യേശുവേ എന്റെ മക്കളുടെ ഭാവിയെ സമർപ്പിക്കുന്നു നല്ല വഴികളെ കാണിച്ചു കൊടുക്കേണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ കൃപ ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏
@mercythomas8257 Жыл бұрын
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും 😰😰👩❤️👨കയ്യിൽ കിട്ടുന്ന പണം മുഴുവനും ദൂർത്തടിച്ചു {മദ്യത്തിനും മയക്കുമരുന്നിനും ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും} കളയുന്ന പൈശാചിക ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. കരുണ തോന്നേണമേ 👨👨👧👧👨👨👧👧🥺🥺🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... മക്കളില്ലാത്ത എല്ലാ ദമ്പതികളുടെമേലും കരുണ തോന്നണേ🙏തുഷാരയെയും ,ശ്രുതിയെയും, സിതാരയെയും, പെന്റിയെയും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ഗർഭിണികളായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... സെൽമ, രേണു, രജനി ഈ മക്കളെ പ്രത്യേകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@meenakshimeenakshi3064 Жыл бұрын
ഈശോയെ കർത്താവേ എന്റെ ആവശ്യങ്ങൾ ഈ കുർബാനയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ അനുഗ്രഹിക്കണമേ 🙏
@gracyjames3705 Жыл бұрын
മരണം മൂലം വേർപിരിഞ്ഞു പോയ ഞങ്ങ ളുടെ . പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് സ്വർഗത്തിൽ ചേരാൻ ക്യ പയാകണമെ👃👃👃
@holidaytourworldtourworld254 Жыл бұрын
വിവിധ പരീക്ഷകൾ എഴുതിയ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അഭിയെയും, ചിഞ്ചുവിനെയും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏എല്ലാ മക്കളുടെമേലും അവിടുത്തെ 👆കൃപാ കടാക്ഷം വർഷിക്കണമേ .... 🙏ഈശോയെ....മക്കളെ വിശുദ്ധിയിൽ വളരാൻ അങ്ങ് സഹായിക്കണേ ....🙏ആമേൻ 🙏
@athulyasn1108 Жыл бұрын
ഈശോയെ എന്റെ ചിന്തകളും പ്രവർത്തികളും നിയന്ത്രിച്ച് അങ്ങയുടെ ഇഷ്ടപ്രകാരം എന്നെ വഴി നടത്തേണമേ🙏🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ജാൻസിയുടെ വീട് പണി പൂർത്തിയാക്കി, മനോഹര ഭവനം അവൾക്കും മക്കൾക്കും നൽകിയ അങ്ങേക്ക് നന്ദി, സ്തുതി, ആരാധന.....അവളുടെ കടങ്ങൾ എല്ലാം വേഗം വീട്ടിത്തീർക്കുവാൻ അവിടുന്ന് അവളെ സഹായിക്കണേ..🙏ഈശോയെ....സ്വന്തമായി കെടപാടം ഇല്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണേ.... 🙏
@holidaytourworldtourworld254 Жыл бұрын
"Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏മണിപൂരിലെ കലാപകാരികളുടേമേലും, അധികാരികളിലും ജനങ്ങളിലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@kochuthresiavf9256 Жыл бұрын
ഈശോയെ പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🛐🙌💐🌹💕🔥
@mlatha389 Жыл бұрын
ഈശോ അങ്ങയുടെ പരിശുദ്ധ അൽമാവിനെ എന്റെ യും കുടുംബത്തിലെ എല്ലാവരുടെ മേലെ അയക്കേണമേ 🙏🏼 മക്കളുടെയും ഭർത്താവിന്റെ യും വിശ്വാസം വർധിപ്പിക്കേണമേ 🙏🏼🙏🏼🙏🏼
@RajanKE-c5f Жыл бұрын
കർത്താവായ ദൈവമേ എന്റെ മകൻെറ അസുഖവും മാന മാനേജർ അവസ്ഥയും എൻെറ വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ഈശോയെ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഈശോയെ ആമേൻ🙏🙏🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... ഈ ലോകത്തുള്ള എല്ലാ വൃദ്ധമാതാപിതാക്കളുടെയും മേൽ കരുണ തോന്നണമേ.... 🙏ഫിലോ, തങ്കമ്മ,അന്നമ്മ, ഏലിയാമ്മ, സൂസി, പൗലോസ്, മറിയാമ്മ, എസ്തർ,പ്രെസ്റ്റീന ,എൽസി, ജൂഡി ഈ അമ്മച്ചിമാരെയും അപ്പച്ചൻമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ജീവിതമാകുന്ന ഓട്ടം പൂർത്തിയാകുമ്പോൾ നിത്യജീവന് അവകാശിയായി തീരുവാൻ ഉള്ള കൃപ ഇവർക്ക് നല്കണമേ.... 🙏ആമേൻ 🙏
@jessytomy9847 Жыл бұрын
സർജറിക് വേണ്ടി തെയ്യാറായി തീയറ്ററിൽ ആയിരിക്കുന്ന മകനെയുമമ്മയെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ജോലിക്കായി ശ്രമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയെ.... അങ്ങേ കാരുണ്യം ഇവരുടെമേൽ വർഷിക്കണമേ 🙏പ്രത്യേകമായി അജിച്ചേട്ടനെയും,ജോൺനെയും, മെലിസയെയും, മരിയയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുന്ന് ജോസഫിനും, ഷിബുവിനും നൽകിയ പുതിയ ജോലിയെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചെയ്ത വിസ്മയാവഹങ്ങളായ എല്ലാ പ്രവർത്തികളെയും ഓർത്തു ഞങ്ങൾ അങ്ങയ്ക്കു നന്ദി പറയുന്നു 🙏എല്ലാ മഹത്വവും അങ്ങേക്ക്🙏ഈശോയെ.... സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ🙏Basid,Shibu,Deena,Soyies, AAmbily,Zainab,വർഗീസ് തമ്പി,ലെസ്‌ലി,ഡോമിനിക്, ഡാനിയേൽ, അൽഫോൻസ, റിസ്‌മോൾ, ഗ്രീനു, നോയൽ,മാത്യു,റൂബി,റോനിത്,സന്തോഷ്,ഗ്ലോറി,ഷിബു, വൃന്ദ, ഷാലു, ചാൾസ്, രാഖി, മേരികുഞ്ഞ്, വൽസ, എൽസമ്മ,ഷില്ലു,ഹെലീന,ജാസ്മിൻ, സ്റ്റീവ്, മിഥുന,ടാനു,അയാൻ,ബിജു,സിസ്റ്റർ ഉഷസ്,സിസ്റ്റർ റെക്സിയ,ക്ലാറ്റിയ,ടെസ്സി,സിസിലി,സിൻഡ്രല്ല,ജാസ്മിൻ,സാൻഡ്ര,സാലി,എലിസബത്,,ഫറാഹ്,മെറീന,അലൻ,ജാൻസി,റോജൻ, അനീറ്റ,സെഫനിയ,ബിന്നി,ലോറൻസ്,സിനിയ,ടിജോ,ഗ്രേസി,റിനു,ഡെന്നീസ്,ആരോൺ,നീതു,ക്യാതറിൻ,ജോഹാൻ,എബൽ,രെഞ്ചു,മഞ്ജു,റാണി,നിമോജ്, ഷാരോൺ,ജോസഫ്, ബേബി,നിഷാദ്,ആൻമോൾ,സതീഷ്,ജോർജ്,ഷൈനി,ജോസഫ്,മഞ്ജു,ബെന്നി,ബിനു,പുഷ്പവല്ലി, ജിജി,ആന്റണി, ലിഷ, ജിഷ,സജി, ഗ്രേസി,വിദ്യ,മേരി,രൂപ,ഫ്രാൻസിസ്, സുനി, ഏയ്‌റാ,നീറോ, ബിനി,ഫ്രജില,മീനു,ചിന്നു,മിന്നു,ട്രീസ, ജുബിൻ,ജോൺസൺ, ഷാരോൺ,ആൽഫിൻ ഈ മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ മക്കളുടെമേൽ അങ്ങേ കാരുണ്യംവും അനുഗ്രഹവും വർഷിക്കണമേ ഈശോയെ.......🙏ഈശോയെ... ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏ഈശോയെ....ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. 🙏ഈശോയെ..... പാപികളായ ഞങ്ങൾക്ക് അവിടുന്നു വിളിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാൻ കൃപ നൽകണേ....🙏അങ്ങേക്ക് വേണ്ടി ജീവിക്കുവാനും, ആത്മാക്കളുടെ രക്ഷയ്ക്കായി ശക്തമായി പ്രവർത്തിക്കുവാനുമുള്ള കരുത്തും ബലവും ഞങ്ങൾക്ക് നൽകണമേ🙏 പിതാവ് ആഗ്രഹിക്കുന്ന സൽപ്രവർത്തികൾ ചെയ്യുവാനായി അവിടുന്ന് നൽകിയ അനേകം അവസരങ്ങൾ നഷ്ട്ടപെടുത്തിയവരാണ് ഞങ്ങൾ.... ക്ഷമിക്കണേ ഈശോയെ....😢🙏🙏🙏അനുതാപത്തിന്റെ കൃപ ഞങ്ങൾക്ക് നൽകണേ...😢🙏 🙏 🙏ഈ ദിവ്യബലിയിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയുംമേൽ കരുണ ചൊരിയണമേ 🙏തിരുസഭയെയും, പുരോഹിതൻമാരെയും, സമർപ്പിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ നിമിഷം ജിനു അച്ചന്റെയും,ഷിബു അച്ചന്റെയും, ഷാജി അച്ചന്റെയും നിയോഗങ്ങൾ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുത്തെ അഭിഷക്തരുടെ അധരങ്ങളിലൂടെ അവിടുത്തെ സ്വരം ശ്രവിക്കുവാൻ സാധിക്കുന്ന ഓരോ ധന്യനിമിഷങ്ങളെ ഓർത്തു നന്ദി പറയുന്നു 🙏ഡാനിയേൽ പൂവണ്ണാത്തിൽ അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു🙏അവിടുത്തെ തിരുഹിതം മാത്രം ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ 🙏അവിടുത്തെ തിരുനാമം മാത്രം മഹത്വപെടുമാറാകട്ടെ 🙏ആമേൻ 🙏
@divyanithin7180 Жыл бұрын
ഈശോയെ ജർമൻ ലാംഗ്വേജ് പെട്ടെന്ന് പഠിക്കാനുള്ള കൃപ തരണമേ. കൂടെ ജോലി ചെയ്യുന്നവർ പറയുന്നത് മനസിലാക്കാൻ പറ്റാതെ ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@holidaytourworldtourworld254 Жыл бұрын
ഈശോയെ....🙏വിവാഹപ്രായമായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....🙏റ്റാനിയ, റീമ,ആൻമോൾ,അധീന,സാൻഡ്ര ഈ മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏 ദൈവ തിരുഹിതം മാത്രം ഈ മക്കളിൽ നിറവേറട്ടെ 🙏ആമേൻ 🙏
@meenakshimeenakshi3064 Жыл бұрын
ഈശോയെ എല്ലാ രോഗികളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു കർത്താവേ ഈ കുർബാനയിലൂടെ എല്ലാ രോഗസൗഖ്യം നൽകണമേ എന്റെ നാത്തൂന്റെ ഓപ്പറേഷൻ എത്രയും വേഗം നടക്കാൻ സഹായിക്കണേ ആമേൻ 🙏
@sherinsijuparackal5168 Жыл бұрын
എന്റെ ഈശോയെ എന്റെ ജലദോഷം തൊണ്ടവേദനയും മാറ്റി തരേണമേ
@crazyaldrin5844 Жыл бұрын
സങ്കടങ്ങളും ദുഃഖങ്ങളും വേദനയും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാ മക്കളെയും ഈ കുർബാന വഴി ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു രഷിക്കണേ
@mlatha389 Жыл бұрын
ഈശോയെ നന്ദി ഈശോയെ സ്വസ്ത്രം ഈശോയെ ആരാധന മഹത്വം 🙏🏼🙏🏼🙏🏼
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@JEEVAN-r9v Жыл бұрын
അമേൻ ഈശോയെ ഏന്റെ മോനും കൂട്ടുകാരും കോളേജിൽ നടത്തുന്ന പ്രോഗ്രാമിന് അനുഗ്രഹിക്കേണമേ അവരെ കാത്തുകൊള്ളണമേ
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ഫെബിയെയും കുഞ്ഞിനെയും സംരക്ഷിച്ച അവിടുത്തെ വലിയ കാരുണ്യത്തെ ഓർത്തു അടിയൻ നന്ദി പറയുന്നു 🙏ദൈവത്തിന് മഹത്വം 🙏
@PriyarajAhalya-xs9zj Жыл бұрын
കർത്താവേ കൈവിടല്ലേ ഒരു വഴി കാട്ടി തരണേ ആമേൻ 🙏🙏🙏
@NaliniSugunan Жыл бұрын
കരുണാമയനായ ദൈവമേ അവിടെ കൃയും കരുണയും തന്നനുഗ്രഹിക്കണമേ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകൾക്കും മാപ്പു ചോതിക്കുന്നു കൃ തന്ന് അനുഗ്രഹിക്കണമേ
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... പൊള്ളലേറ്റ രാഗിയെ സമർപ്പിച്ചു, സ്തുതിച്ചു പ്രാർത്ഥിക്കുന്നു....🙏അവളെ അവിടുന്നു തൊട്ട് സുഖപ്പെടുത്തിയല്ലോ .... ഈശോയെ... നന്ദി.... സ്തുതി... ആരാധന 🙏🙏🙏
@SandhyaSinil Жыл бұрын
ഒരു പ്രഭാതവും കൂടി അനുവദിച്ച ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤❤❤
@holidaytourworldtourworld254 Жыл бұрын
ഋഗ്വേദ മോൾക്ക് ജീവനും ജീവിതവും തിരികെ നൽകിയ നല്ല ദൈവമേ അങ്ങേക്ക് നന്ദി.... സ്തുതി.... ആരാധന 🙏
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മനസിനെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഈശോയെ ഈ കുർബാനയിൽ ചേർത്ത് വക്കുന്നു, ഈശോയെ മക്കളെയും ഭർത്താവിനെയും ആ മകന്റെ രോഗങ്ങളെ സമർപ്പിക്കുന്നു 🙏🏼 ഈശോയെ വിശുദ്ധ രക്തത്താൽ കഴുകി വിശു ദീകരിക്കേണമേ 🙏🏼🙏🏼🙏🏼
@BeenaMathew-wv5ww Жыл бұрын
ഈശോയെ ഈ കച്ചവടം നടത്തി തരേണമേ ആമേൻ
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്നു പ്രത്യേകമായി ങ്ങങ്ങളോട് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ട, നാല് കുടുംബത്തെയും, അവിടെ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏അവിടുന്നു ആ മക്കളുടെമേൽ വർഷിച്ച എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു ഞങ്ങൾ അങ്ങേ സ്തുതിക്കുന്നു 🙏അങ്ങേക്ക് അഹിതമായി എന്തെങ്കിലും പ്രവർത്തികൾ ആ മക്കളിൽ നിന്നും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ, ഈശോയെ....ഞങ്ങൾ അങ്ങയോടു മാപ്പ് ചോദിക്കുന്നു😢😢😢🙏പരിശുദ്ധാത്മാ വിനാൽ അവരെ നിറക്കണേ.... അനുതാപത്തിന്റെ കൃപയ്ക്കായി യാചിച്ചു പ്രാർത്ഥിക്കുന്നു🙏ഈശോയെ... കനിവ് തോന്നണേ.... 🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ.....Shaiju, Albin,Stanly, Leslie,Aniya,Anu,Adheena,Bibimol,Alwyn ഇവരുടെമേൽ അവിടുത്തെ അനന്ത കരുണ വർഷിക്കണമേ......🙏
@shoaibrahman165 Жыл бұрын
Eshoye makkale anugrahikkane 🙏🙏🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@dalila4029 Жыл бұрын
എന്റെ കുഞ്ഞുങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏jerome മോന്റെ പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണേ കർത്താവെ 🙏🙏
@meeramanojmeeramanoj1522 Жыл бұрын
എന്റെ കർത്താവെ എല്ലാ രോഗികളെയും കാത്തു കൊള്ളണമേ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ അടുത്തും വീടുകളിൽ കിടക്കുന്ന രോഗികളുടെ അടുത്തും അങ്ങ് കടന്നു ചെല്ലണ് എന്റെ യേശു നാഥാ 🙏🙏
@lindathomas4307 Жыл бұрын
യേശുവേ 🙏🏻പാപിയായ ഈ മകളുടെ oet exam reading module ന്റെ മേലും newzland processing ന്റെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ReniVava Жыл бұрын
എന്റെ മക്കൾ എന്നും എന്നെ വിളിക്കാൻ ഉള്ള മനസ് തോന്നിപ്പിക്ക ണ മേ 🙏🙏🙏🙏
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തോമസിനെയും ആ മകന്റെ അമ്മയെയും പ്രത്യേകം അവിടുത്തെ കാരുണ്യത്തിന്റെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢🙏കാത്തോളണേ...... 🙏(സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@Mini-s9y Жыл бұрын
എൻ്റെ നിയോഗങ്ങളിൻ മേൽ കരുണ കാണിക്കണമെ ആമ്മേൻ
@maryap2392 Жыл бұрын
യേശുവേ എല്ലാ രോഗികൾക്കും ആശ്വാസവും സൗഖ്യവും കൊടുക്കണേ 🙏
@SandhyaSinil Жыл бұрын
ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു❤❤❤❤🙏🙏🙏
@JessyMartin-m5b Жыл бұрын
Ente makkalay samrppikkaanu. Ennathey exam nannaayi ezhuthi passakan anugrahikkany 🙏🙏🙏🙏👍
@abinavincent1360 Жыл бұрын
സ്നേഹ ഈശോയെ അങ്ങേ ശക്തമായ കരുത്താൽ അബീൻവിൻസെന്റ് alanthampy ashokkumar എന്നിവരെ കാത്തു പരിപാലിച്ചു പൂർണ സൗഖ്യം നൽകി നടത്തണമെ 🙏
@tinarajan4604 Жыл бұрын
ILOVE youJisus 🙏🙏🙏❤️🌹
@minirajesh7740 Жыл бұрын
ഈശോയെ എൻറ മകൾ ആഷ്ലെക്കു Nursing പരീക്ഷയിൽ വിജയം കൊടുക്കണം
@dominicko6187 Жыл бұрын
Eshoye enta kal kond nadakkan krapa taraname amen 🙏🙏❤️❤️♥️🙏🙏
@vijayakumarib658 Жыл бұрын
🙏🙏🙏ആമേൻ
@ranifrancisthottungal661 Жыл бұрын
Jesus mary joseph thanks for all blessings
@thressiammadavid9941 Жыл бұрын
Bless our family members 🙏🙏🙏
@shalotjoseph2543 Жыл бұрын
My Lord Jesus Christ please touch and bless my son Geevan and my daughter Jenifer and my family
@SandhyaSinil Жыл бұрын
ഈശോ ഞങ്ങൾക്ക് ചെയ്തുവെന്ന് എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി പറയുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന ❤❤❤❤🙏🙏🙏
@tinarajan4604 Жыл бұрын
Thank you Jisus 🙏🙏🙏❤️🌹
@abinavincent1360 Жыл бұрын
ഈശോയെ 🙏
@ReniVava Жыл бұрын
അജസ് എന്ന മകൻ സ്കൂളിൽ പോകാൻ ഉള്ള മടി മാറ്റണമേ 🙏🙏🙏
@tinarajan4604 Жыл бұрын
Good morning Jisus 🙏🙏❤️🌹
@riyavincent3552 Жыл бұрын
Amen 🙏 🙏 🙏
@marythomas750 Жыл бұрын
❤️ Alex ❤️ Albert 💕 alwin 💕 gifty 💖 benta 💖 looaka ❤️ Mary ❤️ Thomas 💕 anughkea 💕 amma 💖 esho ❤️❤️💕💕💖💖
@kuriancherian3523 Жыл бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@dollystephen4646 Жыл бұрын
Ente Karthave ente Daivame Destenmonu samadhanavum santhoshavum nalkename
@sheejajohnsonsheeja7260 Жыл бұрын
🌹🌹eashowye karunayayirikaname 🌹🌹
@rajimathew58 Жыл бұрын
ഈശോയെ ഞങ്ങളുടെ ആവിശ്യങ്ങൾ എല്ലാം നിറവേറ്റി തരണേ 🙏🙏
@sumarajan1727 Жыл бұрын
Amen 🙏 Prarthikanne 🙏
@soniajomon2343 Жыл бұрын
ഈശോയെ നന്ദി 🙏❤️ SSLC പരീക്ഷക്ക് ഒരുങ്ങുന്ന മകളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@georgecm1387 Жыл бұрын
Eshoye jangala Anugrahikyanama
@anusaju2176 Жыл бұрын
Esoye oru divasam koodi ayus thannathin nandi inn njangale Ella kada badayathayil ninnum reshikane esoye kathu kollane 🙏🙏🙏🙏🙏
@jijisoji7146 Жыл бұрын
എന്റെ ഫാമിലിയെ സമർപ്പിക്കുന്നു ❤️
@shalotjoseph2543 Жыл бұрын
റ്റിറ്റു and chinnu ദൈവീക പദ്ധതി 2024 ൽ നടത്തിത്തരണേ
@SandhyaSinil Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കണമേ🙏🙏🙏🙏❤❤❤
@smithasmitha8411 Жыл бұрын
ദൈവമേ ഇന്നത്തെ ദിവസംഞങ്ങൾക്ക ഒരു അബത്തും വരാതെ കാത്തു രക്ഷികണേ 🙏🙏