വളരെ നല്ല രീതിയൻ ഓരോ നക്ഷത്രത്തെ പറ്റിയും പറയുന്നു ഒരു പറയുന്നുണ്ട്. ഒരു പാട് നന്ദി ഗുരുദേവാ
@saranyamohan9845 Жыл бұрын
താമസിച്ചു പോയി.. കൗമാരം കഴിഞ്ഞു. ഉപദേശങ്ങൾ ഒന്നും കേട്ടില്ല. പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. ഇനിയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാൻ സാധിക്കട്ടെ.. Thank you sir..
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു തന്നു 😍🙏
@JBNfun Жыл бұрын
😂😂
@Yogamaaya Жыл бұрын
എന്റെ സ്നേഹിതയുടെ നാളാണ് 🙏😌❤️ അവൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കുന്നു..
@BinuBinu-st4zp22 күн бұрын
ഞാനും രോഹിണി നക്ഷത്രമാണ്. ഒരിക്കലും സമാധാനം കിട്ടാത്ത നക്ഷത്രം. ബാല്യകാലവും, കൗമാരവും, കുടുംബ ജീവിതവും എല്ലാം സമാധാനക്കേട് തന്നെയാ
@anooppa86995 ай бұрын
ചെറുപ്പത്തിൽ കഷ്ടകാലമായിരിക്കും പിന്നെ ഇട സമയത്ത് ലേശം കുഴപ്പമില്ലാതെ പോകും ജീവിത അവസാനവും ദുരിതമായിരിക്കും... ഇവരുടെ എല്ലാ കാര്യങ്ങളും നടക്കും പക്ഷെ ദുഃഖത്തിന്റ അവസാനമായിരിക്കുമെന്ന് മാത്രം... ബന്ധുക്കളെ കൊണ്ട് ഉപകാരമൊന്നും കാണില്ല, എല്ലാർക്കും ഇവരിൽ ഒരു അട്ട്രാക്ഷൻ കാണും...
@jessyjohn272710 ай бұрын
നന്ദി തിരുമേനി പറഞ്ഞത് ഒക്കെ സത്യം തന്നെ... 🙏🙏🙏🙏
@vineeshavineesha34856 ай бұрын
സ്വാമി പറഞ്ഞത് എല്ലാം 100% ശരിയാണ് എന്റെ കാര്യത്തിൽ
@sharathganesh8540 Жыл бұрын
സർ ന്റെ സംസാരം ശബ്ദം super ആണ് 👍🏻
@soumyasoumyan9164 ай бұрын
എല്ലാം കറക്റ്റ് ആണേ 🙏സൗമ്യമായ സൗമ്യ എന്ന രോഹിണിക്ക് 🥰🙏
@rohinikutty676 Жыл бұрын
ഞാനും രോഹിണി നക്ഷത്രജാതയാണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒക്കെയും ശരിയാണ് മുൻപ് അറിയാത് ജീവി ന തം കഴിച്ച ഈ ഉപദേശങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊണ്ട് ഭാവി ജീവിതം നയിക്കു oദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@Pankajam-z1y Жыл бұрын
Paramus Katusha Ellam Valarie sheriyanu sowmy❤
@deepspranav7569 Жыл бұрын
സത്യം.. എല്ലാം കറക്റ്റ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാൻ കൃഷ്ണ ഭക്തയാ. എന്റെ ഭഗവാനെ
@sunithasanil1792 Жыл бұрын
വളരെ ശെരിയാണ് 👌🏻പറഞ്ഞത് മുഴുവൻ
@abeystella4263 Жыл бұрын
I am also Rohini,and everything u said about this star was mostly relatable in my life,Thanku sir for ur great understanding and studies about this star ❤️👍🏾🙏🏾
@akhilaakhila.s.pradeep91247 ай бұрын
Sir paranjath sheriyanu Oru chiriyiloodeyani njan ellathukkangalum manage cheyyunnath prashanagal orupadundu ente nakshathram rohiniyanu
Sathyam thirumeni... Ente husband ente 32 vayassil maichu poyi... Athinu sesham bhayankara complicated aayirunnu life.. Ippol 39 aayi.. Ippozhum life stable aayittilla... Ethra kashtappettalum nettam onnumilla... Pettennu deshyam varum...
@njan525 Жыл бұрын
I was born during pooja holidays and it was full moon day and born 6:51 pm.😊
@rajeshr4972 Жыл бұрын
വളരെ വളരെ സത്യമായ കാര്യങ്ങൾ തിരുമേനി....... 🙏🏼
@lanjanajelil5539 Жыл бұрын
Whatever you said about this star is very very true sir🙏🙏🙏
@jenyurikouth49849 ай бұрын
Good one.😅❤ thanks
@Sunitha8075 Жыл бұрын
സത്യം ആണ് സാർ
@rajanianishkumar3438 Жыл бұрын
എൻ്റെ നക്ഷത്രം ആണ്.... അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🏻🙏🙏
@sheejak185 Жыл бұрын
Correct. പറഞ്ഞതെല്ലാം ശരിയാണ്.10 വയസ്സിൽ ജീവിതത്തിലേക്ക് വന്ന ഒരാൾ കാരണവും അയാളുമായുള്ള ജീവിതവും പിന്നീട് ജീവിത തകർച്ചയും ഇപ്പോൾ 53 വയസ്സിൽ എത്തി നിൽക്കുമ്പോൾ കുറെ കടവും ഭർത്താവോഴികെ എല്ലാം ഉണ്ടായിട്ടും മനസ്സമാധാനക്കുറവ്.40 മുതൽ 50വയസ്സ് വരെ ജോലിയിൽ സമാധാനം ഉണ്ടായിരുന്നു. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. 🙏🙏🙏ഇപ്പോൾ ദേവി തോന്നിച്ചതാവാം ഞാനൊരു ഭദ്രകാളി ഭക്തയാണ്.
@AiswaryaAiswarya-k9j5 ай бұрын
Eanthoru sathyann parayunadh...🤗🤗
@sreekuttysreekutty4257 Жыл бұрын
കഷ്ടകാലം പിടിച്ച നാൾ ആണ് 🙏🙏
@rejikumarr626 Жыл бұрын
Satyam
@rejikumarr626 Жыл бұрын
Alla
@braveheart_1027 Жыл бұрын
Dey athokke makayiram anu.. rohini alla
@thalapathykotta6893 Жыл бұрын
Rohini aganya
@jessyjohn272710 ай бұрын
അല്ല
@solutions2614 Жыл бұрын
I can only smile and relate the incidents in my life. Absolutely true sir.
@sureshchandramenon46934 ай бұрын
75 വയസായി.ബുദ്ധി കുറഞ് വരുനനു.ആരോഗ്യം കുഴപ്പമില്ല. മുൻപോട്ട് എങനെആയിരികൂം.26/6/1946 ജനനം 4 മണി വയ്കിട്.
@1331Chattambi Жыл бұрын
ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ സ്നേഹിതയുടെ നക്ഷത്രം ആണു ❤അവൾക്കു എല്ലാ നന്മകളും കിട്ടട്ടെ കൃഷ്ണാ
@dilnivasd-kl9qi Жыл бұрын
Oru gunavum illatha janmam 32 vayasavunnu ennum dhuritham thanne😥😥😭😭🙏🙏🙏
@Rohinikv-uh5ng7 ай бұрын
എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയാണ്
@rajeevankannada53187 ай бұрын
നമസ്കാരം സർ.
@remyasuneesh6228 Жыл бұрын
13/03/1989 remya rohini, gulf jobinu sremikkunnu, nadakkumo, oru veedinu vendi aanu,