രോഹിണി നാളുകാരെ തിരിച്ചടിക്കുന്ന 12 കാര്യങ്ങൾ ഈ വീഡിയോ കണ്ടിരിക്കണം I BIRTH STAR ROHINI

  Рет қаралды 73,209

HINDU VISION

HINDU VISION

Күн бұрын

Пікірлер: 197
@hinduvision
@hinduvision 5 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
@VasanthaP-qi3by
@VasanthaP-qi3by 5 ай бұрын
Vasantha. Rohini
@sreelathasarasan4915
@sreelathasarasan4915 5 ай бұрын
Hinduvision
@KrishnaRamachandran-s3j
@KrishnaRamachandran-s3j 5 ай бұрын
Krishnakumari
@SajithakumariD
@SajithakumariD 5 ай бұрын
Namaskarm.tirumeni Sajitha.rohini
@jayasreeashokkumar2907
@jayasreeashokkumar2907 5 ай бұрын
Jayasree, Rohini prarthikkane thirumeani 56 age
@sobhanadayanandan7905
@sobhanadayanandan7905 4 ай бұрын
തിരുമേനി ഞാനും രോഹിണി നക്ഷത്രക്കാരി ആണ് ഞാൻ എല്ലാവരെയും കണ്ണുമടച്ചു. അങ്ങ് വിശ്വസിക്കും അത് എനിക്ക് ഒരുപാട് കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട് പ്രാർഥിക്കണേ തിരുമേനി
@aneeshaneesh4773
@aneeshaneesh4773 4 ай бұрын
7 മത് പറഞ്ഞത് വസ്തുവകകൾ സൂക്ഷിക്കാനുള്ള കഴിവ് അത് പറഞ്ഞത് തെറ്റാണ്, ഞാൻ രോഹിണി നക്ഷത്ര കാരൻ ആണ് , ഒരു സാധനം പോലും വാരിവലിച്ചിടുകയോ നശിപ്പിക്കുകയോ ചെയ്യില്ലാ എത്ര പഴയത് ആയാലും സൂക്ഷിച്ച് വെക്കാറുണ്ട്, പിന്നെ ഒരു സാധനം പോലും വാരിവലിച്ചിടുന്നത് ഇഷ്ടം അല്ല എല്ലാ വൃത്തിയായ് വെക്കാനാ ഇഷ്ടം അത് ചെയ്യും, നല്ല ക്ലീൻ ആയിരിക്കണം വീടും പരിസരവും ഞാൻ അങ്ങനെ നോക്കുന്ന ആളാണ് , ഫോൺ ആയാലും വാഹനം ആയാലും, വിലപ്പെട്ട ഫയലുകൾ ആയാലും എല്ലാം സൂക്ഷമ യോടെ കൊണ്ടു വെക്കും...❤❤
@AnuShiyas-iw8ei
@AnuShiyas-iw8ei 2 ай бұрын
As same🎉
@soumyasoumyan916
@soumyasoumyan916 Ай бұрын
കറക്റ്റ് ആണ് പക്ഷെ ഭർതൃ വീട്ടിൽ ഒരു ബഹുമാനം കിട്ടില്ല എന്ന ദുഃഖ സത്യവും
@sindudeviks2362
@sindudeviks2362 5 ай бұрын
വളരെ വളരെ ശരിയാണ് , എന്റെ നാള് രോഹിണി ആണ് ഏഴാമത്തെ കാര്യത്തിൽ, ചെറിയ വിത്യാസം ഉണ്ട് എങ്കിലും ബാക്കി എല്ലാകാര്യത്തിലും ശരിയാണ് ഒരാളേ ഭയങ്കര മായി വിശ്വസിച്ചു പോകും ആ കാര്യം വളരെ ശരിയാണ് പിന്നെ അവരുടെ ഭാഗത്തു നിന്നും ഒരു തിരിച്ചടി ഉണ്ടാവുമ്പോൾ ഭയങ്കര വിഷമം ആണ് മറ്റുള്ള കാര്യങ്ങൾ ഒക്കെ വളരെ ശരി തന്നെയാണ് 🙏🏽ഇപ്പോൾ ഭയങ്കര ദുരിതം ആണ് ഒരു അപകടം പറ്റിയിട്ട് ഇരിക്കുകയാണ് പ്രാർത്ഥിക്കണം
@devoosvlogs7700
@devoosvlogs7700 5 ай бұрын
ജനന മാസവും, സമയവും അനുസരിച് ചെറിയ മാറ്റങ്ങൾ ഉണ്ടാകാം..
@AiswaryaAiswarya-k9j
@AiswaryaAiswarya-k9j 5 ай бұрын
Marumtto😊
@rajanyshine8819
@rajanyshine8819 5 ай бұрын
A to Z വളരെ correct ആണ് തിരുമേനി , പറയുന്നത് കേട്ടാൽ എന്നെ നല്ല പരിചയം ഉണ്ട് എന്ന് തോന്നി പോകുന്നു.
@soumyasoumyan916
@soumyasoumyan916 Ай бұрын
സൗമ്യ രോഹിണി 🙏🙏🙏പ്രാർത്ഥന ഉൾപെടുത്തുക 🙏🙏🙏
@icelandnature395
@icelandnature395 5 ай бұрын
ജ്യോതി ലക്ഷ്മി ---രോഹിണി നമസ്കാരം തിരുമേനി 🙏🌷🙏🌷🙏🌷🙏 പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ
@jishamuraleedharan8249
@jishamuraleedharan8249 5 ай бұрын
നമസ്കാരം തിരുമേനി .. ജിഷ രോഹിണി അനന്തകൃഷ്ണൻ രോഹിണി അങ്ങ് പറഞ്ഞത് എന്റെ മകന്റെ കാര്യത്തിൽ 100% സത്യം ആണ്. അങ്ങയുടെ പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ 🙏
@seenasuresh9393
@seenasuresh9393 2 ай бұрын
സീന രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
@salinirk6254
@salinirk6254 5 ай бұрын
കൂടുതൽ കേട്ടപ്പോൾ ഞാൻ എന്റെ അഭിപ്രായം ഒന്ന് തിരുത്തി തിരുമേനി 90% മാറ്റി 100% ഉം ശരിയാണ് 🙏🙏🙏
@SuseelaNair-z5t
@SuseelaNair-z5t 5 ай бұрын
ഞാനും രോഹിണി പ്രാർത്ഥിക്കണേ തിരുമേനി 🙏
@Kanchana-y4w
@Kanchana-y4w 2 ай бұрын
തിരുമേനി നിങ്ങൾ പറഞ്ഞ കാര്യം സത്യം 100 ഞാൻ വളരെ കടത്തിൽ ആണ്
@minimini3606
@minimini3606 5 ай бұрын
തിരുമേനി പറഞ്ഞത് ശരി ആണ് ആരെങ്കിലും വായ്പ ചോദിച്ചാൽ വേഗം കൊടുക്കും
@sushamanambiar6410
@sushamanambiar6410 5 ай бұрын
നമസ്കാരം തിരുമേനി.🙏🏻. രാജേഷ് രോഹിണി, ജിഷ്ണു -അവിട്ടം, ജിതേഷ് മകം . പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@salinist4273
@salinist4273 5 ай бұрын
നമസ്കാരം തിരുമേനി. ഞാൻ രോഹിണി നക്ഷത്രകരിയാണ് . ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന് എനിക്ക് അറിയില്ല തിരുമേനി പറഞ്ഞത് ശരിയാണ്. എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രർത്ഥികനെ തിരുമേനി
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
🙏😊😍 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Bhagavande Anugraham Eppozhum Undavate Prarthikam 🙏😊😍💗💞
@a_vj9840
@a_vj9840 5 ай бұрын
പണിക്ക് പോയാൽ മതി 😂
@naomisworld5379
@naomisworld5379 5 ай бұрын
Same to you 😢
@MuthumaniK-z3f
@MuthumaniK-z3f 2 ай бұрын
Muthumani Rohini nakshatram. Certain correct Many incorrect.
@SujiTechmen
@SujiTechmen Ай бұрын
njanum😂
@jubyvarghese426
@jubyvarghese426 4 ай бұрын
Ohh jesus ..pandu kurch samadhana kurv undarunkilum..ipo avsythin paisa yum und ...nalla reethiyil jeevitham pokunnu...ennum ingine aavatte daivathinu orupaadu thnkxxx
@Prabha-n7z
@Prabha-n7z 5 ай бұрын
നമസ്കാരം തിരുമേനി 🙏 ഞാനും രോഹിണി നക്ഷത്രം ആണ് 100% ശരിയാണ് 🙏🙏
@indhu3156
@indhu3156 5 ай бұрын
എന്‍റെ ഭര്‍ത്താവിന്‍റെ നക്ഷത്രം രോഹിണിയാണ്. തിരുമേനി പറഞ്ഞത് 100% ശരിയാണ്.
@shamiramoidhu5728
@shamiramoidhu5728 5 ай бұрын
ഇവരുടെ ഫാമിലി യാണ് എല്ലാം പ്രശ്നങ്ങളും അനുഭവിയ്ക്കേണ്ടി വരാറ്.
@raanjithkumar1161
@raanjithkumar1161 5 ай бұрын
രഞ്ജിത്ത് കുമാർ -രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@vinumini8161
@vinumini8161 5 ай бұрын
Ellam paranjath valare correct anu....
@LeelamaRamakrishnanNair
@LeelamaRamakrishnanNair 5 ай бұрын
പ്രാർഥിക്കണേ തിരുമേനി 🙏ലീല, രോഹിണി.
@sumaragu2272
@sumaragu2272 4 ай бұрын
തിരുമേനി എന്റെ നാളെ രോഹിണി സുമ രഘു എനിക്ക് വേണ്ടിയുള്ള പ്രാർത്ഥിക്കണേ തിരുമേനി ഉൾപ്പെടുത്തണം🙏🙏🙏
@JayalekshmiV-rk2fv
@JayalekshmiV-rk2fv 5 ай бұрын
njanum rohini aanu... thirumeni paranjathu 100% sheriyanu nte karyathil😊😊
@RemaDevi-j6e
@RemaDevi-j6e 4 ай бұрын
പ്രാർത്ഥിക്കണേ തിരുമേനി എന്റെ നാളും രോഹിണി ആണ് എന്നെ പൂജായിൽ പങ്കെടുപ്പിക്കണം 🙏🙏🙏🙏
@ashadevisr1729
@ashadevisr1729 3 ай бұрын
ആശ, 36,രോഹിണി രഘുനാഥൻ,66,ഉത്രം കല, 61,പൂരുരുട്ടാതി
@Worldvision339
@Worldvision339 5 ай бұрын
ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@salinirk6254
@salinirk6254 5 ай бұрын
എന്റെയും ഭർത്താവിന്റെയും നാളുകൾ രോഹിണി തന്നെ തിരുമേനി പറഞ്ഞത് 90% ഞങ്ങളുടെ ജീവിതത്തിൽ ശരി ആണ് ❤️🌹🌹🙏🌹🙏
@rajalakshmiarangod1284
@rajalakshmiarangod1284 5 ай бұрын
Rajalakshmi - Rohini .... everything mostly true 🙏🙏🙏🙏🙏🙏
@sudharadhakrishnan7236
@sudharadhakrishnan7236 5 ай бұрын
രാഹുൽ രോഹിണി ആഗ്രഹിച്ച ജോലി ഇതുവരെ ലഭിച്ചില്ലതിരുമേനി ഞാൻ B ടെക് കഴിഞ്ഞതാണ് പ്രാർത്ഥിക്കണേ തിരുമേനി
@remanis1858
@remanis1858 4 ай бұрын
രമണി, രോഹിണി, പ്രാർത്ഥിക്കണേ 👏👏👏
@sumaragu2272
@sumaragu2272 4 ай бұрын
രഘു വിശാഖം ഞങ്ങളുടെ കൂടെ ഉൾപ്പെടുത്തണം 🙏🙏
@indirashajan3736
@indirashajan3736 4 ай бұрын
ഞാൻ രോഹിണി, husband ഉത്രട്ടാതി 58,62 yrs we r the best friends rather than couple, mental age below 40
@soumyasoumyan916
@soumyasoumyan916 Ай бұрын
എനിക്കു vit d കുറവ് സ്കിൻ അസുഖം വാതം ഗ്യാസ് ട്രൗബിൾ ഇതൊക്കെയേ main അസുഖം പ്രാർത്ഥിക്കണേ തിരുമേനി സൗമ്യ 41 രോഹിണി
@remanisuresh3231
@remanisuresh3231 29 күн бұрын
Thirumeni paranjathu muzhuvanum sathyamanu🙏🙏🙏
@pushkalambalramanathan5009
@pushkalambalramanathan5009 5 ай бұрын
Pushkalambal. Rohini.Thirumeni parayunnathu 99 percentajum sariyanu..pala prathidanthikalum neridenti varunnu. Plz.pray for me and my family.
@Ashiana-mg7kz
@Ashiana-mg7kz 5 ай бұрын
Ashish rohini, prarthanayil ulpeduthane, thanks
@radhamanic3044
@radhamanic3044 5 ай бұрын
തിരുമേനി പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ.തിരുമേനി പറഞ്ഞത് രോഹിണി നക്ഷത്രക്കാരിയായ എൻറെ കാര്യത്തിൽ തികച്ചും ശരിയാണ്.
@divyaanil2698
@divyaanil2698 5 ай бұрын
നമസ്കാരം ദിവ്യ -രോഹിണി 🙏🌹
@divyaani9068
@divyaani9068 5 ай бұрын
ഞാനും ദിവ്യ രോഹിണി
@manjuvarghese8829
@manjuvarghese8829 3 ай бұрын
100% correct in my opinion thanku
@athulkrishna.p.r6846
@athulkrishna.p.r6846 5 ай бұрын
Ajitha Rohini,Radhakrishnan Punartham, Athulkrishna Uthram, AbaykrishnaUthram. Banklekadamveedanprarthikkanethirumeni.
@babuthrissur2393
@babuthrissur2393 5 ай бұрын
Njan Babu Roghini 59 sammi pranjathu 100% correct 👍🏻
@rajisunilcongo7917
@rajisunilcongo7917 5 ай бұрын
Rajeshwari Rohini star 44 Mithun pooram star 19
@santhaksanthak9012
@santhaksanthak9012 5 ай бұрын
എന്റ മൂത്ത മോൾ രോഹിണി യാണ് ല ക്ഷയ ത്തി ലെ താൻ. ഞാൻ വളരെ കഷ്ടപെട്ടു ജോലി ആയി ഭാര്യ, അമ്മ. ആയി 100%ശരി സർ പറഞ്ഞത് 2..മാതുരു. കുഞ്ഞു നു വേണ്ടി പ്രാർ തികണം ❤❤❤ 24:21
@ashas7550
@ashas7550 5 ай бұрын
എന്റെ മകൻ രോഹിണി ആണ്. എല്ലാ ശരിയാണ്
@beena9985
@beena9985 5 ай бұрын
Correct.My husband belongs to Rohini star. He left us for the last3years
@kmcmedia5346
@kmcmedia5346 5 ай бұрын
സത്യം പറഞ്ഞു. God is Love. 🙏
@sarathkumarpg6312
@sarathkumarpg6312 5 ай бұрын
ഞാനും രോഹിണി❤️
@MuraliKrishnan-e9e
@MuraliKrishnan-e9e 5 ай бұрын
നമിക്കുന്നു തിരുമേനി. പറഞത് 100%. എന്റെ ജീവതിൽ സത്യം. ജീവിതം 100%. പരാജയം. രോഹിണി.1990. ആഗസ്ത് 15. (15.8.1990)
@sreejarajan9508
@sreejarajan9508 5 ай бұрын
രാജൻ :രോഹിണി നക്ഷത്രം
@akhila4825
@akhila4825 5 ай бұрын
അഖില രോഹിണി 34 ദിലീഷ് മകയിരം 38 ആരുഷ് മകയിരം 10 അദിതി ചോതി 3 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
@vidyachinnu6687
@vidyachinnu6687 5 ай бұрын
Very true. I have moon and mars in 5th house. I have most difficulty in kitchen . As soon as i enter kitchen i dont have patience and wants to do everything all together and its a mess.
@presannan5370
@presannan5370 5 ай бұрын
നന്ദി, നമസ്കാരം, വളരെ നല്ലത്
@athira.r8190
@athira.r8190 4 ай бұрын
7 വളരെ വളരെ ശെരിയാണ് ഞാൻ രോഹിണി ആണ്. 3 മാത്രമേ എനിക്ക് ചേരാതെ ഉള്ളു.
@RANIC.S
@RANIC.S 4 ай бұрын
നനും റാണി രോഹിണി, തിരുമേനി പ്രാർത്ഥിക്കണം
@raghavanraju1306
@raghavanraju1306 5 ай бұрын
നമസ്ക്കാരം, 100% ശരിയാണ്
@NaseemaBabu-f4r
@NaseemaBabu-f4r 5 ай бұрын
Namaskaram thirumeni paranjathu correct aanu
@SS-cm5fc
@SS-cm5fc 5 ай бұрын
100% ശരിയാണ്
@jishnutoks
@jishnutoks 5 ай бұрын
പേര് ജിഷ്ണുപ്രസാദ് വയസ്സ് 23 നാൾ രോഹിണി തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും സത്യം ആണ് പൂജായിൽ എന്നയും ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@SN-yk6wl
@SN-yk6wl 5 ай бұрын
സത്യനാഥൻ അശ്വതി സജ്‌ന പൂരം സൂര്യ ആയില്യം 🙏
@sasisasi6661
@sasisasi6661 5 ай бұрын
Orupaad vilappeatta information thanu😊
@Sindhnair
@Sindhnair 5 ай бұрын
എനിക്ക് സൗന്ദര്യത്തിൽ അഹങ്കാരം ഉണ്ടെന്ന് എല്ലാരും പറയാറുണ്ട്
@Vasanthy-kr4lp
@Vasanthy-kr4lp 5 ай бұрын
Eniku😂😂😂mmm
@Ajith-br8lq
@Ajith-br8lq 5 ай бұрын
ആ പറഞ്ഞവനെ ഇങ്ങു വിളിച്ചോണ്ടു വാ.......😡
@sreelathas4103
@sreelathas4103 5 ай бұрын
Vikraman Nair Rohini, Sreeletha Rohini, Thirumani parnja karyam valare sathyamane
@sivadasanpkdsiva
@sivadasanpkdsiva 4 ай бұрын
ശിവദാസൻ വയസ്സ് 38 നക്ഷത്രം രോഹിണി 16/04 1985 സർ പറഞ്ഞത് 100% ശരിയാണ്.
@meena-mu1vj
@meena-mu1vj 5 ай бұрын
ഈ മാസം 21ാം തിയ്യതി എൻ്റെ വെഡ്സിങ്‌ഡേ ആണ് തിരുമേനി രാമദാസ്പൂരാടം മീനാ കുമാരി രേവതി അർച്ചന കഴിക്കുവാൻ മറക്കരുത് തിരുമേനി
@meena-mu1vj
@meena-mu1vj 5 ай бұрын
എൻ്റെ മകനും രോഹിണിയാണ് പറഞ്ഞതെല്ലാം ശരിയാണ് തിരുമേനി
@RajalakshmiRamdas-p5o
@RajalakshmiRamdas-p5o 5 ай бұрын
Rajalakshmi Rohini . Ramadas moolam Parvathi pururattathi
@sijibabu243
@sijibabu243 5 ай бұрын
എൻ്റെ husband രോഹിണിയാണ്, 100 ശതമാനം ശരി, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് മുഖത്തെ ഞരമ്പ് വലിഞ്ഞു മുറുകി ഫോണും കസേരയും പിന്നെ എന്തൊക്കെയുണ്ടോ അതൊക്കെ വലിച്ചെറിഞ്ഞും മതലിൽ അടിച്ചും നശിപ്പിക്കും, ഉപദ്രവിക്കും, അലസത ,മടി, നാളെ നാളെ, അടുത്ത യാഴ്ച ഇങ്ങനെ പോകും, ഷെയർ കിട്ടിയ സ്ഥലവും പൈസയും ഒക്കെ നിസാരമായി നശിപ്പിച്ചു കളഞ്ഞു, വണ്ടി മറ്റുള്ളവർകഴുകിക്കൊടുത്താൽ കൊള്ളാം, നിസാര കാര്യത്തിന് വരെ കുറ്റം, വൈകുന്നേരം വീട്ടിലേക്ക് ഇയാൾ വരുന്ന കാര്യം ഓർക്കുമ്പോൾ നെഞ്ച് ഇടിക്കാൻ തുടങ്ങും, പുറത്തുള്ള ആര് സ്നേഹം കാണിച്ചാലും കണ്ണടച്ച് വിശ്വസിക്കും ഇയാൾ അയാൾക്കൊക്കെ വേണ്ടി എന്തും ചെയ്യും, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം വരെ കൊണ്ട് പോയി കൊടുക്കും, അവർക്ക് ഇഷ്ടം പോലെ ഉണ്ടാകും സാമ്പത്തിക മായി ഉയർന്ന വർ ആകും, പക്ഷേ അവരെ സന്തോഷിപ്പിക്കുകയാണ് ഇയാളുടെ സന്തോഷം, വീട്ടിൽ ഉള്ളവർ പട്ടിണി കിടന്നാലും ഇയാൾക്ക് നോ പ്രോബ്ലം, ഇയാളുടെ ത് ഓട്ടക്കീശയാണ്, ഒരു ലക്ഷം കിട്ടിയാലും ഒരാഴ്ച കൂടുതൽ കാണില്ല, നടക്കാൻ ഇങ്ങേർക്ക് മടിയാണ് പിന്നെയാണ് എക്സസൈസ്😂 ഏതായാലും ഇതിനെല്ലാം ബോണസ് കിട്ടി strok വന്ന് വീട്ടിൽ ഇരിപ്പുണ്ട്, ഇടത്തേക്കാലിന് ബലക്ഷയം ' അത് സ്വയം എക്സസൈസ് ചെയ്തോ ഞങ്ങൾ സഹായിച്ചുകൊടുത്തോ മാറ്റാവുന്നതേയുള്ളൂ, അല്ലെങ്കിൽ കുറച്ച് നാൾഫിസിയോതെറാപ്പി ചെയ്താ മതി, പക്ഷേ നാളെ നാളെ പറഞ്ഞ് കിടന്ന് ഉറങ്ങി ഇപ്പോ രണ്ടു കാലും തളർച്ചയായി, സാവധാനം അത് കൈകളിലേക്കും ബാധിക്കുന്നു, ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഞരമ്പ് വലിഞ്ഞ് മുറുകി ചാടിക്കടിക്കുന്ന ആളെ എന്തു ചെയ്യാൻ പറ്റും, രോഹിണി നക്ഷത്രത്തിൻ്റെ കുറ്റമാണന്ന് ഇപ്പഴല്ലേ മനസിലായത്,
@sumeshanimon
@sumeshanimon 5 ай бұрын
100% ശെരിയാണ്
@kumarspillai3666
@kumarspillai3666 Ай бұрын
ജയകൃഷ്ണൻ രോഹിണി🙏🙏🙏
@PramodPramod-dc8zd
@PramodPramod-dc8zd 5 ай бұрын
Thyroid gland eduthu Kalanju,, follow up aayi iodine scan july 3,,nu aanu,,,scan il problem onnum illaathirikkan prarthanayi enneyum ullppeduthane thirumenee,,pramod,,rohini,,13_12_1978,, palakkad,namaskaram thirumenee
@Remabiju-jv5ui
@Remabiju-jv5ui 4 ай бұрын
രമാദേവി.റ്റി. രോഹിണി🙏💖🎉🙏
@rajeshvk1552
@rajeshvk1552 Ай бұрын
എൻ്റെ നാള് രോഹിണി. അതും അഷ്ടമിരോഹിണി.
@AjithPt-tw9dm
@AjithPt-tw9dm 5 ай бұрын
Yamuna Rohini എത്ര കഷ്ടപ്പെട്ടാലും ഒരു ഫലവുമില്ല
@beenasanal9677
@beenasanal9677 5 ай бұрын
Rohith.. Rohini. .please pray for my son
@sithararanjith409
@sithararanjith409 5 ай бұрын
രഞ്ജിത്ത് കാർത്തിക പണി ശരിയാവാൻ പ്രാർത്ഥിക്കണെ തിരുമേനി ബുദ്ധിമുട്ടിലാണ് വളരെയധികം
@sreejarajan9508
@sreejarajan9508 5 ай бұрын
തിരുമേനി പറഞ്ഞതെല്ലാം സത്യം 🙏🙏🙏🙏🙏
@jyothilekshmi4832
@jyothilekshmi4832 5 ай бұрын
Hare Krishna
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
Hare Sree Krishna Muraari Ohm Sree RadheySyam Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊😍💗💞💝💖💕🌹
@vimalv5986
@vimalv5986 4 ай бұрын
Sasikala rohini prarthikkane
@santhaksanthak9012
@santhaksanthak9012 5 ай бұрын
Sir. എ ന്റെ. മൂത്ത. മോൾ രോഹിണി യാണ്, പ റ ഞത് 100%ശരി യാണ്. നല്ല കു ടു ബം കിട്ടി, ജോലി. കി ട്ടി,. ഞാൻ. ഒരു പാട് പാടു പെട്ടു ഒരു മോളു ണ്ട് 8 24:21 24:21 😊
@soumyapa4300
@soumyapa4300 5 ай бұрын
പറഞ്ഞത് എല്ലാം വളരെ ശെരിയാണ് തിരുമേനി
@RajaniR-s6n
@RajaniR-s6n 5 ай бұрын
Eth pole oru mudinja nal. Yennu theerana ee kashtakalam? Marikkanam.
@mayac.r6244
@mayac.r6244 5 ай бұрын
Adithyan Rohini Videsathu pokan prarthikkane
@VidyaMani-b5g
@VidyaMani-b5g 5 ай бұрын
Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
@AravindakshanK-q3e
@AravindakshanK-q3e 4 ай бұрын
അരവിന്ദാക്ഷൻ രോഹിണി. 10 - 9 - 1963.
@anoofjazeem
@anoofjazeem 5 ай бұрын
അനൂഫ് ജസീം (24), രോഹിണി നക്ഷത്രം
@yjklmnop_z167z
@yjklmnop_z167z 5 ай бұрын
Very correct 101,pst
@rohinitrivandrum2261
@rohinitrivandrum2261 5 ай бұрын
Ee nakshathrathil janichipoyi😔😔iniyippoo enthu cheyyanaa😃
@Sobhanakumari-r5c
@Sobhanakumari-r5c 5 ай бұрын
😢 എൻ്റെ മകൾ രോഹിനിയാണ് അവൾക്ക് പ്രാർത്ഥിക്കണം
@geethaaravindan2693
@geethaaravindan2693 5 ай бұрын
100% correct 🙏🙏🙏🙏🙏
@ambikaradhakrishnan2487
@ambikaradhakrishnan2487 5 ай бұрын
Ambika -rohini 58 vayassu
@saranyaratheesh4804
@saranyaratheesh4804 5 ай бұрын
Njan rohini ente kayyil cash nikkilla evide save cheythalum
@KASHI_BLOGS46
@KASHI_BLOGS46 5 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🥰
@kumarirajagopal218
@kumarirajagopal218 5 ай бұрын
കുമാരി, രോഹിണി.
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 5 ай бұрын
Thanku, Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree, Thulaseedharaaaa Kannaaaaa Karunamruthey Ellavareyum Anugrahikane Ponnu Bhagavane Saranam Ohm Namo Narayanaya Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏🙏💕😍😊💞♥️❣️❤️💘💓💜
@devanarayanankannan5290
@devanarayanankannan5290 5 ай бұрын
7മത്തെ ഒഴിച്ചാൽ എല്ലാം ശെരിയാണ്.
@ashathankamani381
@ashathankamani381 5 ай бұрын
Sreeraj Rohini
@SobhanaKumar-rf5jg
@SobhanaKumar-rf5jg 5 ай бұрын
🙏🙏🙏 8:31
@indhu3156
@indhu3156 5 ай бұрын
നമസ്കാരം തിരുമേനി
@sumavijayan5584
@sumavijayan5584 5 ай бұрын
Harekrishna Hara rama 🙏🙏🙏
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 28 МЛН
rohini nakshatra phalam രോഹിണി നക്ഷത്രഫലം
13:32