വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@studdybaby31693 ай бұрын
നമസ്തേ, തിരുമേനീ
@Kunjumol.M.GKunjumol.M.G-of2ng2 ай бұрын
ഗതികെട്ട ഒരു നാൾ ചോതി
@jayalekshmyrajamma78512 ай бұрын
Thankyou sir exactly correct Sir
@PeethambaranVАй бұрын
25 25:39 25:39 25:39 :39
@marygeorge55734 ай бұрын
നമസ്തേ തിരുമേനീ ' എൻ്റെ നക്ഷത്രം ചോതിയാണ്. എൻ്റെ അനുഭവമാണ് അങ്ങ് പറഞ്ഞത്. നന്ദി നമസ്കാരം .🙏🙏🙏
@FIGHTERSWORLD1233 ай бұрын
എന്തു നല്ല കാര്യവും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടും ഇപ്പോ ശരിയാവും എന്നു തോന്നും പക്ഷേ ഒരു കാര്യവുമില്ല.
@rkh40183 ай бұрын
ആർക് എന്ത് ചെയ്താലും അവസാനം കുറ്റം മാത്രം കേൾക്കാൻ വിധി ഉള്ള വർ ആരെ സ്നേഹിച്ചാലും അവസാനം സങ്കടം മാത്രം
@dayana.Ernest28 күн бұрын
100%
@remyashyne650824 күн бұрын
എന്റെ അനുഭവവും 😢
@iamsree280817 күн бұрын
സത്യം 🙂
@akashp.r226311 күн бұрын
Sathyam
@motivespark-p6m10 күн бұрын
👍🏻👍🏻
@Positive_Vibe114 ай бұрын
ചോതി ചോദിക്കണ്ട എന്നൊക്കെ പറയും.. പക്ഷെ കഷ്ടകാലം ചോദിക്കാതെ thanne ജീവിതത്തിൽ വരുന്നുണ്ട്
@amazinglife52364 ай бұрын
Very true. Everything only problems, never ending
@reejabiju89214 ай бұрын
Correct 💯
@meandmyperspectives56944 ай бұрын
സത്യം ആണ്
@mariammavarghese47514 ай бұрын
കഷ്ടകാലം ഔട്ടോ പിടിച്ചാണ് വരുന്നത് 🙏
@Saifunnisa-gg2ld4 ай бұрын
Ss
@manojswathy48544 ай бұрын
ഒരു ഗുണവും പിടിക്കാത്ത നാള്... സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശേരിയാണ് 🙏
@himamary10144 ай бұрын
സത്യം ആണ് സാർ 🙏
@ShyniRahul-oj4wo4 ай бұрын
സത്യം
@unniunnikrishnan25914 ай бұрын
സത്യം👍
@shafeena76764 ай бұрын
സത്യം
@PKpk-or2oe4 ай бұрын
Athonnum alla. Super anu
@SunithaKp-r9f4 ай бұрын
സങ്കടം മാത്രം ഉള്ള നക്ഷത്രം ജീവിതത്തിൽ ഒരു ഉയർച്ചയും ഇല്ല
@muneermuneemuneer34364 ай бұрын
സത്യം
@mollysabina21484 ай бұрын
സത്യം ഞാനും ചോതി ഇന്ന് വരയും ഗതി പിടിക്കാത്ത നക്ഷത്രം
@krrizzkrrozz6663 ай бұрын
💯
@jayesh411832 ай бұрын
Very correct
@bhavyasureshkp266Ай бұрын
ശരിയാണ്
@shibum20204 ай бұрын
നമസ്തേ സാർ... ഒരു പാട് നാളായി കേൾക്കാൻ ആഗ്രഹിച്ച കാര്യം അറിയാൻ സാധിച്ചതിൽ സാറിനോട് നന്ദി പറയുന്നു.❤❤❤❤❤
@minirakesheasymaths12064 ай бұрын
Ellam seriyanu Othiri thiruthiyanu jeevikkunnathu Prarthana kondanu ellam Bhagavan thannu Prarthana 100% effective anu 20 varshangalkku shesham ellam nedi. Nashtam ellam Bhagavan nikathi.prathana mudangathe nokkiyathu Bhagavan rekshichu. ellakaryathilum nallathum cheethayum undayirunnu. God is great
@manjump32824 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം 100% ശരിയാണ്. ഇനി എല്ലാം ശ്രദ്ധിച്ചോളാം.
@valsalamohan42544 ай бұрын
തിരുമേനി ഞാൻ ചോതിയാണ്. കിട്ടാക്കടം കിട്ടാതെ ഹൃദയം തകർന്നിരിയ്ക്കയാണ്. ഇപ്പോൾ കേതൂർ ദശയാണ്. വത്സല ചോതി. എന്റെ ധനം തിരികെ കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തണേ.🙏🙏🙏🙏🙏
@DhruddavratKrishnaSaneesh2 ай бұрын
Raksgapetta othiri xhirhi naalykal undu...Amitabh Bachchan,Suresh Gipi,Kunjacko Boban,Anbani, n Saneesh❤❤❤❤❤❤....
@sreekuttysreekutty46674 ай бұрын
സർ പറഞ്ഞ എല്ലാകാര്യങ്ങളും സത്യമാണ്. എനിക്ക് ഇതിൽ ഏറ്റവും പ്രധാന കാര്യം എന്റെ ലക്ഷ്യമാണ്. അതിലേക്കു എത്താൻ പറ്റണില്ല. ഒരു നല്ല ജോലി കിട്ടാൻ വേണ്ടി ഞാൻ ഒരുപാട് പ്രയത്നിക്കുന്നുണ്ട്. അതിനുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻 എന്റെ മറ്റു ശീലങ്ങളെല്ലാം ഞാൻ മാറ്റും. നന്ദി എല്ലാം പറഞ്ഞു തന്നതിന് 🥰🥰
@NOORJAHANA-m5s4 ай бұрын
ചോതി നക്ഷത്ര ക്കാർ ഇൻഷുറൻസ് അല്ലെങ്കിൽ മെഡിക്കൽ മേഖലയിൽ ജോലിചെയ്താൽ success ആവും 👍🏼ട്രൈ ചെയ്യുക
@visakhc68103 ай бұрын
@@NOORJAHANA-m5s കൂടെ പത്താം ഭാവത്തിലെ പ്രാധാന്യം കൂടി പരിഗണിക്കുക. ഞാൻ central government employee ആണ്. കുറച്ച് ജ്യോതിഷം പഠിച്ചിട്ടുണ്ട്, പഠിച്ചു കൊണ്ടിരിക്കുന്നു. എൻ്റെ അറിവിൽ നമുക്ക് bussiness വേണ്ട mind set ഉണ്ട്. ഞാൻ online bussiness ചെയ്യുന്നുണ്ട്, good for me till now. എൻ്റെ രണ്ടാം ഭാവത്തിൽ രവി ആണ് , രണ്ടാം ഭാവം വരുമാനം അല്ലെങ്കിൽ ധനം കൊണ്ടു ചിന്തിക്കുന്നതാണ്. രവി എന്നാൽ govt related ആയി ചിന്തിക്കുന്നു. Now I'm waiting to join ISRO is my evergreen dream ❤❤❤❤ Best of luck for all
@ajanavr8019 күн бұрын
🥰🥰àààa
@Subair.C.M2 ай бұрын
വളരെ ശരി യാണ്.👍 തിരുമേനിപറഞ്ഞകാര്യങ്ങൾ.
@User.1-13 ай бұрын
22വർഷം കഷ്ട്ടപ്പാടും ദുരിതവുമായിരുന്നു .ചെറിയ രീതിയിൽ ഒരു മാറ്റമുണ്ടായെങ്കിലും അതിൽ നിന്നും പ്രശ്നങ്ങൾകൊണ്ട് നിറഞ്ഞു കാര്യങ്ങൾ പറഞ്ഞത് യാഥാർത്ഥ്യങ്ങളാണ്
@jijithasunil.vthejussunil.47853 ай бұрын
സ്വാമിജി പറഞ്ഞതെല്ലാം സത്യമാണ് രക്ഷപ്പെടാൻ ഇ സ്വാമിജി❤🙏🙏🙏👌👌👌നിയും വല്ല വഴിയും ഉണ്ടോ
@sindhuramesh1413Ай бұрын
100% എല്ലാം ശരിയാണ് തിരുമേനി 🙏🙏
@SobhanaK-z9o3 ай бұрын
സർ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ
@SunilKumar-fm2gt4 ай бұрын
ഇപ്പോൾ. ഓഗസ്റ് 15. ആകുമ്പോൾ 52. വയസ്സ് തികയുന്നു ഇത് വരെ ഒരു രക്ഷയും ഇല്ല. ഞാൻ ഇപ്പോൾ കുവൈറ്റിൽ കിടന്നു കഷ്ട്ടപെടുന്നു
@avaniradha48483 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയാണ് 🙏🏻
@bhaskarannairchelat3571Ай бұрын
നമസ്കാരം എല്ലാം ശരി യാണ് നിയത്രണം വിട്ട് പോകും തിരുമേനി 🙏🙏
I'm jayakrishnan, chothi star, kuttanadu. Shipra kopavum , pinned chilappol athil paschathapavum , snehavum shudha manassum aneniku. Please add me in your Pooja and prayers. Thanks aacharya namasthe
@ramakrishnankollankandy52804 ай бұрын
വളരെ ശരിയാണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ
@Rajagopals-s9l3 ай бұрын
Thrumeni prasananangal varinna vazhi ariyiila dukkangal mathrameyullu a
@jayalakshmio.p751416 күн бұрын
വളരെ സത്യമാണ്. എനിക്ക് കടം കൊടുത്താൽ തിരിച്ചു കിട്ടാറില്ല. ഇപ്പൊൾ വളരെ ശ്രദ്ധിക്കും. വാക്കുകൾ പോലും ശ്രദ്ധിക്കാറുണ്ട്.
@rajiraji50673 ай бұрын
Sir parja kariyam valaera sheriyanu
@shalinibiju313 ай бұрын
അനുരാഗ് ചോതി നാൾ പൂജയിൽ ഉൾപെടുത്താമോ
@38manjimamanesh613 күн бұрын
തിരുമേനി പറഞത് എല്ലാം ശരിയാണ്
@madhavancp1334 ай бұрын
All you said was correct abovt Chothi Nakshatram.
@Emmanukuttan2 ай бұрын
1,madi maattanam 2,otta lakshyame undakavoo 3, negative situationil ninnum positive mind undakkanam 4,Swayam niyathranam sobhavathil varuthanam. Endhu cheythalum last swaha😢😢😢
@Athira.dreamergirl-j-wz4 ай бұрын
സങ്കടം മാത്രം അനുഭവിക്കുന്ന നക്ഷത്രം 🙄
@ratheeshmvr28104 ай бұрын
😢 yes
@amazinglife52364 ай бұрын
Exactly
@reejabiju89214 ай бұрын
Yes😢
@Saifunnisa-gg2ld4 ай бұрын
S
@manjump32824 ай бұрын
S
@surendran89563 ай бұрын
I am not at all interested first.but your saying is extra ordinary actually a research.fine.
@lathasasi9304 ай бұрын
ഞാൻ ലത ചോതി സർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ് കുറേ പൈസ കിട്ടാൻ ഉണ്ട് വാങ്ങിയ ആളുകൾക്ക് തരാൻ മനസ് കാണിക്കുന്നില്ല തിരുമേനി പ്രാർത്ഥിക്കണേ പൈസ തിരിച്ചു കിട്ടാൻ 🙏🙏🙏
എൻ്റെ പൊന്നു തിരുമേനി ഇനി ഒരാളും ചോതിയിൽ ജനിക്കാതിരിക്കട്ടെ അത്രയ്കും മോശപ്പെട്ട ജനമം
@renjithravindran66364 ай бұрын
100 /97 Paranjadh sathyam 🙏🙏🙏👍💯
@jayaprakashek4494 ай бұрын
Good massege thanks
@purushansavithri65104 ай бұрын
Saritha,chothi,adarsh,chothi,poojayilulpedutanam
@ajayankottukkal72284 ай бұрын
ഇപ്പോ എനിക്ക് കൂട്ടു കാരെ ഇല്ല 😭സ്നേഹിച്ചവരെ എല്ലാം ഒഴിവാക്കി
@SreekantanNair-q9w4 ай бұрын
Sreekantan Nair Chothy 61.
@PremaKumari-f4o4 ай бұрын
ഞാൻ kanimasthile chothi yanu anne poojayil olpeduthanm
@LeelaThankachan-m1v3 ай бұрын
ശരിയാണ് എൻ്റെ മകൻ്റെ നാള് ചോതിയാണ് ജോൽസ്യൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@deepababuraj99484 ай бұрын
അതെ........
@parvathyraman7564 ай бұрын
Raman-Chothy D.O.B.30-11-1956 ,Akshaya-Chothy D.Ob21- 11- 1995 my Daughter-in-law sincerely pray for our well-being Thanks,Namaskaram Thirumeni 🙏🙏🙏
@AJITHANUSREE12 ай бұрын
Ajithkumar VM Chothi kozhikode
@jyothimols1044 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. ഞാൻ ആരെ സഹായിച്ചാലും തിരിച്ച് സഹായം ഒന്നും പ്രതീക്ഷിക്കണ്ട . എനിക്ക് ഇതിൽ നിന്നും മോചനം നേടാൻ പറ്റില്ലേ?. സന്തോഷവും ഇല്ല ? സമ്പാദ്യവും ദിവസവും പണിയുണ്ട്. ഇതിന് വല്ല മാർഗ്ഗവും ഉണ്ടോ ?
@kvijayakumarannair73544 ай бұрын
ഗോവിന്ദ് വിജയൻ, 25, ചോദി. 🙏
@bindusivaprasad49673 ай бұрын
Ente makante nalanu ippo 30 vayasund job kitum but cheyan pattunnilla enthenkilum thadasangal varunnu
@surendran89564 ай бұрын
Fine your video is fine. But i lost so much time. Now iam 68.
@lathacp38944 ай бұрын
ലത ചോതി ഷിൻലി സിത്താര അശ്വതി ഷിദിൻ ലാൽ മൂലം ഞങ്ങൾക്ക് വേണ്ടി പ്രാർ ത്ഥി ക്കണം തിരുമേനി
@premalathacc52954 ай бұрын
േ പ്രമ ചോതി പ്രർത്ഥനയിൽ ഉൾപ്പെടത്തണ
@silpalakshmilal7818Ай бұрын
Guru paranjathellam 100% sathyam mathram ithrayum sathyam ayit arum paranjittilla,Prathyekichu arengilum enthengilum parayumbol down ayippokunnath 🙏
@anithaumesh4331Ай бұрын
നമസ്കാരം തിരുമേനിഎൻറെ പേര് അനിതഎൻറെ നാൾ ചോതി എൻറെ ഭർത്താവിനെയുംനാളെ ചോതിയാണ് എന്തെങ്കിലും കുഴപ്പമുണ്ടോ ഞങ്ങൾക്ക് ഒന്നു പറഞ്ഞു തരുമോ
@SajeevWarrior-bl5yp4 ай бұрын
Good sequence ayriunu
@mohananmohanan-dg6sr2 ай бұрын
Muzhuvam. Raita. Swame
@jayakumarvp9144 ай бұрын
Thirumeni Pray for me chothi jayan 25 12 1959.
@mahilamp33454 ай бұрын
Sreejith chothy vivaham sadhikanam
@ArushiPrasad-sd7md4 ай бұрын
😂😂 തിരുമേനി പറഞ്ഞത് 100%ശെരി... Healthy കാര്യത്തിൽ 😅
@sudhikottakkal99474 ай бұрын
നമസ്ക്കാരം തിരുമേനി സുധീപ്, ചോതി നക്ഷത്രം
@IndiraA-x7b22 күн бұрын
ഇന്ദിര
@vyshnavivijay16303 ай бұрын
Vismaya vijay.chothi may 10 1998
@bindhurs-mp5yf4 ай бұрын
ബിന്ദു . ചോതി. സമധനമില്ല പ്രാർത്ഥിക്കണം കേട്ടോ
@gopikar6932Күн бұрын
Correct😑
@santhajohny11674 ай бұрын
Sathyam Thirumeni
@rameshgeetha53314 ай бұрын
100%ശരി ആണ്
@premabg48544 ай бұрын
തിരുമേനി പൂജയിൽ ഉൾപ്പെടുത്തണമേ 🙏 പ്രശാന്ത് ചോതി
@MohandasMohandas-ti2sp2 ай бұрын
മോഹൻദാസ് ചോതി 53
@malavikapramod755719 күн бұрын
പ്രണവ്കുമാർ chothi 1991 സെപ്റ്റംബർ 28
@geethachandran75914 ай бұрын
Geetha aayiliyam. Sravan chathayam
@SabineshSam4 ай бұрын
സ്വാമി പറഞ്ഞത് 100% സത്യം..... രക്ഷപ്പെടാൻ എന്തെങ്കിലും ഒരു മാർഗം പറഞ്ഞുതരാൻ പറ്റുമോ??