History Today EPI - 21 | ഇന്ദിര ഗാന്ധി അംഗരക്ഷകരാൽ വധിക്കപ്പെട്ട ദിനം | Safari TV

  Рет қаралды 210,971

Safari

Safari

8 ай бұрын

ഇന്ദിരാവധത്തിനു പിന്നിൽ അമേരിക്കൻ ചാരൻമാരോ ?
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #october31 #indhiragandhi #ironlady #indiannationalcongress
History Today EPI - 21 |ഇന്ദിര ഗാന്ധി അംഗരക്ഷകരാൽ വധിക്കപ്പെട്ട ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 258
@shalusaiju
@shalusaiju 8 ай бұрын
" പാകിസ്ഥാന് വേണ്ടി കപ്പൽ വിടാം വിടാതിരിക്കാം.. പക്ഷെ എന്റെ രാജ്യത്തിന്റെ സമുദ്രാതിർത്തി കടക്കുന്ന കപ്പലും അതിലെ സൈനികരും തിരിച്ചു പോണോ എന്ന് ഞാൻ തീരുമാനിക്കും..." Iron lady of India...🇮🇳🇮🇳🇮🇳
@annievarghese6
@annievarghese6 8 ай бұрын
ഇന്ദിരാഗാന്ധി യുടെ ഇതേപോലെ യുള്ള ധീരമായ വാക്കുകൾ ഇന്നു വിസ്മൃതിയിലായി അങ്ങനെയുള്ള വാക്കുകൾ വിസ്മൃതിയിലാക്കാൻ കഠിനശ്രമം നടത്തുന്നു ബിജെപി
@arunvalsan1907
@arunvalsan1907 8 ай бұрын
​​@@annievarghese6Avattakaludey vaakkukal kannadachu vishwasikkunna oru Mandan janatha ivideyullidatholam ithokke thudarum kaaranam avarkku annathey Indiayey kurichu oru ideayum illa
@Themanwithholywounds
@Themanwithholywounds 8 ай бұрын
💕
@shamselectricals6073
@shamselectricals6073 8 ай бұрын
​@@annievarghese6Corttu👍👍👍
@mohandaskv7194
@mohandaskv7194 7 ай бұрын
​@@annievarghese6😅
@ANOKHY772
@ANOKHY772 7 ай бұрын
ഇന്ദിരാ ഗാന്ധി എന്ന പേര് കേൾക്കുമ്പോ ഉള്ളിൽ ഒരു വിങ്ങൽ ആണ് ഇപ്പോഴും 😪
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഒന്നും പുറത്തു വരണമെന്നില്ല തലയിൽ ആൾതാമസം ഉള്ളവന് ചിന്തിച്ചാൽ മനസ്സിലാകുന്നത് മാത്രമേ ഉള്ളൂ.... ഇന്ദിരാഗാന്ധിയുടെ ഓർമ്മകളിലൂടെ മാത്രമാണ് കോൺഗ്രസിന് ഇന്നും ആരാധകർ നിലനിൽക്കുന്നത് എന്നുള്ളത് ഇന്ദിരാഗാന്ധിയുടെ ഇറ്റലി പരമ്പരയാണ്... മാതൃ ദേശം അവർക്ക് ഇറ്റലി ആണ് അവർക്ക് ഇന്ത്യയോട് എങ്ങനെ കൂറ് ഉണ്ടാവും?? എങ്ങനെ രാജ്യസ്നേഹം ഉണ്ടാവും??? ഇന്ദിരാഗാന്ധി നിലനിന്നിരുന്നെങ്കിൽ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു??? അങ്ങനെ തന്നെയാണ് അവർ മോദിയെയും കണക്കുകൂട്ടുന്നത് പക്ഷെ നടക്കുന്നില്ല... ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല അമേരിക്കയെ
@nationalist_47
@nationalist_47 8 ай бұрын
ഇന്ദിര ഗാന്ധിയുടെ മരണത്തോടെ ഇന്ത്യൻ പ്രധാനമന്ത്രിമാർക്ക് സുരക്ഷ ഒരുക്കാൻ ഒരു specialized വിഭാഗത്തിന് ഇന്ത്യൻ ഗവണ്മെന്റ് രൂപം നൽകി. അതാണ്‌ ഇന്നത്തെ Special Protection Group എന്ന് അറിയപ്പെടുന്ന SPG
@rakeshrnairakamana9559
@rakeshrnairakamana9559 8 ай бұрын
❤❤❤❤
@gokulaj6945
@gokulaj6945 8 ай бұрын
രാജീവ് ഗാന്ധി ആണ് നേതൃത്വം നൽകിയത്🔥
@zainudeen9059
@zainudeen9059 2 ай бұрын
@rajeeshrajeesh5239
@rajeeshrajeesh5239 8 ай бұрын
Iron lady of India ❤❤❤❤ Salute madam 🌹🌹🌹🌹🌹
@unni6306
@unni6306 7 ай бұрын
ഇതും അമേരിക്കയുടെ ഒരു താൽകാലി വിജയമായിരിക്കും.
@DesignByUsForUs
@DesignByUsForUs 2 ай бұрын
"മരിക്കാൻ സ്വയം തയ്യാറായി ഇറങ്ങിപ്പുറപ്പെടുന്ന ഏതു നിസ്സാരനും ഏതു കരുത്തനേയും വീഴ്ത്താൻ കഴിയും."
@KK-hf5yc
@KK-hf5yc 7 ай бұрын
Still Indiraji lives in Indian people’s hearts she never dies!
@thomasjacob951
@thomasjacob951 2 ай бұрын
ഇന്ദിര പിറന്നു വീണ പുണ്യ ഭൂമി ഭാരതം. ഇന്ദിരയാൽ ധന്യമായ ധന്യ ഭൂമി ഭാരതം.
@vishnucjvishnucj
@vishnucjvishnucj Ай бұрын
😂😂😂
@user-zz5yo1re7y
@user-zz5yo1re7y 8 ай бұрын
ഇന്ദിരാജീ💙💙💙💪💪
@ScooTouristVlogs
@ScooTouristVlogs 8 ай бұрын
ഡൽഹിയിലെ ഈ സ്ഥലം ഇപ്പോളും അങ്ങനെ സൂക്ഷിച്ചിട്ടുണ്ട് ആ ചോര പുരണ്ട സാരി പോലും ഒരിക്കൽ എങ്കിലും ഒന്ന് കാണേണ്ട മ്യൂസിയം ആണ് ❤️
@Shahadabdulps
@Shahadabdulps 8 ай бұрын
Where is that museum for the visiting as traveler
@ScooTouristVlogs
@ScooTouristVlogs 8 ай бұрын
@@Shahadabdulps Indira Gandhi Memorial Museum, Delhi
@nihadp6784
@nihadp6784 8 ай бұрын
​@@Shahadabdulps❤❤❤❤❤❤❤❤😅k8l 😊😊
@thelionofgoodness2788
@thelionofgoodness2788 8 ай бұрын
അതിന്റെ അടിയിൽ അമ്പലമുണ്ട് ശിവ ലിങ്കം അത് ഞമ്മൾ പൊളിക്കും
@ScooTouristVlogs
@ScooTouristVlogs 8 ай бұрын
@@thelionofgoodness2788 😂
@user-dr3th9rc1z
@user-dr3th9rc1z 5 ай бұрын
ഇന്ദിര പ്രിയദർശനി ❤️❤️❤️
@tonyjohn8020
@tonyjohn8020 8 ай бұрын
Thanks dear SGK & team safari TV.🙏💐🌸🌻🌺🌸🌼🌹
@unnikrishnants8532
@unnikrishnants8532 8 ай бұрын
ശക്തി സ്വരൂപിണിയായ ദുർഗ്ഗ 🔥
@arunvalsan1907
@arunvalsan1907 8 ай бұрын
Sathyam
@harekrishna7837
@harekrishna7837 8 ай бұрын
🤣🤣🤣🤣
@arunnjose8123
@arunnjose8123 8 ай бұрын
😅
@horcepower6953
@horcepower6953 8 ай бұрын
സാധ്യത ഉണ്ട് അന്ന് പാകിസ്ഥാൻ ബായ് ഭായി ആയിരുന്നു അമേരിക്ക
@lokamanniathilakanap9723
@lokamanniathilakanap9723 2 ай бұрын
നെഹറു കുടുംബം അവർ ശരിയായ ദേശസ്നേഹികൾ തന്നെ. അവർ ജനത്തെ ഒന്നായ് കണ്ട്. ഗാന്ധിയുടെ ശിഷ്യത്വം കൂടി ചേരുമ്പോൾ ആത്മാർത്ഥതയും ദേശസ്നേഹവും അവർക്കാരും അടിച്ചേൽപ്പിക്കണ്ടാ..... അതാണവരുടെ പാരമ്പര്യഗുണം. ഇന്ദിരാഗാന്ധിയുടെ മരണം ഇന്ത്യ ക്കുണ്ടാക്കിയ മുറിവ് ആരറിയാൻ.
@TitusTinsa
@TitusTinsa 8 ай бұрын
അമേക്ക ഇങ്ങനെ ചിന്തിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളു,കാരണം 1947 നു ശേഷം ഇന്ത്യയുടെ വളർച്ച ശര വേഗത്തിൽ ആയിരുന്നു എന്നതിന് കാലവും ചരിത്രവും സാക്ഷി.എല്ലാവരും ഓർത്തത് ജാതി,മതം പറഞ്ഞു തമ്മിൽ തല്ലി തീരും എന്നാണ്,എന്നാൽ നിരീശ്വരവാദിയായ നാടിന്റെ വികസനം ഉള്ളിൽ സ്വപ്നം കണ്ട നെഹ്‌റുവിനെ മനസിലാക്കാൻ അവർക്ക് പറ്റിയില്ല എന്നത് മറ്റൊരു സത്യം. അമേരിക്ക 100 കൊല്ലം കൊണ്ട് നേടി എടുത്ത വളർച്ച ഇന്ത്യ വിരലിൽ എണ്ണാവുന്ന വർഷങ്ങൾ കൊണ്ട് നേടി എടുത്തത് ചില്ലറയൊന്നുമല്ല അവരെ ഉലച്ചത്. ഒപ്പം പാകിസ്ഥാന്റെ കൂടെ നിന്ന് ഇന്ത്യയെ വിറപ്പിക്കാൻ നോക്കി ചൂളിയത് വേറെയും.അമേരിക്ക അടക്കമുള്ളവർക്ക് ആവശ്യം ഇന്ത്യയിൽ ഐക്യമില്ലായ്മ ആണ്,ചേരി തിരിവ് ചിന്ത ഉള്ള ഭരണകൂടത്തെ ആണ്,എന്നാലേ ഒരു രാജ്യത്തെ പിന്നോട്ട് അടിക്കാൻ ആവു. അതിൽ അവർ ഇപ്പോൾ വിജയിച്ചു എന്ന് വേണമെങ്കിൽ പറയാം.
@user-bg6si9pe1j
@user-bg6si9pe1j 8 ай бұрын
യോജിക്കുന്നു... സിയാൽക്കോട്ട് സെക്ടർ കയ്യടക്കിയ ഇന്ത്യൻ സൈന്യത്തെ പിൻവലിപ്പിച്ചത് ഇതേ അമേരിക്ക. ശ്രീമതി ഗാന്ധി അതിന് സമ്മതിച്ചു?
@aswanikumar1453
@aswanikumar1453 7 ай бұрын
1991 ന് ശേഷം ആണ് ഇന്ത്യ വളരാൻ തുടങ്ങിയത് നെഹ്‌റു😂😂
@Rabbei742
@Rabbei742 7 ай бұрын
2016 ശേഷം സൂപ്പർ ആണ് 🤣🤣🤣🤣
@User.1-1
@User.1-1 6 ай бұрын
ഒരു രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടാക്കി അവരുടെ ആയുധം വിറ്റഴിക്കുക അവർക്കു വിധേയമാക്കി ഭരണാധികാരികളെ അവർ തീർത്തിരീക്കും അതാണ് സി.ഐ എ
@Somu-ev3wy
@Somu-ev3wy 2 ай бұрын
അതെയതെ റോക്കറ്റ് വേഗത്തിൽ ആയിരുന്നു 😂
@moideenpp1309
@moideenpp1309 8 ай бұрын
Still India suffering her departure
@jobyjoseph6419
@jobyjoseph6419 8 ай бұрын
ഇന്ത്യയുടെ വൈദേശിക ചാര സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങിന്റെ പ്രത്യേക കമാണ്ടോ സംഘം സ്പെഷ്യൽ ഗ്രുപ്പിന്റെ സേവനം ഇന്ദിര ഗാന്ധി നിരസിച്ചതാണ് ആ മഹതിയുടെ ദാരുണ വധത്തിനു ഇടയാക്കിയ സുരക്ഷാ വീഴ്ചകളിൽ പ്രധാനം എന്ന് അക്കാലത്ത് വലിയ വിമർശനം ഉയർന്നിരുന്നു.. ഈ ഒരു വിശ്വാസം തന്നെ ആണ് സ്വതന്ത്ര ഇന്ത്യ കണ്ടിട്ട് ഉള്ള എക്കാലത്തെയും മികച്ച ചാര ചക്രവർത്തിയും പിന്നീട് രാജീവ് ഗാന്ധിയുടെ ഇന്റലിജൻസ് ഉപദേശകനുമായിരുന്ന ശ്രീ ആർ. എൻ. കാവോയും വെച്ച് പുലർത്തിയിരുന്നത്..
@User.1-1
@User.1-1 6 ай бұрын
എല്ലാം രാജ്യത്തിനും മറ്റ് രാജ്യങ്ങളെ നീരിക്ഷിക്കാനുള്ള രഹസ്യ സംവിധാനങ്ങളുണ്ട് അതിലൊന്നും തെറ്റില്ല
@gopakumargopakumar1645
@gopakumargopakumar1645 4 ай бұрын
Athe
@gamer1234k
@gamer1234k 8 ай бұрын
Lal bahadur shastri death mystery and netaji subhash chandra bose myster video venam
@user-bg6si9pe1j
@user-bg6si9pe1j 8 ай бұрын
അമേ, ചൈ, പാക് കൈകൾ ഉണ്ടാകും
@donstravels
@donstravels 8 ай бұрын
Mossad-ആയിരുന്നു ഇന്ദിരയുടെയും രാജീവിന്റെയും മരണത്തിന് പിന്നിൽ,ചന്ദ്രസാമി എന്ന ഫ്രോഡിനെ കുറിച്ച് പഠിച്ചാൽ മനസ്സിലാവും.യുവതുർക്കി എന്ന സിനിമയിൽ രാജൻ പി ദേവ് അവതരിപ്പിച്ച കഥാപാത്രം.
@bonyabraham2011
@bonyabraham2011 8 ай бұрын
Poda kunne..ninte ammede pooru
@rajankamachy1954
@rajankamachy1954 7 ай бұрын
ഒരു സംശയവും വേണ്ട CIA+ mozad കൂട്ടുകെട്ട് തന്നെ...😢 പക്ഷേ ഒരു അന്വേഷണവും അവരിലേക്ക് എത്തില്ല...!!! ഇന്ദിരാഗാന്ധി പല തവണ അമേരിക്കൻ ഭരണകൂടത്തിൻ്റെ മുന്നിൽ നട്ടെല്ല് നിവർത്തി കാര്യം പറഞ്ഞിട്ടുണ്ട്..🤺
@rajankamachy1954
@rajankamachy1954 7 ай бұрын
വളരെയധികം വർഷത്തെ പ്ലാനിംഗ് തന്നെ എടുത്തു...!!! രാജീവിനെ കൊന്നതും cia തന്നെ... പുലികൾ വെറും "ആയുധം മാത്രം " അതിനു വേണ്ടുന്ന രാഷ്ട്രീയ നീക്കം ഡൽഹി യിൽ തന്നെ അവർ ചെയ്യിച്ചു.. രാജീവിനെ സ്വാധീനിക്കാൻ പറ്റിയ ഇന്ത്യൻ ചാരൻ കൂടെ ഉണ്ടായിരുന്നു...!!! അല്ലെങ്കിൽ ശ്രീലങ്ക യുമായി സമാധ കരാറിൽ ഒപ്പിടില്ലായിരുന്നു.!!! പട്ടാളക്കാരെ അയക്കില്ലായിരുന്നു...!!!
@rzleo
@rzleo 8 ай бұрын
ഇന്ദിരാജി 💙
@MusthafaMlp-hu4ke
@MusthafaMlp-hu4ke 24 күн бұрын
❤ഇന്ദിരാ ഗാന്ധി 🧡🤍💚🇮🇳
@Reemfathima
@Reemfathima 8 ай бұрын
രാജ്യത്തിനു വേണ്ടി ജീവനും ജീവിതവും സമർപ്പിച്ച മറ്റൊരു കുടുംബവും ഇന്ത്യയിലില്ല
@dileeparyavartham3011
@dileeparyavartham3011 8 ай бұрын
😂😂😂😂
@sajithbalan85
@sajithbalan85 8 ай бұрын
എന്താണ് ആ ത്യാഗം എന്നുള്ളത് കൂടി നിങ്ങൾക്ക് പറയാമായിരുന്നു... ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയതും ഈ കുടുംബം തന്നെയല്ലേ.. അതുമാത്രമല്ല വർഷങ്ങളായി മുത്തശ്ശി ഉൾപ്പെടെ ജയിച്ചുവന്ന യു പി യിലെ മണ്ഡലത്തിൽ രാഹുൽ പരാജയം രുചിക്കുമ്പോൾ മറുപടി അതിൽ ഉണ്ടല്ലോ.. 😂😂
@Reemfathima
@Reemfathima 8 ай бұрын
@@sajithbalan85 ഇന്ന് കാണുന്ന ചാണക തലയന്മാരായിരുന്നു നമ്മുടെ മുൻ ഭരണാധികാരികൾ എങ്കിൽ ഇന്ത്യ തന്നെ ഇന്നുണ്ടാകുമായിരുന്നില്ല
@Reemfathima
@Reemfathima 8 ай бұрын
@@sajithbalan85 "ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഞാൻ ഇവിടെയുണ്ടായിരിക്കില്ല. ഞാൻ ഒരുപാട് കാലം ജീവിച്ചു. ആ കാലമത്രയും എന്റെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. എന്റെ അവസാന ശ്വാസം വരെ ഞാനത് തുടരും. നാളെ ഞാൻ മരിച്ചേക്കാം. പക്ഷേ, എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്." കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് താൻ പങ്കെടുത്ത ഭുവനേശ്വറിലെ അവസാന ചടങ്ങിൽ വെച്ച് ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള ഭാഗമാണ്. മരണം വരെയും ഇന്ദിരാ ഗാന്ധി ഇങ്ങനെ തന്നെയായിരുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സ്വന്തം രക്തം നൽകേണ്ടി വന്നാൽ അതിനും മടിയുണ്ടായിരുന്നില്ല ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിക്ക്‌. ഇന്ദിര എന്നാൽ ഇന്ത്യ തന്നെയായിരുന്നു, ഇന്ത്യയെന്നാൽ ഇന്ദിരയും. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തലയുയർത്തി നിന്ന നാളുകളായിരുന്നു അത്‌. പാകിസ്താനുമായുള്ള യുദ്ധവേളയിൽ അമേരിക്ക തങ്ങളുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രത്തിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ‘‘വരട്ടെ, കാണാം’’ എന്ന മറുപടി പറയാൻ ഇന്ത്യക്ക് ഒരു ഇന്ദിരാ ഗാന്ധി ചരിത്രത്തിൽ ഉണ്ടായിരുന്നു. സ്വകാര്യവത്കരിക്കാൻ പാർലമെന്റും രാഷ്‌ട്രപതി ഭവനും മാത്രം ബാക്കിനിർത്തിയ ബി.ജെ.പിക്കാലത്ത് നിന്നുകൊണ്ട് ഇന്ദിരാ ഗാന്ധിയെന്ന ഭരണാധികാരിയെ ഓർക്കേണ്ടതുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തെയും സ്വകാര്യവത്കരിക്കാന്‍ ഇന്ദിരാ ഗാന്ധി തയാറായില്ല. മറിച്ച് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ദേശസാത്കരിച്ച് സോഷ്യലിസത്തിലേക്കാണ് ഇന്ദിരാ ഗാന്ധിയെന്ന പ്രധാനമന്ത്രി രാജ്യത്തെ നയിച്ചത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചുനിന്നിരുന്നു ആ ഭരണാധികാരിയുടെ കീഴിൽ. ഇങ്ങനെ ഒന്നിച്ച് ചേർത്തുപിടിച്ചാണ് ഈ രാജ്യത്തെ ഇന്ദിരാ ഗാന്ധി മുന്നോട്ടുനയിച്ചത്. അന്ന് ഒരൊറ്റ ഇന്ത്യയേ ഉണ്ടായിരുന്നുള്ളൂ.
@harekrishna7837
@harekrishna7837 8 ай бұрын
🤣🤣🤣
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 5 ай бұрын
ഇന്ദിര ഗാന്ധിയുടെ PA RK ധവാൻ ആകാംഷയോടെ ചോദിച്ചുവത്രെ : " ആ സികുകാരുടെ നില ഗുരുതരമാണോ? ബോധം വന്നുവോ? എന്ന്. ധവാന്റെ നേർക്കു അന്ന് സംശയം നീണ്ടിരുന്നു.
@seethaprabhakaran2665
@seethaprabhakaran2665 7 ай бұрын
ഏത് Recruitment വഴി ഇത്ര ചെറുപ്പത്തിൽ ഇത്ര പ്രധാന പ്പെട്ട സ്ഥലത്ത് ജോലി കിട്ടന്നത്
@legalresearch8703
@legalresearch8703 5 ай бұрын
Is my beloved daughter, T. NANCY, M.E. in FIRST CLASS is killed by way of manmade Technological Malfunction in the operation theatre ?
@UnniKuttan-es7iu
@UnniKuttan-es7iu Ай бұрын
She's immortal ❤❤❤
@mathewmichael4571
@mathewmichael4571 8 ай бұрын
Great i❤❤❤❤❤❤
@imrbabu1
@imrbabu1 8 ай бұрын
It's time am very proud of "RAW❤ "
@TT-hv7mt
@TT-hv7mt 7 ай бұрын
Dheeranmarude maranam anganeyakum, history tells us that
@vasujayaprasad6398
@vasujayaprasad6398 8 ай бұрын
കമ്മ്യൂണിസ്റ്റ് പാ൪ട്ടിയു൦ കോൺഗ്രസ്സിലെ സഖാക്കളു൦ ഇന്ദിരയുടെ സ്റ്റാലിനിസ്റ്റു മോഹങ്ങളിൽ അപകടം കണ്ടിരുന്നു. ഇന്ദിരയു൦ രാജീവു൦ വധിക്കപ്പെടുന്നതു ഇടതു മുന്നേറ്റത്തെ സഹായിക്കുമെന്നു ഇടതു പക്ഷ പത്രങ്ങളിൽ ലേഖനങ്ങൾ വന്നു. രാജീവധ൦ ആഘോഷിച്ച ഫ്രന്റ്ലൈൻ മാസികയിൽ ജോലിഎഴുത ജൃോതി ബാസു രാജാവിന്റെ രക്തം ഇടതുപക്ഷ പ്രയാണം സുഗമമാക്കുമെന്നു൦ എഴുതി.
@user-gp8nl3zg3k
@user-gp8nl3zg3k 7 ай бұрын
ജാക്കി ഇന്ന് നടക്കുന്ന എല്ലാ ജനങ്ങളും മരണവും അവരെ മാത്രമാണ് അതിൽ ഒരു സംശയവും വേണ്ട
@shamselectricals6073
@shamselectricals6073 8 ай бұрын
Adiyadhra Avasthaye Paraju Kuttam Paraunna Nnariya Bharannathigal Kaalkkattee??? Annu Idhira Jee Adiyadhravasthaa Koduvannillaa Ellaerunnu Egil Nessal Polulla Theevratha Vathigal Raajiyam Nnashippichenee???😭😭😭
@abdullamkoorari9300
@abdullamkoorari9300 8 ай бұрын
ശരിയായിരിക്കും ആ തെ മ്മാടികൾക്കെ അത് സാധിക്കൂ
@thomasteppan2191
@thomasteppan2191 2 ай бұрын
How can Deerendra bramachari be left unmentioned ? His role is investigated so many palace intricacies can be brought into light.
@rajankamachy1954
@rajankamachy1954 7 ай бұрын
ഉദ്യോഗസ്ഥർക്കും പങ്കുണ്ട്...!!!
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 8 ай бұрын
ഇന്ന് October 31
@user-rv6ib8rf3k
@user-rv6ib8rf3k 7 ай бұрын
Karmadheerayaaya Indira ji
@sonetsunnyanatharackal6556
@sonetsunnyanatharackal6556 8 ай бұрын
തങ്ക ലിപികളിൽ കൊത്തിവച്ചത് പോലെ കോൺഗ്രസ്‌ ❤
@BalaSubramanian-bq5dh
@BalaSubramanian-bq5dh 8 ай бұрын
👍
@augustinethomas5406
@augustinethomas5406 8 ай бұрын
Madam I am saluting you
@basiluppada7912
@basiluppada7912 8 ай бұрын
ഇന്ദിരാ ❤
@nizamnazar6469
@nizamnazar6469 8 ай бұрын
Chance koodutal anu
@vysakhmohan262
@vysakhmohan262 2 ай бұрын
Prime minsiter ne konnavarude photos ipozhum Lotus temple il mahanmarude koode sookshichitund ath kanumbol aanu😢
@unnikrishnannair6848
@unnikrishnannair6848 2 ай бұрын
അവസാനം കസേര ഒഴിയണമെന്ന് വെളിവായപ്പോൾ,ഈ സ്ത്രീ സ്വയം മരണം വരിച്ചു അഥവാ കാവൽക്കാരനെ കൊണ്ട് കൊല്ലിച്ചു !!! കഥ കൊള്ളാം !!
@user-xm4wx8xg5m
@user-xm4wx8xg5m 3 ай бұрын
ജയ് ഗോമാതാ 🚩🚩
@saleemvijayawada9679
@saleemvijayawada9679 2 ай бұрын
ജയ് കാള ക്കുട്ടാൻ
@nisarn2641
@nisarn2641 7 ай бұрын
Correct ❤😢😮😮
@vijayank8864
@vijayank8864 8 ай бұрын
❤🌹💪✌️
@GijuAnto-eq3dp
@GijuAnto-eq3dp 6 ай бұрын
മറിയ കുട്ടിയെ എല്ലാവരും പൊക്കി കൊണ്ട് നടക്കുന്നു. അന്നകുട്ടിയെ ഓർക്കുന്നു തന്നെ ഇല്ല.
@biju1970
@biju1970 Ай бұрын
Indiraji🙏🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 5 ай бұрын
R. K ധവാൻ... സംശയിക്കപ്പെടുന്നു
@SijuMarkose
@SijuMarkose 8 ай бұрын
Ivde nale ravile enthu undakkum ennu polum plan illa, avanmru 20 - 25 kollathe karyam plan ittanu pokunne
@makkarmm165
@makkarmm165 4 ай бұрын
എത്ര നിരപരാധികൾ കൊല്ലപ്പെട്ടു ഇതിന്റെ പേരിൽ
@sathyanm6660
@sathyanm6660 8 ай бұрын
ഇത് പറയുമ്പോൾ അടിയന്തരാവസ്ഥ കാലത്തെ ഇവരുടെ എകാധിപതൃം മറന്ന്പോകരുത്😢.
@juvinjuvin70
@juvinjuvin70 8 ай бұрын
ഏകാദി പത്യം ഉണ്ടായിരുന്നു but അത് അന്ന് അനിവാര്യം ആയിരുന്നു indira 2 വർഷം അടിയന്ദ്ര അവസ്ഥ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ india വികടികുമായിരുന്നു bcz hydrabad ഉൾപ്പടെ ഉള്ള ഭാഗങ്ങളിൽ വികടന വാദം ശക്തമായിരുന്നു
@KK-hf5yc
@KK-hf5yc 7 ай бұрын
Emergency was good for ordinary people they were safe .
@SaiKumar-fw1eg
@SaiKumar-fw1eg 7 ай бұрын
Otherwise you will not be able to say this
@mariyammaliyakkal9719
@mariyammaliyakkal9719 5 ай бұрын
ഇന്ദിരക്ക് പറ്റിയ വലിയ തെറ്റ്‌ സഞ്ജയ്‌ ഗാന്ധി എന്നവനെ പെറ്റതും അവന്റെ താളത്തിന് തുള്ളി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു അവനെ അഴിഞ്ഞടാൻ വിട്ടതും തന്നെ.... എല്ലാവരും അനുഭവിച്ചു
@js307
@js307 5 ай бұрын
@sathyanm6660: അന്നത്തെ ആ അടിയന്തരാവസ്ഥ വിജയിച്ചിരുന്നവെങ്കിൽ, ഇന്ത്യയ്ക്കകത്തെ ഈ വികടനവാദം എന്നെന്നേക്കുമായി ഇല്ലാതാകുമായിരുന്നു., ഒപ്പം ബിജെപി എന്ന ഒരു പാർട്ടി തന്നെ ഉണ്ടാകുമായിരുന്നില്ല.
@dinesanpa9198
@dinesanpa9198 7 ай бұрын
Indiragaandhi oru urukkuvani tha Thanneyane yaanu dheera dheera vanitha❤
@unni6306
@unni6306 7 ай бұрын
𝙱𝚎𝚊𝚞𝚝𝚒𝚏𝚞𝚕 𝚙𝚛𝚎𝚜𝚎𝚗𝚝𝚊𝚝𝚒𝚘𝚗👌
@kannankrishnapillai5985
@kannankrishnapillai5985 6 ай бұрын
Pls wat is her husband name
@sunilkumaribaby7074
@sunilkumaribaby7074 5 ай бұрын
Big salute SGK❤❤❤
@shinujohnson5281
@shinujohnson5281 4 ай бұрын
Gandhijiyudeyum indhiragandhiyudeyum. Rajeevgandhiyudeyum maranathinnu. Pinnil ore kaikal
@tgsudha148
@tgsudha148 Ай бұрын
ആ ഫാമിലിയിലെ ശക്തരായവരെ ഇല്ലാതാക്കിയാലേ വേറെയൊരാൾക്ക് ചാൻസ് ഉള്ളു എന്ന് മനസ്സിലാക്കിയവർ.
@user-bo2xy3np1n
@user-bo2xy3np1n 2 ай бұрын
അമേരിക്ക കളിച്ചതൊന്നും പുറത്ത് തെളിയില്ലാ, പാവം palesthin gaza 🇵🇸
@Kevinmathewmanayil
@Kevinmathewmanayil 8 ай бұрын
Punjab model
@JohnyJoseph-gh2zh
@JohnyJoseph-gh2zh 7 ай бұрын
😅 . all😊 3:21
@IndependentHistory-hu1bt
@IndependentHistory-hu1bt 8 ай бұрын
❤❤😔😌😌
@mohamedas2919
@mohamedas2919 8 ай бұрын
Nehru.vikkramsarabai.l.b.sastri..indira.rajeev.ellam.anewashikanam
@mft916
@mft916 8 ай бұрын
Chanakam manakkunnu
@Faizy-m4p
@Faizy-m4p 2 ай бұрын
Wow😂angane pavanayi shavam ayi😂
@KK-hf5yc
@KK-hf5yc 7 ай бұрын
Don’t compare her with 56” !!
@prasanthpushpangadan3233
@prasanthpushpangadan3233 3 ай бұрын
നെഹ്റുവിൻ്റെ സ്വഭാവം വച്ച് സരോജിനി അങ്ങനെ പറയും😅😅😅
@renjithharidas2988
@renjithharidas2988 8 ай бұрын
Canada must be the culprit
@shadowfrc8474
@shadowfrc8474 8 ай бұрын
Not american assassins. British assassins......
@vishnusatheesan4785
@vishnusatheesan4785 8 ай бұрын
അവന്മാർ എല്ലാം ഈ കാര്യതത്തി ഒറ്റ union ആണു അല്ലെങ്കിൽ 9/11 ന്ന് ശേഷം ഏറ്റവും വലിയ വിമാന ദുരന്തവും അന്നത്തെ ഏറ്റവും വലിയ ദുരന്തവും ആയ കനിഷ്ക ദുരന്തം തിന്ന് ശേഷം canada അമേരിക്ക britian മുതലായ രാജ്യങ്ങൾ ഖലീസ്ഥാനികളെ തള്ളി പറയേണ്ടത് ആയിരുന്ന എന്ത് കൊണ്ട് അവർ അത് ചെയ്തല്ല പിന്നെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത പല ആയുധങ്ങളും അമേരിക്കൻ നിർമിതം ആയിരുന്നു
@user-ew5kw4iz6i
@user-ew5kw4iz6i 7 ай бұрын
❤️🙏❤️🌹🌹😔😔
@lovelyyasar6731
@lovelyyasar6731 2 ай бұрын
ഇപ്പൊൾ.അവരുടെ.ഫാമിലി.ആർഎസ്എസ്.കാർ.ആണ്
@seonsimon7740
@seonsimon7740 4 ай бұрын
Ethinu pinnil Rocky brai and teams avananu chances
@nizara-xm1ff
@nizara-xm1ff 5 ай бұрын
വെടിയേറ്റ ഇന്ദരിയെ കൊണ്ട് പോയത് അംബാസിഡർ കാറിൽ പ്രധാനമന്ത്രിക്ക് ആംബുലൻസ് സൗകര്യം ഉണ്ടായിരുന്നില്ലെ
@gopakumarramakrishnan3657
@gopakumarramakrishnan3657 8 ай бұрын
എന്നാലും രാഹുൽ വിൻസി ഇംഗ്ലീഷ് കാരുടെ കൂടെ ആണ്
@afsalkallampulli549
@afsalkallampulli549 8 ай бұрын
Shoe nakkiyadh sangikal aayirunnennu aarkka ariyathadh britishukaruday aasanam nakkikal
@FThekk
@FThekk 25 күн бұрын
No Ambulance even for PM..
@sebastiansebastiankv8476
@sebastiansebastiankv8476 8 ай бұрын
ഭിന്ദ്രനെ കൊണ്ടുവന്ന താരാ !
@kannankrishnapillai5985
@kannankrishnapillai5985 6 ай бұрын
Better U have to say Indra Nehru
@sadikhhindhana2014
@sadikhhindhana2014 Ай бұрын
ഒരു കാര്യം ഉറപ്പ്... ഇന്ത്യയെന്ന നമ്മുടെ മഹാരാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻനിരയിൽ കൊണ്ടെത്തിക്കാൻ കഴിവുണ്ടെന്ന് ബോധ്യപ്പെട്ട സർവ്വ നേതാക്കന്മാരും ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ ജനതയുടെ ശത്രുക്കളാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് 😥 ഇന്ത്യയുടെ ആത്മാർത്ഥ മിത്രം പലസ്തീൻ പ്രസിഡന്റ് യാസർ അറഫാത് രാജീവ്ജിയെ കൊലപ്പെടുത്താൻ ഇന്ത്യക്കകത്തും പുറത്തും ഇന്ത്യയുടെ ശത്രുക്കൾ പദ്ധതി മെനയുന്നുണ്ടെന്ന് അറിയിച്ചിട്ടും രാജീവ്‌ജിയെപ്പോലെ ഒരു ലെജന്റ് നേതാവിന്റെ ജീവൻ സംരക്ഷിക്കാൻ കഴിയാതെ പോയതെല്ലാം നമ്മുടെ മഹാ നഷ്ടം തന്നെയാണ്.
@shamselectricals6073
@shamselectricals6073 8 ай бұрын
Theerchayaayum U S Badhamudannu Anne 18 Vazhasulla Enikku Thonni Erunnu 🤣🤣🤣
@josephputhran4871
@josephputhran4871 3 ай бұрын
Looks like CIA helped to Vishwa Kuru to become PM !!! He succeeded to make communal riots for CIA !😢
@manojthomas2141
@manojthomas2141 8 ай бұрын
Do not trust politicians
@sadikebrahimebrahim
@sadikebrahimebrahim 4 ай бұрын
.
@muhammedsafuvan601
@muhammedsafuvan601 5 ай бұрын
കണ്ണുള്ളവർ കാണട്ടെ,കാത്തുള്ളവർ കേകട്ടെ! illuminati
@user-bfqyowt
@user-bfqyowt 8 ай бұрын
കാണും ചതിയും ചരവുമാണ് ഇവറ്റകളുടെ മെയിൻ
@ryzindia1883
@ryzindia1883 8 ай бұрын
ഒരു തുള്ളി രക്തം പോലും ചിന്താതെ രാജ്യ സ്നേഹം പറഞ്ഞ് ഭരിക്കുന്ന സംഘ പരിവാർ മാസ്റ്റ് ആണ്.😂😂
@vijay.e4228
@vijay.e4228 8 ай бұрын
Choora chintyal mathrama rjayam bharkikanan pattu ennu undo?
@user-qc2gj1sc7f
@user-qc2gj1sc7f 8 ай бұрын
​@@vijay.e4228അല്ല മാപ്പ് എഴുതി കൊടുത്തും കാൽ നക്കി കൊടുത്തും ഭരിക്കാൻ പറ്റും അങ്ങനെ ബ്രിട്ടീഷ് കാരുടെ ഷൂ നക്കി കൊടുത്ത ഒരു വിഭാഗം ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്
@jithinvince
@jithinvince 5 ай бұрын
​@@vijay.e4228ഒരു തുള്ളി വിയര്‍പ്പ് ചിന്തിയാലും മതി, പക്ഷേ ഇവിടെ രക്തം കുടിക്കുന്ന തിരക്കില്‍ ആണ്
@shamselectricals6073
@shamselectricals6073 8 ай бұрын
L T T Paisavagiyaa Raajivu Gadhiye Kollichathaa U S U K Polulla Feegara Raajiyagalaannu 🤣🤣🤣
@hasanvavad1491
@hasanvavad1491 5 ай бұрын
അന്ന് സംശയമുണ്ടായിരുന്നു ഇതിന് പിന്നിൽ ഒരു കറുത്ത കരങ്ങൾ പ്രവർത്തിച്ചിരുന്നു എന്ന് അത് സിഐഎയുടെയും മൊസാദിന്റെയും കരങ്ങൾ ആണെന്ന് വീണ്ടും വീണ്ടും മനസ്സിലാക്കാൻ സാധിക്കുക യാണ് തമിഴ് പുലികൾക്കും പിന്നിൽ അവർ തന്നെയാണ് പ്രവർത്തിച്ചത് കാരണം തമിഴ് കണ്ടെടുത്ത മുഴുവൻ ബോംബ് നിർമ്മാണ വസ്തുക്കളും എല്ലാം അമേരിക്കയുടെ നിർമ്മിതിയായിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ അമേരിക്കയുടെ മുന്നിൽ കുതിക്കാൻ ഏതെങ്കിലും രാജ്യം ശ്രമിക്കുകയാണെങ്കിൽ അവരെ അംബെ പരാജയപ്പെടുത്തുക എന്നത് അമേരിക്കൻ നിഗൂഢതയുടെയും പ്രധാന തന്ത്രമാണ്. അത് സോവിയറ്റ് യൂണിയൻ ആവട്ടെ ജപ്പാൻ ആവട്ടെ ഇന്ത്യയാവട്ടെ ഏത് രാജ്യമായാലും ശരി
@Haishaaaaam
@Haishaaaaam Ай бұрын
12:54 ഈ സീൻ ഒക്കെ real ആണോ അതോ സിനിമ ആണോ സിനിമ name പറയാമോ 🤔
@abeyjohn8166
@abeyjohn8166 7 ай бұрын
Killed by illuminati
@madusoodanam5148
@madusoodanam5148 4 ай бұрын
ഈ ചന്ദ്രസ്വാമി ലോകം കണ്ട ഫ്രോടാണ് ഇന്നും തെറിച്ചറിയാത്ത സത്യം അദ്ദേഹ തിന്റെ ലക്ഷ്യം കോൺഗ്രസ് നേതാക്കൾ മാത്രമായിരുന്നു.അടിയന്തരാവസ്ഥ എന്തിനായിരുന്നു.ശരിക്കും സാധാരണജനങ്ങൾക് ഏറ്റവും സുഖമുള്ള കാലം അടിയതരാവസ്ഥ തന്നെ.എന്നാൽ ഏറ്റവും കൂടുതൽ വിമെർശിച്ചത് rss ഉം സിപിഎംയും ആണ് കാരണം ഇന്ത്യയിലെ തിവ്രവാദി സംഘടനകളാണ് rss,സിപിഎം
@aswin9607
@aswin9607 8 ай бұрын
സോവിയറ്റ് യൂണിയന്റെ പാവയായിരുന്നു ഇന്ദിരാഗാന്ധി
@freefiremask7094
@freefiremask7094 7 ай бұрын
😭😭
@akshaydas3831
@akshaydas3831 8 ай бұрын
Eeetu maman
@rohitraju8485
@rohitraju8485 4 ай бұрын
Khalistan = American Movement
@bijupdpalamittamdharmajan6723
@bijupdpalamittamdharmajan6723 2 ай бұрын
വളെടുത്തവൾ വളൽ
@kaderabdul6706
@kaderabdul6706 2 ай бұрын
ഇന്ദിരാഗാന്ധിയെ വാതിച്ചതിന് പിന്നിൽ rss
@yusifera8528
@yusifera8528 4 ай бұрын
ദീർഘദർശി ഒന്ന് ഒരിക്കലും പറയാനാവില്ല സഫാരി മറിച്ച് പെൺ ഭരണ തീരുമാനക്കാരി എന്നതാണ് വസ്തുതാപരമായി പൊരുത്തപ്പെടുക ഇതുമനസിലാക്കാൻ നരസിംഹറാവു ബ്ലു സ്റ്റാറിനേ പോലെ സമാനമായ സംഭവത്തിൽ . കാശ്മീരിലെ നമ്പ്രത്ത് ബാൽ പള്ളിയിൽ ഭീകരർ തമ്പടിച്ചപ്പോൾ കുറച്ചു ദിവസത്തെ ഉപരോധം കൊണ്ട് അത് ഇലക്കും മുള്ളിനും കേടില്ലാതെ ലളിതമായി പരിഹരിക്കാമായിരുന്ന സുവർണക്ഷേത്രത്തിലെ നടപടി ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഒരു പെൺ തീരുമാനത്തിലുടെ സ്വാതത്ര്യ സമരത്തിലും അനേകം യുദ്ധത്തിലും രാജ്യത്തിനുംവേണ്ടി സധീരം ജീവൻ ബലിയർപ്പിച്ച ഒരു ധീര സമൂഹത്തേ അവരിൽ ആഴത്തിലുള്ള മുറിവ് എൽപ്പിക്കുക വഴി ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിറ്റൽ ഭരണ തീരുമാനം എടുക്കുക വഴി രാജ്യത്തേ ദുർബലപ്പെടുത്തകയാണ് വാസ്തവത്തിൽ ചെയ്തത് ഈ തീരുമാനം എടുത്തത് CIA യുടെ നിർദ്ദേശപ്രകാരമോ അതോ സ്വാധീനത്തിലോ നിങ്ങൾ തന്നെ തീരുമാനിക്കു സുവർണക്ഷേത്രം ശത്യു രാജ്യത്തിലൊന്നും ആയിരുന്നില്ലല്ലോ മാത്രമല്ല രാഷ്ട്രീയ അതി ജീവനത്തിനായി ദി ന്ദ്രൻവാലയേ വളർത്തിക്കൊണ്ടുവന്നു പഞ്ചാബ് രാഷ്ട്രീയം പണ്ടാരമടക്കിയതും ഇന്ദിര തന്നെയായിരുന്നല്ലോ പിന്നെ വെറുതേ കുറേ കൊങ്ങി കിങ്കരന്മാർ മറ്റുള്ളവരെ പഴിച്ചിട്ട് എന്തു കാര്യം അവനവന്റെ ശത്യുവും മിത്രവും അവനവൻ തന്നെ എന്നു പറയും പോലെ ഇന്ദിരയുടെ ശത്യുവും മിത്രവും എല്ലാം അവർ തന്നെയായിരുന്നു
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,6 МЛН