കർത്താവായ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ . ആമ്മേൻ🙏🙏🙏
@gracyl624414 күн бұрын
എന്റെ ഈശോയെ എന്നെയും കുടുബത്തെയും മക്കളെയും പൂർണ മായി അനുഗ്രഹിക്കുകയും ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുക്കണേ അവ സാധിച്ചു ഞങ്ങളെ സഹായിക്കണേ ജിനുവിന്റെ kte എക്സാം 19ആം തിയ്യതിയാണ് പാസ്സാക്കാനുള്ളകൃപാ നൽകി അനുഗ്രഹിക്കണമേ ❤️❤️❤️❤️
@beenageorge308915 күн бұрын
ഈശോയെ കുടുംബത്തിലെ നിയോഗങ്ങളും പ്രാർത്ഥകളും പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ 🙏🏻
@bindud371515 күн бұрын
എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊരിയേണമേ 🙏
@HenryDecruz14 күн бұрын
20 തിയ്യതി arathane നല്ലത് പോലെ ച്യ്യൻ പറ്റണം മാതാവേ
@jobellajoby957614 күн бұрын
ഈശോപ്പാ, അവിടുത്തെ ഹിതം പോലെ എന്നിൽ നിറവേറിടട്ടെ... ആമേൻ 🙏🙏🙏❤❤❤
@jishasuresh148014 күн бұрын
എന്റെ ഈശോയെ....🙏🙏 അങ്ങേ മക്കളോട് കരുണ കാണിക്കണമേ... 🙏🙏 ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ....🙏🙏🙏
@LeenaThomas-bb7es14 күн бұрын
Jesus help me and my family and bless our family
@reenaabraham933014 күн бұрын
Ella athmakaleyum kassayilum pilassayilumayi angek njangal samarpikkunnu
എന്റെ ഈശോയെ ഞാൻ വലിയൊരു പ്രതിസന്ധിയിലാണ് വീണത് അതിൽ നിന്നും കരകയറ്റും എന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നു എന്റെ പ്രശ്നങ്ങൾ അ ൾ താരായിലേക്ക് സമർപ്പിക്കുന്നു കരുണയായിരിക്കണേ ആമേൻ
@joetony621215 күн бұрын
Thankyou dear Jesus for everything Amen 🙏 Thankyou dear Mother Mary for everything Amen 🙏 Bless my sons and family dear Jesus Amen 🙏
Jesus Christ have mercy on me to heal and hear my prayers Amen hallelujah hallelujah 🙏 Ave Maria 🙏🙏
@sabuabraham161215 күн бұрын
യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹
@elizabethaugustine39015 күн бұрын
Ente ezoye ente ella niyogangaleum samarppikkunnu anugrahikkane ezoye Amen 🙏
@leelammajoseph165515 күн бұрын
Praise and thank you Jesus for all the blessings 🙏🙏🙏
✝️🙏🕯️🕯️ ജറുസലെമേ കർത്താവിനെ സ്തുതിക്കുക.... കാരുണ്യവാനായ ഈശോയേ ഇന്നത്തെ പകൽ സമയം ഞങ്ങൾ അങ്ങേ പക്കൽ കടന്നു വന്നു താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥനക്ക് 👂 ചായ്ക്കണമേ ,, 🙏 കർത്താവേ ഇന്നത്തെ എല്ലാ ഉദൃമങ്ങളെയും എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മകൻ സഞ്ജയ്നെ വഴി നടത്തി അനുഗ്രഹിക്കണമ 🙏 മകന് നല്ല വരുമാനമുള്ള ജോലിയും സ്വന്തമായിട്ട് ചെറിയ ഒരു ഭവനവും 🏨 അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും ദീർഘായുസ്സും നൽകി ധാരാളമായി അനുഗ്രഹിക്കടഞമേ,, സർവ്വ ശക്തനായ ദൈവമേ,, എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനം ശാന്തിയും നൽകി കാത്തു കൊള്ളണമേ 🙏🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏
@MariaTreasasebastian-u6b15 күн бұрын
lord Jesus Christ give all the items tomarrow give peace Saturday Sunday give allthe items need
കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹
@jissphilip695114 күн бұрын
Jesus have mercy on me and my family 🙏🙏🙏
@jishasuresh148014 күн бұрын
ആമേൻ 🙏 ദൈവത്തിന് നന്ദി 🙏🙏🙏🙏
@ManojMathew-mv1ug15 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എൻ്റെ അപ്പാ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
@leelammajoseph165515 күн бұрын
Eesoye bless Thomas in all his financial crisis 🙏🙏🙏
@resnysunny939015 күн бұрын
Daivame innathe ente meeting angekku samarppikkunnu... Orupaadu kaalamayi Njan aagrahikkunna ente promotion innu enikku saadichu tharum ennu Njan poornamayi visvasikkunnu.... Amen amen amen... Oru saakshyam parayan enikku avasaram tharaname amen...
@RiyaGeorge-g3p14 күн бұрын
Jesus, help me to successfully complete my final year academic project and paper publication without any issues with in the time....ameen
ente Esoye binuvinu nall oru thamasa sthalam nalky anugrahahykename.
@sheelaisaac205715 күн бұрын
Please pray for Eapen chettan and family Vakkachan chettan and family Cheriachan and family
@sheelaisaac205715 күн бұрын
Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention
@HildaSebastian-w2p15 күн бұрын
Jesus please bless us to sell our family property, Jesus please bless me to get a new job and business, Jesus please give good faith and health to me and all
@AristocraticHippocraticDemocra15 күн бұрын
Amen
@j___-0-__-0-__-0-14 күн бұрын
Ishoye nanni ella anugrahangalkum😊
@manjuroby599115 күн бұрын
Peace and happiness in Manojs family
@loyitmathew38314 күн бұрын
✝️✝️✝️✝️✝️
@annEA-b8j14 күн бұрын
Eshuve eniku ente fieldil thanne oru nalla joli thannu anugrahikaname. Angekku manasakenamae enodu daya thonanamae
@mohamedaslam426215 күн бұрын
Karuna tharanamr
@anniegladis882915 күн бұрын
🙏🙏🙏🙏
@mathewammen826015 күн бұрын
🌹🙏❤️
@LoranceLorance-r3q15 күн бұрын
❤❤❤🥰🙏
@sheelaisaac205715 күн бұрын
Jesus please take the soul of Suresh 's Cousin Felix Chettan into heaven
@sheelaisaac205715 күн бұрын
Today Siby, Vava, Aby, Kiran, Pichy and Chimmu are travelling from Dubai to Abudhabi. Please pray for their safe journey.
Jesus please take the soul of Suresh 's Kunjuncle Baby into heaven
@MariaTreasasebastian-u6b15 күн бұрын
lord Jesus Christ bless my daughter arya rose she is alone in hostel she is coming today lórd do the miracle to join together my husband and daughter arya rose give peace god's grace love peace happiness and prosperity from holy spirit and spiritual energy lórd avoid the complaint of my aryakuttys phone