Oru Sanchariyude Diary Kurippukal | EPI 517 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 483,190

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_517
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 517 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 617
@5076578182
@5076578182 9 ай бұрын
കോമഡിയിൽ തുടങ്ങി സസ്പെൻസും ത്രില്ലിങ്ങുമായി മുന്നേറി ഒടുവിൽ ട്രാജഡിയിൽ എത്തിനിൽക്കുന്ന ആലഞ്ചേരി കഥ സന്തോഷം നിറഞ്ഞ ഒരു ക്ലൈമാക്സിൽ എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@hitmanbodyguard8002
@hitmanbodyguard8002 9 ай бұрын
Fk Sunday രാവിലെ തന്നെ demotivated ആയി 😢
@moideenmanningal9674
@moideenmanningal9674 9 ай бұрын
ഞാനും അങ്ങിനെ പ്രതീക്ഷിക്കുന്നു 😮
@rahuljohnson8845
@rahuljohnson8845 9 ай бұрын
അലഞ്ചേരി കഥ ഇൽ നമുക്കൊരു ഗുണപാഠംമുണ്ട്
@towatchinbackground
@towatchinbackground 9 ай бұрын
അലെഞ്ചേരി ഇൻ്റർവെൽ ആയിട്ടലെ ഉള്ളൂ ഇതിലും വലിയത് കണ്ട ടീം അല്ലേ മൂപര് കേറി വരും
@alialparambil2194
@alialparambil2194 9 ай бұрын
പാവം ആലഞ്ചേരി 😢😢😢
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ പറഞ്ഞോളൂ.... 😁
@d4media61
@d4media61 9 ай бұрын
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
@@d4media61 😍
@neenaalex5857
@neenaalex5857 9 ай бұрын
🤚
@shajudheens2992
@shajudheens2992 9 ай бұрын
Donot be silly
@HadhiPk-x2x
@HadhiPk-x2x 9 ай бұрын
🤚
@santhoshtv7565
@santhoshtv7565 9 ай бұрын
ആലഞ്ചേരി രക്ഷപ്പെട്ടു എന്ന് കേൾക്കാൻ കാത്തിരിക്കുന്നവർ പ്രാർത്ഥനയോടെ
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 9 ай бұрын
നമ്മുടെ നാട്ടിൽ കക്കുന്നവരുടെ ഹബ്ബാണ്... പീഡനത്തിന്റെ ഹബ്ബാണ്.. കൊലപാതകങ്ങളുടെ ഹബ്ബാണ്... കൈക്കൂലിക്കാരുടെ ഹബ്ബാണ്....
@beautifulworld-b9q
@beautifulworld-b9q 9 ай бұрын
😂😂😂👍 ഞാൻ മനസ്സിൽ വിചാരിച്ച കമന്റ് 🤣🤣🤣
@beautifulworld-b9q
@beautifulworld-b9q 9 ай бұрын
ഹംസ വെട്ടം ....തിരൂർ .... ❤️🙏
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ 9 ай бұрын
@@beautifulworld-b9q 😄😄😄
@kanjeem_kappem_swadh
@kanjeem_kappem_swadh 9 ай бұрын
അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ മനസിലാക്കാത്ത കൊണ്ട് തോന്നുന്നതാ 😁 വെറുതെ ലോക്കൽ ടിക്കറ്റ് എടുത്ത് ഡൽഹിക്കോ മറ്റോ ഒന്ന് സഞ്ചരിച്ചു നോക്കിയാൽ കേരളം സ്വർഗം ആണെന്ന് പറയും 😁
@boomboom23023
@boomboom23023 9 ай бұрын
ഒരു നവ കേരള ഹബ്ബ് ആണ്🤣🤣
@anithanassim8160
@anithanassim8160 9 ай бұрын
അടുക്കളയിൽ നിന്ന് സന്തോഷ് സർനൊപ്പം ഞാനും ലാസ് വേഗസിലേക്ക്.... ❤️❤️
@mohammedsulfikar9140
@mohammedsulfikar9140 9 ай бұрын
Neeyum pokan nokku
@jayarajankattiyan1788
@jayarajankattiyan1788 9 ай бұрын
അവസാനം ആലഞ്ചേരി നമ്മേ സങ്കടപ്പെടുത്തി. അദ്ദേഹത്തിന് ഈ പരാജയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ കഴിയട്ടെ .
@vishnupallimon3976
@vishnupallimon3976 9 ай бұрын
ഞായർ ആഴ്ച, മഴ, സഞ്ചരിയുടെ ഡയറിക്കുറിപ്പുകൾ, സന്തോഷേട്ടൻ ☺️മൊത്തത്തിൽ സന്തോഷം 😋❤️❤️❤️
@rakeshpoolamannil2164
@rakeshpoolamannil2164 9 ай бұрын
അവസാനം ആലഞ്ചേരി മാത്രമായി.. അയാളുടെ ജീവിതം കേൾപ്പിച്ചു രസിപ്പിച്ചവരും രസിച്ചവരും ഒന്നും ഇപ്പോളില്ല... അടിപൊളി.. അതാണ്‌ ജീവിതം...
@NajeebAttassery
@NajeebAttassery 9 ай бұрын
ഗോഡ്സ് ഓൺ കൺട്രിയിൽ സാത്താൻസ് ഓൺ പീപ്പിൾ ആണെന്ന യാഥാർഥ്യം മനസ്സിലാക്കാതെ പോയ ആലഞ്ചേരി 😢
@anilkumarlabdpt
@anilkumarlabdpt 9 ай бұрын
ഇത്രയും അനുഭവങ്ങൾ അറിഞ്ഞിട്ടും തട്ടിപ്പുകാരുടെ കെണിയില്‍ ആലഞ്ചേരി വീണത് കേട്ടപ്പോള്‍ വിഷമം തോന്നി. രസകരമായി തുടർന്ന സിനിമ ട്രാജഡിയില്‍ എത്തിയ സങ്കടം....
@vishnuvijayan157
@vishnuvijayan157 9 ай бұрын
ഇതിലും വലിയ പ്രതിസന്ധി അതിജീവിച്ച ആളാണ് ആലഞ്ചേരി, അദ്ദേഹം ഇതും മറികടക്കും...❤❤
@Bharadam
@Bharadam 9 ай бұрын
Ethra rajagale kunnu thalliya rajam aan america
@Bharadam
@Bharadam 9 ай бұрын
Cristan Muslim joodane kunnu thalliyadu cristan rajam Aaya America aan
@Bharadam
@Bharadam 9 ай бұрын
1945 mudal nokuka
@Bharadam
@Bharadam 9 ай бұрын
Njan divasavum praartikunnu America boojalanam vannu nasikkanam unnum vaaki unddavarud
@Anjanavishal008
@Anjanavishal008 9 ай бұрын
​@@Bharadam നല്ല മനസ് ആണല്ലോ
@shafeek24H
@shafeek24H 9 ай бұрын
ആലഞ്ചേരിയുടെ ജീവിതം സിനിമ ആക്കാം , കരിക്കു വെബ് സീരിസിലെ ജോർജിനെ നായകനാക്കാം 🤣🤣
@prathasiuskjs
@prathasiuskjs 9 ай бұрын
Ath polikkum
@John-lm7mn
@John-lm7mn 9 ай бұрын
ഓരോ എപ്പിസോഡ് കാണുമ്പോളും എൻ്റെ bucket list ൻ്റെ ഭാരം കൂടുന്നു😅. BTW Allenchery വീണ്ടും തിരിച്ചു വരും. വിജയിക്കും.. അതിനുള്ള മിടുക്ക് അയാൾക്ക് ഉണ്ട്.
@shafeequekuzhippuram2693
@shafeequekuzhippuram2693 9 ай бұрын
സന്തോഷ് സാറിനും , സഫാരി ടിവി അങ്ങൾക്കും , പിന്നെ പ്രിയപ്പെട്ട പ്രേക്ഷക സുഹൃത്തുക്കള്ക്കും Good Morning And Happy Sunday.
@moideenmanningal9674
@moideenmanningal9674 9 ай бұрын
കഷ്ടമായിപ്പോയി ആലഞ്ചേരിയുടെ കാര്യം 😪😪😪.... എങ്ങിനെയെങ്കിലും പുള്ളിയെ രക്ഷപ്പെടുത്തണം SGK 😯
@santhoshkthampi3153
@santhoshkthampi3153 9 ай бұрын
He's well settled in US
@johnsakuriakose8969
@johnsakuriakose8969 9 ай бұрын
പാവം ആലഞ്ചേരി....! പിന്നെ ഒരേ ഒരു ആശ്വാസം.... പല ആലഞ്ചേരി കഥകളും കേട്ടതിൽനിന്നും ആളെക്കുറിച്ചു ഒരു ധാരണ ഉള്ളതിനാലും കക്ഷി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കും....! അതാണ് ആലഞ്ചേരി.... 👍
@maheshmurali2697
@maheshmurali2697 9 ай бұрын
നമ്മുടെ നാട്ടിൽ ആയിരുന്നു grand cannon എങ്കിൽ ആളുകൾ അവിടെ കൊണ്ട് waste ഇട്ടെനെ
@PkMed-v3u
@PkMed-v3u 9 ай бұрын
പാവം അലഞ്ചേരി, കഥ കേട്ടപ്പോൾ സങ്കടം തോന്നുന്നു, ഒരു മലയാളി അമേരിക്കയിൽ പോയപ്പോൾ എല്ലാം നൽകി സഹായിച്ച മഹാൻ പക്ഷെ നമ്മുടെ നാട്ടിൽ വന്നപ്പോൾ.... കഷ്ടമായി പോയി, എനെ അറിയാത്ത എന്റെ കൂട്ടുകാരാ
@JanakiRam-mw2zu
@JanakiRam-mw2zu 9 ай бұрын
ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരും അവരുടെ കൊള്ളരുതായ്മ പ്രോത്സാഹിപ്പിക്കാൻ ഉടലെടുക്കുന്ന സർക്കാരുകളും ഉള്ളിടത്തോളം ഇവിടെ സാറിന്റെ യാതൊരു സ്വപ്നവും നടക്കില്ല. സർക്കാരുകൾ ഉണ്ടാലെടുക്കുന്നതു ഗവണ്മെന്റ് ജോലിക്കാരെ സൃഷ്ടിക്കാൻ വേണ്ടി ആണ്.
@johnyv.k3746
@johnyv.k3746 9 ай бұрын
ഞാനും നിങ്ങളൂമൊക്കെ നന്നാവണം ആദ്യം.
@JanakiRam-mw2zu
@JanakiRam-mw2zu 9 ай бұрын
@@johnyv.k3746 എങ്ങനെ ?????
@jahamgeerc
@jahamgeerc 9 ай бұрын
ആലഞ്ചേരി തിരിച്ചു കയറും ....കാരണം അദ്ദേഹം ആലഞ്ചേരിയാണ് ...
@primalvincent7802
@primalvincent7802 8 ай бұрын
ഗ്രാൻഡ് ക്യാൻയോണിൽ ഏറ്റവും കാണാൻ ലുക്ക് സൗത്ത് റിം ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഇത് വരെ 5 തവണ കേറി ഇറങ്ങിയിട്ടുണ്ട് , സൗത്ത് റിം to നോർത്ത് റിം . അത് ഒരു amazing experience ആണ്
@sibinsippii2125
@sibinsippii2125 9 ай бұрын
ഇപ്പൊ വർക്കല വന്നു കണ്ടാൽ 😢😢😢 കാട് പിടിച്ചു വൃത്തി ഇല്ലാതെ എന്തോ പോലെ ആയി.... ഒരു 15 കൊല്ലം മുന്നേ നല്ല ഭംഗി ആരുന്നു
@hebrew80
@hebrew80 9 ай бұрын
That is our culture
@basheer386
@basheer386 9 ай бұрын
ഞങ്ങൾക്ക് അറിവുകൾ വാരി കോരി തരുന്ന അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️
@abdullaudaranikkal3602
@abdullaudaranikkal3602 9 ай бұрын
ആലഞ്ചേരി ആ petrol പമ്പ് സ്വന്തമാക്കിയ കഥ കേൾക്കാൻ കാത്തിരിക്കു ന്നു 😍
@VK-ds7wv
@VK-ds7wv 9 ай бұрын
😂
@LULUvologus
@LULUvologus 9 ай бұрын
366 ഡിഗ്രിയിൽ നിങ്ങൾക്ക് ഭൂമിയുടെ പിളർപ്പ് പ്രേക്ഷകരിൽ എത്തിച്ചതിന് നന്ദി. പിന്നെ ആലഞ്ചേരി ഒരു സംഭവം തന്നെ👍🏼
@josoottan
@josoottan 9 ай бұрын
അതേത് ഡിഗ്രി😮😮
@LULUvologus
@LULUvologus 9 ай бұрын
​@@josoottan360
@vidhuk5547
@vidhuk5547 9 ай бұрын
Pari​@@josoottan
@syamkrishnanmu
@syamkrishnanmu 9 ай бұрын
Naval enna Jwel won following awards - the film won the best makeup artist for N. G. Roshan @ 47th Kerala State Film Award. The film won two awards at the 2018 Amsterdam International Film Festival-Best Actress -Kadem and Best Original Score - Eddie Torres . Swetha Menon won Best Actress at the 7th Delhi International Film Festival. *Wikipedia 👍 Alenchery 🎉
@nisarm6217
@nisarm6217 9 ай бұрын
Alanjerikku മലയാളിയെ മനസിലാക്കാൻ കഴിഞ്ഞില്ല പാവം
@appuka8678
@appuka8678 9 ай бұрын
😊😊😊😊😊😊😊
@moideenmanningal9674
@moideenmanningal9674 9 ай бұрын
താങ്കൾ കൊണ്ടുവരുന്ന ഈ പുതിയ ആശയങ്ങൾ നല്ലത് തന്നെ.. പക്ഷെ ഈ മരുമകനും അമ്മായിയപ്പനും വേറെ ചില ആശയങ്ങളാണ് കേരളത്തെ കുറിച്ച്... നന്നാവില്ല SGK ഇവറ്റകൾ
@sathghuru
@sathghuru 9 ай бұрын
സാറേ അതൊക്കെ കണ്ട് കേരളത്തിൽ അവ നടപ്പിലാക്കണം എന്ന് മാത്രം സ്വപനം കണനറുത്. ഇവിടെ 40000 രൂപ വരുന്ന ഹൈ മാസ്സ് ബൾബ് വെയ്ക്കുമ്പോൾ ജനപ്രധിനിതികൾ തന്നെ കയ്യിട്ടു വാരുന്നത് 3 ലക്ഷം രൂപ ആണ്. ഇതൊരു all കേരള പ്രതിഭാസം ആണ്. അങ്ങിനെ ഉള്ള നാട്ടിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും.? സോഷ്യലിസത്തിൻ്റെ അസ്കിത ഉള്ളതുകൊണ്ട് സ്വകാര്യ വ്യക്തികളുടെ ഇത്തരം സാമൂഹ്യ പുരോഗതിക്ക് ഇടപെടിക്കില്ല. കേരളം അല്ലെങ്കിൽ ഇന്ത്യ ഇങ്ങിനെ ഒക്കെ ആണ്. കാശു ഉണ്ടാക്കിയാൽ ഏതെങ്കിലും വിദേശ രാജ്യത്ത് പോയി താമസം ആക്കുക. ടൂർ ആയി കേരളത്തിലേക്ക് വരിക. യേശുദാസിനെപ്പോലെ....
@reijukjose2795
@reijukjose2795 9 ай бұрын
ആലഞ്ചേരിയെ ലാൽജോസ് സഹായിക്കാതെ ചീത്തപറഞ്ഞ് ഫോൺകട്ടാക്കീന്ന് കേട്ടപ്പോൾ മനസിലൊരു നീറ്റൽ. ആ യാത്ര...... യിലൂടെ ലാൽ ജോസ്സും മനസ്സിലെ മണിച്ചെപ്പിലേക്ക് ചേക്കേറിയിരുന്നു. ആലഞ്ചേരിയേയും ഡയറികുറിപ്പിലൂടെ മനസ്സിൽ കേറ്റിവച്ചു. അവർ തമ്മിലുള്ള അടുപ്പക്കൂടുതൽ കൊണ്ടാകാം ലാലങ്ങനെ ദേഷ്യപ്പെട്ടത്. പിന്നീട് വിളിച്ചു ലാൽ സഹായിച്ചോന്നും ഈ എപ്പിസോഡിൽ പറഞ്ഞില്ല. എന്തോ ഒരു വിഷമം കേട്ടുകഴിഞ്ഞപ്പോൾ. ആലഞ്ചേരിക്ക് നാട്ടിലെ സിനിമാക്കാരുടെ ഉടായിപ്പുകൾ അറിയാത്തോണ്ട് പാവം പെട്ടുപോയ്. എന്തായാലും തീയിൽകുരുത്ത ആലഞ്ചേരി വെയിലത്ത് വാടില്ല. ഇന്ത്യൻ സിനിമയിലെ തലൈവനായ് ആലഞ്ചേരി മാറട്ടെ എന്നാശംസിക്കുന്നു. ഇനി ആ സിനിമയെപറ്റി വല്ലതും കിട്ടുമോന്ന് തപ്പി നോക്കട്ടെ ❤
@melvinpaul8453
@melvinpaul8453 9 ай бұрын
ALENCHERY Big Boss il vannaal Cup adikkum urappa 🏆
@rajeeshrajeesh5239
@rajeeshrajeesh5239 9 ай бұрын
ലാൽജോസ് സാറിനോട് പറയാൻ ആ സംവിധായകൻ സമ്മതിക്കുമോ. ആലഞ്ചേരി കാണിച്ചത് മണ്ടത്തരം ❤❤❤❤❤❤❤❤❤❤❤❤❤❤
@theprovocateur24
@theprovocateur24 9 ай бұрын
Aalencheril fans assemble! ❤😂
@lachuhari1
@lachuhari1 9 ай бұрын
Very interesting person
@rishiprakash2099
@rishiprakash2099 9 ай бұрын
Ithukondonnum thalarunna aalallaaa immde Alancheriiii….
@smithaisaac-dv2cb
@smithaisaac-dv2cb 9 ай бұрын
I like your presentation. I have been living in LA for 17 years and traveled to Las Vegas many times, I didn’t even know the story this details. My husband may know I never I asked him, he is born here. We don’t usually get out of those local places, just go straight to Las Vegas, few times if we need Gasoline. Thank you
@cloud_media
@cloud_media 9 ай бұрын
Kok പറഞ്ഞ പോലെ വഴി ആധാരമായ ഒരു producer ആലഞ്ചേരി 😥
@sheeja.george7007
@sheeja.george7007 9 ай бұрын
അയ്യോ ഞങ്ങളുടെ പാവം ആലഞ്ചേരി 😢😢
@venuvenu-ol1vh
@venuvenu-ol1vh 9 ай бұрын
ശ്രീ ആലഞ്ചേരിയുടെ കഠിനമായ ജീവിത പാതയിലെ സന്തോഷമുഹൂർത്തങ്ങളും ത്രില്ലറും കാണാൻ കാത്തിരിക്കുന്നു ❤️
@sreejasuresh1893
@sreejasuresh1893 8 ай бұрын
മൂന്നുപേരുടെയും യാത്ര ഫുൾ എപ്പിസോഡ് കണ്ടതാണ് എന്നാലും ഡയറി കുറുപ്പ് കാണുമ്പോൾ ഒരു സന്തോഷം..ആലഞ്ചേരി കഥകൾ ഡയറിക്കുറിപ്പിൽ ആണ് മുഴുവൻ ഉള്ളത്.. സഞ്ചാരം ❤
@unnikrishnan3217
@unnikrishnan3217 9 ай бұрын
ആലഞ്ചേരിയുടെ സിനിമയിൽ നീലാ മ്പൽ നിലവോടു ചോദിച്ചു എന്നോട് പ്രണയമാണെന്നോ എന്ന് തുടങ്ങുന്ന ഒരു നല്ല പാട്ട് ഉണ്ട്
@dileeparyavartham3011
@dileeparyavartham3011 9 ай бұрын
ആലഞ്ചേരിയുടെ തകർച്ച സങ്കടകരം തന്നെ.
@sheeja.george7007
@sheeja.george7007 9 ай бұрын
കേരളം ടൂറിസത്തിൽ നല്ല നിലയിൽ വളരണം എന്ന് എന്തുമാത്രം സാർ ആഗ്രഹിക്കുന്നുവെന്ന് അങ്ങയുടെ വാക്കിലെ ആത്മഭാരത്തിൽ നിന്നും മനസ്സിലാക്കാം പക്ഷേ നമ്മുടെ ഭരണാധികാരികൾക്ക് ഈ നൂറ്റാണ്ടിൽ വെളിച്ചം ഉദിക്കും എന്ന് തോന്നുന്നില്ല 😄
@prasanthponnappan7989
@prasanthponnappan7989 9 ай бұрын
ആലഞ്ചേരിയുടെ ആ സിനിമ യൂട്യൂബിൽ ഇട്, ബാക്കി ഞങ്ങൾ നോക്കികൊളം,
@VinuVinu-os1kw
@VinuVinu-os1kw 9 ай бұрын
എന്നും ഞായറാഴ്ച പോസ്റ്റ് ചെയ്യുമ്പോഴേക്കും വന്നു കാണുന്നവർ ലൈക്ക് അടിക്ക്❤
@shabanaasmi3124
@shabanaasmi3124 9 ай бұрын
ആലഞ്ചേരി കഥകൾ എന്ന പേരിൽ episode കൾ തുടങ്ങിയാൽ അടിപൊളി ആയിരിക്കും ..
@AjithKumar-ce6sl
@AjithKumar-ce6sl 9 ай бұрын
Allen Matters ഇനെ പറ്റിച്ചതും ഒരു മലയാളി 😂😂.. ഇന്നുതന്നെ ജിദ്ദയിൽ ഒരു അറബിയുടെ വാർത്താസമ്മേളനം ഉണ്ടായിരുന്നു.. അത് മറ്റൊരു മലയാളി 27 കോടി തട്ടിച്ചു.. ഒരാഴ്ച മുന്നേ ഒരു കുവൈറ്റ്‌ അറബിയെ പറ്റിച്ചതും കണ്ടു 🙆‍♂️🙆‍♂️
@sijumohan3763
@sijumohan3763 9 ай бұрын
ആലഞ്ചേരിയുടെ കഥകൾ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആണ്
@shereejk5079
@shereejk5079 9 ай бұрын
നിങ്ങൾ ആലഞ്ചേരിയെ നിങ്ങൾ കളിയാക്കുന്ന പോലെ എനിക്ക് മാത്രമാണൊ തോന്നിയത്😮
@bobythomas9645
@bobythomas9645 9 ай бұрын
India യിലെ തന്നെ മനുഷ്യന് കാണ്ടാൽ എന്തെങ്കിലും ഗുണമുള്ള ഏക telivision chanal❤❤❤❤
@jijojohnson92
@jijojohnson92 9 ай бұрын
സാറിന്റെയോ, എന്റെയോ കാലഘട്ടത്തിൽ കേരളം രക്ഷപെടില്ല, ഇപ്പോൾ ഭരിക്കുന്ന അമ്മാവൻ സെറ്റും, അവസാന കമ്മി അടിമയും ഇവിടുന്നു ചത്തു മലർന്നാലേ അതൊക്കെ സംഭവിക്കു
@Saji202124
@Saji202124 9 ай бұрын
Ede adibuddimanum..oru abbadam patum.. adane allancherry... 😢😢😮
@RameshPookott
@RameshPookott 9 ай бұрын
ഇത് കേരളമാണ് സാറെ ഇവിടെ സമരം ഉണ്ടാകും വേറേ ഒന്നും ഉണ്ടാകില്ല
@AjayKumar-rm8wv
@AjayKumar-rm8wv 9 ай бұрын
ആലഞ്ചേരിയെ നിങ്ങളിലൂടെ മെല്ലെ മെല്ലെ സ്നേഹിച്ചു പൊയി.... അയാൾക്കൊരു വിഷമം ഉണ്ടാകുമ്പോൾ അത് നമ്മുടെകൂടെ വിഷമമാവുന്നു ...അയാൾ ഏതൊരാവസ്ഥയിൽ നിന്നും തിരിച്ചു കയറി വരുമെന്നുറപ്പാ ...
@viswanathbalakrishnan4150
@viswanathbalakrishnan4150 9 ай бұрын
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ എന്ന അവസ്ഥ യായി പോയല്ലോ പാവം ആലഞ്ചേരി ക്ക് .....😢😮😢😮
@albichayan143
@albichayan143 9 ай бұрын
ലോകത്തെല്ലാവരെയും സ്നേഹത്തോടെ പിന്നിലാക്കിയ ആലഞ്ചേരിയെ പറ്റിക്കണമെങ്കിൽ അതൊരു മലയാളിക്ക് മാത്രമേ പറ്റുകയുള്ളു.. ഉയർത്തെഴുന്നേൽക്കുമെന്ന പ്രേതിക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@regal3992
@regal3992 9 ай бұрын
ഞങ്ങൾ അസ്വസ്ഥരാണ്: ആലഞ്ചേരി ഫാൻസ്‌ 😮
@VKR-w8o
@VKR-w8o 9 ай бұрын
സായിപ്പ് സ്വന്തം ജീവിതം ആസ്വദിച്ചു ജീവിച്ചാണ് അഭിമാനിക്കുന്നത്😎 ചന്ദ്രനിൽ റോക്കറ്റ് വിട്ട ശേഷം കബ്യൂട്ടറിനും , TVക്കും മുൻപിൽ ആഘേഷിക്കുന്നതാണ് ഇന്ത്യക്കാരുടെ അഭിമാനം😂
@shajuantony3566
@shajuantony3566 7 ай бұрын
തിരക്കു കാരണം കുറച്ചു ദിവസം കാണുവാൻ കഴിഞ്ഞില്ല... ക്ഷമിക്കണം...... ഇനിയിപ്പം വീണ്ടും സജീവമായി..... ആലൻജേരി..🔥🔥🔥
@marianca999
@marianca999 9 ай бұрын
ആലഞ്ചേരിയെ biggboss ലേക്ക് കൊണ്ടുവരണം. He is a deserving candidate.
@ղօօք
@ղօօք 9 ай бұрын
ആ വൃത്തികെട്ട പരിവാടിയിലേക്ക് വരാൻ മാത്രം തരംതാഴ്ന്ന ആളല്ല അദ്ദേഹം
@AustinStephenVarughese
@AustinStephenVarughese 9 ай бұрын
​@@ղօօք💯 true
@rsrk9576
@rsrk9576 9 ай бұрын
ഈ ലെവലിൽ എത്താൻ, നമുക്ക് ഇനിയും 100 വർഷം എങ്കിലും വേണം.
@PulikkattilCharlie-t5v
@PulikkattilCharlie-t5v 9 ай бұрын
തീർച്ചയായും.... പിന്നെ അവിടുത്തെ ആളുകൾക്കും വ്യത്യാസം അല്ല നോർത്ത് ഇന്ത്യൻ വാണങ്ങൾ പോലെ വൃത്തി ഇല്ലാത്തവന്മാരും, വിവരം ഇല്ലാത്തവന്മാരും അല്ല അവിടെ ഭൂരിപക്ഷവും ഉള്ളത്
@benjaminbenny.
@benjaminbenny. 9 ай бұрын
100 ഓ 1500
@viswanathbalakrishnan4150
@viswanathbalakrishnan4150 9 ай бұрын
25 th Century il ayekum...😂😂
@vishnum7669
@vishnum7669 7 ай бұрын
ആലൻഞ്ചേരി ഫാൻസ്‌ ❤❤
@sreeranjinib6176
@sreeranjinib6176 8 ай бұрын
ആലഞ്ചേരി ക്കഥകൾക്കായി waiting
@ThomasJacob-w2k
@ThomasJacob-w2k 7 ай бұрын
ഇതൊക്കെ കാണാൻ ഓഗസ്റ്റ് മാസം ഞങ്ങൾ പോകും 😊😊
@chirayinkeezhushaju4248
@chirayinkeezhushaju4248 9 ай бұрын
Mr ആലഞ്ചേരി നിങ്ങളെ ഞങ്ങൾക്ക് അറിയില്ല പക്ഷേ നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ പരിചയക്കാരനാണ്. നിങ്ങളുടെ വിജയം ആഗ്രഹിക്കുന്ന ലക്ഷ കണക്കിന് മലയാളികൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട് ഞങ്ങളുടെ പ്രാർഥന യിൽ ഇപ്പോൾ നിങ്ങളും കൂടെയുണ്ട് പരമായ പെടുന്ന ഒരാൾക്കെ വിജയം ആസ്വദിക്കാൻ കഴിയു.
@subinkannan1907
@subinkannan1907 9 ай бұрын
ഞായർ 1.58...ചോറ് പുളിശേരി വറുത്ത മീൻ മാങ്ങാ അച്ചാർ മഴ സന്തോഷ്‌ സാർ അമേരിക്ക ആലൻചേരി.... 😍
@SurajPs-b2w
@SurajPs-b2w 9 ай бұрын
Alancherii fans ❤
@celincelingeorge9809
@celincelingeorge9809 2 ай бұрын
അങ്ങയുടെ ടൂറിസസപ്നങ്ങൾവേഗത്തിൽനടപ്പിലാവട്ടെനപൃർത്ഥിക്കൂന്നൂ❤❤❤❤
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
സാറിന്റെ പദ്ധതികളൊക്കെ കൊള്ളാം.. പക്ഷെ ഇവിടെതെ പ്രശ്നം എന്താണെന്ന് വച്ചാൽ ഒട്ടും ദീർഘവീക്ഷണം ഇല്ലാത്ത ആളുകളും പിന്നേ ലാഭകൊതിയന്മാരായ ആളുകളുമാണ്..
@simsonax3934
@simsonax3934 5 ай бұрын
മലയാളീസ് 😄😄😄😄😄😄 ഭയങ്കര സംഭവമാണ് കാര്യത്തിലേക്കു വരുമ്പോൾ പരിചയമുള്ള സിനിമഫീൽഡ്മായിട്ട് ബന്ധമുള്ള ഒരു ആളോടും ചോദിക്കില്ല കരണം ഈഗോ ഫൂൾ മലയാളീസ് us ആയാലും നേരിയംപറമ്പായലും മങ്കിസ്
@muthuswami7315
@muthuswami7315 9 ай бұрын
രാജാവിനെ ദരിദ്രൻ ആക്കിയ സിനിമ... ആലഞ്ചേരി കഥകൾ... തുടരും
@jayachandran.a
@jayachandran.a 9 ай бұрын
Alenchery bit off more than he could swallow. That often happens to people who are too confident of themselves.
@j.tt.4877
@j.tt.4877 9 ай бұрын
He also wanted to play an hero too badly...😀
@shoibnezn8490
@shoibnezn8490 9 ай бұрын
താങ്കൾ എന്തുപറഞ്ഞിട്ടും കാര്യമില്ല SKG ഇവിടുള്ള ഏമാന്മാർ കക്കാൻ മാത്രമേ പഠിച്ചിട്ടുള്ളു 😐
@ihsanmalayil2829
@ihsanmalayil2829 9 ай бұрын
ലോക രാജ്യങ്ങൾ കിഴടങ്ങിക്കൊണ്ടിരിക്കുന്ന മ്മളെ sgk oru big good morning....
@nisheetharahman519
@nisheetharahman519 9 ай бұрын
ഇൻഷാഅല്ലാഹ് ആലഞ്ചേരി അവിടുന്നും കര കയറും
@observero5119
@observero5119 9 ай бұрын
ആലഞ്ചേരിയുടെ ജീവിതത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്❤
@ANOOP9900
@ANOOP9900 9 ай бұрын
ദയവായി ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ടുവരണം... SGK
@TheAbyraju
@TheAbyraju 9 ай бұрын
പലവട്ടം ഈ റോഡിലൂടെ ഡ്രൈവ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആ ഭാഗം പാസ്‌ ചെയ്യുമ്പോൾ മനുഷ്യ നിർമിതിയുടെ അപാരത ഫീൽ ചെയ്യാറുണ്ട് . ഈ ഹൈറ്റിൽ ഡ്രൈവ് ചെയ്യാൻ പേടിയുള്ള എന്റെ സുഹൃത്തുക്കളെയും ഓർക്കുന്നു.
@shihadthalassery
@shihadthalassery 9 ай бұрын
ആലഞ്ചേരി… He is a phoenix Hope c u soon
@sreejithsvn58
@sreejithsvn58 Ай бұрын
ആലഞ്ചേരി തമ്പ്രാക്കാൾ ഇദ്ദേഹത്തിന്റെ പടം ആണെന്ന് എത്രെ പേർക്ക് അറിയാം 🎉
@vkp3864
@vkp3864 9 ай бұрын
Haha,Valiya sambanna raajyamaaya Americayil polum Gundakalum Akramavum undu.Nammude India ethrayo surakshitham.Ivide America pole Mass Gun killings illallo.
@muthuoliyath
@muthuoliyath 9 ай бұрын
താങ്കളുടെ.കഥ.തന്നെ.ഒരു.ബഹു. രസമുള്ളതാണ്. ഇപ്പൊൾ.ആലഞ്ചേരിയുടെ ഒരു.വിചിത്ര.കഥ.താങ്കളിലൂടെ കേൾക്കുവാൻ.കഴിയുന്ന അൽഭുത.കാഴ്ച.
@sajeevkumarkr1777
@sajeevkumarkr1777 9 ай бұрын
Aalacheri ഒരു സ്റ്റാർ തന്നെ..
@jayakrishnang4997
@jayakrishnang4997 8 ай бұрын
Dolan springs. Joshwa plants. Grand canyon. Huwalapai ranch, eagle point, guano point.
@ajithasuthan3393
@ajithasuthan3393 9 ай бұрын
സന്തോഷ് പറഞ്ഞത് 100% ശരിയാണ് ...പക്ഷെ ഇതൊക്കെ കേൾക്കാൻ തലയിൽ വല്ലതും ഉള്ള ഒരാളെങ്കിലും അധികാരത്തിൽ ഇരിക്കുന്നവരിൽ ഉണ്ടാകേണ്ടെ ...
@Super12130
@Super12130 8 ай бұрын
സാർ വളരെ ഭംഗിയായി അവതരിപ്പിച്ചു മാലിയിൽ പൊയി വന്നമാതിരി ഒരു അനുഭവം. ..നന്ദി..
@not4nothing3539
@not4nothing3539 9 ай бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ😢😢😢
@xxNightWarrior2
@xxNightWarrior2 9 ай бұрын
Waiting for the new story of Alencherri his life is blessed though
@madhukeloth9379
@madhukeloth9379 9 ай бұрын
അയ്യേ പാവം ആലഞ്ചേരി 😢😢😢 ലാൽ സാറിനോട് ഒന്ന് ചോദിച്ചിരുന്നെഗിൽ ഈ ഒരു അമളി പറ്റില്ലായിരുന്നു അതി സാഹസികത എന്നെ പറയാൻ പറ്റു
@ajujose3645
@ajujose3645 9 ай бұрын
അലഞ്ചേരിയെ ബിഗ്‌ബോസ് സീസൺ 6 ഇൽ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ...
@abyjacob9057
@abyjacob9057 29 күн бұрын
ആലഞ്ചേരിയുടെ കഥയുടെ ബാക്കി ഭാഗം എന്തായി?
@sugunanpkkesavan5934
@sugunanpkkesavan5934 8 ай бұрын
Now I know the world as I have seen directly , after watching your vedios , it is really the best way to know the world and we can change our mind from narrow thinking to a broad and m9dern human life ❤
@traveldesk668
@traveldesk668 8 ай бұрын
Paavam Alamcheri . Rekshapedatte .
@Kunjumon-g1j
@Kunjumon-g1j 9 ай бұрын
ആലഞ്ചേരി സഫാരിയുടെ തലവര മാറ്റുമോ ❤❤❤
@josephinegeorge678
@josephinegeorge678 9 ай бұрын
I know one Lady from Chicago (malayali)also acts alencharry movie.He suppose to discuss with Lal Jose about movies,then lal Jose will guide him proper ways 👍🏽
@dharmanrajan4426
@dharmanrajan4426 8 ай бұрын
ഇതിപ്പോ വന്നു വന്ന് സന്തോഷ് കുളങ്ങര പോയി ആലഞ്ചേരി കഥകൾ ആയല്ലോ
@shoibnezn8490
@shoibnezn8490 9 ай бұрын
എന്റമ്മോനെ എജ്ജാതി ട്രാജടി ആലഞ്ചേരി സ്റ്റോറി 😧🔥
@Kalababu-xv5js
@Kalababu-xv5js 9 ай бұрын
Avarkke manasilakathathe AVARKKE ende kittum enna idea ithuvare aayittilla athane sir
@sanjaypp3844
@sanjaypp3844 9 ай бұрын
ആലഞ്ചേരി ഒരിക്കലും തോൽക്കില്ല.. ഇതിലും വലിയ അത്ഭുത കഥയുമായി അദ്ദേഹം തിരിച്ച് വരും..
@athuladwaith482
@athuladwaith482 9 ай бұрын
Ivde nammde veetil Home invasion nadathi murder attempt nadathiyavan purath irangitundenu enikk ipo msg kittiye ullu 😅
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും സഫാരി കുടുംബത്തിനും good morning, Happy sunday😍
@Stalinsuresh388
@Stalinsuresh388 9 ай бұрын
Happy Sunday
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
@@Stalinsuresh388 😍
@Ananthavishnugp
@Ananthavishnugp 9 ай бұрын
Happy sunday❤
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 9 ай бұрын
@@Ananthavishnugp 🔥
@muhamedriyaskavil2179
@muhamedriyaskavil2179 9 ай бұрын
സഫാരി കുടുംബം 👍🥰
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,6 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,6 МЛН