അന്നത്തെ ജപ്പാൻ അതർഹിച്ചിരുന്നു... അവരുടെ ആർമി മറ്റുള്ള ആർമികളെക്കാൾ വളരെ ക്രൂരന്മാരായിരുന്നു... എന്നാൽ ഇന്ന് ജപ്പാനും അമേരിക്കയും ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നത് അതിശയം 🥰
@gamer1234k5 ай бұрын
Us armyudeyum europile uk armydeyum kadakal onum purathu varathondu anu ingane. History is written by winners to glorify them
@CyrusJ5 ай бұрын
@@gamer1234klosers are not weak now like Japan,Italy,Germany etc so if US& allies did something like that definitely it should be come out by now ….
@Vpr22555 ай бұрын
Its US അവർ Japan rebuilt ചെയ്യാൻ സഹായിച്ച, democracy establish ചെയ്ത്
@Inovasy_tech5 ай бұрын
@@gamer1234kലോക ചരിത്രത്തിൽ മനുഷ്യ രാശി ചെയ്ത എറ്റവും വലിയ കോടും ക്രൂരതയെ ന്യായീകരിക്കാൻ എൻ്റെ നാട്ടിലും ആളുണ്ടോ?? Japn imperial army ക്രൂരതകൾ കാണിച്ചിരുന്നു ... യുഎസ് യുകെ ആർമി മൊത്തം പുണ്യാളന് മര് ആയിരുന്നല്ലോ യുഎസ് പറയുന്ന ന്യായം ജപ്പാനെ തോൽപ്പിക്കാൻ വേറെ വഴികൾ ഇല്ലായിരുന്നു എന്നാണ്, പച്ച കള്ളം.. USSR മായി സംസാരിച്ചു വരിക യായിരുന്നു, ചെമ്പട manjurian island കീഴടക്കി, അതോടെ akihito ചക്രവർത്തി പരാജയം manathu, ഹിറ്റ്ലർ ൻ്റെ ഗതി വരും എന്ന് കരുതി കീഴടങ്ങാൻ റെഡി ആയിരുന്നൂ, പക്ഷെ അത് വകവെച്ചു കൊടുക്കാൻ west ഭീകര സഖ്യം തയ്യാറല്ല,
@mikealonso98065 ай бұрын
ഇവിടെ അളന്നു നോക്കി രാഷ്ട്രീയം പറയാ എന്ന ഉദ്ദേശമല്ല സന്തോഷ് ജോർജ് ഈ വീഡിയോ കൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഇനിയൊന്നു ഉണ്ടാവരുത് എന്ന നിലക്ക് അദ്ദേഹം ചരിത്രം നമ്മെ പഠിപ്പിക്കാണ്........ അണുബോംബിനേക്കാൾ കഷ്ടമാണ് ഈ ചാനലിൽ കുമിഞ് കൂടുന്ന വിവരദോഷികളായ അമ്മാവന്മാരുടെ കാര്യം
@minnalmurali95962 ай бұрын
യുദ്ധത്തിന്റെ പേരിൽ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും നിഷ്കരുണം കൊന്നൊടുക്കുന്നതാണ് അമേരിക്കയുടെ അന്നത്തെയും ഇന്നത്തെയും വിനോദം, ശക്തമായ ഒരു തിരിച്ചടി കിട്ടുന്നതുവരെ അവരിത് തുടരും
@ANONYMOUS-ix4go2 ай бұрын
ഓ പിന്നെ ജപ്പാൻ പുണ്യാളന്മാരുടെ നാടാണല്ലോ 🤣🤣🤣
@galaxy5943 ай бұрын
എല്ലാറ്റിനുമുള്ള സാഹചര്യം അമേരിക്കതന്നെ ഉണ്ടാക്കും.. അവരാണ് സമാധാനത്തിനുള്ള ദേവന്മാർ
@gdwnlawrence45234 ай бұрын
വീണ്ടും ഒരു ലോകമഹായുദ്ധം ഉണ്ടാവാതിരിക്കാൻ ഉള്ള ഒരു കാരണം അണുബോംബ് ആണ്. ആരും ജയിക്കില്ല എന്ന തോന്നലിൽ നിന്ന് ഉടലെടുത്ത സമാധാനം.
@JojiJoj-z2t2 ай бұрын
സത്യം 😂
@Karakootil4 ай бұрын
ഇ ഭീകര വർഗം ഇപ്പോഴും ആയുധം വിൽക്കാനായി ഇതു തുടർന്ന് കൊണ്ടിരിക്കുന്നു
@faisalettamal43814 ай бұрын
ഞാൻ ജപ്പാനിലാണ് ജോലി ചെയ്യുന്നത് വളരെ നല്ല മനുഷ്യരാണ്
Pieceful people in japan... nuclear bomb nekkalum kashtam aayirukkum
@jobypisac82843 ай бұрын
ജപ്പനിൽ എവിടാണ് 🤔
@sudhis96922 ай бұрын
ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത ഭരണാധികാരികൾ ഉള്ള കാലത്തോളം ഹിറോഷിമയും നാഗസാക്കിയും ഇനിയും ആവർത്തിക്കപ്പെടാം 💔
@jijesh.njijesh96262 ай бұрын
Mongi agane aavumo
@Vpr22555 ай бұрын
കൂടെ നിന്നാൽ അമേരിക്ക വളർത്തും, ഉദാഹരണം ജപ്പാൻ,തിരിച്ചു കടിച്ചാൽ അവന്റെ അവസാനം ഉദാഹരണം സദ്ദാം
@Yathra.5 ай бұрын
Bin landan America alayirunnu
@noushadusman90314 ай бұрын
അത് പണ്ട്...അതും പറഞ്ഞു ചെന്നാൽ ഇപ്പോൾ അമേരിക്ക എന്ന് കേൾക്കുമ്പോൾ കോമഡിയാണ്...😂😂
@Vpr22554 ай бұрын
@@noushadusman9031 കോമഡി കണ്ടു അങ്ങ് ബംഗ്ലാദേശ് യിൽ 😏 അവിടെ ഇനി അമേരിക്കൻ ആർമി base വരും
@sandhu16314 ай бұрын
@@Vpr2255മൈ* വരും
@theshtherealdreams4 ай бұрын
അപ്പോ ചിനയോ,, റഷ്യ യൊ,,,
@deepakkpradeep69515 ай бұрын
ലോകത്ത് ഒരിടത്തും ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ
@muraleedharanunni95644 ай бұрын
Correct
@naveenkumar-qe4xy3 ай бұрын
ലോകത്ത് മറ്റൊരു ആണവായുധം പ്രയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ലോകത്തിൻ്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്
@jz40644 ай бұрын
എത്ര നിരപരാധികൾ ആണ് മരിച്ചത്.. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ
@naveenkumar-qe4xy3 ай бұрын
ലോകത്ത് മറ്റൊരു ആണവായുധം പ്രയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ലോകത്തിൻ്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്
@JojiJoj-z2t2 ай бұрын
@@naveenkumar-qe4xyആർക്ക് നേരെയാണാവോ പ്രയോഗിക്കേണ്ടത് 😅 ആർക്ക് നേരെ ആര് പ്രയോഗിച്ചാലും അതോടെ ഈ ഭൂമിയുടെ കഥ കഴിയും അത്രക്ക് മാരക ശേഷിയുള്ളതാണ് ഇന്നത്തെ അണുബോംബ്. അത് പോലെ തന്നെ ഇപ്പോൾ അത് ഒരാൾക്ക് നേരെ മറ്റൊരു രാജ്യം പ്രയോഗിച്ചാൽ ബാക്കിയുള്ളവർ നോക്കി നിൽക്കോ അവരും കയ്യിലുള്ളത് എല്ലാം എടുത്ത് ഇടും
@citizen72792 ай бұрын
ജപ്പാൻ എത്ര പാവങ്ങളെ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നറിയാമോ
@maqsoodm.m7323Ай бұрын
@@citizen7279 Athe, Japan karu Arra ennu arilla, junko furutha ena penn kuttiyuday Story vazhacha ariyaam Japan karu arra ennu ariyaan
@Inovasy_tech5 ай бұрын
ലോക ചരിത്രത്തിൽ മനുഷ്യരാശി കണ്ട ഏറ്റവും വലിയ കൊടും ക്രൂരത, ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരത്തിലാണ് ബോംബ് വർഷിച്ചത് നിമിഷങ്ങൾ ക്കുള്ളിൽ ഒരു അഗ്‌നിഗോളം ആകാശത്തേക്ക് ഉയർന്നു, ബോംബ് release ചെയ്ത pilot പോലും താൻ ചെയ്ത കൃത്യത്തിൻ്റെ ഭീകരത മനസ്സിലാക്കി പുലമ്പി, "oh god what we did" പിന്നെ വീശിയടിച്ച തീക്കാറ്റ് വൻ കെട്ടിടങ്ങളും മരങ്ങളും ഭസ്മം ആക്കി, അവിടെയുള്ള മനുഷ്യർ ഈയംപാട്ടകളെ പോലെ വെന്തുരുകി, നോക്കിനിൽക്കെ കുടുംബങ്ങൾ ഒന്നായി ജീവനോടെ ഉരുകി ഇല്ലാതാവുന്ന സ്ഥിതി 2 ലക്ഷം മനുഷ്യർ ഒറ്റയടിക്ക് തുടച്ചു നീക്കപ്പെട്ടു, ജലാശയങ്ങൾ തിളച്ചു മറിഞ്ഞ് ബാഷ്പം ആയി, യുദ്ധം ജയിക്കാൻ വേറെയും മാർഗങ്ങൾ ഉണ്ടായിരുന്നു , ജർമേനി ye യൂം ഹിറ്ലേറെയും തോൽപ്പിച്ച ചെമ്പട വിജയത്തിന് തൊട്ടടുത്തായിരുന്നു , പക്ഷേ യുഎസ് യുകെ സഖ്യം അവർ ഒറ്റാക്ക് വിജയം വേണം എന്ന് ആഗ്രഹിച്ചു.
@ANONYMOUS-ix4go2 ай бұрын
എടാ പോട്ടാ റഷ്യ നേതാവ് കൂടെ സമ്മതിച്ചിട്ടാണ് ബോംബ് ഇട്ടതു ആദ്യം ചരിത്രം പഠിക്ക്
@VKR-w8o5 ай бұрын
ഇന്ന് ആണവായുധം നിർമ്മിക്കുന്നവർക്ക് ജനങ്ങളുടെ പണം ഉപയോഗിച്ച്എല്ലാ സുഖസൗകര്യങ്ങളും നൽകി - അവർ ഉന്നതന്മാരായി വാഴുന്നു. ഭൂമിയിലെ ചെറിയവനും വലിയവനും വിശപ്പ് തീർക്കാൻ വേണ്ടി ആഹാരം നിർമ്മിക്കുന്ന വിയർപ്പ് ഒഴുക്കുന്ന കൃഷിക്കാർ ഇന്ന് ലോക സമൂഹത്തിലെ ഏറ്റവും ചെറിയവർ. യഥാർത്ഥത്തിൽ ഭൂമിയിലെ വലിയവൻ ആഹാരം നിർമ്മിക്കുന്നവർ തന്നെ!!! ഈ കൃഷിക്കാരുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത പോലും മനുഷ്യരാശിയെ കൊന്നൊടുക്കുന്ന ആയുധം നിർമ്മിക്കുന്നവർക്ക് ഇല്ല 😎
@Mrperfect007-d4l4 ай бұрын
ശ്രീമദ് ഭഗ്വാദ് ഗീതയിലെ മഹത്തായ ആ വാക്യം ഓപ്പൺഹൈമർ പറഞ്ഞത് 💯💯സത്യം
@jahangirjk7731Ай бұрын
അന്ന് അമേരിക്ക പകരംവീട്ടിയതിത് ജപ്പാന്റെ പിന്നീടുള്ള വളർച്ചക്ക് കാരണമായി ഹിരോഷിമ നാഗസാക്കി ദുരന്തം അവരെ ഇന്ന് ഈ നിലയിൽ എത്തിക്കാൻ കാരണമായി ലോകത്തെ ശക്തമായ രാജ്യമായി ജപ്പാൻ ഇന്ന് നിലകൊള്ളുന്നു ലോക ഇലക്ട്രോണിക് ടെക്നോളജി ഇത്രയും വികസിപ്പിചാചെടുത്ത മറ്റൊരു രാജ്യമുണ്ടോയെന്ന് സംശയം. ഞാൻ ആരാധിക്കുന്ന ഒരു ചലചിത്ര സംവിധായകനായ അകിരൊ കുറെ സേവ . ഇമാമൂറൈ. നഗിസ ഒഷിമ അവരൊക്ക ഈ രാജ്യത്തെ പ്രഗൽഭരാണ്
@Melbin123392 ай бұрын
ജപ്പാനിൽ അമേരിക്ക ബോംബ് ഇടാനുള കാരണം .അന്നത്തെ ജപ്പാനെക്കുറിച്ച് പഠിച്ചാൽ മനസ്സിലാകും.ജപ്പാനിൽ ബോംബ് വീണത് കേട്ടപ്പോൾ പിഞ്ചു കുഞ്ഞുങ്ങളോടെ കാര്യം ഓർത്ത് കരള് പിടയുന്ന പ്രത്യേക വിഭാഗം ബിൽ യാദൻ സദ്ദാം ഹുസൈൻ തുടങ്ങിയ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളുടെ വീഡിയോ അല്ല അടിയിൽ ഒരു കമന്റ് പോലും ഇടാറില്ല.വർഗ്ഗ സ്നേഹം 😊
@muhas97552 ай бұрын
യുദ്ധം ചെയ്യേണ്ടത് പട്ടാളക്കാർ തമ്മിലാണ്. യുദ്ധം ജയിക്കാൻ സാധാരണക്കാരെ കൊന്നൊടുകുന്നത് ഭീരുത്വമാണ്. രാസായുധവും ജൈവയുധവും മനുഷ്യരാശിക്ക് ഭീഷണിയാണ് തലമുറകളെ അത് ബാധിക്കും.
