മകയിരം നക്ഷത്രക്കാരുടെ ജീവിതാനുഭവങ്ങൾ ഉയർച്ചയും ദോശയും എപ്പോഴും ഉണ്ടാവും അതാണ് എൻറെ അനുഭവം
@syamsyam48302 ай бұрын
ദൈവീകമായ ഒരു നക്ഷത്രം മകയിരം ഇവരെ ഒന്നും ചെയ്യാൻ ആർക്കും പറ്റില്ല ഈശ്വരാധീനം ഒരുപാട് ഉണ്ട്
@radhap4170 Жыл бұрын
നമ്മുടെ പുരാണത്തിൽ ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീ യുണ്ടായിരുന്നു. എല്ലാവരും പുകഴ്ത്തുന്ന ഒരു പേര് പക്ഷേ അവർക്ക് ജീവിതത്തിൽ ഒരു സമയത്തിന് ശേഷം സന്തോഷം ഉണ്ടായിട്ടില്ല. അത് പോലെ തന്നെയാണ്. പറഞ്ഞതിൽ കുറെയൊക്കെ ശരിയാണ്
@ushaunnikrishnan6913 Жыл бұрын
ആരും ഈ നാളിൽ ജെനിക്കരുതേ ദൈവമേ
@sanjaic.p.pooyappally53 Жыл бұрын
correct aanu
@ocean601 Жыл бұрын
Why so
@ajithsnair1988 Жыл бұрын
Woow so true
@sajogeorge63204 ай бұрын
സത്യം
@appurockzzz6475 Жыл бұрын
എന്റെ പൊന്നെ മകയിരത്തിൽ ആരും ജനിക്കല്ലേ ഇനിയും അനുഭവിക്കാൻ ഒന്നുമില്ല
@ushapeethambaran97069 ай бұрын
No നല്ല നാളാണ്
@shijumanju95887 ай бұрын
മകയിരം നല്ല നാളാണ് ദൈവം എപ്പോഴും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushapeethambaran97067 ай бұрын
നല്ല നാളാണ്
@yessayJayАй бұрын
ഇനിനമ്മുടെ അടുത്ത തലമുറയിലൊന്നും ഈ നാളിൽ ജനിപ്പിക്കപരുതേ! എന്റെ ദൈവമേ !
@saunadhck7417 Жыл бұрын
28 , ഇതു വരെ കടന്നു വന്നത് ദുരിതം നിറഞ്ഞ ജീവിതം . വലിയ മാറ്റമൊന്നും വന്നിട്ടില്ല .
@AnilKumar-kn6qk3 ай бұрын
നല്ല നാളാണ് ഈശ്വരനിൽ വിശ്വസിക്കുക സ്വ പ്രയത്നത്തിൽ ജീവിതം നയിക്കാം
@SusheelaMohan-y5w4 ай бұрын
എപ്പോഴും മനോവേദനയാണ് ❤
@sainabakk63011 ай бұрын
ഞാൻ മകയിരം മിധുന കുർ ഒരുപാട് കഷ്ടപാട് കൾ അനുഭവിച്ചതാണ് മിധുനത്തിൽ ഉള്ള മകയിരം ഇന്ന് വിധവ 59 വയസ്സ് മക്കൾ ഇല്ല ഭർത്താവ് മരിച്ചു അച്ചനും അമ്മയും മരിച്ചു ഒറ്റക്ക് ആയി ആശ്രയം നഷ്ടപെട്ട് ഒറ്റക്ക് ആക്കിയ നാൾ ആണ്
@VijayalakshmiCA-vk2ng4 ай бұрын
Vവലിയസൗഭാഗംഒനൂ ഉഢായിടിലഃ
@vishnumulloppally57423 ай бұрын
ഇത്രയും മെനകെട്ട ഒരു നാൾ ഒരിക്കലും ഒരു രക്ഷ ഉണ്ടാവില്ല
@kvknair65467 ай бұрын
വരും. മകയിരം നല്ല നാളാണ് ❤️
@akhileshmohan6041 Жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് 🙏
@anjalijasmine820 Жыл бұрын
I agreed ur all comments. But u remember one thing. Don't forget God. God will play one of the most important role in this star. This is my experience. Aum Jai Maa Durga...
@mathewscj83596 ай бұрын
മകയിരം നക്ഷത്രം നല്ലതു തന്നെ. പക്ഷേ ദൈവവുമായി നല്ല ബന്ധവും പ്രാർത്ഥനയുമില്ലെങ്കിൽ തകരും. ചെറു പ്രായത്തിൽ തന്നെ ദൈവവൂമായി നല്ല അടുപ്പം ഉണ്ടാവണം
@nalinidevi8364 Жыл бұрын
തിരുമേനി എന്റെ 2 മക്കൾക്കും അവർ ആഗ്രഹിക്കുന്ന ജോലി തന്നെ ലഭിക്കുവാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽
@babukv18193 жыл бұрын
കാര്യങ്ങൾ വ്യക്തയോടെ പറഞ്ഞതിന് നന്ദി 👌👌👌👌👌👍👍👍👍👍
@Laposhdesignsandsalon2 жыл бұрын
Ellam correct annu, jan 56 age new studies new field കയറി, thank you
@Rajesh-rw8os6 ай бұрын
എന്റെ കാര്യത്തിൽ മുഴുവൻ ശരിയാ❤❤
@geethamenon8255 Жыл бұрын
വളരെ ശരി യാണ് നന്ദി 🙏🙏🙏
@hareendrank89162 жыл бұрын
Mem you told about all corrct. Perfect Tks God bless you ❤
@josebinoy714 Жыл бұрын
ഏറ്റവും മുടിഞ്ഞ നാൾ ആണ്,
@rajeevkn46582 жыл бұрын
എല്ല്ലാം ശെരിയാണ് 👌👍
@mangalamraju2942 Жыл бұрын
വളരെ ശരി യാണ്.
@VimalakumariK.R2 ай бұрын
You are absolutely right thank you .
@athulyamolp.s8358 Жыл бұрын
Correct
@vijayalakshmins30182 жыл бұрын
എൻെറ കാരൃത്തിൽ പറഞ്ഞതൊക്കെ ശരിയാണ്
@dhanyap392111 ай бұрын
Correct👍👍
@ambikamohan48082 жыл бұрын
വളരെ ശരിയാണ്
@nadhinika89058 ай бұрын
Nandhini magayiram, 🙏🙏🙏
@pushpaak61492 жыл бұрын
Valare seriyanu 🙏🙏
@lkmedia2154 Жыл бұрын
കല്യാണം കഴിഞ്ഞ മകയിരം നാൾ കാർ ഉണ്ടോ എങ്ങനെ ഉണ്ട് ജീവിതം 😅
@mithunv9506 Жыл бұрын
വളരെ ശോകം ആണ്
@lkmedia2154 Жыл бұрын
@@mithunv9506 എന്താണ്
@thomaschacko8754 Жыл бұрын
അടിപൊളി
@sajithm94278 ай бұрын
സത്യം പോക്കാണ് കാര്യം 😢 എൻറെ പൊന്നോ ഓർമിപ്പിക്കല്ലെ
@AryasWorld-zj5bt7 ай бұрын
Correct ella janmathilum cheytha doshagal eee janmathil theerum
@bibilnv Жыл бұрын
Hard work ചെയ്യുക അരും വെറുതെ കൊണ്ട് തരില്ല
@sudheesha20062 жыл бұрын
27 നക്ഷത്രത്തിൽ ചീഞ്ഞ നാളാണ് മകയ്ര്യം
@sinjusarath1428 Жыл бұрын
S
@mayar6332 Жыл бұрын
S.. Enthundelum anubhavikkan yogamilla
@lgharmony7112 Жыл бұрын
Njanm makayram thane but orikalum cheetha star nu parayarthu kashtagal orupad sahichu but ishwaranu graham venduvolm undu koodathe nammlku ethra kazhiv jndeklm ageekarika pedila nammk gunam ilekilm nammla koode ulavvark oke enum nallath cheyanum avarke nammle kond guanvum epolm indaku
@saumyaarun1392 Жыл бұрын
സത്യമാ
@athulyaas7823 Жыл бұрын
Samsayndooo
@saumyaarun1392 Жыл бұрын
ചുരുക്കി പറഞ്ഞാ ഒരു എഴുന്നേ റ്റവും ഉണ്ടാവില്ല അല്ലേ. നല്ല നാള്
@muralidharan56962 жыл бұрын
ശനി എനിക്ക് നല്ലത് ആയിരുന്നു..56 ആയി കഴിയാറായി..ബുധ.കാലം നന്നായാൽ നന്നായിരുന്നു..അമ്മേ മഹാ മായെ ശംഭോ
@annammavarghese20902 жыл бұрын
Correct🙏🙏🙏
@AnNus1125 Жыл бұрын
November 25 th 1988 morning in between 5 am to 7 am jananam..janichu 10 am nal thottu swasam edukkan prayasam ayirunnu athinu chikithsichu parents oru vazhyayi pinne tensionum … Athu mari vannapolekum 2 years il karappan deham muzhuvan aghane 6 th class vare thala thottu kalu vare chori Medicine kazhichum ayurvedam kazhichum oru vazhiyayi.. Veruthe erikkumbol vazhye pokunna vayyaveli eduthu thalayil vechu perudosham thanne 27 vayasu vare because sathyasandadtha mainitain cheyyanamallo Pinne kalyanam apolum kallukadi Thanne Manasamadam enethennu arinjittilla…. Nalla joli kitty oru karanavum ellathe termination kitty job poyi kadam ayi bike accidente ayi kai odinju surgery cheythu oru varshamayi 😢 still waiting for the next level pareekshanam … Ohh god oru jeevithathil thagan pattunnathilum 4 eratti thagi eni vayya .. ellavarum onnu prarthikkane Same nakshatram MAKAYIRYAM
@jencyalphonse0072 Жыл бұрын
മകയിരം,1986 ഓഗസ്റ്റ് 1 ജനനം, സമയം വൈകുന്നേരം 4 മണി. ഏത് രാശി ആണെന്ന് പറയാമോ
Yellam sheriyanu ,,,police station okk avshym ellathe poyittunnud.....yennum duritham thanne😢
@somanathankaimal1139 Жыл бұрын
വളരെ ശരി യാണ് നന്ദി
@sinjusarath1428 Жыл бұрын
എന്റെ കാര്യതിൽ പറഞ്ഞ കുറെ കാര്യങ്ങൾ correct ആണ്.. 1 പ്രേമം ഉണ്ടാകും പേരു ദോഷം കേൾപ്പിക്കും. ഇന്നത്തെ പോലത്തെ പേരുദോഷം അല്ല അന്ന്.. അന്ന് പ്രേമം ഉണ്ടെന്നു ലീക് ആയ പേര് ദോഷം ആണ്.. (ഇന്ന് ആ പ്രേമത്തെ പറ്റി പറഞ്ഞു ഞാനും മോനും chirikkum) 2. Skin സംബന്ധമായ അസുഗം correct 21 വയസിൽ വന്ന്. 3. അമ്മയുടെ വിയോഗം.. വ്യാഴാ ദശ ഇപ്പോ കഴിഞ്ഞു.. ഇനി ശനി ദശ നോക്കട്ടെ....
@Adarsh-sl4jm Жыл бұрын
ശനി യിൽ തലപൊയില്ലെങ്കിൽ ഭാഗ്യം 😄😄😄😄
@sinjusarath1428 Жыл бұрын
@@Adarsh-sl4jm നോക്കാം 😂
@braveheart_1027 Жыл бұрын
Same
@123vanaja85 ай бұрын
കേട്ടപ്പോൾ മകയിരം നാളുകാരിയായ എനിക്ക് ആശ്വാസം വയസ്സ് 65
@Mishamusthafa20105 ай бұрын
ഇവർ പറഞ്ഞത് കുറെ ഒക്കെ ശരിയാണ് ഞാൻ ഒരു മകയിരം നക്ഷത്രം ആണ്
ഞാൻ മകയിരം ആണ് ഇരട്ടകുട്ടികൾ ഉണ്ട് സാമ്പത്തികം ഇല്ല സന്ദോഷം ഉണ്ട്
@kavithabiju73656 ай бұрын
ഞാൻ മകയിരം. 50 വയസ്സായി. ഈ പറയുന്ന കഷ്ടപ്പാടൊന്നും എനിക്കിത് വരെയില്ല. മുന്നോട്ട് എങ്ങനെയെന്ന് അറിയില്ല. എല്ലാ നാളുകളും ഗുണദോഷ സമ്മിശ്രമാണ്. ഇങ്ങനെ ഓരോന്ന് പറയുന്നത് കേട്ട് നെഗറ്റീവ് അടിക്കാതെ ജീവിക്കുവാൻ നോക്കുക എല്ലാവരും.
@maxxmedia16006 ай бұрын
ഇത് പൊതുവായ ഫലങ്ങളാണ്. താങ്കളുടെ ജാതകത്തിന്റെ ഫലം അല്ല. ഇതുവരെയുള്ള ദശാകാലം പോലും ഇനിയങ്ങോട്ടും ഗുണമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@venugopalk6985Күн бұрын
പുറകിലുള്ള നാളും മുൻപിലുള്ള നാളും നോക്ക് അതിൽ ഏതെങ്കിലും ആയിരിക്കും
@reshmababu6082 Жыл бұрын
Reshma.B Makayiram Time 5.5pm Place of birth Kottayam Government job nu chance undo mam...pls tell..listil okke und..ini exams varunnum un...pls mam Pls reply
@janeeshjames3356 Жыл бұрын
കിട്ടും അതു പോലെ hard work ചെയ്യണം.
@ramoji98303 ай бұрын
സർക്കാർ ജോലി കിട്ടിയില്ലെങ്കിൽ വേറെ ജീവിക്കാൻ വഴിയില്ലേ? 😄
@harilals3252 Жыл бұрын
1976.. ജൂലൈ.23... ആണ്.. കൊല്ലം.. ഇപ്പൊ ഏത. ദശ.. ആണ്
@ramoji98303 ай бұрын
ഞാൻ മകയിരം നക്ഷത്രത്തിൽ ജനിച്ചതുകൊണ്ട് ദോഷത്തേക്കാൾ കൂടുതൽ ഗുണമാണ് ഉണ്ടായിട്ടുള്ളത്... അതുകൊണ്ട് മോശം ആണെന്ന് ഒരിക്കലും പറയില്ല.
കാവ്യാ മകയിരം ജൂൺ 7 2005 17വയസ്സ് എനിക്ക് എന്നും കുറെ വിഷമം ഒണ്ട് 😔 ഒറ്റ പ്പെടൽ ആണ് എന്നും. എന്നെ കുറിച് പറയുമോ മനസിൽ ഒരു സമാധാനം കിട്ടാൻ ആണ്
@Shortstoriesbygeminigirl2 жыл бұрын
Oru 20 vare egane indavum athu kazhija set aavum odukathe confidance m maturity m indavum😌
@annmariaanil1587 Жыл бұрын
Sathym da
@sufushakeel3192 Жыл бұрын
@@Shortstoriesbygeminigirlhahha. 😂❤
@lkmedia2154 Жыл бұрын
ഒരു കാരണവും illatha ടെൻഷൻ അംയിരിക്കും എപ്പോഴും മകയിരം കാർക്
@alwinbijoyvlogs22783 жыл бұрын
Medam ente husband 24/3/1988 nu janichathanu nal makairam ano atho vere ethekinum nal ano
@dennyitaly18392 жыл бұрын
100 100 100 present correct
@sudhakumari-xi6mv Жыл бұрын
Good ❤
@braveheart_1027 Жыл бұрын
Correct... njan undaayathi pinne ammakk samadhaamam kittiyittilla. Health full down. Now she is no more
@nrwoodhome68957 ай бұрын
🤣🤣🤣🤣ഞാനും
@minicubs5 ай бұрын
Yenpath sathamanam sariyanu rogam കൊണ്ട് marichathinu thulyam
@janjan16rjchh3 жыл бұрын
Athe 21 vayasil joli kittiyirunu
@bindukusan8482 жыл бұрын
Valare sheriyaanu
@achudbz63823 жыл бұрын
U told from 21 old age guru dasa. But in between u told from 21 old age rahu dada wjich is correct. U told 21 to 37 vare rahu. Plz check correctness
@maxxmedia16003 жыл бұрын
വ്യാഴദശാകാലത്തെ കുറിച്ച് സംസാരിച്ചപ്പോൾ അറിയാതെ രാഹു എന്ന് പറഞ്ഞുപോയി. ക്ഷണിക്കണം വ്യാഴം ആണെന്ന് ഞാൻ പറയുന്നുമുണ്ട്. ഇത് live ചെയ്ത വീഡിയോ ആണ്. ഒരു എഡിറ്റിംഗ് പോലും ഇല്ല. Live ആയത് കൊണ്ട് edit ചെയ്യാൻ സാധിക്കില്ല. സാധാരണ ഇത്തരം വിഷയങ്ങൾ റെക്കോർഡ് ആണ്. എന്റെ വീഡിയോ കൂടുതലും live streem ആണ്. ഒന്നിലും editing ഇല്ല.തെറ്റ് വന്നുപോയാൽ correct ചെയ്തു ക്ഷമ പറയാറുമുണ്ട്. വന്നു പോയ തെറ്റ് ക്ഷമിക്കുമല്ലോ 🙏
@Saiwicom2 жыл бұрын
@@maxxmedia1600 i
@smithaek593911 ай бұрын
Sathrukal anu kooduthal viswasichavar chathikuka Manasika vishamam
@sunrise33222 жыл бұрын
1988.1.3 6.15am joli kittumo
@MuraleedharanNanu5 ай бұрын
ചതയും ഒന്ന് പറയുമോ Thaaks
@nirmalakumari22583 ай бұрын
Magiryam at 3 .35 AM(1994)
@hareeshunni83127 ай бұрын
Chathikkan Midukkulla nakshatramanu.😭
@vinodganghadaran89682 жыл бұрын
Ok
@JackiSunil8 ай бұрын
Yes are the great
@kris644-i2f Жыл бұрын
സാവധാനം പറയു. തെറ്റ് വരുത്താതെ പറയു
@jayakumarop7352 Жыл бұрын
ഈ പറഞ്ഞതിൽ 100 ൽ 90 ശരിയാണ്
@abbasyaseenabbasyaseen75256 ай бұрын
100
@aiswaryam86236 күн бұрын
തെറ്റ്. ഒരിക്കലും രക്ഷപ്പെടുലല്ല
@RenjiniSivaprasad8 ай бұрын
Ennum vishamam annu
@sanilakn35126 ай бұрын
ആരു പറഞ്ഞു, നല്ല നാലു തന്നെ.
@madathilrajan77453 ай бұрын
My experience in life is not at all matching with this prediction. During my rahu and Jupiter suffered alot . Saturn time by end and beginning of mercury suffered and still suffering. According to my life experience Makayeerum not a favorable star.
@remaselvaraj39468 ай бұрын
Enta 2makkalum mageeriam anu. Date 10/9/1993,28/02/1996 avarku vaendi prathikanae
@rejanip2936 Жыл бұрын
എനിക്ക് 38 വയസ്സായി മകയിരം നല്ലകാലം എല്ലാം കഴിഞ്ഞു
@DhanapalanChettiar4 ай бұрын
🎉
@mukeshv96693 жыл бұрын
Madam midhunam rasi anu makeeryam. Orupad budhimuttunnu kazinja january 2020 muthal. Sani dasha anu. Eppol theerum e prasanangal
@subhashk1483 жыл бұрын
,
@nirmalakumari22583 ай бұрын
Anik reply vannam
@sudeeshmambally4163 жыл бұрын
Madam എന്റെ കാര്യം മറക്കല്ലേ Please
@janjan16rjchh3 жыл бұрын
27 vayas mudhal duranthamaayi life vivaha sambandhamaayi