HisStory | Saddam Hussein - 25 | Safari TV

  Рет қаралды 505,210

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #hisstory #saddam #saddamhussein #iraqpresident #iraqprimeminister #safaritv
HisStory | Saddam Hussein | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 481
@Daniya2011
@Daniya2011 9 ай бұрын
ഒരു ഭരണ അധികാരി.... അല്ലെങ്കിൽ ഒരു അപ്പൻ... എങ്ങനെ ആകരുത് എന്ന്... സദ്ദാം ഹുസൈന്റെ ജീവിതം പഠിപ്പിക്കുന്നു 💯
@vyshnavrj5313
@vyshnavrj5313 9 ай бұрын
😂
@SadanSadaan
@SadanSadaan 9 ай бұрын
LPp
@Riyas-safari2018
@Riyas-safari2018 9 ай бұрын
ഇപ്പൊ ഇറാക്കികൾ സ്വർഗത്തിൽ ആണല്ലോ
@MRSKITCHEN21
@MRSKITCHEN21 9 ай бұрын
അമേരിക്കയുടെ എതിർ ദിശയിൽ പോയാൽ ഏതു രാജ്യത്തിൻ്റെയും അവസ്ത ഇതൊക്കെ ആണ്,, റഷ്യയും,,ഇറാനും , യുഎസ്എൻ്റെ ഇരകൾ ആകും,,
@afzelahammad8576
@afzelahammad8576 8 ай бұрын
USA role in creating tensions in middile east must be studied and recorded.
@pavikrishnan6008
@pavikrishnan6008 16 күн бұрын
Vallathoru kadhayude episode kanditt ivide vannavarundo🤔 Babu Rama Chandran Saffari TV il join cheyythirunnenkil ennu agrahikkunnath njaan mathramano 🤔
@Shain-j9l
@Shain-j9l 9 ай бұрын
എപ്പിസോഡ് എല്ലാം ലേറ്റ് ആണ് time കുറവ് ആണ് 30 min എങ്കിലും ആക്കണം
@Printovarghese
@Printovarghese 9 ай бұрын
Free ayittu kittumnathalle chetta
@Shain-j9l
@Shain-j9l 9 ай бұрын
@@Printovarghese എന്ത്
@shihabshihabmon806
@shihabshihabmon806 9 ай бұрын
❤❤❤❤
@pakaran2045
@pakaran2045 9 ай бұрын
I​
@anoopdas2337
@anoopdas2337 9 ай бұрын
Yes
@saijanmathew491
@saijanmathew491 8 ай бұрын
താങ്കളുടെ സൗണ്ട് ആണ് ഇതിലെ ഏറ്റവും രസം കേൾക്കാൻ
@585810010058
@585810010058 2 ай бұрын
Professor aliyar kunju...
@mylovingpetsandanimals9284
@mylovingpetsandanimals9284 23 сағат бұрын
yes
@rjohn987
@rjohn987 8 ай бұрын
ഇറാഖിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ക്രൂരതകൾ വച്ചു നോക്കുമ്പോൾ സദ്ദാമിനും മക്കൾക്കും കിട്ടിയ ശിക്ഷ വളരെ കുറഞ്ഞു പോയി എന്നാണ് എന്റെ അഭിപ്രായം
@muhammed_sinan13
@muhammed_sinan13 7 ай бұрын
എന്താണ് ഇറാക്കിൽ സ്ത്രീകൾ നേരിടേണ്ടി വന്നത്?
@sameervakayad7634
@sameervakayad7634 7 ай бұрын
മിഡിൽ ഈസ്റ്റിൽ സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയ നാടാണ് ഇറാക്ക്
@NoufalAli-g9t
@NoufalAli-g9t 7 ай бұрын
പക്ഷെ ഒരു ദിവസം
@Karthik-r8z
@Karthik-r8z 6 ай бұрын
​@@muhammed_sinan13 ഈ എപ്പിസോഡ്സ് മൊത്തമായിട് കാണ് 🤬
@AlarifArif-s4n
@AlarifArif-s4n 5 ай бұрын
ജി ടെ ഇന്ത്യ സൂപ്പർ അല്ലെ 🤣🤣
@pushpaprabhakaran5330
@pushpaprabhakaran5330 9 ай бұрын
Kindly upload, atleast 30 minutes per day❤❤, im here waiting eagerly 💖❤️
@fowins4435
@fowins4435 9 ай бұрын
U can buy the video
@b2bspy503
@b2bspy503 7 ай бұрын
ജിഹാദ് ഒരിക്കലും അവസാനിക്കുന്നില്ല... ലോകത്തിന്റെ സമാധാനക്കേടും അവസാനിക്കുന്നില്ല 😢😢😢😢
@coconutpunch123
@coconutpunch123 Ай бұрын
സദ്ദാം ഹുസ്സെയിനും ജിഹാദും തമ്മിൽ എന്ത് ബന്ധം
@sha-yj9cy
@sha-yj9cy 27 күн бұрын
​@@coconutpunch123എന്താണ് കോയാ ബന്ധം ഇല്ലത്തത്??
@rashiii1362
@rashiii1362 26 күн бұрын
🤣🤣🤣 സാമ്പത്തികമായ പുരോഗമനം, അമേരിക്കക്ക് എതിരെയുള്ള നിലപാടുകൾ.... ഇത്രയേ ഉള്ളൂ... മറ്റൊരു രാജ്യത്ത് കയറി ഭരണത്തെ അട്ടിമറിക്കാൻ അമേരിക്ക ആര്.... ഫാസിസ്റ്റ് അമേരിക്ക അത്രേ ഉള്ളൂ
@abdulazeezn
@abdulazeezn 13 күн бұрын
കോയ.. ഒരിക്കലും.. ഷൂ.. നക്കുകയില്ല...😂..
@b2bspy503
@b2bspy503 12 күн бұрын
@abdulazeezn 😂😂വളരെ നല്ലത്.. തല വെട്ടും ബലാത്സംഗം ചെയ്യും അത്രേ ഉള്ളൂ 😂😂😂അല്ലേ
@adarshps9465
@adarshps9465 9 ай бұрын
കാത്തിരുന്ന എപ്പിസോഡ് 🔥🔥
@330manoj
@330manoj 9 ай бұрын
Actually this should come in alternate days.... Eagerly waiting for the next one
@RajeshKumar-w1s7r
@RajeshKumar-w1s7r 2 ай бұрын
സദാം ഹുസൈൻ ഒരു മത വാദി ആയിരുന്നില്ല. ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരു തീവ്രവാദിയും ലോകത്തിൽ ഉണ്ടാകുമായിരുന്നില്ല. 🙏🏻🙏🏻. ഒരു പക്ഷെ അദ്ദേഹത്തെ കൊന്ന ജോർജ്‌ ബുഷ് ചരിത്രത്തിൽ ഉണ്ടാവില്ല. സദാം ഇപ്പോഴും ഓർമകളിൽ, മതത്തിനും അതീതമായി 🙏🏻
@Celebrity_Online
@Celebrity_Online 11 күн бұрын
Appo sadhaminte kaalath thanneyalle al qaeda okke undaye😂
@kirancleetus2425
@kirancleetus2425 5 күн бұрын
Enthuvadey😂😂😂😂😂😂😂😂😂😂
@becareful-x7t
@becareful-x7t 9 ай бұрын
നമ്മൾ ഇന്ത്യക്കാർ എല്ലാവരും സമാധാനത്തിൽ ആണെന്നും... നമുക്ക് ഒന്നും സംഭവിക്കില്ല എന്ന് ആരും സ്വപ്നം കാണേണ്ട എല്ലാം മാറി മറിയാൻ ഒരു ദിവസം മതി.... അത്രയേ സന്തോഷത്തിന് ആയുസ്സുള്ളൂ ജൂണിൽ മഴ പെയ്തില്ലെങ്കിൽ മരണസംഖ്യ കൂടും ലോകം മുഴുവൻ..... സൂര്യൻ ഇത്തിരി.... കരുണ കാട്ടിയില്ലെങ്കിൽ ചത്തൊടുങ്ങും ഉറുമ്പും കൂട്ടങ്ങളെ പോലെ മനുഷ്യ ർ
@Somu-ev3wy
@Somu-ev3wy 8 ай бұрын
ബാക്കി നിൽക്കുന്ന മരങ്ങൾ കൂടി വെട്ടി കളഞ്ഞിട്ട് ഒരു ബിൽഡിംഗ്‌ പണിയു നല്ല വാടക കിട്ടും 😂
@kumarankutty2755
@kumarankutty2755 8 ай бұрын
നിങ്ങൾ പറഞ്ഞത് പ്രാകൃതിക ദുരന്തങ്ങളെക്കുറിച്ചാണ്. അതിനു ഒരു നിവൃത്തിയും ഇല്ല. ലോകത്തെവിടെയും അവ സംഭവിക്കാം. പ്രകൃതി ചെയ്യുന്ന ദുരന്തങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും കാരണം ആവുന്നുണ്ട് എന്നത് വേറെ കാര്യം. എന്നാൽ മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ക്രൂരതകളുടെ ഉദാഹരണങ്ങൾ ആണ് സദ്ദാം ഹുസൈനെപ്പോലുള്ളവർ.
@csekodakkad9255
@csekodakkad9255 4 ай бұрын
🥲🥲
@humanbeing6522
@humanbeing6522 2 ай бұрын
സദ്ദാം ഹുസ്സൈൻ പോയതോടെ ആ രാജ്യത്തിൻ്റെ അവസ്ഥയും മാറി.. ചിലയിടങ്ങളിൽ ഏകാധിപത്യം തന്നെയാണ് നല്ലത്.. നമ്മുടെ പൂർവികർ ഉള്ളത് കൊണ്ട് ഇന്നും ജനാധിപത്യം ചെറിയ രീതിയിൽ എങ്കിലും നിലനിൽക്കുന്നു..
@Somu-ev3wy
@Somu-ev3wy 8 ай бұрын
എന്തൊക്കെ പറഞ്ഞാലും. സദ്ദാം ഒരു മത വൈറസ് ബാധിച്ച ആൾ അല്ലായിരുന്നു മാത്രം അല്ല ഇന്ത്യയോട് വളരെ സ്നേഹം ഉണ്ടായിരുന്നു അത് കൊണ്ടാണ് മക്കൾക്ക്‌ ഇന്ത്യൻ പേര് ഇട്ടത്
@muhammadazhar2481
@muhammadazhar2481 8 ай бұрын
_അത് കൊണ്ടായിരിക്കും സദ്ദാം ഒരു വിഭാഗത്തിനെ ക്രൂരമായി കൂട്ടക്കൊല ചെയ്തത്..._
@rjohn987
@rjohn987 8 ай бұрын
ഖുസായ്‌ ഇന്ത്യൻ പേരാണോ.. പെണ് കുട്ടികൾക്കും ഇന്ത്യൻ പേരാണോ. ചുമ്മാ ഓരോന്ന് പറഞ്ഞോളും
@baburaj592
@baburaj592 2 ай бұрын
🤪🤪🤪🤪🤪
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn Ай бұрын
നീയും നിൻറ്റെ കുടുംബവും അവിടെ പോയി താമസിക്കാഞ്ഞത് എന്ത്
@Rejin1956
@Rejin1956 Ай бұрын
😂😂😂 bappamar anggu Bangladesh 🇧🇩 lum Pakistan 🇵🇰 ullavanmarkku angane thonnuuu
@vishnusasi6336
@vishnusasi6336 9 ай бұрын
Udayettan shaheed ayyi 💚
@lifetraveler391
@lifetraveler391 9 ай бұрын
അമേരിക്ക പോലും ഭയപ്പെട്ടിരുന്ന മനുഷ്യൻ സദം ഹുസൈൻ..ധീരന് മരണം ഒന്നേയുള്ളു 🔥🔥🔥
@parthasarathy.psarathy5812
@parthasarathy.psarathy5812 9 ай бұрын
😂😂😂😂😂😂
@vinayakvinayak143
@vinayakvinayak143 9 ай бұрын
Avane okke konnu kolavilichathu Kannagi Big salute to USA
@youtubeuser6020
@youtubeuser6020 9 ай бұрын
😂😂😂😂😂😂😂😂😂
@TheDiveAndMe
@TheDiveAndMe 8 ай бұрын
മരണം😅 ഒരിക്കൽ മതി തീർന്ന് കിട്ടിയല്ലോ
@jeesthomas9137
@jeesthomas9137 8 ай бұрын
😂😂😂
@sabujose0909
@sabujose0909 9 ай бұрын
America👍 very very super.... 🤝
@snk7375
@snk7375 8 ай бұрын
Ee photos original ano
@eway9925
@eway9925 9 ай бұрын
സദ്ദ്മിന്റെ കൊച്ചു മകൾ ആണ് ആര്യ ഇപ്പോൾ തിരോന്തരം മേയർ ആണ് 😂😂😂😂😂😂
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 8 ай бұрын
ചെകുവിന്റെ ചിന്ത 😁
@venuks685
@venuks685 7 ай бұрын
Aariya.ennapenkuttiyude Theettathinte.vilayum.kazhiyum.ninakundo.avalepole.oru Makalo.pengalo.oondo.athinu Eniyumpala.janmam.kazhiyanam.veruthe.eenaattile.killapathrangalum.kapadaraastreeya.kaar.parayunnathukeettu.vruthikeedu.vilichuparayaruthu.. Ethuthaangalude.faariyayundengil.avaro.pengalo.makalo.aanengil.enthaanu.avastha. Chindhichunokkoo.
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn Ай бұрын
കൊച്ചുമക്കൾ അല്ല മകൾ 😂
@muhammednafikp2225
@muhammednafikp2225 7 ай бұрын
My hero സദ്ദാം ഹുസൈന്‍. ❤
@Civicc
@Civicc 7 ай бұрын
എന്ന് ഒരു മദ്രസ പൊട്ടൻ.
@SatanFromFurtherEast
@SatanFromFurtherEast 7 ай бұрын
അത് പിന്നെ മുറി ആണോ…. പിന്നെ ഒന്നും ഇല്ല ഞമ്മനെ താങ്ങിക്കൊള്ളുക… മതം മതം മതം… ചൂണ്ടികാണിക്കുന്നവൻ വർഗീയവാദി…
@rameshpn9992
@rameshpn9992 7 ай бұрын
ചുമ്മാ ചിരിപ്പിക്കല്ലേ , ഹീറോ ന്റെ കുവൈറ്റ് അധിനിവേശം കണ്ടിട്ടുണ്ടോ ? അമേരിക്കൻ പട്ടാളം ഇറങ്ങിയപ്പോൾ ഇറാഖി പട്ടാളം ഓടിയ ഓട്ടം കാണണം net ൽ ഇപ്പോഴും ഉണ്ട് , ഒരു ഹീറോ വന്നിരിക്കുന്നു , ഹീറോ അല്ല സീറോ
@muhammednafikp2225
@muhammednafikp2225 4 ай бұрын
@@rameshpn9992 കാല് നൽകിയിട്ടില്ല നിവർന്ന് നിന്ന് മരണം പുൽകി 😊
@janfishal9867
@janfishal9867 2 ай бұрын
​@@rameshpn9992america oundakkann pooyathee enth umban ane
@travlog_365
@travlog_365 6 ай бұрын
movie cut edukkunno
@suni321
@suni321 8 ай бұрын
us army 🔥🔥🔥🔥🔥🔥🔥🔥🔥🔥
@shanavaskpza4876
@shanavaskpza4876 8 ай бұрын
ശരിയാണ്.യേശുക്രിസ്തു എത്ര വലിയവനായിരുന്നു.പക്ഷേ യഹൂദന്മാർ നാല് ഇരുമ്പാണിയും ഒരു ചുറ്റികയും കൊണ്ട് തീർത്തില്ലേ ആ ജന്മവും.ഇങ്ങനെയാണ് എത്ര വലിയവന്റെയും അവസാനം.അത് എപ്പോൾ വേണമെന്നും എങ്ങിനെ വേണമെന്നും അമേരിക്കയും ഇസ്രായേലും തീരുമാനിക്കും .പണ്ടായതുകൊണ്ട് ഇരുമ്പാണി.ഇന്നായിരുന്നെങ്കിൽ ഒരു ചെറിയ മിസൈൽ
@Lucifer123k
@Lucifer123k 8 ай бұрын
😂
@ducthvandeir
@ducthvandeir 8 ай бұрын
ജൂധൻ മാർ എപ്പോളാന്ന് യേശു ക്രിസ്തുനെ വാദിച്ചത് 😅
@ducthvandeir
@ducthvandeir 8 ай бұрын
ഞാമെന്റെ ബുദ്ധിയും ബോധവും മദ്രസയിൽ പണയം വെച്ചോ 😂
@Lucifer123k
@Lucifer123k 8 ай бұрын
@@ducthvandeir പിന്നെ സംഘികൾ ആണോ അങ്ങേരെ കൊന്നത് 😃😄😃
@sachinvijay1127
@sachinvijay1127 12 күн бұрын
കിത്താബ് അടച്ചു വച്ച് പുറത്തേക്ക് വാ കോയാ....🤣🤣🤣🤣🤣🤣
@sam890
@sam890 9 ай бұрын
❤America❤❤
@Wing-z5z
@Wing-z5z 9 ай бұрын
Intro music പൊളി..
@DittoMundakkal
@DittoMundakkal 7 ай бұрын
സദാം ഹുസൈൻ..... 🔥🔥🔥
@mohammedjasim560
@mohammedjasim560 12 күн бұрын
Good 👍 Thanks ❤
@mehjamsjams
@mehjamsjams 2 ай бұрын
സദ്ദാം ഹുസൈൻ കണ്ടു പഠിക്കേണ്ട നേതാവ് അല്ലാഹ് സ്വർഗം കൊടുക്കണേ ആമീൻ 🤲🏼
@VijayRajan_97
@VijayRajan_97 27 күн бұрын
Thu
@devrajan6
@devrajan6 16 күн бұрын
കൊടുത്തിരിക്കുന്നു 😂
@periyar12323
@periyar12323 9 ай бұрын
എല്ലാ എപ്പിസോടും ഒറ്റ വീഡിയോയിൽ വന്നാൽ നല്ലതാണ്
@Iddaliyumchammanthiyum
@Iddaliyumchammanthiyum 8 ай бұрын
Truely informative
@tharayildfrancis2048
@tharayildfrancis2048 8 ай бұрын
US Army🔥🔥🔥❤️
@kannas-vv9cj
@kannas-vv9cj 7 ай бұрын
ഇവര് use ചെയ്യുന്ന movie ഏതാ??
@divineversesmalayalam
@divineversesmalayalam Ай бұрын
House of saddham, not movie it's a documentary
@kannas-vv9cj
@kannas-vv9cj Ай бұрын
@divineversesmalayalam 🤝
@eway9925
@eway9925 9 ай бұрын
കുത്ത് നബിയുടെ ശരിയായ ശിഷ്യൻ ആണ് സദ്ദം മക്കളും അങ്ങനെ തന്നെ 😂😂😂😂
@shaheelame8432
@shaheelame8432 8 ай бұрын
10000 wife ulla aaro undallo...
@eway9925
@eway9925 8 ай бұрын
@@shaheelame8432 അത് കേട്ടുകഥ ആണ് പക്ഷെ കുത്ത് നബി ജീവിച്ചിരുന്ന ആൾ ആണ് 😄😄😄
@anzilkadhir6024
@anzilkadhir6024 8 ай бұрын
ni yethada punjara monne
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 8 ай бұрын
ഇറാനെതിരെ സദ്ദാമിനെ വളർത്തി കൊണ്ടുവന്നത് അമേരിക്ക തന്നെ അല്ലെ കമ്മ്യൂണിസ്റ് കാരനായിരുന്ന സദ്ദാമിനെ മതത്തിന്റെ പേരിൽ കൂട്ടക്കൊല ചെയ്ത ആളാണെന്ന് ചില വിവരദോഷികൾ പറയുന്നു , , 40 രാഷ്ട്രങ്ങളെ കൂട്ടുപിടിച്ചാണ് അമേരിക്ക സദ്ദാമിനെ നേരിട്ടത്, ലോകത്തെ ഏറ്റവും ചുരുക്കം ചെന്ന ധൈര്യശാലികളിൽ ഒരാളാണ് സദ്ദാം
@zr12806
@zr12806 8 ай бұрын
ഇത്തരം ചിന്തക്കും, കമന്റ്റിനും അനുയോജ്യമായി അവന്റെ മേൽ അല്ലാഹുവിൻ്റെ ശാപം പെട്ടെന്ന് ഉണ്ടാകട്ടെ
@crizegilbert8974
@crizegilbert8974 5 ай бұрын
Thank you safari
@anandhumani2528
@anandhumani2528 9 ай бұрын
❤❤❤ America ❤❤❤
@princep6447
@princep6447 9 ай бұрын
Another sadaam still ruling in Kerala 😢
@akbarkabeer2974
@akbarkabeer2974 9 ай бұрын
India
@riodudedaafgjh
@riodudedaafgjh 9 ай бұрын
മോങ്ങി 😂
@shanavaskpza4876
@shanavaskpza4876 8 ай бұрын
Also he is still ruling in Israel.
@princep6447
@princep6447 8 ай бұрын
@@shanavaskpza4876kammi analeee… kuru pottiii olichoooo😂😂😂😂
@tojokp9399
@tojokp9399 8 ай бұрын
സദ്ദം 2 മരുമക്കോളോടും ഇറാക്കിൽ വന്ന് പട്ടാളത്തിൽ സേവനം അനുഷ്ടിക്കാൻ പറഞ്ഞു അവർ എയർ പോർട്ടിൽ വന്ന ഉടനെ 'മക്കളെ മൊഴിചൊല്ലിപ്പിച്ച് 2 പേരേയും വെടിവെച്ച് കൊന്നു കേരളഹുസൈൻ മരുമകനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയാം
@Mallusaachu
@Mallusaachu 13 күн бұрын
Saddam hussein ❤
@noblevarughese639
@noblevarughese639 8 ай бұрын
ലോകത്തു ഒരുത്തനെയും കൂസാത്ത ഒരേ ഒരു സൈനികശക്തി. അമേരിക്ക.
@Realangel988
@Realangel988 6 ай бұрын
പക്ഷെ തീവ്രവാദി സംഘടനയായ isis ന് ഫണ്ട്‌ കൊടുക്കുന്നതും അമേരിക്ക തന്നെ
@nosta90teespvp70
@nosta90teespvp70 5 ай бұрын
ഇറാക്കിലും തോറ്റു അഫ്ഗാനിസ്ഥാനിലും നാണം കേട്ടു തോറ്റു ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി......
@muhyu9022
@muhyu9022 4 ай бұрын
എന്നിട്ട് എന്തെ ഉത്തരകൊറിയയിൽ yutham cheyyannath
@janfishal9867
@janfishal9867 2 ай бұрын
Ippo nallpole irane pedichu jeevikunuu🤣🤣
@baburaj592
@baburaj592 2 ай бұрын
തീവ്രവാദികളുടെ പേടിസ്വപ്നം
@ANONYMOUS-ix4go
@ANONYMOUS-ix4go 8 ай бұрын
അമേരിക്ക ടാ 🔥🔥🔥🔥🔥
@socialmedia8804
@socialmedia8804 9 ай бұрын
Bush vere level...😊iraneyum ithupole adich annakkil kodukkenam..next iran waiting inshaallah..
@basheer2553
@basheer2553 9 ай бұрын
പിന്നെ സൗദി, കുവൈറ്റ്‌ ഖത്തർ...
@MRSKITCHEN21
@MRSKITCHEN21 9 ай бұрын
മക്കയും മദീനയും ഓയിക്കെ എല്ലാം അമേരിക്കയും യൂറോപ്പ് പിടിക്കും,, ഇപ്പൊൾ തന്നെ അവരുടെ കയ്യലുകൾ. ഉണ്ട് അറബ് ജനതയ്ക്ക് ഇടയിൽ,, മകയുടെയും മദീനയുടെയും നേരെ നീങ്ങുമ്പോൾ കഥ മാറും,, അവിടെ നിന്ന് തുടങ്ങും,, കൽക്കി അവതാരം,, ഇൻശാ അല്ലാഹ്,, പിടിച്ചടക്കാൻ വന്നവരെ എല്ലാം കീയടക്കും ,, ഇന്ഷാ അല്ലാഹ്,,
@suni321
@suni321 8 ай бұрын
@@MRSKITCHEN21😂😂😂😂😂😂😂
@abdulkhadar3027
@abdulkhadar3027 8 ай бұрын
സുദ്ദാമിന്റെ ഭരണത്തിൽ ഇറാക്കികളിൽ 80 ശതമാനവും സാക്ഷരരാ യിരുന്നു അറബ് ലോകത്തു ഏറ്റവും കൂടുതൽ സൈന്റിസ്റ്റുകൾ ഉണ്ടായിരുന്നതും ആണവസാസ്ട്രജ്ഞർ ണ്ടായിരുന്നധും ഇറാക്കിലായിരുന്നു ഹിറ്റ്ലർഎന്ന ക്രിസ്ത്യാനിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ നരാധമനായിരുന്നു ജോർജ് ബുഷ് എന്ന ക്രിസ്ത്യാനി 10 ലക്ഷം ഇറാഖികളെയായിരുന്നവൻ കൊന്നു തള്ളിയത്
@opinion369
@opinion369 8 ай бұрын
Namuk namudey rajyath thaney kurey problems und swanthak veetil ulpadey apola comedy comments😂
@niyasniyas1770
@niyasniyas1770 9 ай бұрын
ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ മകൻ ഉദായ് ഹുസൈൻ ആർമി ഉദ്യോഗസ്ഥൻ മാർ ഫാമിലി ആളുകൾ മോശമായി ജീവിച്ചു ഇറാക്കിൽ ഉള്ള സാധാരണ പാവങ്ങൾ ആയ ഷിയാ മുസ്ലിം കുർഡു ആളുകൾ സ്ത്രീ കൾ കുട്ടികൾ കൊന്നു പടച്ചോൻ കൊടുത്ത ശിക്ഷ ആണ് പക്ഷെ ഇറാഖ് എന്ന നല്ല രാജ്യം അവിടുത്തെ ജനങ്ങൾ തകർന്നു പോകാൻ നശിച്ചു പോകാൻ കാരണം സദ്ദാം ഹുസൈൻ അമേരിക്ക ഗവണ്മെന്റ് ആർമി ആണ്
@Somu-ev3wy
@Somu-ev3wy 8 ай бұрын
അതെന്താ പടച്ചോന് ആരെയും രക്ഷിക്കാൻ കഴിയാത്തത് സന്തോഷ്‌ സർ പറഞ്ഞപോലെ ഭൂമിയിൽ ഒരില കമത്തി വെയ്ക്കാൻ കഴിയാത്ത ദൈവം സ്വർഗത്തിൽ മല മറിക്കും 😂
@ajayakumarsa6381
@ajayakumarsa6381 Ай бұрын
ഏകാധിപതിയുടെ ക്രൂരതകൾക്ക് ശിക്ഷ ഇതു തന്നെ
@CasperSupermarket-rr5ed
@CasperSupermarket-rr5ed 2 ай бұрын
The real warrior ❤
@rejijoseph9069
@rejijoseph9069 9 ай бұрын
സദാമിന്റെ മക്കൾ മരിച്ചു കിടക്കുന്ന കാഴ്ച. അഹങ്കാരികൾക്ക് കിട്ടുന്ന പ്രതിഫലം.
@positivelife_2023
@positivelife_2023 8 ай бұрын
Athe
@pradeepak1784
@pradeepak1784 8 ай бұрын
യെസ്
@sabik4866
@sabik4866 8 ай бұрын
Amerikkikar ellam swagathil pookumallo 😀
@sujimon8836
@sujimon8836 8 ай бұрын
അധികാരം
@jesmonjose2746
@jesmonjose2746 8 ай бұрын
@@sabik4866പോർക്കുകൾക്ക് പോളിയും അത് സ്വാഭാവികം
@sreekumarn214
@sreekumarn214 9 ай бұрын
സൂപ്പർ ❤️❤️അമേരിക്ക 😍😍
@nyc.kl17ss37
@nyc.kl17ss37 9 ай бұрын
ഈ കുറ്റാര് തന്നെ അല്ലെ നമ്മുടെ ഉരുക്കു വനിതായെയും ഇല്ലാണ്ടാക്കിയെ
@junaispp6640
@junaispp6640 9 ай бұрын
Yes🥾😋😋😋😋😋
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 8 ай бұрын
Lokath eatavum kooduthal janangale konnu odukiyayathum kolla adichathum Vella karaya britainum Americans pannikalum
@fezcotheman
@fezcotheman 8 ай бұрын
​@@junaispp6640 aanoda oil🐷🐖
@UK102
@UK102 7 ай бұрын
🌿🌿💩💩💩💩💩
@KiranMenon-jy2ed
@KiranMenon-jy2ed 8 ай бұрын
അമേരിക്കയെ അനുസരിച്ച് പോയാൽ GCC Countries തന്നെ കൊള്ളാം ഇല്ലേൽ ഇറാഖിന്റെ അവസ്ഥ നിങ്ങൾക്കും വരും ഇറാഖ് ഒരു പാഠമാണ് ഇവിടുത്തെ പൊട്ടന്മാർക്ക് അറിയത്തില്ലേലും അറബികൾക്ക് അറിയാം ഇല്ലേൽ ജനാധിപത്യം സ്ഥാപിക്കാനാണ് എന്ന് പറഞ്ഞ് ഒരു വരവുണ്ട് പിന്നെ അറിയാല്ലോ എന്താ അവസ്ഥ എന്ന് നമ്മന്റെ ഒരു രാജ്യവും കാണില്ല ബാക്കി
@ducthvandeir
@ducthvandeir 8 ай бұрын
Democraay 🇺🇲🦅🦅🦅
@oceananglers5275
@oceananglers5275 8 ай бұрын
അതൊക്കെ പണ്ട് ഇപ്പോൾ അമേരിക്കകും പേടിയാടാ ഉവ്വേ 😂 അവർ അവരുടെ പ്രതാപത്തിന്റെ അവസാനത്തിലാണ് അതാണ് ഇറാനെ തൊടാത്തത് മുൻപായിരുന്നെങ്കിൽ ഇറാൻ തീർന്നേനെ
@nahasnazar4072
@nahasnazar4072 8 ай бұрын
America yude shoes neyum ninte thalamurayum nakkiya madhi njangale kittilla🎉
@KiranMenon-jy2ed
@KiranMenon-jy2ed 8 ай бұрын
@@nahasnazar4072 saudi മുട്ടേലാ നിക്കുന്നത് അമേരിക്കയുടെ
@BeeranKutty-w3z
@BeeranKutty-w3z 8 ай бұрын
അമേരിക്കയെ പേടിക്കുന്നവർക്ക് മാത്രമേ അനുഭവിക്കേണ്ടിവരികയുള്ളു അല്ലാത്തവർക്ക് ഒരുചുക്കും സംഭവിക്കില്ല, ഒരു ആയുധബലവുമില്ലാത്ത വിയറ്റ്‌നാമിൽനിന്നും അമേരിക്ക ഓടിയ ഓട്ടംപ്രസിദ്ധമാണ്.
@naveenkumarkc2213
@naveenkumarkc2213 13 күн бұрын
Now India is most super country in the world
@jeenas8115
@jeenas8115 9 ай бұрын
എന്തിന് വേണ്ടി ഈ മനുഷ്യർ ഇങ്ങനെ പോരാടുന്നു, 😔😔😔
@eternallife7911
@eternallife7911 9 ай бұрын
ഇത്തരം പോരാട്ടം ഇല്ലായിരുന്നെങ്കിൽ അധികാരമോഹികളായ ഇത്തരം ഏകാധിപതികൾ... ലോകത്തു വിനാശം വരുത്തിയേനെ.. മതം അവർക്കു കുടപിടിച്ചേനെ 😢
@midhunbs1979
@midhunbs1979 9 ай бұрын
Money 💸💰💰💵
@asifrifa2405
@asifrifa2405 9 ай бұрын
പശ്ചിമേഷ്യ പൂർണ്ണമായും നശിപ്പിക്കുപ്പെടും
@youtubeuser6020
@youtubeuser6020 9 ай бұрын
വാസ്തവം
@benjaminbenny.
@benjaminbenny. 8 ай бұрын
ചോർഗ്ഗം കിട്ടാൻ 🤣🤣
@littleflower4477
@littleflower4477 7 ай бұрын
How do you know what happened inside the house? No one saw the inside but you are making stories about the conversations between the sons of Saddam hussine. How is it possible?
@IndyNaksUK
@IndyNaksUK 10 күн бұрын
Most of the srories in this series are based on english documentaries.
@mallusingh4936
@mallusingh4936 2 ай бұрын
❤❤സദ്ദാം ഹുസൈൻ❤❤
@rafik5952
@rafik5952 8 ай бұрын
ഒരു സംശയം kusai hussein തന്റെ 14 വയസ്സായ മകനോട് പറഞ്ഞ വാക്കുകൾ എങ്ങിനെ സഫാരി അറിഞ്ഞു??? അവർ നാല് പേരും മരിച്ചില്ലേ....
@abdulazeezp7423
@abdulazeezp7423 8 ай бұрын
full thallu alle?, thallil chodyam illa
@BeeranKutty-w3z
@BeeranKutty-w3z 8 ай бұрын
അതാണ് ഇതൊരു അമേരിക്കൽ പുകഴ്ത്തൽ നുണയാണെന്നു.
@balushiva3358
@balushiva3358 9 ай бұрын
മദം മനസ്സിൽ കൊണ്ട് നടക്കുന്നവൻ കൊതം പൊട്ടി ചാകുന്നു 😂😂😂
@MuhammedAdnan-v9v
@MuhammedAdnan-v9v 9 ай бұрын
Yes ninte vargakar bigaravathi thene yelle Gandhi Jayanti gold Walker Nathuram Vinayak Godse😂 oppol ivaro jendu thivaravathi yelle😂
@zakariyahassan170
@zakariyahassan170 8 ай бұрын
ya salam saddam
@sameervakayad7634
@sameervakayad7634 7 ай бұрын
അമേരിക്കയുടെയും സഖ്യത്തിന്റെയും അധിനിവേശമാണ് ലോകത്ത് കാണുന്ന എല്ലാ എല്ലാ പ്രശ്നങ്ങൾക്കും ക്കാരണം
@rameshpn9992
@rameshpn9992 7 ай бұрын
യെമനിൽ സൗദി ഒന്നര ലക്ഷം മുസ്ലിമിനെ കൊന്നത് അമേരിക്ക കാരണം ആണോ ?
@Virgin_mojito777
@Virgin_mojito777 2 ай бұрын
Islam anu karanam
@ShibinPp-m4e
@ShibinPp-m4e 4 ай бұрын
Babilon ❤️ഇറാഖ് 💞🥰കാലം കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല wait and sea🥰💞
@Ruchu-e1u
@Ruchu-e1u 22 күн бұрын
Saddam❤❤❤❤
@femeermanadath117
@femeermanadath117 10 күн бұрын
ഈ റിപ്പോർട്ടിലെ പ്രത്യകത അമേരിക്കൻ പട്ടാളം ചെയ്ത ഒരു ക്രൂരതകളും പറയുന്നില്ല അത് തന്നെ ഇത് കേട്ടകഥയാണ്.
@fortestcomputers5220
@fortestcomputers5220 6 күн бұрын
പ്രാകൃത കാട്ടാള മതത്തിന്റെ ആളുകൾ ചെയ്തതോ 🤣
@saijosevana7278
@saijosevana7278 3 күн бұрын
അമേരിക്ക ക്കു ഉണ്ടായ ഏറ്റവും വലിയ തെറ്റ് ആണ് സദ്ദാം നെ കൊന്നത്. കാരണം അയാൾക്ക് പകരം നിൽക്കാൻ മറ്റൊരു നേതാവ് ഇല്ല. നമുക്ക് എല്ലാടത്തും പാവ യെ ഉണ്ടാക്കാം. അത് ആണ് അമേരിക്ക ക്കു ഉണ്ടായ തെറ്റ്
@JohnsonMaplachery
@JohnsonMaplachery 8 ай бұрын
Mammati,chakana,kananano
@Abhi-b5s
@Abhi-b5s 4 ай бұрын
നമ്മൾമൻസിലാകേണ്ട കാര്യം ലോകത്ത്സമാധാനം വേണോ വേണ്ടയോ എന്ന് തീരുമാനികുന്നത് us ഇസ്രായേൽ എന്ന ഭീകര രാജ്യവും ആണ് ഇതിൽ എല്ലാമുണ്ട് goerge ഇസ്രായേൽഎന്ന ഭീകര രാജ്യത്തെ കുറിച്ച് എപ്പിസോഡ് ആയി വീഡിയോസ് ചെയ്യൂ ജനങ്ങൾ എല്ലാം അറിയട്ടെ
@noorudheenthanivalappil8414
@noorudheenthanivalappil8414 14 күн бұрын
സദ്ദാം 👍👍👍👍👍
@devrajan6
@devrajan6 16 күн бұрын
Us ആർമി ❤
@agtradingsolutions1242
@agtradingsolutions1242 3 күн бұрын
USA, ISRAEL,❤❤
@LimoQF
@LimoQF 8 ай бұрын
America anubavikkunnu Iran valarnnu thodaan pattunnundo
@muhammedaslam4725
@muhammedaslam4725 9 ай бұрын
സദ്ദാം ഹുസൈൻ അമേരിക്കയുടെ വളർത്തു പുത്രനായിരുന്നു.. അമേരിക്കയുടെ ആശീർവാദത്തോടെ ഇറാനുമായി പത്ത് വർഷം യുദ്ധം ചെയ്തു... അവസാനം അമേരിക്കയുടെ ചൊൽപടിക്ക് കിട്ടാതായപ്പോഴാണ് പ്രശ്നമായത്...
@venugopi6302
@venugopi6302 8 ай бұрын
വളരെ ശരിയാണ് 👍
@sram5308
@sram5308 5 ай бұрын
victim card arengil parajal aggu yudhathinnu pookunnad endinnanu
@BabuJoseph-e4c
@BabuJoseph-e4c Ай бұрын
ഏഴു ജന്മം ജനിച്ചാലും ബുഷിനു സദ്ദാം ഹുസൈൻ ആവാൻ പറ്റില്ല
@NabeelM-cs7gu
@NabeelM-cs7gu 11 күн бұрын
Babzzzzzzzzz
@VelayufanCherur-uf8st
@VelayufanCherur-uf8st 19 күн бұрын
😢😢😢😢😢😢😢😢🖐️
@Puchham
@Puchham 8 ай бұрын
ഇതും വിശുദ്ധ യുദ്ധം ആണോ😂 മക്കളെ കൊലക്ക് കൊടുത്ത്, എന്നിട്ട് അതിന് പ്രതികാരം നാട്ടുകാര് ചെയ്യണം എന്ന്😂.. സിംഹമേ 🙏
@varunnhhh2045
@varunnhhh2045 9 ай бұрын
America ❤❤❤❤
@marhaba8972
@marhaba8972 8 ай бұрын
സഫാരി ചാനലിനും സന്തോഷിനും എന്നും യൂറോപ്പും അമേരിക്കയും (പാശ്ചാത്യ നാടുകൾ) ചെയ്യുന്നത് എന്നും ന്യായമാണ്. ഈ വായിനോക്കികൾ ജപ്പാനിൽ അമേരിക്ക ആണവായുധം ഉപയോഗിച്ചത് വരെ ന്യായീകരിച്ചു മെഴുകുന്നുന്നത് ഈ ചാനൽ ശ്രദ്ധിച്ചവർക്ക് മനസിലാകും. കുർദുകളെ കൊന്നത് സദ്ദാം ചെയ്ത തെറ്റ് തന്നെയാണ്. അല്ല എന്ന് ഇവിടെ ആരും പറയുന്നില്ല. അയാളുടെ കയ്യിൽ രാസായുധം ഉണ്ടെന്ന് പറഞ്ഞു അമേരിക്ക കൊന്നത് എത്ര ഇറാഖികളെ ആണെന്ന് അറിയാമോ എത്ര അഫ്ഗാനികളെയാണെന്ന് അറിയാമോ എത്ര സിറിയക്കാരെ ആണെന്ന് അറിയാമോ. പോട്ടെ അവരൊക്കെ മുസ്ലിങ്ങൾ ആണല്ലോ ഇവിടെ പലർക്കും അതൊക്കെ സന്തോഷമാണല്ലോ. വിയറ്റ്നാം ക്യൂബ എന്നീരാജ്യങ്ങളിൽ അവർ കേറി എത്ര എണ്ണത്തിനെ തീർത്തു എന്നറിയാമോ? മുസ്ലിം വിദ്വേഷത്തിൽ പലരും സ്വന്തം പൂർവികർ നേരിട്ട കൊളോണിയൽ കാലഘട്ടദുരന്തങ്ങൾ പോലും മറന്നു ഇന്നു ഇവരെ സപ്പോർട്ട് ചെയ്യുന്നു.
@ducthvandeir
@ducthvandeir 8 ай бұрын
രണ്ടാം ലോക യുദ്ധത്തിന് പെറ്റ് നല്ല അറിവ് ഉണ്ട് കോയാക്കി 😂
@Broplan
@Broplan 8 ай бұрын
കറക്റ്റ്
@marhaba8972
@marhaba8972 8 ай бұрын
@@ducthvandeir രണ്ടാം ലോക യുദ്ധത്തിൽ അമേരിക്ക അണുവായുധം പ്രയോഗിച്ചത് നിന്റെ വീട്ടിൽ ആണെന്ന് ഞാൻ അറിഞ്ഞില്ല സോറി.😁😁😁
@ducthvandeir
@ducthvandeir 8 ай бұрын
@@marhaba8972 ആണു ബോംബ് മുമ്പും രണ്ടാം ലോക മഹായുദ്ധം ഉണ്ടായെന്നു കോയ . ഇമ്പേരിയൽ ജാപ്പനെ കുറിച്ചും pearl ഹാർബരനെ കുറിച്ചും കൊയ്കി ഉസ്താത് പറഞ്ഞു താനിലേ ???
@secondcomingj
@secondcomingj 8 ай бұрын
കുരിശ് യുദ്ധത്തിന്റെ കാരണം എന്താണ്?
@signaturesignature2024
@signaturesignature2024 9 ай бұрын
ആ വന്നോ
@Badboy-wo9hz
@Badboy-wo9hz 9 ай бұрын
Sadhaam hussain 😍
@sam890
@sam890 9 ай бұрын
Cruel leader👎👎👎
@TrueMessage-lm5zv
@TrueMessage-lm5zv 9 ай бұрын
Paragitt karyamilla..hilter aayalum sadham ayalum modhi aayalum support cheyyan alund..athanu prblm​@@sam890
@abcdjunctionl7439
@abcdjunctionl7439 9 ай бұрын
​@@sam890 അത് മോഡിയല്ലേ... 😂
@sreevalsank3583
@sreevalsank3583 5 ай бұрын
​@@abcdjunctionl7439മമ്മൂഞ്ഞി😅😅
@Manualmm
@Manualmm 24 күн бұрын
സദ്ദാം ഹുസൈൻ ധൈര്യശാലിയായിരുന്നു
@AlmanAlthaf
@AlmanAlthaf 8 ай бұрын
Sure അമേരിക്ക പരാജയപ്പെടും
@rameshpn9992
@rameshpn9992 7 ай бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം , ആര് എപ്പോൾ യുദ്ധം ചെയ്യണം എന്ന് അമേരിക്ക തീരുമാനിക്കും . ഇപ്പൊ ഇറാൻ ഇസ്രേയലിനെ വിഴുങ്ങി കളയും എന്ന് പറഞ്ഞിട്ട് എന്തായി , രോമത്തിൽ തൊട്ടോ ? ഇപ്പോൾ യുദ്ധം ബിസിനസ് ഓറിയന്റഡ് ആണ് ,
@Virgin_mojito777
@Virgin_mojito777 2 ай бұрын
Allahu parachayapedum
@abcdjunctionl7439
@abcdjunctionl7439 9 ай бұрын
നട്ടെല്ലുള്ള ഭരണാധികാരി ആയിരുന്നു സദ്ദാം ഹുസൈൻ, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഭിമാനം അടിയറവു വെക്കാത്ത ധീരനായ പോരാളി... 😂❤❤❤
@abcdjunctionl7439
@abcdjunctionl7439 9 ай бұрын
സദ്ദാമിനെ മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ മുതലാളിത്ത രാജ്യം ആയ അമേരിക്കക്ക് വേണ്ടി കുഴലൂതുന്നവർ മാത്രമാണ്... 😂
@Sosamma-h7t
@Sosamma-h7t 26 күн бұрын
Why US have to kill Sadham hussain
@SanthoshKumar-g7y
@SanthoshKumar-g7y 8 ай бұрын
ഇവിടെ ഈ അമേരിക്ക എന്ത് നേടി 🔥
@3080ashraf
@3080ashraf 7 ай бұрын
ഇറാഖിലെ എണ്ണ പ്പാടങ്ങൾ
@salimmuhammad4400
@salimmuhammad4400 4 ай бұрын
അവരുടെ ഒരു തൊഴിൽ നിത്യത തൊഴിൽ മുഖവന്മാർ വലവീശും പോലെ കിട്ടിയാൽ കിട്ടിട്ട്
@kiranrs6831
@kiranrs6831 9 ай бұрын
മക്കളെ അമേരിക്ക കൊന്നതിന് Credit ദൈഭത്തിന്
@Faris4632-n4u
@Faris4632-n4u 9 ай бұрын
രക്ഷപ്പെട്ടാൽ ആ സ്തുതിയും ദൈവത്തിന് 🤣🤣
@k.antonyjosekottackal2626
@k.antonyjosekottackal2626 8 ай бұрын
🌹
@babyjacob-lb7db
@babyjacob-lb7db 14 күн бұрын
സഹോദരരാജ്യമായ കുവൈറ്റിനെ ആക്രമിച്ചതാണ് എല്ലാ ദുരന്തത്തിനും കാരണമായത്. തുടക്കം ശരിയായില്ല.
@positivelife_2023
@positivelife_2023 8 ай бұрын
Avar marichu kidakunnu ennu paranjapol avar ethra perod enthokke krooratha aanu cheythath athra pettennulla maranam avar arhikunnila ennu thonni...
@jobeeshjoy3483
@jobeeshjoy3483 8 ай бұрын
❤❤❤
@sajivarghees300
@sajivarghees300 7 ай бұрын
6:09
@Ashmiro7
@Ashmiro7 4 ай бұрын
America ❤️
@abhilashmanakkandathil6632
@abhilashmanakkandathil6632 9 ай бұрын
ഈ അമേരിക്കകു ഇന്ധനം കിട്ടാൻ ഉള്ള ആർത്തി
@ghostriderghostrider4409
@ghostriderghostrider4409 9 ай бұрын
😂😂😂😂
@Vibupoongode
@Vibupoongode 9 ай бұрын
Hahahaha 🤣
@AjithKumar-eq6gk
@AjithKumar-eq6gk 9 ай бұрын
ഹ ഹ ഹ രോദനം
@midhunbs1979
@midhunbs1979 9 ай бұрын
Americayod കളിച്ചാല്‍ ഇങ്ങനെ ഇരിക്കും
@MuhammedAdnan-v9v
@MuhammedAdnan-v9v 9 ай бұрын
​@@midhunbs1979ippol America 😂 pallillath simham 😂
@Santhoshkumar-ku1jg
@Santhoshkumar-ku1jg 5 ай бұрын
വോ വദിച്ച് തന്നെ കണക്കായി പോയി 😮😮
@somankarad5826
@somankarad5826 9 ай бұрын
മറ്റൊരു സദ്ദാം കേരളം ഭരിക്കുന്നു
@aneeshrajendran4679
@aneeshrajendran4679 9 ай бұрын
എങ്കിൽ നീ പാകിസ്ഥാനിൽ പൊക്കോ
@MuhammedAdnan-v9v
@MuhammedAdnan-v9v 9 ай бұрын
​@@aneeshrajendran4679yes good bro ivanmare annakil keyari vedi vechale sheriyavullu
@INDIAN-1996.
@INDIAN-1996. 9 ай бұрын
Mattoru Saddam india bharikkunnu
@aebymathew
@aebymathew 8 ай бұрын
ഒരു... ല നാടി -- രവൻ
@capriconcap7531
@capriconcap7531 8 ай бұрын
​@@aneeshrajendran4679കേരളത്തിലെ ഭൂരിഭാഗം ജനഗങ്ങളെ പാകിസ്താനിൽ വിടകുന്നത്തിലും നല്ലത്, ഒരുതന്നെ പാകിസ്ഥനിലോ ചിനക്കോ കടത്തുന്നതല്ലേ?
@FazalB-ju8hl
@FazalB-ju8hl 9 ай бұрын
Ilov sadhaam
@dranze2020
@dranze2020 9 ай бұрын
Saddam the cruel F
@RobinJoseph-yx1qe
@RobinJoseph-yx1qe 9 ай бұрын
Sadhaminea support cheyamngil pinnea enth kond modiyea support cheyduda
@dranze2020
@dranze2020 9 ай бұрын
@@RobinJoseph-yx1qe yes both are cruel and have no respect for human life. Saddam didn't have any respect at all. Modi has atleast respect for higher caste Hindus
@peterc.d8762
@peterc.d8762 8 ай бұрын
😂😂😂
@dhaneeshr2717
@dhaneeshr2717 9 ай бұрын
😢😢😢
@vijeshtvijesh390
@vijeshtvijesh390 9 ай бұрын
👍👍
@sivansankarsankarn5100
@sivansankarsankarn5100 4 ай бұрын
പാക്കിസ്ഥാൻ ആയി യുദ്ധം ഉണ്ടായപ്പോൾ അമേരിക്ക പാകിസ്ഥാൻ കൂടെയായിരുന്നു
@thajudheenthajudheen1103
@thajudheenthajudheen1103 9 ай бұрын
ധീരത കൈവിടാതെ തൂക്ക് മരത്തിൽ കയറി ചിരിച്ച് കൊണ്ടുള്ള ആ നിൽപ് മാത്രം മതി ഇദ്ധേഹത്തിനേ സയണിസ്റ്റ് സാമ്രാജ്യത്വ ഭീകരർ എത്രത്തോളം ഭയപ്പെട്ടിരുന്നു മനസിലാക്കാൻ
@anishjanardhanan3982
@anishjanardhanan3982 8 ай бұрын
😄😄😄
@peterc.d8762
@peterc.d8762 8 ай бұрын
അതല്ലേ പറ്റൂ😅 ആമ്പിള്ളേര് പിടിച്ച് കൊന്നുകളഞ്ഞു
@thajudheenthajudheen1103
@thajudheenthajudheen1103 8 ай бұрын
@@peterc.d8762 ഒന്നും പറയാനില്ല അല്ലേ .... അവസാനം കോടതിയിൽ എഴുനേറ്റ് നിൽകാൻ പറഞ ജഡ്ജിയോട് സദ്ദാമിൻ്റേ മറുപടി കേൾകൂ ... യൂ ടുബിലുണ്ട് .... മുസ്ലിമായതിൻ്റേ പേരിൽ മാത്രം വിദ്വേഷം കൊണ്ട് നടക്കുന്നു നിങ്ങൾ
@pushpaprabhakaran5330
@pushpaprabhakaran5330 9 ай бұрын
മനുഷ്യൻ എവിടെയൊക്കെ എന്തൊക്കെ ചെയ്തുകൂട്ടിയാലും അവസാനംഇത്രയൊക്കെയേ ഉണ്ടാവൂ, എന്തെങ്കിലും നേടിയോ?, ഇപ്പൊഴും അധികാരം അങ്ങനെ തന്നെ.
@KassimkassimKassim
@KassimkassimKassim 7 ай бұрын
മക്കൾ മരിച്ചപ്പോൾ കണ്ണിനീർ വന്നു ലക്ഷകണക്കിന് സാധരണക്കാരെ മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ കണ്ണ് നീർ ഏത് മൈരിൽ പോയി
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 9 ай бұрын
സദാം ഹുസൈൻ അവസാനം പറഞ്ഞത് നടക്കുമോ, പലസ്റ്റിൻ രാജ്യത്തെ ഇസ്രാലിൻ കുട്ടകൊല ചെയാൻ സപ്പോർട്ടും ആയുധവും കൊടുത്തത് കൊണ്ട്, അമേരിക്കയും ഇപ്പോൾ കുറ്റവാളി തന്നെ
@Virgin_mojito777
@Virgin_mojito777 2 ай бұрын
USA 🔥🔥🔥
@jeromvava
@jeromvava 4 ай бұрын
Supper usa🎉 മതം മാത്രം.... സയൻസ് ബുദ്ധി.. അമേരിക്ക
@RaheesCk-er7zg
@RaheesCk-er7zg 9 ай бұрын
സദാംഒരു മാപ്പിളയായിപോയി അതാണ് കാരണം...... അതിലും വലിയവർഗീയ വാതിയാണ് മോദിയും അമിട്ടും
@mahadevanviswanathan2921
@mahadevanviswanathan2921 9 ай бұрын
😂😂😂😂
@achu789
@achu789 9 ай бұрын
😂😂😂😂
@youtubeuser6020
@youtubeuser6020 8 ай бұрын
😂😂😂😂😂😂😂😂
@Somu-ev3wy
@Somu-ev3wy 8 ай бұрын
അവർ നീ പറഞ്ഞപോലെ ഉള്ളവർ ആയിരുന്നെങ്കിൽ ഇത് ടൈപ്പ് ചെയ്യാൻ നിന്റെ വിരൽ പൊങ്ങില്ലായിരുന്നു
@moideenkutty1966
@moideenkutty1966 8 ай бұрын
😂😂😂😂😂
@NikhilK-zk9ln
@NikhilK-zk9ln 6 ай бұрын
Sadam husain oru manushyan aairunnu
@aigintom1480
@aigintom1480 9 ай бұрын
✌️👏
@SANTHOSHKUMAR-q9c-k3e
@SANTHOSHKUMAR-q9c-k3e 14 күн бұрын
enthu vadei
HisStory | Saddam Hussein - 26 | Safari TV
20:15
Safari
Рет қаралды 1 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
HisStory | Saddam Hussein - 08 | Safari TV
19:02
Safari
Рет қаралды 649 М.
HisStory | Saddam Hussein - 17 | Safari TV
18:50
Safari
Рет қаралды 191 М.
HisStory | Adolf Hitler-39 | Safari TV
20:37
Safari
Рет қаралды 611 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН