യോഗയുടെ ചരിത്രം കാലഘട്ടത്തിലൂടെയുള്ള വിവരണപ്രകാരം മനസ്സിലാക്കാൻ സാധിച്ചു. ലഭ്യമായ ഏറ്റവും പ്രാചീന തെളിവുകൾ മുതൽ ആധുനിക കാലഘട്ടത്തിലെ ഗ്രന്ഥങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണം .വളരെ നന്നായി. ഉദ്യമത്തിന് നന്ദി.
@Angelhealthacademy7 ай бұрын
With pleasure
@BhargavibalanBhargavi9 ай бұрын
ഈ ശ്വരാ ഞാൻ ഒരു യോഗടീച്ചർ ആണ് ഇത് ആദ്യമേ പഠിക്കേണ്ടതായിരുന്നു ഒരു വിധം അറിയാം പതഞ്ജലിയുടെ യോഗയാണ് ഞാൻ പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്ന്നു ഇനിയെങ്കിലും ഞാൻ നന്നായി ഒന്നൂടെ നന്നായി ശ്രദ്ധിക്കും സത്യo അതിന് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@Angelhealthacademy9 ай бұрын
With pleasure
@sunitharenju10737 ай бұрын
ഞാനും യോഗ ടീച്ചർ ആകുന്നതിനു വേണ്ടി one year കോഴ്സ് പഠിക്കാൻ ആണ്, ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ, ഏത് കോഴ്സ് ആണ് പഠിക്കേണ്ടത്, എന്നൊക്കെ ഞാൻ ഒരു lp സ്കൂളിലേക്ക് വേണ്ടി ആണ്, ഒന്ന് പറഞ്ഞു തരുമോ,
@shivashakti-336 ай бұрын
യോഗ വിദ്യകൾ കോടാനുകോടികളുണ്ട് അതിൽ 108 ആണ് പ്രധാനം ashtanga yoga (raja yoga)അതാണ് ഏറ്റവും വലുത് ഒരാൾ എല്ലാ ദിവസവും വ്യത്യസ്ത ധ്യാനരീതികൾ അഭ്യസിച്ചാൽ എന്താണ് പ്രയോജനം ഒരു പ്രയോജനവുമില്ല അതുപോലെയാണ് ഇതും അങ്ങനെയാണെങ്കിൽ നിങ്ങൾ ശാരീരയോഗത്തിൽ മാത്രം ഒതുങ്ങി പോകും
@sivadaspranavam391011 ай бұрын
നല്ല വിജ്ഞാനപ്രദമായ ക്ലാസ് ആണ് നന്ദി' subsribe ചെയ്തു
@Angelhealthacademy11 ай бұрын
Thanks with pleasure
@yogawithkarthikeyanmv83103 жыл бұрын
യോഗയെ കുറിച്ച് എനിക്ക് ഇത്ര ചാരിത്രികമായി അറിയാൻ കഴിഞ്ഞത് വളെരെ ഭാഗ്യമുള്ള കാര്യ മാണ് സാറിനോട് വളരെ ബഹുമാനം തോന്നുന്നു ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ പിന്നെ ചോദിക്കാം
@Angelhealthacademy3 жыл бұрын
With pleasure
@easwarseema88746 ай бұрын
താങ്ക് യൂസർ വളരെ ഫലപ്രദമായ ക്ലാസlയിരുന്നു
@Angelhealthacademy6 ай бұрын
With pleasure
@Angelhealthacademy6 ай бұрын
With pleasure
@bkrishnabalaji Жыл бұрын
Graceful. Excellent information 🙏🏻
@Angelhealthacademy Жыл бұрын
With pleasure
@harikrishnan321311 ай бұрын
Very interesting and informative video sir….keep doing these type of videos❤
@Angelhealthacademy11 ай бұрын
Certainly with pleasure
@viswambharanmg1392 Жыл бұрын
Many many thanks for the kind information of yoga in depth.
@Angelhealthacademy Жыл бұрын
With pleasure
@ot7armys53 жыл бұрын
Sir butterfly flip Tutorial venam
@haridaskondottyyoga92288 ай бұрын
വളരെ നല്ലൊരു റഫറൻസ് ആണ്. ഈ പദ്ധതിക്ക് ഒരായിരം ആശംസകൾ. ഇതിൽ പ്രതിപാതിച്ച സത്യാനന്ദ സരസ്വതിയുടെ ചിത്രം മാറിയിട്ടുണ്ട്. ബീഹാർ സ്ക്കൂൾ ഓഫ് യോഗയിലെ സത്യാനന്ദ സരസ്വതിയുടെ ഫോട്ടോയാണ് വേണ്ടത്.
@Angelhealthacademy8 ай бұрын
Thanks, Sorry for the wrong photo
@mithravindag802 Жыл бұрын
Very informative video on the history of yoga . Thank you so much sir 🙏
@Angelhealthacademy Жыл бұрын
With pleasure
@josephinejoseph36633 ай бұрын
THANKU SIR
@Angelhealthacademy3 ай бұрын
Ok
@gireeshmoyaram72208 ай бұрын
❤ Good Information and Presentation
@Angelhealthacademy8 ай бұрын
With pleasure
@radhakrishnannair4697 Жыл бұрын
Wish to purchase the book. Please send details. Radhakrishnan
@prakasancv2741 Жыл бұрын
Very good naration and presentation. Expecting classes on health science.
@Angelhealthacademy Жыл бұрын
With pleasure
@abhilashv43873 жыл бұрын
Shishu asana or balasana cheythu kazhinju meditation cheyyamo sir plz rply
@Angelhealthacademy3 жыл бұрын
Pranayama, dharana കഴിഞ്ഞു, meditation ചെയ്യുന്നതാണ് ഉത്തമം
@radhakrishnannair4697 Жыл бұрын
Great.!!!. Expect more classes on Yoga
@Angelhealthacademy Жыл бұрын
Thanks, with pleasure
@rathikavinod55393 жыл бұрын
Relevant information..
@Angelhealthacademy3 жыл бұрын
Thanks
@vyshna3753 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@Angelhealthacademy3 жыл бұрын
With pleasure
@devin79083 жыл бұрын
Vedhagale kuriche oru video venam
@Yogaworld55788 ай бұрын
Good effort ❤
@Angelhealthacademy8 ай бұрын
With pleasure
@aneeshcm18192 жыл бұрын
Thank you
@Angelhealthacademy2 жыл бұрын
With pleasure
@ashishm12263 жыл бұрын
Sir webster side flip cheyammo
@Nafeesa-c6f6 ай бұрын
Yoga ethelum mathathinte aano
@Angelhealthacademy6 ай бұрын
Alla
@Nafeesa-c6f6 ай бұрын
Nungale nmbr tharo?
@shivashakti-335 ай бұрын
@@Angelhealthacademy എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ ഹിന്ദുമതത്തിന്റെ ആണ് യോഗ ഹിന്ദുക്കൾക് 6 ദർശനങ്ങൾ ഉണ്ട് അതിൽ ഒന്നാണ് യോഗ യോഗ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വേദങ്ങളിലാണ് കലിന തന്ത്രം വ്യക്തമായി പറയുന്നുണ്ട് ആര് യോഗ ജപം മന്ത്രോപാസന ചെയ്യുന്നു എന്നെത്തന്നെ ഉപാസിക്കുന്നു എന്ന് നിങ്ങൾക്ക് വേറൊരു മതത്തിൽ യോഗയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണിക്കാൻ പറ്റുമോ ?
@shivashakti-335 ай бұрын
@@Angelhealthacademyഎന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ ഹിന്ദുമതത്തിന്റെ ആണ് യോഗ ഹിന്ദുക്കൾ 6 ദർശനങ്ങളിൽ ഒന്നാണ് യോഗ യോഗ ആദ്യം പ്രതിപാദിച്ചിരിക്കുന്ന വേദങ്ങളിലാണ് കലിന തന്ത്രം വ്യക്തമായി പറയുന്നുണ്ട് ആര് യോഗ ജപം മന്ത്രോപാസന ചെയ്യുന്നു എന്നെത്തന്നെ ഉപാസിക്കുന്നു എന്ന് നിങ്ങൾക്ക് വേറൊരു മതത്തിൽ യോഗയെ കുറിച്ച് പ്രതിപാദിക്കുന്നത് കാണിക്കാൻ പറ്റുമോ ?
@മാധുരീദേവിമന്ദാരത്തിൽപിഷാരം Жыл бұрын
🙏🙏
@Angelhealthacademy Жыл бұрын
With pleasure
@binus46903 жыл бұрын
Congrats best wishes
@Angelhealthacademy3 жыл бұрын
Thank you sir
@jothis99912 жыл бұрын
Sindhu saraswathi samaskaram ennu ippol annu athayathu kalinja varsham nirmala seethraman rajasabayil paranjathinu shesham.......... Ee sidu nathi samaskaram aariyan marude thalla athu draviden marudethanu charithrathe valachottichi nasippikalle........ Please live 2022
@vidyajp3 жыл бұрын
Good information 🙏
@Angelhealthacademy3 жыл бұрын
With pleasure
@lightoflife28132 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@Angelhealthacademy2 жыл бұрын
Thanks
@jojojoseph57312 жыл бұрын
Tks sir
@Angelhealthacademy2 жыл бұрын
With pleasure
@faisalcfaisal67133 жыл бұрын
Great
@Angelhealthacademy3 жыл бұрын
Thanks
@alimathary1304 Жыл бұрын
🤡🐒🫲🤔👈🥴🇮🇳🤡🤳
@Angelhealthacademy Жыл бұрын
With pleasure
@sabeeshtp85093 жыл бұрын
Super
@Angelhealthacademy3 жыл бұрын
Thanks
@Goliath9723 жыл бұрын
Road to 10k 😍
@Angelhealthacademy3 жыл бұрын
Thanks
@bindhuanil13892 жыл бұрын
🙏❤️
@Angelhealthacademy2 жыл бұрын
With pleasure
@unnikrishnanunnikrishnan83522 жыл бұрын
🙏🕉️
@Angelhealthacademy2 жыл бұрын
Thnanks
@Vijayan-nf9igАй бұрын
സാഖ്യാ ദർശനം ഭൗദിക ദർശനമാണ് പതജ്ഞലിനാല് പാതങ്ങളിൽ95 സൂത്രങ്ങളിലും ചിട്ടപ്പെടുത്തി. സാഖ്യാത്തി 25ൽ നിന്ന് 'ഈശ്വരദർശനം കൂട്ടിച്ചെർത്തു 26 ആക്കി. ഹിരണ്യഗർഭനാണ് യോഗയുടെ സ്ഥാപകൻ - സാഖ്യത്തിൻ്റെ - കപിലൻ മഹർഷിയായിരുന്നു. 6ദർശനങ്ങൾ നിരീശരവാദമായിരുന്നു പുരാണം കൂട്ടിച്ചെർത്ത് ചരിത്രം പറയരുത്
@ukenglishandgenaral5234 Жыл бұрын
ചരിത്രം പറയുന്നു എന്ന് പറയരുത് ഐതിഹ്യം എന്ന പറയാട്ടോ
@Angelhealthacademy Жыл бұрын
With please
@arunvaishnavam53172 жыл бұрын
👏👏👏👏👏
@Angelhealthacademy2 жыл бұрын
With pleasure
@dineshjinu63163 жыл бұрын
Hip hop history idamo please
@Angelhealthacademy3 жыл бұрын
Try ചെയ്യാം
@dineshjinu63163 жыл бұрын
@@Angelhealthacademy ok reply thannappol thanne happy aayi
@Vishnu-tg7og2 жыл бұрын
സത്യാനന്ദയുടെ Photo കാണിച്ചത് ശരിയാണോ എന്ന് സംശയിക്കുന്നു. Photo യിൽ കാണിച്ചത് കേരളത്തിലെ ശ്രീരാമമിഷൻ്റെ അധിപതിയായ സ്വാമി സത്യാനന്ദ സരസ്വതി ജിയുടേതാണ്. ബീഹാർ സ്ക്കൂൾ ഓഫ് യോഗയുടെ ആചാര്യനായ സത്യാനന്ദ സരസ്വതി സ്വാമികൾ വേറെയൊരാളാണ്.
@HoboTracker48283 жыл бұрын
വാട്സാപ്പ് നമ്പർ
@Angelhealthacademy3 жыл бұрын
9074786746
@maheshk43792 жыл бұрын
@@Angelhealthacademy hi
@jothis99912 жыл бұрын
Please dont tell sindu saraswathi samskaaram
@vyshna3753 жыл бұрын
Yoga fan
@Angelhealthacademy3 жыл бұрын
Thanks
@sajeevtb84158 ай бұрын
നല്ല ഒന്നാന്തരം കെട്ടുകഥ പറഞ്ഞിട്ട് ചരിത്രമാണ് പോലും. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ആണിത്.കേൾക്കുമ്പോൾ ആളുകൾക്ക് ചെറിയ രോമാഞ്ചമോക്കെ ഉണ്ടാകും. ഇന്നത്തെ യോഗ കള്ള യോഗയാണ്. യോഗ സാധാരണ ജീവതം നയിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതല്ല. ഇതൊരു സമഗ്ര ആരോഗ്യ പദ്ധതിയും അല്ല. "യോഗ ചിത്ത വൃത്തി നിരോധ:" "സ്ഥിരം സുഖം ആസനം" ഇതുകൊണ്ട് സാധാരണ മനുഷ്യർക്കു ഒരു ഉപകാരവും ഉണ്ടാവുന്നില്ല.
@aneeshmk32852 жыл бұрын
Pathanjali is 4th century
@dileeshdileesh57172 жыл бұрын
ബുദ്ധ മതം ആയേട്ട്.. ഒരു ബന്ധം പോലും ഇല്ല അല്ലെ?...യോഗ കു 😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