HisStory | Adolf Hitler-01 | Safari TV

  Рет қаралды 672,442

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#SafariTV #History #adolfhitler #worldwar
HisStory | Safari TV | Adolf Hitler
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 685
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@Acegram
@Acegram Жыл бұрын
ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ 🎄🎅🎄🎅🎄🎅🎄🎅🎄🎅🎄🎅🎄🎅🎄🎅🎄
@vinodc4937
@vinodc4937 Жыл бұрын
അവ ഏതൊക്കെയാണെന്ന് പറയാമോ?
@gokulmg4056
@gokulmg4056 Жыл бұрын
Please Upload freedom at midnight in youtube 😐
@feroosm795
@feroosm795 Жыл бұрын
.. O.. K ov o po.
@rahulappus6793
@rahulappus6793 Жыл бұрын
@@feroosm795 awwal
@shillumaniii6831
@shillumaniii6831 11 ай бұрын
ആ അപ്പൻ ആണ് ഈ പയ്യനെ ഇങ്ങനെ ആക്കിയത് ഇങ്ങനെ ഉള്ള കുറേ കാർണോന്മാര് ഇപ്പോഴും ഉണ്ട് 👍🏻🙏🙏
@latheef_vibes
@latheef_vibes Жыл бұрын
സ്കൂളിൽ ഇത് പഠിപ്പിക്കണം ഓരോ ദിവസവും ഓരോ episode വീതം
@timetraveller245
@timetraveller245 Жыл бұрын
എന്തൊക്കെ പറഞ്ഞാലും കഥകൾ അലിയാർ സാറിന്റെയും ബാബു രാമചന്ദ്രൻ സാറിന്റേയും ശബ്ദത്തിൽ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. Missing Aliyar sir💔💔
@shamsudeenagadiyil290
@shamsudeenagadiyil290 Жыл бұрын
അലിയാർ സാറിന്റെ ശബ്ദത്തിൽ മനോഹരമായ ഒരു ഡോക്യുമെന്ററി 'കൈപ്പാട് ' +1മലയാളം പാഠഭാഗത്തിൽ കാണാം.. വളരെ ലളിതവും മനോഹരവുമായ അവതരണമാണ്..
@ncali
@ncali Жыл бұрын
ഖത്തർ ദോഹ മ്യൂസിയം കാണാൻ പോയ്‌ ഞാൻ അവിടെ ഹിറ്റ്ലർ ഉപയോഗിച്ചആയുധം യുണിഫോം എല്ലാം ഉണ്ട്
@krprasanna5925
@krprasanna5925 Жыл бұрын
ഇനിയും യാത്രകളിൽ കേൾക്കാൻ ഒരു അടിപൊളി സാധനം കിട്ടി... സന്തോഷ്‌കുളങ്ങര സർ... ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വം.... 👍👍👍
@santhoshpoochira2405
@santhoshpoochira2405 Жыл бұрын
ഒരു ഭരണാധികാരി എങ്ങനെയൊക്കെ ആവരുത് എന്ന് പഠിപ്പിക്കാൻ ഏറ്റവും ഉത്തമമായ ഉദാഹരണം ഹിറ്റ്ലറാണ്.
@jrjtoons761
@jrjtoons761 Жыл бұрын
Wrong, as a ruler he was better than our current guys .
@krishnaprasadh9844
@krishnaprasadh9844 Жыл бұрын
NO A MAN WHO LOVES HIS COUNTRY WILL DO ANYTHING FOR IT.
@Reus...
@Reus... Жыл бұрын
@@krishnaprasadh9844 athe g ye pole fake patriot allaa
@neerajchandran8948
@neerajchandran8948 Жыл бұрын
@@jrjtoons761 No no. He had some nation building aspects. That's true. But he is the sole reason for 2nd world war, which resulted in death count upto 80 millions. He stagnated scientific development in the country except for war purposes and violence. He killed millions due to their community or personal illness. How do you not see that these are related to ruling and hence we was one of the worst rulers!
@adarshpv9163
@adarshpv9163 Жыл бұрын
@@jrjtoons761 As a ruler he was a disaster. Created a world war and destroyed world peace, murdered millions of innocent people in Concentration camps, Planted the seed of Racial discrimination in German minds. Invested all the Public wealth for Weapons, Faked development to invite foreign investments and attraction, finally pushed Germnay into defeat and forced to surrendered many of its land and property to allies. How this man a better ruler.
@Malabarstudio
@Malabarstudio Жыл бұрын
ഇത്ര നാച്ചുറൽ ആയ വീഡിയോസ് ഇതിന്റെ കൂടെ എവിടുന്നു കിട്ടുന്നു??❤
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
സിനിമ ക്ലിപ്പുകൾ ആണ് അധികവും
@prasimasreelayam2195
@prasimasreelayam2195 Жыл бұрын
അതെ..
@ajnasaju3617
@ajnasaju3617 Жыл бұрын
@@abduraheemraheem7619 eadha film?
@vandanaraj3661
@vandanaraj3661 Жыл бұрын
​@@abduraheemraheem7619 but aarude charithram anelum athinu pattiya clips undallo
@abduraheemraheem7619
@abduraheemraheem7619 Жыл бұрын
@@vandanaraj3661 yes
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
3 മാസം മുമ്പ് വന്ന promo video മുതൽ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആണ് വരുന്നത്. Happy ❤ But അലിയാർ ടെ ശബ്ദം കൂടെ ആയിരുന്നെങ്കിൽ ഒന്നുകൂടെ കിടു ആയേനെ. 👌🏼
@bijojames1314
@bijojames1314 Жыл бұрын
😂aliyar why?
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
@@bijojames1314 Take a look at the history of Edi Amin right before this. Listen carefully to its voice and you will understand 🙂
@888brownboy
@888brownboy Жыл бұрын
ചെറിയൊരു അപേക്ഷ, പ്രൊഫസർ അലിയാരുടെ അവതരണം മാറ്റി ഈ പരിപാടിയുടെ മാറ്റ് കളയരുത്. നന്ദി
@manu.manu1975
@manu.manu1975 Жыл бұрын
പുതിയ ആളുകളും വരട്ടെ അതല്ലേ അതിന്റെ ശരി
@voicestars6522
@voicestars6522 Жыл бұрын
sad bro.onnu start ayitalle ullooo bro...kshamik ithum ishtakum
@qtmobiles
@qtmobiles Жыл бұрын
ചെറുപ്പ കാലങ്ങളിൽ അനുഭവിക്കുന്ന സ്നേഹം കിട്ടിയില്ലേൽ ക്രൂരൻ ആകുമെന്ന് ഹിറ്റ്ലറിന്റെയും ഈദി ആമീൻ ന്റെയും ചരിത്രം കേട്ടപ്പോൾ മനസ്സിലാകുന്നത്
@dragonbooster2842
@dragonbooster2842 Жыл бұрын
Appo stalino..?
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
@@dragonbooster2842 stalinum same anu
@mahipanoor
@mahipanoor Жыл бұрын
Saddam Hussein also
@izzathishq7184
@izzathishq7184 Жыл бұрын
അതെ ചരിത്രതിൽ കുട്ടികാലം ഇവരുടെ ഒക്കെ മോശം ആയിരുന്നു. ചിലരുടെ വളരെ മോശം. രണ്ട് തരത്തിൽ ഉള്ളവർ ഉണ്ട് അച്ഛന്റെ മദ്യപാനം കണ്ടു മദ്യപിച്ചു പഠിച്ചവർ.. അത് കണ്ടു അങ്ങനെ ആവരുത് എന്ന് മനസ്സിലാക്കിയവർ
@deepusudharsh
@deepusudharsh Жыл бұрын
എല്ലാവരും അങ്ങനെ ആകുമെന്ന് കരുതരുത് ബ്രോ....
@sahalpc9806
@sahalpc9806 Жыл бұрын
ഹിറ്റ്ലർ എന്ന് കേൾക്കുമ്പോൾ ഒക്കെ ഓർമ വരും ആ പേര്, Anne frank 💔.. അതിനേക്കാൾ ഉപരി ഭീകരമായി ജീവിക്കേണ്ടി വന്ന ആ 8 അംഗ സംഘത്തെ.. വിങ്ങലോടെ അല്ലാതെ ഓര്ക്കാൻ കഴിയില്ല മനസാക്ഷി ഉള്ള ഒരാൾക്കും...
@kuriakosepaul112
@kuriakosepaul112 Жыл бұрын
yes bro😢
@thelionofgoodness2788
@thelionofgoodness2788 6 күн бұрын
അവളെ പോലെയുള്ളവർ ഇന്നുമില്ലേ?
@janardhananvaliaveettil2329
@janardhananvaliaveettil2329 Жыл бұрын
നല്ല അവതരണവും ശബ്ദവും.
@Snpresents
@Snpresents Жыл бұрын
Anne Frank episode kazhinju ee sabdham missing ayirunnu... And one more thing thank you Safari for the story of world most hated person, Adolf Hitler,❣️😍👏👏
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@Balaichu
@Balaichu Жыл бұрын
ഒരു കലാകാരനാക്കാൻ ആ പിതാവ് അവനെ അനുവദിച്ചിരുന്നെങ്കിൽ ....
@sandeepmadikkai2016
@sandeepmadikkai2016 Жыл бұрын
ഹിറ്റ്ലറുടെ കഥയിലും അലിയാർ സാറിന്റെ വോയിസ്‌ തന്നെ മതിയാരുന്നു!!!അതാണ് കൂടുതൽ ഗംഭിരം, ഗാബിര്യം
@Linsonmathews
@Linsonmathews Жыл бұрын
Adolf Hitler എന്ന ഏകധിപതിയുടെ ജീവിത കഥ കേൾക്കാൻ waiting ആയിരുന്നു നമ്മൾ ഇവിടെ ❣️❣️❣️
@ajitharakesh3515
@ajitharakesh3515 Жыл бұрын
അതേ
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
Me too....
@adventurerindia5286
@adventurerindia5286 Жыл бұрын
Sir c p രാമസ്വാമി അയ്യരുടെ കഥ ചെയ്യാമോ
@sreekanthsnair8377
@sreekanthsnair8377 Жыл бұрын
അലിയാർ ഫാൻസ്‌ ഇവിടെ കമോൺ
@jestinapaul1267
@jestinapaul1267 Жыл бұрын
Waiting for this history... Very good presentation. Thanks to Safari channel. 🙏🙏🙏
@rafeeqabdul3868
@rafeeqabdul3868 Жыл бұрын
ഇന്ന് ഇവിടെ നടക്കുന്ന സംഭവങ്ങളുമായി അത്ഭുതകരമായ സാമ്യം
@myselfsoorya
@myselfsoorya Жыл бұрын
Ellavarum sound patti parayunnundallo nalla voice tagal uyarathilethum❤ nikku nannai eshtiii
@സുനിൽസുധ
@സുനിൽസുധ Жыл бұрын
അയ്യോ സൗണ്ട് മാറിയോ... അലിയാർ കുഞ്ഞു സാർ 🥰
@mjsmehfil3773
@mjsmehfil3773 Жыл бұрын
Nice voice rendering.. Superb narration... Sunny Sebastian Kochi Kerala
@majithasiddique5630
@majithasiddique5630 Жыл бұрын
The series I was waiting for. As a voracious reader of Holocaust fiction, everything hits hard.
@downtoearth5443
@downtoearth5443 Жыл бұрын
The Holocaust wasn't fiction, Abiyya. I hope you meant you also read fictional spin-offs of Holocaust.....
@majithasiddique5630
@majithasiddique5630 Жыл бұрын
@@downtoearth5443 100%. Literature that spins around the atrocities during that time. It is facts fabricated onto fiction. It may not be everyone’s cup of tea and can be disturbing most of the times. But what great way to learn about the history!
@kanyakan7063
@kanyakan7063 Жыл бұрын
It's awsm... subject
@bijeshvb7338
@bijeshvb7338 Жыл бұрын
Santhosh sir thank u. Njn kathiruna katha
@peopletalk4024
@peopletalk4024 Жыл бұрын
ഒരു ചിത്രകാരൻ ആവേണ്ട ഒരു വ്യക്തി ഒരു ഏകാധിപതി ആയ കഥ....
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
കള്ളുകുടിയന്‍റെ മോശം പാരന്‍റിങ് കാരണം ,കുറെ മനുഷൃരെ കൂട്ടക്കൊല നടത്തിയ ക്രൂരനായി്
@Deepa-z8t
@Deepa-z8t Жыл бұрын
Athinu vallathunm kittande varakkan😂
@naseefparayil2138
@naseefparayil2138 Жыл бұрын
aliyar thanne best 👌👌
@voicestars6522
@voicestars6522 Жыл бұрын
onnu start ayitalle ullooo bro...kshamik ithum ishtakum
@nandu854
@nandu854 Жыл бұрын
എന്റെ അപ്പുപ്പൻ ഒരു കോൺഗ്രസ്‌കാരൻ ആയിരുന്നു. ഗാന്ധി, നെഹ്‌റു, ഇന്ദിര തുടങ്ങിയവരുടെ ഫോട്ടോ വീട്ടിൽ വലുതായി ഫ്രെയിം ചെയ്തു വച്ചിരുന്നു. അവരെ ഒക്കെ പറ്റി എപ്പോഴും പറയുകയും ചെയ്യും. പക്ഷെ അപ്പുപ്പൻ ഒരു കാര്യം കൂടി പറയുമായിരുന്നു. അപ്പുപ്പൻ ആരാധിക്കുന്ന ലോകനേതാവ് adolf ഹിറ്റ്ലർ ആണെന്ന്! ഹിറ്റ്‌ലേറെ പറ്റിയുള്ള ബുക്ക്‌ ഒക്കെ എനിക്ക് വാങ്ങി തന്നിരുന്നു കുട്ടിക്കാലത്തു. ഇപ്പോൾ ആലോചിക്കുമ്പോൾ എനിക്ക് അത്ഭുതം തോനുന്നു. ഗാന്ധിയെ സ്നേഹിക്കുന്ന ഒരാൾക്ക് എങ്ങനെ ഹിറ്റ്ലർ ആരാധന പുരുഷൻ ആയെന്നു 🤔
@vivektk2544
@vivektk2544 Жыл бұрын
അതാണ് കോൺഗ്രസ് ...😂
@bineeshbalakrishnanappus
@bineeshbalakrishnanappus Жыл бұрын
​@@vivektk2544😂
@mysterious7599
@mysterious7599 Жыл бұрын
Enn theevravadhi sangi theetam oppu 💩
@s.2697
@s.2697 Жыл бұрын
സഖാപ്പൂപ്പി
@fahaddp9828
@fahaddp9828 Жыл бұрын
എനിക്കും ഇയാളെ ഇഷ്ടം ആണ്..😊
@saintsiddhartha7955
@saintsiddhartha7955 Жыл бұрын
അഡോൾഫ് ഹിറ്റ്ലർ ഉയർത്തിപ്പിടിച്ച വംശ മഹത്വം ഘോഷിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് മാനവികതയുടെ യുഗമായ പുതിയ കാലത്തിന്റെ രാഷ്ട്രീയത്തിന് പുറത്താണ് സ്ഥാനം , അത് കലഹരണപ്പെട്ട അധികാരവഴി.. നാസിസം തകരുന്നത് ഹിറ്റ്ലർ കണ്ടു..
@shinuthomas186
@shinuthomas186 Жыл бұрын
Nice and impressive voice over
@hareeshkumar3660
@hareeshkumar3660 Жыл бұрын
യൂറോപ്പിലുള്ള റൊമാനി ജിപ്സികളെ കുറിച്ച് ഒരു വീഡീയോ ചെയ്യാമോ?🤔🙏
@aswanthvijayanchikku9837
@aswanthvijayanchikku9837 Жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@vaisakhravi7202
@vaisakhravi7202 Жыл бұрын
Much awaited❤️
@bibin3458
@bibin3458 Жыл бұрын
അരാജകത്വമായ ചെറുപ്പകാലം ഒരു വ്യക്തിയുടെ ജീവിതവും മനസ്സും എങ്ങനെ മാറ്റി മറയ്ക്കുമെന്ന് ഹിറ്റ്ലർ എന്ന വ്യക്തിയുടെ ജീവിതം തന്നെ ഉദാഹരണം
@enkuuleenkule4448
@enkuuleenkule4448 Жыл бұрын
Adolf Hitler and Hitler were the most was strong enough for them to
@676alkasbalan8
@676alkasbalan8 Жыл бұрын
What a narration, 🔥👍
@vishnuedeator9054
@vishnuedeator9054 Жыл бұрын
Good presentation... Waiting for second episode
@ഷഡ്ഢിമോൻ
@ഷഡ്ഢിമോൻ Жыл бұрын
മദ്യം വിറ്റും പെറ്റി അടിച്ചും ഖജനാവ് നിറച്ചും പൊതു മുതല് കട്ടു വിദേശത്തു പോയി സുഗിച്ചു വാഴുന്ന കേരള ദൈവം കാരണ ഭൂതം മാൻഡ്രേക്ക് നെ ഈ വേളയിൽ സ്മരിക്കുന്നു 🙏
@antonysijoyjoseph7493
@antonysijoyjoseph7493 Жыл бұрын
പ്രൊഫസർ അലിയാർ അദേഹത്തിൻ്റെ ശബ്ദം ആണ് വേണ്ടിയിരുന്നത്.....
@praveenkalangadan9871
@praveenkalangadan9871 Жыл бұрын
ഉവ്വ
@muhammadessa3252
@muhammadessa3252 Жыл бұрын
ഇവരിൽ നിന്ന് പ്രചോദനം ഉൾകൊണ്ടല്ലേ ഇന്ത്യയിൽ ആർ എസ് എസ് രൂപം കൊണ്ടത്,,, വെറുപ്പ് വെറുപ്പ്, ഹൈദ്ധവ സ്നേഹം ഒരു നാടകം മാത്രം,
@Ambathoor_singam
@Ambathoor_singam Жыл бұрын
Correct.Usama binladan alquida group undakiyathum ithupoleyanu islamic sneham athinte marayaki
@Mr.right..
@Mr.right.. Жыл бұрын
ഇവൻ മമ്മദിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വന്നതാണ് 😅
@Pranav_770
@Pranav_770 8 ай бұрын
Islam an samadhnam thaliban pole😂😂😂
@Pranav_770
@Pranav_770 8 ай бұрын
Muslim league an madhathera party😂😂
@adarshk279
@adarshk279 Жыл бұрын
Great one
@ABINSIBY90
@ABINSIBY90 Жыл бұрын
Good explanation sir
@josepi9762
@josepi9762 Жыл бұрын
Voice of Aliyar is best, I am not undermining the present voice
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy Жыл бұрын
Nice voice and presentation
@Vyshnavpuramedam
@Vyshnavpuramedam Жыл бұрын
ഇത് കേൾക്കുമ്പോൾ ഇന്ധ്യയുടെ ഗതിയും എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകും. അതാത് കാലത്ത് ആളുകൾക്ക് അവർ ചെയ്യുന്ന ക്രൂരതകളെ മനസ്സിലാക്കാൻ കഴിയില്ല
@keerthana2562
@keerthana2562 Жыл бұрын
Sathyathil enikkum pedi aakunnund. Indiayil veruppu valarnnu kondirikkukayanu
@അമ്മു2
@അമ്മു2 Жыл бұрын
Athu മനസ്സിലാകാതിരിക്കാൻ അവർ ഞാൻ നിങ്ങൾക്കുവേണ്ടിയാണ് ഇതൊക്ക ചെയ്യുന്നതെന്ന് സ്വന്തം സമുദായത്തോട് പറയും അപ്പൊ അവരും കൂട്ടുനിൽക്കും ഇനി വരുന്ന ഇന്ത്യയിൽ നമുക്കിതു കാണാം
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
​@@അമ്മു2ഇവരുടെ ഫാസിസ്റ്റ് നയങ്ങളെപ്പറ്റിയും ഫാസിസം വന്നാൽ ഉണ്ടാവുന്ന ദുരിതങ്ങളെ പറ്റിയും ജനാധിപത്യ വ്യവസ്തിയുടെ ഗുണങ്ങളെ പറ്റിയും അതിന്റെ അനിവാര്യതയെ പറ്റിയും ജനങ്ങളെ സോഷ്യൽ മീഡിയ മുഖേന പരമാവധി ബോധവത്കരിക്കാം.
@Shameem911
@Shameem911 6 ай бұрын
​@@അമ്മു2yes
@vijithcv6805
@vijithcv6805 15 күн бұрын
Vivaram illayma kuttam allalo atha inganoke chindhikane
@samjohnsamuel1503
@samjohnsamuel1503 Жыл бұрын
voice and narration കൊള്ളില്ല, സാധാരണ history episodes കേട്ടിരിക്കാൻ തന്നെ നല്ല രസമായിരുന്നു
@myselfsoorya
@myselfsoorya Жыл бұрын
Nalla voice❤
@ajscrnr
@ajscrnr Жыл бұрын
ഹിറ്റ്ലർ, ഈ ഒറ്റ പേര് മതി ഓരോ ഏകാധിപതി കളും എങ്ങനെ സൃഷ്ടിക്കപ്പെടുന്നു, വ്യവസ്ഥിതിയെ മാറ്റിമറിക്കുന്നു. ഒടുവിൽ കാലം അവർക്ക് നൽകുന്ന ശിക്ഷയും മനസ്സിലാക്കാൻ. കോടികണക്കിന് മനുഷ്യരെ മുച്ചൂടും മുടിച്ച ജന്മം.
@mahelectronics
@mahelectronics Жыл бұрын
സയണിസം അങ്ങിനെയാണ് എന്നും ക്രൂരത . സൃഷ്ടിച്ച് മറ്റള്ളവരുടെ തലയിൽ കെട്ടും പലിശ കൂട്ടും.
@synergyacademy8388
@synergyacademy8388 Жыл бұрын
ആ പഴയ ശബ്ദം പോയതോടെ ഭംഗി പോയി.. അതിന്റെ metre, ഗാംഭീര്യത ഒന്നും പുതിയ voice ന് ഇല്ല. സഞ്ചാരത്തിന്റെ വോയിസ്‌ over തിരികെ വരണം
@rajaneeshpg6053
@rajaneeshpg6053 Жыл бұрын
ഹിറ്റ്ലറെയും അയാളുടെ ആശയത്തെയും നാസിയെക്കുറിച്ചും മനസ്സിലാക്കുമ്പോൾ അറിയാം, നമ്മുടെ ഇന്ത്യ എങ്ങോട്ടാണ് യാത്രചെയ്യുന്നതെന്നു.
@അമ്മു2
@അമ്മു2 Жыл бұрын
Eaxattly ഒരുപാട് സമാനതകളുണ്ട്
@Pranav_770
@Pranav_770 8 ай бұрын
Don't compare our democracy and secular nation india with poori mon Hitler
@shivasunil7918
@shivasunil7918 2 ай бұрын
India alla keralam ennu para. Third time modi vannu anger ennit etra konne .
@idichakka6995
@idichakka6995 2 ай бұрын
​@@shivasunil7918India thanne
@aishwaryahyper4977
@aishwaryahyper4977 29 күн бұрын
@@Pranav_770porrrri mon😂😂😂😂😂
@unknownmedia4584
@unknownmedia4584 Жыл бұрын
അമീന്റെ ചരിത്രം അവതരിപ്പിച്ച അവതാരകനേ ഇടൂ 🙌🏽🙌🏽
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
സഞ്ചാരത്തിന്റെ അവതാരകൻ തന്നെയാണല്ലോ അവതരണം... അലിയാർ sir എവിടെ
@ayoobkhan7543
@ayoobkhan7543 Жыл бұрын
അലിയാർക്കായുടെ വോയിസ്‌ ആയിരുന്നു നല്ലത് 😌
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
E voice entha kuzhappam
@najimibrahim6195
@najimibrahim6195 Жыл бұрын
ബാക്കി ആർക്കും ജീവിക്കണ്ടേ സർ
@muhammedrahil6495
@muhammedrahil6495 Жыл бұрын
Nalla Voice . But something missing. Gummilla
@muhammedinthishamnk8861
@muhammedinthishamnk8861 Жыл бұрын
@@shinufitnesslover7212 ys.. Its good for this model history👍. No problem
@manzoorpp7895
@manzoorpp7895 Жыл бұрын
ഇദ്ദേഹത്തിന്റേതും നല്ല വോയിസ്‌ ആണ് man
@akhil7974
@akhil7974 Жыл бұрын
ഏഷ്യാനെറ്റ്ലെ വല്ലാത്തൊരു കഥ ബാബു രാമചന്ദ്രൻ സാറിനെ സഫാരി ചാനലിൽ കാണണം എന്നുള്ളവർ ഉണ്ടോ?
@bijur6417
@bijur6417 Жыл бұрын
Yes
@majeedp.k9602
@majeedp.k9602 Жыл бұрын
I was waiting for this....
@pkstyle1891
@pkstyle1891 11 ай бұрын
ഹിറ്റ്‌ലർ ജൂതന്മാരെ കൂട്ട കൊല cheithapol എല്ലാ ജൂതന്മാരെയും കൊള്ളനമയിരുന്നൂ അങ്ങനെ ചെയ്തിരുന്നങ്കിൽ പാവപെട്ട ഫലസ്റ്റിനികൾ ഇന്നും സുഖമായി ജീവിച്ചിരുന്നു
@mamedia2201
@mamedia2201 11 ай бұрын
Hiltler Ann 80%joodanmaare konnad 20% Baki vechu yendini baaki vechu yenn Hitler nod chodichathre Appol Hitler paranju ath joodanmaare njaan yendni konnu yenn pinnnid logam manasilaakaan vendi yenn
@SojiSojimol
@SojiSojimol 10 ай бұрын
ആരാണ് പാവപെട്ടവര് ആരും പാവപെട്ടവർ അല്ല എല്ലാവരുടെയും ഉള്ളിലും വെട്ടിപിടിക്കാനും കൊല്ലാനും ഒക്കെ ഉള്ള ത്വര ഉണ്ട് ഹിറ്റ്ലരുടെ അച്ഛൻ ക്രിസ്ത്യൻ അമ്മ ജൂതൻ അയാൾക് ഈ രണ്ടു കൂട്ടരെയും കറുത്തവരെയും കമ്മ്യൂണിസ്റ്കാരെയും ആരെയും ഇഷ്ടമല്ല അയാൾ അയാളെ മാത്രം സ്നേഹിച്ചു അയാൾ ജൂതരെ യുദ്ധത്തിൽ കൊന്നതല്ലലോ അവരെ വംശഹത്യ നടത്തിയത് അല്ലേ ലോകത്തിൽ ഒരു കൂട്ടം ആൾക്കാർ മാത്രം ജീവിച്ചാൽ മതിയോ അങ്ങനെ വരുമ്പോൾ അവർ തമ്മിലും തല്ലു തുടങ്ങും പാകിസ്ഥാൻ ബംഗ്ലാദേശ് ഇവിടങ്ങളിൽ ഇത്ര മുസ്ലിംങ്ങൾ മരിക്കുന്നു അതാരാണ് കൊല്ലുന്നതു
@Muhammed_azin098
@Muhammed_azin098 10 ай бұрын
Arabs and Palestine aan 1987thott Israel ne attack cheyyunath ath nmk orikkalum mayikkan pattilla
@sreejithsreejith9395
@sreejithsreejith9395 9 ай бұрын
അതെ ഒന്നും അറിയാത്ത പാവം കുഞ്ഞുങ്ങളെ വരെ കൊന്ന് കളയണമായിരുന്നു അല്ലെ കോയ. നിന്റെ ഒക്കെ മനസു 👌
@mamedia2201
@mamedia2201 9 ай бұрын
@@sreejithsreejith9395 Alla sangi palastinil isrel kollunnad kunjungaleum streegaleum alle Oru hamasinde aale konno avare kollatt. Allaathe paavapetta kuttigaleum streegaleum Alla Ninde mannasum manasilaagunnu
@sebinjoseph3596
@sebinjoseph3596 Жыл бұрын
അലിയാർ സർ എവിടെ, അദ്ദേഹത്തിന്റെ ശബ്ദമാണ് കേട്ടിരിക്കാൻ ആവേശം
@alfiyab426
@alfiyab426 Жыл бұрын
ഒന്നാം ലോക യുദ്ധത്തിന്റെ വീഡിയോ തയാറാക്കുമോ
@najmunnisashameerp6176
@najmunnisashameerp6176 7 ай бұрын
നല്ല അവതരണം👍👍❤❤
@rasheeddlx6449
@rasheeddlx6449 Жыл бұрын
ഹിറ്റ്‌ലർ 💥
@shamsiya8894
@shamsiya8894 Жыл бұрын
Expected aliyar sir voice ❤️❤️
@jinojose1181
@jinojose1181 Жыл бұрын
Katta waiting ആയിരുന്നു
@saajidusman5083
@saajidusman5083 Жыл бұрын
നല്ല വോയ്സ്...
@Miya_Bhaiii
@Miya_Bhaiii Жыл бұрын
Hatsoff To this Man Villian Okke Paranjaa Ithaanu 💥💥💥💯 Lokam thanne Ayaale pedichu 💯 Heigh Weight Onnummallla Kaaryam ayalde Intelligence aanu 💯
@VarunKumar-zl7ev
@VarunKumar-zl7ev Жыл бұрын
Yes he us dictator juthan maare konnu otteoru karyam adhehattinde military intelligence paali enn pareyaam illengi world war 2 I'll hero aayi maariyene
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@VarunKumar-zl7ev yeah 💯
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@VarunKumar-zl7ev Tholkan Ulla reason Unexpected aayittu Winter Sambavichu athu Russia kku veliya Advantage aayi Nazi army Panzer okke Petrol freez aayipoyi Avarkkum Athupole Defend cheyaan pateela , Stalin Forces iraaki Elaam Katham 💥💯
@vascofenboy7041
@vascofenboy7041 Жыл бұрын
Ara വട്ടനാണ് അല്ലെ😂
@Miya_Bhaiii
@Miya_Bhaiii Жыл бұрын
@@vascofenboy7041 enthraa
@azaruddeenuluwar6353
@azaruddeenuluwar6353 Жыл бұрын
കാത്തിരുന്ന കഥ അഡോൾഫ് ഹിറ്റ്ലർ maincaf വായിച്ചുട്ടുണ്ടങ്കിലും സഫാരിയുടെ വിവരണം കേൾക്കാൻ കാത്തിരുന്നത്
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir
@isit3671
@isit3671 Жыл бұрын
ഹിറ്റ്ലറിന് ഒരു കുഞ്ഞുപിറന്നിരിക്കുന്നു എന്ന് ഇന്ത്യയിലെ ആരോ പറഞ്ഞതോർക്കുന്നു
@basheermuhammad2493
@basheermuhammad2493 11 ай бұрын
😂
@navaschalissery
@navaschalissery Жыл бұрын
മറ്റാൾടെ voice ആണ് കെട്ടിരിക്കാൻ ഒരു രസം
@freakyz4jijin
@freakyz4jijin Жыл бұрын
Pakshe chetta, ningal ithil Adolf Hitler short story, cinema, anghane ullathil ninnokke eduthu, athil translate cheythathu ale,...! Avide poyi aalde karyangal enghana, anjeshanam cheythu video irakkandath...! Ithipo translation ayille. Nerittu kandu arinju kaanunna video aanu pwliii, athil oru rasam vere thanneya 🌟🌟✨💥💥
@rashinaduvannur
@rashinaduvannur Жыл бұрын
Kore കാലത്തിനു ശേഷം ലോകം ഇത് പോലെ ഒരു വെള്ള thaadikkarante കഥയും കേൾക്കും . ഒരു vegetarian ഭരണാധികാരിയുടെ കഥ
@RajulaShamsu
@RajulaShamsu Жыл бұрын
Modhi annoo
@aaytrashlist172
@aaytrashlist172 Жыл бұрын
Safari ❤️❤️❤️❤️❤️❤️
@sravandasks40
@sravandasks40 Жыл бұрын
We missing aliyar sir sound.😢
@timsunil9812
@timsunil9812 6 ай бұрын
What a great intro music 😎
@Amal-gj4lf
@Amal-gj4lf Жыл бұрын
Hitler ടെ കഥ... അത് വല്ലാത്തൊരു കഥയാണ്...
@shabeervt2588
@shabeervt2588 Жыл бұрын
ഈ voice ആണ് എനിക്ക് ഒന്നുടെ ഇഷ്ടമായത്
@cardiology-d4h
@cardiology-d4h Жыл бұрын
Nalla അവതരണം
@shaibynaveen74
@shaibynaveen74 Жыл бұрын
English version available?
@faisalkt4530
@faisalkt4530 Жыл бұрын
ലോകത്ത് ഒരു എകാതിപതിയും അധികകാലം വാണിട്ടില്ല.
@binishapalak9363
@binishapalak9363 Жыл бұрын
Waiting⏳
@hari00J98
@hari00J98 Жыл бұрын
അലിയാർ മാഷ് എന്താണ് ഇപ്പോൾ ശബ്ദം നല്ലാത്തത്? 💖
@sijoygeorge3036
@sijoygeorge3036 Жыл бұрын
ശബ്‌ദം മാറിയപ്പോൾ Sabari ചാനൽ ആണോ എന്ന് തോന്നി പോയി
@captureLife148
@captureLife148 Жыл бұрын
Waiting for next episode
@zubaidaalif
@zubaidaalif Жыл бұрын
ഇന്നത്തെ ആരെയൊക്കെയോ ഓർമ്മ വരുന്നു😮
@Pranav_770
@Pranav_770 8 ай бұрын
Muhammad nabiyum hitlerum oru pole thane
@sabujacob3016
@sabujacob3016 Жыл бұрын
ഹിറ്റ്ലർ ചരിതം കൗതുകത്തോടെ കേൾക്കുന്നു; കാണുന്നു. ഈ വിവരണവും ഗംഭീരം തന്നെ. പിന്നെ ഹിറ്റ്ലറുടെ ജന്മഗ്രാമത്തിന്റെ ശരിയായ പേർ "ബ്രൗണാവു ആം ഇൻ"(Braunau am Inn) എന്നാണ്. എന്നുവച്ചാൽ "ഇൻ" നദിയുടെ അരികിലുള്ള Innsbruck എന്നു പേരായ ഒരു നഗരമുണ്ട് ഓസ്ട്രിയയിൽ. ഇൻ നദിയുടെ പാലം എന്നർത്ഥം.
@voicestars6522
@voicestars6522 Жыл бұрын
voice over is good
@radhakrishnann9096
@radhakrishnann9096 10 ай бұрын
Safari ❣️❣️
@sunildavid2790
@sunildavid2790 Жыл бұрын
excellent
@happyday961
@happyday961 Жыл бұрын
ഈ വീഡിയോക്കുള്ള എൻ്റെ അൺലൈക്ക് ഹിറ്റ്ലറോടും ആ ആശയത്തോടുമുള്ള വിയോജപ്പാണ്.
@ahamedkabeerahamedkabeer7113
@ahamedkabeerahamedkabeer7113 Жыл бұрын
എന്റെ വിയോജിപ്പ് അവതാരകൻ മാറിയതിനാലാണ്
@sheemanambiar5725
@sheemanambiar5725 Жыл бұрын
Safari👍👍❤
@mamedia2201
@mamedia2201 11 ай бұрын
Sanjaarathinde a voice aan kelkaan rasam Eth ok alla yennalla But sanjaarathinde voice sooper
@zakarizakku5453
@zakarizakku5453 11 ай бұрын
ഹിറ്റ്ലർ പണ്ട് ഇവരോട് ക്രൂരത ചെയ്തു . പക്ഷേ ഇന്ന് അവർക്ക് അന്ന് കടക്കാൻ ഇടം കൊടുത്ത നാടിനോട് എന്താ ചെയ്തു കൊണ്ടിരിക്കുന്നത്
@Aegon-zjk
@Aegon-zjk 2 ай бұрын
Kadakkan idam koduthatho evdennu lebonan, persia, nn rajyagalude charithr parishodhik
@mohananap7277
@mohananap7277 Жыл бұрын
ഹിറ്റ്ലർ വളരെ ശരിയാണ് പറഞ്ഞത് എന്നാൽ അതിലും മോശമായി കൊലകൾ ചെയ്ത് ലെനിൻ സ്റ്റലിൻ mao പോല്ബർട് നെ എന്തു കൊണ്ട് പറയുന്നില്ല
@shamsushamsu8210
@shamsushamsu8210 Жыл бұрын
Kada paryan aliyaru venam.ada oru rasam
@subramanian100
@subramanian100 Жыл бұрын
Idi ameen episodes voice over mass ayrunu ..
@najmalmanjaly824
@najmalmanjaly824 Жыл бұрын
Waiting for it
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@holypunk12
@holypunk12 Жыл бұрын
Waiting for Stalin story !!
@rafeeqkuyyodi8470
@rafeeqkuyyodi8470 Жыл бұрын
ഇതു തന്നെയാണ് ഇന്ന് ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നത്
@erullak
@erullak Жыл бұрын
Endu .oru bodavum elleda ninak ....indiail egane vannale seriyaku ....pottan kudi
@sreejithks6993
@sreejithks6993 Жыл бұрын
Super....
@vipinns6273
@vipinns6273 Жыл бұрын
HiStory 😍👌👏👍♥️
HisStory | Adolf Hitler-02 | Safari TV
20:01
Safari
Рет қаралды 522 М.
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 163 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
C Programming Tutorial for Beginners
3:46:13
freeCodeCamp.org
Рет қаралды 12 МЛН
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,6 МЛН
HisStory | Adolf Hitler-03 | Safari TV
20:08
Safari
Рет қаралды 656 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 593 М.
HisStory | Adolf Hitler-31 | Safari TV
20:05
Safari
Рет қаралды 140 М.
HisStory | Adolf Hitler-23 | Safari TV
22:51
Safari
Рет қаралды 129 М.
HisStory | Adolf Hitler-12 | Safari TV
20:06
Safari
Рет қаралды 141 М.
HisStory | Adolf Hitler-06 | Safari TV
19:45
Safari
Рет қаралды 275 М.
HisStory | Adolf Hitler-15 | Safari TV
19:41
Safari
Рет қаралды 139 М.
HisStory | Adolf Hitler-05 | Safari TV
19:59
Safari
Рет қаралды 205 М.