എന്തൊക്കെ പറഞ്ഞാലും അയ്യാള് പറഞ്ഞ ഒരു അന്നൗണ്സ്മെന്റ് ഉണ്ട് ബിൻ ലാതനെ കൊന്നത് അത് മാസ്സ് ആണ് മരണ മാസ്സ് ആണ് ആ ഒറ്റ കാര്യം കൊണ്ട് ഐ ലവ് ഒബാമ ❤️
@Youandme-w2m Жыл бұрын
ഈ ശബ്ദം നന്നായിട്ടുണ്ട്....ഈ ചരിത്രം പറയുന്നതിൽ ആപ്റ്റായിട്ടുണ്ട്...കൂടെ ബാക്ക് മ്യൂസികും സൂപ്പർ 👌🏾👌🏾👌🏾
@Vibupoongode Жыл бұрын
Yes ❤
@amaljith4152 Жыл бұрын
ആരാണ് ഇത്
@MusthafaMusthu-qm6bg8 ай бұрын
0000
@Myselfcp07 Жыл бұрын
ഇതുവരെ അറിയാത്തതും പുതിയതുമായ അറിവുകൾ സഫാരി 🔥🔥
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🌻🌺💐🌼🌸🌹
@സോഫിയവിത്നൗഫൽ Жыл бұрын
അദ്ദേഹം അമേരിക്കയെ 20 വർഷ० പിന്നോട്ടടിച്ചു. പശ്ചിമേഷ്യൻ പ്രശ്നത്തിലെ ഇടപെടൽ ഭീകരന്മാരെ വളർത്തി. പിന്നീടു വന്ന പ്രസിഡന്റിന് വളരെ പ്രയാസപ്പെടേണ്ടി വന്നു.
@abeyktm Жыл бұрын
Yes sir 👏🏽
@AbhijithSRoto76 Жыл бұрын
ഉറപ്പാണ് Trump 🎉
@Thoyyib-b3b Жыл бұрын
അമേരിക്കയെക്കാൾ വലിയ ഭീകരർ ആരാണ്
@sidharth9825 Жыл бұрын
നീ വിചാരിക്കുന്ന പോലെ അമേരിക്ക ക്കാർ ഒരാളുടെ പേര് നോക്കിയല്ല വോട്ട് ചെയ്യുന്നത്. നിൻ്റെ സൂക്കെഡ് വേരെയാ
@prasadvarghese3023 Жыл бұрын
Yes he is a enimi of U. S. A
@alansiby113 Жыл бұрын
One suggestion pls.. kindly reduce repetition of points.. for example the point about use of technology was repeated 3-4 times.. in that case duration can be reduced or ekse u can present more content in less time, except for repetition its really good.
@aneeshabasheer7372 Жыл бұрын
Came to know about one more person in detail, thanks team Safari ❤
@mariyamary9752 ай бұрын
പ്രവാചകൻമാരിലൂടെ ദൈവം അരുളിചെയ്യുന്ന കാര്യങ്ങൾ നിറവേറും എന്നാൽ ചിലരെ ദൈവം ചില കാര്യങ്ങൾ ഏല്പിച്ചിരിക്കും അതിനു പുറമെ ദൈവഹിതമില്ലാത്ത ചില കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുമ്പോൾ ദൈവം അവർക്ക് എതിരെ നില്ക്കും ദൈവം കൊടുത്ത സ്ഥാനത്തുനിന് മാറ്റും
@SyedifyArt Жыл бұрын
പണമൊഴുക്കി എന്ന ഹെഡിംഗ് ശരിയായില്ല. ഒബാമ പണമൊഴുക്കണമെങ്കിൽ അദ്ദേഹം വലിയ പണക്കാരനായിരിക്കണം. ഇവിടെ അങ്ങനെയല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിരിച്ചെടുത്ത പണം വളണ്ടിയർമാർക്ക് നൽകുന്നത് ഇവിടെ ഇന്ത്യയിൽ എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്ന കാര്യമാണ്. യഥാർത്ഥത്തിൽ ഒബാമയുടെ ഓർഗൈസിഗ് മിടുക്കും വാക്ചാതുരിയുമാണ് അമേരിക്കൻ പ്രസിഡന്റ് പദം വരെ എത്തിച്ചത്. മാത്രമല്ല, പണമൊഴുക്കി പ്രസിഡന്റ് ആയി എന്ന കാര്യം കൂടുതൽ യോജിക്കുക പിന്നീട് വന്ന ഡൊണാൾഡ് ട്രംപിനാണ്. കാരണം അദ്ദേഹം ഒരു അതിസമ്പന്നനും മികച്ച ബിസിനസ്സുകാരനും ആണ്.
@123bcjnv Жыл бұрын
Suhruthe oru dharanayum illathe verum vidditharam parayaruth.. 2012 Election vendi Obama swaroopichath 1072 million aanu athayath 1.07 billion 2016il Trump election vendi swaroopichath 350 million dollar mathramanu Obama is the Wrong guy. During Trumps period there was no war in middle east . But Obama made world a chaotic world between 2008-2012 .
@hussainbapputty2983 Жыл бұрын
It will be good for US Obama back to president position comparatively.
@prasadvarghese302311 ай бұрын
പണം ഒഴുകാതെ പ്രസിഡന്റ് ആയ ആൾ ആണ് ബെരാക്ക ഹുസൈൻ ഒബാമ എന്ന നിങ്ങളുടെ വിശ്വാസം ശരിയല്ല പല തീവ്രവാദികളും ഹുസൈൻ ഒബാമയ്ക്കു വേണ്ടി അവിടെ കോടികൾ വാരി എറിഞ്ഞിട്ടുണ്ട്
@shibinom9736 Жыл бұрын
❤ i like Safari videos ❤
@kishorsudarsanan5712 Жыл бұрын
44th precident 44th episode
@JenzenMarz11 күн бұрын
ചെറുപ്പത്തിൽ അമേരിക്കൻ പ്രസിഡൻ്റ് മാരിൽ എാറ്റവും കൂടുതൽ കേട്ട പേര്. ബറാക് ഒബാമ.. എന്തൊ അദ്ദേഹത്തിൻ്റെ കഴിവിനെ അംഗീകരിക്കാൻ മടിക്കുന്ന രീതിയിൽ ഈ episode ചെയ്തപോലുണ്ട്..
@Walkplanner Жыл бұрын
Kidilan voice
@shadowgameing2362 Жыл бұрын
Fav
@Rajkumar14572 Жыл бұрын
History Today യിലെ എല്ലാ എപിസോഡുകൾക്കും ഒരേ BGM കൊടുക്കുന്നത് കുറച്ചു ബോറാകുന്നുണ്ട്🙏
@shafeequekurikkalmp-rc2jy Жыл бұрын
Economic crisis ൽ നിൽക്കുമ്പോൾ ആയിരുന്നു അദ്ദേഹം ചുമതല ഏറ്റത്.
@VISHNUMOHAN-hj9sj Жыл бұрын
Intro bgm etha🔥🔥🔥🔥🔥
@MobinKuchimon11 ай бұрын
Spr
@Garudamanikandan Жыл бұрын
❤❤❤
@jomishnj4143 Жыл бұрын
Yes, it was his political victory by using technology. That’s what is doing Modi and Amit Shah here.
@Vibupoongode Жыл бұрын
ഇന്ത്യയെ കാര്യമായി പരിഗണിക്കാത്ത അമേരിക്കൻ പ്രസിഡന്റ്🫤
@Shinojkk-p5f Жыл бұрын
I think Bush junior was better (after 2000) but I against Iraq war.
@jaicecyriac4732 Жыл бұрын
സദ്ധം ഹുസൈനെ കുറിച് സഫരിയിൽ വന്നത് കണ്ടിലാരിക്കും
@faza-h7z Жыл бұрын
the current presidential candidate who has Indian decent is just fire
@malluliteraturebyalbinms Жыл бұрын
@@faza-h7zhe withdrew
@decemberdecember440111 ай бұрын
ഈ കള്ളൻ ഹുസ്സെയിൻ ഒബാമ അമേരിക്ക ക്ക് ചെയ്ത ദ്രോഹം.. അതിനു കണക്കു ഇല്ല..
@aljotharakan632811 ай бұрын
100% സത്യം 🥺
@rajkiranb Жыл бұрын
10:03, "ചെറുപ്പക്കാരിയും സുന്ദരിയും ആയ Sarah Palin" are these terms in accordance with Safari editorial policy?
@hareek3745 Жыл бұрын
Why it should not?
@rajkiranb Жыл бұрын
@@hareek3745it gave a meaning that she was selected on the basis of ചെറുപ്പം and സൗന്ദര്യം.... If it is then narrator is right
@Biksstiruser6 ай бұрын
സംഭവം രസമുണ്ട് കാണാൻ അമേരിക്കയിലുള്ള ആളുകൾ എല്ലാവരും പൊട്ടൻ മാർ ഇൻ്റർ നെറ്റ് വിജയിച്ചു :കൊള്ളാം മോനെ നിൻ്റെ ക്രിസ്ത്യൻ വിചാരം
കേരളത്തിലും കർണാടകയിലും ഇപ്പൊ യുപിയിലും വോട്ടിംഗ് മെഷിൻ നല്ലതാണല്ലേ 😂
@sajanb7144 Жыл бұрын
Caption sounds .....
@umeshnair9083 Жыл бұрын
Weast presedent
@faziyakk4977 Жыл бұрын
യുദ്ധം സ്പോൺസർ ചെയ്യാത്ത നേതാവ്
@SSgobtc10 ай бұрын
Barak Hussain Obama 😅.. അത്ര പോരാ.. George bush - the terror, Donald Trump - the catastrophic don🎉 താഴത്തില്ല
@Munir888-h2w5 ай бұрын
ഡോണാൾഡ്ജെ ട്രംപ് പ്രസിഡൻ്റ് ആയത്ത്
@abdullakannur579 Жыл бұрын
safari oru pratheka chaivilek 😢
@Akhi-b7h Жыл бұрын
എന്ത് ചായവ്?
@Jewish_carpenter Жыл бұрын
Pinne ninte mathathinte ishtathinu program idano
@muhammedhaqinsan6318 Жыл бұрын
@@Jewish_carpenterലോകത്തെ ഏറ്റവും വലിയ തീവ്രവാദികൾ അമേരിക്കയാണെന്ന് എല്ലാർക്കും അറിയാം
@AntoPandeth Жыл бұрын
The background music is horrible.. Like funeral music. ..!!
@floccinaucinihilipilification0 Жыл бұрын
😂
@സോഫിയവിത്നൗഫൽ Жыл бұрын
ഒബാമയുടെ കാലം ഭീകരന്മാരുടെ വളർച്ചയായിരുന്നു അതുകൊണ്ട് ഈ മ്യൂസിക് സ്വാഭാവിക०.
@mathewap3900 Жыл бұрын
😮he was not a good ,able presidents .simply his tongue made him the president of usa
@ahum48711 ай бұрын
ഭൂരിഭാഗവും അമേരിക്കന് ജനതാ ഒബാമയുടെ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നു.നിങളുടെ പ്രശ്നം...മതമാണ്
@renjithsprasad430911 ай бұрын
അതാണ് നിന്റെ തലയിൽ മുഴുവൻ ഉള്ളത് 😂
@abeyktm Жыл бұрын
അത്ര നല്ല പ്രസിഡന്റ് ആയിരുന്നില്ല താങ്കൾ വിശതീകരിച്ചപോലെ 👎
@MobinKuchimon11 ай бұрын
Eppo obama party ann nashipichu
@izzathishq71848 ай бұрын
ട്രമ്പ്ന് കോടാനു കോടി ആസ്തി ഉണ്ട്.. ഒബാമക് എന്ത് ആസ്തി ചുമ്മാ അടിച്ചു വിടുക തന്നെ..
@digitalmachine0101 Жыл бұрын
A I chip the world rule
@visualjottings5626 Жыл бұрын
Sorry He was the crappiest ever.
@mohammedalimalayil4691 Жыл бұрын
പോടാ, ഒബാമ മാത്രമാണോ? ട്രൂമ്ബ് യാതൊരു കുഴപ്പവുമില്ലല്ലോ
@sasiharipad6107 Жыл бұрын
ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും ഒബാമ തന്ത്രം
@Greens5495 ай бұрын
ഒബാമക്ക് ശേഷം പിന്നീട് അമേരിക്കക്ക് കിട്ടിയ രണ്ട് പ്രസിഡന്റ്മാർ അമേരിക്കക് ലോകത്ത് ഉള്ള എല്ലാ നിലയും,വിലയും കളഞ്ഞു കുളിച്ചു... 🤭 ട്രംപ് ബൈഡൻ... 😒 ഇവർ അമേരിക്ക ഉണ്ടാക്കിയ ഡാമേജ് കുറച്ചൊന്നും അല്ല അത് നേരയാക്കി എടുക്കാൻ അമേരിക്ക ഇനിയു പ്രയാസം പെടും... 🙏
@Sidheek-qt1kz Жыл бұрын
എന്നിട്ടാണോ അയാൾ മൂന്നാമതും നിൽക്കണമെന്ന് ജനങ്ങൾ മുറവിളി കൂട്ടിയത്