ഈ ഒരു വീഡിയോ കഴിയും വിധം മുഴുവൻ കാണാൻ ശ്രമിക്കുക. പലർക്കും ഇവരെ പറ്റി അറിയില്ല. Try to watch full video if it is possible. Only very less Outside people know about them #bonda #odisha #hitchhikingnomad
Пікірлер: 313
@hitchhikingnomaad2 жыл бұрын
ഈ ഒരു വീഡിയോ കഴിയും വിധം മുഴുവൻ കാണാൻ ശ്രമിക്കുക. പലർക്കും ഇവരെ പറ്റി അറിയില്ല. Try to watch full video if it is possible. Only very less Outside people know about them.
@suttu88822 жыл бұрын
I can't comment But the people's are like me
@ANILKUMAR-et1zv2 жыл бұрын
മാഹി നീ വളരെ പ്രായത്തിൽ ആണ് വീഡിയോ ചെയൂന്നത് അറിയാം 🙏എല്ലാം നല്ലത് 🥰🥰🥰🥰
@anurajanu48722 жыл бұрын
❤️❤️❤️❤️❤️
@day2daysvlog8912 жыл бұрын
Oppam ulla varudry you tube channel name please
@noyalr12 жыл бұрын
1
@rashidnani59262 жыл бұрын
നിന്റെ ഏകദേശം വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് പക്ഷേ നിന്നോട് എനിക്ക് ഒന്നേ പറയാനുള്ളൂ നീ പോകുന്ന ഗ്രാമത്തിലെ അവിടെയുള്ള ചെറിയ പിള്ളാർക്ക് ഒരു രൂപയുടെ മിഠായി എങ്കിലും നീ വാങ്ങിച്ചു കൊടുക്കണം അത് അവരുടെ ഒരു സന്തോഷത്തിന് വേണ്ടി 🤟🤟🤟
@_GOLDENBIRD_2 жыл бұрын
Good but avanum jeevikan ollath ithiloode aan avan kandathane
@josew2022 жыл бұрын
നമ്മൾ ഇന്ന് വരെ വാങ്ങിയെ പരിചയം ഉളളൂ. കൊടുത്തു പരിചയം ഇല്ല
@vintageaudioclues95992 жыл бұрын
ഈ ഗ്രാമങ്ങൾ എല്ലാം കാണുമ്പോൾ 50 വർഷം പുറകിലോട്ട് ആണ് നമ്മുടെ രാജ്യത്തിന്റെ വളർച്ച എന്ന് വ്യക്തമായി... അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ ദുരിതം മാത്രം കൈമുതലായ് ഉള്ള കുറേ പാവം മനുഷ്യർ
@hitchhikingnomaad2 жыл бұрын
👍
@reji41752 жыл бұрын
Enthonade class people's um jeevikunade indiayil ivare pole ullavar anu Nadine abhimanam .Ella madathil pettavarum pavahalayum panakarayum jeevikunu indiayil .India never force indigenous people doing modern life .because it is Indian culture .
@dheevar96602 жыл бұрын
@@reji4175 otta thallaa....
@subnasudhakar20062 жыл бұрын
Ingane aalukal jeevikkunnendennu mahinte e video kandappozhanu ariyaan kazhinjathu. Nice job Mahin. Everyday njangal waiting aanu Mahinte new videosinayi...keep going... Heartful wishes to your journeys...🥰🥰🥰
@hitchhikingnomaad2 жыл бұрын
❤❤
@noblemd57112 жыл бұрын
മോനെ നീ നിന്റെ യാത്ര തുടരുക ചോദിച്ച് ചോ...ദിച്ച് പോവുക God Bless❤️❤️❤️
@hitchhikingnomaad2 жыл бұрын
❤
@spheretraveler9192 жыл бұрын
നല്ല മനോഹരമായ വീഡിയോ ആണ്... ഇനിയും ഒരുപാട് നല്ല യാത്ര അനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..... 🥰
@anaskanask46802 жыл бұрын
Sthiram ayy kanunor indo😌
@CAMAVINGA__122 жыл бұрын
Yes
@hola84952 жыл бұрын
Yes
@hitchhikingnomaad2 жыл бұрын
❤❤
@SATANICMODSOFC2 жыл бұрын
Illa Daily kanunver ollu🤭
@Lazy-h5g2 жыл бұрын
illa
@malayaleeladki85242 жыл бұрын
Very good and unique vlog Mahin😍😍👏👏🥰🥰
@hitchhikingnomaad2 жыл бұрын
🥰❤️
@devudeva76162 жыл бұрын
Your are very lucky 🤩this video very interesting. More of people are developed and some of them continuing their tradition
@m.cherian2582 жыл бұрын
Excellent tour..explaining Diversity of indian social, economical cultural life...Go ahead..
@abineldho8972 жыл бұрын
You are really improved in vedio making and 👏👏for the effort 🤝 keep going Bro
@hitchhikingnomaad2 жыл бұрын
❤❤
@abineldho8972 жыл бұрын
@@hitchhikingnomaad❤️
@firu08562 жыл бұрын
വളരെ നന്നായിരിക്കുന്നു സഹോദരാ...💕💕
@hitchhikingnomaad2 жыл бұрын
🥰❤️
@samchristopzr2 жыл бұрын
School close nehi hei, teacher varan late aayatha hei
@forkkid86902 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം യൂട്യൂബ് ചാനൽ ന്നെ ❤
@hitchhikingnomaad2 жыл бұрын
❤❤
@arpanbasuchowdhury82312 жыл бұрын
How did you reach there? I cN not get a way। Will you help me bro
@thepawarvillager2 жыл бұрын
I don't understand your language but your i love your vloging style
Oru long travel cheyan plan ind but cash illa arkenkilum ayachu tharan patto enta kudee oralum kudi poree
@hitchhikingnomaad2 жыл бұрын
❤️
@muhdjunaid70762 жыл бұрын
Mahin broo njanum vannotte kudee
@BijuManatuNil2 жыл бұрын
കേരളത്തിൽ മാത്രം അയി കുറെ നിയമം ചാരായം പറ്റില്ല കഞ്ചാവ് പറ്റില്ല തമ്പാക്ക് പറ്റില്ല ഹെൽമെറ്റ് വേണം വണ്ടി മോഡിഫൈ പറ്റില്ല ബാക്കി ഇന്ത്യയിൽ എല്ലാം കുത്തഴിഞ്ഞ രീതി തോന്നിയ പോലെ ഒരു രാജ്യത്തു ഒരു സ്റ്റേറ്റ് മാത്രം വേറെ നിയമം എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ല കേരളം മാത്രം നന്നായാൽ മതിയോ മറ്റിടങ്ങളിലെ ദാരിദ്ര്യം വൃത്തി ഹീനത റോഡിന്റെ അവസ്ഥ മലിനമായ കുടിവെള്ളം ഇന്ത്യ സ്വാതന്ത്ര്യം കിട്ടി 73 വർഷം ആയിട്ടും നന്നാക്കാൻ നോക്കുന്നത് കേരളം മാത്രം ബാക്കി എല്ലാം ഇപ്പോളും ബ്രിടീഷുകാരുടെ കാലത്തെ പോലെ തന്നെ ഇപ്പോളും 😀😁😂😃