@siddiqedv04Ай бұрын
ഞെട്ടലോടെയും അത്ഭുതത്തോടെയും... കണ്ണീരോടെയും ആണ് ഈ ഹിരോഷിമ നാഗസാക്കി ചരിത്രം കേട്ടത്... ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച കഥ.. ബോംബും യുദ്ധവും മനുഷ്യന്റെ ക്രൂരതയുടെ പര്യായം.. ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യൻ തന്നെ.. ഈ യുദ്ധം കൊണ്ട് ലോക നേതാക്കൾ.. എന്തെങ്കിലും നേടിയോ..? Nothing
@prasith_p41145 ай бұрын
ജപ്പാൻ army വളരെ ക്രൂരൻ മാർ ആയിരുന്നു
@ShihabPkmotivation5 ай бұрын
അതെ ഏട്ടാ. ജപ്പാൻ്റെ പഴയ ചരിത്രം കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി. 😮😮.
@HussainRawther-kr3qr5 ай бұрын
@prasith_p4114 , all military are more or less same .
@melvinsebastian13185 ай бұрын
Yes. Correct
@HussainRawther-kr3qr5 ай бұрын
@@melvinsebastian1318 all armies are same
@Inovasy_tech5 ай бұрын
യുഎസ് ആർമി മൊത്തം പുണ്യാളന് ആയിരുന്നൂ
@ANONYMOUS-ix4go5 ай бұрын
കുട്ടികളെ എപ്പോഴും പഠിപ്പിക്കുന്നത് അമേരിക്ക ജപ്പാനിൽ ബോംബ് ഇട്ടു ഇത്ര മാത്രം എന്തിനു അണുബോംബ് കണ്ടെത്തി അത് ജപ്പാനിൽ എന്ത് കൊണ്ട് ഇട്ടു ഈ ചോദ്യങ്ങൾക്കു ഒന്നും ഉത്തരം എവിടെയും പഠിപ്പിക്കുന്നില്ല എന്നത് കഷ്ടം ആണ്
@SajiSajir-mm5pg5 ай бұрын
എല്ലാം കൂടി പത്താം ക്ലാസിൽ പഠിപ്പിക്കാൻ പറ്റില്ല.. അതത് വിഷയം ഡിഗ്രി ആകുമ്പോൾ മുഴുവൻ പഠിക്കാം. അങ്ങനെയാണ് പാഠ ഭാഗങ്ങൾ തയ്യാർ ചെയ്യുന്നത്..
@@Amirsha-mk ഞാൻ കേരള ആയിരുന്നു.. ക്‌ളാസിൽ പഠിപ്പിക്കുന്നത് മാത്രം നോക്കിയാൽ കിട്ടില്ല, ബന്ധപ്പെട്ട പുസ്തകങ്ങളിൽ ഉണ്ട്. കോളേജ് ലൈബ്രറി യൂസ് ചെയ്തെ പറ്റൂ..
@CyrusJ5 ай бұрын
Sathyam…Japan was worse than Germany….!!!
@Inovasy_tech5 ай бұрын
ഒരു പുതിയ ബോംബ് ഉണ്ടാക്കി അതു പ്രയോഗിച്ചു നോക്കിയത്, അത്രേ ഉള്ളൂ, യുദ്ധം ജയിക്കാൻ വേറെ മാർഗങ്ങളും ഉണ്ടായിരുന്നു
@thomaskutty38014 ай бұрын
വെറുതെയിരുന്ന ക്രൂര മൃഗത്തെക്കയറി ചൊറിഞ്ഞ് ആയിരം പതിനായിരം ലക്ഷം പാവം നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയ ഉത്തരവാദിത്വത്തിന് രണ്ടു രാജ്യങ്ങളും ഉത്തരവാദികൾ തന്നെ😢
@SajjadKb-du1rj3 ай бұрын
അപ്പൊ വിയടാനമിൽ 90 ലക്ഷം ജനങ്ങളെ കൊന്ന് തള്ളിയതോ?
@knnishanth8 күн бұрын
ഇത് ഇപ്പോൾ Tv യിൽ കാണിക്കുന്നുണ്ടോ??
@deadlysailor37395 ай бұрын
ഇന്ന് സാത്താൻ മതഗ്രന്ഥം തലയ്ക്ക് പിടിച്ച് മാനവരാശിക്ക് ഭീഷണി ആയി തീർന്ന ഇറാൻ പോലുള്ള തെമ്മാടി രാക്ഷ്ട്രങ്ങൾക്ക് , ഹിരോഷിമയും ,നാഗസാക്കിയും ചെറിയൊരു സൂചന മാത്രം . 😢
അന്യായമായി പലസ്റ്റിനെ ആക്രമിച്ചു അവരുടെ രാജ്യം പിടിച്ചെടുത്ത ഇസ്രായേൽ നല്ല രാഷ്ട്രം അല്ലെ.
@theshtherealdreams4 ай бұрын
ലോകത്ത് ഒരു മതമാണ് പ്രശ്നം,, ലോകത്ത് ഏറ്റവും കൂടുതൽ ആളെ കൊന്ന മതം, ലോകത്ത് സാധാരണ മനുഷ്യരെ കോളനികൾ സ്ഥാപിക്കാൻ വേണ്ടി ഒരു മതത്തിലെ ദേവാലയത്തിൽ നിന്നാണ് യുദ്ധങ്ങൾക്ക് തുടക്കമിടുക ദേവാലയത്തിലെ പുരോഹിതന്റെ സമ്മതത്തോടുകൂടിയാണ് യുദ്ധങ്ങൾ നടത്തി ലോകമൊത്തം കോളനി സ്ഥാപിച്ചത്,, ജൂതനെ ഒന്നടക്ക് കൊന്നൊടുക്കിയത് ഒരു മതത്തിലെ ആളായിരുന്നു,,, ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഒരു മതത്തിൽ ആളുകൾ കൊന്നുതള്ളിയ കണക്കുകൾ കേട്ടാൽ പിന്നീട് എങ്ങനെ ആ മതം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് അത്ഭുതമായിരിക്കുന്നു,,,, എല്ലാ ആഴ്ചയിലും ആരാധന നടത്തേണ്ട ദേവാലയത്തിൽ മറ്റു മതങ്ങളുടെ വളർച്ചയെക്കുറിച്ചും ആ മതങ്ങൾ അച്ചീവ് ചെയ്യുന്ന മികച്ച കാര്യങ്ങളെക്കുറിച്ചും അവർക്കെതിരെ എങ്ങനെ നിലനിൽക്കണമെന്നും എന്തെല്ലാം നയങ്ങൾ ഉൾക്കൊള്ളണമെന്നും രാഷ്ട്രീയത്തിൽ എങ്ങനെ ഇടപെടണമെന്നും ആർക്കൊക്കെ എതിരെ വിദ്വേഷം ഉണ്ടാക്കണമെന്നും ആരൊക്കെ തമ്മിലടിപ്പിക്കണമെന്നും ചർച്ച ചെയ്യുന്ന ഒരേയൊരു മതമേ ലോകത്തുള്ളൂ,,, ഒരു മറക്ക് പിറകെ മതം വളർത്താൻ പുരാതനകാലത്ത് തുടങ്ങിയതാണ് ആ മറകളിൽ ചിലത് വിദ്യാഭ്യാസമാണ് ചികിത്സയാണ് ചാരിറ്റിയാണ് മാർക്കറ്റിംഗ് ആണ് ക്യാഷ് ആണ് അങ്ങനെ പോകുന്നു,,, ലോക ജനതയെ ചൂഷണം ചെയ്യാൻ ഇന്നും യുദ്ധം ചെയ്യുകയും പെട്രോളും ഗ്യാസും കറുപ്പും അടക്കമുള്ള പ്രകൃതിവിഭവങ്ങൾ തങ്ങളുടെ ഇങ്കിലത്തിനും തങ്ങളുടെ കറൻസി അനുസരിച്ച് ജീവിക്കാൻ വേണ്ടി ലോകത്തെ ആധുനിക അടിമകളായി നിലനിർത്തിക്കൊണ്ടുപോകുന്ന ഒരേയൊരു മതക്കൂട്ടരെ ഇന്ന് ലോകത്തുള്ളു,,,, അവരിൽ 50% ആളുകൾ ആ മതത്തിലെ സ്നേഹം മതത്തെ ഉൾക്കൊള്ളുമ്പോൾ ബാക്കിയുള്ളവർ ഇങ്ങനെയുള്ള മുകളിൽ പറഞ്ഞിരിക്കുന്ന നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഈ ലോകത്തിന് നാശം സൃഷ്ടിക്കുന്നു,, അവർ ഈ സമയത്തും എങ്ങനെ കൂടുതൽ നശീകരണം ശക്തിയുള്ള ബോംബുകൾ സൃഷ്ടിക്കാം അത് സൃഷ്ടിച്ച് എങ്ങനെ ഈ ലോകത്ത് ഭീതിയിൽ ആക്കി അവരുടെ ആധുനിക അടിമത്വത്തിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്...
@unnikrishnanmv49472 ай бұрын
അമേരിക്കയുടെ ക്രൂരത... ഇപ്പോഴും തുടരുന്നു 😮
@sijumohan37635 ай бұрын
ജപ്പാനെ പറ്റി അന്നത്തെ കാലത്ത് പഠിച്ച ഒരാൾ ഒരിക്കലും ജപ്പാനിൽ ബോംബ് അമേരിക്ക വര്‍ഷിച്ചത് തെറ്റാണെന്ന് പറയില്ല
@MAFIAEDITZ2.O_2007_5 ай бұрын
But its killed lot of civilians and left innocents to live as vegitables. And destroyed a wave of generations who later born. This heinous action by united states can't be justified. Even japanease army is cruel and kill lot of civilians in indo china. This action too can't be justified. Here war only end as remaning scars that wouldn't be heal
@anoopmetalfreak5 ай бұрын
അതേ ജപ്പാൻ ക്രൂരതയുടെ അങ്ങേയറ്റം ആയിരുന്നു
@vishnupnair1535 ай бұрын
Correct you said👍
@ShafeequePathutara-zu1bo5 ай бұрын
മരിച്ചത് ജപ്പാനിലെ പാവം ജനത
@abdussamadnm5 ай бұрын
ഗാന്ധിജിയെ ചെറുതായി വെടി വെച്ചു കൊന്നത് ന്യായീരിക്കുന്നത് പോലെ ഇതും ന്യായീകരിക്കാൻ ആളുണ്ടല്ലോ? 😢😢
@FacetoFaceMedia2 ай бұрын
എല്ലായിടത്തും മനുഷ്യൻ പരാജയപ്പെട്ടു
@VijayakumarVijayakumar-o6l3 ай бұрын
പെയെൾ ഹാർബ്ബർ സിനിമ ഞാൻ പല തവണ കണ്ടു. എന്നിട്ടും കഥ മുഴുവനായി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ് എല്ലാം മനസ്സിലായത്. ഇനിയുള്ള കാലം ഇങ്ങനെ ആവർത്തിക്കാതിരിക്കട്ടെ 🙏ഭഗവാനെ.
@rafiveliyancode22444 ай бұрын
ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം അമേരിക്ക 😢😢😢😢😢
@noblevarughese6394 ай бұрын
@@rafiveliyancode2244 islam nte nadu odichu America. onnum aayilla, ini kidakunnu...
@Thereisahope_34 ай бұрын
ലോകത്തെവിടെയും ഭീകരതയും അസമാധാനവും സൃഷ്ടിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.
@@noblevarughese639ഇന്ന് ഇസ്ലാം ഏറ്റവും കൂടുതൽ വികസിക്കുന്നതും അമേരിക്കയിൽ 😂😂😂
@rajan33384 ай бұрын
CONGRATULATIONS...HARI S TRUMAN!❤❤❤❤❤❤❤
@sandhyarejimon81844 ай бұрын
ഒരുനാൾ അവരും അനുഭവിക്കും ഇതേ വേദന
@VishnuPrasad-ey4bd3 ай бұрын
ഹിരോഷിമ ❤️😢നാഗസാക്കി ❤️😢മരിച്ചവർക്ക്❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏
@lijansebastian35704 ай бұрын
😢 ഇവിടെ മരിച്ചതിനെ കാൾ വളരെയേറെ അധികം ജനങ്ങളെ അല്ലെങ്കിൽ മനുഷ്യരെജപ്പാൻ സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയിട്ടുണ്ടെന്ന്.... ജപ്പാൻ ചോദിച്ചു മേടിച്ച ഒരു അന്ത്യം
@UnniKrishnan-rj3bw2 ай бұрын
യെസ്
@naveenkumar-qe4xy3 ай бұрын
ലോകത്ത് മറ്റൊരു ആണവായുധം പ്രയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ലോകത്തിൻ്റെ മുന്നോട്ടുള്ള യാത്രക്ക് അത് അനിവാര്യമാണ്
@antonykj18385 ай бұрын
ഗുഡ് പ്രസന്റേഷൻ 👍👍
@binuabraham81765 ай бұрын
ഇത് ജപ്പാനിലെ ഹിരോഷിമയിൽ ഇരുന്ന് കാണുന്ന ഞാൻ………
@vijeeshp46084 ай бұрын
Njanum
@mufazkannur23194 ай бұрын
എല്ലാവരും Recovery ആയോ ബ്രോ 😢
@SID.916-n6h4 ай бұрын
@@mufazkannur2319ഇല്ലടാ കൊർച് ആളുകൾ ICU ആണ്.... കൊർച് ആളുകളുടെ മുറിവൊക്കെ ഒണങ്ങാൻ ഉണ്ട്....
@GreenConstructionGreen4 ай бұрын
ലോക ക്രിമിനലുകളായ, മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയ അമേരിക്കയേയും, ഇസ്രായേലീനെയും ഭൂമുഖത്ത് നിന്നും ഇല്ലാതാക്കാൻ ആരുമില്ലേ...?
@@Lemononn181 അതെ മുസ്ലിം രാജ്യങ്ങൾ ചെയ്താൽ മാത്രമേ മതം ചർച്ച ആവുകയുള്ളു
@Lemononn1814 ай бұрын
@@muhammedsadak5142 islamic state um Taliban um okke cheyyunnath freedom fight aaayirikkum le
@Lemononn1814 ай бұрын
Whealth nu vendi war cheyyunnathum logam muzhuvan madham valaran war cheyyunnathum thammil vythyasam ind koya
@muhammedsadak51424 ай бұрын
@@Lemononn181 ഇസ്ലാമിക് സ്റ്റേറ്റ് ഇസ്രായേൽ product ആണ്.ഇസ്രായേൽ യിലിനു ചുറ്റുമുള്ള മുസ്ലിം രാജ്യങ്ങളെ തകർക്കാൻ വേണ്ടി നിർമിച്ച പ്രെസ്ഥാനം
@sajeeshbabu73523 ай бұрын
വീണപ്പോൾ അല്ല വീഴ്ത്തിയപ്പോൾ......മിതവാദം
@Faris4632-n4u5 ай бұрын
1500 കൊല്ലം മുന്നേ മക്കത്തെ മമ്മദിന്റെ തലയിൽ ഇതുപോലെ ഒന്ന് ഇട്ടിരുന്നങ്കിൽ ഈ ലോകം എത്ര സുന്ദരമായിരുന്നേനെ.....👍🏻👍🏻
@SathiyaJith-hj5wb5 ай бұрын
😂😂😂
@MuhammedAdnan-v9v5 ай бұрын
Ayin 1 2 war undakiyad kurush krshi kar bigaravathi yella yeshu kundans teams yelle😂
@yousafsha48965 ай бұрын
നിന്റ. . തുടച്ച കളിഞ്ഞിരുങ്കിൽ ഇപ്പൊ ഈ കമന്റ് ഉണ്ടയിരുന്നില്ല 😂😂😂
@sollyjose47965 ай бұрын
😅😅😅
@NoufalUzhunnan5 ай бұрын
AllahuAkbar
@jodmodyt59804 ай бұрын
Ith pole onn iranil vizhanam 😊
@Cazers20064 ай бұрын
ഇറാനിൽ എത്തം കൂടുതൽ അനു ബോംബ് ഉണ്ട്
@jodmodyt59804 ай бұрын
@@Cazers2006 Iran nte kayile bomb kond poy idan ulla vimanumo missilo illa pinne engane ado ath ubayogikuka🤣🤣
@Maryamshirian-w2d3 ай бұрын
Onne ninte ammante pootilum 🤤
@jabirali32363 ай бұрын
@@Maryamshirian-w2dഒരുപാട് മിസൈൽ കയറി ഇറങ്ങിയ സ്ഥലത്ത് ഇനി എന്തിനാ അണുബോംബ് 🤣😂
@ashviralcut2 ай бұрын
അങ്ങോട്ട് ചെല്ല് കാക്കി നിക്കറും ഇട്ടോ 😂😂😂
@varghesmm3 ай бұрын
ജെപാനിൽ പോകാനും ഹിറോഷിമകണനും ഭാഗിയം ലെഭിച്ചു. ഇനി അത് സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു ജെപ്പന്റെ യുദ്ധകൊതി തീർന്നു അവർ വിയവസായവൽക്കരണം ആരംഭിച്ചു
@foodpanda61744 ай бұрын
അത് ശരി ഒതുങ്ങി ഒരു ഭാഗത്തു മിണ്ടാതെ ഇരുന്ന അമേരിക്കയെ ചൊറിയാൻ പോയിട്ട് കിട്ടിയ പണി ആണ് അല്ലെ
@jodmodyt59804 ай бұрын
Engane thanne ann palastine num kittiyath😂
@majeed98624 ай бұрын
ഇത് തിരിച്ചടിയല്ല സാധാരണ പൗരൻമാരൊടു ള്ള ചതി
@sijunjoy50042 ай бұрын
അങ്ങനെ പറയരുത്.... ചൊരിഞ്ഞത് നമ്മൾ അറിഞ്ഞാമതി
@JohnthottathhilАй бұрын
കൊടുത്തില്ല ചൊദിച്ച് മേടിച്ച്🤣🤣
@bijuA.l-vj3ww5 ай бұрын
ഇ ഗതി അടുത്ത് തന്നെ മറ്റൊരിടത്തും സംഭവിച്ചേക്കാം.
@pip_master5 ай бұрын
ലൊക്കേഷൻ പറയാൻ പറ്റുമോ.... ചേട്ടാ.....
@autofocus2115 ай бұрын
എവിടെയാണാവോ,
@Ambathoor_singam5 ай бұрын
Idukki dam😮
@firospnfiros44665 ай бұрын
Yes next India
@vishnusnair8755 ай бұрын
😂😂😂😂❤@@SajiSajir-mm5pg
@Jk-jb6yt4 ай бұрын
പേൾ ഹാർബ്ബർ ജപ്പാൻ ആക്രമിച്ചത് ആണ് ന്യൂക്ലിയർ ബോംബ് ഇടാൻ കാരണം...
@rajesh125695 ай бұрын
ഒരു ബോംബ് ഇട്ടു എന്നുമതി 🤭 വർഷിച്ചില്ല 😳
@Vpr22555 ай бұрын
2
@rajesh125695 ай бұрын
@@Vpr2255 ആദ്യത്തെ ബോംബ് ആദ്യം വർഷിച്ചു 🤭 അതു കഴിഞ്ഞു രണ്ടാമത്തേതും വർഷിച്ചു 😀
@ShafeekShafee-o4p5 ай бұрын
രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള ചെമ്പടയുടേയും സഖ്യ സേനയുടെയും വിജയം ഉറപ്പാണെന്ന് മനസിലാക്കിയ അമേരിക്ക ഒരു ആവശ്യവും ഇല്ലാതെ യാണ് യുദ്ധത്തിന്റെ അവസാനം ജപ്പാനിൽ ഈ ക്രൂരത കാണിച്ചത്
@kunfuji5 ай бұрын
America യുടേ Pearl harbor ൽ ജപ്പാൻ ആക്രമിച്ചിരുന്നു. പിന്നെ അമേരിക്ക നോക്കി നിക്കോ 🤔
@Spanish-w1c4 ай бұрын
ഖുർആൻ മാത്രം പഠിക്കുന്നതിന്റ കുഴപ്പം. ചരിത്രം പഠിക്കണം കോയ. കുറച്ച് വർഷം മുൻപ് ജപ്പാൻ പ്രസിഡന്റ് pearl ഹാർബർ ആക്രമിച്ചതിന് ക്ഷമ ചോദിച്ചിരുന്നു
@LibinBaby4 ай бұрын
Moonji thoorikko undrayoli😅
@lovelock-up5bq3 ай бұрын
Ustad paranjath alla history..😂😂
@VLC-w8l5 ай бұрын
എല്ലാ കാലവും Ameriica ആയിരുന്നു ശരി
@ajayajaykrisha49565 ай бұрын
ഒരിക്കലും അല്ല ഒന്നാമ് ലോകമഹായുദ്ധ ശേഷം ആണ് അമേരിക്ക വളരുന്നു വന്നത്
@VLC-w8l5 ай бұрын
@@ajayajaykrisha4956 America ഉണ്ടായത് മുതൽ
@vishnulalification5 ай бұрын
Innu hiroshima day...
@KRP-y7y5 ай бұрын
America then 🗿 America now 🤡🌈
@rajan33384 ай бұрын
CONGRATS U S A....!💋😍🌝🌞🌞🌞🌹
@jaisonantony70763 ай бұрын
Bomb rehersal nadatiya desertinte avasta koodi onnu parayumo
@unaiskavileth5 ай бұрын
America 🇺🇸 ❤
@fathimamehrinksfathimamehr78634 ай бұрын
അമേരിക്ക എന്ന ലോക തെമ്മാടി രാജ്യം ലോകത്ത് എക്കാലത്തും നാഷമേ ഉണ്ടാക്കിയിട്ടുള്ളൂ
@arjunsr13384 ай бұрын
Osama bin laden belongs to saudi not from us 😂
@Boejiden23-14 ай бұрын
Nink prayam etrund
@Boejiden23-14 ай бұрын
Pearl harbour attack poi padikk. Just search cheythal mathy
@lovelock-up5bq3 ай бұрын
Njammnte aalukal hoories ne kittaan chumma aale kollunnatho?
@JohnthottathhilАй бұрын
ഞമ്മക്ക് ബില്ലാദന് ഒരു നിവേദനം കൊടുത്താലോ പുള്ളി ഇപ്പം അമേരിക്കൻ കടലിൽ മീൻ പിടിക്കുവ😂😂🤣🤣
@aswinar51585 ай бұрын
ഇതിലും വലിയ നാശം മുല്ലപെരിയാർ പൊട്ടുമ്പോൾ കാണാം... 😭😭
@LoozcrabGamingLTT4 ай бұрын
ആദ്യം അതൊന്ന് പൊട്ടട്ടെ
@smithasiva4 ай бұрын
@@LoozcrabGamingLTTenthor🔥വൃത്തികെട്ട മനസ്സ്
@bhaanuandme48594 ай бұрын
@@LoozcrabGamingLTTNayinte mone
@akhilsunil16502 ай бұрын
@@LoozcrabGamingLTT poda thaali
@ashviralcut2 ай бұрын
@@LoozcrabGamingLTTഅതിൽ നിന്റെ കുടുംബം പോയാലോ 😢😢😢
@Eternity947942 ай бұрын
അമേരിക്കയുടെ pearl harbour japan ആക്രമിച്ചു വലിയ നാശ നഷ്ടം വരുത്തി. US Naval base ആയിരുന്നു അവർ തകർത്തത്. അതിനുള്ള മറുപടി ആയിരുന്നു ആറ്റം ബോംബ്.
@Specialforce-r4p5 ай бұрын
First❤️❤️✝️
@SajiSajir-mm5pg5 ай бұрын
അക്കാര്യം ഇങ്ങനെ ഓപ്പൺ ആയി പറയരുത് 😢
@KRP-y7y5 ай бұрын
Jews developed it 😂
@Vpr22555 ай бұрын
@@KRP-y7yUS Christian majority ആണെലോ 🙄 പിന്നെ Oppenheimer atheist ആണ് തോന്നുന്നു
@MuhammedAdnan-v9v5 ай бұрын
Yeshu kristhu helisabath poor naky 😂
@Vpr22555 ай бұрын
@@MuhammedAdnan-v9v Yeshu ne istam alla pakshe ninte caste alkar Europe - US yil pokunu🤣
@PranavamKumar-d3b3 ай бұрын
അമേരിക്കക്കും ബ്രിട്ടണും കാനഡ ക്കും മറ്റു സഖ്യകക്ഷികൾക്കും ദൈവം തിരിച്ചടി വച്ചിട്ടുണ്ട്. കാരണം കർമ്മഫലം അനുഭവിച്ചേ പറ്റു. തിരിച്ചടിക്കുള്ള സാഹചര്യം ആട്ടോമാറ്റിക് ആയി ഈശ്വര ശക്തി എത്തിച്ചിരിക്കും. അതിന്റെ ബുദ്ധി ഈശ്വരനുള്ളതാണ്. ഇതിൽ ചില comment കൾ ഞാൻ വായിച്ചു അന്നത്തെ . ജപ്പാൻ കാർ ക്രൂരമായിരുന്നുഇന്നത്തെ ജപ്പാൻ കാർ നല്ലവരും ആണെന്ന ആ മാനസിക രോഗി പറഞ്ഞത് മത ഭ്രാന്തു മൂത്ത വനാണ്. നിഷ്ക്കളങ്കമായി ഉറങ്ങികിടന്ന കഞ്ഞു കുട്ടികളും അമ്മമാരും അപ്പൂപ്പന്മാരും മറ്റും നിരപരാധികൾ ആണ് മരിച്ചത്. ഒരു ജീവിയെ പോലും കൊല്ലരുത് എന്ന ആപ്തവാക്യം കൊണ്ടു നടന്ന ബുദ്ധസന്യാസികൾ ഉൾപ്പെടെ ഉള്ളവരേ ആണു കൊന്നുതള്ളിയത്. തിരിച്ചടി പ്രകൃതിയിൽ നിന്നും അതിക്രൂരമായി അമേരിക്കക്കും അന്നത്തെ സഖ്യകക്ഷികൾക്കും പ്രതീക്ഷിക്കാം ഭാവിയിൽ . കാരണം ലോകത്ത് ഒരിക്കലും ഒരിടത്തും climax -ൽ വില്ലൻ ജയിച്ച ചരിത്രം ഇല്ല.
@irshadkmk19812 ай бұрын
ഇസ്രായിൽ -ഇറാൻ വാർ കണ്ടു വന്നവർ ലൈക് 👍
@AjoJohn-p5v2 ай бұрын
America all time king ❤
@The_Resist2 ай бұрын
അതെ കോടികണക്കിന് മനുഷ്യരെ കൊന്ന തീവ്രവാദികൾ അമേരിക്ക No.1
@Ffdcvvhj4 ай бұрын
ശത്രുവിനെ കൊന്നാലോ അതിനിടയിൽ മരിച്ചാലോ സ്വർഗ്ഗമോ വീര പരിവേഷമോ കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും..പണ്ട് യുദ്ധം ചെയ്യാൻ ആളെ കിട്ടാൻ വേണ്ടി പലരും ഉപയോഗിച്ച നുണയാണ്..ഇങ്ങനെ ഉള്ളവരെ ലോകം മുഴുവൻ ഒറ്റപെടുത്തണം.. അല്ലെങ്കിൽ അവർ ലോകം നശിപ്പിക്കും
@balachandranpillai74332 ай бұрын
അടുത്ത് തന്നെ ഒരു അണു ബോംബ് ആക്രമണം ഉണ്ടാകും...
@thulasidharannair8259Ай бұрын
ഈ ഒരു വിഷയം ഞാൻ ജപ്പാൻ്റെ കൂടെയാണ് ജോബ് ഐഡൻ ഇന്നെന്താ പറഞ്ഞത് ന്യൂസുകൾ ഒക്കെ ഒന്ന് കേട്ട് നോക്കൂ
@SanthuThoni5 ай бұрын
അടുത്തത് ഇറാനിൽ......
@MuhammedAdnan-v9v5 ай бұрын
Iran thirich idum😂
@AdhiAdhinan-jm1ud5 ай бұрын
അടുത്തത് കൊണ്ട് അങ്ങോട്ട് ചെന്ന് കേറിക്കൊടുക്ക് ഭൂമിക്കടിയിൽ അവർ കളിപ്പാട്ടമല്ല ഉണ്ടാക്കി വെച്ചത്
@yousafsha48965 ай бұрын
Ano 🐄
@haripallikkal57235 ай бұрын
അങ്ങനെ കേശുവിൻ്റെ സ്വർഗരാജ്യം വരട്ടെ...
@noushadusman90314 ай бұрын
അതോടെ അമേരിക്കയുടെ അന്ത്യം...
@sharafupalayi17565 ай бұрын
ഇത് ജപ്പാൻ അർഹിച്ചിരുന്നു
@sLmn1745 ай бұрын
ഉവ്വ് ഉവ്വ് അമേരിക്ക എന്ന് പേരുള്ള രാക്ഷസ തെമ്മാടി രാജ്യം മനുഷ്യകുലത്തിന് തന്നെ അപമാനമാണ് കുരിശു തെമ്മാടി രാജൻ
@jijothomasthariode44305 ай бұрын
Yes മനുഷ്യനെ തിന്നുന്ന ജീവികൾ
@KRP-y7y5 ай бұрын
@@sLmn174Basic buddi illata 6 am nootandu team aanenu ariyam 😂 maaire Matam matram alla jeevitan . china manchurayil Japan entoke cheytu ennu padiku 😂
@sLmn1745 ай бұрын
@@KRP-y7y ഡാ മൈരേ ഈ പ്രപഞ്ചത്തിൽ എത്ര ഗ്രഹങ്ങൾ ഉണ്ട് എന്ന് ചോദിച്ചാൽ നിനക്ക് മറുപടി പറയാൻ സാധിക്കില്ല എത്ര ഉപഗ്രഹങ്ങൾ ശാസ്ത്രം കണ്ടുപിടിച്ചു എന്ന് ചോദിച്ചാൽ നിനക്ക് മറുപടി പറയാൻ സാധിക്കില്ല ഓഷ്യൻ പ്ലാനറ്റ്കൾ എത്ര എണ്ണം ഉണ്ട് എന്ന് ചോദിച്ചാൽ നിനക്ക് മറുപടി പറയാൻ സാധിക്കില്ല ആൽഫ സാനിറ്ററി പോലെയുള്ള എത്ര സോളാർ സിസ്റ്റം ഈ പ്രപഞ്ചത്തിൽ വേറെ ഉണ്ട് എന്ന് ചോദിച്ചാൽ നിനക്ക് മറുപടി പറയാൻ സാധിക്കില്ല സാധിക്കുമെങ്കിൽ ഇതിൻറെ കൂടെ ഞാൻ ചോദിച്ച ചോദ്യത്തിന് കമൻറ് ചെയ്യ് കാണട്ടെ വിവരം കെട്ടവൻ
@magicworld35732 ай бұрын
ഒരാളെ കൊന്നാൽ കൊലയാളി. എത്ര ലക്ഷം പേരെ കൊന്നു. അതും ഒന്നും അറിയാത്ത സാധാരണ മനുഷ്യർ.. കൊന്നു തള്ളിയതും കൊല്ലപ്പെട്ടതും മനുഷ്യൻ 😢
@hashirhash59564 ай бұрын
Ith Ukrainil irunnu kaanunna naan 🥶
@suni3213 ай бұрын
ജപ്പാൻ അന്ന് അത് അർഹിച്ചിരുന്നു but ഇപ്പോഴുള്ള ജപ്പാൻ വളരെ നല്ലതാണ്
@sankarkripakaran32394 ай бұрын
ആമേക്ക 🙏🙏🙏🙏👏👏👏
@padmanabhannaircp92854 ай бұрын
Alkheralathile Malappurathu Eppozhanavo Oru Anubombu Veezhuka
@DilDhadke2 ай бұрын
Wer all dos who blaming islam for everything....????wer e they...???dos who know about islam never do any harm to anyone...ariyathabat chorinj kondirikuuuuummmmm
@vabeeshchathoth56904 ай бұрын
ജപ്പാൻ ന്റെ തോന്നിവാസം അറിഞ്ഞവർക് സങ്കടം വരില്ല
@murali68163 ай бұрын
നൈസ്
@SasiKumar-vn1nm4 ай бұрын
ഇസ്രായേലിനോട് കളിച്ചാൽ ഇറാനും ഇതായിരിക്കും ഗതി
@muhammedrafipa4 ай бұрын
😂, ningal undavumennu thonunnilla aa pooram kanaan
@shereefpandikkad-nk1cz3 ай бұрын
നേരെ തിരിച്ചും സംഭവിക്കാം ഇറാൻ ഇസ്രായേലിൽ ഇടുന്നത് നോക്കിക്കോ.. ഇസ്രായേലിനെന്താ കൊമ്പുണ്ടോ... എല്ലാവരും ഇസ്രായേലിനെ പൊക്കി പൊക്കി ഇപ്പൊ പാവം ഒരു വഴിക്കായി..
@ashkarshoukar55872 ай бұрын
Haha നല്ല തമാശ 😂
@g.srajeevkumar5061Ай бұрын
US Irane thakarkkum ennaanu thonunnathu.
@maqsoodm.m7323Ай бұрын
Malathil Appi idaan irikuna Nethu mamman ithu arinju kanno chetta??
@uhtij51124 ай бұрын
Japan cheythth vech nokkumbol America cheythath cheruthan
@suryakiranofficial4 ай бұрын
Destroyer of worlds 💀🇺🇲
@thasreenathachi3 ай бұрын
ഒന്നും ചെയ്യാത്ത ഒരുപാട് നിരപരാധികൾ ബന്ധിക്കപ്പെട്ടു തീർച്ചയായും അമേരിക്ക ഇതിന് അനുഭവിക്കാൻ തന്നെ ചെയ്യും
@ANONYMOUS-ix4go2 ай бұрын
എന്നാ നീ പോയി യുദ്ധം നിർത്ത് q🤣🤣
@jithik255Ай бұрын
jappan choichu amerika arinjkodthu verthe choriyan povathirunnal ithonnum indavillarnn
@msz2814 ай бұрын
'അമേരിക്കലോകത്തിലെ ഏറ്റവും വലിയ ചെകുത്താനണ്. അമേരിക്കയെ തകർക്കാൻ ഉത്തര കൊറിയ വളരണം
@village-traveler7334 ай бұрын
അവിടുത്തെ ജനങ്ങൾ തന്നേ എങ്ങോട്ടെങ്കിലും രക്ഷപ്പെടാൻ നിൽക്കുന്നവരാണ്
@sibichan22554 ай бұрын
Appo ഇറാക് ന് വളർച്ച പോരെ 😂
@Anex_13564 ай бұрын
ഇതുപോലൊരു അവസ്ഥ ആയിരിക്കും മുല്ലപെരിയാർ തകർന്നാൽ കേരളത്തിലും സംഭവിക്കുന്നത് അങ്ങനെ ആണ് മനസിലാക്കാൻ കഴിഞ്ഞത്
@Jabir-n7l3 ай бұрын
അണുബോമ്പ് us തീവ്രവാദികൾ ഇട്ടതാണ് എന്ന് പറയരുത്
@ANONYMOUS-ix4go2 ай бұрын
മുറിയാണ്ടിക്ക് അങ്ങനെ പലതും തോന്നും 🤣🤣🤣
@Tramptraveller5 ай бұрын
❤❤❤❤
@kumarbiju20444 ай бұрын
അന്നേ അമേരിക്കയുടെ കൈവശം മാത്രമേ ഉള്ളായിരുന്നു പക്ഷേ ഇന്ന് പല രാജ്യ ങ്ങളുടെ കൈയിലും ഉണ്ട് ഇനിയും ഒരു യുദ്ധം ഉണ്ടായാൽ സർവ്വ രാജ്യ ങ്ങളും നശികും
@manchmaria70074 ай бұрын
പേൾഹാർബർ സംഭവം നടന്നില്ലായിരുന്നെങ്കിൽ ജർമ്മനി രണ്ടാംലോകമഹായുദ്ധം ജയിക്കുമായിരുന്നു. ജപ്പാന്റെ എടുത്തുചാട്ടം.
@rajan33384 ай бұрын
HIROSHIMAYILUM NAAGASAAKKIYILUM * ANU BOMB* ITTA AMERIKKAYKKU **** abhinandanangal****...!💋🎉🎉💯💯🔥😻🌞🌝🫀🫀🫀🫀🫀🫀🫀🫀🫀🙏🙏🙏🙏🙏🙏🙏🙏🙏🙏
@AlarifArif-s4n4 ай бұрын
ഞമ്മന്റെ കുരിശ് ചമധാന കോതക്കാരുടെ ബിസ്മയം 78ലക്ഷം ജുദരും
@vinayanpalliath60233 ай бұрын
ഒരു പക്ഷെ നീണ്ടു നിൽകുന്ന സാധാരണ ഉദ്ധത്തിൽ ഉണ്ടാകുന്നതിൽ കുറഞ്ഞ ആൾ നാശം ആയിരിക്കുമോ ഈ ക്ഷണ നേരം കൊണ്ട് അവസാനിക്കുന്ന യുദ്ധം കൊണ്ട് ഉണ്ടായത്.
@RajeevRajeev-l1z4 ай бұрын
എല്ലാരും ഇപ്പോൾഉണ്ടല്ലോ അല്ലെ
@sajeeshbabu73524 ай бұрын
Ennum ella koottakolakalkkum comnentikalil ulla nyayeekaranam kannam swabavikam!
@Akhilayyappan-c4n4 ай бұрын
Nagasakkil identayrunnu
@rajakrishnanr30394 ай бұрын
Still these countries having much more powerful bombs so who knows that will not be used This is what called the asuras in our purana whenever they came to power such things will happen finally the hod will appear