Hip Dysplasia പ്രതിരോധവും പരിഹാരവും : Survived from Hip Dysplasia in 4 months : prevention and cure

  Рет қаралды 50,828

Laze Media

Laze Media

Күн бұрын

Tuna, Female rottweiler diagnosed hip dysplasia when she is 6 month old. now she is perfectly alright with no pain, she can easily walk, run and even jump. watch video
👉👉 Stride plus joint supplement amzn.to/3ASS6kP
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/c...
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia #ROTTWEILER #LABRADOR #GERMAN_SHEPHERD #boreboel

Пікірлер: 173
@s4media992
@s4media992 2 жыл бұрын
Well Done Praveen chetta... ഒരു ചെറിയ വയ്യായിക വന്നാൽ വഴിയിലും മറ്റും ഈ പാവങ്ങളെ ഉപേക്ഷിക്കുന്ന ഈ സമൂഹത്തിൽ പ്രവീൺ ചേട്ടൻ ഒരു മാതൃക ആണ്... Hats Off🥂🍻
@premalathasaju7597
@premalathasaju7597 2 жыл бұрын
Praveen your vlogs are a visual treat. Tessa,Tuna, Terry, Happy and Kallu are all blessed to get a loving home like yours. Our golden has hip displacia and we are also giving stride plus from the past four years. He is five now. Very active. We give him sprouted ragi Kanji mixed with fish and vegetables to maintain his weight. Thank you for the information you have shared.
@LazeMedia
@LazeMedia 2 жыл бұрын
❤️❤️
@rorsharck47
@rorsharck47 2 жыл бұрын
Hey, ? My lab recently was diagnosed with hip dysplasia. Can you share your mail ID or your number so that I can know about the care for your golden?
@rjuncbs5631
@rjuncbs5631 2 жыл бұрын
I will always appreciate and pray for your kindness...❤️❤️🙏 Praveen chettante caring aanu aval innu ithreyum arogyathodeyum santhoshathodeyum irikunath❤️ Tuna mol ❤️
@Rajeena.
@Rajeena. 2 жыл бұрын
True
@jacksonvarghesekoshy4161
@jacksonvarghesekoshy4161 2 жыл бұрын
സത്യം
@pctechvideo8457
@pctechvideo8457 2 жыл бұрын
ഞാൻ അഭിരാം എനിക്ക് കുഞ്ഞിലേ ഉള്ള ആഗ്രഹമായിരുന്നു ഒരു dog ഇനെ വാങ്ങണമെന്ന്.. പക്ഷെ നോക്കാനുള്ള ബുദ്ദിമുട്ടു കാരണം വനകൻ പറ്റിയില്ല അവസാനം ഞൻ ഇപ്പോൾ ഡിഗ്രി കു പഠിക്കുന്ന സമയപ്പോൾ ആണ് ഒരു പൂപ്പയെ വാങ്ങിയത് ഒരു labrador ആണ്. ജനുവരി യിൽ ആണ് വാങ്ങിയത്...ഒരു ഒരു മാസം മുമ്പ് ഞാൻ വീട്ടിലിരിക്കുമ്പോൾ അവന്റെ കാലിനു ചെറിയ ഒരു അസ്വസ്ഥത കണ്ടു അവന്റെ ഒരു കാൽ ശെരിക്കും കുത്തിയല്ല നടക്കുന്നെ ഒരു കാൽ നിലത്തു കുത്തുമ്പോൾ ഒരു വിറയൽ കാണുന്നു പോരാത്തതിന് അവൻ ഓടുമ്പോളും സ്റ്റെപ് കയറുമ്പോളും രണ്ട് കാലും ഒരുമിച്ചാണ് കുത്തുന്നത്. ഇത് മനസിലാക്കിയറ്റ് ഞൻ അവനെ ഇവിടുത്തെ ലോക്കൽ വേറെനറി ഹോസ്പിറ്റൽ ഇൽ കൊണ്ടുപോയി അവിടെ നിന്നും നോക്കിയപ്പോൾ ഡോക്ടർ മണ്ണുത്തി ഹോസ്പിറ്റലിൽ കൊണ്ടുപോയി x-ray edukan പറഞ്ഞു... X-ray ഇൽ നോക്കിയപ്പോൾ ഡോക്ടർ പറഞ്ഞു ഇവന് ഹിപ് ഡിസ്പ്ലേസ്യ ആണെന്നും അവൻ ഇനി പഴയപോലെ ഓടാൻ പറ്റില്നും ... പിന്നെ ഡോക്ടർ weight കൂട്ടറത്തു എന്നും പ്രേത്യേകം പറഞ്ഞു...പ്രവീൺ ചേട്ടൻ പറഞ്ഞത് പോലെ അവനു swimming ട്രെയിൻ ചയ്ക്കാൻ ഡോക്ടർ പറഞ്ഞു അതിന്റെ കൂടെ ഇനി ഇത് നമ്മൾക്ക് മാറ്റാൻ പറ്റില്ല പക്ഷെ ഇത് കൂടാതെ നോക്കണേ സാധിക് എന്ന് പറഞ്ഞു. അവനെ ഗ്രിപ്പുള്ള സ്ഥലങ്ങളിൽ ഇടനാണ് പറഞ്ഞത്, സർജറി ച്യ്തെലെ എത്രത്തോണ്ട് successful ആകുമെന്ന് അറിയില്ല എന്ന് ഡോക്ടർ പറഞ്ഞു... ഇവന് വയസാവുമ്പോൾ തീരെ നടക്കാൻ പറ്റാത്ത ഒരു അവസ്ഥാ എത്തുമ്പോലെ surgery ചെയ്യാമെന്നും പിന്നെ നോക്കാമെന്നും പറഞ്ഞു... നമ്മൾ നന്നായി സ്നേഹിക്കുന്ന ഡോഗ് ഇന് ഇങ്ങനെ ഒകെ വന്നാൽ നമ്മൾ അജ് തളർന്നു പോകും... ഇവന്റെ ( എന്റെ puppy) ടെ ട്രീറ്റ്മെന്റ് ഇപ്പോളും നടക്കുന്നുണ്ട് ഒരു മാസമാവർയി ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് ഡോക്ടർ തന്ന ടാബ്‌ലെറ്സ് ആണ് ഇപ്പോൾ കൊടുക്കുന്നത്... നന്നായി നോക്കണം എന്ന് ഡോക്ടർ പറഞ്ഞു......... എന്നെങ്കിക്കും റെഡി ആവുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്നു.....🥺🥺🥺🥺🥺
@subhanair3881
@subhanair3881 2 жыл бұрын
He will be okay, don't worry, do your best
@unnieditzz1234
@unnieditzz1234 Жыл бұрын
Bro ente dog num ee problem aayi..lab aanu...ok aakumo... surgery pattillennu doctor paranju..bro ude dog nu ok aayo
@sumeshbright2070
@sumeshbright2070 2 жыл бұрын
മാനസിക സന്തോഷത്തിന് നല്ലൊരു ചാനലാണിത് ഇവരുടെ കളി ഒക്കെ കാണുമ്പോൾ നല്ലൊരു സന്തോഷം ആണ് 😊
@sreejayaravi4723
@sreejayaravi4723 2 жыл бұрын
Happy to see Tuna running about.. Appreciate Praveen for your love and care for your pets
@methepetlover440
@methepetlover440 2 жыл бұрын
@Rajeena.
@Rajeena. 2 жыл бұрын
Tuna ennum ithupole happy ayit healthy ayit energetic ayit irikkatee.. Tuna ee reethiyil recover aavan chettante caring kond thanneyaa.. Tuna u r luck to have this owner 🥰🥰🥰🥰
@smithasoman9347
@smithasoman9347 2 жыл бұрын
Praveen these children r so lucky 2 hve a parent like u.luv u Tessa,Terry,tuna,happy and kallu
@kochuxzz
@kochuxzz 2 жыл бұрын
Praveenchettanae polae ollavarude kayil varuna dogs lucky anu Vaiythe ayapo athine upeshikan thoniyila 🙏🙏🙏 Love and care also good medication 🥰🥰🥰
@grandprime7397
@grandprime7397 2 жыл бұрын
7:38 കല്ലു : "കാര്യമായിട്ട് എന്തൊക്കെയോ പറയുന്നുണ്ട് പുല്ല് മനസിലാവുന്നുമില്ല"
@likhithaanil5930
@likhithaanil5930 2 жыл бұрын
എന്റമ്മോ ...ഈ ചാനൽ കാണുമ്പോൾ ഒരു പ്രത്യേക വൈബ് ആണ്😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@bengeorge9063
@bengeorge9063 2 жыл бұрын
My 7 month old Daschund was diagnosed with hip dysplasia. Very helpful video.
@clanoftopgz6495
@clanoftopgz6495 2 жыл бұрын
Important content and message🙌
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Beautiful video 👍🏻 Thank You ⛪
@jeenajoy4048
@jeenajoy4048 2 жыл бұрын
ആർക്കും ഒന്നും വരാതെ കാത്ത ദൈവത്തിന് നന്ദി എല്ലാവരും സുഖമായി ഇരിക്കട്ടെ എനിക്ക് ഒരു പൊമറനിയൻ ഉണ്ട് ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണ് എന്താണ് കൊടുക്കേണ്ടത്
@Ranjisha.._minnu
@Ranjisha.._minnu Жыл бұрын
Help Full thanks brother 😊❤
@achuchandran1790
@achuchandran1790 2 жыл бұрын
Good and informative video❤❤
@aryavshaiju
@aryavshaiju 2 жыл бұрын
God bless you 💚 and ur beautiful family 💙
@achuaadhi8398
@achuaadhi8398 2 жыл бұрын
പ്രവീൺ sir വളരെ ഉപകാരപെട്ട video 😍😍😍😍👍🏻👍🏻👍🏻
@jayachandrank5992
@jayachandrank5992 2 жыл бұрын
Thanks Praveenji 💙💙💙💙💙💙
@nandan9390
@nandan9390 2 жыл бұрын
Well explained... Good initiative
@rmenonp
@rmenonp 2 жыл бұрын
Thanks to your care ...keep up the good work 👍👍
@geethamohan3340
@geethamohan3340 2 жыл бұрын
Ante pattikunjjinum irhupole kurachoru problem uddarunnu . sir paranjjapole Dr Suplimente koddu mattiyeduttu . ippol kozhappamilla. NalloruVDO very good information. Thank you sir🙏🙏🙏🙏🙏👍👍👍
@crazygamer-lb9cn
@crazygamer-lb9cn 2 жыл бұрын
Terry mamman fans ❤️
@nilamazha7214
@nilamazha7214 2 жыл бұрын
💜😍 കുറുമ്പൻ മാരും കുറുമ്പത്തി കളും😍
@minijoseph2117
@minijoseph2117 2 жыл бұрын
God bless you Tunna ❤️🙏
@methepetlover440
@methepetlover440 2 жыл бұрын
@maxsel133
@maxsel133 2 жыл бұрын
Chetta food management eggaa onnu paraju taro
@kiranak8366
@kiranak8366 2 жыл бұрын
Cheatta pseudo pregenancy patti oru video cheyyummo 💫
@anjalibabu9909
@anjalibabu9909 2 жыл бұрын
U r great...
@riyasmiltan9073
@riyasmiltan9073 2 жыл бұрын
Good information
@jijodesign3362
@jijodesign3362 2 жыл бұрын
Terry😍😍😍😍
@HB6310A
@HB6310A 2 жыл бұрын
Bayopet hip and joint powder is also a great medicine
@zenixf1.241
@zenixf1.241 Жыл бұрын
hi my dog have same problem
@Soumyathelakkat
@Soumyathelakkat 2 жыл бұрын
Hiiii.tunaude birthday cake kittiyilla🙃❣❣❣🎉🎉🎉🎉
@europeandobermanchennaiche4381
@europeandobermanchennaiche4381 2 жыл бұрын
Kandittu sandhosham aayi ☺☺❤❤❤
@minupk9712
@minupk9712 2 жыл бұрын
എന്റെ ലാബ് നു hip dysplasia ആണ്.സർജറി ഉണ്ടോ എന്ന് നോക്കിയിരുന്നു നമ്മുടെ നാട്ടിൽ ഇല്ല എന്നാണ് dr പറഞ്ഞത്. അവനും 30ആണ് വെയിറ്റ് കൂടാറില്ല. എല്ലാ ദിവസവും മുട്ട,ചിക്കൻ പിന്നെ വിറ്റാമിൻ കൊടുക്കും പക്ഷെ ഇടക്ക് വളരെ pain ആണ് appo pain കില്ലർ കൊടുക്കും.ഇപ്പോൾ ഓക്കേ ആണ്.
@shijukannan7224
@shijukannan7224 Ай бұрын
Chetta ente pattikuttyk tharamo ah wheelchair aval enit nadakan pollum pattunila aval kandit sahikunilaa
@ajithsworld7849
@ajithsworld7849 11 ай бұрын
Swimming is the best exercise for hip Dysplasia..
@anumariaaugustine6142
@anumariaaugustine6142 2 жыл бұрын
Terry mama is always resting
@jayapriya4334
@jayapriya4334 Жыл бұрын
Ante rot puppy 5months ayi avanu e asuhamanennu tonnunnu avan nadakkunnilla kollam gov hospital Anu kanikkunnatu avante kalil kampi ettu surgery cheitu kalinu odivum ondayirunnu njangal Harippad anu, Dr blood test paranju, avante kalu slip akum annittu nadakkan pattilla avanu etil paranja medicine koduttal matiyo please reply
@insuranceyou-wp9fg
@insuranceyou-wp9fg 8 ай бұрын
Tuna yude Wheel chair erikkunnundo
@seypurgaming9965
@seypurgaming9965 2 жыл бұрын
Tessa Terry tuna happy kallu Ivar ane laze mediayuda krusuthi karanamar
@rahulsoman9129
@rahulsoman9129 2 жыл бұрын
Tuna♥️♥️♥️♥️♥️♥️
@anirudhraj2850
@anirudhraj2850 2 жыл бұрын
Chetta ningalu chythathu nala karyam thane ane. Namal valarthuna enth jeevi anelum athinu oru asugam vanal kodukavinathinte maximum trtmnt nmalk kodukan patanam. Athum oru jeevan anelo. Orupad santhosham tuna okay ayenu ketathil..
@vimalpets2066
@vimalpets2066 2 жыл бұрын
1 laze media 2 cricket
@pavankpradeep8131
@pavankpradeep8131 2 жыл бұрын
Bro nadan dog vaingara food agressive anu oru vayi paranju tharumo achane kadichu
@beenaappu1678
@beenaappu1678 2 жыл бұрын
Kallu.....running super😀
@ranjithnair4733
@ranjithnair4733 2 жыл бұрын
Praveen atta anikku tharumo ende lab 6manth ayi .distemper vannu athinde back bhagam oru thalarcha pole vannu
@Anagha-px6bp
@Anagha-px6bp 2 жыл бұрын
Ente lab dog kalukal thalarnnu. Ippol vets and pets hospitalil chikilsayilanu .. Wheel chair ippol kayyiluntenkil tharan pattumo. Kittiyal valiya sahayamayirunnu
@sheebabalu6795
@sheebabalu6795 2 жыл бұрын
Ente nadan puppykk 2month kazhinjathe ullu.avanu food koduthal pinne aarumaduthunilkkaruth.platil mukham thazhthi ore kurayanu.nizhalanackampolum problem aanu.athu maran enthanu cheyyendath
@f_amiology
@f_amiology Жыл бұрын
Sir please please replay it's urgent 😢 ആലപ്പുഴ ൽ ഉള്ള നല്ല dog hospital എവിടെയാണ്? Please sir
@sruthikrishna5203
@sruthikrishna5203 Жыл бұрын
Rice allathe vere enth kodukkamm... 2y nd 8 month lab
@Dashamoolam777
@Dashamoolam777 2 жыл бұрын
എന്റേത് ഒരു lab ആണ്... അവൾ full active ആണ്... പക്ഷെ food കഴിക്കുന്നില്ല... Rathri കൊടുക്കുന്നത് full കഴിക്കും... രാവിലെ കൊടുക്കുന്നത് കഴിക്കില്ല.... അതുപോലെ ചോറ് വലുതായി കഴിക്കുന്നില്ല.... പക്ഷെ ചോറില്ലാതെ മീനും മുട്ടയും ഇറച്ചിയുമൊക്കെ കൊടുത്താൽ കഴിക്കും... എന്താണ് ഇതിനൊരു പ്രതിവിധി 😌.... Onnu പറഞ്ഞു തരാമോ
@shebi577
@shebi577 2 жыл бұрын
എന്റെയും same avastha ആണ്.. ഒരു നേരം മാത്രം ഫുഡ്‌ കഴിക്കും
@mohananvg874
@mohananvg874 2 жыл бұрын
എന്റെ ലാബും ഇത് പോലെയാണ്. ഞാൻ ഇപ്പോൾ ചെയ്യുന്നത് അവന് ചപ്പാത്തി ഭയങ്കര ഇഷ്ടം ആണ്. ചോറില് ചെറുതാക്കി ഇട്ട് കൊടുത്താൽ ചോറ് കഴിക്കും
@keyboardmotivation-ce2mn
@keyboardmotivation-ce2mn Жыл бұрын
Chor kodukkathe irikkuka chor athre nallath onnum alla
@sheryjohn4781
@sheryjohn4781 2 жыл бұрын
👌👌👌👍👍👍
@arjunvlogs30
@arjunvlogs30 2 ай бұрын
Broo ee doginn back 2 legs strength illa nadakkan front 2 legs strong aahn back 2 legs strong allathond nadakkan patunilla ath ee disease kondanno?
@sudhamalol5137
@sudhamalol5137 2 жыл бұрын
Ente jickyk 2vayas kayinju.avane kalikkan vaikeet 2 manikkur thurannidum .parambil kalikkum.wall und.gate pootiyidum.ee timil arelum vannal evane pidichal kittilla.kootilum kayarilla.koottilullappo arelum vannal kura nirthan paranjal kelkilla.ith mattan vazhiyundo.chetan paranjathu poleyanu kuttiyavumbo pedi mattiyath.nandan anennu paranja vangiyathu.motham neenda romangalanu valil orupad .cross ano chetta?
@arjunachu4471
@arjunachu4471 2 жыл бұрын
Leg bend ayyyalum kodulaloo ?
@Pranav_770
@Pranav_770 2 жыл бұрын
Kallunte training video idu
@insane8241
@insane8241 2 жыл бұрын
Chetta nte gsd pupppy rubber bone anenna anu paranjeth. Curable ano?
@ajilalsivan253
@ajilalsivan253 2 жыл бұрын
❤️❤️👏👏👍👍
@sureshbabu9884
@sureshbabu9884 2 жыл бұрын
👌🙏👍
@ajmals4971
@ajmals4971 2 жыл бұрын
കല്ലു കുസൃതി 😍
@ambadyo9517
@ambadyo9517 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@abhijithabhi9460
@abhijithabhi9460 2 жыл бұрын
Tuna❤
@jobinjoseph385
@jobinjoseph385 5 ай бұрын
Orennam medychu taravo😢
@aleenaajith3756
@aleenaajith3756 2 жыл бұрын
Tuna odunna kandappo velya santhosham 😍
@nellamary2293
@nellamary2293 2 жыл бұрын
Cheta njagalde lab nu ee problem und....orupad tablets oke prescribe chetu doctors....Avan epo active aanu... walking nu kond pokarund...step oke kerum...Elam ok aanu...Chetan paranja ee supplement kodut ...food control cheta pore?
@beenajohn9430
@beenajohn9430 2 жыл бұрын
Praven sir, labrador dog marble flooril full time kidannal pblm undo??
@arunimaammu95
@arunimaammu95 2 жыл бұрын
Chetta stride plus pug dog yinnu kodukkamo 1 an half years ulla Dr yodu etc endhakilu kodukano enn chothichappol pug special Royal canin kodukunnth kondd supplyment onnum kodukadda enn paraju. Royal canin kodukunnthite kuttathil endhakilu etc kodukano supplyment
@sumeshbright2070
@sumeshbright2070 2 жыл бұрын
🥰🥰🥰
@georgypjoseph3651
@georgypjoseph3651 2 жыл бұрын
😍😍😍
@amalnaths2012
@amalnaths2012 2 жыл бұрын
Njagal polianu....
@vlogofsayooj
@vlogofsayooj 2 жыл бұрын
Hi
@petbazaarthrissur1861
@petbazaarthrissur1861 2 жыл бұрын
Palakkadan changathi ennu paranj oru channel ind athile chettanu wheel chair kodkoo. Accident patteethum vayathathumaya oru paad dogs nu sahayam cheyunna allaanu
@LazeMedia
@LazeMedia 2 жыл бұрын
Avashyappettal kodukkamallo no issue
@petbazaarthrissur1861
@petbazaarthrissur1861 2 жыл бұрын
@@LazeMedia aalu chilapo video kanditundavilla. Enganengilum contact cheyaan pattumengil donation pole kodthaal nannayirikum. Oru dog nu appuram ath chilappol orupaad dogs nu upakarapettaakam❤️
@LazeMedia
@LazeMedia 2 жыл бұрын
@@petbazaarthrissur1861 video link ayach kodutholu avashyam ulla arkk kodukkunnathum enikk ok anu
@albinshaji8889
@albinshaji8889 2 жыл бұрын
@@LazeMedia kzbin.info8_nRLtp1yuE?feature=share CHETTAYI E VEDIO KAND NOKK..... ITHAN AA U TUBER...🍂❤️‍🔥
@Anu97august
@Anu97august 2 жыл бұрын
Hai cheta, Ente 1 yr lab nu arthritis starting stage anu... Aalk edak vena varum kalu kuthanum prashnam varunnu Eth supplement kodthanh aale onnu ready akan pata?
@LazeMedia
@LazeMedia 2 жыл бұрын
link description box l und
@amritha2078
@amritha2078 2 жыл бұрын
Ente dog korach divasam aayitt വളഞ്ഞ് aa nadakkunne nadakkumbo വയറും കാലും വളഞ്ഞു pokunnu എടക്ക് മാത്രമേ ullu അത്‌ endh kond ann onn parayyoo plz reply...
@pramodkk8317
@pramodkk8317 2 жыл бұрын
Terimamanu nalla madiyanalle
@rajamani9928
@rajamani9928 2 жыл бұрын
റ്റ്യൂണ യ്ക് ചുള്ളികമ്പ് വീക്ക് നെസ്സ് / ടെറി മടിയൻ കിട്ടിയ സമയം ഉറങ്ങണം
@Problizzxd
@Problizzxd 2 жыл бұрын
Ente dog oru divasam onn ezhunnelkaan polum pattathe kidannu.. 3 days kidammu 3rd day morning nokkumbol chath poyi...
@adithyananish7400
@adithyananish7400 2 жыл бұрын
Beagle puppyna medikku pwoli ayyirikum
@sruthikrishna5203
@sruthikrishna5203 Жыл бұрын
Hip problem undd
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
Tunaaaaaaaaaaaaa, power⚡💪
@mraadish3975
@mraadish3975 2 жыл бұрын
ഓട്ടമത്സരം വെക്കുമോ
@vidyavishnu3205
@vidyavishnu3205 2 жыл бұрын
Hiiiii🥰🥰🥰
@HaRi_GoVinD_10_
@HaRi_GoVinD_10_ 2 жыл бұрын
Kalu inne etre month ayi
@balakrishnannair6444
@balakrishnannair6444 Жыл бұрын
Stride plus ആമസോൺ വഴി രണ്ടു ബോട്ടിൽ വരുത്തി കൊടുത്തു.മൂന്നാമത്തെ ബോട്ടിലിനു ഓർഡർ ചെയ്തിട്ട് കിട്ടിയില്ല. ഇത് എവിടെ കിട്ടും.
@gojoooog00
@gojoooog00 Жыл бұрын
Praveen chetta ente 4 month puppyk limping und tile flooril aan avan kidakar flooril kidannal limping kooduvo?
@LazeMedia
@LazeMedia Жыл бұрын
ys
@binushaferin2440
@binushaferin2440 2 жыл бұрын
Ente pug hip dysplasia und ,, am giving pet joint supplement 1 tab 4 pieces aki 2 days koduka..stride plus small dogs ethre vech kodukam
@kiranlal6440
@kiranlal6440 2 жыл бұрын
Ith puppy kk kodukavoo
@മിന്നൽബാബു-ഛ6യ
@മിന്നൽബാബു-ഛ6യ 2 жыл бұрын
❤️🐶🐶
@HaRi_GoVinD_10_
@HaRi_GoVinD_10_ 2 жыл бұрын
Bro ennte dog lab anne aven vayakara kora anne athe onne mattan valla solution undo 2 month aya olu
@Dileepdilu2255
@Dileepdilu2255 2 жыл бұрын
💖💖💖❤️❤️😍😍👍💕❣️
@Fein811
@Fein811 2 жыл бұрын
ട്യൂണയെ പോലെ ഇത്രയും പാവം ആയ റോട്ടിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@likhithaanil5930
@likhithaanil5930 2 жыл бұрын
ട്യൂണക്ക് കമ്പ് പ്രാന്ത് ടെസക്ക് ഫുട്ബോൾ പ്രാന്ത് ടെറിക്ക് കച്ചറ തിന്നുന്ന പ്രാന്ത് ഹാപ്പിക്ക് ഓട്ടയാക്കുന്ന പ്രാന്ത് ഇനി കല്ലുവിന് എന്താണാവോ😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@malavikamenon4465
@malavikamenon4465 Жыл бұрын
കല്ലു വെട്ടം സിനിമയിലെ dileep.... മുണ്ടിനോടാണ് താല്പര്യം 😂
@vlogofsayooj
@vlogofsayooj 2 жыл бұрын
Puppy with breed
@muralidharank9406
@muralidharank9406 2 жыл бұрын
സർ എനിക്ക് വീൽ ചെയറിന്റെ ആവശ്യ മുണ്ട്
@nationalist_designer
@nationalist_designer 2 жыл бұрын
ടെറിയുടെ കാലിന് ഒരു കുഴപ്പം ഉള്ള പോലെ ഒരു വീഡിയോ ഓർക്കുന്നു. അവന് പരിശോധിച്ചിട്ട് വല്യ കുഴപ്പല്ലല്ലോ ല്ലേ...!
@unnikrishnananthottathil821
@unnikrishnananthottathil821 2 жыл бұрын
രണ്ട് മാസം പ്രായമുള്ള പപ്പിയ്ക്ക് കദളിപ്പഴം കൊടുക്കുന്നത് കൊണ്ട് കുഴപ്പം വല്ലതുമുണ്ടോ
@diya_krishna7751
@diya_krishna7751 2 жыл бұрын
എന്റെ ഗോൾഡൻ റിത്രീവർ നു ഇതെ പ്രോബ്ലം ആരുന്നു. ഇപ്പം ഒന്നര വയസു കഴിഞ്ഞു. മൊബിലിറ്റി പ്ലസ് ഇടക്ക് കൊടുക്കും.ഇപ്പം കുഴപ്പം ഇല്ല എങ്കിലും ഇടക്ക് കൊടുക്കും.അവൻ റൂമിലാ കിടക്കുന്നെ.ഞങ്ങൾ ഓർത്തു ടൈൽലിൽ കിടക്കുന്നത് കൊണ്ടാരിക്കും എന്നു.
@tresagigi7845
@tresagigi7845 2 жыл бұрын
എനിക്കൊരു spitz dog ഉണ്ട് full skin allergy ആണ്, ഒത്തിരി മെഡിസിൻ try ചെയ്തു,, could you pls give some solutions
Natural Remedies For Hip Dysplasia
15:34
Veterinary Secrets
Рет қаралды 285 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
First groom in 10 years! Most INCREDIBLE transformation EVER! | King Shepherd
24:48
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН