Holy Mass March 07 Thursday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

  Рет қаралды 27,811

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

st. Mary's Assumption church Ezhikkara , North Paravoor
Fr. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekina

Пікірлер: 228
@MiniJoy-u6r
@MiniJoy-u6r 11 ай бұрын
എൻ്റെ മോളുടെ കൈയുടെ വിറയൽ മാറ്റി കൊടുക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏❤❤❤
@elsababy
@elsababy 11 ай бұрын
ഈശോയെ ഇന്ന് പ്ലസ് ടു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼
@soniyashibu8129
@soniyashibu8129 11 ай бұрын
ഈശോയെ chemistry exam ഇല്ല കുഞ്ഞുങ്ങൾക്കും easy ആകണമെ
@shinyjohn3335
@shinyjohn3335 11 ай бұрын
Yesuve ente kudumbathe anugrahikane
@antonywilson4502
@antonywilson4502 11 ай бұрын
Pray for SSLC students eshoye
@soniarajesh76
@soniarajesh76 11 ай бұрын
യേശുവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരുടെ കൂടെ ഇരിന്നു എക്സാം എഴുതി ക്കണമേ
@soumyachristopher7763
@soumyachristopher7763 11 ай бұрын
ഈശോയെ ഇന്ന് എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും പ്രത്യേകിച്ച് എന്റെ പോന്നുമോളെയും സമർപ്പുക്കുന്നു പഠിച്ചതെല്ലാം ഓർത്ത് നന്നായി എഴുതാനും നല്ല മാർക്ക് മേടിക്കാനും അനുഗ്രഹിക്കണേ
@jincygeorge7869
@jincygeorge7869 11 ай бұрын
Eshoye njangalude kudumbathe samarppich prarthikunnu
@josejmaniyamkot5545
@josejmaniyamkot5545 11 ай бұрын
ഈശോയെ ഇന്ന് എന്റെ അനിയത്തിക്ക് 10 ന്റെ board exam ആണ് subject Social Science ആണ്. പരീക്ഷ നന്നായി എഴുതാനും പഠിച്ചത് എല്ലാം നന്നായി ഓർക്കാനുള്ള കൃപയും അനുഗ്രഹവും അവൾക്കും കൂട്ടുകാർക്കും നൽകണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏
@jinokm7968
@jinokm7968 11 ай бұрын
മകളുടെ cbse ബോർഡ് എക്സാം എളുപ്പം ആകണേ
@alentom3819
@alentom3819 11 ай бұрын
Psalm 20 psalm 91, 34
@josephthomas9415
@josephthomas9415 11 ай бұрын
കർത്താവേ കനിയണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരച് അതു സാധിച്ചു തരണമേ
@ElizabathVarghese-v3p
@ElizabathVarghese-v3p 11 ай бұрын
Ente eshoyye inte friend inne kathukollane...avane padikan sahayikane...illa tinnma shakkttiyyeyum nashippichu kallayaname...avar cheyyunathu avarkku tanne tirrichu Kondukanamee... Eshoyye kude ayyirikanee❤🙏🙏
@sheebadenish8372
@sheebadenish8372 11 ай бұрын
ഈശോയെ എക്സാം എഴുതുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു എസ്എസ്എൽസി എക്സാം എഴുതുന്ന അലയും സമർപ്പിക്കുന്നു
@JMJ216
@JMJ216 11 ай бұрын
Amme,enik job il ellam pettennu catch chayyan sadhikane,njn karanam arkkum onnum pattatuth.🙏🙏
@alentom3819
@alentom3819 11 ай бұрын
Psalm 20 psalm 91, 34
@tigimolgeorge7773
@tigimolgeorge7773 11 ай бұрын
ഈശോയെ എൻ്റെ മുൻ കോപത്തെ അങ്ങയുടെ തിരുശരീര രക്തങ്ങളിലേക്ക് സമർപ്പിക്കുന്നു. വിശുദ്ധികരിക്കണമേ🙏🙏🙏🙏🙏
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 11 ай бұрын
ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ഇന്ന് പരീക്ഷ ഉള്ള എന്റെ മകളെയും എല്ലാവരെയും നല്ല മാർക്കോടെ ജയിപ്പിക്കണമേ
@jancyjames432
@jancyjames432 11 ай бұрын
Njangalude yathrayil koode udayirikename rogangal mattename. Daivame angayil asrayikan kripanalganame
@sabuthanadan2567
@sabuthanadan2567 11 ай бұрын
Eshoye innu plus one Chemistry exam ezhuthuna Ella makkaleyum Anitta yeum samarpikkunu Avalku Full A plus nalki anurgrahikkaname parishudhanmavinall nirakkaname
@annammathomas1118
@annammathomas1118 11 ай бұрын
Yesuvae today exam ezhuthunna ella kuttikaleyum anugrahekanamae
@Raichel-x4e
@Raichel-x4e 11 ай бұрын
എന്റെ ഈശോയെ ഞൻ ജോലി ചെയുന്ന വീടിനെ അനുഗ്രഹിക്കണമേ. 🙏എനിക്ക് വേദനഉണ്ടാകുന്നവിധത്തിൽഅവരുടെ ഭാഗത്തു നിന്ന് ഒന്നും ഉണ്ടാക്കല്ലേ. . 😢😢😢ഞൻ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ 🙏🙏🙏ഈശോയെ ഞാൻ വല്ലാതെ വേദനിക്കുന്നു കൂടെ ഉണ്ടാകണമേ 🙏🙏🙏🙏♥️😢
@sijijose1069
@sijijose1069 11 ай бұрын
ഈശോയെ എല്ലാത്തിനും നന്ദി 🙏🙏❤️
@bhavyarosa5066
@bhavyarosa5066 11 ай бұрын
ഈശോയെ, കരുണയായിരിക്കണമേ, ഇന്ന് +1 പരീക്ഷ എഴുതുന്ന എന്റെ മോളെയും, മറ്റു മക്കളെയും സമർപ്പിക്കുന്നു. എന്റെ മോൾക്ക് നന്നായി എഴുതാനുള്ള ക്യപ നൽകി അനുഗ്രഹിക്കണമേ! പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ നൽകി ശക്തിപ്പെടുത്തണമേ !അമ്മേ, മാതാവേ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ അമ്മയുടെ കാപ്പയുടെ കീഴിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ ആമ്മേൻ❤❤❤❤❤
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 11 ай бұрын
ഈശോയെ ഞങ്ങൾ ഈ വീട്ടിൽ നിന്നു താമസം മാറ്റണോ വേണ്ടയോ എന്ന് ഞങ്ങൾക്ക്‌ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല ഈശോയെ അങ്ങയുടെ ഇഷ്ടം ഞങ്ങൾക്ക്‌ മനസിലാക്കി തരണേ
@ElizabathVarghese-v3p
@ElizabathVarghese-v3p 11 ай бұрын
Kindly pray for my friend 🙏😭
@tigimolgeorge7773
@tigimolgeorge7773 11 ай бұрын
ഈശോയെ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏
@bijuvarghese3841
@bijuvarghese3841 11 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യയും മാറ്റിത്തരണമേ എൻ്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ sslc പരീക്ഷ എഴുതുന്ന അലീന മോളെയും കെയ്റ്റിനെയും മറ്റ് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും മാറ്റി കൊടുക്കണമേ അലീന മോൾക്കും അമ്മുവിനും പരീക്ഷയിൽ ഉന്നതവിജയം നൽകണമെ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകണമെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥകളും മാറ്റിത്തരണമേ എൻ്റെ അങ്ങയുടെ കാലിന് സൗഖ്യം നൽകേണമേ ഇപ്പോഴത്തെ ഈ ചൂട് കാലാവസ്ഥയിൽ വെയിലത്ത് പണിയെടുക്കുന്ന എല്ലാ മക്കളെയും കാത്ത് കൊള്ളണമേ എന്റെ ഭർത്താവിനെയും കാത്ത് കൊള്ളണമേ
@krossone8893
@krossone8893 11 ай бұрын
ഈശോയേ, പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ. അമ്മേ മാതാവേ പ്രാർത്ഥിക്കണേ
@rosammageorge3856
@rosammageorge3856 11 ай бұрын
Eaysoe jojoùte anmavine nithyasanti kodukane AmmaMathave
@VinayaDavis
@VinayaDavis 11 ай бұрын
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@deepababu4696
@deepababu4696 11 ай бұрын
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. പരിശുദ്ധാത്മാവെ അവരിൽ വന്ന് നിറയണമെ🙏🙏🙏
@Emmanuel-kx3hk
@Emmanuel-kx3hk 11 ай бұрын
Jesus ente mole suhapedutane andarikasougam taraname holy spirit nirakane
@joyseecj8428
@joyseecj8428 11 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർഥിക്കുന്നു ❤❤ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അലൻ അമൽ alna നന്നായി എഴുതാൻ പ്രാർഥിക്കുന്നു നല്ല വിജയം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤
@annammaseban9381
@annammaseban9381 11 ай бұрын
കർത്താവേ കുടുബ ജീവിതക്കാരോട് കരുണ കാണിക്കണമെ' പരീക്ഷയെഴുതുന്ന എല്ലാ മക്കളേയും സമർപിക്കുന്നു
@shijovarkey6966
@shijovarkey6966 11 ай бұрын
എന്റെ ഈശോയെ ഇന്നത്തെ osche എക്സാം അങ്ങയ്ക്കു സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമേ 🙏🙏🙏
@sojijoseph7933
@sojijoseph7933 11 ай бұрын
Ente esoyoa ennu nadakuna final exam English nanayi padichu orthu utharnghal azhuthan kazhiyanama esoyoa bayam Matti kodu🙏🙏kanama esoyoa nalla mark kitty pasakanama esoyoa ❤,
@elsybennyalukkal2697
@elsybennyalukkal2697 11 ай бұрын
എല്ലാസമയവും അങ്ങയെ സ്തുതിക്കുവാനും മഹത്വപ്പെടുത്താൻ കർത്താവേ ഞങ്ങൾ യോഗ്യത ആക്കേണമേ
@josephjohnson3317
@josephjohnson3317 11 ай бұрын
ഈശോയെ ഈ കുടുംബത്തിൻ്റെ കടങ്ങൾ വിടാൻ 10 സെൻ്റ് സ്ഥലം വിൽക്കാൻ പറ്റണേ കടം വിടാൻ ഒരു വഴി കാണിച്ചു തരണേ നല്ല തമ്പുരാനെ
@babyjoseph6258
@babyjoseph6258 11 ай бұрын
Esoye njangale anugrahikkename amen 🌹🌹🙏🙏
@LillykuttyMJoseph
@LillykuttyMJoseph 11 ай бұрын
Amiyoude canninu cazcha kittanamay amen yesuve Suni bala o.e.t. pasacanamay anugrahiccanamay amen yesuve Rayan class 1 exam eluppamairiccanamay amen ❤❤❤🎉🎉🎉
@josephjohnson3317
@josephjohnson3317 11 ай бұрын
യേശുവേ ഇന്നു പരീക്ഷ എഴുത്തുന്ന മകനെ കാത്തുകൊള്ളണമെ മകനെ പോലെ ബിസിനസ് പരീക്ഷ എഴുത്തുന്ന എല്ലാ മക്കളെയും നല്ല വിജയം നൽകി അനുഗ്രഹിക്കണമെ. Degree exam ആമ്മേൻ
@sathipk4251
@sathipk4251 11 ай бұрын
ഈശോയെ, എന്റെ മൂത്ത മോന്റെ ജോലിക്കാര്യം ok ആക്കി തന്നതിന് നന്ദി 🙏🏽🙏🏽🙏🏽
@mariammageorge8046
@mariammageorge8046 11 ай бұрын
Jesus I place my family and my grandchildren and my son all our needs in to your alter have mercy on us amen 🙏🏿 I place my building in to your alter please bless this building 🙏🏿🙏🏿🙏🏿
@lijisanthosh6320
@lijisanthosh6320 11 ай бұрын
ക൪താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏 മനസ്സി൯െറ ചിൻതകളെ പ്രവൃത്തി കളെ രോഗങ്ങളെ തിരുരക്ത൦ കൊണ്ടു കഴുകി വിശുദ്ധീകരികണമേ🙏🙏🙏😢
@lijisanthosh6320
@lijisanthosh6320 11 ай бұрын
ക൪താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏
@minishaju1000
@minishaju1000 11 ай бұрын
Inn +2 exam ezhuthunna ella makalkum ee divyabaliyude anugrahamundakaname
@Chakkadans
@Chakkadans 11 ай бұрын
എന്റെ ഈശോയെ ഇനി നിമിഷം വരെ ഞങ്ങളെ ഓരോരുത്തരെയും കാത്ത് പരിപാലിച്ചതിന് ഓർത്തും ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്തു അങ്ങേയ്ക്ക് നന്ദി പറയുന്നു 🙏🙏🙏🙏
@clarammasimon1112
@clarammasimon1112 11 ай бұрын
വിവാഹ തടസ്സം ഉള്ള മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@shincysunny7095
@shincysunny7095 11 ай бұрын
ഈശോയെ എന്റെ മകൾക്ക് പുറത്ത് പോകാനുള്ള എല്ലാ പേപ്പർ വർക്കുകളും ശരിയായി കിട്ടണമെ എന്ന് പ്രാർത്ഥിക്കുന്നു.
@RitaVO-j4o
@RitaVO-j4o 11 ай бұрын
എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
@JMJ216
@JMJ216 11 ай бұрын
Amme,ente experience certificate udane kittane,ath kodukkumbol ente Ella papers um sheriyakane,nk licence kittane😭😭🙏🙏
@sindhuvarghese7266
@sindhuvarghese7266 11 ай бұрын
Ente eesoye innu plustwo maths exam ezhuthunna ella makkaleyum anugrahikkaname 🙏🏻
@praveenkumar.kkizhakkayil2851
@praveenkumar.kkizhakkayil2851 11 ай бұрын
ഞാൻ ഇപ്പോൾ താമസിക്കുന്ന കളരിപ്പടി എന്ന നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് മാറി താമസിക്കാൻ ഈശോയോട് പ്രാർത്ഥിക്കേണമേ.
@ranifrancisthottungal661
@ranifrancisthottungal661 11 ай бұрын
Jesus mary joseph pray for Philippachan and Panchy
@sheejakurian1275
@sheejakurian1275 11 ай бұрын
ഈശോയെ എന്റെ മോൻ ഇയോണിനു ഇന്ന് സോഷ്യൽ exam,, കുഞ്ഞു ചോദ്യം നന്നായി മനസിലാക്കി ഉത്തരം എഴുതുവാനുള്ള കൃപ മോനും അവന്റെ കൂടെ exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്കണമേ,,, 🙏🙏🙏
@benvinbabu8489
@benvinbabu8489 11 ай бұрын
Pray for my son exam is going on n
@SebastianUkken-gf4ui
@SebastianUkken-gf4ui 11 ай бұрын
Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏
@thressiammajohn9102
@thressiammajohn9102 11 ай бұрын
എന്റെ ഈശോയെ എന്റെ മകൻ ജിത്തു ബി ടെക് സപ്പ്ളി റിസൾട്ട്‌ കാത്തിരികയാണ് ജിത്തുവിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏
@BinduSunil-cm4et
@BinduSunil-cm4et 11 ай бұрын
എന്റെ ഈശോയെ നാളെ ലോണിന്റെ മുഴുവൻ പൈസയും കിട്ടണേ തടസ്സം മാറണേ 🙏🙏🙏
@MiniJoy-u6r
@MiniJoy-u6r 11 ай бұрын
എൻ്റെ മകളുടെ കൈയുടെ വിറയൽ മാറ്റി കൊടുക്കണമേ🙏🙏🙏🙏🙏🙏❤❤❤❤❤❤
@ajrerthikaaaa
@ajrerthikaaaa 11 ай бұрын
ഈശോയെ എന്റെ വിസ rejection വരാതിരിക്കാനും ബാൻ മാറ്റി തരണേ മാർച്ച്‌ 19 വീണ്ടും വിസ ക്കു വെക്കുവാണേ 🙏
@Sophyjoju
@Sophyjoju 11 ай бұрын
Amen 🙏🙏🙏💕praise Lord 🙏🙏🙏💕
@sumamathai1522
@sumamathai1522 11 ай бұрын
acha please pray for my son to get a job
@beenathomas2199
@beenathomas2199 11 ай бұрын
Pray for my husband and children future endeavours 🙏 pray for my family members 🙏 pray for my daughter 🙏 bless all our daily activities
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 11 ай бұрын
Jem, mathave, st antony ente makan alane anugrahikaname amen 🙏
@mekhavarghese6976
@mekhavarghese6976 11 ай бұрын
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏 Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
@jishageorge3659
@jishageorge3659 11 ай бұрын
ഇന്ന് +2 പരീക്ഷ എഴുതുന്ന മോൾക്കു വിജയം നൽകി അനുഗ്രഹിക്കണമെ
@lijisanthosh6320
@lijisanthosh6320 11 ай бұрын
ക൪താവേ ഞങ്ങൾക്കു വചനം പഠിക്കുവാനും പറയുവാനും ഉള്ള കൃപ തരേണമേ🙏🙏🙏
@ranifrancisthottungal661
@ranifrancisthottungal661 11 ай бұрын
Jesus mary joseph pray for my brothers sisters and all cousins
@JerinJose-c1s
@JerinJose-c1s 11 ай бұрын
Ente eshoye dhanathe njan vallathe snehikkunnu.... ente sneham manasilakki kodukkane... Amen
@robinvkdy
@robinvkdy 11 ай бұрын
യേശുവേ എനിക്ക് ദൈവാനുഗ്രഹം ഉള്ള ഒരു വീട് എത്രയും പെട്ടെന്ന് വാങ്ങാൻ അനുഗ്രഹം നൽകണേ .
@philominathomas3941
@philominathomas3941 11 ай бұрын
KartKhave karunayayirikkane ❤❤
@annumathew6754
@annumathew6754 11 ай бұрын
Karthave njangale ivide ethichathinum osce pass Akan help cheythathinum orupad nanni.. Kochinte asugham Matti thanne, avanu samsarikkanulla kazhivu kodukkane, avante dehathulla padukalkku sowkhyam nalkaname... Ellavareyum kathukollaname Joli cheyyumbol ente koode thanne undakane....Plz be my light jesus. Language manasilakkan ente koode undakane..... Eshoye njan joli cheyyunna wardil thanne bank seriyakkithannathil orupad nanni..kadangalokke adakkan sahayichathinu orupad nannii.. Ente veetil Ulla prblm okke Matti thanne....chechide kalyanam nadathi thannathinu orupad nanni. Avalodu shamikkanulla manassu enikkum chettanum nalkaname. Avalkk nalloru kudumbajeevitham nalkaname Pappayeum mummyeyum kathukollaname..avare randupereyum arogyamullavarayi kathukollaname...Pappak ennodulla deshyam mattitharame.....Avare enik sambathigamayi sahayikkanam ennund...enik adinulla vivekavum bhudhiyum nalkename Eshoye njangal veedu marunna karyangal okke theerumanikkumbok nannayi theerumanam edukkan sahayikkaname Chettanu nannayi jolicheyyan sahayikkaname.chettanu santhoshavum samadhanavum nalkename Ennod Prarthana sahayam chodicha ellarudeyum avashyangal nadathi kodukkane Ente eshoye ente NMC registrationu Ulla thadassangal Matti thannathinu Nanni Pin Kittan enne sahayichathinu eshoye orupad nanni Eshoye ellareyum sahayikkanam ennu enik agrahamund.....adinu enne sahayikkaname ... Anuvinod deshyamonnum enik undakkkalle. Avalkku ennodulla pinakkam mattitharaname Avalkku lijoyod shemikkanum...avarkk nalloru kudumbajeevithavum kodukkane Eshoye ippolulla veeetil ninnu vere veedu kandupidikkanum nalla oru sthalam kandupidikkanum enneyum anuvineyum sahayikkaname.. Trust maranum australiakku pokanum Ulla karyangal ellam cheyyan enne sahayikkaname Chettanu joliyil nalla area kittane..ellam tolerate cheyyan sahayikkane.chettanum enikkum samadhanam nalkename Eshoye njangale veedinte Pani start cheyyumbol njangalde koode thanne undakane...thadasangal Matti tharane...veedinte Pani melnottam vahikkunnna luby chettane kathukollaname..ella theerumanangalum seriyayi edukkan sahayikkaname Eshoye ippo joli cheyyunna trustil ninnu maranam ennund...adinu venda karyangal okke cheyyan oru vazhi kanichu tharaname. Chachaneyum mummyeyum kathukollaname...chachanu heartinum mummykku naduvinum Ulla bhudhimuttukal Matti tharaname Amen
@manjumathew4966
@manjumathew4966 11 ай бұрын
Kindly pray for Geo uncle and bindhu aunty to continue their life with happiness
@Merinsunil1780
@Merinsunil1780 11 ай бұрын
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@lijisanthosh6320
@lijisanthosh6320 11 ай бұрын
ക൪താവേ എന്റെ കാലി൯െറ നടുവി൯െറ വേദന മാറ്റി തരേണമേ🙏🙏🙏😢
@beenageorge6369
@beenageorge6369 11 ай бұрын
Thank you Jeasus for your blessings🙏🙏🙏
@daisyjoseph5168
@daisyjoseph5168 11 ай бұрын
Ente Eeshoye Shruthiyude R N exam pass ayi kittan anugrahikkeneme prarthikkeneme Amen
@georgearakkal4249
@georgearakkal4249 11 ай бұрын
ഈശോയെ ടുട്ടുവി ന് നന്നായി പരീക്ഷ എഴുതാൻ സാധിക്കണമെ എല്ലാ വിധ പ്രതി സന്ധി കളും നേരിടാനുള്ള കരുത്ത് ഞങ്ങൾക്ക് തരണമേ എന്റെ ഭാര്യയെയും മക്കളെയും സമൂഹത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പാപങ്ങൾ പൊറുക്കണമെ
@manjumathew4966
@manjumathew4966 11 ай бұрын
Kindly pray for my daughter to study well and be a blessed girl
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 11 ай бұрын
Jesus ,mathave ,st antony enne sukamakaname amen 🙏
@florypaul6576
@florypaul6576 11 ай бұрын
Praise the Lord Amen Hallelujah ❤❤
@jeenaabraham9539
@jeenaabraham9539 11 ай бұрын
Entae Easoyae kuttyakkalkku padikkivaanulla moodum ishtavum kodukkenamae🙏🏻🙏🏻🙏🏻
@ashashoo9940
@ashashoo9940 11 ай бұрын
Yeshuve njangalude varumana margathe samrpichu prarthikkunu amen 🙏
@jessythomas3487
@jessythomas3487 11 ай бұрын
Eshoye ente kudumbethodu karuna thonneneme 🙏🙏🙏
@tisyanoop548
@tisyanoop548 11 ай бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@ranifrancisthottungal661
@ranifrancisthottungal661 11 ай бұрын
Jesus mary joseph thanks for all blessings
@alicegeorge5348
@alicegeorge5348 11 ай бұрын
Esoye exam ella makklam anugrahikkaname 🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹 Amen amen amen
@georgeks8299
@georgeks8299 11 ай бұрын
എന്റെ ഈശോയെ മോളുടെ എക്സാം ഇന്ന് റിസൾട്ട്‌ ആണ് നല്ല മാർക്കോട് കൂടി പാസ്സ് ആകുവാൻ അനുഗ്രഹിക്കണം 🙏🏼🙏🏼🙏🏼🙏🏼
@akshayks3859
@akshayks3859 11 ай бұрын
ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏
@mollyjose1580
@mollyjose1580 11 ай бұрын
Ente anunum neenunum makkale nalki anugrahikkanama eshoye
@annajudeannajude4762
@annajudeannajude4762 11 ай бұрын
Nangle കാത്തു കൊള്ളണമേ ആമേൻ
@josujaison3409
@josujaison3409 11 ай бұрын
യേശുവേ +2 എക്സമിനു നല്ല മാർക്സ് വാങ്ങാൻ സഹായിക്കണേ 🙏🏻🙏🏻
@lisamani3200
@lisamani3200 11 ай бұрын
Ente eashoye enikk papammojanam nalkaname .njan arinjum aryatheyum cheythupoya papangal ellam ennodu shemikkaname. ennodu karuna thonnaname.ente geevitha thadassangal mattaname
@ShinoMoleAugustine
@ShinoMoleAugustine 11 ай бұрын
Eeshoye ente moneyum husbandneyum anugrahikkane Amen
@elizageorge7063
@elizageorge7063 11 ай бұрын
Eeshoye ennekurichulla ellavarudeum thettidharana mattitharane
@joiceushus18
@joiceushus18 11 ай бұрын
Ella family um samarppikkunnu eshoye. Ella marichupoyavare samarppikkunnu. Ellavidha vedanaklilude kadnnu pokunnavare samarppikkunnu. Mary sama Thomas abison joice Anthony aami ushas lizzy samarppikkunnu
@mekhavarghese6976
@mekhavarghese6976 11 ай бұрын
Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, ente health issues matti tharaname🙏
@Avemariya-v1y
@Avemariya-v1y 11 ай бұрын
ഈശോയെ നന്ദി ❤️🙏
@sunujoseph8139
@sunujoseph8139 11 ай бұрын
Ishoyae anugrahikanamae...Parishudathmavinae ayakanamae...Amen
@kochuthressiaej6463
@kochuthressiaej6463 11 ай бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️
@philominacx5798
@philominacx5798 11 ай бұрын
Thanks to be God.Thank you Jesus Amen 🙏🏻🌸🌸🌸🌸🌸🌸🌸🙏🏻
@JAIMOLANTONY
@JAIMOLANTONY 11 ай бұрын
Ente milke kuvait license passaai. Ente eshoye eppol nadackanpokunna interviewilum nee mathramanasrayam ente eeshoycke orairamairam nandi nandi eeshoye❤❤❤
@thankachanputhusserrybappu9066
@thankachanputhusserrybappu9066 11 ай бұрын
Eeshoye Karuna thonnaname anugrahikkename
@mollyjose1580
@mollyjose1580 11 ай бұрын
Jesus please protect me husband and children with your holy spirit 💗
Holy Mass  February 10 Monday   5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
33:08
Sunday Holy Mass  February 09   5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
34:10
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
CATHOLIC CHURCH LIVE MASS TODAY || FEB  10  MONDAY MASS ONLINE  |  REV FR DOUGLAS BADONG
40:33
Catholic Mass Today Live (CMTL)
Рет қаралды 6 М.
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 10 МЛН
Rugăciune puternică pentru a elimina problemele și a restabili pacea
22:28
Rugăciunea și credința ortodoxă
Рет қаралды 12 М.
Holy Mass  February 07 Friday 5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
28:25
Holy Mass  February 04  5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
28:26
Fr.Bineesh Augustine Poonoly
Рет қаралды 26 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН