പൂയം നാളുകാർ ജീവിതത്തിൽ കഷ്‌ടപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ I POOYAM ASTROLOGY

  Рет қаралды 96,961

HINDU VISION

HINDU VISION

Күн бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 548
@vidhyavidhya5729
@vidhyavidhya5729 6 ай бұрын
വാശിയിൽ പൂയം തോൽക്കില്ല, അതുകൊണ്ട് തന്നെ സ്നേഹം നൽകി ഇവരെ പറ്റിക്കും, വിശ്വാസ വഞ്ചന കിട്ടിയ പൂയം നക്ഷത്രം like അടിക്കു
@Shivashakthi1405
@Shivashakthi1405 5 ай бұрын
Sathyam
@prijukoipurath3504
@prijukoipurath3504 5 ай бұрын
Yes
@anupriya01422
@anupriya01422 5 ай бұрын
😂😂kittikond irikkunn
@Shivashakthi1405
@Shivashakthi1405 5 ай бұрын
Vishwasam thanne ellathaki tharum vanjichu pokunnavar.. maanasikamayi thalarthittu pokum nammale
@Shivashakthi1405
@Shivashakthi1405 5 ай бұрын
​@@anupriya01422 Same pitch
@roshanjoseph7061
@roshanjoseph7061 6 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി എല്ലാവർക്കും സഹായം ചെയ്തു കൊടുക്കും അവസാനം എല്ലാവരും പറ്റിക്കും ഷീജ പൂയം
@sarathkannan5132
@sarathkannan5132 6 ай бұрын
സത്യം
@remyak1846
@remyak1846 6 ай бұрын
Sathyam
@SreedeviTT
@SreedeviTT 6 ай бұрын
സത്യം 👍👍
@vijunarayanan5905
@vijunarayanan5905 5 ай бұрын
Sathyam
@vanajaiyer7948
@vanajaiyer7948 4 ай бұрын
Supervery truue🎉
@karunaayappan3783
@karunaayappan3783 4 ай бұрын
ഞാൻ കരുണ.... നാൾ പൂയ്യം, തിരുമേനി പറഞ്ഞത് എല്ലാം 95%വും ശരിയാണ്, എനിക്ക് മനസിലാകാത്തത് ഒന്നാണ് ഒരാൾക്ക് ഏതു കാലത്തും ദുരിതം മാത്രം കൊടുക്കുമോ ഭഗവാൻ എന്നുള്ളതാണ്, തിരുമേനി പറഞ്ഞത് പോലെ കഷ്ടത നിറഞ്ഞതാണ് ബാല്യം, ആ ദുരിതങ്ങൾ എല്ലാം സഹിച്ചു, പഠിച്ച് ജോലി കിട്ടി, അപ്പോൾ കിട്ടിയ ഭർത്താവും ഒരിക്കലും, സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു മനുഷ്യൻ, അതെല്ലാം സഹിച് ഒരു നാൽപതു വയസ്സാകുമ്പോഴേക്കും ആ മനുഷ്യനെ, ഭഗവാൻ തന്നെ തിരിച്ചു വിളിച്ചു, പോകുമ്പോൾ എനിക്ക് തന്നതോ, പഠിക്കാൻ മോശക്കാരായ മൂന്ന് പെൺകുട്ടികൾ, കുറെയൊക്കെ പഠിപ്പിക്കാൻ ശ്രമിച്ചുനോക്കി, പക്ഷെ രക്ഷ പെട്ടില്ല, അപ്പോൾ ഓരോരുത്തരെയും വിവാഹം കഴിച്ചു കൊടുത്തു. ഇതെല്ലാം ഞാൻ തനിച്ചാണ്, ഈശ്വര അനുഗ്രഹത്താൽ, ചെയ്യുന്നത് എന്ന് ഓർക്കണം, പിന്നെ അതിനെ തുടർന്നുള്ള കാര്യങ്ങൾ എല്ലാം തന്നെയും, ഇപ്പോൾ എനിക്ക് വയസ്സ് 70... ആയി, പക്ഷെ എന്റെ ദുരിതങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല, അതാണ് എനിക്ക് മനസിലാകാത്തത്, ഏതു ജന്മത്തിലെ ശാപമാണാവോ എനിക്ക് കിട്ടിയിരിക്കുന്നത്, ഈ ജന്മത്തിൽ ഇങ്ങനെ വരാൻ ഉള്ള പപമൊന്നും ഞാൻ ചെയ്തിട്ടില്ല, തിരുമേനി പറഞ്ഞതുപോലെ കഴിയുന്നത്ര സഹായിച്ചിട്ടേ യുള്ളൂ, തിരുമേനീ... എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.... 🙏🙏🙏
@Anitha-uo8ui
@Anitha-uo8ui 6 ай бұрын
100%സത്യമാണ്. ഞാൻ പൂയം നക്ഷത്രം ആണ്.ഫെബ്രുവരി 22ന് എന്റെ പിറന്നാളാണ്.34വയസ്സ് ആകുന്നു. നല്ല ജോലികിട്ടാനും ശത്രു ദോഷം മാറാനും പ്രാർത്ഥിക്കണേ 🙏🙏
@user-cs2mj8sw3p
@user-cs2mj8sw3p 4 ай бұрын
ഞാൻ പൂയം നക്ഷത്രം ഫെബ്രുവരി 18 .35 വയസ്
@girishpooloth973
@girishpooloth973 2 ай бұрын
കിറു കൃത്യമായി പറഞ്ഞിരിക്കുന്നു 🙏 വളച്ചൊടിക്കൽ ഇല്ലാതെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചത് സുഖകരമായി 🙏
@sasikalatc4884
@sasikalatc4884 6 ай бұрын
പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് തിരുമേനി, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ശശികല പൂയം
@kunhiramannair2422
@kunhiramannair2422 2 ай бұрын
എൻ്റ നമസ്ക്കാരം തിരുമേനീ അങ്ങു പറഞ്ഞത് വളരെ ശരിയാണ് എൻ്റെ നക്ഷത്രം പൂയ്യം ഭാര്യയുടെ ത് മകം അങ്ങയുടെ പ്രാത്ഥനയിൽ ഞങ്ങളേയും ഉൾപെടുത്തേണമേ
@phebahanna8490
@phebahanna8490 6 ай бұрын
എന്നെ സംബന്ധിച്ച് ഇതെല്ലാം ശരിയാണ്. ഈ പൂയം നക്ഷത്രം കാരണം കുറേ സ്ട്രഗ്ൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. സാരമില്ല ദൈവ നിശ്ചയമല്ലേ. അവിടുത്തെ ഹിതം നടക്കട്ടെ 🙏🙏🙏
@Prabakaran-tk5dw
@Prabakaran-tk5dw Ай бұрын
Youareverycoorectprovepooyam 9:07
@surabhiharidas9769
@surabhiharidas9769 6 ай бұрын
എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യമാണ്. പൂയം നക്ഷത്രം ആണ്
@seemaseemaprasanth7394
@seemaseemaprasanth7394 6 ай бұрын
Sheema pooyam
@drishika115
@drishika115 6 ай бұрын
Drishya pooyam 😉
@smithasajan289
@smithasajan289 6 ай бұрын
സത്യം❤
@anshadki2554
@anshadki2554 6 ай бұрын
അനുഭവം എല്ലാം ശെരിയാണ്, കലാകാരൻ ആണ്. ഇതുവരെ രെക്ഷ പെട്ടില്ല. അമ്മേ നാരായണ, ദേവി നാരായണ, ലെക്ഷ്മി നാരായണ, ഭദ്രേ നാരായണാ... അൻഷാദ് 45 വയസ്സ് പൂയം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക
@narayanaprakashnarayanapra2726
@narayanaprakashnarayanapra2726 14 күн бұрын
CorrectAanu
@akkuamal7
@akkuamal7 6 ай бұрын
മൊത്തം ശരിയാണ് തിരുമേനി 👏വിജയകുമാരി പൂയ്യം
@vinayajayan6231
@vinayajayan6231 Ай бұрын
100% എല്ലാം സെരിയാണ്.. കഷ്ടപെടുന്നുണ്ട് പൂർത്തീകരിക്കാൻ പറ്റുന്നില്ല ഒന്നും..
@aparnamohandas
@aparnamohandas Күн бұрын
😊എൻ്റെ 25 th birthday ആയിരുന്നു ഈ വർഷം😊..ഫ്രണ്ട് ഒരു birthday cake വാങ്ങി തന്നിട്ട് അവൾ അങ്ങ് പോയി😊മുറിക്കണമല്ലോ☺️ഒറ്റ മനുഷ്യർ തിരിഞ്ഞ് നോക്കിയില്ല😊വിളിച്ചിട്ടും...അമ്മയെ cut ചെയ്ത കേക്ക് കൊടുക്കാൻ വിളിച്ചപ്പോൾ തെറി വിളിച്ചു😊.....so ഞാൻ cut ചെയ്തു ഞാൻ തന്നെ കഴിച്ചു..ബാക്കി അവിടെ വച്ച് എന്നിട്ട് റൂമിൽ വന്ന് ഇരുന്ന് കരഞ്ഞു😌....എൻ്റെ ഇപ്പോളത്തെ പ്രാർഥന ഈശ്വരൻ ഒരു നല്ല ഭർത്താവിനെ തരണേ എന്നാണ്🥺... ഇനിയും പിടിച്ച് നിൽക്കാൻ പറ്റുന്നില്ല😥 ആരും മനസ്സിലാക്കുന്നില്ല😊ഞാൻ വീട്ടിൽ ഇച്ചിരി സ്നേഹത്തിനു വേണ്ടി അറിവ് വെച്ച നാൾ കൊച്ചുന്നു🙂...സങ്കടം പറയാൻ പോലും ആരും ഇല്ലാത്ത അവസ്ഥ 🙏🏼ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു തിർക്കുന്നു ജിവിതം❤️കോമാളി🤡..
@sojimt6912
@sojimt6912 6 ай бұрын
ഇതെല്ലാം 100% ശരിയാണ് സോജി പൂയം 🙏🏻
@vijeeshmanarath7176
@vijeeshmanarath7176 6 ай бұрын
100% ശരിയാണ്. 👏👏👏.. ഞാനും പൂയ്യം നക്ഷത്രമാണ്.. താങ്ക് യു
@Rainbowtravelingvlog
@Rainbowtravelingvlog 6 ай бұрын
സത്യാണ് ഈ പറഞ്ഞതെല്ലാം 😢😢പക്ഷെ ആരും മനസിലാക്കില്ല ❤️❤️🙏🙏
@sajanisajani3501
@sajanisajani3501 6 ай бұрын
എന്റെ കാര്യം പറഞ്ഞത് ശരിയാണ് എന്റെ നാൾ പൂയം ആണ് തിരുമേനി പറഞ്ഞതുപോലെ. സഹോദരങ്ങളുടെ കാര്യത്തിലും മുൻതൂക്കം കൊടുക്കുന്നത് കൊണ്ട് എന്റെ മക്കൾ ഒന്നുമില്ല. ഇപ്പോഴും ശൂന്യത തന്നെ. ഇതെല്ലാം മാറും എന്ന് വിശ്വസിക്കുന്നു. എന്റെ പേര് സജിനി
@UNNIKRISHNAN-hk3ry
@UNNIKRISHNAN-hk3ry 6 ай бұрын
തിരുമേനി പറഞ്ഞത് 100 % കൃത്യമാണ്. ഐശ്വര്യ- പൂയ്യം
@ashann7475
@ashann7475 6 ай бұрын
തിരുമേനി 🙏 പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏ആശ പൂയം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏
@babyn3767
@babyn3767 6 ай бұрын
വളരെ ശരി തിരുമേനി നമിക്കുന്നു പൂയം അനൂപ് പൂജയിൽ ഉൾപ്പെടുത്തണം
@resmirajesh9385
@resmirajesh9385 6 ай бұрын
തിരുമേനി പറഞ്ഞത് മുഴുവൻ ശെരി ആണ്, ഞാനും പൂയം ആണ്, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@ShyamSunder-xt1qr
@ShyamSunder-xt1qr 6 ай бұрын
ശ്യാം പൂയം തിരുമേനി പ്രാർത്ഥിക്കണേ കഷ്ടപ്പാടാണ്
@sudhadevi2088
@sudhadevi2088 6 ай бұрын
തിരുമേനി പറഞ്ഞ കാരിയങ്ങള് എല്ലാം സത്യം ആണ് അനന്ദു പൂയം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@anandu_82
@anandu_82 6 ай бұрын
Njanum Anandu pooyam
@Nova-go1jg
@Nova-go1jg 6 ай бұрын
പറഞ്ഞതെല്ലാം 100/ശരിയാണ്.ശരിക്കും എന്റെ ജാതകം നോക്കി വായിക്കുന്നതുപോലെ😂 ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീയാണ്.കല്യാണത്തിന് മുമ്പ്ഒരുജോലി നേടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു ടിടിസി പഠിച്ചു..ശേഷം എല്ലാം കെട്ടി പൂട്ടി വെച്ച് ഭർത്താവിന്റെ തണലിൽ ജീവിക്കാൻ ശ്രമിക്കുന്നു
@sreedevipk7721
@sreedevipk7721 6 ай бұрын
പറഞ്ഞത് 100 ശതമാനവും ശെരിയാണ്.
@jijimol8990
@jijimol8990 6 ай бұрын
എല്ലാം സത്യമായ കാര്യമാണ്. 🙏🙏🙏
@chandrachandrav8966
@chandrachandrav8966 18 күн бұрын
എന്റെ ജീവിത അനുഭവം ഇപ്പോഴും അനുഭവിച്ചു കൊണ്ടേരിക്കുന്നു പക്ഷെ തോൽക്കില്ല തന്നെ വളരെ ശരി നമസ്കാരം
@Worldvision339
@Worldvision339 6 ай бұрын
ജയലക്ഷ്മി - രേവതി - 58 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@rashmarashma6363
@rashmarashma6363 6 ай бұрын
Done
@sheeba2941
@sheeba2941 5 ай бұрын
ഷീബാ പൂയം.49 വയസ്. ഇത് വരെ ഒരു ഉയർച്ച ഉണ്ടായിട്ടില്ല. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
@indulekhabs3840
@indulekhabs3840 6 ай бұрын
ഞാനും പൂയം നക്ഷത്രം ആണ്. എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻
@soorajsyama2872
@soorajsyama2872 4 ай бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യം ആണ്‌. എന്റെയും എന്റെ മോന്റെയും നാൾ പൂയമാണ്. സൂരജ് ജി കൃഷ്ണൻ, ശ്യാമള. പ്രാർത്ഥനയിൽ ഉൾപെടുത്തണേ. 🙏🙏🙏.
@binduvinodp247
@binduvinodp247 6 ай бұрын
ഞാൻ പൂയം നക്ഷത്രം ആണ്. വളരെ കൃത്യമായ കാര്യം തന്നെയാണ്. 100%. സത്യം 🙏🙏🙏
@sunimol8314
@sunimol8314 6 ай бұрын
Sathyam thirumeni Sunimol pooyam Prarthanayil ulpeduthaname thirumeni
@sobhahari4056
@sobhahari4056 3 ай бұрын
ഞാൻ പൂയം നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് 🙏🏻🙏🏻🙏🏻🙏🏻
@nizamnizam6166
@nizamnizam6166 25 күн бұрын
ശരിയാണ് ത്തിരുമെനീ എന്റെ നാള് പൂയം ഈ പറഞ്ഞ കാര്യംമാണ് ഇന്നും എന്റെ ജീവിതംത്തിൽ നടന്ന് കൊണ്ടിരിക്കുന്നത് ❤❤
@renjininair7944
@renjininair7944 6 ай бұрын
എല്ലാം കറക്റ്റ് ആണ് തിരുമേനി 🙏🙏🙏
@padmavathivenugopal9883
@padmavathivenugopal9883 6 ай бұрын
Padmavathi Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedilla Veedinu Vendi Prathikkanam Thirumeni
@rajinivinod197
@rajinivinod197 6 ай бұрын
എന്റെ തിരുമേനി 100/'സത്യം
@user-dv7or1cq2c
@user-dv7or1cq2c 6 ай бұрын
തിരുമേനി പറഞ്ഞെല്ലാം ശരിയാണ് 'ഇപ്പോൾ വളരെ വിഷമത്തിലാണ് ആത്മഹത്യയുട വക്കിലാണ്. എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു അപകടത്തില് പെട്ടു. രക്ഷപ്പെട്ടു പക്ഷേ വണ്ടി മുതാലാളിയുടെതാണ്. വളരെ അടുപ്പമുണ്ടായിരുന്ന മുത്ലാളി ഒരു മാസമായിട്ട് വെറുപ്പോടെയാണ് പെരുമാറുന്നത്. ഇന്നാണ് അപകടമുണ്ടായത് അതോടെ മുതലാളിയുടെ ദേഷ്യം കൂടി സാമ്പത്തികമായും ഞാൻ വളരെ കഷ്ടത്തിലാണ് 'മാനസികമായി ഞാൻ വല്ലാതെ തളർന്നു എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല തിരുമേനി പ്രാർത്ഥിക്കണം സജീഷ് പൂയ്യം😢
@arunkumarvr746
@arunkumarvr746 6 ай бұрын
Bhayam Venda. namukku nammal mathram
@user-tk9sc4wq8v
@user-tk9sc4wq8v 9 күн бұрын
സത്യമാണ് തിരുമേനി അങ്ങനെ തന്നെയാണ് എന്റെ ജീവിതം
@vineethakunjatta2300
@vineethakunjatta2300 6 ай бұрын
നമസ്കാരം തിരുമേനി, ഈ പറഞ്ഞാ കാര്യങ്ങൾഎല്ലാ എന്റെ കാര്യത്തിൽ സത്യം ആണ് പ്രാർത്ഥിക്കണേ തിരുമേനി vineetha പൂയം
@praveensamban4507
@praveensamban4507 6 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്
@NishaNisha-fh7qq
@NishaNisha-fh7qq 6 ай бұрын
ഗീതു മോൾ -പൂയ്യം രകേഷ്.-മകയിരം ആകാശ് -തിരു വാതിര ശിവകേഷ് -മകം
@shobhanak985
@shobhanak985 4 ай бұрын
തിരുമേനി എന്റെ സഹോദരങ്ങൾ തന്നെ എന്നെ പറ്റിക്കുന്നത് ആർക്കും എന്നോട് സ്‌നേഹംഇല്ല സാമ്പത്തികം മൊത്തം എല്ലാവർക്കും കൊടുത്തു ശോഭന പൂയം
@gopikak.4814
@gopikak.4814 5 ай бұрын
നിങ്ങൾ പറഞത് ഒക്കെ ശരിയാണ് തിരുമേനി. എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട് അത് ഒക്കെ നടക്കാൻ പ്രാർത്ഥന ഉണ്ടാകണേമേ 🙏🙏🙏
@VenuGopal-dq6rx
@VenuGopal-dq6rx 6 ай бұрын
വേണുഗോപാൽ - പൂയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
@anooppr9858
@anooppr9858 6 ай бұрын
സത്യം തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തുക അനൂപ് പൂയം
@BinduN-gq8ro
@BinduN-gq8ro 6 ай бұрын
Sandeep pooyam
@anishmasworld1134
@anishmasworld1134 3 ай бұрын
ഇ പറഞ്ഞതെല്ലാം 100 ശരിയാണ് ഞാൻ വളരെ വിഷമത്തിലാണ് എനിക്ക് ആയി പ്രാർത്ഥിക്കണം മിനി പൂയം
@Shibikp-sf7hh
@Shibikp-sf7hh 6 ай бұрын
കറക്റ്റ് ഞാൻ ഇങ്ങനെ ആണ്. ഷിബി പൂയം 👍
@kumarijaya8552
@kumarijaya8552 3 ай бұрын
പറഞ്ഞതൊക്കെ ശരിയാണ് തിരുമേനി പ്രാർത്ഥിക്കണേ
@SindhuSindhu-gc6yk
@SindhuSindhu-gc6yk 6 ай бұрын
സിന്ധു പൂയം പൂജയിൽ എന്നെ കുടി ഉൾപെടുത്തണേ തിരുമേനി🙏🙏🙏
@nandhithalakshmivlogs806
@nandhithalakshmivlogs806 5 ай бұрын
100% ശരിയാണ് തിരുമേനി എനിക്ക് ഇപ്പോൾ 34 വയസ് ഒക്ടോബർ 12 ന് ആക്കും എനിക്കു വേണ്ടി പ്രാർത്ഥിക്കേണം
@jessyt3812
@jessyt3812 5 ай бұрын
Jessy thirumeni paranjathu 100%correct
@biju.p.ppayangal6086
@biju.p.ppayangal6086 2 ай бұрын
വല്ലവിധനെയും ഒന്നു രക്ഷപ്പെടാൻ മാർഗമുണ്ടോ തിരുമേനി അത്രയും സഹിച്ചു 🙏🏻
@prabhasarath1885
@prabhasarath1885 6 ай бұрын
എന്റെ മോളെപ്പറ്റി നോക്കിയാൽ ഈ പറഞ്ഞത് എല്ലാം സത്യമാണ്....
@sajukunjappan6413
@sajukunjappan6413 Ай бұрын
കറക്റ്റ് എല്ലാം ശരിയാണ്
@PonnuAbhi-ug8ll
@PonnuAbhi-ug8ll 6 ай бұрын
Najan Anjaly ;pooyam 03 : 07 ; 2000. . please prayer for me my dream come true.......💯 Correct reading sir...
@lathikakumari1951
@lathikakumari1951 6 ай бұрын
Anjalikrishnan. Thrikketta, akshay krishnan. Anizhyam. Pareekshayil padichakaryngl ormma varan prathikkane thirumeni🙏🏼🙏🏼🙏🏼
@sheejajayan6996
@sheejajayan6996 6 ай бұрын
Athira.moolam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham prarthikkane thirumeni sheeja.pooyam
@pushpavenugopal4145
@pushpavenugopal4145 5 ай бұрын
Thank you sir for the Information
@user-zo8ny9bs5c
@user-zo8ny9bs5c 5 ай бұрын
എല്ലാം ശരിയാണ്... 🙏🙏
@nidheeshkt219
@nidheeshkt219 6 ай бұрын
നിധീഷ് കെ ടി,,, പൂയ്യം 7/3/1990, ഹരേ കൃഷ്ണ
@johnjoseph562
@johnjoseph562 6 ай бұрын
വളരെ ശരിയാണ്, തിരുമേനി 🙏
@thangamshivaji3963
@thangamshivaji3963 6 ай бұрын
Thangam pooyam. What you said about pooyam star, allmost everything is correct. Sir Please include me also in your pooja.
