History Today EPI-78 | മുൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി വധിക്കപ്പെട്ട ദിനം | Safari TV

  Рет қаралды 744,367

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #safaritv #may21 #rajivgandhi
History Today EPI - 78 | മുൻ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി വധിക്കപ്പെട്ട ദിനം | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 544
@sivapriya7817
@sivapriya7817 3 ай бұрын
ഇന്നും സങ്കടത്തോടെ ഓർക്കുന്നു.... അന്ന് സ്കൂളിൽ പഠിക്കുന്നു.... അടുത്ത വീട്ടിലെ ടീവി യിൽ ന്യൂസ്‌ കണ്ടത് ഇപ്പോഴും ഓർക്കുന്നു...
@KannanKannan-qo2xy
@KannanKannan-qo2xy 29 күн бұрын
Yess same
@georgepaul6318
@georgepaul6318 26 күн бұрын
രാവിലെ ടീവിയിൽ ഒരു പരിപാടിയും ഇല്ല ആകെ എന്തോ വശപിശക്. പത്രം വന്നപ്പോൾ ആണ് ഞെട്ടിയത് .
@JumailathMoosa
@JumailathMoosa 4 ай бұрын
ഇപ്പൊ നടന്നതുപോലെ ഉള്ളിലൊരു കാളൽ 😳 ഞാനൊക്കെ ചെറിയ ക്‌ളാസിൽ പഠിക്കുന്ന സമയം ആണ് അനൗൺസ്‌മെന്റ് മനസ്സിലാക്കാനോ മരിച്ചത് ആരെന്നോ അറിയാനുള്ള പ്രായമൊന്നുമായില്ല എന്നാലും എന്റെ ബാപ്പാ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു അത്ര ഇഷ്ടമായിരുന്നു അദ്ദേഹത്തിന് ശ്രീമതി ഇന്ദിരാജിയെയും ശ്രീ രാജീവ് ജിയെയും 😢❤️🙏
@MmmMmm-rx6zs
@MmmMmm-rx6zs 3 ай бұрын
Nangalum same athe
@sethulakshmimnair6525
@sethulakshmimnair6525 3 ай бұрын
Indira,sanjeev=dictator but raj iv Sonia had good heart
@kalavinod6346
@kalavinod6346 3 ай бұрын
Satyam
@pam4840
@pam4840 Ай бұрын
എത്ര മാത്രം പ്രീനിപ്പിച്ചി ട്ടുണ്ടെ
@sudheeshcmchittadimel3816
@sudheeshcmchittadimel3816 Ай бұрын
തമിഴ് ❤❤വേലുപ്പിള്ള❤
@ummasdaily68
@ummasdaily68 4 ай бұрын
തികഞ്ഞ ഒരു ഭരണാധികാരി ആയിരുന്നു രാജീവ്‌ ഗാന്ധി എനിക്ക് ഇഷ്ട്ടപെട്ട ഭരണം 😭🇮🇳🇮🇳🇮🇳🇮🇳
@pam4840
@pam4840 Ай бұрын
തേങ്ങ ആണ്..
@venugopi6302
@venugopi6302 Ай бұрын
@@pam4840 100%👌 ചായാജി 😁 അതിനെ 😂 കടത്തിവെ ട്ടി !!! 🤣
@sajildevadas6837
@sajildevadas6837 4 ай бұрын
രാജീവ് ജി യുടെ മരണം ഒരു ദു സ്വപ്നം പോലെ നിൽക്കുന്നു. രാജ്യത്തിനു വേണ്ടി ഇത്രയധികം ത്യാഗം ചെയ്ത ഒരു കുടുംബം ലോകത്തു ഉണ്ടാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു BRIG SALUTE🙏🙏🙏
@JeejaMs
@JeejaMs 4 ай бұрын
ത്യാഗം ചെയ്തതല്ല.. പാർട്ടി തന്നെ പിന്നിൽ നിന്നും കുത്തിയതാണ്. അതല്ലേ രാജ്യത്തിന്റെ പ്രധാന മന്ത്രി ഇത്ര ക്രൂരമായി കൊല്ലപ്പെട്ടിട്ടും ഒരാളെ പോലും തൂക്കിലേറ്റാതിരുന്നത്.
@SatheedranA
@SatheedranA 4 ай бұрын
😮😮😮😮
@SatheedranA
@SatheedranA 4 ай бұрын
😮😮😮😮😮😮😮
@SatheedranA
@SatheedranA 4 ай бұрын
😮😮😮😮😮😮😮
@SatheedranA
@SatheedranA 4 ай бұрын
😮😮😮😮😮😮😮😮😮😮😮😮
@ArunkumarArun-kq7fd
@ArunkumarArun-kq7fd 4 ай бұрын
വളരെ ഉയരമുള്ള ഒരു പയ്യൻ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ എനിയ്ക്ക് പ്രായം 11 വയസ്സ് എനിക്ക് വളരെ ഇഷ്ടം ഉള്ള ഒരു നേധാവ് ആയിരുന്നു. പ്രധാനമന്ത്രിപദം വരെ സ്വീകരിച്ച രാജിവ് ഗാന്ധി. ഒരു പക്ഷേകോൺഗ്രസ് പ്രസ്ഥാനത്തെ ഇത്രയേറെ ഇഷ്ടപ്പെടാനും ഉണ്ടായ സാഹചര്യം രാജീവ് ഗാന്ധിയെ ഇഷ്ടപ്പെട്ടതും നേരിയ ഓർമ്മയുള്ള കാലം ഈ ധീര നേതാവിന് ദാരുണ അന്ത്യം എന്നെ വല്ലാതെ സങ്കടപ്പെടുത്തി. രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഒരു പ്രഗത്ഭനായനേ താവ് ഒന്നുമല്ല. പക്ഷേ എന്നിരുന്നാലും ഇനി ഗാന്ധി കുടുംബത്തിൽ ഒരു ദുരന്തമായ മരണം പാടില്ല. അതിന് രാജീവ് ഗാന്ധിയുടെ മക്കളെ വിട്ടുകൊടുക്കാൻ പാടില്ല. ഇപ്പോൾ ഇന്ത്യ മുന്നണിക്ക് ഇത്രയും ഘടകകക്ഷികൾ വരുമ്പോൾ ഒരു കാരണവശാലും മുന്നണിക്ക് അധികാരം കിട്ടി രാഹുൽ പ്രധാനമന്ത്രി ആവരുത് എന്ന് വളരെയധികം ആഗ്രഹിക്കുന്നു. രാജീവ് ഗാന്ധിയുടെ മക്കളിൽ കൂടി കുടുംബം നിലനിൽക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വളരെ ആവശ്യമാണ്. ദൈവംഅ കുടുംബത്തിന് ദീർഘായുസ്സ് നൽകട്ടെ
@vishsat7204
@vishsat7204 3 ай бұрын
രാഹുൽ ഗണ്ടി അല്ലേ..ഇവർ ങ്ങനെ ഗാന്ധി കുടുംബം ആയി..?
@Manikuttiusha
@Manikuttiusha 3 ай бұрын
അതെ ഈ ഇന്ത്യ മുന്നണിയിൽ ഉള്ള അലവലാതികൾ തന്നെ അദ്ദേഹം പ്രധാന മന്ത്രി ആയാൽ അവറ്റകൾ അധികാര മോഹത്തിന് വേണ്ടി കൊല്ലാൻ നോക്കും
@prameelamathews929
@prameelamathews929 3 ай бұрын
ജന്മം കൊണ്ട് നിഷ്കളങ്കതയിൽ വളർന്ന രാജീവ്‌ കുടുംബം. ഇപ്പോൾ ആ മക്കളുടെ രാജ്യ സ്നേഹം, സോണിയാഗാന്ധി മക്കളെ നയിക്കുന്ന ശൈലി കണ്ടിട്ട് രാജ്യത്തിനു വേണ്ടി മരിക്കാൻ പോലും ഭയമില്ലാത്ത മക്കൾ.സ്വന്തം ജീവനെക്കാൾ ജനത്തിന്റെ ക്ഷേമത്തിനു വേണ്ടി അവർ ജീവിതം സമർപ്പിച്ചു കഴിഞ്ഞു. മരണത്തെക്കാൾ രാജ്യത്തെ സ്നേഹിക്കുന്ന അമ്മയും മക്കളും 🙏🌹🙏😊
@safubhai377
@safubhai377 Ай бұрын
​@@vishsat7204 Nite tanda Ara ?😂
@meaconautomation7358
@meaconautomation7358 Ай бұрын
@@vishsat7204 ചായക്കടക്കാൻ മോങ്ങി യുടെ കരമല്ലടാ പറയുന്നേ
@AmeenaFarmfed
@AmeenaFarmfed 4 ай бұрын
രാഹുലിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
@teasbear5648
@teasbear5648 4 ай бұрын
പുറത്തിറങ്ങിയവർ ഇനിയും ഇത് ആവർത്തിച്ചാൽ എന്ത് ചെയ്യും 😢😢😢😢😢😢😢രാഹുലിനെ രക്ഷിക്കണം 🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ik_anil
@ik_anil 4 ай бұрын
രാഹുൽ തമിഴ് പുലികളുമായോ വേറാരുമായോ ഒരു പ്രശ്നവുമില്ല.രാജീവ് ശ്രീലങ്കൻ സമാധാനത്തിനായി തമിഴ് പുലികൾക്കെതിരായി.രാഹുൽ എവിടെ പ്രധാനമന്ത്രി ആവുന്നു😂
@sadikhhindhana2014
@sadikhhindhana2014 3 ай бұрын
@@ik_anil wait n see
@Sahla932
@Sahla932 3 ай бұрын
AlVt9😢​@@sadikhhindhana2014
@Akhilmathew-qq9hf
@Akhilmathew-qq9hf 2 ай бұрын
🤣🤣👍🏻👍🏻👍🏻👍🏻👍🏻​@@ik_anil
@Akhilmathew-qq9hf
@Akhilmathew-qq9hf 2 ай бұрын
വേലു പിള്ള പ്രഭാകരന്റെ 6വയസ്സുകാരൻ മകനെ പ്പോലും കൊന്നു തള്ളിയ സിംഹളരെ സഹായിച്ചത് ആണ് രാജിവ് ചെയ്ത ഏറ്റവും വലിയ തെറ്റ് 👍🏻
@sinoskoorad5316
@sinoskoorad5316 4 ай бұрын
പ്രണാമം രാജീവ് ജി🌹🌹
@johnpaliakkara2382
@johnpaliakkara2382 4 ай бұрын
നമ്മൾ ഇന്ത്യൻസിനു തീരനഷ്ടം 😭😭😭രാജീവ് എന്ന വീരനായകൻ 🙏
@venugopi6302
@venugopi6302 4 ай бұрын
മരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് മാത്രമായിരുന്നു ! റാവുപോലും രാജീവ് വധം നടന്നിട്ടും !! കഷ്ടിച്ചു ഭരണ ത്തിൽ കയറുകയായിരു ന്നു എന്നും ഓർക്കുക !!! 😁
@Vijayi-r2e
@Vijayi-r2e 4 ай бұрын
Plan of illuminati... by using bjp through Narasimha Rao 😡
@ramesanb1462
@ramesanb1462 4 ай бұрын
Theranshdamanh yes 🎉
@venugopi6302
@venugopi6302 4 ай бұрын
കൊങ്ങി രാഷ്ട്രപതി വെങ്കി ട്ടരാമൻ ആത്മകഥയിൽ പറ ഞ്ഞത് കഴിവ്കെട്ടവൻ എ ന്നായിരുന്നു അതെങ്ങിനെ തീരാ നഷ്ടമാകും !!! 😁
@jainibrm1
@jainibrm1 4 ай бұрын
@@venugopi6302 താങ്കൾക്ക് എന്ത് തോന്നുന്നു ?
@Kevin-garvey
@Kevin-garvey 4 ай бұрын
രാജീവ് ഗാന്ധീ, ഇന്ദിര ഗാന്ധീ ഈ നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവർ. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും മനം കവർന്നവർ❤😢
@syamkumars3808
@syamkumars3808 3 ай бұрын
ഒരു തിരുത്ത്... ശ്രീമതി ഇന്ദിരാജി വീരമ്യത്യുവരിച്ചതാണ്..... ശ്രീ. രാജീവ് ഒരിക്കലും രാഷ്ട്രത്തിന് വേണ്ടിയല്ല മരിച്ചത്.. അദ്ദേഹം കൊല്ലപ്പെടുമ്പോ രാഷ്ട്രനായകനല്ലായിരുന്നു. എങ്കിലും രാഷ്ട്രത്തിന് സംഭവിച്ച വലിയ നഷ്ടങ്ങളായിരുന്നു ഈ രണ്ട് മരണവും
@Akhilmathew-qq9hf
@Akhilmathew-qq9hf 2 ай бұрын
🤣ചെയ്തതിനു തിരിച്ചു കിട്ടിയവർ എന്ന് പറയു 👍🏻
@rockc6609
@rockc6609 Ай бұрын
ഇന്ദിരാഗാന്ധിയുടെ ചരിത്രം പഠിച്ചിട്ട് പറയൂ . ചരിത്രം പഠിച്ചാൽ താങ്കൾ ഒരിക്കലും ഇങ്ങനെ പറയില്ല.
@Kevin-garvey
@Kevin-garvey Ай бұрын
@@rockc6609 biography വായിച്ചിട്ടുണ്ട്.
@Apks5055
@Apks5055 Ай бұрын
​@@Akhilmathew-qq9hf agane enkil ni ee parnjathinu ninakku kittikolum😊
@vimalandrew2008
@vimalandrew2008 4 ай бұрын
എത്ര വിദഗ്ധമായിട്ടാണ് രാജീവ് ഗാന്ധി വധത്തിന്റെ വിശദാംശങ്ങൾ മറച്ചു വെച്ചിരിക്കുന്നത്. പലസ്തീൻ നേതാവ് യാസർ അറാഫത്ത് ഡൽഹിയിലെത്തി രാജീവിനെതിരെ അന്തരാഷ്ട്ര ഗൂഢാലോചന നടക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകി. സുരക്ഷാ ഭീഷണി മൂലം തമിഴ് നാട്ടിലേക്ക് രാജീവ് വരാനുള്ള പ്ലാൻ വേണ്ടെന്നു വെച്ച്. എന്നാൽ അന്നത്തെ ശ്രീ പെരുമ്പദുർ എം പി, മരഗതം ചന്ദ്രശേഖർ delhiൽ നേരിട്ട് ചെന്ന് രാജീവിനെ നിർബന്ധിച്ചു. നെഹ്രുവിന്റെ കാലം മുതലുള്ള സീനിയർ നേതാവായിരുന്നു മരഗതം. തമിഴ് നാട് ഗവർണർ മൂന്നു പ്രാവശ്യം പ്രോട്ടോകോൾ ലംഖിച്ചു ഡൽഹിയിലേക്ക് വിളിച്ചു പറഞ്ഞു, രാജീവ് ഒരു കാരണവശാലും തമിഴ് നാട്ടിലേക്കു വരരുതെന്ന്. എന്നാൽ കൊണ്ഗ്രെസ്സ് എം പി മരഗതത്തിന്റെ നിർബന്ധം മൂലം രാജീവ് എത്തി. കൊലയാളി തനു മരഗതത്തിന്റെ കാറിലാണ് സുരക്ഷ പരിശോധന ഒഴിവാക്കി വേദിയിലെത്തിയത്. അങ്ങനെ കോൺഗ്രസ്സുകാർ തന്നെ രാജീവിനെ കൊന്നു. കൂടാതെ 1974 ഇൽ മുഖ്യമന്ത്രിയായ കരുണാനിധിയെ പോലുള്ള സീനിയർ നേതാവിന്റെ ഡി എം കെ മന്ത്രിസഭയെ പിരിച്ചു വിടാൻ രാജീവ് ഗാന്ധി ഒരു അമാന്തവും കാണിച്ചില്ല. മരഗതത്തിനു പിന്നിൽ ഡി എം കെ ഉണ്ടായിരിക്കണം. എനിക്കന്നു 10 വയസ്സായിരുന്നു പ്രായം. പിന്നീട് 1998 ഇൽ സീതാറാം കേസരിയെ മാറ്റി, സോണിയ ഗാന്ധിയെ കൊണ്ഗ്രെസ്സ് പ്രസിഡന്റ് ആക്കിയപ്പോൾ എന്റെ വീട്ടിലെ റബ്ബർ വെട്ടുകാരൻ വെറും സ്‌കൂൾ വിദ്യാഭ്യാസമുള്ള ആൾ ഞാൻ ഷീറ്റടിക്കാൻ സഹായിച്ചു കൊണ്ടിരുന്നപ്പോൾ പറഞ്ഞു. അതിനെയും കൂടി കൊല്ലാനാണ് കോൺഗ്രെസ്സുകാർ പ്രെസിഡന്റാക്കിയതെന്നു. കാരണം പുള്ളി പറഞ്ഞു, രാജീവ ഗാന്ധി മരിച്ചപ്പോൾ ഒരൊറ്റ കൊണ്ഗ്രെസ്സ് നേതാവ് പോലും ചത്തില്ല. ചത്തത് കുറെ പോലീസുകാരും, പാവപ്പെട്ട ജനങ്ങളും. പിന്നീട് വര്ഷങ്ങള്ക്കു ശേഷമാണു ഇതിന്റെ കളികൾ ഞാൻ അറിഞ്ഞത്. അന്ന് വിദ്യാഭ്യാസമില്ലാത്ത കൂലിപ്പണിക്കാരാണ് പോലും മനസ്സിലാക്കാൻ സാധിച്ചു, ആരാണ് രാജീവ് ഗാന്ധിയെ കൊന്നതെന്ന്.
@mukundhakumar.m7159
@mukundhakumar.m7159 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
@victorwells717
@victorwells717 4 ай бұрын
റോങ്ങ്‌ ഇൻഫർമേഷൻ.
@shermmiladasa8848
@shermmiladasa8848 4 ай бұрын
👌👌👌👌😢
@rameshanchoyyiantavida4985
@rameshanchoyyiantavida4985 4 ай бұрын
എന്ന് മാത്രമല്ല ഈ കൊലക്കേസ് അന്വേഷണം മയപ്പെടുത്തണമെന്ന് കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് നിർദ്ദേശമുണ്ടായി. കൂടാതെ അദ്ദേഹത്തിൻ്റെ ഭാര്യ മകൾ എന്നിവർ ചില പ്രതികളുടെ മോചനത്തിന് വേണ്ടി ശ്രമിച്ചു എന്നത് വിധി വൈപരീത്യം😊
@ajayanbajayan5480
@ajayanbajayan5480 4 ай бұрын
Yes: തമിഴ് എന്നാൽ തമിഴ് തന്നെ ... മേൽ കാണിച്ച Epsod -ന്റെ അതായത് രാജീവ് ഗാന്ധി വധത്തിന്റെ കാരണം ഈ Ep. ൽ പറയുന്നില്ല :
@chandrageetham
@chandrageetham 4 ай бұрын
വളരെ ശരിയാണിത്. അമേരിക്കയുടെ പങ്ക് അന്നേ എൻറെ മനസ്സിൽ തെളിഞ്ഞിരുന്നു . കാരണം എൻജിനീയർ ആയ രാജീവ് ഇന്ത്യയെ എങ്ങോട്ട് കൊണ്ടുപോകുമെന്ന് അവർക്കറിയാം. അന്ന് അമേരിക്കയോട് സൂപ്പർ കംപ്യൂട്ടർ ചോദിച്ചപ്പോൾ അമേരിക്ക വിസമ്മതിച്ചു. അതേത്തുടർന്ന് പൂനെ ആസ്ഥാനമാക്കി CDAC എന്ന ഒരു സെൽ രൂപീകരിക്കുകയും പരം 1000 എന്ന സൂപ്പർകംപ്യൂട്ടർ നിർമ്മിച്ചു. അതിൻറെ സീരീസ് തന്നെ വികസിപ്പിച്ചെടുത്തു. ഇത് അമേരിക്കയ്ക്ക് തലവേദനയുണ്ടാക്കിയതാണ് രാജീവ് വധത്തിനു കാരണം. ബാക്കിയെല്ലാം അവരുടെ കയ്യാളുകൾ, ഇതിൽ പറയാത്ത രാഷ്ട്രീയക്കാരുടെ കൈയ്യുമുണ്ട്
@DRACULA_KING_
@DRACULA_KING_ 3 ай бұрын
നേരത്തേ ആണവ ശക്തി ആവേണ്ടത്ത് ആയിരുന്നു..പക്ഷെ വാജ്പേയി സർകാർ വരെ കാത്തിരിക്കേണ്ടി വന്നു..
@siddiquekollam329
@siddiquekollam329 Ай бұрын
ഇന്ന് ഓഗസ്റ്റ് 21 രാജീവ് ഗാന്ധിയുടെ എൺപതാമത് ജന്മദിനം. എല്ലാ ഇന്ത്യക്കാരെയും വേദനയിലാഴ്ത്തിയ രാജീവ് വധത്തിന് പിന്നിൽ പ്രവർത്തിച്ചവരും നാമാവശേഷമായി.... ആസൂത്രകർ അണിയറയിൽ ആരൊക്കെയെന്ന് കാലം തെളിയിക്കട്ടെ...
@akhildeve1037
@akhildeve1037 4 ай бұрын
മിഷൻ 90ഡേയ്‌സ് എന്ന മൂവി ഇതുമായി ബന്ധപ്പെട്ടതാണ് rip രാജീവ് ഗാന്ധി 🌹🌹🌹
@qmsarge
@qmsarge 4 ай бұрын
Mission 90 Days എന്നത് മേജർ രവിയുടെ ദിവാസ്വപ്നം ആണ്. സൈനിക ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്ന പോലെ ആണ് സിനിമ. പക്ഷെ കേസ് അന്വേഷിച്ചത് CBI ആണ്. LTTE കേഡറുകൾ അക്രമിച്ചാൽ തിരിച്ചടിക്കാൻ മാത്രം NSG Commandos കുറച്ച് പേരെ നിയോഗിച്ചിരുന്നു. കേസ് അന്വേഷിക്കുന്നതിൽ അവർക്ക് പങ്കില്ല.
@TK-sd9xl
@TK-sd9xl 4 ай бұрын
Watch Madras cafe
@Akhilmathew-qq9hf
@Akhilmathew-qq9hf 2 ай бұрын
IPKF ലെ ഒരു വിഭാഗം ജവാന്മാർ ശ്രീലങ്കൻ തമിഴരോട് ചെയ്ത ക്രൂരതകൾ മറക്കല്ലേ 😔ആ സിനിമയിൽ മമ്മൂട്ടി അതും പറയുന്നുണ്ട് നിങ്ങൾ കേട്ടില്ലേ
@sasivaya
@sasivaya 4 ай бұрын
അവതരണം അത് അഭിനന്ദനങ്ങൾ അർഹിക്കുന്ന
@ajayanbajayan5480
@ajayanbajayan5480 4 ай бұрын
ഈ എപ്പിസോഡ് പൂർണ്ണമായും അപൂർണ്ണമാണ് ...
@Mazhanilav
@Mazhanilav 4 ай бұрын
Why
@KDK_NANBAN1K
@KDK_NANBAN1K 3 ай бұрын
ബാക്കി താങ്കൾ പൂർണമാക്കു
@narayanannamboothiri4780
@narayanannamboothiri4780 4 ай бұрын
ഓർമ്മകൾക്ക് മുൻപിൽ ഒരു പിടി കണ്ണീർ പൂക്കൾ. ഒരു രണ്ടാം വരവിൽ അദ്ദേഹം ഏറെ കരുതാർജിച്ചേനെ. പ്രണാമം 🙏🙏🙏🙏
@deskversion158
@deskversion158 4 ай бұрын
ഇന്ത്യയുടെ സ്വപ്നമാണ് അവിടെ ചിന്നി ചിതറിയത്...
@venugopi6302
@venugopi6302 4 ай бұрын
ഇന്ത്യയുടെ സ്വപ്നം ( മാ രുതി ,ജനസംഖൃ നിയന്ത്ര ണം ) അടക്കം നട ത്തിയ സജ്ഞയ ൻ ആയിരുന്നു !!! 👌👍🙏
@deskversion158
@deskversion158 4 ай бұрын
@@venugopi6302 അദ്ദേഹം വും കൊല്ലപ്പെട്ടില്ലേ
@ramesanb1462
@ramesanb1462 4 ай бұрын
Oh my God India's God 🙏🎉
@രാധാകൃഷ്ണൻവി
@രാധാകൃഷ്ണൻവി 4 ай бұрын
​@@venugopi63021:23 ചില സഫഠ
@DRACULA_KING_
@DRACULA_KING_ 3 ай бұрын
Yes....Rajeev Indira ഒക്കെ രാജ്യത്തിനു വികസന കുതിപ്പ് ഉണ്ടാക്കാൻ കഴിവ് ഉണ്ടായിരുന്ന നേതാക്കൾ ആയിരുന്നു.. പക്ഷെ 1991 ശേഷം കോൺഗ്രസ് അഴിമതിക്കാരുടെ പിടിയിൽ ആയി..ഇപ്പൊൾ രാജ്യം മോഡിയുടെ കയ്യിൽ ഭദ്രം ആണ്..
@ske593
@ske593 4 ай бұрын
Rajiv Gandhi 🙏🙏🌷🌷🌷കണ്ണീരിൽ കുതി൪ന്ന പ്റണാമ൦
@FayasRehaan-pt5eb
@FayasRehaan-pt5eb 4 ай бұрын
സോണിയ ഗാന്ധി ദയ ഹർജി കൊടുത്ത് വധ ശിക്ഷ ഒഴിവാക്കി. എന്തൊരു മനസ്സ് ❤️
@userag
@userag 4 ай бұрын
Marichathu rajeev gandhi matramalla... pavapetta kote policekar koodi und..avrde behalfil maap kodukan sonia gendhi aranu..kashtham
@beenamanojkumar6331
@beenamanojkumar6331 4 ай бұрын
​@@useragസോണിയാ ആരാണെന്നു ഇതുവരെ മനസ്സിലാകാത്ത നിങ്ങൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ........
@Perfectsound88
@Perfectsound88 4 ай бұрын
Ohhh Koyakalude oru Gandhi Sneham
@kiranchandran1564
@kiranchandran1564 4 ай бұрын
ചിഹ്നം മാറി പോയോ? അവർക്ക് വേണ്ടി കൊലപാതകം ചെയ്തവരെ കയറിൽ നിന്ന് രക്ഷിക്കാനുള്ള മര്യാദ കാട്ടി. അത്രയല്ലേ ഉള്ളൂ
@cbgm1000
@cbgm1000 4 ай бұрын
ആ കൂത്തിച്ചി തന്നെയാണ് ഇത്‌ ചെയ്യിച്ചത്
@asharudml
@asharudml 4 ай бұрын
രാജീവ്‌ ❤️
@Sayin-yr1ql
@Sayin-yr1ql 4 ай бұрын
2000 യിൽ കൂടുതൽ ആൾകാർ കാണുന്നു. പക്ഷെ ആകെ ലൈക്‌ 113 എണ്ണം. എന്താണ് ഒരു ലൈക്‌ കൊടുത്താൽ കാണുന്നവർക്കു സംഭവിക്കുക? ഫ്രീ ആയിട്ടു കിട്ടുന്ന അറിവാണ് എന്നിട്ടും നമ്മുടെ മനോനില്ല അത്ഭുതം തന്നെ
@bazi1707
@bazi1707 4 ай бұрын
ചിലർ സ്മാർട്ട് ടിവിയിൽ ആരിക്കും കാണുക . അപ്പൊൾ ലൈക് ചെയ്യാൻ ഒന്നും തോന്നില്ല. ഈ വീഡിയോ കഴിയുമ്പോ അടുത്ത വീഡിയോയിലേക്ക് പോകും. ഞാനും ഫോണിൽ കാണുന്ന വീഡിയോസിന് മാത്രമേ ലൈക് കൊടുക്കാറുള്ളൂ.
@2dayis2010
@2dayis2010 4 ай бұрын
Kanunnathum like cheyyunnatjum thammil entha bandham ?
@ajanyaaju9923
@ajanyaaju9923 4 ай бұрын
ലൈക്‌ ചെയ്യാൻ പറ്റുന്ന മാനസികാനില എല്ലാർക്കും കാണില്ല ഇന്നും മനസ്സിൽ ചിന്തിക്കാൻ പോലും സാധിക്കില്ല
@martinjoseph4630
@martinjoseph4630 3 ай бұрын
Kaanunnathellam ishtapedanam ennillallo
@achuthavarier515
@achuthavarier515 3 ай бұрын
@JRRozarioAbinRaj
@JRRozarioAbinRaj 3 ай бұрын
സതൃമാണ് പാവം രാഹുൽ ഗാന്ധിയെ രക്ഷിക്കണം അപ്പനെപ്പോലെ അമ്മുമ്മയെപ്പോലെ ആപാവത്തിനെയും കോല്ലാതെ നോക്കണം നിഷ്കളങ്കർക്ക് ദൈവം കൂട്ടുണ്ടാകും പണമോ പദവിയോനോക്കാതെ എല്ലാമനുഷൃരേയും കൈകോടുത്ത് ചേർത്ത്നിർത്തി ഫോട്ടോയെടുക്കുന്നതുകാണുമ്പോൾ ഇഷ്ടം കൂടുകയാണ് ഈ മനുഷൃനോട് രാജീവ് ഗാന്ധിയെപ്പോലെ ആൾക്കുട്ടത്തിലേയ്ക്ക് ധൈരൃമായി ഇറങ്ങിചെല്ലുന്ന എത് മന്തിമാരുണ്ട് ബുളളറ്റ് പ്രൂഫ് ധരിച്ച് വസ്ത്രവും കാറും സേഫാക്കി ആയിരം പട്ടാളക്കാരുടെ അകമ്പടിയൗടെ വരുന്ന മന്തിമാരെയുളളു പക്ഷ ഈ അപ്പനും മോനും വൃതൃസ്ഥനാ❤❤❤❤❤
@evjohnson9341
@evjohnson9341 Ай бұрын
Pappu😂pappu
@victorwells717
@victorwells717 4 ай бұрын
ശിക്ഷ വിധിക്കാത്തതല്ല അത് വേഗം നടപ്പാക്കാത്തതാ ണു നമ്മുടെ നീതി ന്യായവ്യവസ്ഥയുടെ ഏറ്റവും വലിയ പോരായ്മ
@venugopi6302
@venugopi6302 4 ай бұрын
ലാവലിൻ കേസ് തന്നെ 38 തവണ ! ബൂർഷ്വ കോടതി മാ മാറ്റിവച്ചു !! ശിക്ഷ പരലോക ത്ത് ആയിരിക്കും നടപ്പാക്കു ന്നത് !!! 😁
@KiranMenon-jy2ed
@KiranMenon-jy2ed 4 ай бұрын
രാഷ്ട്രീയമായി പല വിയോജിപ്പുകൾ ഉണ്ടെങ്കിലും സോണിയ ഗാന്ധിയോട് ഇഷ്ടമാണ്🥰🥰 ഇന്നത്തെക്കാലത്ത് ആരേലും ക്ഷമിക്കുവോ ? സ്വന്തം ഭർത്താവിനെ കൊന്നവരോട് അതും അവർ ഹിന്ദി പോലും പഠിച്ചു ഇവിടെ വന്നിട്ട് ഒരു ക്രിസ്ത്യാനി ആയ് വളർന്ന് വന്ന നിലയ്ക്ക് ശത്രുവിനെ സ്നേഹിക്കുക എന്ന യേശുദേവന്റെ പാഠം അവർ അനുസരിച്ചു A typical Italian ഞാൻ 8 വർഷമായി ഇറ്റലിയിൽ താമസിക്കുവാ ഇത്രയും മനഷ്യത്വം ഉള്ള മനുഷ്യർ യൂറോപ്പിൽ വേറേയില്ല സോണിയ പ്രധാനമന്ത്രി ആകാൻ പോകുന്നു എന്ന് കേട്ടപ്പോൾ എന്തൊരു ബഹളം ആരുന്നു . സുഷമ ജി പറഞ്ഞത് സോണിയ പ്രധാനമന്ത്രിയായാൽ ഞാൻ തലമുണ്ടലം ചെയ്ത് വെള്ള സാരി ഉടുത്ത് സന്യാസത്തിന് പോകും എന്നാണ് എന്തൊരു മനസ്ഥിതി. സ്വന്തം ഭർത്താവിനെ ജീവനു തുല്യം സ്നേഹിച്ച അവർ തന്റെ ഭർത്താവിന്റെ ഘാതകരോട് നിരുപരാധികം ക്ഷമിച്ചു . 1000 ജന്മം എടുത്താൽ ഇവിടുത്തെ BJP യ്ക്ക് ഇവരെ പോലെ ആകാൻ പറ്റില്ല
@SrutiTravelvlogs
@SrutiTravelvlogs 4 ай бұрын
രാജീവ് ഗാന്ധിയെ കൊല്ലാനുള്ള മാസ്റ്റർ പ്ലാൻ മദാമ്മയുടെ ആയിരുന്നു. പിന്നെ അവർ ക്ഷമിക്കാതെ ഇരിക്കുമോ? അതോടെ കോൺഗ്രസ്‌ എന്ന ഇന്ത്യയുടെ പ്രഥമ ദേശിയ പാർട്ടിയുടെ നിയന്ത്രണം സോണിയയുടെ കയ്യിൽ വന്നു
@venugopi6302
@venugopi6302 4 ай бұрын
"ഉദ്ദിഷ്ട കാരൃത്തിന് ഉപകാര സ്മരണ" എന്ന് പത്രത്തിൽ കാണാറുണ്ട് ! (കേരള മത്സൃ തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയൻ നാവിക രെ ശിക്ഷയില്ലാതെ ഒഴിവാ ക്കിയ. തും മദാമ്മഗാന്ധി റിമോട്ട് ഭരണത്തിൽ ) !! ഇറ്റാലിയൻ ജ യിലിൽ 54 ഭാതതീയ്രുണ്ട് മദാമ്മ ഗാന്ധി അതിൽ ഇടപെട്ട് ഭാ രതരാജൃ സ്നേഹം (ഇന്തൃയി വന്ന് 16 വർഷം പൗരത്വം എ ടുക്കാത്ത) തെളിയിക്കുക !!! 😁
@AnilKumar-iu5rb
@AnilKumar-iu5rb 4 ай бұрын
മേനോനെ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാ ബുദ്ധി മുട്ടാണ് ..... ഒരുകോൺഗ്രസ്സ്കാരൻ്റെ രോദനം.......
@ajithkeerthi6991
@ajithkeerthi6991 4 ай бұрын
Yes
@KiranMenon-jy2ed
@KiranMenon-jy2ed 4 ай бұрын
@@AnilKumar-iu5rb ഇന്ന് ഈ രാജ്യം ഈ നിലയിൽ ആയത് കോൺഗ്രസ് ഉള്ളതു കൊണ്ടാണ് ഇന്നത്തെ ഇന്ത്യ അല്ല സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഉള്ള ഇന്ത്യ എന്തെല്ലാം പ്രശ്നങ്ങൾ അതൊക്കെ തരണം ചെയ്ത് ഈ നാടിനെ കോൺഗ്രസ് തന്നെയാണ് മുന്നോട്ട് നയിച്ചത്
@SameeraShafi-ot1kq
@SameeraShafi-ot1kq 4 ай бұрын
ധീരനായ നേതാവ് ❤️
@valsalachandran9979
@valsalachandran9979 4 ай бұрын
അതിനു പിന്നിൽ ആരായാലും അവർ വെള്ളം ഇറങ്ങാതെയാണ് മരിച്ചിരിക്കുന്നത്
@widecreation6058
@widecreation6058 4 ай бұрын
രാജീവ് ഗാന്ധി മഹാതമാഗാന്ധിജിയെ പോലെ നല്ലെ രു മനുഷ്യൻ
@MuraliPillai-s2z
@MuraliPillai-s2z 4 ай бұрын
ഒരു പ്രധാനമന്ത്രി പ്രചരണത്തിന് എത്തുമ്പോൾ കോൺഗ്രസ്സിന്റെ പ്രാദേശികനേതാക്കൾ ഒപ്പമുണ്ടാകുക എന്നത് സ്വാഭാവികമാണ് പക്ഷേ ഈ സ്ഫോടനം നടക്കുമ്പോൾ കോൺഗ്രസ്സിന്റെ നേതാക്കൾ എന്തുകൊണ്ട് അവിടെനിന്നും മാറി . അതിൽനിന്നും നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത് . അന്നത്തെ ടിപിസിസി പ്രസിഡന്റ് ജി കെ മൂപ്പനാർ, ജയന്തി നടരാജൻ പിന്നെ കുറെയേറെ കോൺഗ്രസ് നേതാക്കൾ കൂടെയുണ്ടായിരുന്നു . ഈ സന്ദർഭത്തിൽ അവരെല്ലാം രാജീവ്ഗാന്ധിയുടെ അടുത്തുനിന്നും എന്തിന് മാറി. അങ്ങനെ ഉത്തരം കിട്ടാത്ത കുറേ സംശയങ്ങൾ.
@SajiSajir-mm5pg
@SajiSajir-mm5pg 4 ай бұрын
അവർ ഒരു പക്ഷെ മൂത്രം ഒഴിക്കാനോ മറ്റോ പോയതക്കാൻ സാധ്യതയില്ലേ 😮
@sadikhhindhana2014
@sadikhhindhana2014 4 ай бұрын
കോൺഗ്രസ്‌ൽ അന്നും ഇന്നും ഉണ്ട് ചതിയന്മാർ.. എന്നാൽ ചങ്ക് പറിച്ചു കൊടുക്കാൻ മാത്രം ആത്മാർത്ഥതയുള്ളവരും ഉണ്ട്! നെഹ്‌റു കുടുംബത്തോട് വെറുപ്പ് പുലർത്താൻ ഇന്ത്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്കും കഴിയില്ല..
@sheejashibu2498
@sheejashibu2498 3 ай бұрын
20:16
@davianindia-x5b
@davianindia-x5b 3 ай бұрын
Sonia has directly collected some documents and some part of equipments from the blast site.. in any investigations has not mentioned the same.. a congress leader had mentioned his speech, chartered flight details are available. Next day Some Russian agents presents wr mentioned in the investigation report. Puli and lions are dummies.
@syamkrishna6632
@syamkrishna6632 3 ай бұрын
അതാണല്ലോ കോൺഗ്രസ്സിന്ടെ പാരമ്പര്യം
@akkooseakku3816
@akkooseakku3816 3 ай бұрын
സ്വന്തം അച്ഛൻ്റെ കൊലപാതകികളെ വിട്ടയച്ച അതേ രാജ്യത്തിന് വേണ്ടി ഇപ്പഴും പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി ക്ക് Huge Respect 😢 അങ്ങേരു പ്രധാനമന്ത്രി ആയാ അടുത്ത ഒരു ചരിതം ആവും ഇന്ത്യക്ക്😊
@shibuparavurremani2939
@shibuparavurremani2939 Ай бұрын
സ്വന്തം അച്ഛൻ്റെ കോലാപാകത്തിൽ അമ്മക്ക് പങ്ക് ഉണ്ടെന്ന് കാലം തെളിയുക്കാതിരിക്കട്ടെ കാരണം കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പലപ്പോഴും അങ്ങനെ ആണ് അടുത്ത് അറിയുമ്പോൾ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴറാണ് പതിവ് 😂
@jacobvarghest
@jacobvarghest 4 ай бұрын
I love Rajeevji❤
@HaseenaMajeed-cz3pg
@HaseenaMajeed-cz3pg 4 ай бұрын
രാഹുൽ ഇനി സൂക്ഷിക്കണം 😔😔
@anulals1783
@anulals1783 4 ай бұрын
എന്താല്ലേ... ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊന്നിട്ട് രാജ്യം തന്നെ അവരെ ജീവനോടെ വിട്ടു.. 😐
@shermmiladasa8848
@shermmiladasa8848 4 ай бұрын
😢
@sandeepkallur8224
@sandeepkallur8224 4 ай бұрын
കൊല്ലാൻ കൂട്ട് നിന്നവരും ആയിട്ടാണ് രാജീവിന്റെ മകൻ പപ്പുന്റെ ചങ്ങാത്തം....
@BijithBSRTB
@BijithBSRTB 4 ай бұрын
ഇവിടെ രാഷ്ട്രപിതാവിനെ കൊന്നവർക് fans ഉള്ള രാജ്യ മാണ്
@qmsarge
@qmsarge 4 ай бұрын
മരിച്ച നേതാവിൻ്റെ ഭാര്യ & മകൾ വരെ കൊലപാതകികൾക്ക് മാപ്പ് കൊടുത്തു. ആ ന്യായം പറഞ്ഞ് എല്ലാവരും പുറത്തിറങ്ങി. ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് നഷ്ടം മാത്രം.
@Fathima-t1x
@Fathima-t1x 4 ай бұрын
Because it's India
@Sajose
@Sajose 4 ай бұрын
I want to see him in Biggboss but may be next year ...Proud US Mallu 💪🏻
@dinalraj9718
@dinalraj9718 4 ай бұрын
പ്രധാന മന്ദ്രിയെ കൊന്നവർ പോലും പുറത്തിറങ്ങി 😄😄സാധാരക്കാർ ആയ ഞങ്ങളുടെ ജീവന് ഇവിടെ എന്ത് വിലയാണ് ഉള്ളത്??? 🤔🤔🤔🤔🤔
@lradora6428
@lradora6428 4 ай бұрын
Atha .
@nithyanair7878
@nithyanair7878 4 ай бұрын
Sathiyam
@Vijayi-r2e
@Vijayi-r2e 4 ай бұрын
Bjp kkaarkku vendiyalle konnath . Appo avar veruthe visible??
@ramesanb1462
@ramesanb1462 4 ай бұрын
Wonderful you sir you are great welcome sir this telling 100 person you will God 🙏❤️💋💕💝🎉
@lucyphilip4881
@lucyphilip4881 4 ай бұрын
E dushtathaude prthiphalam, Drivam thanne kodukum
@vinodchandranchandran2669
@vinodchandranchandran2669 4 ай бұрын
I have a doubt from my childhood..when a former Prime Minister attended a meeting, naturally all the important leaders attend it,but I am aware that not a single well known leader was around when the blast occurred... what is the meaning of it????
@hari_dha
@hari_dha 4 ай бұрын
Exactly
@TomandJerry-pn6jo
@TomandJerry-pn6jo 4 ай бұрын
Satyam ivide modi rahulgandi oke varumbo etra alakara stageil keri nikane.Maybe planning avdate leaders koode aranjat arikam
@VijayaKumar-pd9xn
@VijayaKumar-pd9xn 4 ай бұрын
RAJIV GANDHI PRANAMAM ❤🙏🌹
@sindhusanthosh8643
@sindhusanthosh8643 4 ай бұрын
ക്ഷത്രിയ ധർമ്മമാണ് നല്ലത് 🥰
@HameedValiyakath-y9l
@HameedValiyakath-y9l 4 ай бұрын
ശരിയായി അന്വേഷിച്ചാൽ ഇനിയും പല തെളിവുകൾ കിട്ടും
@ushanair2483
@ushanair2483 4 ай бұрын
പ്രണാമം Rajiv ji... 🙏🌹
@Shankumarvijayan3897
@Shankumarvijayan3897 4 ай бұрын
ഇന്ത്യയുടെ ഹൃദയ രക്തം കൊണ്ടേ രാജീവ്‌ ഗാന്ധിയുടെ ജീവ ചരിത്രം എഴുത്തുവാൻ കഴിയുക ഉള്ളു..
@babub45
@babub45 3 ай бұрын
ഇതുപോലൊരു നല്ല ഭരണാധികാരി ഒരിക്കലും ഇന്ത്യക്ക് ഉണ്ടാവൂല ഇതാഗം ഭരിചാൽ ജണം നന്നായിപ്പോകും എന്നു കണ്ടു ചെയ്തതാണ് ഇവരുടെ കുടുംബം മാത്രം ഭരിക്കുന്നു മറ്റുള്ളവർക്ക് ഭരിക്കാൻ പറ്റുന്നില്ല അങ്ങനെ യാണ് രാഷ്ട്രീയ തത്രമുപയോഗിച്ചാണ് ഈ പാവത്തിനെ ചതിച്ചു കൊന്നത് ഈ കുടുംബത്തോടെ എനി ക്കു ഒരുപാട് ഇഷ്ടമുണ്ട്
@moligeorge1131
@moligeorge1131 4 ай бұрын
പ്രണാമം രാജീവ്ഗാഗ്നിയ്ക്ക്
@harinedumpurathu564
@harinedumpurathu564 4 ай бұрын
അധികാരത്തിന് വേണ്ടി ആ നല്ല മനുഷ്യനെ കൂട്ടത്തിൽ നിന്നിരുന്ന കള്ളക്കൂട്ടങ്ങൾ ബലി നൽകി.
@yeshodhak5311
@yeshodhak5311 4 ай бұрын
Pavam rageev gandhi ❤❤❤❤❤❤❤❤❤❤❤❤❤
@PrabhavathiD-u5t
@PrabhavathiD-u5t 4 ай бұрын
ഭംഗി യായി പറഞ്ഞു
@faseelath.n9970
@faseelath.n9970 4 ай бұрын
പ്രണാമം 🙏
@diludilfas9187
@diludilfas9187 4 ай бұрын
ശ്രീ ലങ്കയിൽ പ്രധാനമായും രണ്ടു തരം ജനാവിഭാഗങ്ങൾ ആണ് ഉണ്ടായിരുന്നത്... ഒന്ന് സിംഹളരും രണ്ടു ഈഴവ തമിഴൻ മാരും രണ്ടു ജനാവിഭാഗങ്ങളും നന്നായി ജീവിച്ചു പോന്നിരുന്നു എന്നാൽ ബ്രിട്ടീഷ് ഭരണകാലത്തു അവർ വംശത്തിന്റെ പേരിൽ വേർതിരിക്കുകയും ദിവയ്ഡ് and റൂൾ ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കുകയും ചെയ്‌തു.., എന്നാൽ ഇതിന്റെ പരിണിത ഫലം ഭീകരമായിരുന്നു..., ശ്രീ ലങ്കയിലെ ഭൂരിപക്ഷം വരുന്ന സിംഹളരും അവിടെത്തെ നൂന പക്ഷമായ ഈഴവ tamizharum വംഷീയ കലാഭം തുടങ്ങി ഇത് അവിടെത്തെ govrmt ഉം അനുകൂലിച്ചു..., നൂന പക്ഷമായ ഈഴവ തമിഴ്ൻമാർക്ക് റോഡിൽ പോലും പട്ടപകൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ ആയി ഭൂരിപക്ഷം വരുന്ന സിംഹളരെ കൊണ്ട്. അവരുടെ sthreekal വരെ കൂട്ട മനഃഭാഗത്തിന് ഇരയായി... ഇതിനു എതിരെ അവരുടെ അവകാശങ്ങൾ ക്ക് വേണ്ടി നീതിക്ക് വേണ്ടി സ്വന്തന്ദ്ര നാടിനു വേണ്ടി പോരാടിയ ഒരു കൂട്ടം ആണ് pin കാലത്ത് തീവ്രവാദ സംഘടന enna reetheel ariyapetta LTTE gvrmtinte അനീതിക്കു എതിരെ പോരാടുന്ന ഏതൊരു സംഘടനയും propaganda വഴി അതിനെ theevravadhamo ഭീകരവാദമോ ആക്കി എടുക്കൽ എല്ലായിടത്തും നടക്കുന്ന ഒന്നാണല്ലോ.. അവസാനം ശ്രീലങ്കൻ തമിഴ്രുടെ മേൽ മനുഷ്യ രാശിക്കു ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കൂട്ട കുരുതി ആണ് ശ്രീലങ്കൻ gvrmnt നടത്തിയത് velupilla പ്രഭാകരന്റെ കുഞ്ഞു മകനെ വരെ വെടി വെച്ച് കൊന്നു കളഞ്ഞു..., ഈഴവ തമിഴ്രും സിംഹളരും തമ്മിൽ നടന്ന കൂട്ട വംശഹതയുടെ കഥ ഡോക്യൂമൻട്രി ആയി... Jhon snow sreelankan battlefield enna utb videoyil പറയുന്നുണ്ട്... ജാതിയുടെയും മതത്തിന്റെ പേരിൽ പോരാടിച്ചു എന്താകും ആ നാടിന്റെ ഗതി അത് എത്രത്തോളം ഭയാനകമാണ് എന്ന്... ശ്രീ ലങ്കയിലെ ചരിത്രം തന്നെ ദാരാളം... ജാതിയുടെയും മതത്തിന്റെ പേരിലും തമ്മിൽ തല്ലാത്ത മനുഷ്യരുടെ സ്നേഹം മാത്രം മുൻ തൂക്കം നൽകുന്ന ഒരു സമൂഹത്തിൽ നമുക്ക് ജീവിക്കാം
@venugopi6302
@venugopi6302 4 ай бұрын
ജാതി മതപ്പേരിൽ സംവര ണം ആനുകുലൃം ആവാം അത് കുറച്ചുകൊണ്ടുവരിക യല്ലേ വേണ്ടത് സ്വാതന്ത്രം ലഭിച്ചിട്ട് 75 വർഷം ആകാ റായില്ലെ ഇനി എന്നാണ് സോഷൃലിസംസമത്വം ഉ ണ്ടാകുന്നത് (സോഷൃലിസ ത്തിൽ മതജാതി ആനൂകൂ ലൃങ്ങളോ ) !!! 😁
@diludilfas9187
@diludilfas9187 4 ай бұрын
@@venugopi6302 ഞാൻ എന്താണ് പറയുന്നത് നിങ്ങൾ എന്താണ് പറയുന്നത്.... കഷ്ട്ടം...., ജാതിയ്യതയും വർഗീയതയും അതിന്റെ പേരിൽ മനുഷ്യർക്ക്‌ ഉണ്ടാകുന്ന നഷ്ട്ടങ്ങൾ ആണ് ഞാൻ പറഞ്ഞത്..., നിങ്ങൾക്കു അത് മനസിലായില്ലേ..?
@MuhammedshereefTp
@MuhammedshereefTp 3 ай бұрын
Ippol indiayil nadannu kondirikkunnathum athaanu...
@subramanian.p.pnianpp9767
@subramanian.p.pnianpp9767 4 ай бұрын
തമിഴ് നാട് ഗവൺമെന്റ് പ്രതികളെ സപ്പോർട്ട് ചെയ്തത്‌ എന്തിനാണെന്ന് മനസ്സിലാവുന്നില്ല ,
@qmsarge
@qmsarge 4 ай бұрын
DMK പോലെയുള്ള ചില പാർട്ടികൾ, വൈ. കോ, നെടുമാരൻ പോലെയുള്ള നേതാക്കൾ തമിഴ് ഈഴത്തിന് അനുകൂലം ആയിരുന്നു. ശ്രീ ലങ്ക LTTE യെ അവസാനിപ്പിച്ചതിനാൽ നെടുവീർപ്പ് ഇട്ട് കഴിയുന്നു.
@edwin13505
@edwin13505 4 ай бұрын
Tamil Nationalism
@Vijayi-r2e
@Vijayi-r2e 4 ай бұрын
Kollichath avarum koode aayathu kond .
@reenaK-ut3in
@reenaK-ut3in 3 ай бұрын
DMK യുടെ പൂർണ്ണമായ പിന്തുണ ഉണ്ടായിരുന്നു 😮
@surabhimenon4637
@surabhimenon4637 3 ай бұрын
എന്നിട്ട് അതെ DMK ഇപ്പൊ സഖ്യ കക്ഷി ആയി 😐
@prashantsajeev4598
@prashantsajeev4598 4 ай бұрын
RIP💐🙏
@rajendranmachingil530
@rajendranmachingil530 3 ай бұрын
രാജീവ്‌ ഗാന്ധി ❤❤❤❤❤❤
@chirikandant8356
@chirikandant8356 4 ай бұрын
രാജീവ് വധത്തിന് പിന്നിൽ കൊണ്ഗ്രെസ്സ് കാർ തന്നെ ✍️കൂട്ട് ന് DMK യും
@reshmirpillai6632
@reshmirpillai6632 4 ай бұрын
Got bless you ❤
@brijithaa2906
@brijithaa2906 3 ай бұрын
പ്രണാമം രാജീവ് ഗാന്ദിജി
@Justin-li5kj
@Justin-li5kj 4 ай бұрын
യഥാർത്ഥ പ്രതികളെ മുഴുവനും പിടി കൂടിയില്ല ടിപി ചന്ദ്ര ശേഖരനെ പോലെ അന്വേഷണം പകുതി വഴിയിൽ നിർത്തി.. 🤦‍♂️
@geethakumari-il7tg
@geethakumari-il7tg 4 ай бұрын
രാജ്യത്തിൻ്റെ തീരനഷ്ടം ഇനി ഒരിക്കലും നികത്തനകില്ല ee thukam തീരില്ല
@SreeKanth-ju3fk
@SreeKanth-ju3fk 4 ай бұрын
പാവം നല്ല മനുഷ്യൻ ആയിരുന്നു.അയാളെ രാഷ്ട്രീയത്തിൽ എത്തിച്ചു കൊലക്ക് കൊടുത്തു
@venugopi6302
@venugopi6302 4 ай бұрын
അത് ശരിയാണ് രാജീ വിനെ പാവയാക്കാൻ മലയാളി നേതാ ക്കൾ അടക്കം ശ്രമിച്ചു ! സാം പിത്രോഡയെ പോലു ള്ളവർ ശരിയായ ദിശ യിൽ നയിച്ചു എങ്കിലും വർഗ്ഗീയ പ്രീണനം രാജീവി ന് മങ്ങലേൽപ്പിച്ചു !! ആ രിഫ് മുഹമ്മദ് ഖാൻ (കേള ഗവർണർ) രാ ജീവിൻ്റെ മൃഗീയ ഭൂരിപ ക്ഷത്തിലും അധികാരം ഒഴിവാക്കി !!! 😁
@venugopi6302
@venugopi6302 4 ай бұрын
വളരെശരിയാണ് ! രാജീവി നെ പാവയാക്കി കേരള നേതാക്കൾ അടക്കം ക ളിക്കാം എന്നുകരുതി ! രാ ജീവ് ആർക്കും പിടികൊ ടുത്തില്ല !! രാജീവ് വധ ത്തിൽ കേരള ( മദാമ്മ വാലാട്ടി) നേതാ ക്കൾക്കു പങ്കുണ്ട് !!! 😁
@venugopi6302
@venugopi6302 4 ай бұрын
കോൺഗ്രസ് പിരിച്ചു വിട ണം എന്നു ഗാന്ധി പറഞ്ഞു ! അതിന് മാത്രം ഗാന്ധി നിരാ ഹാരം കിടന്നില്ല !! കിടന്നാൽ കൊങ്ങികൾ തന്നെ ഗാന്ധി വധം നടത്തും ഗോഡ്സേ ക്ക് അവസരംകിട്ടില്ല !!! 😁( ഈ കമൻറ് ഉടൻ മുക്കും എന്ന പ്രതീക്ഷയോടെ ) 👍
@AtkareemAt
@AtkareemAt 4 ай бұрын
രാജീവ് ഗാന്ധിയെപ്പോലെ നല്ല മനുഷ്യർക്ക് ചേർന്നതല്ല രാഷ്ട്രീയം ഉയർന്ന വിദ്യാഭ്യാസം ലഭിച്ച ഒരാൾ എന്തൊക്കെ ആവേണ്ടതായിരുന്നു പീറ രാഷ്ട്രീയം ഒരിക്കലും വിവരമുള്ളവർക്ക് ചേർന്നതല്ല എന്നതാണ് പാഠം 1 = കുതികാൽ വെട്ടും ചതിയും വഞ്ചനയും കുത്തിതിരുപ്പുമാണ് മുഖ്യാധാരാ രാഷ്ട്രീയം എന്ന സ്ഥിതി ഇനിയെന്ന് മാറിക്കിട്ടും?"---=
@sheejar2834
@sheejar2834 3 ай бұрын
സത്യം പറഞ്ഞാൽ ഇപ്പൊ ആണ് ഇതിനെക്കുറിച്ചു കൂടുതൽ അറിയുന്നത്.. ട്ടോ.. കഷ്ടം തന്നെ, ഓർക്കാൻ വയ്യ, ഇന്ത്യ ൻ പ്രധാന മന്ത്രി യെ... ഹൊ...
@DesignByUsForUs
@DesignByUsForUs 4 ай бұрын
Rajive❤
@sifanathshifu-uh6gf
@sifanathshifu-uh6gf 4 ай бұрын
1991 മെയ്‌ 22 ബുധൻ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടു എന്ന ഹെഡിങ്ങോടുകൂടിയ മനോരമ പത്രം ഇന്നും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട് 😢. എനിക്ക് അന്ന് 9വയസ്സ് പ്രായം. ഓർമ്മയിൽ ഒരു പിടി മിഴിനീർ പൂക്കൾ. 😢😢😢
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch 3 ай бұрын
ano. Enik Vayikkan tonunnu
@sonyskitchen593
@sonyskitchen593 4 ай бұрын
Veendum veendum arivukal kittunnu. 👍rajeev gandhy🥰
@maryjohn68
@maryjohn68 3 ай бұрын
എല്ലാവരും അവരുടെ അഭിപ്രായം പറഞ്ഞു രാജ്യത്തിന് ഒന്നും നഷ്ടപ്പെട്ടില്ല എന്നാൽ ഒരു കുടുംബത്തിന് എല്ലാം നഷ്ടപ്പെട്ടു
@qmsarge
@qmsarge 4 ай бұрын
ഇതിൽ ഹരി ബാബു എന്ന പേരിൽ കാണിക്കുന്നത് പേരറിവാളൻ എന്ന ആളുടെ ചിത്രമാണ്.
@ntntvk123
@ntntvk123 4 ай бұрын
Anthonio manio എന്ന ഇറ്റാലിയൻ മദാമ്മയുടെ പങ്കും അന്വേഷിക്കേണ്ടത് ആണ്, അവരുടെ ഗൂഡാലോചനയും,.. കാരണം ഇതേപറ്റി അന്നത്തെ പത്രങ്ങളിൽ ലേഖനങ്ങൾ ഒരുപാട് വന്നിരുന്നു, അതിന് ഉദാഹരണമായി ചൂണ്ടികാട്ടുന്നത് 88 മുതൽ രാജീവിന്റെ എല്ലാ രാലികളിലും മദാമ്മ ഉണ്ടായിരുന്നു എന്നാൽ ശ്രീപെരുമ്പത്തൂരിൽ മാത്രം ഇല്ലാ എന്നായിരുന്നു കാരണം, രാജീവിന്റെ മരണത്തിന്റെ പിന്നിൽ ഉള്ളതിന്റെ ചുരുളഴിക്കലിന് വേണ്ടി നിലകൊണ്ട റാവു പിന്നീട് പാർട്ടിയിൽ നിന്ന് ഒറ്റപ്പെട്ടു, ശേഷം പ്രതികൾക്ക് മദാമ്മ മാപ്പ് നൽകുകയും ചെയ്തു... ചിലതൊക്കെ കൂട്ടി വായിക്കുമ്പോൾ......
@krishnak4901
@krishnak4901 4 ай бұрын
Motham plot Chinthiche nokkuu Adhyam Sanjay Ghandhi marikano Indhira marichal pm avendedh Sanjay ayirino So first Sanjay killed Second indhira Then Power Rajiv Then Rajiv killed and all the powers to his Italian wife she controlling the entire govt..??
@Userk417h68fs
@Userk417h68fs 4 ай бұрын
Nite miran thanthayudem
@bijuabraham6687
@bijuabraham6687 4 ай бұрын
ഹിന്ദു തീവ്രവാദികളുടെ പങ്കും അന്വേഷിക്കണം
@manikrishanan5127
@manikrishanan5127 4 ай бұрын
കോൺഗ്രസുകാർ ചെയ്ത ക്രൂരതയുടെ ഫലം അവർക്ക് തന്നെ തിരിച്ചുകിട്ടി....😢
@Vijayi-r2e
@Vijayi-r2e 4 ай бұрын
Today panneee......neeyokke koode oru paavam manushyane konnathinte saapam eluppam maarilleda .😡
@jancyjacob7384
@jancyjacob7384 3 ай бұрын
ദൈവമേ
@SarithaRanjith-z1n
@SarithaRanjith-z1n 4 ай бұрын
Pranamam
@anseergraphic3622
@anseergraphic3622 4 ай бұрын
SAFARI CHANNEL oru OTT platform thudgiyalll valre nallthayrnu pravsikallk valre upakram avum
@jancyjacob7384
@jancyjacob7384 3 ай бұрын
നീതി ലഭിക്കാൻ ആ ആത്മാവ് കേഴുന്നു
@prasanthnair5945
@prasanthnair5945 4 ай бұрын
ശ്രീലങ്കൻ പട്ടാളത്തെ ഹെൽപ് ചെയ്തതിന് സ്വന്തം ജീവൻ കൊടുത്തു
@Abhhi-h2o
@Abhhi-h2o 4 ай бұрын
രാജീവ് ഗാന്ധി ടെ മരണത്തിൽ പങ്കുള്ളത്ത് 2 ഗ്രൂപ് ആണ് LTT പിന്നെ കോൺഗ്രസ്സ്
@Vibupoongode
@Vibupoongode 4 ай бұрын
DMK
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 4 ай бұрын
RSS ഉം കോൺഗ്രസിലെ അവരുടെ സ്ലീപ്പിംഗ് സെൽ
@Abhhi-h2o
@Abhhi-h2o 4 ай бұрын
@@Vibupoongodeenitt indi munnaniyil indallo.. First attempt il alla rajiv gandi marikknnath... 1st attempt kshesam delhi nn call vare vannu ..maricho ennzariyan
@Isreal-Hamas-war-update
@Isreal-Hamas-war-update 4 ай бұрын
DMK and Janta Dal
@popyvlogkunissery2276
@popyvlogkunissery2276 4 ай бұрын
രാജീവ് ഇന്ത്യയുടെ നഷ്ടമാണ്
@rayhanyuseph
@rayhanyuseph 4 ай бұрын
05:06 Rajiv Gandhi assassinated by human bomb on May 21, 1991 07:39 Investigation into Rajiv Gandhi's assassination and suspects involved 10:12 LTT activities and investigations related to Rajiv Gandhi's assassination 12:45 NSG group arrives to apprehend culprits, who die from cyanide explosion before entry 15:18 Rajiv Gandhi assassination and events leading up to it 17:51 Rajiv Gandhi assassination case updates and conspiracy theories 20:17 Accusations and investigations surrounding Rajiv Gandhi's assassination Crafted by Merlin AI.05:06 Rajiv Gandhi assassinated by human bomb on May 21, 1991 07:39 Investigation into Rajiv Gandhi's assassination and suspects involved 10:12 LTT activities and investigations related to Rajiv Gandhi's assassination 12:45 NSG group arrives to apprehend culprits, who die from cyanide explosion before entry 15:18 Rajiv Gandhi assassination and events leading up to it 17:51 Rajiv Gandhi assassination case updates and conspiracy theories 20:17 Accusations and investigations surrounding Rajiv Gandhi's assassination
@Iam_mahesh
@Iam_mahesh 4 ай бұрын
Rajeev Gandhi 🌹 💐
@abythomas9338
@abythomas9338 3 ай бұрын
അവതരണം സൂപ്പർ
@sadarupc2372
@sadarupc2372 4 ай бұрын
Rajeev💫🔥💚❤️❤️
@React2stupidity
@React2stupidity 4 ай бұрын
Such a wretched law system to release criminals who have committed such heinous crime
@anilar7849
@anilar7849 4 ай бұрын
🙏🏻😔🕊
@MadhuOttapalam-ql7nn
@MadhuOttapalam-ql7nn Ай бұрын
ഇതിൽ കാണിക്കുന്ന visuals മദ്രാസ് കഫെ യിലെ ആണോ
@jessicaJk-mw8mr
@jessicaJk-mw8mr 3 ай бұрын
VERY SAD🙏🙏🙏
@anilgeorge7088
@anilgeorge7088 4 ай бұрын
SIT Enquiry Report
@balakrishnankrishnan5214
@balakrishnankrishnan5214 4 ай бұрын
ആവശ്യമില്ലാത്ത..കാര്യത്തൽ ഇടപെട്ടു.. ശ്രീലങ്കയിൽ സമാധാനം ഉണ്ടാക്കാൻ പോയതാണ്...സിംഹളരെ. ഒരു തരത്തിലും നമ്പരുത്.. അന്നത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി ജയവർധനേ. കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കിയതാണ്.. രാജീവ് ഗാന്ധി മരിക്കാനുള്ള കാരണം..
@jobyjob_memoriesof1985
@jobyjob_memoriesof1985 4 ай бұрын
Yes, അയാളുടെ trap ൽ രാജീവ്ജി കുടുങ്ങി...
@rajendranpillai8406
@rajendranpillai8406 3 ай бұрын
That time I was near a avadi Madras,shubha,perarival stayed same queraters that time I studied class 10 th every April may vacation we were defence quarters Jayalalitha not attend that program,we have black and white TV that time avadi next stop,
@Tramptraveller
@Tramptraveller 4 ай бұрын
❤❤❤❤
@shajik6667
@shajik6667 3 ай бұрын
😢😢😢❤❤❤enike othiri izzat am airinu😢😢
@aslamaboobacker6353
@aslamaboobacker6353 4 ай бұрын
🙏🏻🙏🏻🙏🏻
@pranilkv810
@pranilkv810 4 ай бұрын
The truth സിനിമയുടെ മെയിൻ theme ഇതുമായി ബന്ധപ്പെട്ടത് ആണ്
@jeromeantony
@jeromeantony 4 ай бұрын
ഏതു മൂവി
@sanjuthomas83
@sanjuthomas83 4 ай бұрын
പുതിയ ഇന്ത്യയുടെ മികച്ച നേതാവിനെ അങ്ങനെ നമുക്ക് നഷ്ടമായി
@celinejoseph5533
@celinejoseph5533 4 ай бұрын
Only because lack of proper security check he killed.
@anilgeorge7088
@anilgeorge7088 4 ай бұрын
My god
@aravinddawnsd815
@aravinddawnsd815 2 ай бұрын
nice
@ourchoices7064
@ourchoices7064 3 ай бұрын
Enik 10 vayasullappol ketta news ....ipoya sharikkum manassillayath....he is only one man Indian PM who deeply entered in people od india❤
@prabhakarancholakkottil837
@prabhakarancholakkottil837 4 ай бұрын
രാഹുലിന് പ്രധാനമന്ത്രിയാവാൻ അമ്മയുടെ മൃതദേഹം കാണേണ്ടി വരുമോ?
@alink5346
@alink5346 Ай бұрын
രാജീവ്‌ വന്ന സ്ഥലത്ത് ജയലളിത വന്നില്ല കോഗ്രസ്സിൻറെ പ്രതീക്ഷിക നേതാക്കൾ വന്നില്ല എല്ലാവരും ഒത്ത പരിപാടി ആ യിരുന്നു
@ebrahimallappattu7718
@ebrahimallappattu7718 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sreeragk8648
@sreeragk8648 4 ай бұрын
LTTE യെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം.
@baneeshbabu5704
@baneeshbabu5704 3 ай бұрын
Kathichu kollanam aayirunnu
@palghatparameswaran4043
@palghatparameswaran4043 4 ай бұрын
What's the final outcome. All murderers have been released and they are living happily. While murderers got everything they wanted, nobody bothered about the fate of the families of policemen who died in the blast.
@sibipalakkad2938
@sibipalakkad2938 4 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍
@johnycp9677
@johnycp9677 4 ай бұрын
🙏🙏🙏
@krishnans5854
@krishnans5854 4 ай бұрын
കാര്യങ്ങൾ അങ്ങനെ പരത്തി പറയേണ്ട ആവശ്യം ഇല്ലാ!! ഇറ്റലിയിൽBAR ൽ നിന്ന അൻ്റോറണ ഫെർണാണ്ടോ വിനെ ഭാഗ്യദോഷിയായ നല്ലവനായ രാജീവ് കണ്ടു ബോൾട്ടി ലാക്കി !! അന്നു ആ നിമിഷം അദ്ദേഹം ത്തിൻ്റെ 'മരണവാറൻ്റും തയ്യാറായി!! കൂടുതലായി ഒന്നും എഴുതുന്നില്ലാ!!
HisStory | Saddam Hussein - 26 | Safari TV
20:15
Safari
Рет қаралды 771 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 56 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
HisStory | Velupillai Prabhakaran - 01 | Safari TV
17:39
Safari
Рет қаралды 146 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН