No video

kurishinte vazhi fr Severios BBaudios കുരിശിന്റെ വഴി

  Рет қаралды 526,184

BB audios

BB audios

Күн бұрын

fr.ABEL CMI 1967ല്‍ ആബേൽ അച്ചൻ രചിച്ചു കെ കെ ആന്റണി മാസ്റ്റർ സംഗീതം നൽകിയ കുരിശിന്റെ വഴി
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Пікірлер: 620
@manjalyjacob2273
@manjalyjacob2273 26 күн бұрын
യേശു വേ പാപികളായ ഞങ്ങളുടെ കുരിശുകൾ സന്തോഷപൂർവ്വം വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമെ ആമ്മേൻ 🙏♥️🙏
@molyjohns7648
@molyjohns7648 5 ай бұрын
പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ യേശുവേ
@renyfrancis1005
@renyfrancis1005 5 ай бұрын
എന്റെ ക്രൂശിതനായ ഈശോയെ എന്റെ ജീവിതം വളരെ ബുദ്ധിമുട്ട് ആണ് ഈശോയെ . അനുഗ്രഹിക്കണം
@Johnson-tl1zz
@Johnson-tl1zz 11 ай бұрын
ദൈവം തമ്പുരാനെ , ഞാൻ ഒട്ടുമിക്ക ദിവസങ്ങളിലും കുരിശിന്റെ വഴി കേൾക്കുന്നുണ്ട് അത് പരിഗണിച്ച് എന്നെ അനുഗ്രഹിക്കണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാവരോടും ശാന്തതയോടും സൗമ്യതയോടും സ്നേഹത്തോടെയും ഇടപഴകാൻ അനുഗ്രഹിക്കണമേ ആമേൻ എന്റെ കുടുംബത്തിന്റെ മേൽ അവിടുത്തെ ഹിതാനുസൃതം കൃപാവരം ചൊരിയണമേ ഞങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത് ഈ എഴുതുന്നതിൽ എന്തെങ്കിലും പന്തികേട് ഉണ്ടെങ്കിൽ എന്നോട് പൊറുക്കണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർച്ചയായും മാറ്റിതന്നേ പറ്റു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേല്ലൂയ ആമേൻ
@babualex9869
@babualex9869 6 ай бұрын
ദൈവമേ അങ്ങേക്ക് നന്ദി പറയുന്നു. ഈ സഹോദരൻ അങ്ങേയോട് അപേക്ഷിച്ച പ്രാർത്ഥന കേട്ട് സഹോദരന്റെ ആവശ്യം നടത്തി കൊടുക്കണമേ. ആ മകന്റെ മേൽ കരഉണയഉണ്ടആകണമേ.
@manjujohnson995
@manjujohnson995 5 ай бұрын
എന്നെയും പരിഗണിക്കേണമേ കർത്താവേ 😢😢
@Ammukutty1234-dl2lk
@Ammukutty1234-dl2lk 5 ай бұрын
ഹൃദയം ഉരുകുമ്പോൾ ഉള്ള വേദനയോടു സമാനമായി ഇൻപമായി ശ്രുതി മധുരമായി പാടുന്ന സേവിയർ അച്ഛനും ഗ്രുപ്പിനും ഒരായിരം നന്ദി കണ്ണീരോടല്ലാതെ ഈ ശുശ്രുഷഇൽ പങ്കു കൊള്ളാൻ സാദിയമല്ല ആമേൻ ആമേൻ ആമേൻ ❤❤❤✝️✝️✝️💐🌹🌹🙏🙏🙏🙏🙏
@philaminesabs1831
@philaminesabs1831 6 ай бұрын
ഭക്തിനിർഭരമായ, ഹൃദയ സ്പർശിയായ ഈ കുരിശിൻ്റ വഴി പ്രാർത്ഥനയിൽ നിന്നും പരസ്യം ഒഴിവാക്കുകയായിരുന്നു വെങ്കിൽ ?
@jessythomas7245
@jessythomas7245 5 ай бұрын
ഈശോയേ ഇപ്പോൾ കണക്ക് പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ മകൻ ബിൻസിന് Full മാർക്ക് നൽകി അനുഗ്രഹിക്കേണമേ ഈശോയേ എൻ്റെ മോൻ നന്നായി കഷ്ടപ്പെട്ട് പഠിച്ചിട്ടുണ്ട്. പഠിച്ചതെല്ലാം മറക്കാതെ എഴുതാൻ അങ്ങയുടെ പരിശുദ്ധാത്മാവിനെ അവൻ്റെ മേൽ അയയ്ക്കേണമേ അനുഗ്രഹിക്കേണമേ
@girijamk1376
@girijamk1376 4 ай бұрын
കരുണ മയനായ കർത്താവേ ഞങ്ങളുടെ പാപങ്ങൾ ക്ഷേമിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@pennammaonachan3990
@pennammaonachan3990 5 ай бұрын
കർത്താവേ.. എന്റെ പാപങ്ങൾ എന്നോട് കൂടെ.. അവസാനിപ്പിക്കേണമേ. മക്കളേ ശിക്ഷിക്കരുതേ.. ആമീൻ 🙏🙏🙏🙏
@cicilysaju1007
@cicilysaju1007 6 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@Ammukutty1234-dl2lk
@Ammukutty1234-dl2lk 6 ай бұрын
അച്ഛനും BB കൊയർ ഗ്രുപ്പിനും ആയിരം ആയിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏👋💯🔥🔥🔥🔥🔥🔥♥️♥️♥️♥️
@manjalyjacob2273
@manjalyjacob2273 6 ай бұрын
അങ്ങയുടെ ഉദരത്തിൻ "ഫലമായ" ഈശോ അനുഗ്രഹിക്കപ്പെട്ട വനാകുന്നു
@jollyroy2001
@jollyroy2001 5 ай бұрын
Oh Jesus angu..mathtram ente kudumbathinu thuna❤❤❤❤
@marykuttyjacob199
@marykuttyjacob199 6 ай бұрын
അച്ഛാ ഒത്തിരി നല്ല പാട്ട്.സൂപ്പർ . നല്ല ഭക്തി. യേശു അനുഗ്രഹിക്കട്ടെ
@LILLY_FERNANDEZ_AJ
@LILLY_FERNANDEZ_AJ 6 ай бұрын
അച്ഛാ ഭക്തിനിർഭരമായ ഈ കുരിശിന്റെ വഴിയിൽ പരസ്യം ഒഴിവാക്കി കൂടെ🙏🙏🙏🙏
@xavier08kv
@xavier08kv 5 ай бұрын
You can sponsor it.
@aditimukherjee563
@aditimukherjee563 5 ай бұрын
@mathewkv5260
@mathewkv5260 5 ай бұрын
I also agreed the comments of Lilly. Please try to avoid advertising in between.❤😂
@Jjayjays
@Jjayjays 5 ай бұрын
@@xavier08kvunnecessary reply. Just because not sponsored, it is so commercial minded to put advertisements in devotional contents… very bad
@jinivarghese5711
@jinivarghese5711 5 ай бұрын
🙏🙏🙏🙏
@elammapkelamma2471
@elammapkelamma2471 5 ай бұрын
എൻ്റെ മകളുടെ അസുഖം മാറ്റിത്തരണമേ ഈശോ നാഥാ🙏🙏🙏🙏🙏
@user-jd1us4uh3t
@user-jd1us4uh3t 5 ай бұрын
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@babupa7633
@babupa7633 Жыл бұрын
പീലാത്തോസിന്റെ അരമന മുതൽ ഗാഗുൽത്താ വരെയുള്ള ( കുരിശു മരണം വരെ ) ഈശോയുടെ പീഡാനുഭവം ധ്യനിക്കാതെ ക്രൈസ്തവരായ ആർക്കും ഈ നോയമ്പ് കാലം പിന്നിടാനാവില്ലല്ലോ. ഏതു സഭാ വിശ്വാസിയും ഈ കുരിശിന്റെ വഴി ധ്യനിക്കുന്നത് ഇന്നിന്റെ ആവശ്യമാണ്. ബഹു : അച്ഛനും ടീം അംഗങ്ങളും ഭക്തി പൂർവം അനുഷ്ഠിച്ച ഈ കുരിശിന്റെ വഴി വളരെ വളരെ നന്നായിട്ടുണ്ട്. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. God bless you. ആബേൽ അച്ഛന്റെ ആൽമാവിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-fs4pz2fh7p
@user-fs4pz2fh7p 5 ай бұрын
Anik നല്ല ഒരു ജീവിതപങ്കാളി കിട്ടുവാൻ 🙏🙏..Nalla job kittan🙏🙏
@manjalyjacob2273
@manjalyjacob2273 6 ай бұрын
എന്റെ ഹൃദയം അസ്വസ്ഥമാണെങ്കിലും കുരിശിന്റെ വഴിയിൽ ഞാൻ അല്പം ആശ്വാസം കണ്ടെത്തട്ടെ❤❤❤ 🙏🙏🙏
@pennammaonachan3990
@pennammaonachan3990 5 ай бұрын
കർത്താവേ.. എന്റെ.. മകൾക്ക്.. നല്ലൊരു ജീവിത പങ്കാളിയെ കൊടുത്തു രക്ഷിക്കണമേ... 😔😔🙏🙏🙏🙏ആമീൻ
@molyjohns7648
@molyjohns7648 5 ай бұрын
മോനു ജോലിക്കൊടുത്താനുഗ്രെഹിക്കാനേ യേശുവേ അവന്റെ ജീവിതം സന്തോസത്തോട് ആയിരിക്കണേ
@RajendranSankaran-hp7tu
@RajendranSankaran-hp7tu 5 ай бұрын
Thampuraan Achane Anugrahikkatte kudae Jhangaleyum Anugrahikkatte
@beenathomas7764
@beenathomas7764 5 ай бұрын
Eeshoye ente chakkaramoley angu oanu thottu sughapeduthanamey❤️❤️❤️
@molyjohns7648
@molyjohns7648 5 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങളും വേദനകളുണ്മാറ്റിത്തരേണമേ
@salyjames2705
@salyjames2705 4 ай бұрын
എൻ്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു അവർക്ക് വിശ്വാസം നൽകി അനുഗ്രഹിക്കണേ🌹🙏🙏🙏🌹
@Ammukutty1234-dl2lk
@Ammukutty1234-dl2lk 6 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@shejanimolp2394
@shejanimolp2394 2 жыл бұрын
പ്രീയപ്പെട്ട അച്ചാർ കുരശിന്റെവഴി ഗാനങൾ ആലപിച്ചതിൽ അച്ചനും ടീമിനും അഭിനന്ദനങൾ
@Johnson-tl1zz
@Johnson-tl1zz Жыл бұрын
എല്ലാ ദിവസവും രാവിലെ ഇതിൽ പങ്കെടുക്കുന്നുണ്ട്..... ആമേൻ
@treesatd
@treesatd Жыл бұрын
നല്ല അഭിഷേകം ആയിരുന്നു സ്വാർഗം ദർശിക്കുന്ന ഒരനുഭവം ഈശോ അച്ഛനെ കൂടുതൽ ശക്തി പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️ave മരിയ ave mariya
@Ammukutty1234-dl2lk
@Ammukutty1234-dl2lk 6 ай бұрын
അച്ചോ കരുണമായനായ യേശൂ അച്ഛനെയും കൊയറിനയും അനുഗ്രഹിക്കട്ടെ ഭക്തി നിർബരമായി ഈ ശൂശ്രുഷാ നിറവേറ്റാൻ ദൈവം നൽകിയ കൃപക്കായ് സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏🙏🙏💯💯👋👋👋
@antonychacko5358
@antonychacko5358 6 ай бұрын
Oh my Jesus 😭
@annammajoseph3100
@annammajoseph3100 5 ай бұрын
​@@antonychacko5358❤
@philipthomas7778
@philipthomas7778 6 ай бұрын
അച്ഛനെയും BBAudio നെയും എന്റെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ. സ്വയം മറന്നു നമ്മുടെ കുരിശ് എടുത്തു കുരിശിന്റെ വഴി പിന്തുടരുവാൻ നമ്മുടെ ദൈവം നമ്മെ സഹായിക്കട്ടെ. ആമേൻ.
@lukaluka5545
@lukaluka5545 5 ай бұрын
Luka edayadi chaganassery ഇന്നു രണ്ടു വർഷമായി എൻ്റെ സംസാരം പോയിട്ട് അതിനാൽ അത് തിരിച്ചുകിട്ടാൻ ഈശോയ്യോട് പറയുക
@molyjohns7648
@molyjohns7648 5 ай бұрын
ഞങ്ങളുടെ എല്ലാ വേദനയും അസുഖങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ യേശുവേ
@lishamathew8863
@lishamathew8863 2 жыл бұрын
കുരിശിന്റെ വഴി ........ വളരെ ഹ്യദ്യമായ വരികളും , മനോഹരമായ നമ്മുടെ അച്ചന്റെ ആലാപനവും ......❤️ ഭംഗിയേറിയ അവതരണവും .....👍
@jollyabraham1426
@jollyabraham1426 6 ай бұрын
We praise You Jesus, I love you Jesus kindly bless our family with your Grace Appa. amen
@Ammukutty1234-dl2lk
@Ammukutty1234-dl2lk 5 ай бұрын
🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️യേശൂവേ,,,,, നന്ദി അപ്പാ സ്തോത്രം ♥️♥️♥️♥️♥️♥️♥️♥️ആമേൻ 🙏🙏🙏🙏🙏🙏
@paulosen9176
@paulosen9176 5 ай бұрын
54:24
@gsg4239
@gsg4239 6 ай бұрын
Acha god bless u . Lilly aunty karimanackel
@maryammacherian8259
@maryammacherian8259 2 жыл бұрын
അച്ചനെയും BB Audios നെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഭക്തി നിർഭരമായ പ്രാർത്ഥനയും പാട്ടും... 🙏🙏🙏🙏💓💓 to അച്ചൻ and the whole team 👌
@R.ROSHAN.22
@R.ROSHAN.22 Жыл бұрын
​@rosemary-op7kj2a1Q❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0".
@ricilymathai5586
@ricilymathai5586 6 ай бұрын
❤❤very nice
@marymathew5942
@marymathew5942 6 ай бұрын
❤😊😊😊😊😊😊😊 2:09 2:09 2:10 2:10 2:11
@mathewantony7415
@mathewantony7415 6 ай бұрын
​G6dt7bh🎉
@toxicff8499
@toxicff8499 6 ай бұрын
😊😊😊😊😊😊😊
@jollyabraham1426
@jollyabraham1426 6 ай бұрын
Jesus Christ Son of God Saviour I love you Jesus
@molyjohns7648
@molyjohns7648 5 ай бұрын
യേശുവേ ഫ്ലാറ്റ് വിൽക്കാൻ സാധിക്കണേ. ഈ വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ യേശുവേ. കൈ വിടല്ലേ സങ്കടം കാണണമെയേശുവേ
@TravelBro
@TravelBro 2 жыл бұрын
ഓരോ ഗാനങ്ങൾക്കും അച്ചന്റെ ഒരു ടച്ച്‌ 👌
@annammamathai3377
@annammamathai3377 5 ай бұрын
Praise the lord. Esoye papikalaya njangalode karunayayirikkaname. Hredhayasparshiya aalapanam. Ellavereyum esoye anugrahikkatte. Amen❤❤❤
@reji1967
@reji1967 4 ай бұрын
എന്റെ ദൈവമേ എന്റെ മക്കളെയും എന്റെ ഭർത്താവിനെയും ഞാൻ സമർപ്പിക്കുന്ന അവരെ കാത്തും കൊള്ളണമേ
@RajendranSankaran-hp7tu
@RajendranSankaran-hp7tu 5 ай бұрын
Amen Amen Amen
@LijiThomas-lv2kk
@LijiThomas-lv2kk Жыл бұрын
അഭിഷേകം നിറഞ്ഞ കുരിശ്ശിന്റെ വഴി, അറിയാതെ തന്നെ ഈ പ്രാർത്ഥനയോടൊപ്പം മനസ്സുo ആത്മാവും സഞ്ചരിക്കുന്ന അവസ്ഥ, ദൈവം അങ്ങേയും ടീം മിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤
@molyjohns7648
@molyjohns7648 5 ай бұрын
മക്കളെക്കൊണ്ട് സങ്കടപ്പെടാൻ ഇടയാക്കല്ലേ. അവര് കെട്ടിയ ഭർത്താക്കന്മാരോടും ഭാര്യയോടും കൂടി ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ യേശുവേ
@salvi208
@salvi208 6 ай бұрын
Praise the Lord! Invaluable knowledge and understanding of eternal life Achan. May the Holy Spirit inflame in you more and help the church to understand and be intimate with Jesus 🙏🙏🙏. May the wisdom of God be with all of us like our dear Arun Achan🙏🙏🙏
@mollyjohnson5439
@mollyjohnson5439 Жыл бұрын
എല്ലാവർക്കും ഈ prayer chollamJesus ഇസ് തെ ലോർഡ് ഓഫ് all humanity
@lincyjohny2101
@lincyjohny2101 Жыл бұрын
4😂😂❤,😊879877998❤😂8u6667 ⁷
@molyjohns7648
@molyjohns7648 5 ай бұрын
എന്റെ വേദനകൾ മാറ്റിത്തരേണമേ യേശുവേ. കണിയേനെ
@antonycherian5374
@antonycherian5374 5 ай бұрын
ഇടക്കുള്ള പരസ്യം ആരോചകമാണ്
@philominaukken5858
@philominaukken5858 5 ай бұрын
Have mercy on us oh Lord Jesus Christ.
@user-ew5kw4iz6i
@user-ew5kw4iz6i 6 ай бұрын
ഈശോയെ.. കാത്തുകൊള്ളണമേ ❤️🙏❤️
@jainammabiju8990
@jainammabiju8990 6 ай бұрын
Achenum BB groupinum all the best
@jacinthachacko8822
@jacinthachacko8822 6 ай бұрын
Amen❤
@lissybabu8277
@lissybabu8277 6 ай бұрын
Supper Glory to God 👍🙏🙏💝
@maryjoseph4195
@maryjoseph4195 6 ай бұрын
ആമ്മേൻ❤❤
@jacinthachacko8822
@jacinthachacko8822 6 ай бұрын
Amen❤❤
@antonypl6401
@antonypl6401 6 ай бұрын
God bless. O my jesus
@antonypl6401
@antonypl6401 6 ай бұрын
👏👏👏
@thomasmichael3318
@thomasmichael3318 Жыл бұрын
Fr. ഹൃദയസ്പർശിയായ കുരിശിന്റെ വഴി 👍👍👍ഇത്രയും നന്നായി 👍👍👍അവസാനം വരെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajeswarymd110
@rajeswarymd110 5 ай бұрын
❤പത്താം പീ യൂ സ് മാർപാപ്പയുടെ പള്ളിയിലെ മരിച്ചു പോയ പാമ്പയ്‌ക്കൽ അച്ചൻ ആണ് ആദ്യമായി കുരിശിന്റെ വഴി പഠിപ്പിച്ചത്. ഇന്നത്തെ കുരിശിന്റെ വഴി അച്ചനു സമർപ്പിക്കുന്നു
@annamjose3497
@annamjose3497 5 ай бұрын
Amen 🙏🙏🙏❤ Super Acha
@leelammarajan6446
@leelammarajan6446 6 ай бұрын
Amen thank lord
@BeenaJoseph-mm6kv
@BeenaJoseph-mm6kv Жыл бұрын
അനുഗ്രഹ ഗായകൻ സേവേറിയോസ് അച്ചനും ടീമിനും അഭിനന്ദനം. ആത്മീയത നിറഞ്ഞ സ്വരമാധുരി. ദൈവം അനുഗ്രഹിക്കട്ടെ
@treesatd
@treesatd Жыл бұрын
നല്ലാ ഹീലിംഗ് ആയിരുന്നു ദൈവം ഉയർത്തട്ടെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️🌹🌹❤️❤️❤️🙏🌹🌹🌹🌹❤️❤️🌹🌹
@sherlygeorge6692
@sherlygeorge6692 5 ай бұрын
Praise the Lord
@pennammaonachan3990
@pennammaonachan3990 5 ай бұрын
കർത്താവേ. എന്റെ... പ്രായമായ അമ്മയുടെ.. യും.. അമ്മച്ചിയുടെയും.. പ്രാർത്ഥന.. കേൾക്കണമേ.. അവരെ അനുഗ്രഹിക്കണമേ. ആമീൻ 🙏🙏🙏🙏
@marryvarghese6715
@marryvarghese6715 5 ай бұрын
Amen amen amen🙏🙏🙏
@dominicdominic-oy5qh
@dominicdominic-oy5qh 6 ай бұрын
❤❤❤❤❤❤❤ ആമ്മേൻ
@molyjohns7648
@molyjohns7648 5 ай бұрын
ഫ്ലാറ്റ് വിൽക്കാൻ സാധിക്കണേ യേശുവേ. വട്ടുക്കുന്നെലെ വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ
@elsychackochan89
@elsychackochan89 2 жыл бұрын
ഹൃദയസ്പർശിയായ ചിത്രങ്ങൾക്കും ശബ്ദത്തിനും ആലാപനത്തിനും നന്ദി. ദൈവം നമ്മെ എല്ലാവരെയും ദീർഘായുസ്സും ആരോഗ്യവും ആൽമീയവരവും നൽകി ധാരാളമായി അനുഗ്രഹിക്കട്ടെ.
@leelammajohn-qm2jm
@leelammajohn-qm2jm 6 ай бұрын
🎉😢
@leelammajohn-qm2jm
@leelammajohn-qm2jm 6 ай бұрын
😂😂
@dalyshaji6931
@dalyshaji6931 5 ай бұрын
😅
@josephelaya8610
@josephelaya8610 5 ай бұрын
Ok
@maryjustin2277
@maryjustin2277 5 ай бұрын
Karthave.katukollename.🙏🏻🙏🏻🙏🏻🙏🏻😭
@user-dp3wp6lm4c
@user-dp3wp6lm4c 5 ай бұрын
ബെറ്റി പൈലി ദൈവമേ... സ്തുതി❤
@user-ej8ec2hp3p
@user-ej8ec2hp3p 5 ай бұрын
ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ അനുഗ്ക്കണമേ
@sarithaprince1133
@sarithaprince1133 5 ай бұрын
Nalletthe parisha social annu ennik vedi prarthiko
@ThersyaShilpa-l7z
@ThersyaShilpa-l7z Ай бұрын
ആമേൻ 🙏🌹❤️
@girijamk1376
@girijamk1376 4 ай бұрын
കർത്താവേ എന്റെ കുടുബംത്തേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@mercyjoseph7211
@mercyjoseph7211 5 ай бұрын
God bless all people and the world
@jossyjo4883
@jossyjo4883 Жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ലാ
@anniephilip5538
@anniephilip5538 6 ай бұрын
Super praise theLord😊
@molykuttyjosmi4775
@molykuttyjosmi4775 5 ай бұрын
എല്ലാം ഈശ്വരാ അനുഗ്രഹത്താൽ ഫലപ്രദം. ഉദരത്തിൻ ഫലമായ എന്നാണോ ബലമായ എന്നാണോ
@taramatthew8992
@taramatthew8992 5 ай бұрын
ഉദരത്തിൽ ഫലമായ ഈശോ
@chackoouseph57
@chackoouseph57 6 ай бұрын
Chrit have mercy on us
@aniyammasibichen7134
@aniyammasibichen7134 5 ай бұрын
Supper sound🙏🏻
@molyjohns7648
@molyjohns7648 5 ай бұрын
എന്റെ വേദന മാറ്റിത്തരേണമേ യേശുവേ
@gigojohn6222
@gigojohn6222 5 ай бұрын
Amen
@user-lh5ct8zy4n
@user-lh5ct8zy4n 5 ай бұрын
പരസ്യം ഒഴിവാക്കുക എല്ലാ ദിവസവും നോമ്പ് കാലമായത്തിനാൽ വെക്കുന്നുണ്ട് Pls അച്ഛാ
@m.a.abrahamabraham6272
@m.a.abrahamabraham6272 6 ай бұрын
നല്ല ആലാപനം. May Lord bless you
@user-jd1us4uh3t
@user-jd1us4uh3t 5 ай бұрын
എന്റെ ഈശോയേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@lissystephen5640
@lissystephen5640 5 ай бұрын
Ella Deivamakkaludeyum aathmarakshkkayi samarppikkunnu. Karunayundavane eeshoye 🙏
@veronicacsjpooppana9250
@veronicacsjpooppana9250 5 ай бұрын
Amen 🙏🙏🙏
@k.kanandom2272
@k.kanandom2272 4 ай бұрын
Ente makkale samarppikkunnu avrkku jeevithapankalikale kodukkename
@leelajoseph5570
@leelajoseph5570 4 ай бұрын
Amen❤️🙏🏻🙏🏻
@vasanthimk2783
@vasanthimk2783 5 ай бұрын
കർത്താവെ എന്റെ 2 മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ..
@molyjohns7648
@molyjohns7648 5 ай бұрын
മകന് ജോലി കൊടുത്താനുഗ്രെഹിക്കാനേ യേശുവേ
@JancySiby-nj8cj
@JancySiby-nj8cj 5 ай бұрын
ഈശോയെ പാപിയായഎന്നിൽ കനിയണമെഏറിക്കിൻറയുംസേറയുടെയുംഅസുഖംമാറ്റണെജിൺസീവീട്അഞ്കാണണെപിൻഹീയിൽകനിയണെ
@lillyeebabyv9628
@lillyeebabyv9628 6 ай бұрын
❤❤❤❤
@babuc.l6696
@babuc.l6696 Жыл бұрын
👍super voices 👌 kalaky song very good 🙏🙏god bless you
@ashageorge2686
@ashageorge2686 6 ай бұрын
Almighty God, our savior bless us and protect us from all evils
@user-xz5lk5wd1l
@user-xz5lk5wd1l 6 ай бұрын
Ee kurichintay Vazhiyiluday Jangalay um Anugrahakkana Amen❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@coinbag8486
@coinbag8486 6 ай бұрын
❤❤❤❤❤❤❤❤❤❤❤
@usernnew
@usernnew 5 ай бұрын
നാഗഭാഗ്യം മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുന്ന കാര്യം
@rajievarghese2593
@rajievarghese2593 5 ай бұрын
Amen🌹🙏🌹🕯️🕯️✝️🕯️
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Ente Daivam Swarga Simhasanam | Fr. Severios Thomas | Sadhu Kochukunjupadeshi | Evergreen Songs
9:26
Christian Devotional Manorama Music
Рет қаралды 1,9 МЛН
Amma Kanya
55:02
Daleema - Topic
Рет қаралды 289 М.
Kurishinte vazhi | Way of The Cross Malayalam | Eeshoye Krooshum Thangi | Fr.Joseph Mavumkal
53:01
Rhythm Communications Christian Devotional Songs
Рет қаралды 1,2 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН