HisStory | Saddam Hussein - 03 | Safari TV

  Рет қаралды 100,680

Safari

Safari

Күн бұрын

Пікірлер: 140
@alivk181
@alivk181 7 ай бұрын
❤❤❤ ദൈവം അനുഗ്രഹിച്ചുതന്ന ശബ്ദ സൗന്ദര്യം നിലനിർത്തി തരട്ടെ
@Puthu-Manithan
@Puthu-Manithan 8 ай бұрын
മുഴുവൻ ജനതയെയും അയാൾ ഒരുപോലെ പരിഗണിച്ചിരുന്നില്ല. സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും എല്ലാം വാരിക്കോരി നൽകുകയും സുന്നിവിഭാഗത്തിനെ മാത്രം പരിഗണിക്കുകയും ചെയ്ത സദ്ദാം, മറ്റു വിഭാഗങ്ങളോട് (ഷിയാക്കൾ, കുർദ്ദുകൾ, ജൂതന്മാർ & etc..) ക്രൂരമായി പെരുമാറി. അനീതിനിറഞ്ഞ ഇത്തരം ഭരണ-നടപടികളും, അയൽരാജ്യങ്ങളെക്കൂടി കീഴടക്കി ഭരിക്കാനുള്ള അത്യാഗ്രഹവുമാണ് സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ പതനത്തിന് കാരണമായത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സ്വന്തം നാടിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മര്യാദക്ക്‌ ഭരണം നടത്തിയിരുന്നെങ്കിൽ മദ്ധ്യേഷ്യയിലെ അനിഷേധ്യനായ നേതാവായി സദ്ദാമിന് ഇന്നും തുടരാമായിരുന്നു..!
@mohamedalfas8850
@mohamedalfas8850 7 ай бұрын
Ooh sheri sir
@Sanju-88323
@Sanju-88323 15 күн бұрын
Sathyam. Chathu tulanjallo😁, bhagyam
@Hallo-nw6lr
@Hallo-nw6lr 8 ай бұрын
ധീരൻ 💕💕
@IND.5074
@IND.5074 8 ай бұрын
സദ്ദാം ഹുസൈൻ ❤❤❤
@jobyjoseph6419
@jobyjoseph6419 8 ай бұрын
ഇറാക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നവീകരണങ്ങൾക്ക് തുടക്കമിട്ട ഉജ്ജ്വല പ്രസിഡന്റ്‌ ആയിരുന്നു മാർഷൽ സദ്ദാം ഹുസ്സൈൻ.. ഇറാക്കിന്റെ ആണവ മോഹങ്ങളെ ഇസ്രായേൽ തച്ചു തകർത്ത ഓപ്പറേഷൻ ഓപ്പറ (1981), ഇറാനും -ഇറാക്കും തമ്മിൽ നടന്ന അഷ്ട വർഷ യുദ്ധ (1981-1988)ത്തിൽ ഇറാൻ വ്യോമ സേന ഇറാക്കിലെ വിദൂര എയർ ബേസ് ആയ H-3 ബേസ് ആക്രമണം.. ഇതെല്ലാമായിരുന്നു ഇതിന് കാരണം.. പക്ഷെ ഇക്കാരണങ്ങൾക്ക് അമേരിക്കയെക്കാൾ സോവിയറ്റ് യൂണിയനെ ആശ്രയിച്ച സദ്ദാമിന് വലിയൊരു ചതിയായിരുന്നു പകരം കിട്ടിയത്.. തങ്ങളുടെ അപ്രമാദിത്വത്തിന്റെ അന്ത്യ കാലമായിരുന്ന 80-കളുടെ അവസാനത്തിൽ കലഹരണപ്പെട്ട ആയുധങ്ങൾ നൽകി അവർ അദ്ദേഹത്തെ പറ്റിച്ചു..
@MD-ol9tt
@MD-ol9tt 8 ай бұрын
Excellent
@shabirsha8769
@shabirsha8769 8 ай бұрын
ഇറാഖ് പച്ച പിടിച്ച കാലം ഉണ്ടായത് സദ്ദാം അവരുടെ പ്രസിഡന്റ്‌ ആയിരുന്ന കാലമാണ്
@imthiasahmdmachingal1368
@imthiasahmdmachingal1368 8 ай бұрын
റിയൽ ലയൺ സദ്ദാം ❤️❤️❤️
@josephnorton6859
@josephnorton6859 8 ай бұрын
Pussy cat for US
@HARI-gh5cy
@HARI-gh5cy 8 ай бұрын
അപ്പോ പണ്ട് മുതലേ അമേരിക്കയുടെ കണ്ണിലെ കരട് ആണ് സദ്ദാം
@13Humanbeing
@13Humanbeing 8 ай бұрын
എന്ന് മുതൽ ? സദ്ദാം ഇറാനെ 1979 ൽ ആക്രമിച്ചു. 1990 ൽ കുവൈറ്റ് കീഴടക്കി. അതിനു ശേഷമാണ് GCC രാജ്യങ്ങളുടെ അഭ്യർത്ഥനപ്രകാരം അമേരിക്ക ഇടപെട്ടത്. ആദ്യം കയ്യിലിരുപ്പ് നന്നാക്കണം.
@kmsadath
@kmsadath 8 ай бұрын
Legend 👍🏼👍🏼
@najmunnisashameerp6176
@najmunnisashameerp6176 8 ай бұрын
ഇറാഖ് എന്ന മഹത്തായ ഒരു രാജ്യത്തെയും ജനതയെയും ബലി കൊടുത്ത വിവേകമില്ലാത്ത വികാരം മാത്രമുള്ള മനുഷ്യൻ -സദ്ദാം 😢😢
@Guest-uo3rp
@Guest-uo3rp 8 ай бұрын
Wmd എന്ന കള്ളത്തരം പറഞ്ഞു, ഇറാക്കിനെ കൊള്ളയടിച്ച തെമ്മാടി അമേരിക്ക, അമേരിക്ക നശിച്ചാലേ ലോകത്തിനു രക്ഷയുള്ളൂ
@anukanath1325
@anukanath1325 8 ай бұрын
മകന് ഇന്ത്യൻ പേര് നൽകി ഇന്ത്യയോടുള്ള നന്ദി അദ്ദേഹം കാണിച്ചു
@Slayer123-g6v
@Slayer123-g6v 8 ай бұрын
അതൊക്കെ ശെരി തന്നെ പക്ഷേ അവൻ ലോക തെമ്മാടിയും , പെണ്ണ് പിടിയനും ഒരു സൈകോപതും ആയിരുന്നു ഇനി ഉള്ള എപ്പിസോഡിൽ അതൊക്കെ കാണിക്കും😊
@jobyjoseph6419
@jobyjoseph6419 8 ай бұрын
സദ്ദാമിന് ഇന്ത്യയെ പുച്ഛമായിരുന്നു..
@Slayer123-g6v
@Slayer123-g6v 8 ай бұрын
@@jobyjoseph6419 ശെരിക്കും ഇന്ത്യക്കാർ അവിടെ ജോലി ചെയ്യുന്നുണ്ട് ആയിരുന്നു പക്ഷേ ഇറാൻ ഇറാഖ് യുദ്ധം പിന്നെ കുവൈറ്റ് യുദ്ധം എല്ലാം ഇന്ത്യക്കാരെ അവിടെ നിന്ന് പോകാൻ കാരണമായി
@irshaddervesh
@irshaddervesh 8 ай бұрын
@@jobyjoseph6419 evanetha e ula American 💩
@arshadabduljabbar8590
@arshadabduljabbar8590 8 ай бұрын
​@@Slayer123-g6vninakku dhariyum undakkil nerittu paranjukode .Did you know the real saddam? The man who built modern iraq
@muhammedshareef7545
@muhammedshareef7545 2 күн бұрын
❤saddam❤
@mishabkoonari5759
@mishabkoonari5759 7 ай бұрын
Theeranaayi jeevichu theeranaayi marichu❤❤❤❤❤❤❤❤❤❤
@naizammp
@naizammp 8 ай бұрын
The Legend ❤
@abuthahir.n
@abuthahir.n 8 ай бұрын
𝘚𝘢𝘥𝘢𝘮 𝘩𝘶𝘴𝘴𝘪𝘯 👑❤
@yoosufpallath688
@yoosufpallath688 8 ай бұрын
സദ്ദാം❤❤❤❤
@f20promotion10
@f20promotion10 8 ай бұрын
സദ്ദാമിനെ പോലെയൊരു നേതാവിനെ മദ്ധേഷ്യയിൽ ആവശ്യമാണ്
@Puthu-Manithan
@Puthu-Manithan 8 ай бұрын
മുഴുവൻ ജനതയെയും അയാൾ ഒരുപോലെ പരിഗണിച്ചിരുന്നില്ല. സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും എല്ലാം വാരിക്കോരി നൽകുകയും സുന്നിവിഭാഗത്തിനെ മാത്രം പരിഗണിക്കുകയും ചെയ്ത സദ്ദാം, മറ്റു വിഭാഗങ്ങളോട് (ഷിയാക്കൾ, കുർദ്ദുകൾ, ജൂതന്മാർ & etc..) ക്രൂരമായി പെരുമാറി. അനീതിനിറഞ്ഞ ഇത്തരം ഭരണ-നടപടികളും, അയൽരാജ്യങ്ങളെക്കൂടി കീഴടക്കി ഭരിക്കാനുള്ള അത്യാഗ്രഹവുമാണ് സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ പതനത്തിന് കാരണമായത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സ്വന്തം നാടിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മര്യാദക്ക്‌ ഭരണം നടത്തിയിരുന്നെങ്കിൽ മദ്ധ്യേഷ്യയിലെ അനിഷേധ്യനായ നേതാവായി സദ്ദാമിന് ഇന്നും തുടരാമായിരുന്നു..!
@sidheeqck767
@sidheeqck767 8 ай бұрын
😮 ആ ബെസ്റ്റ് എടാ പൊട്ടാ ഇനിയും താൻ ചരിത്രം പഠിച്ചില്ലേ? |
@josephnorton6859
@josephnorton6859 8 ай бұрын
Al adeen ഉണ്ടല്ലോ .
@vineeth7087
@vineeth7087 7 ай бұрын
സദ്ദാം ഹുസൈന്റെ ഭരണ കാലത്ത് ഉണ്ടായിരുന്ന ഇറാക്കും ഇപ്പോളത്തെ ഇറാക്കും നോക്കിയാൽ മതി അദ്ദേഹത്തിനെ പോലെ ഒരു ധീരനായ ഭരണാധികാരിയുടെ മികവ് 💪
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤❤
@FaisalFaisal-z1e
@FaisalFaisal-z1e 8 ай бұрын
Apj abdul kalam history series video cheyo sir
@anu....06
@anu....06 8 ай бұрын
Iyal ente hero aaanu❤...
@jojohn103
@jojohn103 8 ай бұрын
മദ്രസ്സ പോട്ട😂
@QYY_WAXONQ_HACKER
@QYY_WAXONQ_HACKER 8 ай бұрын
Vladimir Lenin , Benito Mussolini , Mao zedung , Hirohito [] എന്നിവരെ പറ്റി videos ചെയ്യാമോ????
@niyasmohammad5158
@niyasmohammad5158 7 ай бұрын
Thas y iseral an usa fineh our loveing saddam Hussein assalamualaikum king 👑 saddm Hussain ur great 💯
@abdulazeezmoyan1345
@abdulazeezmoyan1345 8 ай бұрын
🇮🇶🇮🇶ഇറാഖ് 🇮🇶🇮🇶സദ്ദാം ഹുസൈൻ 🇮🇶🇮🇳
@vaisakhvijayan5407
@vaisakhvijayan5407 7 ай бұрын
Assal chetta ... Naya ... Ahankaram thalakk kayari swayam theernnu .
@pradeepkrishnan176
@pradeepkrishnan176 7 ай бұрын
സദ്ദാം🔥🔥🔥🔥
@muhammadsha9523
@muhammadsha9523 8 ай бұрын
ചുരുക്കി പറഞ്ഞാൽ അമേരിക്ക പണിയെടുത്ത് തിന്നിട്ടില്ല..🙏 ലെ ബ്രിട്ടൻ : ഞങ്ങൾ പണ്ടേ അങ്ങനെയാ 😄😄
@Puthu-Manithan
@Puthu-Manithan 8 ай бұрын
അടിച്ചമർത്തപ്പെട്ട കുർദ്ദുകളെ പിന്തുണച്ചതാണോ അമേരിക്ക ചെയ്ത തെറ്റ്..!? മുഴുവൻ ജനതയെയും അയാൾ ഒരുപോലെ പരിഗണിച്ചിരുന്നില്ല. സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും എല്ലാം വാരിക്കോരി നൽകുകയും സുന്നിവിഭാഗത്തിനെ മാത്രം പരിഗണിക്കുകയും ചെയ്ത സദ്ദാം, മറ്റു വിഭാഗങ്ങളോട് (ഷിയാക്കൾ, കുർദ്ദുകൾ, ജൂതന്മാർ & etc..) ക്രൂരമായി പെരുമാറി. അനീതിനിറഞ്ഞ ഇത്തരം ഭരണ-നടപടികളും, അയൽരാജ്യങ്ങളെക്കൂടി കീഴടക്കി ഭരിക്കാനുള്ള അത്യാഗ്രഹവുമാണ് സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ പതനത്തിന് കാരണമായത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സ്വന്തം നാടിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മര്യാദക്ക്‌ ഭരണം നടത്തിയിരുന്നെങ്കിൽ മദ്ധ്യേഷ്യയിലെ അനിഷേധ്യനായ നേതാവായി സദ്ദാമിന് ഇന്നും തുടരാമായിരുന്നു..!
@SreeKanth-ju3fk
@SreeKanth-ju3fk 8 ай бұрын
😂😂😂😂😂
@alink5346
@alink5346 8 ай бұрын
Shadaam ഹുസൈൽ അമേരിക്കയുടെ കണ്ണിലെ ഒരു കരട്
@stephenky2478
@stephenky2478 7 ай бұрын
❤❤❤❤❤❤❤
@Sabahkp
@Sabahkp 8 ай бұрын
എവിടെയും പ്രശ്നം ഉണ്ടാകുന്നതു അമേരിക്ക ആണ്
@Puthu-Manithan
@Puthu-Manithan 8 ай бұрын
തനിക്കു നാണമില്ലല്ലോ ഇത്തരം ദുരാരോപണങ്ങൾ നടത്താൻ; തക്കിയയുമായി ഇറങ്ങിയിരിക്കുകയാണല്ലേ..? അടിച്ചർത്തപ്പെട്ട കുർദ്ദുകളെ പിന്തുണച്ചതാണോ അമേരിക്ക ചെയ്ത തെറ്റ്..!? മുഴുവൻ ജനതയെയും അയാൾ ഒരുപോലെ പരിഗണിച്ചിരുന്നില്ല. സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും എല്ലാം വാരിക്കോരി നൽകുകയും സുന്നിവിഭാഗത്തിനെ മാത്രം പരിഗണിക്കുകയും ചെയ്ത സദ്ദാം, മറ്റു വിഭാഗങ്ങളോട് (ഷിയാക്കൾ, കുർദ്ദുകൾ, ജൂതന്മാർ & etc..) ക്രൂരമായി പെരുമാറി. അനീതിനിറഞ്ഞ ഇത്തരം ഭരണ-നടപടികളും, അയൽരാജ്യങ്ങളെക്കൂടി കീഴടക്കി ഭരിക്കാനുള്ള അത്യാഗ്രഹവുമാണ് സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ പതനത്തിന് കാരണമായത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സ്വന്തം നാടിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മര്യാദക്ക്‌ ഭരണം നടത്തിയിരുന്നെങ്കിൽ മദ്ധ്യേഷ്യയിലെ അനിഷേധ്യനായ നേതാവായി സദ്ദാമിന് ഇന്നും തുടരാമായിരുന്നു..!
@muthalavan1122
@muthalavan1122 8 ай бұрын
കേരളത്തിൽ ജോസഫ് സിറിന്റെ കൈവെട്ടിച്ചത് അമേരിക്ക ആണോ.. മതവാദികൾക്ക് ദൈവം സമാധാനം കൊടുക്കില്ല... മദ്ധ്യേഷ്യ നോക്കു..
@business_circle
@business_circle 8 ай бұрын
ഇന്ത്യയിൽ ഇന്നത്തെ അവസ്ഥ ഉണ്ടാക്കിയതും അവർ തന്നെ
@jojioommen4046
@jojioommen4046 8 ай бұрын
Athinu ninnu kodukkunnathu enthinu vendi
@jojioommen4046
@jojioommen4046 8 ай бұрын
Pinne Indiayude kaaryam India ingane ninnilla enkil China iniyum munpottu pokum. Athinu aarkkum prashnam ille. Ugiroor muslim aalukale concentration caampil ittaal oru kuzhappavum illa.
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 8 ай бұрын
❤️🙏🌹
@oru_sancharapriyan_
@oru_sancharapriyan_ 8 ай бұрын
🌹🌹
@self8483
@self8483 8 ай бұрын
സദ്ദാം 🔥
@afsalafzi1303
@afsalafzi1303 8 ай бұрын
Pazhaya Gulf Iraq 🇮🇶
@user-fv6vb1vv5e
@user-fv6vb1vv5e 7 ай бұрын
എന്റെ കുട്ടിക്കാലത്തു ഗൾഫ് എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഇറാഖ് മാത്രമായിരുന്നു വരുന്നത്
@shibinasa1258
@shibinasa1258 8 ай бұрын
അൽ തിക്രിത്ത്, ബാഗ്ദ്ധദ് 🫁🫁❤️❤️
@MohammedFahiz-nw2rs
@MohammedFahiz-nw2rs 5 ай бұрын
ഞാൻ ഇപ്പോ ഉറങ്ങാൻ പോവുക യാണ് guyyss
@nizamnazar6469
@nizamnazar6469 8 ай бұрын
🔥
@---Id-----adil.x__
@---Id-----adil.x__ 8 ай бұрын
Sadham ❤️ But kurdh 💔
@aneeshabasheer7372
@aneeshabasheer7372 8 ай бұрын
Last sentance 😊
@alfazkadavu3378
@alfazkadavu3378 8 ай бұрын
❤❤🌹🌹സദ്ദാം
@MIsmail-g1g
@MIsmail-g1g 8 ай бұрын
😢😢😢
@hassainar279
@hassainar279 7 ай бұрын
എല്ലാ അഹങ്കാരികളായ ഭരണാധികൾക്കും സദ്ദാം ഒരുപാടമാണ്
@Truthseaker-kx7kd
@Truthseaker-kx7kd 7 ай бұрын
എല്ലാ മണ്ടന്മാർക്കും നീ ഒരു പാഠമാണ് 😂
@varshaajithvarshaaji4039
@varshaajithvarshaaji4039 5 ай бұрын
സാദാമിനെ കൊന്ന അമേരിക്ക ഇതിനു ഉത്തരം പറയണം.. ഇപ്പോൾ അഫ്ഗാനിൽ നടക്കുന്ന നരനായാട്ട്.. അമേരിക്ക ആണ് ഇതിലെ കൃമി...
@ajusvibs....37
@ajusvibs....37 8 ай бұрын
അമേരിക്ക...
@ExplainiaEdge656
@ExplainiaEdge656 8 ай бұрын
കൂട്ടകൊല അത് ആരും മറക്കേണ്ട 😂
@FakrudheenM-d1g
@FakrudheenM-d1g 8 ай бұрын
സദ്ദാം ഇന്നുണ്ടായിരുന്നെങ്കിൽ ഇസ്രേൽ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല
@user-fv6vb1vv5e
@user-fv6vb1vv5e 7 ай бұрын
ഇസ്രായേലിനു അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ ഉണ്ട്
@becareful-x7t
@becareful-x7t 8 ай бұрын
എന്നാൽ ധൈര്യമുണ്ടെങ്കിൽ അമേരിക്ക റഷ്യയിലും ചൈനയിലും പ്രശ്നം ഉണ്ടാക്കി നോക്കി വിവരമറിയും ജപ്പാനോട് മുട്ടിയപ്പോൾ പേൾ ഹാർബർ ബിൻ ലാദൻ ഓട് മുട്ടിയപ്പോൾ നടന്നത് പിന്നെ ഒരു സംഭവം😂
@sidheeqck767
@sidheeqck767 8 ай бұрын
ജപ്പാൻ അമേരിക്കയേക്കാൾ ക്രൂരൻമാരായിരുന്നു പേൾ ഹാർബർ സംഭവത്തിനു ശേഷം അമേരിക്ക ജപ്പാനെ ഒതുക്കി .
@sidheeqck767
@sidheeqck767 8 ай бұрын
പിന്നെ ബിൻ ലാദൻ വർഷങ്ങൾ നീണ്ട ഓപ്പറേഷനിലൂടെ അവൻ്റെ പൊടി പോലും ബാക്കി വെച്ചില്ല അമേരിക്ക അതൊരു ജിന്നാണ് ബഹൻ❤
@RazakRazaka-ww1hk
@RazakRazaka-ww1hk 7 ай бұрын
സദാം എന്ന പുലികുട്ടി എന്നും അമേരിയുടെ തല വേദന
@surekhasivadam631
@surekhasivadam631 7 ай бұрын
ഡിപ്പാർട്മെന്റും, സഹപ്രവർത്തകരും സർവീസിൽ ഇരിക്കുമ്പോ നല്ല പണിയും പാരയും സാറിന് തന്നിട്ടുണ്ട് എന്ന് മനസിലായി... 🙏🙏🙏🙏🙏🙏🙏🙏🙏
@hindurashtra63
@hindurashtra63 8 ай бұрын
Great Leader, Respect from India. Saddam lived like a Lion and Died like a Lion. Very unfair what America did to him, They had no right to invade Iraq. it is sad Saddam loved Indian Food and was Great Ally of India.
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 8 ай бұрын
സദാം ഹുസൈൻ
@muhammedashraf7986
@muhammedashraf7986 8 ай бұрын
സദ്ദാംഹുസൈൻ അൽ ടീ ക്രിട്ടി ആൺകുട്ടി 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚q💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@Guest-uo3rp
@Guest-uo3rp 8 ай бұрын
അമേരിക്ക എന്നും ഒരു rogue സ്റ്റേറ്റ്
@Rfbellari
@Rfbellari 8 ай бұрын
Saddham🚩
@AdilAdil.k
@AdilAdil.k 8 ай бұрын
Half man half lion
@jojohn103
@jojohn103 8 ай бұрын
Full donkey
@shareena4993
@shareena4993 8 ай бұрын
🇮🇳💪 ജയ് ഒബാമ
@bichubichu1665
@bichubichu1665 8 ай бұрын
ജനങ്ങൾക്ക് എല്ലാം നൽകിയിട്ടല്ലേ അയാൾ വളർന്നതും ജനങ്ങളെ അയാളുടെ ചൊൽപ്പടിക്ക് നിർത്തിയതും 🙄 എല്ലാ ഭരണാതികാരികൾക്കും ഈ മാതൃക സ്വീകരിച്ചൂടെ... 🙄
@Puthu-Manithan
@Puthu-Manithan 8 ай бұрын
മുഴുവൻ ജനതയെയും അയാൾ ഒരുപോലെ പരിഗണിച്ചിരുന്നില്ല. സ്വന്തക്കാർക്കും സുഹൃത്തുക്കൾക്കും എല്ലാം വാരിക്കോരി നൽകുകയും സുന്നിവിഭാഗത്തിനെ മാത്രം പരിഗണിക്കുകയും ചെയ്ത സദ്ദാം, മറ്റു വിഭാഗങ്ങളോട് (ഷിയാക്കൾ, കുർദ്ദുകൾ, ജൂതന്മാർ & etc..) ക്രൂരമായി പെരുമാറി. അനീതിനിറഞ്ഞ ഇത്തരം ഭരണ-നടപടികളും, അയൽരാജ്യങ്ങളെക്കൂടി കീഴടക്കി ഭരിക്കാനുള്ള അത്യാഗ്രഹവുമാണ് സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ പതനത്തിന് കാരണമായത്. എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത്, സ്വന്തം നാടിന്റെ വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മര്യാദക്ക്‌ ഭരണം നടത്തിയിരുന്നെങ്കിൽ മദ്ധ്യേഷ്യയിലെ അനിഷേധ്യനായ നേതാവായി സദ്ദാമിന് ഇന്നും തുടരാമായിരുന്നു..!
@timepass8468
@timepass8468 8 ай бұрын
നട്ടെല്ലുള്ള ഭരണാധികാരി
@noorumuhammed5543
@noorumuhammed5543 7 ай бұрын
America thani kurukkanmaar ennittum maanyanmaar
@rasheedcvr4663
@rasheedcvr4663 8 ай бұрын
നിലവിലെ അറബ് രാജാക്കന്മാരേക്കാൾ നല്ലവനായിരുന്നു
@jojohn103
@jojohn103 8 ай бұрын
തേങ്ങ
@rasheedcvr4663
@rasheedcvr4663 8 ай бұрын
@@jojohn103 തേങ്ങാ മികച്ച ഒരു ഇതാണ് അറബികൾ അതിനെ ജൗസുൽ ഹിന്ദു എന്ന് വിളിക്കുന്നു
@jojohn103
@jojohn103 8 ай бұрын
@@rasheedcvr4663 അപ്പോ ജോസ്സുൽ ൻ്റെ താഴേ ആണ് സദാം
@lionofjudah9856
@lionofjudah9856 8 ай бұрын
ഒരു ജിഹാദി എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണമാണ് Saddam kussain
@saleemvijayawada9679
@saleemvijayawada9679 7 ай бұрын
Oru യൂദാസ് എങ്ങിനെ വേണം എന്ന് നീയും
@lionofjudah9856
@lionofjudah9856 7 ай бұрын
@@saleemvijayawada9679 ആനോ കോയ സേട്ടോ
@lionofjudah9856
@lionofjudah9856 8 ай бұрын
😂
@aslamabdu488
@aslamabdu488 8 ай бұрын
❤❤❤
@ShajiShaji-u7x
@ShajiShaji-u7x 8 ай бұрын
❤❤❤
@najimibrahim6195
@najimibrahim6195 8 ай бұрын
❤❤❤
HisStory | Saddam Hussein - 04 | Safari TV
19:43
Safari
Рет қаралды 112 М.
HisStory | Saddam Hussein - 25 | Safari TV
17:11
Safari
Рет қаралды 354 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,3 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Ep 677 | Marimayam | A big trap. A Sweet and spicy trap
30:34
Mazhavil Manorama
Рет қаралды 1,1 МЛН
GI in Iraq: the Triangle of Death
26:19
Investigations et Enquêtes
Рет қаралды 1,7 МЛН
HisStory | Saddam Hussein - 08 | Safari TV
19:02
Safari
Рет қаралды 591 М.
HisStory | Saddam Hussein - 09 | Safari TV
19:00
Safari
Рет қаралды 168 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН