അമേരിക്ക നേരിട്ട ഏറ്റവും അപകടകാരിയായ പൈലറ്റ് || Legend of Col. Tomb in Malayalam

  Рет қаралды 502,211

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
സഹസ്രാബ്ദങ്ങൾക്ക്‌ മുൻപെങ്ങോ കാനനവാസിയായ മനുഷ്യൻ ഗുഹകൾ ഉപേക്ഷിച്ച്‌ രാപാർക്കാൻ ഗ്രാമങ്ങൾ നിർമ്മിച്ചു. നദിയുടെ സംഗീതം പോലെ സ്വച്ചമായിരുന്നു ആ മൺകുടികളിൽ അവന്റെ ജീവിതം. പക്ഷേ കാലം എന്ന പ്രളയ ജലത്തിന്റെ കുത്തൊഴുക്കിൽ പെട്ട്‌ ആ പാവം മനുഷ്യൻ എവിടെ ഒക്കൊയോ എത്തിപെട്ടു... കാലം അതാണ്‌ യാഥാർത്ഥ്യം... അത്‌ മാത്രമാണ്‌ യാഥാർത്ഥ്യം. പക്ഷേ അശ്വവേഗം പൂണ്ട കാലപ്രഹാത്തിന്റെ ആസുര താളത്തിനു മുൻപിൽ കീഴടങ്ങി ജനസാമാന്യം മുന്നോട്ട്‌ നീങ്ങിയപ്പോൾ, ചില മനുഷ്യർ ചില "ചീത്ത" മനുഷ്യർ അരൂപിയായ കാലപുരുഷനെ വരുതിയിലാക്കാൻ പുറപ്പെട്ടിറങ്ങി. യുദ്ധകാഹളത്താൽ കാലത്തെ പ്രകമ്പനം കൊള്ളിച്ച്‌ അവർ ഭൂമിയിൽ മനുഷ്യരക്തം ഒഴുക്കി... ഒരിക്കലും നിലയ്ക്കാത്ത ചോരപ്പുഴകൾ... അങ്ങനെ ആ യോദ്ധാക്കൾ ഭൂമിദേവിക്ക്‌ നിണതർപ്പണം ചെയ്യാൻ ഒരുക്കിയ കുരുതിക്കളങ്ങളിലാണ് ശ്രാസ്ത്രം അഥവ സയൻസ്‌ പിച്ചവച്ച്‌ തുടങ്ങിയത്‌...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music : www.bensound.c...
Gist of the Story
Colonel Tomb, also "Nguyen Toon" (Nguyễn Tuân) or "Colonel Toon" was a mythical North Vietnamese fighter pilot and flying ace who allegedly shot down 13 American aircraft during the Vietnam War. According to legend, he was killed in action on May 10, 1972, by the U.S. Navy F-4 Phantom crew of pilot Lt. Randy "Duke" Cunningham and radar operator Lt.(jg) William "Irish" Driscoll.
The Vietnam War
The Vietnam War began in good faith, by good people with good intentions. But a combination of American overconfidence, Cold War tensions and imperialist tendencies the Americans had previously fought so hard against, made the war in Vietnam one of America’s darkest pages in its short but dense history. By the end of the war, more than 58,000 Americans would die, as too would 250,000 South Vietnamese soldiers. Over 1 million North Vietnamese soldiers and Viet Cong guerillas would also perish as well as over 2 million civilians’ from both the north and the south, and thousands more from Laos and Cambodia.
The Vietnam War Explained in malayalam
The Vietnam War Explained In 25 Minutes | Vietnam War Documentary
ലോകത്തിനു മുന്നില്‍ അമേരിക്ക നാണംകെട്ട വിയറ്റ്‌നാം യുദ്ധം-ഇറാനില്‍ ആവര്‍ത്തിക്കുമോ ? ചരിത്രത്തിലൂടെ
വിയറ്റ്നാമിന്റെ ചരിത്രം | The Vietnamese Success Story
50 Insane Facts About Vietnam War You Didn't Know
Vietnam War वियतनाम युद्ध - विश्व इतिहास जानिये World History - UPSC/IAS/PCS
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 664
@renjishcs
@renjishcs 2 жыл бұрын
“സ്കാഡ്രൻ ലീഡർ തങ്കപ്പനും അഡ്മിറൽ ശിങ്കാരവേലനും.....!!!“ വളരെ ഗൗരവമുള്ള വിഷയങ്ങൾ സംസാരിക്കുമ്പോഴും സരസമായി കടന്നുവരുന്ന ഇത്തരം നുറുങ്ങുകൾ വിഷയത്തെ കൂടുതൽ താല്പര്യ ജനകമാക്കുന്നു.... ഒരു മികച്ച എപ്പിസോഡ് കൂടി...... കൗതുകകരമായ ഒരു അറിവ്.... നന്ദി വളരെ പ്രതീക്ഷയോടെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ആശംസകൾ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️
@renjith7972
@renjith7972 2 жыл бұрын
ബ്രികടിയർ തകപ്പൻ ആശാൻ
@harikrishnanms4644
@harikrishnanms4644 2 жыл бұрын
നമിച്ചണ്ണാ
@sajithaantony1111
@sajithaantony1111 10 ай бұрын
😂
@bibinpraveen2984
@bibinpraveen2984 2 жыл бұрын
മോൻ ചെയ്യുന്ന വീഡിയോ സന്തോഷ് ജോർജ് കുളങ്ങരയുടെ അവതരണ ശൈലിയിലുള്ളതാണ്. അഭിനന്ദനങ്ങൾ⚘⚘⚘⚘
@superaki12
@superaki12 2 жыл бұрын
7:25 താങ്കൾ പറഞ്ഞ എഞ്ചിൻ ഓഫ് ചെയ്ത് എയർ ബ്രേക്ക് ചെയ്ത് എനിമിയുടെ പുറകിലേക്ക് പറക്കുന്ന ആ ടെക്ക്നിക്കിന് ഒരു പേരുണ്ട് "പുഗാച്ചേവ്സ് കോബ്ര മനുവർ " ( Pugachev's Cobra Maneuver) സോവിയറ്റ് യൂണിയന്റെ റെഡ് ആർമി എയർഫോഴ്സ് പൈലറ്റായ വിക്ടർ പുഗാച്ചേവ് തന്റെ Sukhoi 27 ഫൈറ്ററിൽ പാരിസ് എയർഷോവിൽ ആദ്യമായി കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചതോടെയാണ് വളരെ റിസ്കിയായ ആ രീതി ലോക ശ്രദ്ധയിൽ എത്തുന്നത്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
കോബ്ര അല്ല ബ്രോ. ഇത് വിമാനം സ്ലോ down ചെയ്യുക മാത്രമാണ് ചെയ്തത്. കോബ്ര മനുവർ phantom fighterൽ ചെയ്യാൻ സാധിക്കില്ല. അതായത് supermaneuverable aircrafts ന് മാത്രം ചെയ്യാൻ പറ്റുന്ന ഒരു മനുവർ ആണ് അത്. എന്റെ അറിവ്‌ ശരിയാണെങ്കിൽ F22 ഒഴികെ ഒരു അമേരിക്കൻ fighter നും അത് ചെയ്യാൻ സാധിക്കില്ല. പിന്നെ അത് ഇത് വരെ ആരും ഒരു റിയൽ combat situation ൽ perform ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ കൈയിൽ ഉണ്ടെങ്കിൽ എനിക്ക് തരിക. നമുക്ക് അടുത്ത വീഡിയോയിൽ ചേർക്കാം. 👍👍👍❤️❤️❤️
@libin980
@libin980 2 жыл бұрын
No bro. Only an aircraft with Thrust vectoring nozzles can perform Pugachev's Cobra. F18 is not a thrust vectoring aircraft. It cannot do Pugachev's Cobra. Also during the time of Veitnam war there was no aircraft capable of doing this...
@adarshvn9025
@adarshvn9025 2 жыл бұрын
@@SCIENTIFICMALAYALI Russian sukhoi kke pattille bro??
@nstvm82
@nstvm82 2 жыл бұрын
Cobra maneuver is totally different. "Pugachev's Cobra". Air brakes are applied to slow down the aircrafts in mid air.
@tiju4723
@tiju4723 2 жыл бұрын
@@SCIENTIFICMALAYALI Top Gun: Maverick ഇൽ റഷ്യയുടെ Su-57 കോബ്ര മാനവറിംഗ് ചെയ്യുന്നതായി കാണിക്കുന്നുണ്ട്.
@_sam333
@_sam333 2 жыл бұрын
ഇതുപോലെ വ്യെത്യസതമയ കധകല്ക്ക് ഫുൾ സപ്പോർട്ട് 👏👏👏💐💐💐💐👍👍👍👍
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
കഥകളോ??? Bulshit
@_sam333
@_sam333 2 жыл бұрын
Bro ഞാൻ ഉദ്ദേശിച്ചത് ഇതുപോലുള്ള വീഡിയോസ് . ഞാനും ഇതുപോലുള്ള വീഡിയോസ് ഫോളോ ചെയ്യുന്ന ഒരാളാണ് ....
@midhunlal28
@midhunlal28 2 жыл бұрын
ഉള്ള പണി കളഞ്ഞു ഒരുത്തനെയും സന്തോഷിപ്പിക്കാൻ നിക്കണ്ട 👍😁
@kannankannansurendran2963
@kannankannansurendran2963 2 жыл бұрын
😂
@Sanamolep
@Sanamolep 2 жыл бұрын
🤣
@hariedathil2199
@hariedathil2199 2 жыл бұрын
🤣🤣🤣
@riyastk2185
@riyastk2185 2 жыл бұрын
😂
@gireeshant2832
@gireeshant2832 2 жыл бұрын
​@@riyastk2185 i7
@BhuvanDas-jo5wy
@BhuvanDas-jo5wy Жыл бұрын
താങ്കളുടെ വീഡിയോ പല തവണ കണ്ടിട്ടുണ്ട് അതിൽ നിന്നും വ്യത്യസ്ഥമായിട്ട് എനിക്ക് തോന്നി. വളരെ അക്ഷര സ്പുടത അതുകൊണ്ടാകണം ഇത്രയും ഭംഗിയായി ഇത് അവതരിപ്പിക്കാൻ പറ്റിയത് . ഇനിയും ഇതു പോലെ നല്ല വീഡിയോ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഉള്ള ജോലി കളഞ്ഞിട്ട് ഇതൊന്നും ചെയ്യണ്ടാന്നാണ്
@gettherahul
@gettherahul 2 жыл бұрын
ഗംഭീര ശബ്‌ദം മികച്ച അവതരണ ശൈലി. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@roopeshkrishna34
@roopeshkrishna34 2 жыл бұрын
ക്ലാസിക്ക് എയർക്രാഫ്റ്റുകൾ..! മിഗ്ഗും, ഫാൻറവും..!
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
No more excuses..... 🤨🖐️ ആഴ്ചയിൽ 2 video വേണം എന്ന് പറഞ്ഞാൽ വേണം......
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😀❤️❤️
@tijo4346
@tijo4346 Жыл бұрын
അതുതന്നെ 👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️
@chanthuatl2978
@chanthuatl2978 Жыл бұрын
🥰🤣
@AKHILKRISNA
@AKHILKRISNA Жыл бұрын
Daily video venam
@arunajay7096
@arunajay7096 Жыл бұрын
​@@AKHILKRISNAഅതിച്ചിരി കൂടുതൽ അല്ലേ!😂
@maluzzz277
@maluzzz277 2 жыл бұрын
ഇന്ത്യയുടെ AMCA project നെ പറ്റി ഒരു video ❤️
@madcat2804
@madcat2804 2 жыл бұрын
Ath varum wordilea no1 fighter jet ayyitt pear eduth
@fidhasherin2353
@fidhasherin2353 2 жыл бұрын
@@madcat2804 swanthamaayi. Vimaana Enginundaakaatha India veroru rajyathinte engine vechu famousaavunnu
@harikrishnanps8938
@harikrishnanps8938 2 жыл бұрын
@@fidhasherin2353 Yes paranjathu scheriyaane
@sunnyk4741
@sunnyk4741 2 жыл бұрын
@@fidhasherin2353 വല്ലാത്ത ഒരു ഇന്ത്യക്കാരി.
@foodhunterwizard
@foodhunterwizard 2 жыл бұрын
@@fidhasherin2353 china famous ayatho athinu kuzhappamilla alle🤣
@karakambi0.256
@karakambi0.256 2 жыл бұрын
അവതരണത്തിലെ അസാമാന്യമായകഴിവ്. KZbin channel ഇതാണ് അടിപൊളി
@jineeshragu4588
@jineeshragu4588 2 жыл бұрын
ഞാൻ ഒരു പാട് ആഗ്രഹിച്ച താ ഇങ്ങനെ കുറെ കാര്യങ്ങൾ വെക്തമായി അറിയാൻ അത് ചേട്ടൻ ചാനലിലൂടെ വെക്തമായി പറഞ്ഞു തരുന്നത് കാരണം ഞാൻ ഒരു സാധാരണ കാരൻ ആണ് സൂപ്പറായി ചേട്ടൻ
@m84as17
@m84as17 2 жыл бұрын
My favorite malayalam channel 🥰🥰🥰
@hannahmliju6277
@hannahmliju6277 2 жыл бұрын
ഉണ്ടാകും എന്നുംകൂടെത്തന്നെയുണ്ടാകും❤️എനിക്ക് ഏറ്റവും ഇഷ്ടമുള്ള കണ്ടൻ്റെണിതെല്ലാം ❤️ താങ്ക്സ് ബ്രോ 💪
@kiranappu9877
@kiranappu9877 2 жыл бұрын
കൈ വിടരുത് എന്നാ അ ഡയലോഗ് അത് കേട്ടപ്പോ അദ്യായി വിഡിയോ കാണുന്ന ഞാൻ സബ്സ്ക്രൈബ് ചെയ്തു
@sebastianbinoj9292
@sebastianbinoj9292 2 жыл бұрын
അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിന്റ കാരണം അതിന്റെ ഫലം എന്നിവയുടെ സ്റ്റോറി ചെയ്‌താൽ വളരെ ഉപകാരം
@tomahawk8960
@tomahawk8960 Жыл бұрын
You really does a great job in youtube... Nobody in malayalam explains in depth like this about war machines and CAs like this... Hats off sir❤️... Thanks for sharing all these
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ww 2 ലെ ഏറ്റവും കൂടുതൽ ഫൈറ്ററുകളെ തകർത്ത ജർമ്മൻ പൈലറ്റ് Eeric Hartman കുറിച്ച് ഒരു വീഡിയോ ചെയ്യാമോ Pls Support Friends
@nologic9840
@nologic9840 2 жыл бұрын
Waiting
@comrade369
@comrade369 2 жыл бұрын
കൈവിടില്ല,😃😘 നല്ല videos lag ഇല്ലാതെ ഉണ്ടായാൽ youtube തന്നെ ഒരു നല്ല തൊഴിലാകാം.....❤️❤️❤️👍
@vinujoseph6856
@vinujoseph6856 2 жыл бұрын
ചേട്ടാ.... ഒരുപാട് ഇത് പോലെ ഉള്ള വീഡിയോ ഉണ്ട് യൂട്യൂബിൽ.......... അതിന്റ മുകളിൽ ആണ് ചേട്ടൻ..... ഞാൻ 7 ക്ലാസ് ആണ്. എനിക്ക് മനസിലാകുന്നുണ്ട്..... സൂപ്പർ ആണ് കേട്ടോ.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro ❤️❤️❤️
@Bobanz
@Bobanz 2 жыл бұрын
നുമ്മ കൂടെയുണ്ട് മച്ചാനെ....💛💚💙💜
@unni7083
@unni7083 2 жыл бұрын
അനീഷ്‌ ഏട്ടൻ 🔥🔥😍💗💗💖💖💖💖💖💖.... അമേരിക്ക പറയുമ്പോ... എല്ലാർക്കും ഇഷ്ടം തന്നെ പക്ഷേ അറിയാത്ത കാര്യം... കുളം കലക്കി സ്രാവിനെ പിടിക്കുന്ന ആളുകൾ ആണ്... 🔥🔥... ഇന്ത്യ പോലും ഒരു കാലത്തു.. കൈ ഒഴിഞ്ഞിട്ട് കളഞ്ഞ പാർട്ടി യാ അമേരിക്ക... ഇപ്പോ ചങ്ക്‌.. അതും ഇന്ത്യ... പുരോഗതി... മിലിറ്ററി force.. ഉയർച്ച മറ്റുള്ള രാജ്യങ്ങൾ ഒരു അത്ഭുതം തന്നെ.. അതു കൊണ്ട് തന്നെ.. ഇപ്പോ ഇന്ത്യ അമേരിക്ക ഒരു അതിശയനോക്കി.. പഠിക്കുന്നു 🔥🔥😍😍😍💗💗.. എന്റെ ഭാരതം എനിക്ക് ഇഷ്ടം 💖💖🇮🇳💗😍
@michaelkandathil275
@michaelkandathil275 2 жыл бұрын
The best malayalam presentation I've heard after mr Santhosh George Kulangara. Hats off to you! Your timely humour also was elegant. Looking forward to see many more videos
@legendarybeast7401
@legendarybeast7401 2 жыл бұрын
ഇന്ന് വിചാരിച്ചേ ഉള്ളു... ഇങ്ങളെ കണ്ടിട്ട് കുറച്ചയെന്ന്.✨👍
@sharoncj1913
@sharoncj1913 2 жыл бұрын
ഉക്രൈന്റെ GHOST of Kiev നെ പറ്റി കേട്ടപ്പോ ആദ്യം ഓർമ്മ വന്ന വീഡിയോ ...
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
തങ്ങളുടെ വീഡിയോ വരെ ലെവൽ വൈബ് ആണ് ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@-mmam5239
@-mmam5239 2 жыл бұрын
India യുടെ പുതിയ aircraft carrier ആയ INS Vikrant (IAC1) നെ കുറിച്ച് ഒരു video ചെയ്യുമോ..?
@gireeshg2523
@gireeshg2523 2 жыл бұрын
ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുവേ.👍❤️❤️🙏
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
പ്രിയ അനുജന് ....❤ ആദ്യം ഉദ്യോഗം... പ്രധാനമായ ഉത്തരവാദിത്വങ്ങൾ. അത് കഴിഞ്ഞ് മതി മറ്റുള്ളവ.....❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thank a lot sir ❤️❤️❤️
@noelgeorge546
@noelgeorge546 2 жыл бұрын
You are a gem . Truely amazing video, my 3rd one among your videos. I couldnt stop myself from commenting. Brilliance and lot of effort doing the research.
@rajankskattakampal6620
@rajankskattakampal6620 Жыл бұрын
ആഴ്ചയിൽ അഞ്ചും, ആറും,, വീഡിയോക് വേണ്ടി ഇല്ലാത്ത നുണ പറഞ്ഞു വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത് ആഴ്ചയിൽ അത് ഒന്നാണെന്നെകിൽ പോലും വ്യക്തവും,, വസ്തു നിഷ്ടവും ആയ കാര്യങ്ങളെ കുറിച്ച് പഠിച്ച്,, സത്യസന്തമായ വീഡിയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്,, ഫേക്ക് വിഡിയോ കൾ ചെയ്താൽ പ്രേക്ഷകരും, സുബ്ക്രൈബ്ർസും,, പെട്ടന്ന് കൊഴിഞ്ഞു പോകും,, നമ്മൾ കാണാനും മനസിലാക്കാനും ശ്രമിക്കുന്നത് ഒരു മുത്തശ്ശി കഥ ആകരുത്,, എന്ന ഓർമ വേണം,, നന്ദി നമസ്കാരം 🙏🌹
@kurienillirickal7195
@kurienillirickal7195 Жыл бұрын
താങ്കളുടെ videos viewers എത്ര മാത്രം ഇഷ്ടപെടുന്നു എന്നുള്ളതിന് വലിയ തെളിവ് ആണ് കൂടുതൽ വീഡിയോ വേണം എന്നുള്ള ആവശ്യം. യുദ്ധ ഭൂമിയിലെ ടൊയോട്ട Hilux video ആയിരുന്നു ഞാൻ ആദ്യം കണ്ട video. Content ഇഷ്ടപ്പെട്ടു. ❤🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ♥️♥️♥️
@siyadsaffanshah532
@siyadsaffanshah532 2 жыл бұрын
Super super super....expecting more... travelling il santhosh george kulangara...ee vishayathil anish mohan.
@KiranKumar-KK
@KiranKumar-KK 2 жыл бұрын
കഴിഞ്ഞ ആഴ്ച വീഡിയോക്ക് വേണ്ടി കുറേ wait ചെയ്തു. ഇടക്കിടെ ചാനലിൽ കേറി നോക്കി വീഡിയോ വന്നോ എന്നറിയാൻ. ഇന്നും വൈകിയപ്പോൾ ഈ ആഴ്ചയും വീഡിയോ ഉണ്ടാവില്ല എന്ന് കരുതി . എന്തായാലും വീഡിയോ വന്നതിൽ സന്തോഷം. പതിവ് പോലെ quality content and amazing way of presentation. NB: പനി മാറിയോ, Take care.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro .... പനി മാറി ❤️❤️❤️❤️
@killerbeangaming5848
@killerbeangaming5848 2 жыл бұрын
Anish ഏട്ടാ കട്ട waiting ആയിരുന്നു 😍😍
@Onana1213
@Onana1213 2 жыл бұрын
മിസ്സൈലുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ. ബാലസ്റ്റിക് മിസൈൽ, ക്രൂയ്‌സ് മിസൈൽ, icbm, s2a, a2a, s2s അങ്ങനെ പലതരം മിസ്സൈലുകളും അവയുടെ പ്രവർത്തനരീതിയും വ്യത്യസങ്ങളും ഉൾപ്പെടുത്തുമൊ . ആരും അങ്ങനെ ഒരു വീഡിയോ ചെയ്തതായി കണ്ടിട്ടില്ല..
@m4midhun779
@m4midhun779 2 жыл бұрын
Alexplain ചെയ്തിട്ടുണ്ട്... നല്ല രീതിയിൽ തന്നെ present ചെയ്തു.. ഒന്ന് കണ്ട് നോക്കൂ
@tiju4723
@tiju4723 2 жыл бұрын
@@m4midhun779 Alexplain പറയുന്ന പല കാര്യങ്ങളും തെറ്റാണ്. മതിയായ റിസർച് നടത്തുന്നില്ല.
@m4midhun779
@m4midhun779 2 жыл бұрын
@@tiju4723 ഈ വീഡിയോയിൽ അലക്സ് പറയുന്നതിൽ എന്താണ് തെറ്റ്. kzbin.info/www/bejne/iGXRmHmwl8h1qrc
@munnakallai6257
@munnakallai6257 10 ай бұрын
Nice ❤️❤️❤️❤️.... ഇട്ടേച്ചു പോവില്ല ❤️
@iam__vengeance886
@iam__vengeance886 2 жыл бұрын
അണ്ണനെ കൈവിട്ട് പോകില്ല 💪❤️❤️
@Kk-fl8be
@Kk-fl8be 2 жыл бұрын
Orupad vaiki vanna subscriber aan njan… still eeh channel valare underrated aan… orupad infrmationu kode kore facts and histry ariyan sadhikunund… nothing more to say but one thing ‘incredible’🤜🏻🤛🏻
@dr.jayakrishnanv5998
@dr.jayakrishnanv5998 2 жыл бұрын
Excellent narration...... Superb video... Was getting goosebumps all along..
@nishad.c544
@nishad.c544 2 жыл бұрын
ചേട്ടൻ എപ്പോൾ വീഡിയോ ഇട്ടാലും ഞാൻ കാണാൻ ശ്രമിക്കും 👍
@alexantony2885
@alexantony2885 2 жыл бұрын
34k subscribers കൂടെ ഉണ്ട്,❤️💪 താങ്കൾക്ക് കരുത്തു കൂട്ടാൻ..
@mydreamsarehappening
@mydreamsarehappening 2 жыл бұрын
പണ്ട് മുതലേ ഡിഫെൻസ് എനിക്ക് ഹരം പകരുന്ന ഒരു വിഷയം ആയിരുന്നു. ഉള്ളത് മുഴുവൻ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും.. ഇന്നാണ് ഞാൻ ഈ ചാനൽ കാണുന്നത്, സത്യം പറഞ്ഞാൽ അമ്പരന്ന് പോയി, ചിലരൊക്കെ റഫാലി നെയും ഇന്ത്യൻ ആർമി യെയും ആനയാണ് പുലിയാണ് എന്നൊക്ക രീതിയിലുള്ള വിവരണങ്ങൾ ആണ് നടത്തിയിരുന്നത്. എനിക്ക് കേൾക്കേണ്ടിയിരുന്നത അങ്ങിനെയുള്ള ഒന്നുമില്ലായിരുന്നു. അനാലിസിസ് ചെയ്ത് പോയിന്റ് കൾ വ്യക്തമായി പറയുന്ന അറിവുകൾ ആയിരുന്നു. തേജസ്ന്റെ വീഡിയോ കണ്ടിരുന്നു. ഉഗ്രൻ .. !! അരമണിക്കൂർ പോയത് പോലും അറിഞ്ഞില്ല... ഇനിയും ഇത് പോലുള്ള വീഡിയോസ് ചെയ്യുക. ചൈനയും ഇന്ത്യയും പാകിസ്താനും ആയുള്ള ഡിഫെൻസ് അനലൈസ് വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 700ബില്യൺ ഡിഫെൻസ് നു വേണ്ടി ചിലവാക്കുന്ന അമേരിക്കയെ 250 ബില്യൺ ചിലവാക്കുന്ന ചൈന വെല്ലുവിളിക്കുന്നു 70ബില്യൺ ചിലവാക്കുന്ന ഇന്ത്യ ചൈനയെ തടയാൻ നോക്കുന്നു. 8ബില്യൺ ചിലവാക്കുന്ന പാക്കിസ്ഥാൻ ഇന്ത്യയെ ശല്യം ചെയ്യുന്നു. എന്താണ് ഇതിന്റെ ഉള്ളുകളി? ഒരു രാജ്യത്തെ ശക്തമാക്കുന്നത് എന്താണ്? ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro, for the love and support ❤️❤️❤️
@Sarath-Kumar-
@Sarath-Kumar- 2 жыл бұрын
ഒരു ഇംഗ്ലീഷ് ആക്ഷൻ പടം കാണുന്ന ഫീലാണ് പുള്ളിക്കാരനെ ഒരു വീഡിയോ. ഞാൻ പുള്ളിയെ കണ്ടിട്ട് കുറച്ചു നാൾ ആയതേ ഉള്ളൂ എങ്കിൽ ഞാൻ വീഡിയോകൾ മുഴുവനും കണ്ടു തീർത്തിട്ടുണ്ട്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@gopipuliGP
@gopipuliGP 2 жыл бұрын
കേരള തമിഴ് യുദ്ധം ... പേരുകൾ പൊളിച്ച്....😁😁😁
@rafikhafji85
@rafikhafji85 2 жыл бұрын
Chetta your legent.....Oro video kkum vendy chettan edukkunna effert is awsomm....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@hiran_billy3656
@hiran_billy3656 Жыл бұрын
6:10 goosebumps 🔥🔥🔥🔥
@user-xh4vk2cy6y
@user-xh4vk2cy6y 2 жыл бұрын
വ്യത്യസ്തമായ അവതരണം സൂപ്പർ
@sn7creations
@sn7creations Жыл бұрын
Most one of the underated channel of malayalam
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@arunmohan4069
@arunmohan4069 2 жыл бұрын
അതായത് വിയറ്റ്നാമിൽ ജാതിവെറി ഉണ്ട്. സെൽഫ് ഗോൾ ആരും വേണ്ട എന്ന് പറയാറില്ല. ഏതോ ഒരു താഴ്ന്ന ജാതിക്കാരൻ ആണ് ഈ ഹീറോ 🥺🥺🥺🥺 💪💪💪❤️❤️❤️
@gagagsbshss5268
@gagagsbshss5268 2 жыл бұрын
വിയറ്റ്നാമിനോട് തോറ്റ അമേരിക്ക നാണം മറക്കാൻ ഉണ്ടാക്കിയ കഥ മാത്രമാണ് ജനറൽ ടോം കഥ. എന്തുകൊണ്ട് തോറ്റു. അതാണ് റഷ്യൻ വൈദഗ്ദ്യം . അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച പാക്കിസ്ഥാനും ഇന്ത്യയോട് തോറ്റില്ലേ... അമേരിക്ക അഫ്ഗാനിൽ താലിബാനോട് തോറ്റില്ലേ. അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചത് കൊണ്ടാണ് അറബ് രാജ്യങ്ങൾക്ക് ഇസ്രയേലിനോട് തോൽക്കേണ്ടി വന്നത്. സിറിയൻ യുദ്ധത്തിൽ വിജയിച്ചത് റഷ്യൻ ആയുധങ്ങളാണ് .....
@shylakhk2436
@shylakhk2436 2 жыл бұрын
absolutely awasome presentation 🔥nigalade koode njagalunde👍🏻👏🏻
@harishankarn6224
@harishankarn6224 2 жыл бұрын
thangalaudae way of presentation is interesting and super 👌👌…. e channel illae allae videos um njan kannarundae.
@vjsilentvalley7134
@vjsilentvalley7134 2 жыл бұрын
ഓഹ്....... Top Gun ....... Movie ..... കാണേണ്ട പടം തന്നെയാ ...... Starting with ..... Tom Cruise ...... 💞💞💞💞👌👌👍👍
@freedomfighter.774
@freedomfighter.774 2 жыл бұрын
Brother, കട്ട സപ്പോർടുമായി കൂടെയുണ്ട്.. പൊളിക്ക്.. ബ്രോ
@JollyMathew-z5b
@JollyMathew-z5b 6 ай бұрын
അഭിനന്ദനങ്ങൾ സഹോദര
@adishbal6868
@adishbal6868 2 жыл бұрын
ബ്രോ എന്റെ കമന്റ് കണ്ടാൽ എനിക്ക് ഭയങ്കര സന്തോഷം ആകും ബ്രോ പോളിയാണ് കേട്ടോ ചുമ്മാ പറഞ്ഞതല്ല👍👍👍👍🥰🥰🥰😘😘😘😘😘😘🥰🥰🥰🥰😘😘😘❤❤❤❤🔥🔥🔥🔥🔥😘😘😘🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘🥰🥰🥰🥰😘😘😘
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄❤️👍
@anoopks121ks6
@anoopks121ks6 Жыл бұрын
"Its not the plane , its the pilot"....Maverick
@maluzzz277
@maluzzz277 2 жыл бұрын
മരണം വരെ കൂടെ നിൽക്കും ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@riyasnazar2997
@riyasnazar2997 2 жыл бұрын
Kannimhamintae adthottulla duke nte mig17 nte intro.. verae level…!!! Njaan aa lines 100 vattam kettu..!!🥰🥰🥰 14 stars aalekhanam cheytha 3020 mig17…!!!!❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@gagagsbshss5268
@gagagsbshss5268 2 жыл бұрын
അമേരിക്കൻ നുണ ആര് വിശ്വസിക്കാൻ . പക്ഷെ കുഞ്ഞു വിയറ്റ് നാമിനോട് തോറ്റ് ഇളിഭ്യര്യായ അമേരിക്ക ഓടി തൂറി രക്ഷപ്പെട്ട കഥയാണ് വിയറ്റ്നാം യുദ്ധം ....
@blackops5735
@blackops5735 Жыл бұрын
Being a student of war I really appreciate your efforts in researching these topics. Really amazing content. Why Vietnamese won the war was not because support from China and Russia. It is only one factor that contributed to their victory. Vietnamese were experts in asymmetric warfare. Also Vietnamese General Vo Nguyen Giap focused in turning American people against their own government. American way of war is an end in itself and even today they don't understand that war is a continuation of politics by other means. That means every war should be aimed for achieving a political goal and must be initiated when all other means are exhausted. In Vietnam there was no such goal.
@tradepro6999
@tradepro6999 2 жыл бұрын
That Vietnam pilot was the Vietnamese Sky God who safeguards there skies.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@freefiremasterkings4345
@freefiremasterkings4345 2 жыл бұрын
Chetta channelinu nalla development undallo
@dennisjohn9986
@dennisjohn9986 2 жыл бұрын
നിങ്ങളുടെ വീഡിയോസ് എനിക് ഭയങ്കര ഇഷ്ടം ആണ്.........
@arjunsam5659
@arjunsam5659 2 жыл бұрын
MIG 21, T34, ഇവയെ കുറിച്ച് വീഡിയോ ചെയ്യാമോ
@robinchandy4430
@robinchandy4430 2 жыл бұрын
അധികം വീഡിയോസ് ചെയുന്നതിനേക്കാൾ നല്ലത്, ചെയ്യുന്ന വീഡിയോസ് പെർഫെക്ട് ആക്കുന്നതാണ് നല്ലത്
@ഞാൻഗന്ധർവ്വൻ
@ഞാൻഗന്ധർവ്വൻ 2 жыл бұрын
Japanese sword "Katana" ഒരു വീഡിയോ ചെയ്യാമോ?
@rajifkv8193
@rajifkv8193 2 жыл бұрын
എപ്പോഴും സപ്പോർട്ട് ഉണ്ടാകും ❤️❤️
@rajesh_m_r5670
@rajesh_m_r5670 2 жыл бұрын
ചേട്ടാ അടിപൊളി ഉപമകൾ. നല്ല അവതരണം
@V_edits11
@V_edits11 2 жыл бұрын
ഇനിയും പുതിയ പുതിയ വീഡിയോകൾക്കായ് കാത്തിരിക്കുന്നു 🌹🌹
@AhmedKhan-js5jd
@AhmedKhan-js5jd 2 жыл бұрын
ബിൻാദൻ അമേരിക്കയുടെ ഒരു സാങ്കല്പിക കഥാപാത്രമാണ്.
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
താലിബാൻ ഐസിസ് ഇസ്രായേൽ സംഘികൾ എന്നിവയും ....
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
എന്തിനാ ഒത്തിരി ഒന്ന് മതി പൊളി വീഡിയൊ bro എന്നും കൂടെയുണ്ട്
@binodbbinodb4394
@binodbbinodb4394 2 жыл бұрын
കൂടെ തന്നെ കാണും ചേട്ടാ ♥
@arrowhead.17
@arrowhead.17 2 жыл бұрын
Good work. Really appreciate it. Keep going bro😍
@anaskp237
@anaskp237 2 жыл бұрын
ഒരിക്കലും കൈ വിടില്ല കൂടെത്തന്നെ കാണും കേട്ടോ
@pramadcs1100
@pramadcs1100 2 жыл бұрын
പേരുകൾ പൊളിച്ചു
@niyas254
@niyas254 2 жыл бұрын
Anish bro Can you please do a video about technologies developed during world war 1st & 2nd that changed the world.
@vinodpg2601
@vinodpg2601 2 жыл бұрын
സൂപ്പർ അനീഷ് ചേട്ടാ
@ibinraja7364
@ibinraja7364 Жыл бұрын
ഇജ്ജാതി വിവരണം ബ്രോ.... 😍😍😍😍😍😍😍😍🏃‍♂️
@TomTom-yw4pm
@TomTom-yw4pm Жыл бұрын
More than the essence of this video, it is the Keralite Pilots names Vs Tamil Pilots names that made this video amusing.
@avinashskumar2221
@avinashskumar2221 2 жыл бұрын
Go ahead.....nallaa deep background study nadithetanuuu sir videos post cheyunathu that's all what we need.....
@Adarsh.Pradeep
@Adarsh.Pradeep 2 жыл бұрын
ettavum kooduthal wait cheyyunnath ipo ee channel le video varaan aan
@yudajithk1452
@yudajithk1452 2 жыл бұрын
നിങ്ങൾ സൂപ്പർ ആണ് ട്ടോ നല്ല അറിവുകൾ
@haris3805
@haris3805 Жыл бұрын
Really appreciate your efforts.You are simply superb in presentation..Keep going.we are with you❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@deeky4460
@deeky4460 2 жыл бұрын
Mi 17 russian helicopter ne patti oru video cheyy bro
@kiran-oj6ge
@kiran-oj6ge 2 жыл бұрын
My favourite KZbin channel 😍😍
@ARJUNARJU01
@ARJUNARJU01 2 жыл бұрын
Nalla അവതരണം ❤
@sajus7244
@sajus7244 2 жыл бұрын
Nalla shyli yil aanu avatharipikkunnath.. very good bro
@maluzzz277
@maluzzz277 2 жыл бұрын
Video ഇനിയും ഇടണം ❤️
@akhilp095
@akhilp095 2 жыл бұрын
Kaveri engine successful ആയി എന്ന് കേട്ടു ഇതിനെ കുറിച്ച് video ചെയ്യാമോ.
@nishafcons7987
@nishafcons7987 2 жыл бұрын
I was waiting for your video. Please reduce the gap between two videos.
@sudarsananut4050
@sudarsananut4050 3 ай бұрын
എന്നും കൂടെ ഉണ്ടാകും
@saleemangillath1
@saleemangillath1 Жыл бұрын
നല്ല വിശതീഗരണം
@adharshkrishnaappu9271
@adharshkrishnaappu9271 2 жыл бұрын
Kattaa waiting arunnn🥰
@midhuncshaju2343
@midhuncshaju2343 2 жыл бұрын
Excellent presentation...
@bibinkr9800
@bibinkr9800 Жыл бұрын
കൂടെ ഉണ്ട് ❤
@akhilvijayan8481
@akhilvijayan8481 2 жыл бұрын
Brigadier തങ്കപ്പൻ reporting sir
@sreejithsreejith1223
@sreejithsreejith1223 2 жыл бұрын
I will keep support 🔥🔥🔥🔥🔥👍👍👍👍
@babukartha1226
@babukartha1226 2 жыл бұрын
Simple explanation & very effective.
@JP-mq7ce
@JP-mq7ce 2 жыл бұрын
Hi Aneesh, DB Cooper റേ പറ്റിയുള്ള oru വീഡിയോ ചെയ്യാമോ
@sameemavahid7560
@sameemavahid7560 2 жыл бұрын
We will with you.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 64 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 535 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН