അച്ഛൻ സഭയുടെ സ്ഥാപനം നല്ല നിലയിൽ കൊണ്ടു പോകണം എന്നാഗ്രഹം ഉണ്ട്. സഭ വിശ്വാസിയും ഒരു ഡോക്ടർ ആയതു കൊണ്ട് മാത്രം അല്ലേ സുനിലിനോട് ഉള്ളത് തുറന്നു പറയുന്നു.അതിനെ മുതലെടുപ്പ് നടത്തുകയാണ് സുനിൽ. കൊള്ളാം തന്റെ നിലവാരം.
@oommenthalavady2275 Жыл бұрын
But he will face his Curse's benefits.
@johnsondaniel83663 жыл бұрын
ആർക്ക് നഷ്ടം കാട്ടിലെ തടി തേവരുടെ ആന പിടിയാടാ പിടി നാട്ടുകാരുടെ പണം അല്ലേ 🌹🌹
@tomk473 жыл бұрын
പാവങ്ങളുടെ പള്ളികളൊക്കെ പിടിച്ചെടുത്തിട്ടും ജനങ്ങളൊന്നും കൂടെ പോന്നില്ലല്ലോ എന്ന്!!! ഈ പള്ളിപിടുത്തം നന്മക്കല്ല ശാപത്തിനാണെന്നു മനസ്സിലായില്ലേ ഇതുവരെ?
@snehaphilip73283 жыл бұрын
ഒന്ന് പോടോ
@mariasam2686 Жыл бұрын
ഞാൻ orthodox മാരീഡ് to പാത്രിയർക്കിസ് jacobite .so churches took ചെയ്തവർ church lost chethaver 🤣😱.Sunil breaking the trust bro .Achen priest very clear innocent man 🤔
@koshyjoseph63043 жыл бұрын
I have known Gigi achen for many years. God fearing and capable man and an able administrator. The mistake he made is trusting a fellow christian and speaking honestly. In the entire video there is nothing that is illegal. Every religion has assests and conducts transactions and people who think that faith alone sustains a massive religious sect are naive. That media person is a vulture looking for a scandal to promote his own brand. He exploited the trust of a good man . Shame.
@Mathewlwsi3 жыл бұрын
Hello Mr Sunil Mathew. What is the wrong in Giji Achen's conversation. Is it not a simple and honest person's response. Why do you blow up this issue like this. What is your motive? Although it is well known to all listeners of your channel. Your expected outcome will not be accomplished. Although I don't know Fr. Giji, he seems to be a person of simple and good character. With out not have talked like this.
@Mathewlwsi3 жыл бұрын
He should not have talked in this manner to an unknown person; but he was respectful to the profession. Please stop stoning the church and the ordained priests in this manner.
സുനിലിനു ഒരു പണിയും ഇല്ലേ. ഓർത്തഡോൿസ് അച്ചെന്മാരെയും തിരുമേനിമാരെയും കുറ്റം വിധിക്കുകയാണോ ജോലി. നാണം ഇല്ലേ. Stop this type of harassing.
@joneyverghese4152 Жыл бұрын
I as an observer and listening to the exchange of conversation, I find the Achen talking innocently and nothing to find fault as any normal humun. Taking adventage of that and broadcasting it apperared to be not meaningful. Shame as there was no ethical value.
@mastersviewpoint3 жыл бұрын
27:20 പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിന് മുൻപിൽ നട്ടെല്ല് വളക്കാത്ത യാക്കോബായക്കാർ ❤️
@Lilly-qq8ee Жыл бұрын
Become a new cost that sashram
@regipulippara91393 жыл бұрын
ഈ കാർ ഡെലിവറി നടത്തിയത് ഉത്സവമായിട്ടാണ് . കാർ ലോറിയിൽ കൊണ്ടുവരുന്നു. ഇറക്കുന്നു സ്ഥാനി താഴെ പോർച്ചിൽ വന്നു താക്കോൽ വാങ്ങുന്നു ഇതെല്ലാം സോഷ്യൽ മീഡിയ വഴി ആഘോഷം നടത്തിയിനെതിരെ ഞാൻ പ്രതികരണം നടത്തിയിരുന്നു. അന്നത്തെ നേതൃത്വം എനിക്കെതിരെ കേസ് കൊടുത്തു. എന്റെ കേന്ദ്ര സർക്കാർ ജോലി കളയുക എന്നതായിരുന്നു കാലം ചെയ്ത വ്യക്തിയും ഭരണകൂടം പുറത്താക്കിയ വിനയന്റെയും ലക്‌ഷ്യം. എന്നാൽ നിയമപരമായി ഞാൻ തെറ്റ് ചെയ്യാത്തിൽ ഒരു ചുക്കും ഈ വിനയന് ചെയ്യാൻ പറ്റിയില്ല ഇപ്പോൾ എന്റെ ശാപം കിട്ടിയ കാറും പോകുന്നു ....നേതൃത്വവും അനുഭവിച്ചു എന്നത്. സത്യം. എന്നെ കേസിൽ കുടുക്കാൻ നോക്കിയ വിനയൻ മോഷണക്കേസിൽ കുടുങ്ങാതിരുന്നാൽ മതി
@josephpj77033 жыл бұрын
എളിയ ജീവിതം നയിക്കാൻ, സമ്മതിക്കില്ല അല്ലെ?
@malayalee42273 жыл бұрын
ദൈവം എല്ലാം കാണുന്നുണ്ട് എന്നു സാരം. മലങ്കര സഭയുടെ മുഖ്യമന്ത്രി ഇതൊക്കെ കുഴിയിൽ കിടന്നു കാണുന്നുണ്ടായിരിക്കും എന്നു കരുതാം.
@rk28273 жыл бұрын
ആ കൊടുത്ത കേസിന്റെ നമ്പറും ഡീറ്റൈൽസും ഇവിടെ ഇടാമോ?
@regipulippara91393 жыл бұрын
@@rk2827 കേസ് ഫയൽ ചെയ്യാൻ സാധിച്ചില്ല. അപകീർത്തി നിലനിൽക്കില്ല എന്ന് പൊലീസ് അറിയിച്ചു പിന്നെ എന്നോട് ഇനി ഇങ്ങനെ ഒന്നും ഇടണ്ട ഒരു സർക്കാർ ജീവനക്കാരൻ ആവുമ്പോൾ കുറച്ചു സൂക്കേട് ഇവര്ക്കൊക്കെ കൂടുതൽ എന്ന് പറഞ്ഞു ഒഴിവാക്കി
@abeninan40173 жыл бұрын
@@regipulippara9139 Are you a member of the orthodox church.
@lillykuttybaby98303 жыл бұрын
ഒരു കാർ ചോദിച്ചു ചെന്നു....ഒരു ബെൻസ് കാർ നിറയെ രഹസ്യങ്ങൾ തിരികെ തന്നു.....ഹാ... ഹാ.....😅😅😅
@samp7523 жыл бұрын
ഇദ്ദേഹത്തിന് ബുദ്ധിയുണ്ട്, വകതിരിവില്ല. പത്തു വർഷത്തിനകം ഇതെല്ലാം മാറിക്കൊള്ളും. യുക്തി കൊണ്ട് ജീവിക്കുന്ന വിശ്വാസികൾ പെരുകി വരുന്നു. പത്ത് വർഷം കഴിഞ്ഞ് എത്ര പേർ സഭകളിൽ ആരാധനക്കു പോകുന്നുവെന്ന് കണ്ടറിയാം. Thanks Corona.
@varghesebernard38563 жыл бұрын
Ellam kollam
@alaxanderm.o1143 жыл бұрын
നല്ല പരിചയമില്ലാത്ത ആൾകാർ വിളിച്ചാൽ നേരിൽ വന്നു സംസാരിക്കാൻ പറയണം അച്ചെന്മാരും മറ്റ് ഉന്നത പൊസിഷൻ വഹിക്കുന്നവരും. ഇല്ലെങ്കിൽ ഇതുപോലിരികും.
@jacobpsamuel3 жыл бұрын
ഒരു പറ്റം ആൾക്കാർ, സ്വന്തം സഹോദരനോ, കുടുംബത്തിലെ ആർക്കെങ്കിലുമോ, ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടെങ്കിൽ സഹായിക്കാതെ, 10 പേർ അറിയട്ടെ എന്ന് കരുതി, സമൂഹത്തിൽ ധാനദർമ്മത്തിൻറ് കാലാളാകുവാൻ ശ്രമിക്കുമ്പോൾ അതുകൊണ്ട് ഉല്ലസിച്ച് ആർമാദിക്കുന്നത് കപട വേഷധാരികളും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന പിണിയാളുകളും ആണെന്നുള്ള സത്യം മറന്നുപോകരുത്. ആത്മീയത നല്ലൊരു ബിസിനസ് ആണ്, ചുവപ്പും, വെളുപ്പും,കറുപ്പും, കാഷായവും ഒക്കെ ഇട്ട വേഷധാരികളായ മാനേജർമാർ ബുദ്ധിമാന്മാരെയും ഒപ്പം നിഷ്കളങ്കരെയും ഒരുപോലെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം 😂
@rejivarughese32563 жыл бұрын
What to do all political thedical sitting for Money in church
@piustp1511 Жыл бұрын
സുനിൽ മാത്യു... യഥാർത്ഥ കാര്യങ്ങൾ പുറത്തു് കൊണ്ടു വരുന്നതിൽ നിങ്ങളെ ആരും ഒന്നും ചെയുകയില്ല... തങ്ങൾക്കു 👍❤️❤️❤️
@jayamonck46063 жыл бұрын
ഇത് സത്യമായാലും അല്ലങ്കിലും സഭയിലെ വിശ്വാസികൾ സഭ വിട്ടൊന്നും പോകാൻ പോകുന്നില്ല കാർ വാങ്ങുകയോ വിൽക്കുകയോ ചെയ്യട്ടെ ഇതൊന്നും വിശ്വാസികളെ ബാധിക്കില്ല പിന്നെ ചില വിശ്വാസികൾ ഇത് പറഞ്ഞ് നടക്കും ബാവയുടെ കാർ വിഷയം ഇതിലൊന്നും ഒരു കാര്യവും ഇല്ല ഒരു ബാവ ഉപയോഗിച്ച കാർ അടുത്ത ബാവ ഉപയോഗിക്കില്ല വിൽക്കും പല സഭകളിലും മുമ്പ് വിറ്റതായി കേട്ടിട്ടുണ്ട് ഈ ആടമ്പര ജീവിതം നല്ലതാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല
@shemmashan3 жыл бұрын
ഒരു പത്തു പാവപ്പെട്ടവർക്ക് വീട് കൊടുക്കാമായിരുന്നു! സന്യാസികളായ മെത്രന്മാർക്ക് എന്തിനാണ് ആഡംബര കാർ? സഞ്ചരിക്കാൻ പത്തുലക്ഷത്തിന് ഉള്ളിൽ നല്ല കാറുകൾ ലഭിക്കുമല്ലോ.
@prasanthjacobabraham46923 жыл бұрын
Catholic Bava not yet liberated, he done many bad karma. Definitely he will reborn. Unless we reach at the point of liberation in this life time, we will reborn. Last thought of this life , is the first thought of the next life. Priest will reborn as ...
@Devadhoothan19993 жыл бұрын
അതാണ് നിയൊക്കെ ഇപ്പൊ ഊമ്പി ഇരിക്കുന്നത് മൈരേ കൊണപറയാത്
@JojiKaden3 жыл бұрын
ഈ പറഞ്ഞത് ഓർത്തഡോക്സ് വിശ്വാസത്തിന്റെ ഭാഗമായിരിക്കും !
@Devadhoothan19993 жыл бұрын
@@JojiKaden അന്ത്യോഖ്യ വിശ്വാസം എന്ത്യേ
@eapenabraham20193 жыл бұрын
Last words absolutely correct. Thanks alot.
@geevarghesec21493 жыл бұрын
വിവരങ്ങൾ തിരക്കിയതും സൽബുദ്ധിയോടുകൂടിയല്ല.
@vinuthomas48403 жыл бұрын
ജയ് ജയ് കാതോലിക്കോസ് കള്ളുഷാപ്പുകാരനും ബ്ലേഡ്കാരനും ബാവായുടെ കാർ കൊടുക്കണ്ട
@gamechanger67693 жыл бұрын
ട്രോള്ളിയതാണോ 🤣🤣🤣🤣 പൗലോടെ കാർ വാങ്ങിയാൽ അവന്റെ കാര്യം അധോഗതി തന്നെ 😂 ചെകുത്താൻ കേറിയ കാർ
@vinuthomas48403 жыл бұрын
ചിരിക്കാൻ വയ്യേ... സുനിൽ മോൻ വീണ്ടും മൊണ്ണകുഞ്ഞുങ്ങളെ പറ്റിച്ചു ബ്ലേഡ്കാരന് വെറുതെ കൊടുക്കുന്നതാണ് ഉചിതം. ബ്ലേഡ് കാശ് കൊണ്ട് വളർന്ന സഭയാണല്ലോ ഇത്. 5 കൊല്ലത്തിൽ കൂടുതൽ ഒരുത്തനും മാർത്തോമാ സിംഹാസനത്തിൽ ഇരിക്കണ്ടാന്ന് തീരുമാനം.... അതും അങ്ങനെ പരസ്യമായി. ജയ് ജയ് ....
@josephkizhakkedathu12973 жыл бұрын
നാറി
@josephkizhakkedathu12973 жыл бұрын
സുനിൽ എന്നെ അറിയോ നമ്മൾ ഒരുമിച്ച് പഠിച്ചത് ആണ്
@theresamathew1401 Жыл бұрын
ദൈവത്തി ആത്മാവ് നേടേണ്ടതിനായി പ്രവർത്തിക്കേണ്ട തിനു പകരം കോടികളുടെ കച്ചവടം നടത്തുന്നു ആദുരസേവനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു.
@thrishaishubho27793 жыл бұрын
The college possesses the title of the car, and they have the right to sell . Then why do you create sensational news about it . Are you still evil!
@KORaju-nd7pt3 жыл бұрын
സുനിലിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ അറിയാം, ഇവൻ ഡോക്ടറും അല്ല ഒരു culturum ഇല്ലാത്തവൻ ആണെന്ന്. പിന്നെ ഈ അച്ചൻ എന്തിന് ഇവനോടൊക്കെ ഇത്രയും നേരം സംസാരിച്ചു.
@honeybadger5650 Жыл бұрын
എന്നാലും ഒരു കോടിയുടെ കാറിൽ കയറിയാൽ അല്ലേ ബാവയ്ക്ക് ഉറക്കം വരു എന്ന് കേട്ടിട്ടാണ് എനിക്ക് ചിരി വരുന്നത്.
@satheesankrishnan48313 жыл бұрын
കേന്ദ്ര ഗവൺമെൻറ് ഏറ്റെടുക്കണം... ഒരു തീർപ്പ് ഉണ്ടാക്കി പെയ്മെൻറ് കേന്ദ്ര ഗവൺമെൻറ് കൊടുക്കണം...😛
@loyaljobs519510 ай бұрын
We dont understand what wrong he said on the conversation. He was very honest and open with you as a fellow church mate. Ps don’t bring wrong interpretations to his dialogue. Sorry, This time am not with you.
@shebaabraham6873 жыл бұрын
എല്ലാം ബിസിനസ് ആയി മാറിയിരിക്കുന്നു വിശ്വാസം ഭക്തി ഒക്കെ പാവപ്പെട്ടവന് മാത്രം
യു ട്യൂബ് പണത്തിനു വേണ്ടി എന്തും ചെയ്യുന്ന വൃത്തികെട്ട ജന്മങ്ങൾ ധാരാളം ഉണ്ട്.
@georgejospeh60433 жыл бұрын
രാത്രിയിൽ ഉറക്കം വരാതെ സെമിനാരി പിള്ളേരെ ഇടതും വലത്തും ഇരുത്തി ഫ്ലൂട്ട് വായിപ്പിച്ചു ദേവലോകത്തിനു ചുറ്റും ബെൻസിൽ വലം വെക്കുന്ന ബാബ , കുണ്ടൻ അടിക്കു ശമ്പളത്തിന് സജി എന്നയാളെ ദേവലോകത്തു നിയമിച്ചു കുണ്ടനടി ആഘോഷമാക്കുന്ന വൈദികർ, എതിരായി നിന്ന ചെങ്ങന്നൂർ മെത്രാച്ചനെ കൊന്നു റെയിൽവേ പാളത്തിലിട്ടവർ, കുമ്പസാരത്തിന്റെ മറവിൽ പെണ്ണുങ്ങളെ പണ്ണുന്ന കത്തനാര്മാര് .. ഈ വാർത്തകൾ പുറത്തുകൊണ്ടുവരുന്ന സുനിലാണോ തെറ്റുകാരൻ? ഇവന്മാർ ഇന്റെ വീട്ടിൽ കയറി നിന്റെ അമ്മയെയും, ഭാര്യയെയും, പെൺമക്കളെയും പണിയുമ്പോൾ... നിയോക്കെനിന്നു ആമേൻ പറയുകയും കുരിശുവരക്കുകയും ചെയ്യും . പറ്റിയാൽ അവന്റെ അണ്ടി മുത്തുകയും ചെയ്യും. ഇത് എതിർക്കുന്നവരെ കാണുമ്പോൾ എന്തോ ഒരു ചൊറിച്ചിൽ തോന്നുകയും ചെയ്യും.... സാരമില്ല .
@johntathadathil8200 Жыл бұрын
ശുദ്ധൻ ദുഷ്ടന്റെ െഗുണം ചെയ്യും എന്നൊരു പഴമൊഴി ഉണ്ടല്ലോ. അതുപോലെ ആയി പാവം അച്ഛന്റെ കാര്യം.
@ranjitjacobgeorgejgj50293 жыл бұрын
Angel Bava was the Visionary but the followers spent lavishly and now no money to pay off for the Car debts of the bishop who departed recently.
@aliaskc1403 жыл бұрын
അടിപൊളി അടിപൊളി നിങ്ങൾ പുലിയാണ് സുരേട്ടാ ബിഗ് സല്യൂട്ട്
@restonthomaskallery81403 жыл бұрын
അച്ചോ അച്ചോ.. അച്ഛന്റെ കാര്യം കട്ട.. കട്ട.. കറുത്ത കട്ട കറുത്ത പുക.. ഓടിക്കോ.. പുറകോട്ട്.. നോക്കണ്ട 🙏സഭ രാഷ്ട്രിയം വളരെ നന്നായിട്ടുണ്ടേ.. ഈ വഴി വന്നാൽ ജനം ഓടിച്ചിട്ട് തല്ലും.. 🙏5 കൊല്ലം എന്നത് ഒരു 10 ആക്കി കൂടെ എന്നിട്ട് മരിക്കാൻ പ്രാർത്ഥിച്ചാൽ പോരെ 🙏 നിങ്ങളുടെ പ്രാർത്ഥന ഏതു ദൈവം കേൾക്കാൻ... വർഗ്ഗ വഞ്ചകൻമ്മാർക് മാപ്പില്ല.. 👍👍👍
@nithinfrancis57333 жыл бұрын
2017 ഇൽ വാങ്ങിയ കാറിന്റെ tax pending ആണെന്നോ 😁😁 15 കൊല്ലത്തേക്ക് ആണ് സാദാരണ tax അടയ്ക്കാറു...
@andrews13 Жыл бұрын
True
@joicy5683 жыл бұрын
ധ്യാനകേന്ദ്രത്തിൻ്റെ പേരിൽ ടൂറിസ്റ്റ് സെൻറർ നടത്താനുള്ള ഐഡിയ ചോർന്നു പോയത് നമ്മുടെ സഭക്ക് വലിയ നഷ്ടമായിപ്പോയി. ഭാരതത്തിലെ ഏക അംഗീകൃത സഭയായ നമുക്ക് സെൻട്രൽ കൈവശം ഉള്ളപ്പോൾ പലതും ചെയ്യാൻ പറ്റും. പക്ഷേ പുറത്ത് പറയരുതായിരുന്നു. മാർത്തോമ്മാ ക്കാർ റിട്രീറ്റ് സെൻ്ററിൻ്റെ മറവിൽ ടൂറിസ്റ്റ് സെൻറർ നടത്തുന്നത് നമ്മൾ വെളിപ്പെടുത്താതെ അവരെ കടത്തിവെട്ടണമായിരുന്നു. പിടിച്ചെടുത്ത പള്ളികളും സ്ഥാപനങ്ങളും ആളില്ലാത്തതാണ് നല്ലത്. അതും ഈ വഴിക്ക് ഉപയോഗിക്കാൻ പറ്റും. അച്ചൻ സേവേറിയോസ് തിരുമേനിയെ കണ്ടു പഠിക്കണം. ഇനി ഇങ്ങനെ ഒന്നും പറയരുത്.
@thomaskureekal6037 Жыл бұрын
Praise the Lord.
@pavithragnost17463 жыл бұрын
ഈ വൈദീകന്റെ കാര്യം കട്ട പ്പൊക 😉😉 സുനിലേ ഈ ചെയ്ത്ത് കൂടിപ്പോയി 😊
@georgejacob56893 жыл бұрын
പിഴച്ചുണ്ടായ സുനിലിന്റെ ജല്പനങ്ങൾ.
@sabucherian43903 жыл бұрын
ആരെയും വിശ്വസിക്കരുത്. കാലം കലികാലമാണ്.
@JohnIsaac-i8m11 ай бұрын
വീരപ്പൻ ഓടിച്ച കാർ ഇതിലും പരിശുദ്ധമായിരിക്കും
@toneyboban3 жыл бұрын
സുനിൽ വളരേ മോശം ഫുൾ കള്ളത്തരം .. നാണം ഉണ്ടോ സർ കഷ്ട്ടം ..
@JojiKaden3 жыл бұрын
ക്രിസ്തുവിന്റെ നാമം ദുഷിക്കപ്പെടുമാറ് പ്രവർത്തിക്കുന്നവനെല്ലാം ശിക്ഷാവിധി വരാൻ പോകുന്നു. ദൈവവചനം വായിച്ച് അതിൻ പ്രകാരം ജീവിക്കാൻ ഇനിയെങ്കിലും നാം ശ്രമിച്ചെങ്കിൽ നന്നായിരിക്കും. ഈ ലോകവും അതിന്റെ പ്രതാപവും നീങ്ങിപ്പോകും. ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും ജീവിക്കും. സഭ കർത്താവിന്റെതാണ് . അതിനെ ആരും ചുമക്കേണ്ട . നമുക്കു വേണ്ടി ജീവൻ ബലിയർപ്പിച്ച കർത്താവിനെ പിൻപറ്റുക
@mtkalappurackal19473 жыл бұрын
മൊത്തം കച്ചവടമാ അല്ലെ? പണം ഉണ്ടാക്കാൻ ഉള്ള വിശുദ്ധ വഴി........... എല്ലാവർക്കും തിരുമേനി ആകണം..
@josephpj77033 жыл бұрын
തിരു മേനീം തിരു വടീം, എല്ലാം കണക്കാ.
@oommenthalavady2275 Жыл бұрын
Sunil Mathew , really you did wisely and propper Discussion. But Poor Achen make a big mistakes. I am sure after this discussion on words he never belive any one .
@loyaljobs519510 ай бұрын
What mistake the Achen made you heard?
@mathewcm16613 жыл бұрын
This is not fair. ഒരു പാവം അച്ചനെ പറ്റിച്ചിട്ട് സുനിൽ മലനുകിടനന്. തുപ്പി. കഷ്ടം .
@thomasps92563 жыл бұрын
തിരുമേനിമാരുടെ കാർ വിൽക്കുന്നത് നല്ലത് തന്നെ. അല്ലെങ്കിൽ അത് ഷെഡ്‌ഡിൽ കിടന്നു തുരുമ്പിച്ചു ഇല്ലാതാകും.
@josemathew19433 жыл бұрын
Bank loan adachittu vilkkane. Enthoru gathikedu.
@bennyvarghese723 жыл бұрын
സുനിലിനെ വിമര്ശിക്കുവാൻ ഓർത്തഡോക്സുകാർക്ക് എന്തവകാശം.താൻ എന്തിനാണ് ഒരു ഡോക്ടർ എന്ന രീതിയിൽ ഫോണിൽ സംസാരിച്ചതെന്ന് അദ്ദേഹം പറയുന്നു.ഇതേപോലുള്ള ഫോണ് വിളികൾ ഇതാദ്യമൊന്നുമല്ലല്ലോ.മന്ത്രിമാരുടെ കസേര വരെ ഈ രീതിയിൽ തിരിച്ചിട്ടുണ്ട്. ഇവിടെ തെറ്റ് ചെയ്യുന്നവർ മഹാന്മാർ.ചൂണ്ടിക്കാനിക്കുന്നവർ തെമ്മാടി.ഇ ആർ ഒരിക്കലും നന്നാവില്ല.അല്ല, നന്നാവാൻ പാടില്ല.
@soniamedicals82063 жыл бұрын
Truth
@jayj37823 жыл бұрын
Churches do not go for such business. Tax exemption to such institutions must be stopped.
@rejithomas77293 жыл бұрын
Rev Gigi P Achen , I do not know him. Or never heard him before. But from this conversion, Achen is very wise and a person wish peace in the Sabha and a very wise Administrator. He , such Priest are the need of our community. HE Climex Thirumeni is the best, unless for his age and weakness. May God bless the Sabha. May God bless his services.
@trafficinspecter44173 жыл бұрын
ഒരു പൂ ചോദിച്ചു ഒരു പൂമല കിട്ടി
@wilsonpoulose53903 жыл бұрын
സഭ എന്നാൽ ഒരു തരം ബിസിനസ് ആണെന്നും, ക്രിസ്തീയ ചിന്താഗതിക്കാർ അല്ല ബിസിനസ്സുചിന്താഗതിക്കാർ മാത്രമേ സഭാ നേതൃത്വത്തിൽ വരുകയുള്ളു എന്നും അഥവാ വരാവൂ എന്നും ഇതിൽ നിന്നും മനസിലായി... "ഹാ മായ .... സകലതും മായ ...."
@വചനതീരം3 жыл бұрын
ഇതെന്ത് സഭ 🤣🤣🤣ചുമ്മാ കമ്പനി അല്ലേ കമ്പനി,, 🤣🤣🤣🤣
@gamechanger67693 жыл бұрын
പള്ളിപിടുത്തം നടത്തിയിട്ട് ഒന്നും കിട്ടിയില്ലേടാ ഉവ്വേ 😂😂😂😂 തെണ്ടാൻ ഇറങ്ങേണ്ടി വരുമൊ ഇനി... പള്ളിപിടുത്തം തുടങ്ങിയപ്പോൾ മുതൽ നശിക്കാൻ തുടങ്ങി.. ഇപ്പോൾ കൊള്ളത്തരം കൂടി തുടങ്ങി.
@jamesmuthalali84013 жыл бұрын
Ďďr4ŕ
@abeninan40173 жыл бұрын
Not so. The church leaders know nothing about business instead they turn over all such operations to their loyalists. These loyalists are associated with mafia like rackets and loot everything and share the profits in the form of real estate etc. That's why many bishops are involved in real estate scams. In the orthodox church this was started by the Mathews1 Catholica and now the tree has fully grown and the fruits are falling all over the place.
@thomasjohn8383 жыл бұрын
You undermine their plans and trap them meticulously. Keep your efforts up, as you ever do, in bringing to light how things really are and take shape!
@abrahammathew3489 Жыл бұрын
വജ്ൽ. 🤑
@susanthomas69403 жыл бұрын
I have met this achen. A humble and trustworthy person. People like these have a problem though. They think everybody else is also genuine. They don't recognise imposters. The church has several charity projects and need money to run all these projects. They have to make money to cover all these expenses. Donations won't cover all. Please don't ruin the reputation of a good family without knowing them.
@cherianvarghese80463 жыл бұрын
ആദ്യമായി വിളിക്കുന്ന ഒരു അപരിചിതനോട് ഇത്രയും തുറന്നു പറയുന്ന അച്ഛനും, ഒരാളെ വിളിച്ചു മറ്റേ തരം ചെയ്യുന്ന ഈ ചെറ്റയും ഒരു പോലെ തെറ്റുകാരാണ്... മാധ്യമ ചെറ്റത്തരം....
@kuriendaniel87923 жыл бұрын
പത്രധർമത്തിനു ചേരുന്ന പണിയല്ല ചെയ്തിരിക്കുന്നത് .എങ്കിലും താങ്കളുടെ കൗശലം അപാരം തന്നെ .ജിജി അച്ചനെ എനിക്ക് കൊല്ലങ്ങളായിട്ടു അറിയാം .സുതാര്യതയുള്ള ഉത്തമവൈദികനായതിനാലാണ് ഇങ്ങനെയൊക്കെ സംസാരിക്കാനായത് .നിഷ്കളങ്കനെ വാക്കിൽ കുടുക്കാനും ചതിക്കാനും എളുപ്പമാണ് .എന്നാൽ നിന്റെ തലമുറയ്ക്ക് ഈ പണിയുടെ ശിക്ഷ സർവശക്തൻ തരാതെ കാക്കട്ടെ .എനിക്കും സംഭവിക്കാവുന്ന ഈ ചതിയിൽ വലിയ ആനന്ദം തോന്നുന്നില്ല .വിമർശിക്കാൻ വളരെ എളുപ്പമാണ് സഹോദരാ .ജീവിച്ചു കാണിച്ചുകൊടുക്ക് .സ്നേഹപൂർവ്വം നിരണം ഭദ്രാസനത്തിൽനിന്നും കുരിയൻ ഡാനിയേൽ അച്ചൻ .
@bijuphilip94333 жыл бұрын
Ivan parayunnathil oru authenticity yumilla. Ivan fraud anu.
@tomykabraham1007 Жыл бұрын
ഇവരൊക്കെ ഇത്ര cash ഉണ്ടായിട്ടും bus എല് ഒസില് പൊകണം എന്ന്നുണ്ടൊ 😂😂
@rejithomas77293 жыл бұрын
Rev Gigi Achen is very nice, kind and only wish good for the Sabha. Does not wish any conflicts with in the Sabah. He is a wise person, smart and he is very good in the administrative side of the assets, college etc. Wish to utilise the Property to its maximum. Forget rhe subject of Car. Listen the lines, Achen is talking about a poor job less driver. He has shown more important to get him a job. He even hidden the salary, saying, as Sabha driver is paid less. A pvt rich people should pay more, driver should get more pay. About next Bhishop, he is very Positive too. The Priests and Sabha members, all Senior Bhishops shall include the words, lines of this simple but religious Priest. If Sabha go against this talk or any new findings,, Sabha will be doing a foolish step. First time I heard Rev Gigi Abraham. Must be from a noble family back ground.
@abeninan40173 жыл бұрын
But a priest is being ordained to provide the blessed sacraments to the faithful not to run business
@misamuel1663 жыл бұрын
ഇതൊക്കെ ആരു ചോർത്തി തരുന്നു സുഹൃത്തേ?
@josemathew19433 жыл бұрын
Daivam chorthikkodukkum. Ithu Daivathinte sabha alle.
@abraham11doha3 жыл бұрын
ഇവന്റെ അമ്മക്ക് പോലും അറിയാത്ത ഇവന്റെ തന്ത...
@shajushah50563 жыл бұрын
ഇത്രക്കും സാമ്പത്തിക ഞരുക്കത്തിലാണോ സഭ 😂😂😂😂
@theresamathew1401 Жыл бұрын
കുപ്പായം ബഹുമാനം കിട്ടും എന്ന തോന്നൽ ആണ് ഇവരെ ഈ കോലം കെട്ടാൻ പ്രേരിപ്പിക്കുന്നത്. ദൈവം ചിലരെ തിരഞ്ഞെടുത്തത് അവർക്ക് പരിശുദ്ധാത്മാവ് നൽകിയാണ്. ദൈവം തിരഞ്ഞെടുക്കാതെ സെമിനാരി യിലെ തെറ്റായ പഠനം പീഢനം ..തെറ്റായ പ്രാർത്ഥന ..എല്ലാം തെറ്റായ വഴിയാണ്. തെറ്റിൽ നിന്നും തെറ്റിലേക്കൂ പോകുന്നു കാരണ ചെകുത്താൻ ഒരുക്കിയ കെണിയിൽ പെട്ടു നശിച്ചു തകർന്നു പോയി. ഈ തെറ്റ് ശരിയാണ് എന്ന് ധരിക്കുന്നവർ ആണ് വിശ്വാസികൾ.
@malayalee42273 жыл бұрын
\ എല്ലാം ദൈവം കാണുന്നുണ്ട് എന്നു സാരം. മലങ്കര സഭയുടെ മുഖ്യമന്ത്രി കുഴിയിൽ കിടന്ന് ഇതൊക്കെ കാണുന്നുണ്ട് എന്നു കരുതാം. 52 പള്ളിയുടെ സ്വത്തു കൂടി കൈയിട്ടു വാരിയിട്ടും ഈ കൂട്ടർക്ക് തികയുന്നില്ലേ.?
@rejithomas77293 жыл бұрын
Rev Gigi Achen is very nice, kind and only wish good for the Sabha. Does not wish any conflicts with in the Sabah. He is a wise person, smart and he is very good in the administrative side of the assets, college etc. Wish to utilise the Property to its maximum. Forget rhe subject of Car. Listen the lines, Achen is talking about a poor job less driver. He has shown more important to get him a job. He even hidden the salary, saying, as Sabha driver is paid less. A pvt rich people should pay more, driver should get more pay. About next Bhishop, he is very Positive too. The Priests and Sabha members, all Senior Bhishops shall include the words, lines of this simple but religious Priest. If Sabha go against this talk or any new findings,, Sabha will be doing a foolish step.
@geevat69363 жыл бұрын
സുനിൽ മാത്യു, യഥാർത്ഥ മാധ്യമ ധർമത്തിന് ഉടമ
@sajuchathanoor98173 жыл бұрын
Varinghavila സീനിയർ വൈദിക നേതാവിന് കൊടുക്കണം ദേവലോകം . ക്ലീൻ ആക്കും
@dr.mathewsmorgregorios66933 жыл бұрын
That is what is called Azhutha Coffee Estates . There is a chapel also I used to vist the college at the construction time and conducted Holy Qurbana in the Chapel with my own expense.
@roshancherian7923 Жыл бұрын
കോടികൾ മുടക്കി സുപ്രീം കോടതി യിൽ പോകാം
@wilsonkpaul29583 жыл бұрын
കുറ്റി വിനാശം വരും ചതിയിലൂടെ ഉണ്ടാക്കിയത്
@indian63463 жыл бұрын
മോശമാണ്. ആരേയും വിധിക്കരുത്.
@johnai34343 жыл бұрын
അയ്യയ്യോ !! യാക്കോബായക്കാരന്റെ വിയർപ്പു മൊത്തം നിയമക്കുരുക്കിൽ പെടുത്തി സ്വന്തമാക്കിയിട്ടും ധനക്ഷാമമോ !! എന്ത് പറ്റി!!? വിശ്വാസികൾ ചിന്തിക്കണം
@jpj3693 жыл бұрын
ഡാ തായോളീ വണ്ടി വിറ്റുകിട്ടുന്ന പണം പരുമല ഹോസ്പിറ്റലിനുവേണ്ടി വിൽപ്പത്രം എഴുതിയതാണ്. അല്ലാതെ നിൻ്റെ ശ്രേഷ്ഠൻ ചെയ്യുന്നതു പോലെ മേരിക്കുട്ടിയൂടെ വീട്ടിലോട്ടല്ല പോകുന്നത്.
@വചനതീരം3 жыл бұрын
ഇനി എന്ത് പറ്റാൻ പുതിയ കാതോലിക്കയ്ക്ക് ഈ വണ്ടി കൊടുക്കാൻ ഇടവരരുത് എന്ന കുടില ബുദ്ധി അല്ലേ 🤣🤣🤣🤣500 കോടിയ്ക്ക് മേലെ ബഡ്ജറ്റ് ഉള്ള സഭ, ഇപ്പോൾ കോടതി വിധി വന്നപ്പോൾ യാക്കോബായ കാരന്റെ തട്ടിയെടുത്ത സമ്പത്ത് കൂടി നോക്കിയാൽ എന്താ ആസ്തി ചീള് 1കോടിയ്ക്ക് വേണ്ടി കാറ് വില്പനയ്ക്ക് 🤣🤣🤣
@gamechanger67693 жыл бұрын
@@jpj369 1000 കോടിയുടെ ബഡ്ജറ്റ് എല്ലാം നിന്റെ അമ്മേടേ വീട്ടിലാണോ കണക്കെടുപ്പ് നടത്തി വിശ്വാസികളെ പറ്റിക്കുന്നത്.... മുഴുവൻ കേട്ടിട്ട് തൊലിക്കട തായോളിപുണ്ടെ
@abyteejojonathan53263 жыл бұрын
Kalakki 👍
@joythomas24433 жыл бұрын
അനീതിയിലുടെ സമ്പാദിച്ചു കുട്ടുന്ന സ്വത്തു ക്കളും, സ്ഥാന മാനങ്ങളും നില നിൽക്കുക യില്ല നമ്മളെ ഓർമ്മിപ്പിക്കുന്നു, കുടുംബം ആയാലും, സഭയാലും, പ്രസ്ഥാനം മായലും.
@sajimattamana46463 жыл бұрын
Car owned by Kuttikkanam College! but registered in Guruvayur ( Kunnamkulam included)JRTO? how come?
@Kunnamkulam_Insta_Vibes3 жыл бұрын
Because our beloved bava from kunnamkulam that's why registered in guruvayoor RTO
@sajimattamana46463 жыл бұрын
@@Kunnamkulam_Insta_Vibes still the car belongs to college , according to the trust chairman!
@Kunnamkulam_Insta_Vibes3 жыл бұрын
@@sajimattamana4646 So what ? Same car can continue for new bava
@mariasam2686 Жыл бұрын
Sunil coherently news മൊത്തം പിടിച്ചു priest very genuine and good person .sad
@varghesechalil93623 жыл бұрын
Bava is sleeping luxury car, excellent, Finally he reached in bottom less pit, now he is sleeping well.
ഒരു ടോക്ടറു ടെ പേരിൽ കള്ളം പറഞ്ഞ് വിളിച്ചത് ശരിയാണോ?.
@jacobchacko8078 Жыл бұрын
Sunil what you have done is cheating of trust. Priest trusted you and opened himself.
@oshkosh86193 жыл бұрын
ഒന്നുകിൽ അച്ഛൻ വളരെ ശുദ്ധനാണ് അല്ലെങ്കിൽ മണ്ടനാണ് എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. സുനിൽ എന്ന വായിനോക്കി വൃത്തികെട്ടവന്റെ വിക്കിവിക്കി ഉള്ള സംഭാഷണം തുടങ്ങിയപ്പോഴേ അച്ഛനും നിറുത്താൻ പാടില്ലായിരുന്നോ
@SunilKumar-gd1qy3 жыл бұрын
Ee vaahanam vaangunna aalinu issues varaan ulla sadhyatha undu ennanu thonnunnatnu. Vaahanam upa yogichirunna Thirumeni yude office ile NOC nirbandham aayum undaayirikkanam . Gift cheitha vaahana vum aayi bandhapetta aarengilum , objection rto office il cheithaal , athu clear cheyyunnathu vare ownership change cheyyàan kazhiyilla . Ee achan oru aparicharithan nodu ellaam ingane thurannu parayaan paadillaayirunnu. Ee achante vaakkukal sabhayude ottanavathi kaaryangal purathu ariyaan kaaranam aayi.
@annakuttyskariah60165 ай бұрын
Volvo യുടെ വില എന്തായിരുന്നു?
@gopinathmenon11183 жыл бұрын
This is a lesson to everyone... if u dont know the calling person personally dont talk to them at length but ask them to come personally with credentials... these callees are cheaters...
@celiachretien92073 жыл бұрын
Jesus traveled by foot all over. His representative traveled in one of the most expensive & luxurious vehicle. Go figure!!!
ഇയാൾ എന്തിനാ ഓർത്തഡോൿസ് സഭയുടെ പുറകെ മാത്രം നടക്കുന്നത്. ഇതു എന്തോ സ്ഥാപിത താല്പര്യത്തിന്റെ പുറത്താണ്. കോടതിയിൽ തോറ്റു തുന്നമ്പാടിയവർ അപവാദ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ദൈവം ഇയാളോടും കൂട്ടാളുകളോടും ചോദിക്കട്ടെ
@biblicalthoughts13563 жыл бұрын
ഇവൻ തലേക്കു സുഖം ഇല്ല....... പ്രാർത്ഥിക്കാം
@sanjuthomas21803 жыл бұрын
Your intention is only to make unnecessary issues in church, This is not good you will definitely regret for everything what you are doing.
@annammaphilipose2113 жыл бұрын
Mr. Sunil Mathew, what you are doing is wrong in front of the eyes of God!
@thomasvarghese31793 жыл бұрын
Not at all
@samp7523 жыл бұрын
ദൈവത്തിന്റെ മുമ്പിൽ ഇതൊക്കെ ചെയ്യാം അല്ലേ സിസ്റ്റർ? സഹോദരിമാർ ആണ് എല്ലാ സഭകൾക്കും മുതൽകൂട്ട്. Keep it up 👍. അച്ചന്മാർക്ക് priority കച്ചവടം ആണ്. അതു കഴിഞ്ഞേ ഉള്ളൂ കുഞ്ഞാടുകളും സഭയും. 😷
@annammaphilipose2113 жыл бұрын
Achen should have wisdom and understanding to know the right and wrong! That is called divine wisdom! To get divine wisdom we should spend time with Almighty God by reading and meditating the “ Word of God”.
@vargheseem17673 жыл бұрын
സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏
@thomasmathew4767 Жыл бұрын
Kl46
@georgekutty63693 жыл бұрын
Dear Sunil Mathew, my brother this is the betrayal of journalism. Not fair.
@anilraghu86873 жыл бұрын
If you publish phone conversation obtaining further information will be difficult. Actually I think manager did not believe anything.
Iraniyos tirumeni parajayam aanenn parayaan nee aara,He is brilliant and is doing brilliant.
@gamechanger67693 жыл бұрын
മുഴുവൻ കേൾക്കട ചെറുക്കാ....😂😂😂 എന്നിട്ട് നേരെ വിട്ടോ ദേവലോകത്തേക്ക്. അടി തുടങ്ങി അവിടെ
@youtubevideos50933 жыл бұрын
@@gamechanger6769 What can we do , College president inu vendi vangiya vandi alle ,so college administration ,can do anything with the car.Pinne College um atra labatthil onnum allallo,so avare kuttam parayaan pattilla.
@gamechanger67693 жыл бұрын
@@youtubevideos5093 1000 കോടി ബഡ്ജറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നവർക്ക് അടക്കാൻ പൈസ ഇല്ലേൽ മുത്തൂറ്റിനോട് ആവശ്യപെട്. കുറെ സഹായിച്ചതല്ലേ സുപ്രീം കോടതി വിധി വാങ്ങാൻ..
@youtubevideos50933 жыл бұрын
@@gamechanger6769 🤷 MBC College Management will decide ,the money of the church has nothing to do in this.By the way ,which church are you from and how much is the budget there?
@gamechanger67693 жыл бұрын
@@youtubevideos5093 im saying about the wealth of IOC, its under a trusts called Muthoot and Manorama, kindly ask them about IOC... How many institutions and estates and properties handled by IOC...? Check it soon and tell me the real buget of IOC. Answer me. 👍🏻
@sunnymathew873 жыл бұрын
ഒരു കാറും ബാവ മാർ കാലം ചെയ്ത ശേഷം അടുത്ത ആൾക്ക് കൈമാറാറില്ല അത് ടെൻറർ കൊടുത്ത് വില്ക്കുകയാണ് ചെയ്യാറു്
@jaleelm1192 Жыл бұрын
Go. Ahead
@philipmathew7723 жыл бұрын
അച്ഛന്റെ ഒരു കുമ്പസാരം. ഇത് ഒരു തരം കുലച്ചതി ആയിപോയി.
@93888674893 жыл бұрын
Both are same
@mohamedkuttynalakathmattat43623 жыл бұрын
സത്യത്തിന്റെ കൂടെ. താങ്കളുടെ ധീരതക്ക് ഒരു ബിഗ് സല്യൂട്ട്.
@shobidineshbabu99343 жыл бұрын
Hey man mind your business. You will be rewarded. God bless you.
@jacobvarughese44623 жыл бұрын
Fake news, Edo Sunil go & do Barber job.You are not going to tarnish orthodox Saba.... ...
@thambinelloore77953 жыл бұрын
What a tragedy for orthodox church. In a very sad stage. Church of looting
@christianchannelmalayalam61593 жыл бұрын
വിശ്വാസികളുടെ നേര്ച്ചപ്പണത്തിൽ കുറവ് വന്നു അല്ലെ. വരുമാനം കുറഞ്ഞു 😔😄
@lovesonvarghese3 жыл бұрын
retreat center ...ha ha adipoli
@gamechanger67693 жыл бұрын
ഹാഹാഹാ.. 😂😂 ചെറിയ ഒരു കള്ളത്തരം
@shajikarimpil5113 жыл бұрын
എന്നാലും.. ഇതു വലിയ.. ചതി ആയി പോയി..
@moseskp17803 жыл бұрын
ഇത് വിറ്റ് സ്കൂട്ടർ വാങ്ങ്
@georgek27467 күн бұрын
It would better if the video should be deleted. Why such video is creating. If the car purchased on loan the loanee will repay. Why the video creator is worrying.
@sajivarghese68553 жыл бұрын
If no one using the car , what’s point of keeping. Better sell it