Thaangal paranjathu 101% sariyanu thank you 🌺🌟💓🧡💚💖💜💙💕❤️💐👍👍👌👌👌👌✌️✌️✌️✌️✌️
@madhmaraminna482310 ай бұрын
വളരെ ശരി.. നിങ്ങളെ പോലുള്ള ജ്യോസർ ആണ് വേണ്ടത്..
@shakedaran5555-fg9dn9 ай бұрын
പിന്നെ ധാരാളം കവിത കവിതകൾ എഴുതി കുറെ ഒക്കെ പ്രസിദ്കരിച്ചു. വളരെ നന്ദിയുണ്ട്. നന്മ നേരുന്നു.
@rethik823010 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ നല്ലത്... സത്യം...സന്തോഷം... നന്ദി... 🙏
@iamarider354910 ай бұрын
Valare.seriyane
@aparnavishnu-vh1dv13 күн бұрын
💯valare seriyanu sir 🙏🙏
@radhikaraghavan40308 ай бұрын
ഞാൻ എല്ലാ ദൈവങ്ങളേയും ഭജിച്ചു, എന്നാൽ പ്രായമായപ്പോഴാണ് മനസ്സിലായത് എല്ലാറ്റിലും പരമമായത് ഗുരുവാണെന്ന്, ഇപ്പോൾ പൂർണ്ണമായും ഗുരുവിലും, ഗുരുകൃതികളിലും അഭയം, വളരെ മനഃസമാധാനവും ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏
@sudhikannan33607 күн бұрын
aaranu guru ?
@nikhilbbabu674410 ай бұрын
Valare nalla nireekshanam correct aanu❤
@rajasree84598 ай бұрын
എന്റെ ചോതിയാണ് ഇതുവരെ കഷ്ടപ്പാട് അല്ലാതെ vere ഒന്നുമില്ല ഇപ്പോഴും ദുരിതം അനുഭവിക്കുന്നു
@AN__267 күн бұрын
Oh daivame oru tharum cothiye nallathayi parayunn illalo aarumille nannayavar aarumille ee nakshathrathil ?
@UNNIKRISHNAN-hk3ry10 ай бұрын
അങ്ങ് പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് വളരെ ശരിയാണ്🙏
@suhasinisuhasinibaby15079 ай бұрын
Thirumeni Thangal,Paranjathu,valare,sari,Anu🙏🙏🙏
@SasiDharan-f4f9 ай бұрын
Ningal. Parayunnathe. Valare. Sariyanne. 🙏🙏🙏💯💯
@GangadharanMK-cd4vy8 ай бұрын
ചോതിയാണെൽ പോക്കാണ്. യാതൊരു രക്ഷയുമില്ല. ഇതിനെന്താണ് ഒരു പരിഹാരം !
@sukumaransuku776910 ай бұрын
വളരെ ശരിയാണ് 🙏
@AnishMukundan-iz9ug10 ай бұрын
Ente wife chothi aanu paranjath valare Sheri aanu
@shakedaran5555-fg9dn9 ай бұрын
വളരെ അക്ഷരം പ്രതി ശരിയാണ് തിരുമേനി. സത്യം വച ധർമ്മം ചര! ഇനി കൂടുതൽ ആഗ്രഹങ്ങൾ. ഒന്നും തന്നെയില്ല! വാക്കാണ് എന്റെ ശത്രു അതേപോലെ ശത്രുക്കൾ കൂടെ ഉണ്ട്! അത് എനിക്ക് ഒരു പ്രശ്നം അല്ല! ഇപ്പോൾ ശുക്ര ദശ പകുതി കഴിഞ്ഞു. ഇനി എല്ലാം ഭഗവാന്റെ ഇച്ഛ. ഇച്ഛ പോലെ വരും!
@charmz07018 ай бұрын
എന്റെ ഇളയമകൾ അനിഴം ആണ് താങ്കൾ പറഞ്ഞപോലെ മകളെ മാറ്റിനിർത്താൻ പറ്റില്ലാലോ
@ranjinirajesh392910 ай бұрын
Sir ente naal chotiyanu. Ente husband anizham aanu. Mon moolam aanu. Ethil enthekilum kuzhappam undo undekil pariharam enthekilum undo pls parayamo sir
@sumabijusuma71028 ай бұрын
Suma ചോതി 🙏🙏🙏
@akshay65559 ай бұрын
Very VeryCorrect Thirumeni
@SasiDharan-f4f9 ай бұрын
Sathyam👍👍👍👍🙏🙏🙏🙏
@sindhukumarips511410 ай бұрын
Namaskaram Thirumeni.Njhan Chothi anu.Paranja karyangal ellam shari anu ente karyathil.
ഞാൻ ചോതി, ഇപ്പോൾ 58 ആയി, 18 മുതൽ ഹാർഡ് വർക്ക്, ഒരു പെണ്ണും ഇനി ചോതിയിൽ പിറക്കല്ലേ എന്ന് തോന്നി, ഇപ്പോൾ ഒരുവിധം കുഴപ്പമില്ല, വയസാംകാലം എന്തിനാ ശുക്രൻ, 😭😂
സർ, എന്റെ അനിയനും അച്ഛനും അനിയം നക്ഷത്രം ആണ്. ഞാൻ ചോതി നക്ഷത്രവും. എന്ത് പരിഹാരം ചെയ്യും....?
@Vanaja-wg2ip9 ай бұрын
100% correct
@ushapradeep23457 ай бұрын
12:16
@rejireghuvaran93638 ай бұрын
നാളുകളുടെ ദോഷം നോക്കി വീട്ടുകാരെയും കൂട്ടുകാരെയും ഒഴിവാക്കാൻ പറ്റില്ല. ജീവിതത്തിൽ ഉണ്ടാകുന്ന സുഖദോഷങ്ങൾ അനുഭവിക്കുക.അപകടം ഉണ്ടാകാതിരിക്കാൻ വാഹനം ഉപയോഗിക്കാതിരുന്നിട്ട് കാര്യമില്ല. പിന്നിൽ നിന്ന് വരുന്നവനും എതിരെ വരുന്നവനും സൂക്ഷിച്ചല്ല വരുന്നതെങ്കിൽ നമ്മുടെ കാര്യം പോക്കാ 😄
@amminiscookingworld147810 ай бұрын
100%
@sonyjohnson69668 ай бұрын
One of the best flop നക്ഷത്രമാണ് ചോതി...അത് ചോദിക്കേണ്ട കാര്യമില്ല
@ravindrankurup5610 ай бұрын
പത്ത് ശതമാനം ശരിയാണ്
@Prevei10 ай бұрын
Rt words
@ajayankottukkal72288 ай бұрын
എന്റെ നാൾ ചോതി ആണ് ജീവിതന്നെ മടുത്തു
@Sreeleshtdnr8 ай бұрын
ജനിച്ചത് കേരളത്തിൽ ആയിപ്പോയി
@deyadevipk710910 ай бұрын
100% correct anu. Chothi star anu njan.
@palliyilsivasankaran4469 ай бұрын
😅😊⁸ò
@sureshck31708 ай бұрын
തേടി വരുന്നത് എതിലേക്കുടാ
@beenaponnu54407 ай бұрын
ഈ വിഷയം എല്ലാം കേട്ടു പക്ഷെ ഒരു സംശയം ഈ പറഞ്ഞത് ചോതി നക്ഷതത്തിൽ ജനിച്ച പുരുഷൻ മാർക്ക് വേണ്ടി ആണോ.
@BindhuPallat9 ай бұрын
Ajin chothi
@PushpaSivan-d4r9 ай бұрын
പ്രവീൺ മീനം രാശി രാശിയിൽ ചോതി
@jagadeepd61209 ай бұрын
കറക്ട്
@indudinesh406dinesh310 ай бұрын
Chothy.. Ettavum correct aayi paranjathe...
@RamakrishnanTrk-by9xh10 ай бұрын
M ,
@dileepdasvlog94729 ай бұрын
Dileep Chothi
@vijayanm47538 ай бұрын
ബ്രഹ്മ ചാരി ആയ ശാസ്താവിന് എവിട്ന്ന് ആണ് ഭാര്യ
@DEEPUNANDHANAM8 ай бұрын
ശാസ്താവ് ബ്രഹ്മചാരി അല്ല.. പൂർണയും പുഷ്കലയും ആണ് ഭാര്യമാർ. അച്ചൻകോവിൽ പ്രധാനം ബ്രഹ്മചര്യം എന്നത് സന്യാസ കാലം
@joshiparayil36019 ай бұрын
85 percentage fake
@joshiparayil36019 ай бұрын
Fake
@RajeshideasYT89710 ай бұрын
സർ ഞാൻ chothi ആണ് എനിക്ക് എന്ത് ജോലി കിട്ടും, ജീവിത പുരോഗതി ഉണ്ടാകുമോ ഒന്ന് നോക്കി പറയുമോ രാജേഷ് Chothi 25/01/1984 നൈറ്റ് 10.25 പിഎം Kollam റിപ്ലൈ തരുമോ
@rajasree84598 ай бұрын
എന്റെ ചോതിയാണ് ഇതുവരെ കഷ്ടപ്പാട് അല്ലാതെ vere ഒന്നുമില്ല ഇപ്പോഴും ദുരിതം അനുഭവിക്കുന്നു