No video

പൂയം നക്ഷത്രത്തിന് രാജയോഗം ! 30 വർഷത്തിനു ശേഷം ഒന്നാമനാകുന്നു pooyam

  Рет қаралды 377,762

Santhosh Vlogs

Santhosh Vlogs

Күн бұрын

#pooyam, #pooyamnakshatram, pooyam nakshatra, poojyam, pooyam nakshatra phalam, pooja, pooyam nakshathra, devi pooja, durga pooja, pooyam nakshtraphalam, pooyam nakshatra bhalam, pooyam star, pooyam 2023, pooyam nakshtraphalam 2023, pooyam nakshatra phalam 2023, pooyam nakshatra phalam 2022, pooyam nakshatra prediction, pooyam phalam, pooya 2023, pooyam birth star, pooyam astrology, pooyam 2023 phalam

Пікірлер: 2 100
@jeswinjijo3236
@jeswinjijo3236 7 ай бұрын
കേൾക്കുമ്പോ സന്തോഷം തോന്നുന്നു. പക്ഷേ ജീവിതത്തിൽ കണ്ണുനീർ തോർന്നിട്ടില്ല. ഇനിയെങ്കിലും നന്മ വന്നാൽ മതിയാരുന്നു. ദൈവം തന്നെ രക്ഷിക്കട്ട...🙏🙏🙏🙏🙏
@user-xj8se5me2b
@user-xj8se5me2b 21 күн бұрын
സത്യം
@anandhupr5417
@anandhupr5417 10 ай бұрын
വെറുതെ ആണ് ഒരുതെറ്റും ചെയ്തില്ലെങ്കിലും ദുഃഖിക്കാനും വേദനിക്കാനും മാത്രമുള്ള ഒരു നാളാണ്
@vipinsreeshma4249
@vipinsreeshma4249 9 ай бұрын
വളരെ ശെരിയാണ് ആരെയും ദ്രോഹിക്കാൻ പോയില്ലെങ്കിലും ഇങ്ങോട്ട് endelum തട്ടും മുട്ടും വന്നോളും 😞
@Arunima_277
@Arunima_277 9 ай бұрын
Athe athe
@praseetharakeshpraseethara8865
@praseetharakeshpraseethara8865 9 ай бұрын
Sathym
@jijoantony1830
@jijoantony1830 9 ай бұрын
100%
@azlimol
@azlimol 9 ай бұрын
😢😢😢😢
@sharusheaven
@sharusheaven 9 ай бұрын
ഞാൻ പൂയം നക്ഷത്രകാരി ആണ് രണ്ടാം പാതം... മാതാവിന് ദോഷം... ഞാൻ കാരണം അമ്മയ്ക്കണോ അതോ അമ്മ കാരണം എനിക്കണോ ദോശം എന്ന് ഇപ്പോഴും മനസിലായിട്ടില്ല... എനിക്ക് എന്റെ അമ്മയെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു പക്ഷെ എന്നോട് അവർക്കു കുഞ്ഞിലേ മുതലേ വെറുപ്പാണ്... ഇപ്പോഴും അത് തുടരുന്നു എന്ന പിന്നെ അമ്മായിഅമ്മയെ അമ്മയായി കണ്ടു സ്നേഹിക്കാം എന്ന് വിചാരിച്ചു അവിടന്നും തിരിച്ചു ഇങ്ങോട്ടൊന്നും ഇല്ല... എന്റെ അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിലും എനിക്ക് അമ്മ ഇല്ലാത്തപ്പോളെയാണ്... അവരെ വെറുക്കാൻ ഉള്ള കുറെ കാരണങൾ എന്റെ മുൻപിൽ ഉണ്ട് പക്ഷെ വെറുക്കാൻ കഴിയുന്നില്ല ഇന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നത് അവരെ എനിക്ക് വെറുക്കാനുള്ള മനസ് തരണേ എന്നാണ് അവർ കാരണം ഞാൻ ഒത്തിരി വേദനച്ചിട്ടുണ്ട് എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് എന്റെ ജീവിതം തന്നെ നശിപ്പിച്ചിട്ടുണ്ട്... ഇപ്പൊ ഞാൻ എന്റെ ഭർത്താവും കുഞ്ഞികളുമായി ജീവിക്കുന്നു... ഈ വിഡിയോയിൽ പറഞ്ഞപോലെ നല്ലൊരു കലാം എനിക്കും എല്ലാവർക്കും ഉണ്ടാവട്ടെ... സ്വന്തം കുഞ്ഞുങ്ങളെ എല്ലാവർക്കും ഒരുപോലെ സ്നേഹിക്കാൻ കഴിയട്ടെ... എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...
@Aamisworld-ey6qz
@Aamisworld-ey6qz 2 ай бұрын
njnm ithe naalaan ente lifum ith polennaan
@bioreshma
@bioreshma 2 ай бұрын
@@Aamisworld-ey6qz true dear😢
@vijayphilip77
@vijayphilip77 Ай бұрын
ജനിച്ചപ്പോൾ - ve ചിന്ത അമ്മയുടെ മനസിന് ഉള്ളിൽ കയറി കാണും.. ജ്യോതിഷൻ മാരിൽ നിന്നുള്ള അറിവ് കാരണം.
@remyaarun6102
@remyaarun6102 Ай бұрын
Enne eettavum athikam upadravichittullathu ente ammayanu.
@ananya.k415
@ananya.k415 Ай бұрын
Ente ammayum eganne annu enne istamala ethra snehichittum kariyam milla
@hackxogameing452
@hackxogameing452 8 ай бұрын
ഇനി പൂയം നക്ഷത്രത്തിൽ ഒരു പെൺകുട്ടിയും ജനിക്കല്ലേ എന്ന് ചിന്തിച്ചു പോകുന്നു.. അത്രയ്ക്ക് അനുഭവിച്ചു
@manju-io9ub3xl6t
@manju-io9ub3xl6t 8 ай бұрын
സത്യമാ
@ameya.k.v5327
@ameya.k.v5327 8 ай бұрын
😢​@@manju-io9ub3xl6t
@minimolmini4129
@minimolmini4129 8 ай бұрын
👍👍👍
@aarenjeffy1378
@aarenjeffy1378 7 ай бұрын
Correct. Still struggling.
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 7 ай бұрын
Njanum
@user-dk2du4uy2k
@user-dk2du4uy2k Ай бұрын
പ്രിയ മിത്രമേ ഞാൻ കുറേ കാലം കൊണ്ട് കഷ്ടതയും അങ്ങ് പറഞ്ഞതു പോലെ മനസ്സറിയാത്ത കാര്യത്തിന് പേരുദോഷവും ദുരനുഭവങ്ങളും കഴിഞ്ഞ് പോകുന്നു. അങ്ങയുടെ ഈ പ്രവചനം സത്യമായി വിക്കാൻ ഞാൻ മുത്തുമാരിയമ്മയുടെ അനുഗ്രഹത്തിന് ' പാദ നമസ്കാരം ചെയ്യുന്നു.
@manasseryvlogs
@manasseryvlogs 10 ай бұрын
കുറേകാലത്തിന് ശേഷം കുറച്ച് നല്ല വാര്‍ത്ത കേള്‍ക്കാന്‍ യോഗമുണ്ടായി... നാവ് പൊന്നായിരിക്കട്ടെ... ആശംസകള്‍.. ഇനിയും വീഡിയോകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ... വിനീത് പൂയം
@Santhoshvlogs
@Santhoshvlogs 8 ай бұрын
🙏🙏🙏
@vijayankeramam6326
@vijayankeramam6326 8 ай бұрын
എന്റെ പേര് വിജയൻ പൂയ്യം നക്ഷത്രം. പൂയ്യം നക്ഷത്തെ കുറിച്ച് പറഞ്ഞത് എന്റെ അനുഭവത്തിൽ കുറേ അധികം ശരിയാണ്.❤🙏
@subisanu4266
@subisanu4266 8 ай бұрын
എനിക്കും
@harindranathj1289
@harindranathj1289 8 ай бұрын
Am satisfied with your prediction, thanks. Am Harindranath j, Pooyam.
@simisanilkumar-pj6cb
@simisanilkumar-pj6cb 6 ай бұрын
സത്യം ഞാനും പൂയം നാളാണ്
@unaise.vayattu8306
@unaise.vayattu8306 10 ай бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് ഒരു ഒരുപാട് വർഷം ഞാൻ കഷ്ടപ്പെട്ടു. എന്റെ നക്ഷത്രം പൂയമാണ് ഇനിയെങ്കിലും രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നു
@minicookingtips1105
@minicookingtips1105 9 ай бұрын
എനിക്ക് ഇതുവരെ കഷ്ടപ്പാടുകൾ ആയിരുന്നു മരിക്കണം എന്നുപോലും തോന്നിട്ടുണ്ട് ഇനിയും എനിക്ക് നല്ലനാളുകൾ വരും എന്ന പ്രേതീക്ഷ ആണ് നല്ലത് വരും എന്ന് കേട്ടതിൽ സന്തോഷം ഉണ്ട്
@user-sy1mp2um6r
@user-sy1mp2um6r 7 ай бұрын
Allam shareagum
@shebaabraham687
@shebaabraham687 6 ай бұрын
കവി ഉദ്ദേശിച്ചത് അതാണ്
@prasannakumari1315
@prasannakumari1315 7 ай бұрын
ഞാൻ പൂയം നക്ഷത്രക്കാരിയാണ്. 8/1 / 1966-ൽ ജനനം. ജനിച്ച അറിവായപ്പോൾ തന്നെ അച്ഛ നെ നഷ്ടപ്പെട്ടു. ഇതുകാരണം എന്റെ ജനന o ആണെന്ന് വിധിയെഴുതി. 21-ാം വയസ്സിൽ സർക്കാർ ജോലി ലഭിച്ചു.. തിരുമേനി സൂചിപ്പിച്ചത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.. കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഒറ്റപ്പെട്ട അവസ്ഥയാണ് ഉള്ളത്. തീരുമേനി ഈ നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടപ്പോൾ മനസ്സിന്സന്തോഷം ഉണ്ട് . എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ തീരുമേനി. എന്റെ പേര് പ്രസന്നകുമാരി.
@SarigaInsight
@SarigaInsight 3 күн бұрын
ഞാൻ പൂയം ആണ്... ജാതകത്തിൽ ഡോക്ടർ ആകും എന്നായിരുന്നു.... അതുകൊണ്ട് പഠിച്ചില്ല.... കോളേജ് കഴിഞ്ഞിറങ്ങി... വായുന്നോക്കി നടന്നു.... 6:02 പിന്നെ കടം കയറി... ശേഷം രഷപ്പെടണം എന്ന ചിന്ത വന്നു... നന്നായി അധ്വാനിക്കാൻ തുടങ്ങി പഠിക്കാൻ തുടങ്ങി.ഒരു വർഷം . മുൻപ് ...3000 ശമ്പളം... പിന്നീട് 15000 ആയി 30000 ആയി...45000 ആയി ഇന്നിപ്പോ 60000 ആണ്.... 🥰😊 നക്ഷത്രത്തേക്കാളും ആത്മവിശ്വാസവവും അധ്വാനിക്കാൻ ഉള്ള മനസും ഉണ്ടെങ്കിൽ വിജയം സുനിശ്ചിത്തം....
@anjushaps2779
@anjushaps2779 10 ай бұрын
പൂയം രക്ഷപെട്ടു ചരിത്രം ഉണ്ടോ? എല്ലാ പൂയം കാർക്കും നിത്യ ശാന്തി നേരുന്നു 🙏🙏🙇‍♀️
@neburajanmathew5058
@neburajanmathew5058 10 ай бұрын
തമിഴ് നടൻ വിജയ് പൂയം ആണെന്ന് കേട്ടിട്ടുണ്ട്
@jasnadeepk
@jasnadeepk 10 ай бұрын
​@@neburajanmathew5058ആണോ 😀😀😀
@azlimol
@azlimol 9 ай бұрын
😢😢
@BinduVijay-np8po
@BinduVijay-np8po 9 ай бұрын
ഉണ്ട്
@DRAGON-fj1pm
@DRAGON-fj1pm 9 ай бұрын
Chechi negative aanallo🙂
@madhuambadi8535
@madhuambadi8535 9 ай бұрын
പൂയം നാഥ്‌ട്രത്തിന്റെ രാജയോഗും കേട്ടപ്പോൾ അതിയായ സുന്തോഷും അപകട കറിയും വിഷമം. നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@rajeshm.p6489
@rajeshm.p6489 10 ай бұрын
പറഞ്ഞതൊക്കെ സത്യം.. 🙏 ഭാവി നന്നായി വരാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.. രാജേഷ് പൂയ്യം.. 🙏🙏🙏🌹🌹🌹
@user-nr9hu1ew6b
@user-nr9hu1ew6b 9 ай бұрын
🙏🏻🙏🏻
@user-nr9hu1ew6b
@user-nr9hu1ew6b 9 ай бұрын
സീത
@mrinalinisanthosh9334
@mrinalinisanthosh9334 7 ай бұрын
മുഴുവനും നുണ
@mareenareji4600
@mareenareji4600 8 ай бұрын
ഒത്തിരി നന്ദി.... പൂയം നക്ഷത്രത്തെ കുറച്ചു നന്മ കേൾക്കാൻ സാധിച്ചല്ലോ... മനസ്സിന് ഒരു സമാധാനം.
@SumaSarun-xk7oz
@SumaSarun-xk7oz 9 ай бұрын
സുമ പൂയം വളരെ സന്തോഷമായി എല്ലാം നടക്കട്ടെ 🙏🏻🙏🏻
@user-sy1mp2um6r
@user-sy1mp2um6r 7 ай бұрын
❤❤
@shobanaraju1642
@shobanaraju1642 4 ай бұрын
ശോഭന. പയം. എല്ലാ നല്ലതിനാക്കട്ടെ
@jeevamolechathannoor2131
@jeevamolechathannoor2131 9 ай бұрын
മൗനം കൊണ്ടു ദേഷ്യം പ്രകടിപ്പിക്കുന്ന ശാന്തപ്രകൃതിയായ സമ്പന്നയും ബുദ്ധിമതിയുമായ പൂയക്കാരിയെ അറിയാം. 🙏നന്ദി ജ്യോൽസ്യരെ.
@Santhoshvlogs
@Santhoshvlogs 8 ай бұрын
🙏🙏
@RatheeshP-vi5jt
@RatheeshP-vi5jt 10 ай бұрын
Reshma പൂയം..... Ee വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം പോലെ തന്നെയാണ് എന്റെ ജീവിതം........ ഇനിയങ്ങോട്ട് ഉയർച്ച ആവട്ടെ.... സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ മാറാൻ പ്രാർത്ഥിക്കണേ............
@eldhovarghese4738
@eldhovarghese4738 9 ай бұрын
ഞാൻ പൂയം ജനിച്ചപ്പോൾ മുതൽ കഷ്ടകാലം പുറകെ പുറകെ വരുന്നു ധനനഷ്ടവും മാനനഷ്ടം. എൻറെ കാര്യത്തിൽ പറഞ്ഞത് തൊണ്ണൂറുശതമാനവും ശരി. രോഗങ്ങൾ മാത്രം വന്നിട്ടില്ല അതിനെ ദൈവത്തെ സ്തുതിക്കുന്നു😢
@minnumb07
@minnumb07 7 ай бұрын
Sathyaanu job polum maryaadakk set aayittillaaa....
@mareenareji4600
@mareenareji4600 6 ай бұрын
പൂയം നക്ഷത്രത്തെ കുറിച്ച് ഇത്രയും കൃത്യമായി പറഞ്ഞു വേറെ എങ്ങും കേട്ടിട്ടില്ല.... വളരെ സത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത്
@flora8476
@flora8476 9 ай бұрын
സജീഷ് പൂയം 79 ധനു - ഒന്നാം പാദം. എന്നും സംഘർഷങ്ങളായിരുന്നു, ഇപ്പോൾ അതിൽ വലിയ പുതുമയൊന്നും തോന്നുന്നില്ല. പഠനകാലത്ത് തന്നെ എന്നെ ഏറെ സ്നേഹിച്ചിരുന്ന പിതാവും, മാതാവും, ഇളയമ്മയും മരിച്ചുപോയി ( between my 18 to 22 age ) വ്യാജന്മാരെയും, സൂത്രക്കാരെയും പെട്ടെന്ന് മനസ്സിലാവും ശക്തമായി പ്രതികരിക്കും അതുകൊണ്ട് തന്നെ എക്കാലത്തും ശത്രുക്കൾക്ക് ക്ഷാമമില്ല. ആരെയും വലിയ ഭയമില്ല.ആവശ്യങ്ങൾക്കുള്ള പണം കടമായാലും യഥാ സമയം എവിടെ നിന്നെങ്കിലും വന്നു ചേരും. ഇപ്പോ 44 വയസ്സ് മനസ്സമാധാനം ഒരിക്കലും ഉണ്ടാകാറില്ല. ശത്രുക്കൾ പലപ്പോഴും എന്നെ ഭയപ്പെടുന്നത് കാണാറുണ്ട്.
@jesbman
@jesbman 6 ай бұрын
@sampolikkara1179
@sampolikkara1179 2 ай бұрын
👍🏻
@shivanibala1333
@shivanibala1333 9 ай бұрын
ധന്യ: പൂയം: തിരുമേനി പറഞ്ഞതു എന്റെ കരിയത്തിൽ സത്യാ തന്നേ എനിക്ക് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സങ്കടം വന്നു 🙏🙏🙏🙏🙏
@user-qh3rr1sp7t
@user-qh3rr1sp7t 9 ай бұрын
പേടിക്കണ്ട
@muraleedharanchemmankattil1549
@muraleedharanchemmankattil1549 9 ай бұрын
പറഞ്ഞതൊക്കെ 90% ശരിയാണ്. ഇനി predictions കാത്തിരുന്നു കാണാം. 👏👏
@praveenac4805
@praveenac4805 7 ай бұрын
Thirumeni orupaadu santhosham undu😂
@sudhachandran3082
@sudhachandran3082 10 ай бұрын
ചന്ദ്രശേഖരൻ പൂയം തിരുമേനിയുടേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@RadhakrishnanM-fc3wv
@RadhakrishnanM-fc3wv 2 ай бұрын
ഞാൻ പോയ നാളുകാരിയാണ് ഈ പറഞ്ഞതെല്ലാം സത്യമാണ്
@Lechu-1234
@Lechu-1234 Ай бұрын
എന്റെ പേര് സുനിത നക്ഷത്രം പൂയം ആണ് ഇപ്പോഴെങ്കിലും നല്ലത് കേട്ടല്ലോ നന്ദി തിരുമേനി പ്രാർത്ഥിക്കണേ
@shylajasasisasi9000
@shylajasasisasi9000 2 ай бұрын
ഒത്തിരി നന്ദി തിരുമേനി പൂയം നക്ഷത്രത്തിൽ ജനിച്ച ആളാണ് കഷ്ടപ്പെടുന്നവർ എന്നും അങ്ങനെ തന്നെയാണഎന്നാലും കുറച്ച് കാര്യങ്ങൾ നല്ലത് പറഞ്ഞപ്പോൾ സന്തോഷം തോന്നി
@sudhar9375
@sudhar9375 10 ай бұрын
ദുരിതം രോഗം ജോലിയില്ബുദ്ധിമുട്ട് സാമ്പത്തിക പ്രതിസന്ധികൾ അങ്ങനെ എല്ലാം ഇന്നുവരെ നാളെ അങ്ങയുടെ പ്രവചനം സത്യമാകട്ടെ അമ്മേ നാരായണ അനൂപ് പൂയം
@greshmar9074
@greshmar9074 10 ай бұрын
Same 😭
@rajeev_shanthi
@rajeev_shanthi 10 ай бұрын
വാസ്തവം
@DD-fw3bk
@DD-fw3bk 9 ай бұрын
Sathyam
@sindhukb3503
@sindhukb3503 10 ай бұрын
നന്ദി തിരുമേനി 🙏 സിന്ധു പൂയം 26/05/1974 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@shaijuks3739
@shaijuks3739 10 ай бұрын
Hi
@ashrafparakkal7039
@ashrafparakkal7039 10 ай бұрын
ഞാൻ പൂയം ആളാണ് ഈ പറഞ്ഞതിൽ 85% ശരിയാണ് 👍
@moomoo9143
@moomoo9143 9 ай бұрын
എനിക്ക് ഒരു 90% തന്നേരെ...
@leogaming5231
@leogaming5231 9 ай бұрын
8:39 ശരിയാണ് എന്റെ കാര്യത്തി
@harithahari8132
@harithahari8132 6 ай бұрын
താങ്കൾ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ് എൻ്റെ കാര്യത്തിൽ.ഞാനും എൻ്റെ കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ്.ഇനി എങ്കിലും അതിനു ഒരു ആശ്വാസം ഉണ്ടാവും എന്ന് വിശ്വസിക്കുന്നു.ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണം. ഹരിത - പൂയം അഖിൽ - കാർത്തിക സിദ്ധാർത്ഥ് - ഭരണി ഹരിലാൽ - പൂരം സുജിത് - പൂരം
@praveensarovar2840
@praveensarovar2840 18 күн бұрын
കഷ്ടകാലം ഒഴിഞ്ഞു പോയ സമയമില്ല എന്തിനാണ് ഇങ്ങനൊരു ജീവിതമെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരുപാട് try ചെയ്തു ഒന്നു രക്ഷപ്പെടാനായിട്ട് എല്ലാം നഷ്ടത്തിലാണ് വന്നവസാനിച്ചത് മടുത്തു വേറെ ഏതു നാളിൽ ജനിച്ചാലും പൂയം നാളിൽ ഒരാളുപോലും ജനിക്കരുതേ എന്നു ആഗ്രഹിച്ചു പോകുന്നു അതും ഈ ചിങ്ങത്തിൽ തന്നെ വന്നു ജനിക്കുകയും ചെയ്ത ഒരു ഹത ഭാഗ്യനാണ് ഞാൻ 😢😢😢
@SureshKumar-cw2ti
@SureshKumar-cw2ti 9 ай бұрын
Sir paranjad 90% correct aanu so thanks for your valuable information.. Sureshkumar A K Pooyam
@rajeenapathrose3009
@rajeenapathrose3009 10 ай бұрын
90%വു൦ സത്യം കഴിഞ്ഞ8 വർഷമായി ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു രക്ഷപെടുമെന്ന പ്രതീക്ഷ ഇല്ല എങ്കിലും കാത്തിരിക്കുന്നു സ്വന്തം മായി ഒരു വീടില്ല എന്നത് തന്നെ അല്ല സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല വയസ്സ്51 കഴിഞ്ഞു ഇനി എന്ത് എല്ലാം ആഗ്രഹം മാത്രം പൂയം ഇത്ര ചതിയ൯ ആയിരുന്നു എന്നറിഞ്ഞില്ല തിരുമേനി എനിക്ക് വേണ്ടി പ്രാ൪ത്ഥിക്കണ൦ പണിപൂ൪ത്തിയായികിടക്കുന്ന ഒരു ഹോസ്പിറ്റൽ തുടർന്ന് മുന്നോട്ടു പോകാ൯ സാമ്പത്തിക ൦ ഇല്ലാതെ കിടക്കുന്നു അത് ഏറ്റെടുത്ത് നടത്താൻ മറ്റൊരു ബിസിനസ്സ് കബനി മുന്നോട്ടു വന്നു എങ്കിലും അത് ച൪ച്ച ചെയ്യപെടാതെ ഈഗോ യിൽ നിൽക്കുന്നു ഒാക്കെ ആയാൽ ഇരുകൂട്ട൪ക്കു൦ പ്രയോജനം അനേക൪ക്ക് ജോലി പ്രാ൪ത്ഥിക്കണേ തിരുമേനി ❤
@user-qh3rr1sp7t
@user-qh3rr1sp7t 9 ай бұрын
പേടിക്കണ്ട എല്ലാം ശരിയാകും
@binuk8518
@binuk8518 8 ай бұрын
ഇനിയെങ്കിലും അവർ അനുഭവിച്ച കഷ്ടതകൾക്ക് അവർക്ക് നന്മ വരട്ടെ
@amalantony6322
@amalantony6322 8 ай бұрын
pppppppp
@valsalakumari5721
@valsalakumari5721 Ай бұрын
പൂയം വത്സലാകുമാ. റി. ഒരു കടും ഓയാസം വഴിപാട് ചെയ്യണേ തിരുമേനി. എന്റെയും കുടുംബത്തിന്റെയും അഭിവൃത്തിക്കും മകൾക് ഒരു നല്ല ജോലി ലഫിക്കാനും പൂജചെയ്യാണം തിരുമേനി. പറഞ്ഞ കുറെ കാര്യങ്ങൾ ശരിയാണ്. നമസ്റ്റ്. തെ. 🙏🏽..
@user-vf5su3vd3h
@user-vf5su3vd3h 6 ай бұрын
തിരുമേനി പറഞ്ഞത് കുറെ ശെരിയായ കാര്യങ്ങൾ ആണ് ഒരുപാട് കഷ്ടം അനുഭവിച്ചു ഇനിയൊരു മാറ്റം ഉണ്ടാകും എന്ന് പറഞ്ഞപ്പോൾസന്തോഷം തോന്നി എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം പറഞ്ഞു തന്നതിന് നന്ദി തിരുമേനി 🙏🙏🙏🙏🌹🌹സൗമിനി പൂയം
@abrahampurackal339
@abrahampurackal339 Ай бұрын
സരിഷ് പൂയം വിവാഹം നടക്കാൻ ഉള്ള വഴിപാടുകൾ ചെയ്യാം ഫോൺനംമ്പർ തന്നാൽ സംസJരിക്കുകയും ചെയ്യാം
@renukadevip4437
@renukadevip4437 10 ай бұрын
രാജയോഗമൊന്നുവേണ്ട മനസ്സസമാധാനം കിട്ടിയാൽ മതിയായിരുന്നു
@sreejamuralee530
@sreejamuralee530 10 ай бұрын
ശരിയാണ്
@letwetalk7933
@letwetalk7933 10 ай бұрын
അതെ 😄
@poomana96.8
@poomana96.8 10 ай бұрын
സത്യം
@lekhasasilekhasasi6269
@lekhasasilekhasasi6269 9 ай бұрын
സത്യം 😄
@vijayphilip77
@vijayphilip77 Ай бұрын
ശരിയാണ്
@user-xn3hb4yp3x
@user-xn3hb4yp3x 10 ай бұрын
അജിത്ത് പൂയം എനിക്ക് വേണ്ടി പ്രാർത്തിക്കനെ തിരുമേനി 🙏🏼
@DRAGON-fj1pm
@DRAGON-fj1pm 9 ай бұрын
Nammal rakshappedum, nammale pole hardwork um dridanischayavum ulla naalukaar vere illa, viswasikku brothers❤
@rahulvijayan2832
@rahulvijayan2832 9 ай бұрын
Pooyam aano naal
@DRAGON-fj1pm
@DRAGON-fj1pm 9 ай бұрын
Yes brother
@Shaheena-s8r
@Shaheena-s8r 26 күн бұрын
എന്റെ നാൾ പൂയം ഇത് വരെ പറഞ്ഞത് എല്ലാം ശരിയാണ് ഇനി അങ്ങോട്ടും നല്ലതിന് മാത്രം ആവട്ടെ 🙏🙏🙏🙏പ്രാർത്ഥിക്കണം ഷഹന പൂയം
@nisham2732
@nisham2732 Ай бұрын
Nisha പൂയം പ്രാർത്ഥിക്കണേ തിരുമേനി അവിടുന്നു parangathat എല്ലാം ശരിയാണ് ഇനിയെങ്കിലും ഒരു നല്ലകാലം വരുമോ 🙏🏻🙏🏻
@sandhyasatheesh1012
@sandhyasatheesh1012 9 ай бұрын
Sandhya പൂയം സാർ പറഞ്ഞത് എല്ലാ ശെരിയാണ്. Sirne ദൈവം അനുഗ്രഹിക്കട്ടെ
@user-bv5fw9um7o
@user-bv5fw9um7o 8 ай бұрын
Adhe Jnanum ,.100percent Correct
@usharaman1982
@usharaman1982 8 ай бұрын
ആദ്യമായാണ് ഇങ്ങനെ നല്ലതു കേൾക്കുന്നത് നാവ് പോന്നാകട്ടെ 🙏
@funmediamedia9313
@funmediamedia9313 10 ай бұрын
After long days hearing such good things....feel so happy.... Subash -pooyam Archana devi-maham Shreya -poorurutathi Kailash -revathy
@remaramachandranchittoth4178
@remaramachandranchittoth4178 10 ай бұрын
Harsha പൂയം
@sathibhai9088
@sathibhai9088 Ай бұрын
ഗായത്രി പൂയം നല്ലതുവരുവാൻവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@abhy8845
@abhy8845 24 күн бұрын
Abhiraj . Pooyam prarthikkane thirumeni 🙏🙏🙏🙏
@user-ku7sd8wq3e
@user-ku7sd8wq3e 8 ай бұрын
കഷ്ടപാട് മാത്രം ജീവിതം ഇന്ന് വരെ മനഃസമാദാനം ഇല്ല ശത്രുതോഷം ഉണ്ട് തിരുമേനി പ്രാർത്ഥിക്കണം 😢😢
@rejitharejitha4994
@rejitharejitha4994 10 ай бұрын
Rejitha പൂയം നക്ഷത്രമാണ് പ്രാർത്ഥിക്കണേ 🙏
@anup4979
@anup4979 8 ай бұрын
വളരെ നല്ല അറിവാണ് കിട്ടിയത്. ഏതായാലും നിങ്ങളുടെ നാവ് പൊന്നാവട്ടെ. അനിൽ. പൂയ്യം. നിങ്ങൾ പ്രാർത്ഥിക്കുക.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ....... 🙏🙏🙏🙏
@user-zs3hz7su7j
@user-zs3hz7su7j 6 ай бұрын
Ushapooyam 8:39
@user-qr7dg6bw6w
@user-qr7dg6bw6w 2 күн бұрын
ശെരിയാണ് കുറെ എല്ലാം അനഘ പൂയം പ്രാർത്ഥിക്കണം തിരുമേനി ഒരു ജോലിക്ക് വേണ്ടി
@jeenamolk3446
@jeenamolk3446 2 ай бұрын
സത്യം ആണ്. ദൈവത്തിനു നന്ദി. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@athiramary9047
@athiramary9047 10 ай бұрын
Thank you god 🙏😍 yes പൂർണമായും വിശ്വസിക്കുന്നു Jessy - pooyam പ്രാർത്ഥിക്കണേ തിരുമേനി 🙏
@beenamathew1907
@beenamathew1907 4 ай бұрын
@Midhunlal930
@Midhunlal930 10 ай бұрын
എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sanjuKumar-hz6mg
@sanjuKumar-hz6mg 9 ай бұрын
കേൾക്കാൻ സുഖമുണ്ട് 🕉️
@remyanair4617
@remyanair4617 5 ай бұрын
നല്ല വാർത്ത കേട്ടതിൽ സന്തോഷം.. പറഞ്ഞതിൽ ഏറെ കുറെ ശരിയാണ്... ഇനിയെങ്കിലും ജീവിതത്തിൽ സമാധാനം ഉണ്ടായാൽ മതി എന്നു പ്രാർത്ഥിക്കുന്നു....
@vishnusai4614
@vishnusai4614 6 ай бұрын
സത്യം vishnu pooyam എൻ്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
@santhoshkumaranchuthenguvi3706
@santhoshkumaranchuthenguvi3706 8 ай бұрын
🙏100%കൃത്യം ആയിരുന്നു പറഞ്ഞത് എന്റെ അനുഭവം വെച്ച്
@mydhilidhananjayan2068
@mydhilidhananjayan2068 5 ай бұрын
Roshna Pooyam..please pray for me Tirumeni thankyou
@jinismanuvel2160
@jinismanuvel2160 10 ай бұрын
കേൾക്കാൻ സുഖമുണ്ട്.....
@chaplin1669
@chaplin1669 4 ай бұрын
😂😂 smart hardwork ❤❤❤
@jayaprakashj4913
@jayaprakashj4913 3 ай бұрын
Nowlamsaffaring somebey fiantial bardans mygood blessmeclerring thedebts Good blessme​@@chaplin1669
@santhoshsadasivan4122
@santhoshsadasivan4122 9 ай бұрын
100% seriyanu,Ee Paranjathu 🙏Santhosh Pooyam🙏
@user-bv5fw9um7o
@user-bv5fw9um7o 8 ай бұрын
True
@user-dw4kh5vd8m
@user-dw4kh5vd8m 8 ай бұрын
വാസു പൂയം നന്നായി കേട്ടു. ദൈവം.സഹായിക്കട്ടെ. എല്ലാ ഐശ്വര്യവും നേരുന്നു
@sindhussindhus9817
@sindhussindhus9817 9 ай бұрын
സിന്ധു പൂയം . ഈശ്വരൻ നല്ലത് വരുത്തട്ടെ, 🙏🙏തൊഴിൽ തടസ്സം മാറിക്കിട്ടിയാൽ മതി.
@rajeswaribabu6354
@rajeswaribabu6354 9 ай бұрын
എന്റെ അനുഭവം 35 വയസ്സിനു ശേഷം ഉയർച്ച തന്നയായിരുന്നു
@chaplin1669
@chaplin1669 4 ай бұрын
സത്യം ആണൊ 😮😮
@BEATTIMES
@BEATTIMES 2 күн бұрын
അതിന് ശേഷം ശുക്ര ദശ ആയോണ്ടാണ്
@midhunp669
@midhunp669 9 ай бұрын
മണികണ്ഠൻ പൂയം താങ്കളുടെ പ്രവചനം പൊന്നാകട്ടെ ഇപ്പോൾ 53 വയസ്സ് കഴിഞ്ഞു ഇതുവരെ അനുഭവിച്ച കഷ്ടതകൾക്ക് അറുതി കിട്ടുമെന്ന് അറിയാൻ സാധിച്ചതിന് നന്ദി❤
@geethavk4481
@geethavk4481 9 ай бұрын
Same age. Kashtapettathunu kanakkilla
@beenukumarikc1569
@beenukumarikc1569 9 ай бұрын
ആതിര പൂയം ജോലി ലഭിക്കുവാനും മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കാൻ പ്രാത്ഥിക്കണേ
@user-qh3rr1sp7t
@user-qh3rr1sp7t 9 ай бұрын
തീർച്ചയായും
@ramanath199
@ramanath199 5 күн бұрын
Valare shariyanu Paranjadhokke🙏
@ElsammaJames-rt4ok
@ElsammaJames-rt4ok 2 ай бұрын
എൻ്റെ മകൻ അഖിൽ പുയ്യം നക്ഷത്രം മാണ്. അവന് ഇത് വരെ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തടസം മാണ്. ഇനി എങ്കിലും അഖിലിന് നല്ല കാലം വരാൻ പ്രാർഫിക്കണം
@rajagopalnair1272
@rajagopalnair1272 8 ай бұрын
പൂയം നാളിനെ ശരിയായി പറഞ്ഞു വളരെ നന്ദി രാജഗോപാൽ പൂയം രണ്ടാം പാദം അമ്മക്ക് നല്ല suport കൊടുത്തു
@user-eo3nq9yq9v
@user-eo3nq9yq9v 9 ай бұрын
ഇനി ഒരു നല്ല യോഗം ഉണ്ടാവട്ടെ തിരുമേനി🙏🏻🙏🏻🙏🏻😍😍
@manju-io9ub3xl6t
@manju-io9ub3xl6t 8 ай бұрын
ഞാനും പൂയം ആണ് രണ്ടാം പാദത്തിൽ ആണ് ജനനം ജനിച്ചു 30 ദിവസം ആയപ്പോൾ അമ്മേ നഷ്ടമായി അന്ന് തുടങ്ങിയ ദുഃഖം ഇന്നും അനുഭവിക്കുന്നു കണ്ണീര് ഒഴിഞ്ഞ ദിവസങ്ങൾ ഇല്ല ഇപ്പൊ 32 വയസ്സായി 😔
@s.sarithas.saritha9408
@s.sarithas.saritha9408 6 ай бұрын
Seriyakunne
@chaplin1669
@chaplin1669 4 ай бұрын
അച്ഛൻ ഇല്ലേ.. പിന്നെ എന്തിന് വിഷമിക്കുന്നു ...
@shajikumarr2693
@shajikumarr2693 Күн бұрын
പറഞ്ഞതു പകുതി ശരി ഉണ്ട് ബാക്കി ജനന സമയത്തിന്റെ വ്യത്യാസം എന്ന് വിശ്വസിക്കുന്നു
@girijababu5221
@girijababu5221 9 ай бұрын
സർ പറഞ്ഞതെല്ലാം സത്യമാണ്. ഇനിയെങ്കിലും നന്മ വരട്ടെ 🙏🏼
@vcreations9046
@vcreations9046 10 ай бұрын
നമസ്കാരം തിരുമേനി 🙏 പ്രണവ് കൃഷ്ണൻ. പൂയം. പ്രാർത്ഥിക്കണേ 🙏
@KrishnaK-dq8wm
@KrishnaK-dq8wm 10 ай бұрын
ഉള്ളത് ആണോ 😥ഇനി അനുഭവിക്കാത്തതായി ഒന്നും ഇല്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏
@azlimol
@azlimol 9 ай бұрын
Yes😢😢😢
@padminikini
@padminikini 10 ай бұрын
Thank you so much 🙏Puyam.20.5.1961.pls pray for me🙏
@jijiam786
@jijiam786 8 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യം ആണ് ഇനിയെങ്കിലും നല്ല കാലം വരുമോ... ജിജി പൂയ്യം പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണേ
@sheelavinayan8588
@sheelavinayan8588 17 күн бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് അനന്തു കൃഷ്ണൻ പൂയം മകനാണ് പ്രാർത്ഥിച്ച് അനുഗ്രഹിക്കണം🙏🏼❤❤❤❤❤
@santharamrao824
@santharamrao824 9 ай бұрын
Very correct comments about Pooyam the personal characteristics of Pooyam.
@pushpamanipd7918
@pushpamanipd7918 8 ай бұрын
Pushpamani -Pooyam
@bindusreekumar9638
@bindusreekumar9638 9 ай бұрын
Namaste Sir Shreya....Pooyam Many of her qualities are similar to what u have said.Now she is studying.in 2nd year degree .Pls pray for her to study well and.have a great future. Karan ...Punartham my son pls pray fir him to have better prospects in his job. Bindu...Utram....pls for my health.I am having probkem with lungs so on oxygen support🙏🙏🙏
@saralamareth8779
@saralamareth8779 9 ай бұрын
Thank you for the soothing update 🙏
@anusinu8417
@anusinu8417 8 ай бұрын
എനിക്ക് 42വയസ്സ് ആയി ഞാൻ ജനിച്ചത് പൂയം നാളിൽ ആണ്.. ഇത് വരേ എന്റെ ജീവിതത്തിൽ വിഷമങ്ങളും പ്രയാസങ്ങളും മാത്രമാണ് എന്റെ കൂട്ട്... സന്തോഷം എന്താണെന്ന് ഞാനിതുവരെ അറിഞ്ഞിട്ടില്ല..ഒരു നല്ല വാക്ക് പോലും ആരിൽ നിന്നും ഇതുവരെ കിട്ടിയിട്ടില്ല.. മരണത്തിന് മുമ്പ് എന്നെങ്കിലും ഒരു ദിവസം മനസമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥനയോടെ... 🙏🙏🙏
@anusinu8417
@anusinu8417 7 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@anileshthrisha8328
@anileshthrisha8328 5 ай бұрын
നല്ലത് വരും..
@minicookingtips1105
@minicookingtips1105 3 ай бұрын
0ഞാൻ പൂയം നക്ഷത്രമാണ് ദുഃഖങ്ങൾ മാത്രമേ ഇതുവരെ ഉള്ളു പക്ഷെ എല്ലാവരും 0കൈവിട്ടിട്ടും എന്റെ അമ്മ ❤️എന്നെ ഇതുവരെ കൈവിട്ടില്ല അതിനു ദയവത്തോട് നന്ദി പറയുന്നു
@richusachu1005
@richusachu1005 9 ай бұрын
എന്നും വേദന മാത്രം 😭😭
@sarithamp8559
@sarithamp8559 9 ай бұрын
🙏 സരിത പൂയ്യം നക്ഷത്രം
@sarithakukkuvlog2965
@sarithakukkuvlog2965 9 ай бұрын
ഞാനും saritha പൂയം നക്ഷത്രം 🙏
@sarithasatheeshkumar9012
@sarithasatheeshkumar9012 9 ай бұрын
Njanum saritha pooyam 🙏🏻
@user-sy1mp2um6r
@user-sy1mp2um6r 7 ай бұрын
Sareesh pooyam
@navaneethma6236
@navaneethma6236 10 ай бұрын
ബീന പൂയം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@user-qh3rr1sp7t
@user-qh3rr1sp7t 9 ай бұрын
തീർച്ചയായും
@user-jk8fh6ne1e
@user-jk8fh6ne1e 24 күн бұрын
ശ്രീജിത്ത് പൂയം പ്രാർത്ഥിക്കണമേ തിരുമേനി🙏🙏
@shylajaks846
@shylajaks846 Ай бұрын
തിരുമേനി പൂയം നാളിന്റെ കാര്യം പറഞ്ഞത് മുഴുവൻ സത്യം ആണ് എന്റെ മകൻ പൂയം ആണ് 34 വയസ്സായി കല്യാണം നടന്നില്ല ജോലി പല വട്ടം കിട്ടി അതെല്ലാം പോയി ഈ കുഞ്ഞു ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല ഇതിനെ കുറച്ചു കൂടി മുന്നേ പ്രസവിക്കാൻ കഴിഞ്ഞു എങ്കിൽ എന്ന് ഞാൻ പല വട്ടം ഓർത്തു ഇതിന്റെ സങ്കടം കാണുമ്പോൾ ഞാനും കരഞ്ഞിട്ടുണ്ട് വിവാഹം നടക്കാനും ജോലി കിട്ടാനും 😊ദേവിയോട് പ്രാർത്ഥിക്കണേ
@Khobar-gm8ce
@Khobar-gm8ce 10 ай бұрын
കഴിഞ്ഞുപോയ കാര്യങ്ങൾ എല്ലാം ശരിയാ... വരാൻ പോകുന്ന കാര്യങ്ങൾ നടക്കും എന്നു ഒരു ഉറപ്പും ഇല്ല....
@Santhoshvlogs
@Santhoshvlogs 10 ай бұрын
🙏🙏
@azlimol
@azlimol 9 ай бұрын
😢😢yes
@NoOne-no9te
@NoOne-no9te 9 ай бұрын
പേര്: ഹരിശങ്കർ. എസ്സ് നക്ഷത്രം: പൂയ്യം ജനനത്തീയതി: 1993/12/31 സമയം: 10:05 am സ്ഥലം: ചങ്ങൻകുളങ്ങര ജോലി, സാമ്പത്തികം, ദാമ്പത്യം തുടങ്ങിയവയെപ്പറ്റി പറയാമോ???
@rajeshachary9365
@rajeshachary9365 5 ай бұрын
Onnum nokenda varan irukkunnathe ullu😂😂😮
@NoOne-no9te
@NoOne-no9te 5 ай бұрын
@@rajeshachary9365 ഞാൻ തന്നോട് ആണോ ചോദിച്ചത്? തന്നോട് ചോദിച്ചാൽ മാത്രം ഉത്തരം തന്നാൽ മതി. ഇമ്മാതിരി reply ഇടുന്നവന്മാർ ലോക ദുരന്തങ്ങളാണ് എന്നതാണ് വാസ്തവം. മറ്റുള്ളവരെ പരിഹസിയ്ക്കാൻ പോയി ഇതുപോലെ വിഡ്ഢി വേഷം കൊട്ടേണ്ടി വരുന്നവർ . 😂😂😂😂
@seemavs3820
@seemavs3820 7 ай бұрын
പറഞ്ഞത് സത്യമാണ്. 35 വയസ്സില്‍ മുതല്‍ എന്റെ ജീവിതം മാറി തുടങ്ങി. അത് വരെ മരിക്കാtതെ ഇരുന്നത് അദ്ഭുതം. ഇപ്പോള്‍ ശാരീരികമായ ചില പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ വലിയ പ്രശ്നം ഇല്ല. ഈ വര്‍ഷം നല്ലത് എന്നറിഞ്ഞതില്‍ വലിയ സന്തോഷം. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
@anamika.t5431
@anamika.t5431 8 ай бұрын
Anamika പൂയം എല്ലാ ദോഷങ്ങളും തീർത്ത് ഗുണം കിട്ടാൻ പ്രാർത്ഥിക്കുന്നു
@RevathiArun-tz9iz
@RevathiArun-tz9iz 18 күн бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. സിന്ധു പൂയ്യം നക്ഷത്രം.
@OrangeField-od7ol
@OrangeField-od7ol 23 күн бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ കുറച്ചൊക്കെ അനുഭവിച്ച ആളാണ് എന്റെ മോൻ പൂയം നക്ഷത്രമാണ് ഇപ്പോൾ 28 വയസ്സായി ഒരു ജോലി ലഭിച്ചു ഒത്തിരി ദുരിതങ്ങൾ അനുഭവിച്ചു തിരുമേനി എന്റെ മോനുവേണ്ടിയും പ്രാർത്ഥിക്കണേ
@user-ep7rk4dk6x
@user-ep7rk4dk6x 7 ай бұрын
നമസ്കാരം തിരുമേനി ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് ജോലിക്ക് ബുദ്ധിമുട്ട് ഉണ്ട് എനിക്ക് ഉണ്ടായിരുന്നു ജോലി പോയി നാലു മാസമായി ജോലി ഇല്ല റൂമിൽ വെറുതെ ഇരിക്കുവാണ് ശരീര സുഖമില്ല എനിക്കൊരു ജോലി വേണം തിരുമേനി പ്രാർത്ഥിക്കണം ജോലി കിട്ടിയ ഉടനെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 76 ജനനം കന്നിമാസ് അഞ്ചാം തീയതി തീയതി🙏🙏
@shineshine5622
@shineshine5622 8 ай бұрын
ഞാൻ പൂയം നക്ഷത്രം ആണ് ഇതിൽ പറഞ്ഞ ചിലകാര്യങ്ങൾ എനിക്ക് തിരിച്ചാണ് വന്നിരിക്കുന്നത് ഞാൻ വിവാഹത്തിന് മുൻപ് സന്തോഷത്തോടും സമാധാനത്തോടും ആണ് ജീവിച്ചിരുന്നത്ത് വിവാഹം കഴിഞ്ഞതോടെ ദുഃഖങ്ങളും ദുരിതങ്ങളും ആണ് ഭർത്താവിനെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല പിന്നെ ഈ വർഷം വരാനിരിക്കുന്ന അപകടം 2023 മാർച്ച്‌ 13 നു വന്നു ഇപ്പോൾ വീട്ടിൽ കട്ടിലിൽ ഇരിപ്പാണ് എന്റെ പേര് അമ്മിണി പൂയം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കുറെ നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം
@user-wc1bv9rs8w
@user-wc1bv9rs8w 5 ай бұрын
ഒരുപാട് സങ്കടങ്ങളിലൂടെയാണ് ഇപ്പൊ കടന്നുപോകുന്നത്... തിരുമേനി പറഞ്ഞത് പോലെ ഇനി ഒരു നല്ലകാലം ഉണ്ടാവട്ടെ 🙏
@kolapramannilsulochanan1108
@kolapramannilsulochanan1108 13 күн бұрын
സർ ഞാൻ പൂയം നാളാണ് തങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ് 🙏 നമസ്കിക്കുന്നു 🙏🙏🙏🙏🙏
@RajeevanPp-yx8yy
@RajeevanPp-yx8yy 8 ай бұрын
എല്ലാം നല്ലതിനായിരിക്കട്ടെ. പറഞ്ഞതെല്ലാം സത്യമാണ്. 🙏🙏🙏🙏🙏
@sobhanakumariamma3777
@sobhanakumariamma3777 2 ай бұрын
പറഞ്ഞത് 100 % സത്യം ഞാൻ പൂയം 1 ആം പാദം ആയിരിക്കും 4 വയസ് വരെ ഇരുന്നു നിരങ്ങി ഇപ്പോൾ 56 വയസായി 2 പെൺമക്കൾ 1 ആൾക്ക് റ്റിച്ചർ ആയിട്ട് ജോലി കിട്ടി 1 ആൾ LP UP ടെസ്റ്റിനു പഠിക്കുന്നു എല്ലാവർക്കം നല്ലതു വരട്ടെ
@user-li2zh4qp5r
@user-li2zh4qp5r 8 ай бұрын
എല്ലാം സത്യം ആവട്ടേ വിഷ്ണുപ്രിയ -pooyam
@manikandancr1799
@manikandancr1799 2 ай бұрын
ഗുരുനാഥൻ പറഞ്ഞതുപോലെ ഏകദേശം ശരിയാണ് തോന്നുന്നു ഭഗവതി സേവ നടത്തുന്നു എല്ലാ മാസവും പൂയ്യം നഷത്ര തിനെ കുഴപ്പം മില്ല ഈ മാസം മുതൽ ചന്ദ്രദശ വന്നിടുള്ളു ചെറിയ മാറ്റം ഉണ്ട് നന്ദി നമസ്കാരം🙏🙏🙏
@ramanath199
@ramanath199 26 күн бұрын
Paranjadhokke valare shariyanu👏
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН