ചോതി നക്ഷത്രക്കാർക്ക് ഒരുപാട് സവിശേഷതകളുണ്ട് എൻറെ നാള് ചോതി ആണ് ഞാൻ എന്നെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ പറയാം ദേഷ്യം നിയന്ത്രിക്കാൻ പറ്റാറില്ല ,ഇനി ദേഷ്യപ്പെട്ട് കഴിഞ്ഞാൽ ഒടുക്കത്തെ മനസ്താപവും ,ആരെയും കൂടുതൽ ബഹുമാനിക്കാൻ കഴിയാറില്ല , ശത്രുക്കൾ മാത്രമേ ഉള്ളൂ, ചെറിയൊരു തെറ്റ് ചെയ്താൽ പോലും വലിയ വലിയ തിരിച്ചടികൾ അപ്പോൾ തന്നെ ലഭിക്കാറുണ്ട്, ബന്ധുക്കൾ തഴയുമെങ്കിലും അവരുടെ നന്മ ആഗ്രഹിക്കുന്നവരാണ്, പക്ഷേ അവർ ഒരിക്കലും നമ്മളെ തീരെ സ്നേഹിക്കില്ല,എത്ര വലിയ ജോലി ഉണ്ടെങ്കിലും അസഹനീയമായി തോന്നിയാൽ നിമിഷ നേരം കൊണ്ട് ഇട്ടിട്ട് പോകും, ഒരു കാര്യവുമില്ലാതെ പൈസ ഒരു കാര്യമില്ലാത്ത കാര്യങ്ങൾക്ക് ചില വഴിക്കും, എല്ലാം ദൈവത്തിനു വിട്ടു കൊടുക്കാറുണ്ട് , ഒരുപാട് കരഞ്ഞാൽ വലിയൊരു ചിരിക്ക് വക തരാറുണ്ട്, പ്രതീക്ഷ വിശ്വാസം ഇതെല്ലാം നഷ്ടപ്പെടുമ്പോൾ അവസാനം ഒരു നേട്ടം പ്രതീക്ഷിക്കാം, എടുത്തുചാട്ടം വളരെ കൂടുതലാണ്, വഴിയെ പോകുന്ന എല്ലാ വയ്യാ വേലികളും തോളിൽ എടുത്തു വെക്കും, ദാനവും ദയയും സ്നേഹവും എല്ലാം കൂടുതലാണ് പക്ഷേ ആരും മനസ്സിലാക്കുന്നില്ല, സഹായം ഒന്നും തിരിച്ചു കിട്ടാറില്ല, വാശിയും വീറും ഒക്കെ മനസ്സിലുണ്ടെങ്കിലും പുറത്തു കാണിക്കാറില്ല ഇതൊക്കെയാണ് ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ
@ninshidhaa87683 жыл бұрын
ഞാനും....
@sreekuttyvishal90663 жыл бұрын
സത്യം
@vasanthas203 жыл бұрын
സത്യമാണ്
@ashifanavas89323 жыл бұрын
Sathyam Anu ente swabhavavum ith thanne yanu correct thuranna thum athmarthathayum kooduthalanu
@jayarajs73243 жыл бұрын
ഇതിപ്പോ ഞാൻ മാത്രമല്ല അല്ലെങ്കിൽ എന്റെ കുഴപ്പം കൊണ്ട് അല്ല..
@vinodhinicheloorkuppadan7265 жыл бұрын
പറഞ്ഞത് മുഴുവൻ വളരെ ശരിയാണ്. കടം വാങ്ങാറുമില്ല കൊടുക്കാറുമില്ല. കൊടുത്തതൊന്നും തിരിച്ചു കിട്ടാറുമില്ല.
@shaijukb39525 жыл бұрын
Yes
@Shafi185 жыл бұрын
Ente avasthayum same
@ranjithkarakkad78205 жыл бұрын
ശരിയാ... കടം. കൊടുത്താൽ തിരിച്ചു.. കിട്ടാറില്ല.. സത്യം
@swathyp44505 жыл бұрын
Njan aarkkum kadam kodukkilla ennu theerumanichu
@sajisunny744 жыл бұрын
chothi ethu paatham anu
@vincyv99455 жыл бұрын
ചോതി ആരെയെങ്കിലും സ്നേഹിച്ചാൽ അത് ആത്മാർത്ഥമായിരിക്കും' പക്ഷേ തിരിച്ച് കിട്ടില്ല ആത്മാർത്ഥത
@athiraps93995 жыл бұрын
Sathyamm
@arathyasok74035 жыл бұрын
Yes
@ananduiyer53055 жыл бұрын
വളരെ ശരി ആണ്
@beenaharidas60005 жыл бұрын
Correct
@manojsmokie99204 жыл бұрын
ചോതി 💪💪
@manojsmokie99205 жыл бұрын
എന്നെപോലെ ചോതിക്കാർ ആരൊക്കെ ഉണ്ട് 😁😁
@sajinasaju5005 жыл бұрын
Me
@manojsmokie99205 жыл бұрын
@@sajinasaju500 ലൈഫ് എല്ലാം ഓക്കേ ആണോ
@sajinasaju5005 жыл бұрын
@@manojsmokie9920 evidnu.. 😁😁😁
@manojsmokie99205 жыл бұрын
@@sajinasaju500 എന്ത് പറ്റി
@sajinasaju5005 жыл бұрын
@@manojsmokie9920 😁😁😁
@sujamj65223 жыл бұрын
എനിക്ക് ജ്യോത്സ്യനെ വളരെ ഇഷ്ടപ്പെട്ടു ഈ പറഞ്ഞസ്വഭാവങ്ങൾ 100% സത്യമാണ് ഒരു ചോതി നക്ഷത്രക്കാരനായ ഞാൻ അതിശയിച്ചുപോയി അഭിനന്ദനങൾ ജ്യോത്സ്യരെ 👍
@sunithak38715 жыл бұрын
എല്ലാം വളരെ ശെരിയാണ് . വാശി വളരെ കൂടുതൽ ആണ്. സ്നേഹത്തിന്റെ മുന്നിൽ മാത്രെ. തോൽക്കാറുള്ളു.. കടം മാത്രം വാങ്ങാറില്ല. കൊടുക്കാറേ ullu. 😀
@subinkp39955 жыл бұрын
😄
@aamis4705 жыл бұрын
ഇവിടെ ഇത് തന്നെ സ്ഥിതി.😅
@rahulpampady75245 жыл бұрын
Same pitch 💃😂👍
@yaduajith62875 жыл бұрын
Satyam
@thasneemh60785 жыл бұрын
സത്യം ആണേ.. എന്റെ ഭർത്താവ് അങ്ങനെ ആണ്. പക്ഷെ ഇതുപോലെ പാവം വേറെ ആരും കണതുമില്ല.
@sajeevtanur57663 жыл бұрын
വളരെ മനോഹരമായ അവതരണം. സൂക്ഷ്മമായ കാര്യങ്ങൾ പോലും ഒന്നും വിട്ടു പോവാതെ, അവക്ക് പോലും പ്രാധാന്യം നൽകി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@leelamoni86225 жыл бұрын
ഈ പറഞ്ഞതിൽ നൂറിന് നൂറു . ഞാൻ ചോതിയാണ്. എന്റെ weakness എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ഇത് ഇത്ര detailed ആയി എങ്ങനെ പറഞ്ഞു. ഞാൻ ആശ്ചര്യപെടുന്നു. Thank you.
@അമ്മക്കൂട്ടുകൾ5 жыл бұрын
കടം ഇതുവരെ vagiyittilla,,,,,, കൊടുത്തിട്ടേ ഉള്ളു,,,, കൊടുത്തത് തിരിച്ചുകിട്ടാൻ കുറെ ബുദ്ധിമുട്ടാണ്,,,,,,, ബാക്കി പറഞ്ഞതൊക്കെ കുറച്ചൊക്കെ correct ആണ്,,thanks a lot
@Shafi185 жыл бұрын
Ellam correct anu
@ajithac50164 жыл бұрын
Correct cashinte karyathil
@ajidevadas83944 жыл бұрын
Hi
@hiranmathewjose69692 жыл бұрын
Correct anu
@Positive_Vibe115 жыл бұрын
ഇതിൽ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. ഞാൻ ചോതി നക്ഷത്രമാണ്
@anandhukrishan19085 жыл бұрын
Njanum
@rahulb86995 жыл бұрын
Hii njanu
@vinayababuvinayababu62574 жыл бұрын
കടംവാങ്ങാറില്ല നല്ല സുഹൃത്ത് ബന്ധങ്ങൾ ഉണ്ട് ഇതുവരെ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല
@vinayababuvinayababu62574 жыл бұрын
@@anandhukrishan1908 ഞാനും ചോതി . ചോതി ചോതിക്കാതെ കിട്ടും എന്നത് സത്യം തന്നെ
@lijorachelgeorge50163 жыл бұрын
@@vinayababuvinayababu6257 കടം വാങ്ങാറില്ല കൊടുക്കാറാണ് പതിവ്. തിരിച്ചു കിട്ടാനാണ് പാട്
@swathi91775 жыл бұрын
പണം ചിലവഴിക്കുന്നത് വളരെ ശരിയാണ്. എപ്പോളും പറ്റി പോകാറുണ്ട്
@lijorachelgeorge50163 жыл бұрын
കടം വാങ്ങാറില്ല. Cash വാങ്ങിയാലും വീട്ടിൽ സഹോദരന്റെ കയ്യിന്നെ ഉള്ളൂ. പക്ഷെ ഇഷ്ടം പോലെ കടം കൊടുക്കാറുണ്ട്, തിരിച്ചു കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. നല്ല അഭിമാനിയാണ്.
@harimaltamalayali39535 жыл бұрын
ന്റമ്മോ 101% correct സ്നേഹത്തിന് മുന്നില്‍ മാത്രമേ തോല്‍ക്കുള്ളു.
@lachulachuzz2764 жыл бұрын
Sathyam
@pranavpranav11974 жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ് സാർ
@haridas70923 жыл бұрын
നിങ്ങളുടെ കുഴപ്പം എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?സ്നേഹം ആത്മാർഥതയുള്ളതാണോ അല്ലയോയെന്ന് വേർതിരിച്ചറിയാനുള്ള കഴിവില്ല.
@haridas70923 жыл бұрын
@@pranavpranav1197 ഇത് ആറാം തമ്പുരാനിലെ ഡയലോഗാണല്ലോ.
@fairy31917 ай бұрын
@@haridas7092true😢
@Manojalappey3 жыл бұрын
പറഞ്ഞത് വളരെ ശെരി ആണ്......മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ താല്പര്യം ഇല്ല 😔😔
@lijorachelgeorge50163 жыл бұрын
പ്രതികാരം പൊതുവെ മനസിൽ വരാറില്ല. വിരോധം അധികം മനസ്സിൽ വെയ്ക്കാറില്ല.വളരെ അപൂർവമാണ്
@bindujayaprakash5019 Жыл бұрын
സത്യം ആണ് തിരുമേനി അങ്ങ് പറഞ്ഞത് ഞാൻ നമിക്കുന്നു 🙏🏼🙏🏼🙏🏼അങ്ങേയ്ക്ക് നല്ലത് വരട്ടെ
@meerakannan64504 жыл бұрын
വളരെ ശെരി ആണ് സമയം കൃത്യനിഷ്‌ഠ വാശി എല്ലാം currect ആണ് ..
@haridas70923 жыл бұрын
ജോലി ചെയ്യിച്ചാൽ ശമ്പളം പോലും കൊടുക്കാൻ ചോതിക്കാർക്ക് മടിയാണ്.
@renjinirenju86155 жыл бұрын
അടിപൊളി എന്റെ ജീവിതം ഇതുപോലെ യാണ് 100% ഇതുപോലെ
@rajasreemk68943 жыл бұрын
നമസ്കാരം. , തിരുമേനി പറഞ്ഞത് ഞങ്ങളുടെ അനുഭവത്തിൽ പൂർണമായും ശരിയാണ്
@dreamworldbyanna32605 жыл бұрын
സൂപ്പർ...... ഇതെല്ലാം സത്യമാണ് സാർ
@jencyjohnson24995 жыл бұрын
I am a christian.. എന്റേതും ചോതിയാണ്.. 100% correct.. Experiened alot
@maluachu55644 жыл бұрын
99% ശരിയാണ്. പക്ഷെ കടം വാങ്ങാറില്ല ഞാനും എനിക്ക് അറിയാവുന്ന മറ്റു ചോതികരും
@haridas70923 жыл бұрын
ചോതിക്കാർക്ക് ആരും കടം കൊടുക്കില്ല.1000രൂപ കടം മേടിച്ചാൽ തിരികെ50'30വീതമാണ് കൊടുക്കുന്നത്.
@haridas70923 жыл бұрын
നിങ്ങൾക്ക് ആരും കടം തരില്ല. തന്നാൽ പിന്നെ തിരിച്ചു കിട്ടില്ല.
@shyniam5079 Жыл бұрын
Thank you for everything Thirumeni 🙏Shyni AM ente Ella swabhava savisheshathakalum onnozhiyathe thirumeni paranjathil njan yochichirikkunnu thank you
@parvathikrishna23414 жыл бұрын
ഞാൻ ചോതി ആണ്.എല്ലാവർക്കും എന്നാൽ ആകുന്ന സഹായം ചെയ്യും പക്ഷേ ഒരു മിട്ടായി യുടെ ഉപകാരം പോലും എനിയ്ക്ക് ആരിൽ നിന്നും കിട്ടുന്നില്ല....
@abhileather66263 жыл бұрын
Correct aanu
@rajasekharannair6861 Жыл бұрын
ചോതി നക്ഷത്രക്കാരെക്കറിച്ച് താങ്കൾ പറഞ്ഞ ഒരു കാര്യത്തിൽ എനിക്ക് ശക്തമായ എതിർപ്പുണ്ട്. അതായത് ഇവർക്ക് രഹസ്യം സൂക്ഷിക്കാൻ പറ്റില്ല എന്ന കാര്യത്തിലാണ്. ഇത് തികച്ചും തെറ്റാണ്. എന്റെ സുഹൃത്തുക്കളിൽ പലരും രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പറയുന്നത് എന്നോടാണ്. കാരണം അവർക്ക് ബോധ്യമുണ്ട് എന്റടുത്ത് ഒരു രഹസ്യം പറഞ്ഞാൽ അത് ഒരിക്കലും ഞാൻ പുറത്തുവിടില്ല എന്ന് . രഹസ്യം സൂക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്.
@babybhavitha4 ай бұрын
Same
@henavenugopal8679 Жыл бұрын
പറഞ്ഞ നെഗറ്റീവ്സ് ഒക്കെ ശരിയാ. ഒന്നുണ്ട് കടം വാങ്ങാറില്ല കൊടുക്കാറുണ്ട് പറ്റിക്ക പെടാറുണ്ട്.ഈശ്വരാധീനം നന്നായി കിട്ടിയിട്ടുണ്ട്. ഹരേ കൃഷ്ണ 🙏🙏🙏
@saaffuusaaiiffu6864 жыл бұрын
ഞാൻ മുസ്ലിം സഹോദരിയാണ് സർ പറഞ്ഞത് എന്റെ karythil 100% shariyan ഇത്രയും നാൾ ഞാൻ ഇതു കേൾക്കാതെ പോയല്ലോ
@SinnerofdunyaDunya5 ай бұрын
Hi
@deepakrishnandeepakrishnan20855 жыл бұрын
സാഷ്ടാംഗ പ്രണാമം നല്ലൊരു വിഡിയോ ചോതി നക്ഷത്രക്കാരുടെ ജീവിതത്തിന് വെളിച്ചം പകർന്നതിന് ഒരായിരം പ്രണാമം
@Efootball-124 Жыл бұрын
ഞാൻ ചോതിയാണ് സാർ പറഞ്ഞത് 100%ശരിയാണ് 🙏🙏🙏
@smithaa12034 жыл бұрын
ഒരു ചോതിക്കാരിയെ അറിയാം. പറഞ്ഞതിൽ കൂടുതലും ശരിയാണ്. പിണങ്ങാൻ നിമിഷ നേരം മതി. 😃😃
@haridas70923 жыл бұрын
അവരുമായി ഇടപെടാതിരിക്കുക അതാണ് നിങ്ങൾക്ക് നല്ലത്.
@kumarkb54179 ай бұрын
കല്യാണം നടക്കാൻ എന്താ ചെയ്യാ?
@pramodhcp43064 жыл бұрын
എന്റെ സ്വഭാവം മാത്രം മാണ് താങ്കൾ പറഞ്ഞത് 👌👌👌😄😄
@naveenkumarka12455 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ വള്ളി പുള്ളി തെറ്റാതെ വളരെ വളരെ ശരി യാണ്.. നിങ്ങളെ ഞാൻ നമിക്കുന്നു !!!
@unnikrishnannair10515 жыл бұрын
Iam also a choti starer. Whatever you told most of the points are correct. Thanks for the information Mr RJ Iyer.
@jayakvr75925 жыл бұрын
ഞാൻ ചോതിനാളാണ് എൻെറ നാളിൻെറ നല്ലഫലങ്ങൾ ഒന്നും, കിട്ടില്ല, പക്ഷേ എന്ത് ചീത്ത ഫലങ്ങളും കെട്ടുകണക്കിന് കിട്ടും..😏😏😏😏
@vipinbhasi33075 жыл бұрын
😁
@GangadharanMK-cd4vy Жыл бұрын
100 % സത്യം
@jayalekshmivalsalan38724 жыл бұрын
വളരെ correct ആണ്.. കരച്ചിൽ വന്നു പോയി
@vijayalaksmymenon24375 жыл бұрын
Njan chothi. Very good presentation.
@syamrajsr42003 жыл бұрын
താങ്കൾ പറയുന്നത് 80% ശെരിയാണ് എൻ്റെ കാര്യത്തിൽ
@azeezka15425 жыл бұрын
പറഞ്ഞതിൽ ഒരുകാര്യം തെറ്റാണ്.. കടം വാങ്ങാൻ തീരെ മനസ് അനുവദിക്കാറില്ല
@rajeshktkl92335 жыл бұрын
Yes
@naveenkumarka12455 жыл бұрын
ഏതിലെങ്കിലും അറിയാതെ അകപ്പെട്ടാൽ ഓട്ടോമാറ്റിക്കായി സംഭവിക്കും.. പേടിക്കേണ്ട...
@ashifaashifa23064 жыл бұрын
Correct
@sajisunny744 жыл бұрын
@@naveenkumarka1245 athe
@mycreations56374 жыл бұрын
സത്യം ആണ്
@preethyjoseph98125 жыл бұрын
വളരെ സത്യം... പക്ഷെ കടം ഇല്ല. കടം വാങ്ങാറില്ല... കൊടുക്കും... പക്ഷെ തിരിച്ചു കിട്ടില്ല. ആർക്കും കൊടുത്താലും തിരിച്ചു കിട്ടില്ല...
എല്ലാം ശരിയാണ്.... അഹങ്കാരി... വാശിക്കാരി.... മനസ്സിൽ ഒന്നും വയ്ക്കാൻ പറ്റില്ല... പക മനസ്സിൽ ഉണ്ടാവും.. ദേഷ്യം... സ്വാർത്ഥത.... പക്വത ഇല്ലായ്മ.... മടി.... ദൂർത്തടിക്കുക... എല്ലാം സത്യം ആണ്.... 10.7.1981...ദാമ്പത്യം സ്വാഹാ.... സന്തോഷം കുറച്ചു കിട്ടുമ്പോൾ പെട്ടെന്ന് തന്നെ സങ്കടവും വന്നു ചേരും... മനസ് ഒരിടത്തു നിക്കുന്നില്ല.... ഒരു ഉയർച്ചയും ഇല്ല.
@sameerajaleelsameera5913 жыл бұрын
Saim
@shafeena76768 ай бұрын
👍😂
@ashwinraj16155 ай бұрын
താങ്കൾ പറഞ്ഞത് മുഴുവനും സത്യമാണ്.
@harikartha74414 жыл бұрын
About 85 percent of your views are correct in my case. Thanks for uploading this video. K. H. Kartha.
@sangeethsangi20275 жыл бұрын
കടം വാങ്ങൽ ഒഴിച് ബാക്കി എല്ലാം 99% ശരിയാണ് eppo നന്നാവും എന്നൊരു പിടിയും ഇല്ല
@joyal1384 жыл бұрын
Yes
@josephjoseph86964 жыл бұрын
ശരിയാണ് ഞാൻ ചോതി
@aryavineeth94524 жыл бұрын
എല്ലാം വളരെ ശരിയാണ്.
@rageshr57044 жыл бұрын
കടം വാങ്ങാറില്ല.അഭിമാനം കൂടുതലാ.കൊടുക്കാറെയുള്ളൂ.
@haridas70923 жыл бұрын
കാര്യം അതല്ല. നിങ്ങൾക്കാരും പത്ത് രൂപ പോലും കടം തരില്ല. കാരണം അത് തിരിച്ചു കിട്ടില്ല.
@suniljanardhanan82214 жыл бұрын
Excellent sir I experienced same in my life
@kirangk74955 жыл бұрын
എല്ലാം വളരെ ശെരിയാണ്
@traradhana5 жыл бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്.
@SureshBabu-uq5rb4 жыл бұрын
അയ്യോ സമ്മതിച്ചു
@ramachandrannair29314 жыл бұрын
Thank you astrologer jee..R.J.Iyer
@drishyadas415 жыл бұрын
Kalakki mothathil correcta...👍👍👍
@groshma20805 жыл бұрын
Paranjathu muzhuvan seriyanu Sir. 👌👌👌
@vyshvhk5 жыл бұрын
No negatives.all r correct
@shahru63314 жыл бұрын
Sir valare sheriyanu
@prakashpaniker89594 жыл бұрын
ഈ പറഞ്ഞതൊക്കെ വളരെ വളരെ ശെരിയാണ്
@anithamohan69235 жыл бұрын
namaskaram sir..ithilonnun athre viswasam illathirunna njan serikkum ente veetil ulla oro nakshthrangaleyum patti parenath kettitt albudam thonni pokunnu..ith vare paranja ella nakshthrangalum 101l% sathyanu..engane ithre correct ayi parenu🙏🙏🙏
@kkvishnu4 жыл бұрын
ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ് ബ്രദർ 😘😘😘
@babykurian66554 жыл бұрын
Iam chothi
@radhakrish44613 жыл бұрын
100% ശരിയാണ്. 🙏🙏👍
@sunilbalan44775 жыл бұрын
100% correct Sir
@thalapathyveriyan34743 жыл бұрын
ഞാനും ചോതി ആണ് പറഞ്ഞതു എല്ലാം ശെരിയാണ്
@chandranmuladiyil16365 жыл бұрын
നന്ദി നമസ്കാരം
@thankamanipn8754 Жыл бұрын
100% ശരിയാണ് സർ.
@smile_hatter3793 жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചു, ദാമ്പത്യത്തിൽ പരാജയം ഏറ്റു വാങ്ങി...
@GangadharanMK-cd4vy Жыл бұрын
ആൽമാർത്ഥമായി എന്റെ അമ്മയെ സ്നേഹിച്ചു. അവസാനം അമ്മ വരേ പറ്റിച്ചു.
@tonyvp56994 жыл бұрын
കടം വാങ്ങാറില്ല ,..വാങ്ങേണ്ട അവസ്ഥ വന്നാൽ ..ചോദിക്കുന്നതിനു മുന്നേ കൃത്യ സമയത്തു അത് തിരിച്ചു കൊടുക്കും ...ഇല്ലേൽ ഒരു മന സമാധാനവും ഇണ്ടാവില്ല ..
@fflordsyt37354 жыл бұрын
Your channel is very good
@remadevi69112 жыл бұрын
Ellam seriyaanutto,thirumeni 🙏
@lachulachuzz2764 жыл бұрын
Sathyanu open minded character Ann chothikardeth.oru karyom mindil nilkkoola😥😥😥😥...ath ellarum misuse cheyyum😭
@shadinisunil12783 жыл бұрын
njanum chyothiya valare sheriyannu
@Suresh-hf9yw4 жыл бұрын
ശരിയാണ് സാർ ഞാനും ചോതി നക്ഷത്ര കാരനാണ്
@kckannanKannan2 жыл бұрын
Very nice thanks for advice kannan.
@leenakomath97864 жыл бұрын
എന്റെ sister chothi അണ്.വളരെ correct അണ്
@b.s.geetha35974 жыл бұрын
വളരെ സെരിയാണ്.. കടം മാത്രം വാങ്ങിക്കാറില്ല.... സഹായിച്ചിട്ടുണ്ട്... തിരിച്ചു പ്രദീക്ഷിക്കില്ല.. പ്രതികാരം ഒരിക്കലും ഇല്ല..... അഹങ്കാരം ഇല്ല... അറിവില്ലായ്മ ആണ്....
@seena78695 жыл бұрын
Very crct kashttappett ondakki vellorkkum danam cheyyum ente Hus chothi ya ipo alilla marichu oru veedu polum ella ellam vittutholachu enickippo onnumilla vadakaveettil