ചോതി നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് !CHOTHI

  Рет қаралды 379,734

HINDU VISION

HINDU VISION

Күн бұрын

മന: ശാന്തിക്കായി നല്ല സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..(ഇത് എന്റെ മറ്റൊരു ചാനൽ ആണ് ) : / harichandhanamadommoti...
LIKE MY FACE BOOK PAGE ...
CLICK: / harichandhanamadom-r-j...
FOLLOW : INSTAGRAM :CLICK www.instagram....

Пікірлер: 582
@mmfgamer4852
@mmfgamer4852 5 жыл бұрын
എന്റമ്മോ ... എങ്ങനെ ഇത്ര കൃത്യമായി എന്റെ സ്വഭാവം പറഞ്ഞു ... നൂറു ശതമാനം ശരിയാണ് ഇദ്ദേഹം പറഞ്ഞത് ....
@karthiayaninambiar2637
@karthiayaninambiar2637 3 жыл бұрын
ഈ നക്ഷത്രത്തിൽ ജനിച്ചാൽ സ്വന്തമായി ഒന്നും സമ്പാദിച്ചാലും കൈയിൽ നില്‍ക്കില്ല.. ഞാനും ഇതിൽ പെടും! 😢😢👌
@lakshmi3611
@lakshmi3611 5 жыл бұрын
ഈ കാര്യങ്ങളിൽ 99% പൂർണമായി ശെരികളാണ് എന്റെ കാര്യം..... ആരോടും ആത്മാർത്ഥത കാണിക്കാൻ പാടില്ല എന്നാണ് ഇത്രയും കാലം കൊണ്ട് ഞാൻ പഠിച്ചത്.... but ആരേലും ഒന്നു സ്നേഹത്തോടെ പെരുമാറിയാൽ പഠിച്ചതൊക്കെ മറക്കും, പിന്നേം മറ്റുള്ളോരുടെ പറ്റിക്കലിനും അപമാനിക്കലിനും അവസരങ്ങൾ സ്വയം സൃഷ്ടിക്കും.... കഷ്ടം
@അനിഴം
@അനിഴം 5 жыл бұрын
ഞാനും
@flowergirldiaries9448
@flowergirldiaries9448 5 жыл бұрын
nanum
@SuryaSurendran37
@SuryaSurendran37 4 жыл бұрын
Sathyam. Pudhya video kanduvo?
@sausekhar
@sausekhar 4 жыл бұрын
Me too
@sajisunny74
@sajisunny74 4 жыл бұрын
Sathyam
@noufalpaduvingalnoufal7968
@noufalpaduvingalnoufal7968 5 жыл бұрын
ഞാനൊരു ഹിന്ദു വിശ്വാസി അല്ല. ഉമ്മ പറഞ്ഞു കേട്ട അറിവാണ് ഞാൻ ചോതി നക്ഷത്രം ആണെന്ന്. താങ്കൾ പറഞ്ഞതു എന്റെ കാര്യത്തിൽ വളരേ ശെരിയാണ്
@gangadhran0thayoth132
@gangadhran0thayoth132 5 жыл бұрын
noufalpaduvingal noufal മകം
@radhafashionspoojapu
@radhafashionspoojapu 5 жыл бұрын
സത്യം ...... സത്യം
@Nineflame369
@Nineflame369 4 жыл бұрын
astrologi and naskshatrathil hindu Christian muslim onnm ilal bro
@rishanas-p7i
@rishanas-p7i 4 жыл бұрын
Me too bro
@vipinvnath4011
@vipinvnath4011 4 жыл бұрын
@@Nineflame369 full thattipp 😂
@jaazzdream6322
@jaazzdream6322 3 жыл бұрын
ഞാൻ ചോതി നക്ഷത്ര കാരിയാണ്. ഇതിൽ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും സത്യമാണ് ♥️
@SuryaSurendran37
@SuryaSurendran37 5 жыл бұрын
98% correct. Snehathinumunnil mathramae njangal chodhikar thotukodukarulu😊😊😊
@jyothikrishna5489
@jyothikrishna5489 5 жыл бұрын
Ath oru onnonnara tholvium ayirikum alle
@mmfgamer4852
@mmfgamer4852 5 жыл бұрын
സത്യം ...
@rekha4477
@rekha4477 5 жыл бұрын
That’s true, sneham act cheythalum nammale pattikkam😄
@aswathyachu6579
@aswathyachu6579 5 жыл бұрын
snehathinumunnil maathrame tholkuuu😉😉😉
@manumanohar9253
@manumanohar9253 5 жыл бұрын
99% correct
@vinidhanu6834
@vinidhanu6834 2 жыл бұрын
ഇതിൽ പറഞ്ഞ എല്ലാം ശെരിയാണ്. 🙏🙏🙏
@sajinam7439
@sajinam7439 10 ай бұрын
ഞാൻ ചോതി നക്ഷത്ര കാരിയാണ് ഇതിൽ പറഞ്ഞാ ഒരുവിധം കാര്യങ്ങൾ ശരിയാണ് തിരുമേനി 🙏🙏🙏
@nvinod49
@nvinod49 3 жыл бұрын
ഇത്രയും നാളും ഞാൻ മകയിരം ആണെന്ന വിചാരിച്ചത്.. മറ്റൊരു സ്ഥലത്ത് പോയി നോക്കിച്ചപ്പോൾ ചോതി ആണല്ലോ എന്നു പറഞു.. എല്ലാം ശരിയാണ് എന്റെ അനുഭവത്തിൽ 🙏
@soumya-nair
@soumya-nair 5 жыл бұрын
Thank you thirumeni god bless you 🙇‍♂️🙇‍♂️🙇‍♂️
@SomanKunjikishnan
@SomanKunjikishnan 5 күн бұрын
Paranja.karyangal.very.correct.anu..ente.karyangal
@saranyarajagopal1350
@saranyarajagopal1350 5 жыл бұрын
Valare sheriyanu... ithupole oru naalu.. mathiyayi🙏🙏🙏
@girishnair2754
@girishnair2754 3 жыл бұрын
Whatever said is very apt and applies to me. Thanks Thirumeni.🙏
@lakshmithadhulakshmi2294
@lakshmithadhulakshmi2294 5 жыл бұрын
എല്ലാം വളരെ ശരിയാണ്..
@ajayanthaiparamba9816
@ajayanthaiparamba9816 5 жыл бұрын
അതെങ്ങനെ
@devikakaleshk6294
@devikakaleshk6294 2 жыл бұрын
@@ajayanthaiparamba9816 hhh, h blackburn
@devikakaleshk6294
@devikakaleshk6294 2 жыл бұрын
, 🤦‍♀️🤦‍♀️
@BabyBaby-ch4bm
@BabyBaby-ch4bm 2 жыл бұрын
100% സത്യമാണ് എന്റെ ജീവിതത്തിലും ഉണ്ട് ഇത്തരം കാര്യങ്ങൾ 🙂
@aneeshkollam560
@aneeshkollam560 4 жыл бұрын
3.16 യോജിക്കുന്നില്ല കൊടുക്കാനും വാങ്ങാനും... അതായത് പണം ഇടപാട് നടത്തുന്നതിൽ കൃത്യ നിഷ്ഠ ഉള്ളവർ ആണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ അനുഭവം അങ്ങനെ ആണ്
@reshmaanish7248
@reshmaanish7248 2 жыл бұрын
Ente brother um angane anu
@MH-mq1im
@MH-mq1im Жыл бұрын
Madam vaagiyal krithyatha pularthum
@mindofmusic4781
@mindofmusic4781 5 жыл бұрын
വളരെ ശരിയാണ് സർ
@nidhincp3250
@nidhincp3250 5 ай бұрын
❤❤❤sariyanu thirumeni parayunnanthu enikku aswin bussiley coundecter kannettaney endey husbendayi varanam athu onnu prattikkanam thirumeni🙏🏼🙏🏼
@nidhincp3250
@nidhincp3250 5 ай бұрын
Devananda .(chodhi)
@pradeepjames6499
@pradeepjames6499 5 жыл бұрын
എന്നേ ഞെട്ടിച്ചു കളഞ്ഞു... 98-99% correct...
@pushpajoy8633
@pushpajoy8633 3 жыл бұрын
@@nithinpaul2860 ok
@subairepty5537
@subairepty5537 5 жыл бұрын
ന്റെമ്മോ ഒരു രക്ഷേം ഇല്ല... അച്ചിട്ട്👌👌👌
@nishananishana321nishana2
@nishananishana321nishana2 2 жыл бұрын
എന്റെ മോനും ചോതിനക്ഷത്രം ആണ് തിരുമേനി പറഞ്ഞതെല്ലാം ശരിയാണ് 👍
@praseetha-sajan
@praseetha-sajan 2 жыл бұрын
Mostly correct ...thank you
@manojsmokie9920
@manojsmokie9920 4 жыл бұрын
ചോതി നക്ഷത്രക്കാർ ധാന ശീലർ ആണ്... എന്നെ പോലെ
@ashwin5072
@ashwin5072 3 жыл бұрын
Sathyam
@haridas7092
@haridas7092 3 жыл бұрын
ദാനം ചെയ്യുന്നത് അർഹതയുള്ളവർക്കായിരിക്കില്ല എന്ന് മാത്രം.
@pastorjobychengara8640
@pastorjobychengara8640 2 жыл бұрын
Nirbhandha bhudikaranau, vimarshanam ishtamala, apol deshyapedum, than cheyunath nallathanu enu parayum, deshyam varumbol ange attathe karyam parayum pine orkum vendarunu ennu enitu kshema parayum, swantham fredom nashtapeduthila, arelum upadeshichalum kelkilla, adambara vasthukale ishtamanu,onninayi matty vecha cash mattoninayi chilavidum, swantham kalil nilanilkanam ennu agrahikum, nalla darmikatha ullavar anu, snehathinu munil adiyarvu parayum, snehikunavarku munpil puchakutty akum, iavarude manobhavam kudumbakarku ishtamalla,bhandhukale kondu valiya preyochanam undavila, orupadu aropanagalkum aoavadhangalkum irayakunavar, njsara karuangale uthiperupichu chinthikum,etra thettu cheythavar vendun mapu paranjal avare vendum snehikum, suger varum, 33 vaysu kazyumbol oru uyarcha undakummm
@BLACKWHITE-so9eg
@BLACKWHITE-so9eg 5 жыл бұрын
Nakshathram vachano orale vila iruthunath kashtam...oralude swabhathe anusarich irikum jeevithavum...ella nakshtrakarilum ee paranja swabhavangal und avasthakal und....ath mattiyum thirichum paranj angane angane oro udayipum kond munnot pokunu..
@shahana.hshahana5755
@shahana.hshahana5755 4 жыл бұрын
Enikk ente nakshathram ethannaryullla onnnu parayuo 24/5/2002 ahnu genichath 10.15 num 10.30 kkum idayil ithanu date&time ithethu nallannonnu parayuo plz
@satheeshsathee1038
@satheeshsathee1038 4 жыл бұрын
വളരെ സെരിയാണ് ഈ പറഞ്ഞ എല്ലാം എന്റെ ജീവിതവുമായി സാമ്യമുണ്ട്..
@family_vlogs421
@family_vlogs421 Жыл бұрын
Chetta supper ellam correct information ahnu
@transair2163
@transair2163 5 жыл бұрын
All said is correct 99%. You are a good astrologer.
@devikapramod8832
@devikapramod8832 Жыл бұрын
Ente karythil ith muzhuvan sheriyanu💯💯💯
@Rateeshappuappu
@Rateeshappuappu Жыл бұрын
Thiruvathira
@lekshmilechuz624
@lekshmilechuz624 5 жыл бұрын
Paranjathokke crct aanu but full negative aanu paranjathuu , athenthaa njngalk positive onnum illeeee😏😏😏 ottum sheriyayilla
@sj6977
@sj6977 5 жыл бұрын
ശരിയാണ് very dissappointed
@valleyoflove3367
@valleyoflove3367 5 жыл бұрын
Athe athe😂
@rahulas5887
@rahulas5887 5 жыл бұрын
Yes Lakshmi
@aagrahdask9507
@aagrahdask9507 5 жыл бұрын
Sathyam..
@gv9095
@gv9095 4 жыл бұрын
Sathyam. Nammal chothi karkku. Nallathonnum ille
@thambi8889
@thambi8889 5 жыл бұрын
Nalla manasollavaranu
@_ra__j__sh__kdy__1997_
@_ra__j__sh__kdy__1997_ Жыл бұрын
Nyzz mikka കാര്യങ്ങളും ശരിയാണ്🤘
@aadivlogs7975
@aadivlogs7975 4 ай бұрын
വളരെ shariyane
@valleyoflove3367
@valleyoflove3367 5 жыл бұрын
Paranjath ellam seriyaanu. 100% correct aanu. Cheriya karyam manasil ittu chinthich koottum.👌
@rinurinuthomas4810
@rinurinuthomas4810 4 жыл бұрын
ഇതു ശരിക്കും എൻെറ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്,,,,,
@geethavijayan535
@geethavijayan535 3 жыл бұрын
ചോതി nakhshathrathinteganam എന്താണ്
@jobindas9351
@jobindas9351 3 жыл бұрын
100%sheriya.sampathika paradheenatha ente ponnu loan eduthu loan eduthu mudinju.avasyamillatha cheriya karyangalkellam tension
@kssharma3739
@kssharma3739 3 жыл бұрын
എല്ലാ മനുഷ്യരും അവരവരുടെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയൊക്കെത്തന്നെ അല്ലേ??
@lekshmils1837
@lekshmils1837 3 жыл бұрын
Sathyam njan ee nal alla but ithokke ente lifilum sambhavichathokke thannan
@remadevi6911
@remadevi6911 2 жыл бұрын
Ellaam sathyamanu Thirumeni 🙏🙏🙏
@kingofkerala8948
@kingofkerala8948 5 жыл бұрын
Valare crrt anu....onnum thetthayapole thonniyilla......abhinandanan ariyikkatte.
@Dreamergirl-j-wz
@Dreamergirl-j-wz 3 жыл бұрын
Parajathoke sheriyane swamyy
@Nintemookkuthippenn
@Nintemookkuthippenn 5 жыл бұрын
Ente chettan chothiyaanu arutha kaikku uppu theikkatha aalanu sambhathikavum undu athrakku areyum sahayikkanum valuthayittu nikkarilla👍
@vishnumaya8208
@vishnumaya8208 3 жыл бұрын
🤪🤪🤪🤪🤪
@vishnumaya8208
@vishnumaya8208 3 жыл бұрын
chettan kananda
@petsworld1998
@petsworld1998 2 жыл бұрын
Sir njn chothi nakshrathama anu .pranayam ind athu saphalamakumo onnu parayumo
@selinjohn3953
@selinjohn3953 3 жыл бұрын
താങ്കളെ എങ്ങനെ ഒന്ന് നേരിട്ട് കാണാൻ പറ്റും. സ്റ്റലം എവിടെ എന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@Athulya98
@Athulya98 5 жыл бұрын
100% ശതമാനം കറക്ടാണ്
@preejareji5971
@preejareji5971 3 жыл бұрын
Valare correct anu ante hus Anne pirinju poyi thirichu varumo
@mohanbeena5185
@mohanbeena5185 5 жыл бұрын
Super swamy. Kalakky. Very very correct.
@ajayvlogger6983
@ajayvlogger6983 5 жыл бұрын
Ente karyathil 100 percentage correct aanuu
@santhyprasad1338
@santhyprasad1338 4 жыл бұрын
Yesss Bros ,I am chothi ,really I am sad and proud of my character,
@jayalekshmivalsalan3872
@jayalekshmivalsalan3872 5 жыл бұрын
95% ശരിയാണ്.. എനിക്ക് താങ്കളോട് ഫോണിൽ സംസാരിക്കാൻ പറ്റുമോ?
@nahaskskarayil541
@nahaskskarayil541 2 жыл бұрын
Ningal paranja kaaaryangall correct aaaaanu.....ethangana saadhikkunnu...eee paranja kaaryangall allaaaam correct aaanu...
@greeshmas4986
@greeshmas4986 Жыл бұрын
Ellaa chothikkarkm marriage life mooshm aanoo
@unnimidhun5249
@unnimidhun5249 4 жыл бұрын
ഞാനും ചോതി നക്ഷത്രകാരനാണ്.പറഞ്ഞത് 90%സത്യം. ഇനിമുതൽ രീതികൾ മാറ്റി പിടിക്കാൻ ശ്രമിക്കും
@beenabeena7760
@beenabeena7760 2 жыл бұрын
Najan chothiyan eppol eee karam parnapol ate jivithathilum eth sabavikunutd
@BeenaV-pf1ry
@BeenaV-pf1ry 7 ай бұрын
Full ശരിയാണ് തിരുമേനി
@preethisajith4387
@preethisajith4387 4 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ് നന്ദി
@santhoshcv3091
@santhoshcv3091 5 жыл бұрын
Thanks thirumeni God bless you.......
@kumardmm1237
@kumardmm1237 5 жыл бұрын
വളരെ ശെരി നമസ്കാരം സ്വാമിയേ
@rajirajeev580
@rajirajeev580 4 ай бұрын
Very true in my experience🙏
@sekharansekharan6937
@sekharansekharan6937 Жыл бұрын
Satyamaya karyanghal
@anandvlogs117
@anandvlogs117 3 жыл бұрын
100% correct aanu👍
@sujacrs.jcreations7639
@sujacrs.jcreations7639 4 жыл бұрын
Enthu carectanu sar ente monte chodhiyanu ellam sheriyanu
@neenuneenzzz2614
@neenuneenzzz2614 5 жыл бұрын
Ee nakshatrathil janichavarku mathrame namude orotharudeyum vishamam manasilavu... Aarkum namale manasilavilla.. Arivaya kaalam thottu anubavika..
@aryapradeepm8043
@aryapradeepm8043 2 жыл бұрын
എന്റെ കാര്യത്തിൽ ഏകദേശം എല്ലാം ശരിയാണ്. 😊😊😊
@manjumanju-vj1pn
@manjumanju-vj1pn 5 жыл бұрын
തങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്
@elite2522
@elite2522 2 жыл бұрын
Sreenath bhasi👍
@izenwillie
@izenwillie 2 ай бұрын
Suresh Gopi
@AnithaAr-s2z
@AnithaAr-s2z 9 ай бұрын
സത്യം 4:34
@vimaludayan9386
@vimaludayan9386 5 жыл бұрын
എന്റെ കാര്യം.... സത്യമാണ് പറഞ്ഞത്....
@seena7869
@seena7869 5 жыл бұрын
Ellam valare sheriyanu ente Hus chothiyanu aalu maranappettu poyi
@vidhyasagar.s6275
@vidhyasagar.s6275 5 жыл бұрын
Ur very good astrologer
@jhaanujhaanu5457
@jhaanujhaanu5457 2 жыл бұрын
Ente naal രോഹിണി ആണ്... Bt എനിക്ക് കൂടുതൽ apt ആയി തോന്നുന്നത് ഇതാണ് 🤔🤔🤔🤔 എന്റെ ജീവിതത്തിൽ 100%%% ഇതാണ് സംഭവിക്കുന്നത്
@sruthygijesh5781
@sruthygijesh5781 2 жыл бұрын
വളരെ ശരിയാണ്
@priyasucheshp4338
@priyasucheshp4338 2 жыл бұрын
വളരെ ശരിയാണ് എന്റെ ഭർത്താവ് ആണ് ചോതി.
@AmruthamGamayah
@AmruthamGamayah 4 жыл бұрын
തീർത്തും സത്യം
@anushasarath5569
@anushasarath5569 2 жыл бұрын
💯% ശരിയാണ്
@rcky9121
@rcky9121 3 жыл бұрын
Very correct 👍👍👍👍
@SujithMSreedhar
@SujithMSreedhar 5 жыл бұрын
ലോകർ ഏകദേശം എല്ലാവരും ഇങ്ങിനെ തന്നെയല്ലേ??!
@abhilash4915
@abhilash4915 4 жыл бұрын
ആണോ? അപ്പോൾ ഒരു വീട്ടിൽ ഉള്ള 5 പേർക്ക് എന്തു കൊണ്ട് 5 സ്വഭാവം 😃. ഒരു റൂമിൽ താമസിക്കുന്ന 6 പേർക്ക് എന്താണ് 6 സ്വഭാവം? ഒരാളെ പോലെ ഒരാളെ ഒള്ളൂ ഒരാൾ അതു ഞാൻ ആണ് 😃
@SujithMSreedhar
@SujithMSreedhar 4 жыл бұрын
@@abhilash4915 അതാണ് ഞാനും പറഞ്ഞത് . എല്ലാ ചോതിക്കാരും ഒരു പോലാണോ !
@ashwin5072
@ashwin5072 3 жыл бұрын
@@SujithMSreedhar ഇതിൽ പറഞ്ഞ 90% സ്വഭാവം എല്ലാ ചോതി നക്ഷത്ര കാർക്കും ഇണ്ടാകും കുറച്ചു ഒക്കെ ജീവിത സാഹചര്യം കൊണ്ട് മാറ്റം വരാം
@SujithMSreedhar
@SujithMSreedhar 3 жыл бұрын
@@ashwin5072 ജോത്സ്യത്തിന്റെ നിരർത്ഥകത അതിന്റെ നാശം ഉറപ്പിക്കും. പെണ്ണേ കിട്ടാനില്ല അതിനിടയിൽ ഈ ഒരു കുടുക്കും. 30 കഴിഞ്ഞ എത്ര ഹിന്ദു യുവാക്കളാണ് അവിവാഹിതരായി കഴിയുന്നത് !
@ashwin5072
@ashwin5072 3 жыл бұрын
@@SujithMSreedhar എന്തിനും ഒരു പരിഹാരം ഉണ്ട് അതാണ് ജ്യോതിഷത്തിൽ പറയുന്നതും
@lathasree943
@lathasree943 5 жыл бұрын
Njan chothi nakshatra kariyanu. Oru 80%-90% ok anu. But njan oru nirbandha budhi kariyanu allayirunnu.but ipo athe. Namukku swantham kalil nilkan patumo
@rameshkrs1540
@rameshkrs1540 5 жыл бұрын
ഞാൻ ചോതി നക്ഷത്രം ആണ് പറഞ്ഞത് ഏറെ കുറെ സത്യം ആണ്
@DivyaMathruppilly
@DivyaMathruppilly Жыл бұрын
സത്യമാണ്🙏
@kavithasanthosh575
@kavithasanthosh575 2 жыл бұрын
Onnum thettathe ellam correct aanu .sathyam
@jyothivijesh6562
@jyothivijesh6562 2 жыл бұрын
Ende nakshathra chothi ane ethil Parayunna kariyam Ellam seriyane
@lanjubibin2965
@lanjubibin2965 6 ай бұрын
Correct..
@pankusvlogs6538
@pankusvlogs6538 2 жыл бұрын
എൻറെ നക്ഷത്രം ചോതിയാണ് ഇതിൽ പറഞ്ഞാൽ കാര്യങ്ങൾ എല്ലാം സത്യമാണ്
@shijincp1675
@shijincp1675 3 жыл бұрын
Ente nakshathram chothiya
@anjaly_17
@anjaly_17 Ай бұрын
ഞാൻ ചോതി ആണ്... ആകെ ഇതിൽ പറഞ്ഞ 2, 3 കാര്യം മാത്രം ആണ് ശരി...
@achu8185
@achu8185 5 жыл бұрын
Sthreekal pothuve dhuritham kooduthal anubhavikkum chothikaril
@rekha4477
@rekha4477 5 жыл бұрын
AswathyDeepu pillai 40 vayassu vare padanu sthreekalkku. Njan ippozha onnu relaxed ayathu
@thorodinson8095
@thorodinson8095 5 жыл бұрын
Sathyam ennum dhuridham maathram iam just 19 but still.. Kashttapaaad maathram aan ennum
@jayasreegopi1056
@jayasreegopi1056 5 жыл бұрын
Correct
@rekha4477
@rekha4477 5 жыл бұрын
Dr sheona raju എനിക്ക് ഏകദേശം 40 വയസ്സു വരെ രോഗവും ദുരിതവും ദാരിദ്രവു ഒക്കെ ആയിരുന്നു . പ്രശാന്ത് പറഞ്ഞത് പോലെ ശനിയുടെ അപഹാരം ആയിരിക്കും . താലിമാല വരെ വിക്കേണ്ടി vannu , ഭർത്താവിന്റെ ചികിത്സക്കു . ഇപ്പൊ വളരേ വ്യത്യസം ഉണ്ട് , എല്ലാം നല്ല രീതിയിൽ പോകുന്നു 🙏
@lakshmi3611
@lakshmi3611 5 жыл бұрын
രാഹു, വ്യാഴം, ശനി ഇത്രയും ക്രമത്തിൽ അനുഭവിച്ചു വരുമ്പോളേക്കും 40 വയസ്സാകും.... അത് തീരുമ്പോൾ ബുധൻ, ദൈവദൂതന്റെ കാലം, aa സമയം ആയാലേ മിക്ക ചോതിക്കും രക്ഷയുള്ളൂ തോന്നുന്നു.... പിന്നെ സ്വന്തം ഗ്രഹനിലയിൽ ഈ ഗ്രഹങ്ങളൊക്കെ നിൽക്കുന്ന സ്ഥാനങ്ങൾ വളരെ പ്രധാനം ആണേ അതനുസരിച്ചു മാറും....
@ussankarakkadussan3339
@ussankarakkadussan3339 3 жыл бұрын
100% correct ...yente husbantinte mother
@shibuponore1368
@shibuponore1368 5 жыл бұрын
Paranjathu valare valare sariyanu
@gireeshsnair1397
@gireeshsnair1397 3 жыл бұрын
Valare sariyaaanuuuu👏👏
@sandhyaunni8258
@sandhyaunni8258 3 жыл бұрын
Thankal paranjath ente karyathil 100%sariyanu
@darsanajobin3882
@darsanajobin3882 3 жыл бұрын
💯 correct information
@harshat1932
@harshat1932 4 жыл бұрын
Sir chothi nakshathram eath padhamanenn engane ariyum
@izenwillie
@izenwillie 2 ай бұрын
Why this is so true for me😢❤
@nehaarohi4836
@nehaarohi4836 Жыл бұрын
100% sariyanu sir
@ridhighaaprakashj451
@ridhighaaprakashj451 2 жыл бұрын
100% correct 💯
@ചതിയൻ
@ചതിയൻ 2 жыл бұрын
Areyum.pattichitilaa...panamidapadu...krithyam anu kodutilel unum urakkavumila...a karyatil parajath ith tettanu
@reghunelliparambath6116
@reghunelliparambath6116 2 жыл бұрын
Sathyam ... paranjathu fullum sathyamanu✌
@sinishaji9560
@sinishaji9560 2 жыл бұрын
Valare sathyam aanu parajath ellam❤️💯
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 19 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
ചോതി നക്ഷത്രഫലം chothi nakshtra phalam
14:48
sada jyothisham
Рет қаралды 122 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57