History Today EPI - 40 | ഡൊണാൾഡ് ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണം | Safari TV

  Рет қаралды 15,635

Safari

Safari

6 ай бұрын

ഡൊണാൾഡ് ട്രംപിന്റെ കുസൃതികൾ
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #january6 #trump #usapresident #politician #donaldtrump
History Today EPI - 40 | ഡൊണാൾഡ് ട്രംപ് അനുകൂലികളുടെ ക്യാപിറ്റോൾ ആക്രമണം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 46
@seonsimon7740
@seonsimon7740 4 ай бұрын
എന്താടാ എന്ന് ചോദിച്ചാൽ.. ആരാടാ എന്ന് തിരിച്ച് ചോദിക്കാൻ കഴിവുള്ള പ്രസിഡന്റ് ആയിരുന്നു ട്രംമ്പ്. Bydon പഴം തുണി. Byden afgane vare chathichu.
@EXPLORETHEWORLD8113
@EXPLORETHEWORLD8113 6 ай бұрын
🔥🔥🔥 🔥🔥TRUMP🔥🔥
@MsSam1954
@MsSam1954 6 ай бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രാ വിവരണങ്ങൾ സത്യസന്ധവും രസകരവും ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ട്രമ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ മിക്കതും അർദ്ധ സത്യങ്ങളോ പൂർണ്ണമായി അടിസ്ഥാനരഹിതമോ ആണെന്ന് പറയാതെ വയ്യ. ട്രമ്പിന്റെ ഭരണകാലയളവിലാണ് അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കുഞ്ഞ പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഏറ്റവും കുറഞ്ഞ നികുതി, നിത്യോപക സാധനങ്ങളുടെ ഏറ്റവും കുറഞ്ഞ വില, ഇന്ധനത്തിന് (ഗ്യാസ്) ഏറ്റവും കുറഞ്ഞ വില, ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ... തുടങ്ങി എത്രയോ നന്മകൾ ഞങ്ങൾ അനുഭവിച്ചിരുന്നു. അമേരിക്ക ആദ്യമായി ഇന്ധന സ്വയം പര്യാപ്തത നേടിയ നാളുകളായിരുന്നു അത്. ബൈഡന്റെ ആദ്യ എക്സികുട്ടീവ് ഓർഡർ മൂലം അടച്ച അലാസ്‌കൻ പൈപ്പ് ലൈൻ പെട്രോളിൻറെ ശരാശരി വില ഗ്യാലന് 1 .5 ഡോളറിൽ നിന്നും 3 .5 ഡോളറാക്കി ഉയർത്തി. അത് മാത്രമല്ല 40,000 റിഫൈനറി തൊഴിലവസരങ്ങൾ ടെക്സസിൽ തന്നെ ഇല്ലാതാക്കി. അമേരിക്കയുടെ പണപ്പെരുപ്പം സകലതിനെയും ഇന്ന് തകിടം മറിച്ചിരിക്കുന്നു. വിദേശ നയത്തിൽ അമേരിക്ക ലോകത്തിനു മുൻപിൽ ഇന്ന് പരിഹാസ്യമായിരിക്കുന്നു. പോലീസിനെ ഡിഫൻഡ്ഡ് ചെയ്തു അമേരിക്കൻ പട്ടണങ്ങളെ അക്രമങ്ങൾക്കും അരാജകത്തിനും വിട്ടുകൊടുത്തിരിക്കുന്നു. രാജ്യത്തിന് ഒരു ബോർഡർ ഇല്ലാതെ ദിനംപ്രതി ആയിരക്കണക്കിന് തീവ്രവാദികളും അനധികൃത കുടിയേറ്റക്കാരും കയറി സമ്പത്‌ ഘടന തന്നെ തകർന്നിരിക്കുന്നു. മൂന്നാം ലോക രാജ്യങ്ങളിൽപ്പോലും നടക്കാത്ത കള്ളവോട്ടിങ്ങിലൂടെ അധികാരത്തിലേറിയവരിൽ നിന്നും എന്ത് നന്മയാണ് ഈ രാജ്യത്തിന് ലഭിക്കുക ? ഇന്നത്തെ പ്രസിഡന്റിന്റെ പൊതു ജനാഭിപ്രായം എത്രയെന്നു നോക്കുക. ട്രൂമ്പിന്റെ പഴയ കാലമൊന്നും ചികഞ്ഞു നോക്കേണ്ട, ഭരണം എങ്ങനെയായിരുന്നുവെന്നു മാത്രം വിലയിരുത്തുക. ഏതായാലും ഈ നവംബറിൽ നമുക്ക് കാണാം.
@kkartha
@kkartha 6 ай бұрын
This fellow ( George Kulangara) is either a propagandist on Soros payroll or plain stupid & ill-informed on American Politics.. Does this stupid man know, over 30 million unregistered " Voters" cast their ghost votes in the Nov 2024 POTUS [S]election?
@sijisiji4583
@sijisiji4583 6 ай бұрын
safari ❤❤❤❤thanks
@UshaDevi-ph2fh
@UshaDevi-ph2fh 6 ай бұрын
Can You give vietnam journey of santhosh kullakara
@Tellmedaddy
@Tellmedaddy 6 ай бұрын
My prend.. india prend...
@Vibupoongode
@Vibupoongode 6 ай бұрын
My favourite ❤
@tharavadutraderz7785
@tharavadutraderz7785 6 ай бұрын
Super voice
@Tramptraveller
@Tramptraveller 6 ай бұрын
❤❤❤
@laljivasu8500
@laljivasu8500 9 күн бұрын
🎉
@mathewm6025
@mathewm6025 6 ай бұрын
അമേരിക്കയിൽ എവിടാ ജോർജേ വോട്ടിംഗ് യന്ധ്രം. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നപോലെ ഓരോന്നു വിളിച്ചുപറയരുത്. കാണുന്നവര് മുഴുവൻ മണ്ടന്മാരല്ല.
@akbarpoolanchalil7439
@akbarpoolanchalil7439 6 ай бұрын
സത്യം😂❤
@kkartha
@kkartha 6 ай бұрын
This man ( George Kulangara or Attinkara) seems to be totally IGNORANT about US politics or is on the payroll of some Evangelical anti Trump establishment Clan ..
@travelAnoop
@travelAnoop 6 ай бұрын
😂.. ❤️🔥
@_adithyan_10
@_adithyan_10 6 ай бұрын
No matter, language or who the audience are same lies are being said all over again again and making people belive this shit propaganda. I hope this is entirly done by some staffs only and Sir SGK has any awarness of this. 👀
@gauthamasok9176
@gauthamasok9176 6 ай бұрын
My brend doland drumb
@nishadbabu5249
@nishadbabu5249 6 ай бұрын
മൈ ഗോഡ് പ്രണ്ട് ട്രമ്പ് ... എന്ന് വിശ്വ കുരു.
@anuroopdas8651
@anuroopdas8651 6 ай бұрын
Trump 2024 🔥🔥🔥🔥
@mrperfect-hm2qs
@mrperfect-hm2qs 6 ай бұрын
One side storie
@johnyv.k3746
@johnyv.k3746 6 ай бұрын
ട്രമ്പിന് വേണ്ട ഉപദേശം കൊടുക്കാൻ പറ്റിയ ഒരാൾ ഇൻഡ്യയിലുണ്ടല്ലോ.
@infotech5895
@infotech5895 6 ай бұрын
അതാരാ... 🤔
@shihabmecherimecheri478
@shihabmecherimecheri478 6 ай бұрын
​@@infotech5895നമ്മളെ മൈ പ്രണ്ട് 😂😂😂😂
@gamer1234k
@gamer1234k 6 ай бұрын
Paranari vijayan ano atho clutchuri ano
@akbarpoolanchalil7439
@akbarpoolanchalil7439 6 ай бұрын
​@@gamer1234kമൈ പ്രണ്ട് മോങ്ങിജി...😂😅
@johnyv.k3746
@johnyv.k3746 6 ай бұрын
@@gamer1234k മിടുമിടുക്കൻ . ആരാണെന്ന് സംശയലേശമന്യേ മനസിലായന്ന് കമൻറു കണ്ടാൽ മനസിലാവും.
@jrankwr1265
@jrankwr1265 6 ай бұрын
എന്തൊക്കെ പറഞ്ഞാലും പ്രണ്ട് ഉണ്ടായിരുന്നപ്പോൾ ലോകം സമാധാനത്തിൽ ആയിരുന്നു റഷ്യ ഉക്രൈൻ യുദ്ധവും ഇസ്രായേൽ പാലസ്റ്റിന് സംഘർഷവും എല്ലാം കൊണ്ട് ലോക സമാധാനം നഷ്ടപ്പെട്ടു
@ameenjifil8758
@ameenjifil8758 6 ай бұрын
Trump president aayapoolum undayirunu israel palestine yudam
@TRIPING
@TRIPING 5 ай бұрын
Trumb
@ktynoufshaseen
@ktynoufshaseen 6 ай бұрын
History 38 കഴിഞ്ഞ് 39 എവിടെ?? അതോ ബുർജ് ഖലീഫ ഹിസ്റ്ററി 39 ആണോ???
@SS-bv6uq
@SS-bv6uq 6 ай бұрын
Velupikkal vargam😂
@ShobhaPrakash-sx7le
@ShobhaPrakash-sx7le 2 ай бұрын
Trump❤️
@Artist7667
@Artist7667 6 ай бұрын
വംശീയവാദിയെ വെളുപ്പിക്കുന്നു .. Trump അമേരിക്കക്കാരൻ ആയത് കൊണ്ട് മാത്രം വല്ലാതെ വിമർഷികുനില്ലല്ലൊ 😂 ഒരുപാട് വിമർശിച്ചാൽ സന്തോഷിന്റെ അമേരിക്കൻ വിസ പോയിക്കിട്ടും പേടി ഉണ്ടല്ലേ 😂
Survival skills: A great idea with duct tape #survival #lifehacks #camping
00:27
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27