Sheet Roofing Estimation SreeniS TechnicS 1000 sqft ഷീറ്റ്മേച്ചിൽ മൊത്തം ചിലവ്... Sreeni CA

  Рет қаралды 312,437

H.

H.

3 жыл бұрын

Sheet Roofing Estimation..SreeniS TechnicS 1000 sqft ഷീറ്റ്മേച്ചിൽ മൊത്തം ചിലവ്... Sreeni CA
#sreenistechnics
#sheetroofing
#roofing
#trusswork
#malayalam
#sreenica
2021 ജൂലൈ മാസത്തിലെ ഷീറ്റ് റൂഫിംഗ് അനുബന്ധ സാധനങ്ങൾക്ക് ഉള്ള വില നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്... വരുംകാലത്ത് ഉണ്ടാകുന്ന വില വ്യതിയാനങ്ങൾക്ക് അനുസരിച്ച് എക്സ്പെൻസ് മാറ്റം വരുമെങ്കിലും മെറ്റീരിയൽസ്,ഷീറ്റ് എന്നിവയിൽ മാറ്റം ഉണ്ടാകില്ല.
ഇതുമായി ബന്ധപ്പെട്ട് വേറെയും വീഡിയോകൾ ഇതിനുമുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട് അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്നു.... • Roofing square feet ca...
• Length calculation of ...
റൂഫിങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്കു 8281229071 (watsap)നമ്പറിൽ മെസ്സേജ് അയക്കു.. Work Drawing, Meterail list, Total Estimate എന്നിവ റെഡിയാക്കി അയച്ചു തരുന്നതായിരിക്കും..(Rs. 1000/-minimum fee)

Пікірлер: 265
@muhammedashraf1402
@muhammedashraf1402 2 жыл бұрын
SUPER avatharanam SUPER calculation Super Explanation
@manisham5081
@manisham5081 2 жыл бұрын
ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
@sibyjoseph2472
@sibyjoseph2472 2 жыл бұрын
അറിവ് തന്നതിന് നന്ദി സർ ❤️❤️
@satidevi8260
@satidevi8260 2 жыл бұрын
Sathi Nambiar. Very good. Accurate calculations 👍👍👍👍
@AJMALABDULLA
@AJMALABDULLA 2 жыл бұрын
നന്ദി ചേട്ടാ... വളരെ ഉപകാരം ഉള്ള വീഡിയോ... താങ്ക്സ് 🌹🌹💐💐
@manjalynevin8479
@manjalynevin8479 2 жыл бұрын
നല്ല അവതരണം 👍👍 ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും
@georgewynad8532
@georgewynad8532 2 жыл бұрын
കടുക്കി ചേട്ടാ ...... നല്ല വിശദീകരണം ......നന്ദി ..... ഇത്യാതി വീഡിയോ ഇനിയും ഇടണെ ........
@praveenmadhav6360
@praveenmadhav6360 2 жыл бұрын
നന്ദി സുഹൃത്തേ 🌹
@ManojKumar-zc4zh
@ManojKumar-zc4zh 3 жыл бұрын
very good,more useful,Thanks
@nmkmuhamed460
@nmkmuhamed460 Ай бұрын
സിംപിൾ ആയി അവതരണം. മനസ്സിലാക്കാൻ എളുപ്പം.
@sivakumarpalliyil1182
@sivakumarpalliyil1182 2 жыл бұрын
Good job.simple and to the point.
@surendranathck7441
@surendranathck7441 2 жыл бұрын
വളരെ നന്ദി
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Nice vedeo, good presentation well explained, fantastic technic of calculations, thank you for sharing such a valuble/interesting tips
@sajikumar947
@sajikumar947 2 жыл бұрын
Accurate calculation , thank you so much bro.!
@subrahmanianc3222
@subrahmanianc3222 2 жыл бұрын
സൂപ്പര്‍ അവതരണം.
@zubairahmed5551
@zubairahmed5551 2 жыл бұрын
Very useful...thanks
@achuthanp4518
@achuthanp4518 2 жыл бұрын
Best presantation thank you
@jagadeeshprasad152
@jagadeeshprasad152 2 жыл бұрын
Super Estimation..thanks
@joyabrahamv5554
@joyabrahamv5554 2 жыл бұрын
Well explained 👍
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Very nice & clear vedeo, every thing well explained, informative thank you
@satheesh81achu43
@satheesh81achu43 6 ай бұрын
വളരെ നല്ല വീഡിയോ
@muhammedali-cf7df
@muhammedali-cf7df 2 жыл бұрын
ഒരു ചതുരസ്ര അടിക്ക് വരുന്ന നിരക് എല്ലാ മെറ്റീരിയൽസ് എടുത്തു കണക്കാക്കിയത് വളരെ നന്നായി അഭിനന്ദനങ്ങൾ.
@madhusoodananpillai4842
@madhusoodananpillai4842 Жыл бұрын
very useful presentation
@josephmm2123
@josephmm2123 2 жыл бұрын
വളരെ നന്നായിരിക്കുന്നു ' താങ്കളെ എനിക്ക് ആവശ്യമുണ്ട്‌
@harikumar1201
@harikumar1201 2 жыл бұрын
ഗുഡ് ഇൻഫെർമേഷൻ
@muhammedsabirk
@muhammedsabirk 2 жыл бұрын
Very informative video
@mdasp7641
@mdasp7641 2 жыл бұрын
excellent...presentation
@rajanvelayudhan7570
@rajanvelayudhan7570 2 жыл бұрын
നല്ലൊരു വീഡിയോ.ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത വിശദമായ രീതിയിൽ ഉള്ളത്. കോണ്ക്രീറ്റ് റൂഫിംഗുമായി compare ചെയ്യുമ്പോൾ വലിയ വ്യത്യാസം വരുന്നില്ല എന്നു തോന്നുന്നു.
@vinayan992
@vinayan992 2 жыл бұрын
✌️✌️👍🥰
@ajithcs9781
@ajithcs9781 2 жыл бұрын
2 flooril weight kurakkanamangil welding wrk thanne venam broo
@ksvishnudathan6615
@ksvishnudathan6615 Жыл бұрын
​@@ajithcs9781.
@samusamu8253
@samusamu8253 2 жыл бұрын
thanks ur gud information
@kcmuraleedharan.nairnair1000
@kcmuraleedharan.nairnair1000 3 ай бұрын
very informative video super
@soundararajang1338
@soundararajang1338 2 жыл бұрын
Excellent and exact estimation. Mr sreeni . Pl do estimation for double layer and single layer nadan ( clay ) tiled roofing.
@sait33
@sait33 Жыл бұрын
👍❤️🙏 Useful and helpful tips 👍
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good explanation
@umeshunni8574
@umeshunni8574 Жыл бұрын
Nalla vedeo chetta👌
@varkeythadikaran5581
@varkeythadikaran5581 2 жыл бұрын
Keep it up 👏👏👏
@aneeshpc1065
@aneeshpc1065 2 жыл бұрын
Kidu👌
@dileepk6920
@dileepk6920 3 жыл бұрын
Thank you sir, ഇനിയും ഇതുപോലുള്ള അറിവുകൾ ഷെയർ ചെയ്യണം.
@joythanikkal7688
@joythanikkal7688 2 жыл бұрын
Okboos
@mohansubusubu288
@mohansubusubu288 2 жыл бұрын
സൂപ്പർ
@perfectvoiceperfect9465
@perfectvoiceperfect9465 Жыл бұрын
അടിപൊളി 👍🏻
@prabhakaranshaji
@prabhakaranshaji 2 жыл бұрын
Good information
@UmeshPdgm-jb8dr
@UmeshPdgm-jb8dr Ай бұрын
Nalla vedeo 👌🏻
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Subcribed & liked 💅👌 Estimate download ചെയ്യാവുന്ന വിധം pdf ലഭിച്ചാൽ നന്നായിരുന്നേനെ. 👌
@Vibinshaji
@Vibinshaji 2 жыл бұрын
Super........
@user-mn5lh9tp3e
@user-mn5lh9tp3e 10 ай бұрын
Excellent
@RaviKumar-ml1gq
@RaviKumar-ml1gq 2 жыл бұрын
Very very Thanks, ഷീറ്റ് മേയാനുളള അറിവ് പകർന്നു നൽകിയതിന് , ആലപ്പുഴയിൽ ഞാൻ വഞ്ചിക്കപ്പെട്ടു. കുറഞ്ഞ സാധനം ഫിറ്റ് ചെയ്തു വലിയ ചാർജ് വാങ്ങി.
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
കുമാർ😍,, ഏതാ ആ പാർട്ടി? ഷീറ്റ് വാങ്ങിയ പ്പോൾ ആണോ പൈപ്പ് വാങ്ങിയ പ്പോഴാണോ ചതി?
@potheras
@potheras 2 жыл бұрын
Very informative
@Chakkochi168
@Chakkochi168 Жыл бұрын
Super 👍
@thanatos4206
@thanatos4206 3 жыл бұрын
Thankyou sir
@natarajants3066
@natarajants3066 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയൊ ആണ് വർക്ക് ചെയ്യുന്നവർക്കും ചെയ്യിക്കാൻ ഉദ്ദശിക്കുന്നവർക്കും സഹായമായിരിക്കും ഈ വിഡിയൊ
@WHATIF-ln7yh
@WHATIF-ln7yh 9 ай бұрын
Athinte pakuthi mathi 1000 sqft sheet work cheyyan. 18 kg use cheyyuka sheet 0.32 upayogikkuka chilav kurakkuka
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Good. 👍
@rejuprakash1608
@rejuprakash1608 2 жыл бұрын
Hi bro ithu polla ground floor carpark and first floor (above car park) balcony cheiyanna video idawoo
@pnskurup9471
@pnskurup9471 2 жыл бұрын
Very good effort. Will you undertake job? What about labour charge per sq?
@babykuttymathew8644
@babykuttymathew8644 2 жыл бұрын
V informative ....
@sreenistechnics
@sreenistechnics 2 жыл бұрын
🙏
@eldhose569
@eldhose569 2 жыл бұрын
👍നല്ല explanation
@sreenistechnics
@sreenistechnics 2 жыл бұрын
🙏
@jayachandrans8903
@jayachandrans8903 2 жыл бұрын
Exlent വിഡിയോ 👌👌👌
@cyrusk.i5806
@cyrusk.i5806 2 жыл бұрын
Good
@koyakuttyk5840
@koyakuttyk5840 2 жыл бұрын
👍👍👍
@sujayg2311
@sujayg2311 2 жыл бұрын
Hi sir ..6 inch pathi യുടെ drainage pipe etra inch വേണം
@sreekumar9768
@sreekumar9768 Жыл бұрын
2000 sqr feet truss work ചെയുമ്പോൾ rafter, beam എല്ലാം 4*2 വേണോ അതോ 3*1.5 മതിയോ?
@geethaslifestyle8709
@geethaslifestyle8709 Жыл бұрын
👍
@TheEnforcersVlog
@TheEnforcersVlog 2 жыл бұрын
Gable roof aano koora aano false ceilinginu nallathu?
@sudheeshbabu2542
@sudheeshbabu2542 2 жыл бұрын
👌🏻👌🏻👌🏻
@kvn1044
@kvn1044 2 жыл бұрын
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. Sheet screw ചെയ്‌ത സ്ഥലം തുരുമ്പിച്ചു പോവാതിരിക്കാൻ എന്താണ്‌ ചെയ്യേണ്ടത്?
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
What is your profit, that should be added.
@shajithomas7794
@shajithomas7794 2 жыл бұрын
ഇത്രയും വിശദമായ് ഒരു ടെക്നീഷ്യൻ ഉം പറയില്ല, Thank you
@prasanthsudhakaren9454
@prasanthsudhakaren9454 2 жыл бұрын
Can you please suggest some one in Trivandrum I need to do my home
@sudheesh.sudi9018
@sudheesh.sudi9018 Жыл бұрын
🙏
@Human-sg5cd
@Human-sg5cd 2 жыл бұрын
ithupole sheet ittaal solar panel vakkan pattumo?
@harisaa1587
@harisaa1587 Жыл бұрын
Dr 12അടി വീതിയും 13അടി നീളവും ഉള്ള ഒരു വിറകു പുരക്കു മേൽക്കൂരയ്ക്ക് വേണ്ട മെറ്ററിയൽ ഒന്ന് പറഞ്ഞു തരുമോ
@Karunakaran-vk3op
@Karunakaran-vk3op 5 ай бұрын
@lucypeter552
@lucypeter552 Жыл бұрын
എന്റെ വീട് ചെരിച്ചുവാർക്കയാണ്. രണ്ടു മൂന്നു വർഷമായി മഴക്കാലം ആകുമ്പോൾ വാർക്കയിൽ നനവ് ഉണ്ടാകുന്നു.ഷീറ്റ് ഇട്ട് നനവ് മാറ്റമോ. ചെയ്തു തരാമോ.
@askaraseeraseer1544
@askaraseeraseer1544 3 жыл бұрын
ഇങ്ങളൊരു സം😊😊🙏🏻🙏🏻🙏🏻ഭവം തന്നെ
@georgewynad8532
@georgewynad8532 2 жыл бұрын
😳😳😳😳😳
@viniraj7634
@viniraj7634 2 жыл бұрын
ലേബർ ചാർജ് കൊള്ളായാണല്ലോ ബ്രോ....
@sreenistechnics
@sreenistechnics 2 жыл бұрын
ഒരുവെള്ളപ്പൊക്കവും കൊറോണയുംവന്നതോടുകൂടി ഉപ്പുതൊട്ട് കർപ്പൂരം വരെ സകല സാധനങ്ങൾക്കും ഇരട്ടി വിലയായി. പണി ചെയ്യുന്ന തൊഴിലാളിക്ക് കൂലി മാത്രം കൂടുതൽ കൊടുക്കാൻ ആരും തയ്യാറല്ല... എന്തുചെയ്യാം നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയി...
@suhailps1116
@suhailps1116 2 жыл бұрын
Kollam chavarayil roof cheyyumo
@jaisworldofficial4617
@jaisworldofficial4617 10 ай бұрын
ഇപ്പോൾ square feet എത്ര രൂപ ആകും..,
@vipinnr9003
@vipinnr9003 Ай бұрын
ഏത് റൂഫ് ആണ് ഏറ്റവും നല്ലത്? Jio or jsw?
@JAHRA.KUWAIT
@JAHRA.KUWAIT 2 жыл бұрын
Pure aluminum sqft rate total labour include all charges ethra aavum
@sk-jm5qk
@sk-jm5qk 2 жыл бұрын
congreet cheyyunna rate varundundallo 200/sq ft
@techcareroofingsolution1754
@techcareroofingsolution1754 3 жыл бұрын
ചേട്ടാ ഇതുപോലെ ഓട് work ചെയ്യുന്നതിന്റെ ഇടുമോ ഓട് എങ്ങിനെ എണ്ണം കണക്കാക്കാം മൂല ഓട് എങ്ങിനെ എണ്ണം കണക്കാക്കാം എന്ന് അതിന്റെ ഒരു വീഡിയോ ചെയ്യുമോ ഇതേ പോലെ
@Binuchempath
@Binuchempath 2 жыл бұрын
Sqfeet materials with labor 100 anu parayunathe eniku one side slop 20×30 Feet cheyan etra akum
@sreenistechnics
@sreenistechnics 2 жыл бұрын
മെഷർമെന്റ് വാട്സ്ആപ്പ് നമ്പറിൽ അയക്കൂ
@thankachanmp4507
@thankachanmp4507 2 жыл бұрын
22 2
@jomonmathew5794
@jomonmathew5794 Жыл бұрын
Hi Sreeni Wish you good luck🎉❤😂
@sreenistechnics
@sreenistechnics Жыл бұрын
Thank U 🥰
@beenasunil7367
@beenasunil7367 6 ай бұрын
Oru muttam sheet meyan ethra ruppes akum
@bipinraj6449
@bipinraj6449 2 жыл бұрын
Appreciate your efforts. എവിടെയാണ് ജോലി ചെയ്യുന്നത് ?
@binukumargopalan6126
@binukumargopalan6126 2 жыл бұрын
വർക്ക് ഏരിയയിൽ മെഷ് (square net) അടിയ്ക്കുമ്പോൾ rate എങ്ങനെ ?
@georgewynad8532
@georgewynad8532 2 жыл бұрын
😳😳😳😳😳
@vishnusenan7368
@vishnusenan7368 Жыл бұрын
30 അടി നീളവും 14 അടി വീതിയും റൂഫ് ചെയ്തു ഷീറ്റ് മേയാൻ എന്ത് ചെലവാകും
@sreekumark.s1245
@sreekumark.s1245 17 сағат бұрын
1200 sqfeet റൂഫ് വർക്ക് ചെയ്യാൻ എത്ര രൂപ വരുമെന്ന് പറഞ്ഞുതരുമോ.
@jeenp1655
@jeenp1655 Жыл бұрын
Chetta IPO labour cost etrayanu thangal edakkunnath per square feet..?? Pls reply
@laluprasad9916
@laluprasad9916 Жыл бұрын
Main mesthiri 1450 /-nammude nattil
@joshyp.v.3905
@joshyp.v.3905 9 ай бұрын
എല്ലാവർക്കും കൂടി Sqft ന് എത്ര രൂപ ആകും
@jeothishbabut.d5940
@jeothishbabut.d5940 2 жыл бұрын
സാർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഒരു അവതരണമായിരുന്നു സാർ ഒരു സംഭവം തന്നെയാണ് കേട്ടോ പറയാതിരിക്കാൻ വയ്യ ഇനിയുള്ള തുടർന്ന് വീഡിയോകളിൽ സാറിന്റെ വാട്സ്ആപ്പ് നമ്പർ കൂടി എഴുതി കാണിക്കേണ്ടതാണ് ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായിരിക്കും
@sreenistechnics
@sreenistechnics 2 жыл бұрын
Ok👍
@josephpm7427
@josephpm7427 2 жыл бұрын
B in cn by TV
@shajim.rshaji5361
@shajim.rshaji5361 2 жыл бұрын
980വീട് എത്ര സ്ക്ഫ്, വരും
@sreenikeshgroup6340
@sreenikeshgroup6340 2 жыл бұрын
900 sqfeer small ware house chyan atra varum......to store furniture
@shafeermuhammad5666
@shafeermuhammad5666 Жыл бұрын
അടുത്ത മാസം ചെയ്യണം
@abdulrazakmusodi9423
@abdulrazakmusodi9423 Жыл бұрын
ചേട്ടാ നിങ്ങളുടെ സ്ഥലം എവിടെ
@vinodabraham5738
@vinodabraham5738 9 ай бұрын
വർക്ക്‌ ചെയ്തു തരുമോ
@sebychalissery
@sebychalissery 2 жыл бұрын
1000×100
@user-ps5ls2yz4n
@user-ps5ls2yz4n 2 жыл бұрын
Kollam ജില്ലയിൽ roof work ചെയ്യുമോ
@krishnakumar-px1em
@krishnakumar-px1em 2 жыл бұрын
Kollath evideyanu
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
ഷീറ്റിട്ട വീടിൽ അടുപ്പിൻ്റെ ചിമ്മിനിയിലൂടെ വരുന്ന പുക ഷീറ്റിന് ദോഷം ചെയ്യുമോ? വർഷങ്ങളായി കത്തിക്കുന്നവർ ആരെങ്കിലുമുണ്ടോ അനുഭവം ഒന്നു Share ചെയ്യാമോ? ചിമ്മിനിയുടെ മുകളിൽ water tank അതിനു മുകളിലാണ് ഷീറ്റ് വരുന്നത്.
@pranavmm9205
@pranavmm9205 Жыл бұрын
Aluva adupp aakiyal mathi. Oru pipe vech Puka sheet nu putathekk viduka.
@surendranpillair3985
@surendranpillair3985 2 жыл бұрын
Veedu puthuthayi nirmikkunnathinu ithrayum ratea ulloo. Ithu valare kooduthal aanallo?
@sreenistechnics
@sreenistechnics 2 жыл бұрын
149/-രൂപ sqft ന് പുതിയ വീട്‌ പണിയാമെന്നാണോ സാർ ഉദ്ദേശിക്കുന്നത്...😁 ഒരു sqft അലുമിനിയം ഷീറ്റിനു 59 രൂപ വരും ഒരു feet സ്‌ക്വയർ പാത്തി Rs,80... ഒരു കിലോ പൈപ്പിന് Rs97 ഇങ്ങനെയൊക്കെയാണ് ഇപ്പോൾ ഈ 2022ൽ...
@praveenkappad1235
@praveenkappad1235 2 жыл бұрын
നല്ല വീഡിയോ,, ചേട്ടാ. ഓടിട്ടാൽ പൈസ കൂടുമോ?
@harithaharitha2662
@harithaharitha2662 2 жыл бұрын
300 sqft ഷെഡ് വെയ്ക്കാൻ എത്ര ഷീറ്റ് എടുക്കണം'
@bijug9537
@bijug9537 2 жыл бұрын
ചേട്ടാ ബേസ്മെന്റ് നീളം 28 വീതി 23 രണ്ട് സൈഡിലേക്ക് ചരിച്ച് . റേറ്റ് എത്രയാകും
Roofing Sheets Quality. How to identify the thickness.
11:09
NILACKAL Vlogs
Рет қаралды 169 М.
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam
12:05
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 51 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
PART 52 || DIY Wireless Switch forElectronic Lights - Easy Guide!
1:01
HUBAB__OFFICIAL
Рет қаралды 46 МЛН