@valsalavasa4476
@valsalavasa4476 6 ай бұрын
Valsala pooym. 1970 12. 5
@valsalavasa4476
@valsalavasa4476 6 ай бұрын
Good 😢
@user-yd2oe3oq2d
@user-yd2oe3oq2d 24 күн бұрын
Hai
@renukhareghunath8911
@renukhareghunath8911 4 ай бұрын
Renuka pooyam paranjth Correct, Enikk vendi prarthikkane Thirumeni kadam theeran, Rogam maranum🙏
@user-dk2du4uy2k
@user-dk2du4uy2k 2 ай бұрын
എന്റെ പേര് സുരേഷ് ഞാൻ നിത്യം കാണാറുണ്ട് നല്ല കാര്യങ്ങൾ തന്നെ അവ ധരിപ്പിക്കുന്നു അതിൽ സന്തോഷം. എനിക്ക് 54 വയസ്സ് പറഞ്ഞ മാതിരി ഞാൻ ഒരു തകർച്ച അനുഭവിക്കുന്നു. കരകയറാൻ താങ്കളിൽ നിന്നും ഉപദേശം അനിവാര്യം ആണ്
@cutenandhussss1683
@cutenandhussss1683 6 ай бұрын
വളരെ ശരി. നമസ്കാരം തിരുമേനി 🙏🙏🙏
@ushaanil1918
@ushaanil1918 6 ай бұрын
ശെരിയാണ്. തിരുമേനി. പറഞ്ഞത് എല്ലാം. പിന്നെ. അനുരാഗം. എനിക്ക് ഹസ്നെ പിരിഞ്ഞു ഇരിക്കനെ പറ്റില്ല മടിയും കൂടുതലാണ് എല്ലാ കാര്യവും. ശെരിയാണ്.
@ushasuresh5212
@ushasuresh5212 6 ай бұрын
ആദിത്.. പൂയം,28 വയസ്സ് ഫെബ് 22നു തികയും. മന്ത്രം. "ഓം ഹ്രീം ചിന്തമന്യേ മനോനിലയവാസിന്യേ നമഃ "🙏🙏🙏🙏🙏🙏🙏🙏..🙏വി ല്ലടം
@girijak4276
@girijak4276 3 ай бұрын
ഞാനും പൂയ്യം ആണ് പറഞ്ഞത് മുഴുവൻ ശരിയാണ് തിരുമേനി
@ManjuManju-qw9oc
@ManjuManju-qw9oc 6 ай бұрын
Geetha-pooyam കർക്കടക്കുർ
@parvathyp1100
@parvathyp1100 6 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് ☺️☺️
@nojo568
@nojo568 5 ай бұрын
നമസ്തേ തിരുമേനി രമ പൂയം പറഞ്ഞ കാര്യം എല്ലാം ശരിയാണ്
@rekhaajay662
@rekhaajay662 6 ай бұрын
ഇതെല്ലാം സത്യം തന്നെയാണ്
@ganapathynarayanan8516
@ganapathynarayanan8516 6 ай бұрын
You are right in my case
@Noby519
@Noby519 Ай бұрын
എന്റെ ജീവിതത്തിൽ ഇത് 💯correct ആണ് തിരുമേനി
@Smitha-cx1kw
@Smitha-cx1kw 4 ай бұрын
ഞാനും പൂയും ആണ് സത്യമാ ട്ടോ പറഞ്ഞ കാര്യങ്ങൾ
@bijusaritha3275
@bijusaritha3275 23 күн бұрын
എന്റെ മോന്റെ നാള് പൂയം ആണ് പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambiliaravind2747
@ambiliaravind2747 4 ай бұрын
Thirumeni paranjathu ellam correct aanu.Madi Karanam padikkanum thonnilla .oru joli venamennum undu.
@bindubaiju9870
@bindubaiju9870 Ай бұрын
100% സത്യം ആണ്
@sindhuashok7544
@sindhuashok7544 6 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് 😍😍😍
@indu.m7124
@indu.m7124 6 ай бұрын
വളരെ ശെരിയാണ്
@sheebamohanan1978
@sheebamohanan1978 2 ай бұрын
100 % ശരിയാണ് താങ്കൾ പറഞ്ഞത്
@neha2885
@neha2885 5 ай бұрын
പ്രാർത്ഥിക്കണം തിരുമേനി പൂയം നക്ഷത്രം പുഷ്പ
@girijabalachandran3697
@girijabalachandran3697 6 ай бұрын
Girija Pooyyam. Prarthikkane 🙏.
@Karthika-pu6wb
@Karthika-pu6wb 6 ай бұрын
Valare seriyanu thirumeni,Karthika pooyam
@klstrainger6190
@klstrainger6190 6 ай бұрын
Ellam correct Anu.....
@sajinusaju7598
@sajinusaju7598 5 ай бұрын
എന്നെത്തന്നെ ഉദ്ദേശിച്ച് പറഞ്ഞതുപോലൊണ്ട്. പറഞ്ഞതെല്ലാം 100%correct
@kumaribindhus.v9609
@kumaribindhus.v9609 5 ай бұрын
Correct njan pooyam anu
@Lekshmi-ut7pj
@Lekshmi-ut7pj 5 ай бұрын
1000%sheriyanu
@girijap9635
@girijap9635 6 ай бұрын
തിരുമേനി പറഞ്ഞത് 100% ശെരിയാണ്. എന്റെ നക്ഷത്രം പൂയം ആണ്.
@parvathikannan1964
@parvathikannan1964 6 ай бұрын
101%ശരിയാണ് 🙏🙏
@geethavijayakumar9327
@geethavijayakumar9327 5 ай бұрын
പ്രാർത്ഥിക്കണം തിരുമേനി പറഞ്ഞത് ഒക്കെ ശരിയാണ് പുയ്യം ആണ്
@dhanyav5431
@dhanyav5431 6 ай бұрын
ഇതെല്ലാം 100%സത്യം ആണ്
@Shajik2403
@Shajik2403 2 ай бұрын
Sir paranjathellam 100%sariyan.njan pooyam nakshathrakaran Aan PRASANTH
@user-fd7md9um6e
@user-fd7md9um6e 6 ай бұрын
നീതു പൂയം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@varundasvarun3995
@varundasvarun3995 6 ай бұрын
😊
@chrizzzzz2193
@chrizzzzz2193 6 ай бұрын
സത്യം തിരുമേനി 😍👍
@minnuminnoos4859
@minnuminnoos4859 6 ай бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്. പ്രാർത്ഥിക്കണേ തിരുമേനി... നളിനി: പൂയ്യം
@user-fd7md9um6e
@user-fd7md9um6e 6 ай бұрын
എല്ലാം കാര്യം സത്യം ആണ് 🙏🙏🙏🕉️🕉️
@sudheerav3655
@sudheerav3655 6 ай бұрын
Sathyamanu. Thirumanie enta kayilonnumilla enna pattikane alullupooyam nakshatram prarthikane
@remaviswanathan8605
@remaviswanathan8605 6 ай бұрын
Paranjathellam sathyaman. Pooyam nakshathram, age 63.
@Sreelatha.KSreelathasundaran
@Sreelatha.KSreelathasundaran 4 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ് തിരുമേനി
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
Water is life 🧘‍♀️💧#water #plushies #plushtoys
0:12
Gloomy PAL
Рет қаралды 16 МЛН
caring love ones|always take care of love ones#viral #Gypsy Glimpse
0:41
❗️ERI RASHK QILDI😨🔞
0:14
Dima Shorts
Рет қаралды 3 МЛН