No video

Holy Mass July 18 Thursday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

  Рет қаралды 30,272

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 271
@valsammamk4291
@valsammamk4291 Ай бұрын
ഈശോയെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. 🙏🏼🙏🏼🙏🏼
@user-jc9ez1zy4t
@user-jc9ez1zy4t Ай бұрын
അവളുടെ കടബാധ്യത ഏറ്റെടുക്കേണമേ എന്റെ മകന്റെ സങ്കടങ്ങൾ അങ്ങ് കാണേണമേ അമ്മേ, ഇന്നുതന്നെ ഒരു വഴി കാണിച്ചു തരേണമേ
@bijoybabu5386
@bijoybabu5386 Ай бұрын
ഈശോയെ ഇന്നത്തെ ദിവസം അങ്ങേയ്ക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ യൗസേപ്പിതാവേ മാർ തോമായെ മദ്ധ്യസ് ഥം വഹിക്കേണമേ
@lissyalex448
@lissyalex448 Ай бұрын
ഈശോയെ സമാധാനമില്ലാത്ത കുടുംബങ്ങളെ സമർപ്പിക്കുന്നും സ്നേഹത്തിലും ഐക കുത്തിലും ദൈവദയത്തിലും പാപങ്ങൾ വെറുത്തു പേക്ഷിക്കുവാനും പരി അമ്മേ പ്രാത്ഥിക്കണമെ പരിശ ശു: സഹായിക്കണമെആമ്മേൻ ഹല്ലേലുയ്യ
@valsammamk4291
@valsammamk4291 Ай бұрын
ഈശോയെ പരിശുദ്ധൽമാവിനാൽ സഭയെ നിയന്ത്രിക്കുന്ന എല്ലാ വൈദികരെയും നിറക്കണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@valsammamk4291
@valsammamk4291 Ай бұрын
ഈശോയെ പരിശുദ്ധൽമാവിനാൽ എന്നെയും മക്കളെയും നിറക്കണമേ. 🙏🏼🙏🏼🙏🏼🙏🏼
@joshibindu312
@joshibindu312 Ай бұрын
കർത്താവെ ദാവിദിന്റെ പുത്രനായ ഈശോയെ പാപിയായ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും എന്റെ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കണേ
@perfectgamingzone2613
@perfectgamingzone2613 Ай бұрын
എന്റെ ഈശോയെ ഈ വിശുദ്ധ കുർബാനയിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏🙏
@agaming-do9dn
@agaming-do9dn Ай бұрын
എൻെറ ഈശോയേ അങ്ങ് തന്ന വിജയത്തിനു ഒരായിരം നന്ദി, പരിശുദ്ധഅമ്മക്കും നന്ദി പറയുന്നു.
@tigimolgeorge7773
@tigimolgeorge7773 Ай бұрын
ഈശോയെ അങ്ങ് ഞങ്ങൾക്ക് വേണ്ടി ചിന്തിയ ഈ ശരീര രക്തങ്ങളിലേക്ക് ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ഈശോയെ അവരുടെ കൂടെ ഉണ്ടാകണമേ നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള കഴിവ് കൊടുക്കണമേ🙏🙏🙏🙏
@achammachacko6562
@achammachacko6562 Ай бұрын
എന്റെ ദൈവമേ എന്റെ വിസയുടെ അപ്രൂവൽ പേപ്പർ ഇന്ന് കിട്ടാൻ അവിടുന്ന് അനുഗ്രഹം ചൊരിയേണമേ ആമ്മേൻ
@Jason_Grace644
@Jason_Grace644 Ай бұрын
wut?
@clarammasimon1112
@clarammasimon1112 Ай бұрын
ഈശോയെ എല്ലാം യുവജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. വീസാ തടസം.. വിവാഹ തടസം.. മക്കൾ ഇല്ലാതെ വിഷമിക്കുന്നവർ ഇവരെ സമർപ്പിച്ചു കൊണ്ട് ഈ കുർബാന കാഴ്ച്ച വെക്കുന്നു 🙏🙏🙏
@santhatp
@santhatp Ай бұрын
Daivamayetemakalakathuraßikanama
@JMJ216
@JMJ216 Ай бұрын
Amme enik anuyojyamaya vivaham nallath varane,nallath ithuvare vannittilla,uae or Europe il ulla nalla family il ulla aralum nk kittane,oru pavam chekkane kittane😭🙏🙏
@kathreenavaruthunni8584
@kathreenavaruthunni8584 Ай бұрын
S67ha😂😂9lom​@@santhatp6u 27:42
@bikeking340
@bikeking340 Ай бұрын
എന്റെ യേശുവേ എന്റെ മകനെ ഞാൻ അവിടുത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവനു പഠനത്തിനുള്ള അലസത മാറ്റി അവിടുന്ന് അവനെ അനുഗ്രഹിക്കണമേ 🙏🙏
@sijijose1069
@sijijose1069 Ай бұрын
ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏❤❤❤... മകളും കൂട്ടുകാരെയും MSW പഠിക്കുവാൻ പൂനക്ക് ഇന്ന് പോവുകയാണ്.. ദൈവമേ സഹായിക്കണമേ 🙏അനുഗ്രഹിക്കണമേ 🙏ജ്ഞാനത്താൽ നിറക്കണമേ 🙏മാലാഖമാർ സഹായത്തിനു എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏
@joshibindu312
@joshibindu312 Ай бұрын
ഈശോയെ ബിനീഷ് അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും ഏറ്റെടുത്തു സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏
@rosammaa.d906
@rosammaa.d906 Ай бұрын
എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ഷെമിക്കണമേ. അങ്ങയുടെ ഇഷ്ടം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ സഹായികേണമേ. എല്ലാ നന്മകളും കൃപകളും നൽകേണമേ ആമ്മേൻ.
@tessyabraham655
@tessyabraham655 Ай бұрын
ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തുരക്ഷിക്കണമേ...
@JMJ216
@JMJ216 Ай бұрын
Amme,ente innatheum ,naletheum duty samarppikkunnu,enik patient or bi standers or colleague or incharge ardaum vazhak or complaint kelkan ida varutharuthe,duty easy akkane😭🙏🙏, anugrahikkane amme,ky vidalle😭🙏🙏
@ManojMathew-mv1ug
@ManojMathew-mv1ug Ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ യേശുവേ മോളുടെ B2 എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ ആമേൻ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർ ന്നു സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരു ള ണ മെ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤
@LissyThankachen
@LissyThankachen Ай бұрын
എന്റെ ഈശോയെ, ഓരോ കുടുംബത്തെ സമർപ്പിക്കുന്നു. ജോലി ഇല്ലാതെ വിഷമിക്കുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു. അവരെ സഹായിക്കണമേ ആമേൻ
@gracygeorge7074
@gracygeorge7074 Ай бұрын
ഈശോയെ ഇന്ന്l ലോകമെന്നും കൊണ്ടാടുന്ന ദിവ്യബലിയിൽ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ
@snehamariyathomas5691
@snehamariyathomas5691 Ай бұрын
ഈശോയെ ഇന്നത്തെ എന്റെ ദിവസം അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു
@SiniMathew-kl8mv
@SiniMathew-kl8mv Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എന്നോട് കരുണയായിരിക്കണമേ അങ്ങയുടെ ഹിതമനുസരിച്ച് ജീവിക്കാനുള്ള കൃപ തരേണമേ എന്റെ യേശുവേ എന്നെ പൈശാചിക ശക്തികളിൽ നിന്നും കാക്കേണമേ കുഞ്ഞുങ്ങളെ രോഗങ്ങളുടെ പൈശാചിക പീഡനങ്ങൾ പരിശുദ്ധത്മശക്തിയാൽ നിറച്ച്എടുത്തുമാറ്റണമേ, അമ്മേ മാതാവേ അപേക്ഷിക്കണമേ
@sheejakurian1275
@sheejakurian1275 Ай бұрын
ഈശോയെ എന്റെ കൂടെ ഇന്നത്തേയും, നാളത്തേയും യാത്രയിൽ എന്റെ കൂടെ ഉണ്ടാകണമേ, എന്നെ ധൈര്യപെടുത്താണമേ 🙏🏻🙏🏻flight യഥാ സമയങ്ങളിൽ ഉണ്ടാകണമേ 🙏🏻ഒരു തടസങ്ങളും ഈ യാത്രയിൽ ഉണ്ടാകരുതേ കാത്തുപരിപാലിക്കണമേ കർത്താവെ 🙏🏻🙏🏻🙏🏻
@bikeking340
@bikeking340 Ай бұрын
ഈശോയെ ഈ സ്ഥാപനത്തിന്റെ മേലിൽ വന്നുഭവിച്ചിട്ടുണ്ട് എല്ലാ കെട്ടുപാടുകളെയും അവിടുത്തെ തൃക്കരങ്ങളാൽ സംരക്ഷിക്കണമെന്ന് അവിടുത്തോട് ഞാൻ പ്രാർത്ഥിക്കുന്നു
@moonie5864
@moonie5864 Ай бұрын
യേശുവേ അവിടുത്തെ തിരു ഹൃദയത്തിൽ ഞങ്ങളെ മറച്ചു കൊള്ളണമേ ഈ ലോകജനതയെ പാപങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@Lija753
@Lija753 Ай бұрын
ഈശോയേ അങ്ങയുടെ അനുഗ്രഹത്തിന് ഒരായിരം നന്ദി🙏
@jojijose463
@jojijose463 Ай бұрын
Eeshoye angayude parisudhalmavine nalki njangalude kudumbathe anugrehikkanee amen 🙏🏾🙏🏾🙏🏾
@minibinu7261
@minibinu7261 Ай бұрын
ജോസിനമോൾക്ക് ആരോഗ്യം നല്കണമേ ഈശോയെ, ഭക്ഷണം കഴിക്കാനുള്ള മടി മാറ്റി കൊടുക്കണേ 🙏🏻
@bikeking340
@bikeking340 Ай бұрын
ഈശോയെ ഈ സ്ഥാപനത്തെയും ഇവിടെ ജോലി ചെയ്യുന്നവരെ അവിടുത്തെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@user-kl6zl9sg1w
@user-kl6zl9sg1w Ай бұрын
ഈശോയെ എല്ലാ രോഗികളുടെമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-tr7wn7pp3o
@user-tr7wn7pp3o Ай бұрын
ഈശോയെ എന്റെ മക്കൾ സ്നേഹം ദൈവവിശ്വാസം ജ്ഞാനം അനുസരണം എന്നിവയിൽ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@lissydavid8486
@lissydavid8486 Ай бұрын
Esoye patikkan ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും പ്രായമായ എല്ലാമാതാപിതാക്കളെയും എല്ലാ കാൻസർ രോഗികളോടും, എല്ലാമാനസിക രോഗികളെയും അങ്ങേക്ക് സമർപ്പിക്കുന്നു. കരുണയുണ്ടാകണമേ ഈശോയെ. 🙏🙏🙏
@Jason_Grace644
@Jason_Grace644 Ай бұрын
you just said that u wanted to trick jesus bro?
@kochumolbinoy5722
@kochumolbinoy5722 Ай бұрын
ഈശോ അങ്ങയുടെ നാമത്തിന് നന്ദി 🙏🙏🙏
@simithasanal1339
@simithasanal1339 Ай бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് ക്സാമിന് ഉന്നതവിജയം നൽകിയതിന് ഞാൻ നന്ദി പറയുന്നു
@ponuzzz_5876
@ponuzzz_5876 Ай бұрын
മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ
@babythomas7036
@babythomas7036 Ай бұрын
Nanthi Daivamae Nanthi Daivamae Nithavum Nithiavum Nanthi Daivamae Arathanaum Arathanaum Sthuthium Enta Daivamae ANT sarpikunu jangale Anugrahikanamae Aseervathikanae Marichvarkuvendi Prarthikunnu Àmen ❤️❤️❤️🙏🙏🙏
@Rose_official_24
@Rose_official_24 Ай бұрын
Thank you jesus for all the blessings you had given me.I love you jesus. Forgive my sins and hear my prayers❤❤❤❤
@jeenaabraham9539
@jeenaabraham9539 Ай бұрын
Ente Easoye ella duzhta sakthiyil ninnum njagale kathukkollename🙏🏻🙏🏻🙏🏻
@minibinu7261
@minibinu7261 Ай бұрын
ജോയൽ മോന്റെ നാളത്തെ ലേണേഴ്സ് ടെസ്റ്റ്‌ പാസ്സ് ആവാൻ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@antony2060
@antony2060 Ай бұрын
AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🕯🕯🕯🕯🕯🙏🏼🙏🏼🙏🏼🙏🏼🚩🚩🚩🚩🚩🚩🚩🚩🚩🚩⛑⛑⛑⛑⛑⛑⛑⛑⛑
@lucymathew7570
@lucymathew7570 Ай бұрын
എന്റെ ഈ ശോയെ എബിനു വേണ്ടി പ്രാർതഥിക്കുന്നു.
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen
@arinstanly6883
@arinstanly6883 Ай бұрын
Thank you Jesus praise you Jesus adore you Jesus for all the blessings in my life.Amen
@user-vq6ug9nz3b
@user-vq6ug9nz3b Ай бұрын
Maathave thadassaghalellam matti tharaname. Nalla reethiyil joli cheyyan sadhikkane. Nde samsarikkumbozhulla presnavum kelkkumbozhulla presnavum matti tharaname. Sredhayode oronnum kekkan sadhikkaname, ava nalla reethiyil paranju manassilakki kodukkuvanum enikku sadhikkaname. Renewal 100% kadakkaname auto debit 80% aavaname. Koode undavaname mathave. Maathave ennil kaniyaname🙏🏼🙏🏼🙏🏼🙏🏼
@nimmimathew6173
@nimmimathew6173 Ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@kochuthressiaej6463
@kochuthressiaej6463 Ай бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️
@moonie5864
@moonie5864 Ай бұрын
യേശുവേ ആശയുെട വീട്ടിൽ ഉണ്ടായി കൊണ്ടിരിക്കുന്ന ഛർദ്ദിമാറ്റി കൊടുക്കണമേ
@gegorgejoseph6854
@gegorgejoseph6854 Ай бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-mz1qe5kh6s
@user-mz1qe5kh6s Ай бұрын
എന്റെ മോൾക് ജോലി തരണേ എന്റെ പൊന്നു ഈശോയെ 🙏🙏🙏
@minibinu7261
@minibinu7261 Ай бұрын
ചേട്ടായി, ചാച്ചൻ, സാബു അളിയൻ എല്ലാവരെയും കാത്തിപരിപാലിക്കണമേ ഈശോയെ 🙏🏻
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@padeenajithu4584
@padeenajithu4584 Ай бұрын
Please pray for me( Deenamma) cure all my diseases and give me good health soon. Also bless me to achieve my official work perfectly
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@aleymathew2849
@aleymathew2849 Ай бұрын
Yesoya enta mathava enta makkalkk kalavasthaya athijeevikkanulla shakthi nalki anugrahikkanama amen 🙏
@jojijose463
@jojijose463 Ай бұрын
Eeshoye angayude thirurekthathal kazhuki Josine visudhikarikkaname amen 🙏🏾🙏🏾🙏🏾🙏🏾
@rosammajoy-dl5bq
@rosammajoy-dl5bq Ай бұрын
ഈശോയെ നന്ദി. അനുഗ്രഗി ക്കണമേ
@shirlypius8697
@shirlypius8697 Ай бұрын
Yesuve ente minumole kku padikkanilla anugraham kodukkaname.Parisuddanmavinte sahayathal padichathu orma kodukkaname Amen
@user-cy3cv1xc6c
@user-cy3cv1xc6c Ай бұрын
Entey Eshoey, enneyum entey kudumbatheyum angekku poornamayi samarppikkunnu.Angayudey thiruraktham kondu njangaley shudheekarikkanamey.
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe vachanathil sigy hendri evarude kessil ninnue enna mattittharaname Amen
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve ithu varaikum nalkiya Anugrahalkkue nanni sthuthi sthothram aradhana Mahathwam 🙏🙏🙏
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@mekhavarghese6976
@mekhavarghese6976 Ай бұрын
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏 Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
@user-ys1ji2wx9k
@user-ys1ji2wx9k Ай бұрын
എനിക്ക് വീട് പണിയാൻ ലോൺ ന് അപേക്ഷ കൊടുത്തു ഒരു പേപ്പർ കൂടി കിട്ടാൻ ഉണ്ട് അത് വേഗം കിട്ടി ലോൺ വേഗം പാസ്സ് ആകാൻ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen
@mollyjose1580
@mollyjose1580 Ай бұрын
Jesus please fill your holy spirit in my children and us
@anilamathew6744
@anilamathew6744 Ай бұрын
Thank You Jesus for all your blessings ❤🙏❤
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏
@mollyjose1580
@mollyjose1580 Ай бұрын
Ente ishoye neenunum makkal nalki anugrahikkaname
@sheejasheejapa4951
@sheejasheejapa4951 Ай бұрын
Ente eshoye ella makkalude melum karunayakename Amen🙏🙏🙏
@joyseecj8428
@joyseecj8428 Ай бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve ellavarudeyum niyogangal safaleekarichuy Anugrajikkaname 🙏🙏🙏
@AbhibijuBiju
@AbhibijuBiju Ай бұрын
Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe vachanathil high richene ange etteduthe anugrahikkanameyAmen
@jincygeorge7869
@jincygeorge7869 Ай бұрын
Eshoye ente makkalkku nalla vijayam nakiyathinu orayiram nanni
@georgevarkey8144
@georgevarkey8144 Ай бұрын
EnteEsoye nangalku ellavarkum parisudhathmavu nirayename budhiyum bodhavum vivekavum vinjanavum vivechanasakthiyum anusaranayum achadakam nalkename
@jiyasanthosh2919
@jiyasanthosh2919 Ай бұрын
Please pray my son Emmanuel filled with holy spirit, faith, wisdom, focus and interest for studying and praying.Good future, good health, good habits.
@ninajoseph8430
@ninajoseph8430 Ай бұрын
Eshoye ente makane samarpikunu. Avane anugrahikane. Avane sukapedutane. Amen.
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve ellavarudeyum papangal kshamichuaapu sudheekarikkaname
@sarascreativeworld1044
@sarascreativeworld1044 Ай бұрын
Jesus please protect my husband from the hot sun and help his healthy mind and body forever.
@rejisebastian6743
@rejisebastian6743 Ай бұрын
Ente eshoye njagalude ella avasyagalum ee divyabaliyode samarppikkunnu
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus, mathave ,st antony ente makan alane anugrahikaname amen 🙏
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye ente niogathinte Mel karunayakan amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@chinnumol4049
@chinnumol4049 Ай бұрын
Eshuve ente thadasangal ellam Matti tharanamme ammen
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye ente makante thozhilmegal aye anugrahi ckename❤❤
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@flowerhut4102
@flowerhut4102 Ай бұрын
Ente eshoye moleyum collegum teachersneyum Hod yeyum principalneyum friendsukaleyumsamarpikunn u🙏🏻🙏🏻🙏🏻
@sknmt1
@sknmt1 Ай бұрын
Eshoye thadasaghal ellam matti anugrahikkaname
@therammathomas3795
@therammathomas3795 Ай бұрын
Thank you Lord for all your blessings Jesus bless Tibin Jemy tephy n Emmanuel with kids
@joshibindu312
@joshibindu312 Ай бұрын
കർത്താവെ എന്റെയും എന്റെ കുടുംബത്തിന്റെയും അവസ്ഥ അങ്ങേക്കറിയാമല്ലോ. ദൈവ ഹിതം ഞങ്ങളിൽ നിറവേറ്റാണെ 🙏
@salbinanjohn7301
@salbinanjohn7301 Ай бұрын
Jolly ellathea visshammikkkunna makkallluvedy prathikkuunnnu🙏
@DollyRaphael
@DollyRaphael Ай бұрын
ente eshoya ennathe vachanathil diju vene ang etteduthe anugrahikkanameyAmen
@JoyCt-fm1rv
@JoyCt-fm1rv Ай бұрын
Njangalude kudumbathe parisudhathmavinte abhishekathal nirakkename
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Ammu, Anu, Isa ennee kochu makkaleuum Anuhrahikkaname🙏🙏🙏
@rejisebastian6743
@rejisebastian6743 Ай бұрын
Sambathikamayi thakrnnirikkunnu ella kudumbagale um adiyagaleum yesu appachae ee divya baliyil samarppikkunnu
@jiyasanthosh2919
@jiyasanthosh2919 Ай бұрын
Please pray my daughter Hannah to get A+marks for Std 10th . Filled with holy spirit, faith, wisdom, self confidence, focus and interest for studying and praying.Good future, good habits, good health
@mekhavarghese6976
@mekhavarghese6976 Ай бұрын
Thank you for all your blessings🙏
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus, mathave, st antony enne anugrahikaname amen 🙏
@jincyajinvarghese8195
@jincyajinvarghese8195 Ай бұрын
Ellarudeyum munnil enne angayude sakshiyakki uyarthiyathinu nandhi parayunnu
Holy Mass August 29  Thursday  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:01
Quiapo Church Live Mass Today Friday August 30, 2024
41:18
WP Entertainment and Info
Рет қаралды 2,2 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 38 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 30 МЛН
Whoa
01:00
Justin Flom
Рет қаралды 48 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Holy Mass July 13  Saturday I  5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:57
HOLY MASS | Syro Malabar Holy Mass Malyalam | Fr. Thomson Koodapattu CMI
1:18:29
nammude puliyanmala
Рет қаралды 237 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 38 МЛН