History Today EPI - 60 | പശ്ചിമബംഗാളിലെ നന്ദിഗ്രാം വെടിവെയ്പ് നടന്ന ദിവസം | Safari TV

  Рет қаралды 115,171

Safari

Safari

4 ай бұрын

നന്ദിഗ്രാമിൽ അന്ന് സംഭവിച്ചത്
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #march14 #nandhigram #westbengal #westbengalnews
History Today EPI - 60 | പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയം മാറ്റിമറിച്ച നന്ദിഗ്രാം വെടിവെയ്പ് നടന്ന ദിവസം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 326
@rajeshrajan3124
@rajeshrajan3124 4 ай бұрын
Tata ഗുജറാത്തിൽ ലേക്ക് പോയി മമതക്ക് നേട്ടം ഉണ്ടായിരുന്നു എങ്കിലും , ഇന്നും നന്ദിഗ്രാമും സിങ്കുരും അന്നത്തെ അതെ അവസ്ഥയിൽ തന്നെ മാറ്റമില്ലാതെ തുടരുന്നു
@rahulraj.r5485
@rahulraj.r5485 3 ай бұрын
Tata athond rakshapettu
@manuv6095
@manuv6095 3 ай бұрын
Singur ൽ നാട്ടുകാർ മമതയ്ക്ക് എതിരാണ്........, കൃഷിയുമില്ല വ്യയവസയവും ഇല്ല എന്ന അവസ്ഥയാണ്
@Super_Hero1111
@Super_Hero1111 4 ай бұрын
നന്തിഗ്രാമീന്റെ പേരിൽ അധികാരത്തിൽ വന്ന മമത ചെയ്യുന്നതും ഇതു തന്നെയാണ്, ഒരു മാറ്റവുമില്ല..
@Advocateപടവീരൻ
@Advocateപടവീരൻ 4 ай бұрын
അതെ സന്ദേശ് വാലി
@nationalist_47
@nationalist_47 4 ай бұрын
തീർച്ചയായും ഇതിനെയാണ് ,"കമ്മൽ ഇട്ടവൻ പോയപ്പോൾ കടുക്കൻ ഇട്ടവൻ വന്നു" എന്നു പറയുന്നത്
@user-zf9kr1pw9m
@user-zf9kr1pw9m 4 ай бұрын
ബോണ്ട്‌ പാർട്ടി അവിടെ നിലം തൊടുന്നില്ല അയ്നാണ് 🤣🤣
@annievarghese6
@annievarghese6 4 ай бұрын
കേരളത്തിലും ഇതുതന്നേയല്ലേ സംഭവിച്ചതും എത്ര പൊതു മേഖലാ സ്ഥാപനങ്ങൾ സഖാക്കളുടെ യൂണിയനു കൾ പൂട്ടിച്ചു
@user-zf9kr1pw9m
@user-zf9kr1pw9m 4 ай бұрын
@@annievarghese6 ലാഭത്തിൽ ഉള്ള റെയിൽ വേ Lic എന്നിവ സ്വകാര്യ വത്കരിച്ച ബോണ്ട ജിയുടെ അത്ര വരില്ല
@entertainmentzone2598
@entertainmentzone2598 4 ай бұрын
ഇതേ പരിപാടി നടത്താൻ തന്നെ ആണ് നന്ദി ഗ്രാമത്തിലെ മണ്ണ് കീഴറ്റൂരിൽ എത്തിച്ചത് പക്ഷെ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം നടന്നില്ല നാഷണൽ ഹൈവ ഇപ്പോൾ അതിലൂടെ യാഥാർഥ്യ മാകാൻ പോകുന്നു
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 4 ай бұрын
സത്യത്തിൽ അവിടെ ആ പ്രക്ഷോഭം ആരാണ് നടത്തിച്ചത് കമ്യൂണിസ്റ് പാർട്ടികളെ ഇല്ലാതാക്കാൻ അനോഷിച്ചാൽ ചിലപ്പോൾ വിമോചനസമരം ഓർമയുണ്ടോ? (അവിടെ ഫാക്ടറി വന്നാൽ ആർക്കാണ് ഗുണം )
@bijoycj4448
@bijoycj4448 4 ай бұрын
ജനപിന്തുണയില്ലെങ്കിൽ ഏത് പാർട്ടിയും ഭരണത്തിൽ നിന്നും തൂത്തെറിയപ്പെടും.
@Abh103
@Abh103 4 ай бұрын
എങ്ങനെ ആണ് ബംഗാൾ നഷ്ടമായത് എന്ന് ഇപ്പോൾ പൂർണമായി മനസ്സിൽ ആയി, ഇത്രയും നര വേട്ടയും, ജനാധിപത്യ വിരുദ്ധതയും മുഖമുദ്ര ആക്കിയിട്ടുള്ള നിങ്ങൾ ആണോ ജനാധിപത്യത്തേയും, മാനുഷികതേയും കുറിച്ച് പറയുന്നത്? നിങ്ങളുടെ ചരിത്രം അതാണ് ഏകധിപത്യം, ജനാധിപത്യ വിരുദ്ധവും, വിമർശന എതിർ സ്വരങ്ങളെ അങ്ങേ അറ്റം അസഹിഷ്ണുതയോടെ കാണുന്നതും, കൂരതയും നിറഞ്ഞതാണ്. പിണറായി ഒരു ബുദ്ധദേവ് ഭാട്ടാചാര്യ ആക്കാനും കേരളത്തെ ഒരു നന്ദിഗ്രാം ആക്കാനും ശ്രമിക്കുന്നു....
@anesh.red.comrade
@anesh.red.comrade 4 ай бұрын
Than enth arijittanu samsarikkunnath, Budhadev tried to industrialize Wb to resolve joblessness. People got misguided by opposition revolt against ruling party. What is the outcome, after this incident any party will fear to change their policies, fears people will support or not. Due to Non Industrialization bengalees started moving to bangalore or Kerala looking for job.
@anesh.red.comrade
@anesh.red.comrade 4 ай бұрын
Ippo than parayum malayalikalum naattil nilkkunnillalo ennu, sheriyanu. Nammude naadum munneranam. As per me Kerala government doing some what good bringing industry, hope people will change accordingly not like on bengal👍
@navinjanardhanan8578
@navinjanardhanan8578 4 ай бұрын
Bengal undayirnu vevsayam thakarthathu communist kara .athu e video parayundu.
@anesh.red.comrade
@anesh.red.comrade 4 ай бұрын
@@navinjanardhanan8578 It is due to people who reluctant to change, it is not Marxism (Marxism is change according to time). Jyothi babu knows thing very well somehow managed during his tenure, budhababu was visionary to industrialize bengal not following old Marxist dogma👍
@vijinvijay
@vijinvijay 4 ай бұрын
​​@@anesh.red.comradeKerala government is bringing which industry??.. Kerala is ranked 25 th position with just an investment of 2000 crores where UP comes🤷🏻‍♂️first with more than 50000 crores investment and opening of industries.. Check the stats Kerala is not an industry friendly or investment friendly state.
@laljivasu8500
@laljivasu8500 4 ай бұрын
Next State may be Kerala.... 🎉
@mallu_guy8756
@mallu_guy8756 4 ай бұрын
മൂന്നാമതും ldf വരും തടയാമെങ്കിൽ തട
@mallu_guy8756
@mallu_guy8756 4 ай бұрын
മൂന്നാമതും ldf സർക്കാരെ ഇവിടെ വരു എന്താ.. ഡൗട്ട് ഇണ്ടാ..
@amaljith4152
@amaljith4152 4 ай бұрын
​@@mallu_guy8756ഈ അടിമ കമ്മിയെകൊണ്ട് 😂
@navinjanardhanan8578
@navinjanardhanan8578 4 ай бұрын
Athode keralthinu pokum
@manishsuresh4996
@manishsuresh4996 4 ай бұрын
​@@mallu_guy8756വരണം എന്നാലേ ഇവിടത്തെ ജനങ്ങൾ പഠിക്കൂ
@user-wi8rc2ty6g
@user-wi8rc2ty6g 4 ай бұрын
കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ കർഷകരോട് ചെയ്യുന്നതും ഇത് തന്നെ. ഇപ്പോൾ ഈ video ഇട്ടത് വളരെ നന്നായി
@bhaanuandme4859
@bhaanuandme4859 3 ай бұрын
Please correct as fake farmers
@richuraju8123
@richuraju8123 4 ай бұрын
നന്ദിഗ്രാമിൽ നഷ്ടം ജനങ്ങൾക്ക് മാത്രം
@shanavaskp5438
@shanavaskp5438 4 ай бұрын
3 വർഷത്തിന് ശേഷം കേരളത്തെ കുറിച്ചും ഇങ്ങനെ ഒരു എപിസോഡ് തയ്യാറാക്കണം All the best
@sumeshrajendran8238
@sumeshrajendran8238 4 ай бұрын
30 kollam konacha party alle mindanda odikko@@vijayeshkolara9714
@forcarmalayalam
@forcarmalayalam 4 ай бұрын
അധികം വൈകാതെ അത് സംഭവിക്കും
@abhimanyusreekumar3013
@abhimanyusreekumar3013 4 ай бұрын
​@@vijayeshkolara9714 Athineyum vann nyayeekarikkaanulla tholikkatti apaaram!
@sudarsananks7867
@sudarsananks7867 Ай бұрын
ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം😊
@Timepass-rv5rb
@Timepass-rv5rb 4 ай бұрын
ഈ രീതിയിൽ പോയാൽ അടുത്തു തന്നെ കേരളത്തിലും ഇത് ആവർത്തിക്കപ്പെടും.
@ar_leo18
@ar_leo18 3 ай бұрын
ohh sheri sheri
@sunilalexander1706
@sunilalexander1706 3 ай бұрын
Kaathirunno😅
@sreejitha9776
@sreejitha9776 3 ай бұрын
ഇന്ത്യയിലും ഇതു തന്നെയാകും അവസ്ഥ
@sulaimana674
@sulaimana674 3 ай бұрын
കേരളത്തിൽ ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ഇനി അങ്ങനെ ഉണ്ടാകാൻ ശ്രമിക്കുന്നവർ ഉണ്ട് കോൺ ബിജെപി sdpi വെൽഫെയർ പാർട്ടി ഇവർ ചതിയുടെ മാർഗം
@santhoshsanthosh5736
@santhoshsanthosh5736 4 ай бұрын
രക്ഷാപ്രവർത്തനം ഇവിടെയും നടക്കുന്നുണ്ടല്ലോ !!!
@hyderalipullisseri4555
@hyderalipullisseri4555 4 ай бұрын
അതെ,ജനങ്ങളാണ് അധികാരികൾ❤🎉
@mrrajeshdubai1
@mrrajeshdubai1 4 ай бұрын
Kerala on the way
@vigneshrajendran8755
@vigneshrajendran8755 4 ай бұрын
Today March 14th.....exact day for uploading this video
@mariyammariyam4070
@mariyammariyam4070 4 ай бұрын
എതൊരു കലാപതിലും സ്ത്രീകൾ മാനഭംഗത്തിന് ഇരയാകുന്നു
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
കലാപം നടക്കുമ്പോൾ ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നു 😮
@KurianMV-xq7qo
@KurianMV-xq7qo 4 ай бұрын
Changes are natural
@ShihabPkmotivation
@ShihabPkmotivation 4 ай бұрын
ബംഗാളിൽ കമ്മ്യൂണിസം അതോടെ തകരാൻ തുടങ്ങി
@user-kv2iu4nw3i
@user-kv2iu4nw3i 4 ай бұрын
ഇതേ കെമിക്കൽ കമ്പിനി ആണ് ഇന്റോനേഷയിൽ കാമോയൂണിസ്റ് പാർട്ടിയെ എല്ലാതാക്കാൻ മുന്നിട്ടു നിന്നത്
@soumyakumartt2680
@soumyakumartt2680 4 ай бұрын
ജമാഅത്തേ ഇസ്ലാമി... യാണ് ....
@souminipazhayapurayil7318
@souminipazhayapurayil7318 4 ай бұрын
നന്ദി ഗ്രാമിന്റെ ബാക്കി ആണ് കേരളം എന്ന് പറഞ്ഞാലും തെറ്റില്ല ഏതാണ്ടൊക്കെ ഇതേപോലൊക്കെ തന്നെയാ
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
K. Rail കുറ്റിയിടൽ അങ്ങനെ ആയിരുന്നല്ലോ
@SunilKumar-re5yy
@SunilKumar-re5yy 4 ай бұрын
എന്താണ് കാര്യം പറയുക കേരളത്തിൽ മാന്യമായ നഷ്ട പരിഹാരം നൽകി ജനങ്ങളെ കൂടെ നിർത്തി മുന്നോട്ട്...
@NIZAR755
@NIZAR755 4 ай бұрын
പക്ഷെ ഇവിടൊരു നന്ദിഗ്രാം ആവർത്തിക്കില്ല.
@somasekharanpillai5115
@somasekharanpillai5115 3 ай бұрын
ഓഹോ😏
@sudharshankrishnadas650
@sudharshankrishnadas650 4 ай бұрын
എല്ലാക്കാലത്തും കുടിയിറക്കാനും, വേട്ടയാടാനും വിധിക്കപ്പെട്ട ജനങ്ങൾ ആണ് ഇവർക്ക് രക്ഷ? ഈ സ്ഥിതി മാറേണ്ടേ? ആരാണ് മാറ്റേണ്ടത്?
@rincebaby145
@rincebaby145 4 ай бұрын
ഇന്നത്തെ കേരളം
@vijayeshkolara9714
@vijayeshkolara9714 4 ай бұрын
Video enkilum motham kaanu Oru thavana !! Avide industry varunathine ethire aAnu samaram !! Allathe palli polikan ayrunilla !
@vishnusasi6336
@vishnusasi6336 4 ай бұрын
​@@vijayeshkolara9714athine keralathil evidya palipoliche
@forcarmalayalam
@forcarmalayalam 4 ай бұрын
​@@vijayeshkolara9714​ ഇവിടെ മുഖ്യമന്ത്രിയുടെ കുടുംബം കൈവെക്കാത്ത ഏതെങ്കിലും ഇൻഡസ്ട്രി ഉണ്ടായിട്ടുണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അത് വല്ല സിപിഎം നേതാവിന്റെ ആയിരിക്കും 😂😂😂😂 മുഖ്യമന്ത്രിയുടെ കുടുംബം വളരുക അല്ലാതെ ജനങ്ങൾക്ക് വല്ല ഉപകാരം ഉണ്ടോ അടിമ ആയിക്കോ പക്ഷേ ജനങ്ങളുടെ കണ്ണ് കെട്ടാൻ നോക്കരുത്
@annievarghese6
@annievarghese6 4 ай бұрын
​@@vijayeshkolara9714എന്തു കെമിക്കൽ ഇൻഡസ്ട്രി യോ കിറ്റെക്സ് സാബുവിനെ ഓടിച്ചവരാണോ ന്യായികരിക്കുന്നതു ഹിന്ദു സ്ഥാനൻ മോട്ടോഴ്സ് വരെ പൂട്ടിച്ചു സമരം ചെയ്തു
@hrzgrk4191
@hrzgrk4191 2 ай бұрын
​@@annievarghese6kitex സാബുവിനെ ആദ്യം ഓടിച്ചത് തമിഴ് നാട് ആണ്
@abhaykrishnan4985
@abhaykrishnan4985 4 ай бұрын
Good presentation 👏
@forcarmalayalam
@forcarmalayalam 4 ай бұрын
ഇതുവരെ ചെയ്തതിലെ ഏറ്റവും നല്ല എപ്പിസോഡ്
@rinchujohn5348
@rinchujohn5348 4 ай бұрын
Chi pi m evidae undo avidae Ellam ithanu avastha😮😮😮😮
@a.k3348
@a.k3348 4 ай бұрын
Independence kittunna samayathe richest state aayrnnu west bengal...inn Maharashtra ,up ,Tamil Nadu, gujarathum okke kazhinjitte wb ulluuu
@sasidharank196
@sasidharank196 4 ай бұрын
കാർ ഫാക്ടറി ഗുജറാത്തിൽ കൊണ്ട് പോയി
@user-ok6ip2ib4v
@user-ok6ip2ib4v 4 ай бұрын
വ്യവസായവൽക്കരണം അനിവാര്യം അത് കൃഷി ഭൂമി നശിപ്പിച്ചല്ല ഉണ്ടാക്കേണ്ടത്
@hamsatk7305
@hamsatk7305 2 ай бұрын
കേരളത്തിലെ ആദ്യത്തെ ഗവർമെന്റ് കമ്മ്യൂണിസ്റ്റ് ഇഎംഎസിന്റെ അധ്യക്ഷതയിൽ ഇന്നും അഭിമാനത്തോടെ കമ്മ്യൂണിസ്റ്റുകാരൻ കേരളത്തിൽ നിലനിൽക്കുന്നു😊
@indian-ni5qq
@indian-ni5qq 18 күн бұрын
😂😂😂 party kottakalil bjp adichu kayarunnu,iniyenkilum aa pinarayiye mattan nokk
@shrikanths872
@shrikanths872 4 ай бұрын
Excellent episode 👍
@bennymathew4379
@bennymathew4379 3 ай бұрын
നന്ദിഗ്രാമിൽ ടാറ്റയുടെ കാർ ഫാക്ടറി സ്ഥാപിക്കാനായിരുന്നല്ലോ, അതു തടഞ്ഞു അതു ഇപ്പോൾ ഗുജറാത്തിൽ നടന്നുകൊണ്ടിരിക്കുന്നു,
@indqrashru2844
@indqrashru2844 4 ай бұрын
അതും തരിശ് ഭൂമി അല്ല കൃഷി ഭൂമിയിൽ പാവങ്ങളുടെ നെഞ്ചത്ത് തന്നെ
@ar_leo18
@ar_leo18 3 ай бұрын
enit ipo enth nadanu kunje
@user-os5cs4qt7c
@user-os5cs4qt7c 4 ай бұрын
13:21 ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്തു കൂടുതൽ വോട്ടർ മാരെ ഈ വീഡിയോ കാണിക്കുക കേരളം ഈ തിരെഞ്ഞെടുപ്പിൽ CPM ബിഗ് സീറൊ ആകട്ടെ ബംഗാൾ ആവർത്തിക്കരുത് 13:17
@vkk2019
@vkk2019 4 ай бұрын
ബംഗളികൾക്ക് പഠിപ്പില്ല എന്ന് നമ്മൾ പറയും ,പക്ഷേ അവർക്ക് ബോധം ഉണ്ട്....ഇവിടെ നമുക്ക് ഭയങ്കര വിവരവും ,വിദ്യാഭ്യാസവും ആണ് .പക്ഷേ അടിമകൾ ആണെന്ന് മാത്രം .. അന്ന് ബംഗാളിൽ നടന്നത് അല്ലേ ,ഇന്ന് കേരളത്തിൽ നടക്കുന്നത്...പക്ഷേ അടിമകൾ ഒന്നും കാണില്ല...😊
@sreejitha9776
@sreejitha9776 3 ай бұрын
കേരളത്തിൽ എന്താണ് നടക്കുന്ന ന് എന്നത് കൂടി വിശദീകരിക്കാമോ?
@jo-techmalayalam1659
@jo-techmalayalam1659 4 ай бұрын
എന്ത് കൊണ്ട് ഇതൊരു സിനിമ ആക്കി കൂടാ.... നല്ല ഒരു വിഷയം ആണ് ഹിറ്റ്‌ ഉറപ്പ്..
@emmanueljoshy8354
@emmanueljoshy8354 4 ай бұрын
Comrade 2017 bengali movie
@ar_leo18
@ar_leo18 3 ай бұрын
akada akku.. nokate
@royalpebbles902
@royalpebbles902 4 ай бұрын
ഇന്നത്തെ സിപിഎം നു ശക്തമായ താക്കീത് നൽകിയ സഫാരി ചാനലിന് അഭിവാദ്യങ്ങൾ
@BalaKrishnan-my8ez
@BalaKrishnan-my8ez 4 ай бұрын
കേരളത്തിൽ ഉണ്ടാക്കിയ രണ്ട് വിമാനത്താവളങ്ങൾ നെടുമ്പാശ്ശേരിയും മട്ടന്നൂർ ഈ രണ്ടു പ്രദേശവും കൃഷിസ്ഥലവും വീടും തന്നെയായിരുന്നു അല്ലാതെ മൊട്ടക്കുന്നികൾ ഒന്നും ആയിരക്കണക്കിന് ഏക്കർ ഒരു സ്ഥലത്തും ഉണ്ടാവില്ല വനത്തിൽ ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ എന്ത് ചെയ്യണമെങ്കിലും ജനങ്ങളിൽ നിന്ന് ഭൂമി ഏറ്റെടുക്കണം അതിന് ന്യായമായ നഷ്ടപരിഹാരവും കൊടുക്കും
@never6032
@never6032 3 ай бұрын
കമ്മ്യൂണിസം വന്നാൽ ഉള്ള തൊഴിലും ഇല്ലാതാകും എന്ന് പറയുന്നത് വെറുതെയല്ല. കേരളത്തിലും ഒരു തവണ കൂടി ഭരണതുടർച്ച വന്നാൽ നന്നായിരിക്കും.
@anandkrishnan4287
@anandkrishnan4287 3 ай бұрын
അത് കൊണ്ട് ആണ് അവിടെ ഉള്ള കമ്മ്യൂണിസ്റ്റ്‌ കാരാ കണ്ടാൽ നാട്ടുകാർ തല്ലി ഓടിക്കുന്നത്
@what-kc7cn
@what-kc7cn 3 ай бұрын
കമ്പ്യൂട്ടർ, ട്രാക്ടർ, കോളേജ്, ജി സ് ടി, യു സി സി, നോട്ട് നിരോധനം, സി എ എ, വ്യവസായം എന്നിങ്ങനെ നാടിന് നല്ലതാവുന്ന എല്ലാ കാര്യങ്ങൾക്കും എതിരെ നിൽക്കുന്ന ഒരേ ഒരു പാർട്ടി കമ്മ്യൂണിസം ❤
@jitheshkm2676
@jitheshkm2676 3 ай бұрын
സ്വസ്രായ വിദ്യാഭ്യാസം
@lekhasuryan8871
@lekhasuryan8871 4 ай бұрын
Development is possible only if there are industries. People will get employment and hence will bring all round development. This is possible only with cooperation from people and the government.
@arjunmohananmm
@arjunmohananmm Ай бұрын
തൃണമൂൽ കോൺഗ്രസ്‌ ഉൾപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയ അവസരവാദികളുടെ സ്പോൺസർഡ് പ്രക്ഷോഭം മാത്രമായിരുന്നു നന്ദിഗ്രാമിൽ അരങേറിയത്.ഈ കഴിഞ്ഞ ദിവസം മമതയ്ക്കു തന്നെ അത് വ്യക്തമാക്കേണ്ടി വന്നിരിക്കുകയാണ്. ഇനിയെങ്കിലും മര്യാദയുണ്ടെങ്കിൽ വളച്ചൊടിച്ചു തയ്യാറാക്കിയ ഈ റിപ്പോർട്ട്‌ പിൻവലിക്കണം
@proudbharatheeyan23
@proudbharatheeyan23 4 ай бұрын
ഏതാണ്ടൊക്കെ കേരളത്തിലും ഈ അവസ്ഥ ആകും
@muktharali3989
@muktharali3989 4 ай бұрын
Indiayil ji nadathikkondirikkunnath, except kerala
@mallu_guy8756
@mallu_guy8756 4 ай бұрын
മൂന്നാമതും ldf വരും വരണം
@sanketrawale8447
@sanketrawale8447 4 ай бұрын
നശിപ്പിക്കാനായി ഉണ്ടായ ഒരു പാർട്ടി - cpm . എന്തായാലും തക്ക സമയത്താണ് video വന്നത്, Thanks safari, sgk🙏🙏👍
@forcarmalayalam
@forcarmalayalam 4 ай бұрын
​@@mallu_guy8756😂😂😂😂 സ്വപ്നത്തിൽ
@ourworld4we
@ourworld4we 3 ай бұрын
​@@muktharali3989ayyo antha mm 😂😂
@user-wi8rc2ty6g
@user-wi8rc2ty6g 4 ай бұрын
Manippur video cheyyu
@warrior-ql1wp
@warrior-ql1wp 4 ай бұрын
കേരളവും ഇത് പോലെ തന്നെ
@manishsuresh4996
@manishsuresh4996 4 ай бұрын
ഇത്രയൊന്നും ഇല്ലെങ്കിലും ഈ രീതിയിൽ ജീർണിച്ച് പോകാത്തത് മലയാളികൾ പ്രവാസികളായപ്പോഴാണ്, കേരളത്തിൻ്റെ ഭാഗ്യം
@ar_leo18
@ar_leo18 3 ай бұрын
​@@manishsuresh4996malayali engane aneda pravasi ayath.. 😂😂😂janichapozhe pravasi akan patiya enth malaranu malayalik undauirunath.. enganeyada videshath pokanulla education.. swath oke undayath ela malayalikkum.. ne alochik
@manishsuresh4996
@manishsuresh4996 3 ай бұрын
@@ar_leo18 uff adima kammiyude rodhanam, pandathe ems sarkarinte karayam paranju nyayeekarikkaan nilkkanda
@sir.severussnape6095
@sir.severussnape6095 4 ай бұрын
വെറുതെ അല്ല ബംഗാള് ഇന്ന് ഒരു പിന്നോക്ക സംസ്ഥാനം ആയത ടാറ്റ ഫാക്ടറി പോയി വ്യാവസായിക കേന്ദ്രങ്ങള്‍ പോയി ഇപ്പോൾ ആകെ ഉള്ള വ്യവസായം ലൈംഗിക തൊഴിലാ ന്
@sasidharanpsasidharan859
@sasidharanpsasidharan859 3 ай бұрын
യുവാക്കളുടെ തൊഴിലി ല്ലായ്മ പരിഹരിക്കാൻ ആണ് വ്യവസായങ്ങൾ കൊണ്ടു വരാൻ ശ്രമിച്ചത്.സിപിഎം എതൃത്ത് തോൽപ്പിച്ച നക്സലൈറ്റ് മുതൽ സകല വിരുദ്ധരും ഒത്തുകൂടിയ ഒരു ഗൂഡാലോചന ആയിരുന്നു നന്ദിഗ്രാം എന്ന് ഇന്ന് എല്ലാവരും സമ്മതി ക്കുന്നു. ചെറുപ്പക്കാർ ഇന്നും തൊഴിൽ ഇല്ലാത്ത വരവായി തുടരുന്നു. അമ്മ, മണ്ണ്, മനുഷ്യർ എന്ന മുദ്രാവാക്യത്തിന്റെ കാപട്യം ഇത് തുറന്നു പറയുന്നു. അന്ന് സർക്കാർ ആഗ്രഹിച്ച വിധം വ്യവസായങ്ങൾ വന്നിരുന്നു എങ്കിൽ ഇന്ന് ബംഗാൾ ഒരു മികച്ച വ്യവസായങ്ങൾ ഉള്ള ഒരു ക്ഷേമ സംസ്ഥാനമായി മാറിയേനേം. ഈ സംഭവം കേരളത്തിന് വലിയ പാഠമാണ്. ഹൈവേ, കെ റയിൽ കെഫോൺ തുടങ്ങി നല്ല നല്ല പദ്ധതികളെ എതൃക്കുവാൻ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി യൂഡിഎഫ്, ബിജെപി പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ, നീലാണ്ടൻമാർ, കാരശ്ശേരി മാരെ പോലെ മന്ദബുദ്ധി കൾ എല്ലാവരും ഒത്തു ചേർന്നു ആഘോഷിക്കു മ്പോൾ ഒരു നാട് പിന്നോട്ട് പോകുന്നു എന്നതാണ് സത്യം. കേരളത്തിലെ 80% അഭ്യസ്തവിദ്യരും യാത്ര ചെയ്യുന്നവരും മനസ്സു കൊണ്ട് ആഗ്രഹിച്ച ഒരു പദ്ധതി ആയിരുന്നു കെ റെയിൽ. എന്നാൽ തികച്ചും രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടു യൂഡിഎഫും ബിജെപി യും അവർ കൂലിക്കെടുത്ത അച്ചന്മാരും അവരുടെ ഗൂണ്ടകളും എല്ലാവരും ചേർന്ന് നടത്തിയ ആഭാസ സമരത്തിനു മുന്നിൽ ക്ഷമിക്കാനാകാത്ത മൗനമാണ് യാത്ര ചെയ്യണ്ടവർ നടത്തിയത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങൾക്ക് കെ റയിൽ വേണ്ട എന്ന് പറയാൻ എതൃത്ത ഏതെങ്കിലും തെണ്ടികൾ ക്ക് നാവ് ഉയരുമോ.. എന്റെ "പ്യൂറ്റി'' ഇല്ലാതെ ആഹാരം കഴിക്കാതിരുന്ന ആ ഉടായിപ്പുകാരിയുടെ ആ ചോദ്യം"'ഇത്ര വേഗത്തിൽ ആർക്ക് എവിടെ പോകണം "" എന്ന് ഇന്ന് ചോദിക്കുമോ.. ഏതു നല്ല പദ്ധതിയേയും നാടിനു വേണ്ടി സ്വീകരിക്കുക എന്നത് ആകണം ജനങ്ങളുടെ കാഴ്ചപ്പാട്.
@Neenapeacock
@Neenapeacock 4 ай бұрын
Pl Try some good background music 😮
@KrishnaKrishna-fe5km
@KrishnaKrishna-fe5km 4 ай бұрын
👌👌👌
@TitusTinsa
@TitusTinsa 4 ай бұрын
ഇതാണ് കമ്മ്യൂണിസം നാടിന് ആപത്താണ് എന്ന് പറയുന്നത്
@aboobackerparamban1764
@aboobackerparamban1764 3 ай бұрын
കമ്മ്യൂണിസത്തിന് ഒരു കുഴപ്പവുമില്ല സുഹൃത്തേ അവിടെ ജനങ്ങൾക്ക് ജോലി ലഭിക്കാനും സംസ്ഥാനത്തിൻ്റെ പുരോഗതിക്കും വേണ്ടിയായിരുന്നു പാർട്ടിയുടെ ശ്രമം പക്ഷേ അവിടെ നടന്നതെല്ലാം തിരിച്ചായിരുന്നു
@ralkrishna8814
@ralkrishna8814 3 ай бұрын
​@@aboobackerparamban1764 ജോലി ഇല്ലാതെആക്കിയതും ഇതേ പാർട്ടി ആണ്......
@tvrajesh5377
@tvrajesh5377 3 ай бұрын
ഇന്നത്തെ ബംഗാളോ?😮😅
@arjunks7161
@arjunks7161 3 ай бұрын
​@@aboobackerparamban1764ഇനി അങ്ങനെ പറയാം
@sudarsananks7867
@sudarsananks7867 3 ай бұрын
കമ്മ്യൂണിസം ചില കുത്ത മുതലാളിമാ൪ക്കും അവരുടെ നോളതിന്ന് ജീവിക്കുന്ന മുതലാളിത്ത പാ൪ട്ടികളിലെ ഊച്ചാളികൾക്കുമാണ് ആപത്ത്.
@muhammadnajeemnajeem5135
@muhammadnajeemnajeem5135 3 ай бұрын
ചരിത്രം പറയുമ്പോൾകേന്ദ്രം ഭരിക്കുന്ന പാർട്ടി ക്കു എതിരെ ഒന്നും ഇല്ലല്ലോ പറയാൻ കഷ്ടം
@zainulashiq9705
@zainulashiq9705 4 ай бұрын
മമതാ ബാനർജി നല്ല രീതിയിൽ നാടു ഭരിക്കുന്നു
@BalaKrishnan-my8ez
@BalaKrishnan-my8ez 4 ай бұрын
ഒരു വ്യവസായവും വരരുത് എന് ആഗ്രഹിക്കുന്ന ഒരു ജനത അതുകൊണ്ടാണല്ലോ കേരളത്തിൽ വന്ന് കൂലിപ്പണി എടുക്കുന്നത് ഒരു സംസ്ഥാനത്ത് കൃഷിയും വ്യവസായവും ആവശ്യമാണ് സങ്കുചിത രാഷ്ട്രീയം മുന്നോട്ട് വച്ച് കലാപം ഉണ്ടാക്കിയാൽ ക്രമസമാധാന വിഷയം ഉണ്ടാകുമ്പോൾ പോലീസ് ഇത്തരം രീതിയിൽ പെരുമാറും അത് ആ സമയത്ത് ഭരണകക്ഷിക്ക് ദീർഘകാലത്ത് തിരിച്ചടി നൽകുകയും ചെയ്യും അതാണ് ബംഗാളിൽ സംഭവിച്ചത്
@ramilravi6130
@ramilravi6130 4 ай бұрын
മുല്ലപെരിയാർ ഡാം എത്ര കോടി ജനങ്ങളുടെ ജീവന് ആപത്താണ്.. സിപിഎം അത് വില വെക്കുന്നത് പോലും ഇല്ല... മുല്ലപെരിയാർ പൊട്ടിയാൽ കേരളം ഇല്ല.. ഇവിടെ പ്രതികരണ ശേഷി ഇല്ലാത്ത മലയാളികൾ ആയതു സിപിഎം ന്റെ ഭാഗ്യം...
@troll01024
@troll01024 4 ай бұрын
👍
@rajeevkrishna4470
@rajeevkrishna4470 3 ай бұрын
ആദ്യഭാഗം കണ്ടു കമ്മ്യൂണിസ്റ്റ്കാരെ കുറ്റപ്പെടുത്തിയവർ അവസാന ഭാഗം വരെ കാണുക !
@sudarsananks7867
@sudarsananks7867 3 ай бұрын
കാ൪ഷിക പുരോഗതി കെെവരിച്ച ബംഗാളിനെ വ്യവസായിക പുരോഗതിയിലെക്ക് ഉയ൪ത്തി സംസ്ഥാനത്തെഅഭ്യസ്ഥവിദ്യരായ യുവതി യുവാക്കൾക്ക് തൊഴിൽ കൊടുക്കുക എന്ന നല്ല തീരുമാനത്തെയാണ് തൃണമുൽ കോൺഗ്രസ്സും, കോൺഗ്രസ്സും ബിജെപിയും നക്സലുകളും എല്ല നശിപ്പുകളും കുടി രാഷ്ട്രീയ മുതലെടുപ്പിനായി പ്രക്ഷോഭം നടത്തി സാധാരണക്കാരായ ജനങ്ങളെവഞ്ചിച്ച് വ്യവസായ സംരംഭങ്ങളെ സംസ്ഥാനത്തു നിന്നും ആട്ടിപ്പായിച്ച് തൊഴിൽ രഹിതരെ വഞ്ചിച്ച മമതയും കൂട്ടരും എന്തു നേട്ടമാണ് ബംഗാളിൽ ഇന്നുവരെ ഉണ്ടാക്കിയത്?വട്ടപൂജ്യം അല്ലാതെ ഒന്നുമല്ല.ജനങ്ങൾ നന്ദിഗ്രാം,സിങ്കൂ൪ വിഷയത്തിൽ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവാണ് ബംഗാളിലെ അഭ്യസ്ഥവിദ്യരായ യുവതിയുവാക്കൾക്ക് sfi,dyfi,cpmഎന്നി സംഘടനകളിൾ വിശ്വാസം വന്നതും മീനാക്ഷി മുഖ൪ജി എന്ന dyfiസംസ്ഥാന സെക്രട്ടറി നയിച്ച 2500കിലോമീറ്റ൪ ലോങ്ങ് മാ൪ച്ചും 10ലക്ഷത്തിലധികം പേ൪ പങ്കെടുത്ത സമ്മേളനവും. ഈ മുന്നേറ്റം ബംഗാളിനെവീണ്ടും ചുവപ്പണിയിക്കും എന്നകാര്യത്തിൽ സംശയംവേണ്ട.ബംഗാളിൽ ഉയ൪ന്നുവരേണ്ട വ്യവസായ സംരംഭങ്ങളെ ബംഗാളിൽ നിന്ന് ആട്ടിപ്പായിച്ച് തൊഴിലന്വേഷകരെ വഞ്ചിച്ച ദുഷ്ടശക്തികളെ തുടച്ചു നീക്കുവാനുള്ള തിരിച്ചുവരവായിരിക്കും സിപിഎമ്മിന്റേത്.അതിനെതിരെ ആരും ഇവിടെ കിടന്ന് തുടലുപൊട്ടിച്ചിട്ട് കാര്യമില്ല
@vipinraj4888
@vipinraj4888 3 ай бұрын
അപ്പോൾ സ്ത്രീകളെ ബലാത്സംഗം ചെയ്തത് എന്തിനാണ്
@mujeebmuneer4426
@mujeebmuneer4426 4 ай бұрын
👍👍👍
@sirajpy2991
@sirajpy2991 4 ай бұрын
Ok
@arjunks7161
@arjunks7161 3 ай бұрын
കാലഹാരണപ്പെട്ട പ്രത്യയശാസ്ത്രം, അതാണ് കമ്മ്യൂണിസം ക്യാപിറ്റലിസം ആണ് ശരി 🌹
@mrudulmadhu9381
@mrudulmadhu9381 3 ай бұрын
Capitalism വന്നാൽ വ്യവസായങ്ങൾക്ക് ആകാശത്തിൽ സ്ഥലം കണ്ടെത്തുമോ?
@prasanthanpanthayil4325
@prasanthanpanthayil4325 3 ай бұрын
നന്ദിഗ്രാമിനെ കുറിച്ചുള്ള അവതരണം നന്നായിട്ടുണ്ട്. ഇതേ പോലെ തന്നെ അതിന് മുൻപ് കോൺഗ്രസ്സ് സ്ഥിരമായി ഭരിച്ചിരുന്ന ബംഗാളിനെ കുറിച്ചു ഒന്നു പറയുന്നത് നല്ലതാണ്
@abdulazeezazeez3954
@abdulazeezazeez3954 4 ай бұрын
@pnsasi4720
@pnsasi4720 4 ай бұрын
ബംഗാളിൽ വ്യവസായം കൊണ്ട് വന്നപ്പോൾ എതിർത്തു തോൽപ്പിച്ചതിനെ സ്തുതിക്കുന്നവർ കേളത്തിൽ വ്യവസായം ഇല്ലെന്ന് മോങ്ങുന്നത് കാണാം
@johnmathew932
@johnmathew932 4 ай бұрын
Edo potta antham kammi acre 10000 uluva ennittu bakiyullathu cpim branch secretary area secretary ivarku veetham
@dp-og9zr
@dp-og9zr 4 ай бұрын
ഇതാണ് കമ്മ്യൂണിസം😢
@KIRANWILLS
@KIRANWILLS 4 ай бұрын
❤❤❤
@user_zyzymvb
@user_zyzymvb 4 ай бұрын
Real communism like this
@sirajpy2991
@sirajpy2991 4 ай бұрын
Ok
@KaleshKSekhar
@KaleshKSekhar 4 ай бұрын
Yes
@vambunhi8183
@vambunhi8183 Ай бұрын
ഇത്ര വിപുലമായ പാർടി സംവിധാനമുണ്ടായിരുന്ന സിപിഎം നു ജനവികാരം അറിയാൻ കഴിഞ്ഞില്ല എന്നത് പാർടി യുടെ തകർച്ച യിലേക്ക് നയിച്ചു.
@KeerthiJoseph
@KeerthiJoseph 2 ай бұрын
Safari എനിക്കിഷ്ടം 0:42 channel... പക്ഷേ അവരുടെ ഇടതു പക്ഷെ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല...നന്ദിഗ്രാം അന്നത്തെ ഇടതു പക്ഷത്തിന് പറ്റിയ പിഴവാണ്...അവർ എന്താണ് ഉദ്ദേശിച്ചത് അതിനു വിപരീത ഫലമാണ് ഉണ്ടായത്...
@opedsk
@opedsk 4 ай бұрын
നന്ദിഗ്രാം നിയമ സഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയ മഹതി ദീദി 😂
@user-ok6ip2ib4v
@user-ok6ip2ib4v 4 ай бұрын
CPIM മനസ്സിലാക്കേണ്ടത് ഇന്ത്യയിൽ തീരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിൽ വരേണ്ടത് എന്ന് ഗ്ലോളേറിമാർ വെടിവയ്പ്പിൽ മരിക്കാൻ പാടില്ല എന്ന് അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണ കൂടം കേരളത്തിൽ നിന്ന് പാഠം പഠിച്ചില്ല
@csbbhaskar-qb6ok
@csbbhaskar-qb6ok 2 ай бұрын
കേരളം.. കാത്തിരിക്കാം!
@akashkrishna4089
@akashkrishna4089 2 ай бұрын
Pandu no.1 city aayirunna Kolkata eppo kandaal thanne manasilaakum bengalinte avasta,aah tram kandaal mathi
@sasikurup2353
@sasikurup2353 3 ай бұрын
Nandigraminte മെയിൻ കൽപ്രിട്ട് ജെബി ആണ്. ബുദ്ധദേവിനെ താഴെ ഇറക്കാൻ നടത്തിയ നാടകം.
@varghesecg3968
@varghesecg3968 4 ай бұрын
കേരളത്തിൽ ഇതിലൊട്ട് നമ്മൾ എത്തി കൊണ്ട് ഇരിക്കുന്നു....😊
@Jesusme356
@Jesusme356 2 ай бұрын
Ho,bhayankara deergaveeshanamaanallodaivamey
@vijayeshkolara9714
@vijayeshkolara9714 4 ай бұрын
Comment section kandal thonnum etho palli polikan aayrunu samaram ennu !!
@kannanpalode8659
@kannanpalode8659 4 ай бұрын
Next.....????
@gvblock27
@gvblock27 4 ай бұрын
Lesson for all Keralites
@user-rl6bs5zo6f
@user-rl6bs5zo6f 4 ай бұрын
Ethanu keralathilum nadakunnad
@pavithranm9847
@pavithranm9847 4 ай бұрын
ഇപ്പോഴത്തെ അവസ്ഥ കൂടി ഒന്നു വിവരിക്കാൻ പറയു
@tvrajesh5377
@tvrajesh5377 3 ай бұрын
അവിടെ മമത അന്ന് നക്സൽ അനുഭാവം നടിച്ചു അധികാരത്തിൽ വന്നു.. ഇന്ന് അതേഭരണകൂട ഭീകരത ബംഗാളിൽ മമത നടപ്പിലാക്കുന്നു... അവിടെ യും.bjpമുതലെടുക്കുന്നു
@mohansubusubu2116
@mohansubusubu2116 3 ай бұрын
സിപിഎം ആണ് യഥാർത്ഥ ആട്ടിൻ തോലണിഞ്ഞ ചെന്നായ
@seonsimon7740
@seonsimon7740 4 ай бұрын
Manipur video varum😂
@abelisac4971
@abelisac4971 4 ай бұрын
എന്തോ കുത്തി പറയുന്ന പോലെ 😃
@kannanpalode8659
@kannanpalode8659 4 ай бұрын
Bangladeshikalude kalapam .....athanu correct.....
@thekkethottyilthomas9772
@thekkethottyilthomas9772 2 ай бұрын
Same what is happening in Kerala
@user-zq3jb5by8e
@user-zq3jb5by8e 4 ай бұрын
Today kerala model.
@srnkp
@srnkp 4 ай бұрын
many many thanks for exploring the truth
@moiducombi
@moiducombi 3 ай бұрын
നന്ദിഗ്രാമിലും മറ്റുംനടക്കാൻ ഇടയായ കാരണം അവിടെ 90 ശതമാനം കർഷകർക്കും കൃഷിയിലൂടെ വരുമാനം കുറഞ്ഞു.വ്യവസായത്തിൽ കൂടി കൂടുതൽ വരുമാനം കൂട്ടാനും ജിവിധ നിലവാരം കൂട്ടാനും ശ്രമിച്ചതാണ് പ്രദാന കാരണവും അത് മുതലെടുക്കാൻ കാരണവുമായി .എന്നാൽ വ്യവസായത്തിന് വേണ്ടി എടുത്ത തീരുമാനം ജനങ്ങളെ ബോധ്യപെടുത്താതെയും ജനങ്ങളുടെ മനസ് തിരിച്ചറിയാൻ കഴിയാത്തതുമാണ് തോൽവിക്ക് പ്രദാന കാരണം.
@vichuzz1414
@vichuzz1414 3 ай бұрын
Ekadesham same avastha thanne nattilum
@user-ok6ip2ib4v
@user-ok6ip2ib4v 4 ай бұрын
കൃഷി ഭൂമിയും കർഷകരും കർഷക തൊഴിലാളികളും എന്ത് എന്ന് സാംസ്ക്കാരിക മന്ത്രി യായിരുന്ന പിന്നീട് മുഖ്യമന്ത്രിയായ ബുദ്ധദേവ് അറിഞ്ഞില്ല
@Socra_Tez
@Socra_Tez 4 ай бұрын
Don't worry kerala is following Bengal...
@vishnuk9501
@vishnuk9501 2 ай бұрын
നന്ദിഗ്രം ആസൂത്രണം തൻ്റെ യാണ് എന്ന് മമ്മതയുടെ വെളിപെടുത്തൽ
@sasidharank196
@sasidharank196 4 ай бұрын
ഇന്ന് ആ നക്സ ലുകൾ എവിടെ? എന്നും നുണകൾ കമ്മ്യൂണിസ്റ്റ് പാർട്ടി ക്കെതിരെ..... പ്രയോഗിക്കുന്നതിൽ ക്യാപ്പിറ്റലിസ്റ്റു കൾ വിജയിക്കുന്നു..... മമത മുസ്ലിം വോട്ട് ബാങ്ക് കളിച്ചു
@SouthernDetectives
@SouthernDetectives 4 ай бұрын
ബംഗാളിസിപിഎം, എല്ലാം കഞ്ചാവിന് അടിമകൾ. ഇവിടെ ഉള്ളവർ എല്ലാവരുടേയും കയ്യിൽ ഉണ്ടാകും. ബംഗാളി മികതും 😄😄😄qq😄😄
@toysstories5229
@toysstories5229 3 ай бұрын
സന്തോഷ് കുളങ്ങരക്കും ed പേടി തുടങ്ങി
@user-br4hx9or5z
@user-br4hx9or5z 4 ай бұрын
😢😢😢
@lightkeeper5319
@lightkeeper5319 3 ай бұрын
Reason behind Indian National Congress current situation is coalition with CPM
@sairamtp2183
@sairamtp2183 3 ай бұрын
പെൺറായി കേരളത്തിനേ ഇപ്പൊ ബംഗാൾ ആക്കി കൊണ്ടിരിക്കുകയാണ്
@unclebook24X7
@unclebook24X7 2 ай бұрын
ബുദ്ധിയുള്ളവന് മനസ്സിലാകും ഈ സംഭവം എല്ലാംതന്നെ മമതയുടെ കളി ആയിരുന്നെന്ന്..2007 ളെ നന്ദിഗ്രാം പ്രശ്നത്തിൽ സുവെന്തു അധികാരിയും കുറ്റക്കാരൻ ആണെന്ന് പറഞ്ഞെങ്കിൽ അന്ന് ആയാൽ മമതയുടെ വിശ്വസ്ഥൻ ആയിരുന്നു... അപ്പൊ എല്ലാം വ്യക്തമാണല്ലോ
@infinity4552
@infinity4552 3 ай бұрын
This is happening in Kerala now. 😢
@satheesh7951
@satheesh7951 4 ай бұрын
കമ്യൂണിസം തുലയട്ടെ
@SouthernDetectives
@SouthernDetectives 4 ай бұрын
അന്ന് യൂണിയൻ കാർ cpm ഇണ താഴെ ഇറക്കി. ഇവിടെ sfi dyfi, കാര് തീർമണിക്ക്കും കൂടെ pfi എല്ലാം subam
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН