No video

Hip Roofing Smart & Easy Work Kerala Model | ഹിപ്പ് റൂഫിങ് സ്മാർട്ട്‌ & ഈസി വർക്ക്‌

  Рет қаралды 13,905

H.

H.

Күн бұрын

Hip Roofing Smart & Easy Work | ഹിപ്പ് റൂഫിങ് സ്മാർട്ട്‌ & ഈസി വർക്ക്‌
Kerala Model
By: Sreeni CA
റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)
Follow me on Instagram
/ sreenis_technics
#trusswork #roofing #sreeni #malayalam #tileroofing #roofdesign #ceramictile #squaretube #sreenistechnics #sriny #home

Пікірлер: 68
@NIKESHTNIKU
@NIKESHTNIKU 3 жыл бұрын
ഈ മേഖലയിൽ ജോലി ചെയ്യുന്ന എനിക്ക് ( എല്ലാവർക്കും) അങ്ങ് ഗുരുതുല്യനായിരിക്കുന്നു
@georgewynad8532
@georgewynad8532 2 жыл бұрын
👹👹👹👹
@aneeshani8248
@aneeshani8248 2 жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി വളരെ നന്ദി
@shajishajimonvc8872
@shajishajimonvc8872 23 күн бұрын
Thank you 9:15
@sreenistechnics
@sreenistechnics 3 жыл бұрын
Follow me on Instagram instagram.com/sreenis_technics
@meqteq7197
@meqteq7197 2 жыл бұрын
ഫ്രെയിമിന്റെ മൂലയിൽ കോടികഴുകോൽ സ്ട്രോങ്ങായി എങ്ങനെ വെൽഡിങ് ചെയാം...... Super videos
@sreenistechnics
@sreenistechnics 2 жыл бұрын
രണ്ട് സൈഡിലും ഒരു ക്ളീറ്റ് വെച്ച് വെൽഡ് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്...
@ashrafhassan2762
@ashrafhassan2762 2 жыл бұрын
വളരെ നന്ദി
@radhakrishnankrishnan2506
@radhakrishnankrishnan2506 2 жыл бұрын
thank u
@jeothishbabut.d5940
@jeothishbabut.d5940 2 жыл бұрын
സൂപ്പർ
@perfectgamerboy4502
@perfectgamerboy4502 2 жыл бұрын
Principilrapinte formula kandupidikunnathu enganeyennu prayumo athupole hiprafterinteyum formula
@vincentlobovincent4602
@vincentlobovincent4602 2 жыл бұрын
Thangal confusion cheyukayanu janangale
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
ഒരു സംശയം :-കോടി കഴുക്കോലിൽ കുട്ടികഴുക്കോലുകൾ ഫിറ്റ്‌ ചെയ്യാൻ specific position ഉണ്ടോ
@sreenistechnics
@sreenistechnics 2 жыл бұрын
ഉണ്ട് sir.. നാം കുട്ടി കഴുക്കോലുകൾക്ക് നീളം കാണാൻ കഴുക്കോലുകൾ തമ്മിലുള്ള അകലത്തിനെ 72കൊണ്ട് ഹരിച്ച് 6 കൊണ്ട് ഗുണിച്ചശേഷം കഴുക്കോൽ ന്റെ ഫോർമുല കൊണ്ട് വീണ്ടും ഗുണിച്ചാൽ കുട്ടികഴുക്കോലിന്റെ നീളം കിട്ടും..അതേപോലെതന്നെ കഴുക്കോൽ ഇന്റെ ഫോർമുലയുടെ സ്ഥാനത്ത് കോടിയുടെ ഫോർമുല ഉപയോഗിച്ചാൽ കുട്ടി കഴുക്കോലുകൾ കോടിയിൽ വരുന്ന പൊസിഷൻ കറക്റ്റ് ആയി മാർക്ക് ചെയ്യാൻ കഴിയും..
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Thank you
@jojithomas7
@jojithomas7 3 жыл бұрын
മാഷേ അവതരണശൈലി കൊള്ളാം പിന്നേം ഒരു ഡൌട്ട് ഉണ്ട്???
@whiterabbityt8937
@whiterabbityt8937 2 жыл бұрын
Very good
@NIKESHTNIKU
@NIKESHTNIKU 3 жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ ഈ രീതിയിൽ കണക്കു കൂട്ടുമ്പോൾ കഴുക്കോലിൻ്റെ അല്ലെങ്കിൽ A truss സെറ്റ് ചെയ്യുമ്പോൾ, Ridge Beem ൻ്റെ കനം അതിൽ നിന്ന് കുറയ്ക്കണ്ടെ
@arunkumarkaruvallichalil6371
@arunkumarkaruvallichalil6371 2 жыл бұрын
സർ 34ഫീറ്റ് സ് 24fee ചുമർ അളവ് കിട്ടിയാൽ അതിന്റെ rafter formula എങ്ങിനെയാണ് കാണേണ്ടത്
@nallasivam1
@nallasivam1 3 жыл бұрын
8.5 × 8.5 feet ganapathy temple material and how to make ? Explain sir !
@sreejithchandra8355
@sreejithchandra8355 3 жыл бұрын
Super.
@muneermeppadi4810
@muneermeppadi4810 3 жыл бұрын
Good👍👍👍
@shamsiyafarook3029
@shamsiyafarook3029 3 жыл бұрын
Mashay. Ethinakkalum. Simpilayanu. Njangal. Work. Chayyunnathu.
@sreenistechnics
@sreenistechnics 3 жыл бұрын
ഏതു കാര്യവും പഠിക്കുമ്പോഴേ ബുദ്ധിമുട്ടുള്ളൂ...അത് കഴിഞ്ഞാൽ സിംപിൾ... 😄
@shamsiyafarook3029
@shamsiyafarook3029 3 жыл бұрын
@@sreenistechnics mashay. Chaiditulla. Experainse. Paranjatha. Mashinay. Nisarapeduthiyathallatto
@jayarajkr3871
@jayarajkr3871 2 жыл бұрын
Kottayath pani edukkymo
@nasarudinevs468
@nasarudinevs468 2 жыл бұрын
Ettumanoor വന്നു ഒരു വർക്ക്‌ ചെയ്യാമോ?
@AbidAli-cf9tb
@AbidAli-cf9tb 3 жыл бұрын
Good
@ratheeshkumar815
@ratheeshkumar815 3 жыл бұрын
E alavukal enghanai anu kittunnathe 24cm ettil onnu edukanada vidham
@anushaanu9255
@anushaanu9255 3 жыл бұрын
മാഷേ എനിക്ക് ഒരു സംശയം ഇതിലെ രണ്ടു വീഡിയോ കണ്ടു. ഇതിൽ മൂന്നുക് ഒന്ന് അളവിൽ രണ്ട് വീഡിയോ വിൽ രണ്ട് ഫോർമുല അതെന്താ ഇങ്ങനെ...പ്ലീസ് കമന്റ്
@nishanthpy7360
@nishanthpy7360 3 жыл бұрын
10mtrwidth.and10 mtrlength tress work cheyyunnathinte details parayumo
@sreenistechnics
@sreenistechnics 3 жыл бұрын
അടുത്ത വീഡിയോ( സെപ്റ്റംബർ ഫസ്റ്റ് വീക്ക്) ഈ പറഞ്ഞ മെഷർമെന്റ് ചെയ്യാം... അനവധി കൂട്ടുകാർ ഈ രീതിയിൽ വരുന്ന സമചതുര കോടി ചെയ്യണം എന്ന് ആവശ്യപ്പെടുന്നു...
@aneeshani8248
@aneeshani8248 2 жыл бұрын
കോടി യുടെ അളവ് എങ്ങനെ കിട്ടുമെന്ന് പറഞ്ഞു തരുമോ
@sreenistechnics
@sreenistechnics 2 жыл бұрын
ഷീറ്റ്ന് ആണോ ഓട്ന് ആണോ?
@aneeshani8248
@aneeshani8248 2 жыл бұрын
@@sreenistechnics ഓട്
@sreenistechnics
@sreenistechnics 2 жыл бұрын
മേൽക്കൂരയുടെ വീതിയുടെ പകുതി (ബീമിന് പുറത്തേക്കുള്ള തള്ള് ഉൾപ്പെടെയുള്ള അളവിന്റെ ) പകുതിയെ 72 കൊണ്ട് ഡിവൈഡ് ചെയ്യുക ശേഷം ആറു കൊണ്ട് ഗുണിക്കുക ശേഷം 14..422 കൊണ്ട് ഗുണിച്ചാൽ കൊടിയുടെ നിളം കിട്ടും
@aneeshani8248
@aneeshani8248 2 жыл бұрын
@@sreenistechnics thank you
@dreamroofkerala3007
@dreamroofkerala3007 2 жыл бұрын
ഫോർമുല എങ്ങനെയാ കാണുന്ന
@ratheeshratheesh6828
@ratheeshratheesh6828 2 жыл бұрын
Ithi chuzhi pathi varunna video edamo
@sreenistechnics
@sreenistechnics 2 жыл бұрын
അടുത്ത വീഡിയോ കാണൂ 👍
@shajeeshajee6325
@shajeeshajee6325 3 жыл бұрын
6മീറ്റർ നീളം 4മീറ്റർ വീതി എത്ര മീറ്റ്റീരിയൽ വേണ്ടിവരും മെറ്റീരിയൽ കണക്കക്കുന്നത് എങ്ങനെ
@sreenistechnics
@sreenistechnics 3 жыл бұрын
ആറ് മീറ്റർ നീളം തറയുടെ അളവ് ആണോ.. നീളവും വീതിയും (തറയുടെതുമതി) അയച്ചോളൂ മെറ്റീരിയൽ ലിസ്റ്റ് തരാം..
@sreelals2084
@sreelals2084 3 жыл бұрын
Sir length 35.10 ft width 33.6ft tarayude neelam hip roof cheyyan meterials etra vendivarum
@sreelals2084
@sreelals2084 3 жыл бұрын
Koodikal tammil etra distance venam
@sreenistechnics
@sreenistechnics 3 жыл бұрын
വാട്സാപ്പ് msg ചെയ്യൂ
@pavanssiv4209
@pavanssiv4209 2 жыл бұрын
Where is your location?
@AbidAli-cf9tb
@AbidAli-cf9tb 3 жыл бұрын
Nice
@sajibalakrishnansaji2990
@sajibalakrishnansaji2990 3 жыл бұрын
മാഷെ എല്ലാ റാഫ്റ്ററിന്റെയും ഡിഗ്രി കട്ടിംഗിന്റെ അളവു പറയാമോ .
@ramakrishnankm1230
@ramakrishnankm1230 2 жыл бұрын
400 sq feet ഉള്ള Room Truss work ചെയ്യാൻ ഓട് അടക്കം എന്ത് ചിലവ് വരും
@sreenistechnics
@sreenistechnics 2 жыл бұрын
കോൺടാക്ട് വിത്ത്‌ my watsap no.
@ebinazrengineeringfabricat1080
@ebinazrengineeringfabricat1080 3 жыл бұрын
Hi sar Lanth witch please
@riyasbavu766
@riyasbavu766 3 жыл бұрын
കൗകോലിന്റെ ടപ്പേർ ഡിഗ്രി കട്ടിങ് kanakkകൂട്ടി എങ്ങനെ കണ്ടു പിടിക്കുന്നത് പറഞ്ഞു തരാമോ? ഗ്രാഫ് ഇല്ലാതെ
@sreenistechnics
@sreenistechnics 3 жыл бұрын
ഒരു തവണ റെഡിയാക്കിയാൽ പോരെ.... പിന്നീട് അതെ tapper വരുന്ന എല്ലാ സൈറ്റിലും അത് ഉപയോഗിക്കാമല്ലോ.. ഗ്രാഫുവരച്ചു ചെയ്താൽ കൂടുതൽ നന്നാവും
@ratheeshkumar815
@ratheeshkumar815 3 жыл бұрын
@@sreenistechnics 24 cmetarintai 8onnu enganai anu nokunnathe grafe varache aa alavano edukunnathe
@sruthisu
@sruthisu 3 жыл бұрын
Sambavam കൊള്ളാം.but video തുടങ്ങുമ്പോൾ 2 A frame ഉണ്ടാരുന്നു. തീർന്നപ്പോൾ ഒരു A frame ഉള്ളല്ലോ.athentha...
@sreenistechnics
@sreenistechnics 3 жыл бұрын
@@sruthisu ഈ സൈറ്റിൽ നീളവും വീതിയും തമ്മിൽ നിസ്സാര വ്യത്യാസമേ ഉള്ളു... രിഡ്ജ് beem കറക്റ്റ് പൊസിഷനിൽ സെറ്റ് ചെയ്യാൻ ഒരു dummi A ട്രസ് കൂടി ഇൻസ്റ്റാൾ ചെയ്തു കോടികൾ പിടിപ്പിച്ചതിനു ശേഷം അത് റിമൂവ് ചെയ്ത് കുട്ടികഴുക്കോലുകളാക്കി. Ridg ബീമിന് നീളം കൂടുതലുണ്ടെങ്കിൽ ഇതിന്റെ ആവശ്യമില്ല... എന്റെ തിയറി അനുസരിച്ചു A ട്രസ് പിടിപ്പിച്ചത്തിനുശേഷം രിഡ്ജ് beem സെറ്റുചെയ്തുകഴിഞ്ഞാൽ കോടികൾ അതിനു ശേഷം കുട്ടികഴുക്കോലുകൾ 😄😄😄
@rinojkp5173
@rinojkp5173 3 жыл бұрын
ഹിപ്പ് റൂഫിങ് ടെക്‌നിക് റൊമ്പ പുടിച്ചിറുക്ക്...
@sudheeshms4943
@sudheeshms4943 3 жыл бұрын
Tharayuda length 28inch Width20.5inch materials please send
@sreenistechnics
@sreenistechnics 3 жыл бұрын
മെസ്സേജ് ഒന്നു കൂടി കറക്റ്റ് ആക്കുമോ???28ഇഞ്ച്??🤔
@sudheeshms4943
@sudheeshms4943 3 жыл бұрын
Sorry feet annu
@riyasbavu766
@riyasbavu766 3 жыл бұрын
ഓക്കേ ഇതിന് വേറെ വല്ല ഫോർമുല ഉണ്ടോ ഒരുപാട് ശ്രേമിച്ചിട്ട് കിട്ടിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത് കിട്ടിയാൽ വളരെ ഉപകാരം
@sreenistechnics
@sreenistechnics 3 жыл бұрын
ഉണ്ട് ബ്രോ.. . ഓരോ ഏരിയയിലും ഐഡിയ വ്യത്യാസമുണ്ട്... തെക്കൻ കേരളത്തിൽ കഴുക്കോൽ വരയ്ക്കുന്ന രീതിയിലല്ല മലബാർ ഏരിയയിൽ വരക്കുന്നത്... പക്ഷേ എല്ലാം ഒന്നു തന്നെ...
@anushaanu9255
@anushaanu9255 3 жыл бұрын
മാഷേ എനിക്ക് ഒരു സംശയം ഇതിലെ രണ്ടു വീഡിയോ കണ്ടു. ഇതിൽ മൂന്നുക് ഒന്ന് അളവിൽ രണ്ട് വീഡിയോ വിൽ രണ്ട് ഫോർമുല അതെന്താ ഇങ്ങനെ...പ്ലീസ് കമന്റ്
@sreenistechnics
@sreenistechnics 3 жыл бұрын
റൂഫിംഗ് ഫോർമുല പല തരത്തിൽ ചെയ്യാം.... നാലാം കളം ആറാം കുളം എട്ടാം കളം... അങ്ങനെ പല പല വെർഷനുകൾ ഉണ്ട് പക്ഷേ കണക്ക് ഏതുരീതിയിൽ ആയാലും റിസൽട്ട് ഒന്നുതന്നെയായിരിക്കും 3*8=24....6*4=24.. 4*6=24.... എന്നതുപോലെ
@sreekumarmp2627
@sreekumarmp2627 2 жыл бұрын
@@sreenistechnics തടിയിൽ വരക്കുന്നത് പറഞ്ഞു തരുമോ, i am carpenter
@ratheeshr7364
@ratheeshr7364 2 жыл бұрын
വർഷങ്ങൾ ആയി ഇതൊന്നും നോക്കാതെ ചുമ്മാ ആളെവെടുത്ത് ട്രെസ്സ് വർക് ചെയ്യുന്ന ലെ ഞാൻ
@sreenistechnics
@sreenistechnics 2 жыл бұрын
👍😍
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 120 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18