മകയിരം നാളുകാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിയാൽ രക്ഷപ്പെടാം MAKAYIRAM

  Рет қаралды 233,817

HINDU VISION

HINDU VISION

5 ай бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.pratilipi.com/user/...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 1 000
@hinduvision
@hinduvision 5 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@user-xo3wd1qx5b
@user-xo3wd1qx5b 5 ай бұрын
നമസ്കാരം
@user-cl3zz9uv9r
@user-cl3zz9uv9r 5 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏 വിപിൻ പുരുട്ടാതി അഭിരാമി വിപിൻ ഭരണി റിധാൻ വിപിൻ പൂയം (മുന്നര വയസ്സ് )ആയുരാരോഗ്യത്തിന് വേണ്ടിയും വിദ്യ വിജയത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ki3hi9rs8u
@user-ki3hi9rs8u 5 ай бұрын
Suresh.
@user-ki3hi9rs8u
@user-ki3hi9rs8u 5 ай бұрын
തിരുമേനി പറഞ്ഞത എന്നെ സംബന്ധിച്ച് 95% ശരിയാണ് ചെറുപ്പകാലത്തെ അയവിറക്കൽ ക്ഷമ ആത്മാ ത്ഥത പണം ചിലവാക്കൽ ഇതൊക്കെ മനുഷ്യന്റെ ഉള്ളറ കണ്ടത്തി പറയുവാൻ കഴിയുന്ന താങ്കൾക്ക് ഒരായിരം നന്ദി
@user-le4lv2df7h
@user-le4lv2df7h 5 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@himabp1645
@himabp1645 2 ай бұрын
ഒരുകാലത്തും സന്തോഷോം സമാധാനവും കിട്ടാത്ത നക്ഷത്രമാണ്...😢
@adithyaaji1056
@adithyaaji1056 2 ай бұрын
🥲💯
@user-cs3cu2py6j
@user-cs3cu2py6j 2 ай бұрын
Ys
@ReshmaNitha
@ReshmaNitha 2 ай бұрын
Sathyam
@ajiudayan8473
@ajiudayan8473 2 ай бұрын
Sathyam
@ambadysworld860
@ambadysworld860 2 ай бұрын
Sathyam
@subashbabu3729
@subashbabu3729 5 ай бұрын
തോൽ‌വിയിൽ നിന്ന് തോൽവിയിലേക്ക് അനന്തമായ യാത്ര -മകയിരം
@anjanadevig6456
@anjanadevig6456 4 ай бұрын
Correct
@anumohan5380
@anumohan5380 4 ай бұрын
ഒന്നു നെഗറ്റീവ് അടിക്കാതെ പോ കൂട്ടുകാരാ.. ഞാൻ മകയിരം.ഒരു പാട് തോറ്റിട്ടുണ്ട് തോൽ‌വിയിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ഇപ്പോൾ വിജയിക്കുന്നു... 💪
@aiswaryaraj5638
@aiswaryaraj5638 4 ай бұрын
Athee
@jayajayan4350
@jayajayan4350 4 ай бұрын
മനസ്സ് ശെരി ആവണം സുഹൃത്തേ
@rajisankar9501
@rajisankar9501 4 ай бұрын
അതെ
@saranyakunjus1765
@saranyakunjus1765 5 ай бұрын
ഞാൻ മകയിരം ആണ്.... അങ്ങ് പറഞ്ഞത് മുഴുവനും എൻ്റെ കാര്യത്തിൽ ശെരിയാണ്...
@chandramohanannair9966
@chandramohanannair9966 4 ай бұрын
Chandramohananan nair Sir, പൂരുരുട്ടതി നക്ഷത്രക്കാരിയായ എന്റെ മകൾക്കു ചേരാത്ത നാളുകൾ ഏതെല്ലാം 🙏
@PrameelaPrami-ne3tf
@PrameelaPrami-ne3tf 4 ай бұрын
Sathyam
@sjvikramannair7422
@sjvikramannair7422 4 ай бұрын
Vikraman nair
@thusharav7751
@thusharav7751 3 ай бұрын
Ola😅p​@@chandramohanannair9966
@vipindas6838
@vipindas6838 3 ай бұрын
Same
@madhuradha9537
@madhuradha9537 4 ай бұрын
ഞാൻ മകയിരം നക്ഷത്രകാരനാണ്. പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്. സന്തോഷം.
@sasidharank1499
@sasidharank1499 3 ай бұрын
I am also Makayiram all are correct
@mininair7073
@mininair7073 5 ай бұрын
Namaskaram thirumeni. Paranjatokke valare sheriyanu.shyamala.
@selvanachari
@selvanachari 4 ай бұрын
ഒരു മകയിരം നാളുകരനാണ്..... മറുപടിയില്ല...... അത്രയ്ക്കു perfect ❤❤❤
@gangadharanm5766
@gangadharanm5766 5 ай бұрын
വിശ്വസനീയമായ വാക്കുകൾ. വളരെ നന്ദി തിരുമേനി.
@omanakuttanviswanathan3332
@omanakuttanviswanathan3332 4 ай бұрын
🙏തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് - ഓമനക്കൂട്ടൻ മകയിരം
@jayaraniponnamma6351
@jayaraniponnamma6351 4 ай бұрын
🙏ഇതു പോലെ ഒരു പ്രവചവും കേട്ടിട്ടില്ല പലതും നമ്മുക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല അത്രക്ക് സത്യമാണ് നന്ദി 🙏🙏🙏
@user-kc5ux7il8k
@user-kc5ux7il8k 3 ай бұрын
എല്ലാം വളരേ കൃത്യം തിരുമേനി എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു. വളരെ കരക്ടാണ്
@lissymanoj1320
@lissymanoj1320 5 ай бұрын
എന്റെ മകന്റെ നാള് മകീരമാണ് പറഞ്ഞത് വളരെ ശരിയാണ് തിരുമേനി🙏
@Bombzxlb
@Bombzxlb 4 ай бұрын
Sathyam aanu . Nostalgia, temple, love , freedom,😮😮 ❤❤❤
@user-uw2kj9lz9u
@user-uw2kj9lz9u 4 ай бұрын
Sir പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏻❤
@user-hu8lk4cb2r
@user-hu8lk4cb2r 4 ай бұрын
അങ്ങ് പറഞ്ഞത് എന്റെ ജീവിതത്തിൽ സത്യസന്തമായ കാര്യമാണ്
@subhashinip9840
@subhashinip9840 5 ай бұрын
100 percent correct .Thank you so much .🙏🙏🙏
@baburaj5571
@baburaj5571 4 ай бұрын
വളരെയേറെ ശരിയായിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ നന്ദി നമസ്കാരം
@shainimohan1252
@shainimohan1252 4 ай бұрын
വളരെ സത്യമായ കാര്യങ്ങൾ. നന്ദി 🙏🏻🙏🏻
@bineethababu8761
@bineethababu8761 5 ай бұрын
പങ്കാളിയെ പറ്റി പറഞ്ഞത് 💯 സത്യമാണ്...
@user-hy6ou2je9z
@user-hy6ou2je9z 4 ай бұрын
Athe crct aaa ottum manasilakatha partner 😪🙏🙏
@sheelapavi1979
@sheelapavi1979 4 ай бұрын
Correct 100 ശതമാനം
@user-vr2tu6mj1x
@user-vr2tu6mj1x 4 ай бұрын
ഇപ്പറഞ്ഞതെല്ലാം ശരിയാണ് സത്യം❤❤❤❤
@mrudulamp6780
@mrudulamp6780 5 ай бұрын
Thank you universe Thank you pranjathu sathyamanu
@dhanyamani2037
@dhanyamani2037 4 ай бұрын
എല്ലാം വളരെ ശരിയാണ് 🙏🏻 ധന്യ -മകയിരം, മാളവിക -ഉത്രം, മണികണ്ഠൻ -അനിഴം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@premanandak4031
@premanandak4031 4 ай бұрын
Sir you are 100% correct as concern to my life .All your words and explanations are 100% perfectio.Thank you very much Sir.I am always greatful to you thirumeni❤
@allysfoodproducts
@allysfoodproducts 4 ай бұрын
ഇത് പറഞ്ഞത് മുഴുവൻ എന്നെപ്പറ്റി ആണ്.... ♥️
@radhanair2691
@radhanair2691 4 ай бұрын
thirumrni paranjath each and every word is very very true. God bless you Tirumeni.
@RejiCT
@RejiCT 3 ай бұрын
നന്ദി..❤ അർത്ഥപൂർണമായ വിവരണം..
@akhileshmohan6041
@akhileshmohan6041 4 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 🙏
@aswathyprabakaran4134
@aswathyprabakaran4134 5 ай бұрын
Sunilkumar - Thiruvathira Aswathy - Makayiram Aarav - Aayillam
@amruthaarun2755
@amruthaarun2755 5 ай бұрын
സത്യം 💯 അമൃത - മകയിരം അരുൺ -ചതയം അദ്വയ -തൃക്കേട്ട
@rajkumarpeethambaran9711
@rajkumarpeethambaran9711 4 ай бұрын
Very correct....നന്ദി....
@premajapk8765
@premajapk8765 5 ай бұрын
നമസ്കാരം 🙏 പ്രേമജ മകയിരം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 90%ശരിയാണ് തിരുമേനി ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ
@sindhusathyan1166
@sindhusathyan1166 4 ай бұрын
ഇത്രയും കറക്റ്റ് ആയിട്ട് ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🏻
@januarywinter1753
@januarywinter1753 4 ай бұрын
True
@SumakSugathan-yp3cb
@SumakSugathan-yp3cb 4 ай бұрын
ഇത് വളരെ ശരിയാണ്.. പല കാര്യങ്ങളും സത്യം
@sekharg1959
@sekharg1959 4 ай бұрын
I am a makeeram man. All the above 13 points suit me to the chore. Excellent analysis.
@sushamapillai1640
@sushamapillai1640 2 ай бұрын
ജനിച്ച അന്ന് മുതൽ സങ്കടവും കഷ്ടപ്പാടും ഒഴിഞ്ഞുള്ള നേരമില്ല. എത്ര സ്നേഹം കാണിച്ചാലും ആരും അത് തിരിച്ചു തരുന്നില്ല വെറും അവഗണന മാത്രം സഹോദരങ്ങളെല്ലാം ( 8 പേർ ) ശത്രുവിനെപോലെ കാണുന്നു ഇതിനൊരു പരിഹാരം മരിക്കുന്നത് വരെ ഉണ്ടാകുമോ
@reshmips333
@reshmips333 13 күн бұрын
No
@saraswathyak343
@saraswathyak343 8 күн бұрын
Entha cheyyuka.... careful in all activities
@chinnu347
@chinnu347 4 ай бұрын
ഹരേ രാമ ദേവിക മകയിരം എല്ലാ കാര്യവും സത്യം ആണ് തിരുമേനി പറഞ്ഞത് 🙏🏻🙏🏻🙏🏻
@sereenaratheesh4880
@sereenaratheesh4880 5 ай бұрын
നമസ്കാരം, അങ്ങ് പറഞ്ഞത് എല്ലാം ശെരിയാണ്. ശ്രീപ്രിയ മകയിരം
@lekhal3393
@lekhal3393 2 ай бұрын
ക്ഷേത്ര ദർശനത്തെ കുറിച്ചു പറഞ്ഞതും വളരെ സത്യം..എതിർപ്പുകളെ അവഗണിക്കാറുണ്ട്.. ആരെയും ഉപദ്രവിക്കാൻ പോകാറില്ല.. അതുപോലെ മറ്റുള്ളവർക്ക് ചിലപ്പോൾ നമ്മളെ കണ്ടാൽ ഇത്തിരി പോര് ഉള്ളതുപോലെ തോന്നാം.. എന്നാൽ അങ്ങനെ അല്ല..തിരുമേനി പറഞ്ഞ മറ്റ് എല്ലാ കാര്യങ്ങളും വളരെ സത്യം.. നന്ദി...
@indirabaiamma5815
@indirabaiamma5815 4 ай бұрын
എല്ലാം വളരെ ശെരിയാണ് തിരുമേനി.
@user-me7jz2gk3u
@user-me7jz2gk3u 4 ай бұрын
100%സത്യം.. 🙏🙏നമസ്കാരം തിരുമേനി
@achuthanavm2171
@achuthanavm2171 4 ай бұрын
True..
@stopytheboi
@stopytheboi 5 ай бұрын
💯 correct ആരതി - മകയിരം ഹരീഷ് -ആയിലം ദേവനന്ദ് -അവിട്ടം ശ്രീനന്ദ് - പുരുട്ടാതി ഓം നമശിവായ
@amalaliyanz4622
@amalaliyanz4622 4 ай бұрын
100%സത്യമാണ് ഒരായിരം നന്ദി
@yamunasunil5073
@yamunasunil5073 5 ай бұрын
Sir parnjatu ente കാര്യത്തിൽ 100%സത്യമാണ്. യമുന മകയിരം. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@shibinanp6996
@shibinanp6996 4 ай бұрын
ഞാനും മകയിരം ആണ്. വളരെ സത്യമാണ്‌ പറഞ്ഞകാര്യം.
@vishambharanv2976
@vishambharanv2976 4 ай бұрын
അങ്ങ് പറഞകാര്യങ്ങൾ എന്നെ സംബന്ധിച്ച് കൂടുതലു ശരിയാണ്❤
@janakymanjima2610
@janakymanjima2610 4 ай бұрын
മകേര്യം നക്ഷത്ര ക്കാരിയായ എന്നെ സംബന്ധിച്ചിടത്തോളം തിരുമേനി പറഞ്ഞതെല്ലാം ചേർന്ന സ്വഭാവമാണ് എന്റേത്. സന്തോഷം, നന്ദി
@sankars2948
@sankars2948 3 ай бұрын
/ സന്തോഷം
@user-jr8xq1yo5k
@user-jr8xq1yo5k 5 ай бұрын
തിരുമേനി ഇതുപോലെ ഒരു എപ്പിസോഡ് തുടങ്ങിയതിൽ ഒരുപാട് നന്ദി. നമസ്കാരം തിരുമേനി. ഒരുപാട് സന്തോഷം.
@jeonaym
@jeonaym 3 ай бұрын
എത്ര അർത്ഥവത്തും പൂർണ്ണമായും ശരിയുമാണ് താങ്കൾ പറഞ്ഞ പ്രവചനം. താങ്കളെ ഞാൻ നമിക്കുന്നു. താങ്കൾ ഇനിയുമിനിയും പറഞ്ഞു കൊണ്ടേയിരിക്കണം.❤...
@sajanjose7364
@sajanjose7364 4 ай бұрын
പറഞ്ഞത് മൊത്തം ശരി, നമസ്‌തെ 🙏
@sajithavaliyaveetil4660
@sajithavaliyaveetil4660 3 ай бұрын
ഞാൻ സജിത, മകയിരം നക്ഷത്രമാണ്. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്.... 🙏🏻
@greeshmajalajanedathara2615
@greeshmajalajanedathara2615 3 ай бұрын
തിരുമേനി പറഞ്ഞത് 💯 സത്യം ആണ്. ഞാൻ മകയിരം നക്ഷത്രം ആണ്
@user-rb9hd8tx4n
@user-rb9hd8tx4n 2 ай бұрын
Sathyam
@harikumar-if3wc
@harikumar-if3wc 2 ай бұрын
ഹരി മകയിരം പറഞ്ഞത് വളരെ ശെരി ആണ്. കഷ്ടകാലം മാറുന്നില്ല എന്നു മാറു തിരുമേനി🙏🙏
@geethadevipk2745
@geethadevipk2745 4 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗീതദേവി.. മകയിരം അരോമ.. കാർത്തിക തിരുമനസ്സ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശെരി യാണ്
@mayakannanmayakannan9794
@mayakannanmayakannan9794 5 ай бұрын
100%സത്യം ആണ് ഓം നമശിവായ
@mayakannanmayakannan9794
@mayakannanmayakannan9794 5 ай бұрын
എന്റെ നാൾ മകയിരം ആണ്
@user-ti7kj8rf7i
@user-ti7kj8rf7i 4 ай бұрын
Ethrayum perfect prediction.... hats off sir ......great job...❤
@mahadevcreations8179
@mahadevcreations8179 4 ай бұрын
എല്ലാം സത്യം..സന്ധ്യ /മകയിരം,39y, ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@vijayank8184
@vijayank8184 4 ай бұрын
U r right. What u told is fully right..l have one in this star. Thank u
@sininc4782
@sininc4782 4 ай бұрын
ഞാൻ മകയിരം തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. എന്റെ മകൻ നിഖിൽ ഭരണി അവന്റെ ആരോഗ്യത്തിനുവേണ്ടിയും മകൾ നിധി മകം മരുമകൻ ആദർശ് പൂയം അവർക്ക് രണ്ടാൾക്കും ജോലി ലഭിക്കുന്നതിന് വേണ്ടിയും കുടുംബ ഐശ്വര്യത്തിനും പ്രാർത്ഥിക്കണേ തിരുമേനി. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@Veenaarunesha25
@Veenaarunesha25 4 ай бұрын
ഞാൻ മകയിരം നക്ഷത്ര കാരിയാണ് പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ്. 🙏🙏🙏
@devanarayananv.v7058
@devanarayananv.v7058 3 ай бұрын
Thanks, Tirumeni, you driven well through the life of makayiram.
@vinuvinu8472
@vinuvinu8472 4 ай бұрын
ഞാനും ന്റെ മോളും മകയിരം ആണ്,തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെകൂടി ഉൾപെടുത്തേണമേ 🙏
@suryanarayanan4589
@suryanarayanan4589 5 ай бұрын
വളരെ വ്യക്തമായ വിവരണം. പൂർണ്ണമായും അനുഭവിച്ച ഒരു മകീര്യം സ്വാമി ജീ!🎉
@maruthamountainsonlineclas754
@maruthamountainsonlineclas754 5 ай бұрын
നമസ്കാരം തിരുമേനി. പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻
@indiranair6767
@indiranair6767 4 ай бұрын
വളരെ ശരിയാണ് നന്ദി
@sreelejanair7303
@sreelejanair7303 3 ай бұрын
Am Makateeram and what you said is 100% correct. Am really impressed with what you said about makayeeram 🙏🏻🙏🏻
@renuraj4564
@renuraj4564 5 ай бұрын
തിരുമേനി ഞാൻ മകിര്യം ആണ്. അങ്ങ് പറഞ്ഞത് 100%ശരി ആണ് 🙏
@manjulasureshkumar7073
@manjulasureshkumar7073 4 ай бұрын
ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന കാര്യങ്ങളും. നേരിട്ടുകൊണ്ടിരിക്കുന്ന താളപ്പി ഴ കളും സത്യ സന്ധമായി തിരുമേനി പ്രവചിച്ചു. എന്നെ ഏറ്റവും അടുത്തറിയാവുന്നവർ ഇതു കേട്ടിട്ട് പറഞ്ഞമറുപടി ഇതാണ് ജ്യോൽസ്യൻ great 👌🏻👌🏻👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
@jayanair4475
@jayanair4475 4 ай бұрын
100%correct whatever u told is absolutely right. My star is Makayirum.
@sachusachu3860
@sachusachu3860 4 ай бұрын
Santha prakash. മകം, sajana. ആയില്യം, ബിഷ്മ. ആയില്യം വിദ്യ രംഭം karishyami
@anvikaleenanellivalappil7538
@anvikaleenanellivalappil7538 5 ай бұрын
ഞാൻ അനുഭവിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ഈ പറഞ്ഞതൊക്കെയാണ്...
@user-qe1yl4lz1p
@user-qe1yl4lz1p 4 ай бұрын
ഞാൻ മകയിരം ആണ് പറഞ്ഞതെല്ലാം ശെരിയാണ് പറഞ്ഞു തന്നതിന് നന്ദി
@NamsiNamsi-tc2of
@NamsiNamsi-tc2of 4 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 👍👍
@sumavarghese8085
@sumavarghese8085 4 ай бұрын
Yentae karyathilum yellam correct aanu Thirumeni
@manojdivakaran6826
@manojdivakaran6826 3 ай бұрын
ഞാനും മകയിരം നക്ഷത്രം ആണ്..തിരുമേനി പറഞ്ഞ കര്യങ്ങൾ 100% സത്യമാണ്..
@shajumon2867
@shajumon2867 3 ай бұрын
Njanum
@sowmyakrishna4377
@sowmyakrishna4377 5 ай бұрын
മകയിരം ❤
@gitanjalibabu1963
@gitanjalibabu1963 4 ай бұрын
Ty so much Thirumeni 🙏
@avirachanak4301
@avirachanak4301 4 ай бұрын
Thanks❤ for the information about it
@sainabakk630
@sainabakk630 4 ай бұрын
ഞാൻ മകയിരം മിധുന കുർസൈനബ 59 വിധവ മക്കൾ ഇല്ല ഫാദർ മദർ മരിച്ചു ആരുമില്ലാത്ത അവസ്ഥ എനിക്ക് വേണ്ടി പ്രാർത്തിക്കണം
@user-sx8el2tg3n
@user-sx8el2tg3n 5 ай бұрын
എന്റെ നക്ഷത്രം മകയിരം ആണ് 🙏
@indusyam3525
@indusyam3525 4 ай бұрын
ഇന്ദു ശ്യാം മകയിരം പ്രാർത്ഥിക്കണമേ
@ushasuresh5212
@ushasuresh5212 4 ай бұрын
സുരേഷ്.. ആയില്യം, ഉഷ.. പൂരം, ആദിത്.. പൂയം, അഭിജിത്.. മകയിരം.. "ഓം ഗം ഗണപതയെ നമഃ "🙏🙏🙏🙏🙏🙏🙏🙏🙏
@valsalakumaripn3943
@valsalakumaripn3943 4 ай бұрын
കുടുബം കലക്കി , കുലംകുത്തി , വിഷ സർപ്പം മകയിരം
@sreedevimk6960
@sreedevimk6960 4 ай бұрын
Correct Thirumeni 😊
@sreelekhaammav2241
@sreelekhaammav2241 5 ай бұрын
Ohm Namasivaya. Makayiram.. Sreelekha Paranjath ellam correct aanu 💯
@gayathriravi8659
@gayathriravi8659 4 ай бұрын
തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
@vineethvijayan3251
@vineethvijayan3251 3 ай бұрын
Absolutely correct.....especially point that lover mind
@ujjwalkrishnathriprayatujj2689
@ujjwalkrishnathriprayatujj2689 4 ай бұрын
ലിനി. മകര്യം. തിരുമേനി പറഞ്ഞത് 💯💯 സത്യം. ദാമ്പത്യം തലപിഴകൾ ഉള്ളത് ആണ്. ഉമേഷ്‌. ആയില്ല്യം. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@rajeshkp4098
@rajeshkp4098 4 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്
@sheelapavi1979
@sheelapavi1979 4 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്നെക്കുറിച്ച് ശരിയാണ്
@ngopikrishnan
@ngopikrishnan 4 ай бұрын
100% correct when l look into my life with my husband. We respect each other ,so there's no dispute.
@NITHIN-ok1is
@NITHIN-ok1is 26 күн бұрын
വളരെ യധികം ശരിയാണ് പറഞ്ഞ കാര്യങ്ങൾ 👍👍
@user-nt1du7op2u
@user-nt1du7op2u 3 ай бұрын
Thirumeni paranjath 💯 correct. I am also Makeeram Nakshathram.
@radhaappu1
@radhaappu1 4 ай бұрын
You are 100% correct thirumeni.
@indirabaiamma5815
@indirabaiamma5815 2 ай бұрын
വളരെ ശെരിയാണ് തിരുമേനി. 👌
@sreekalamenon6342
@sreekalamenon6342 5 ай бұрын
ഞാനും മകയിരം ആണ് .അങ്ങ് പറഞ്ഞത് ഒക്കെ ശരി ആണ് 🙏
@divyaaneesh7377
@divyaaneesh7377 4 ай бұрын
100% correct aanu sir.. Thank you
@kramaswamyayyar5055
@kramaswamyayyar5055 4 ай бұрын
Your predictions are very correct
@vipindasvp5205
@vipindasvp5205 5 ай бұрын
വളരെ ശരി യാണ് സ്വാമി.
@varnahari7272
@varnahari7272 4 ай бұрын
ഇത്രയും വ്യക്തമായി ഇനി ആരും പറയില്ല .എല്ലാം സത്യമായ കാര്യം
@rajeswariv7269
@rajeswariv7269 4 ай бұрын
Valare sheriyanu 👍
@abrahamsamuel9216
@abrahamsamuel9216 4 ай бұрын
I am a firm believer of God. Whatever you have said fit my character and nature. I know that our knowledge is very minimal and a lifetime is not enough to know about our life, world or universe. I'm happy and contented with my life and I love all my fellow human beings and nature and the creatures in it. Thank you Lord for my wonderful life. God is my shield and refuge. I respect all people and I believe that true astrology is a science and you are one of the scientists. Good luck and God bless you.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,4 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 45 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 2 МЛН
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 4,3 МЛН
КАКОЙ ЛОГОТИП ЛУЧШЕ? #Shorts #Глент
0:32
ГЛЕНТ
Рет қаралды 3,1 МЛН