Holy Mass November 29 Friday Malayalam / 5.30 am

  Рет қаралды 5,455

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

Пікірлер: 119
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻
@marymp9094
@marymp9094 3 сағат бұрын
*സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.* *ആമ്മേൻ*🙏🙇‍♀️
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻
@celinjoseph3586
@celinjoseph3586 3 сағат бұрын
എൻറെ ഈശോയെ എനിക്ക് നല്ല ഉറക്കം നൽകേണമേ എനിക്ക് ഒരിക്കലും കോൺസ്റ്റിപ്പേഷൻ ഉണ്ടാക്കല്ലേ
@celinjoseph3586
@celinjoseph3586 3 сағат бұрын
എൻറെ ഈശോയെ എൻറെ കുടുംബത്തിൽ അങ്ങനെ ശാന്തിയും സമാധാനവും സന്തോഷവും ഐക്യവും പരസ്പര സ്നേഹവും തരേണമേ
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@Nijus174
@Nijus174 3 сағат бұрын
കുടുംബത്തിൽ ശാന്തിയും സമാധാനവും സാമ്പത്യത്തിക ബുദ്ധിമുട്ടിക്കളും മാറ്റി തരണമേ
@lindathomas4307
@lindathomas4307 5 сағат бұрын
യേശുവേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ഉണ്ടാകണമേ 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ.... ഓമന കുഞ്ഞമ്മച്ചിയെയും, ജെയ്കുട്ടനെയും, സ്മിനുവിനെയും പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുത്തെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണേ 🙌🏻🙏🏻ആമേൻ 🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@marymp9094
@marymp9094 3 сағат бұрын
*ഞങ്ങളുടെ ദുഃഖങ്ങളെ സന്തോഷമായി പകർത്തിയരുളുകയും..ഞങ്ങളുടെ പരാജയങ്ങളെ അവിടുത്തെ രക്ഷയുടെയും സമാധാനത്തിന്റെയും ഫലമണിയിക്കുകയും ചെയ്യണമേ..അങ്ങിൽ വിശ്വസിക്കാനും പ്രത്യാശിക്കാനുമുള്ള കൃപ ചൊരിഞ്ഞനുഗ്രഹിക്കുകയും..നിത്യപ്രകാശമായി പ്രശോഭിച്ചു കൊണ്ട് ഞങ്ങളുടെ ജീവിതങ്ങളെ അവിടുന്ന് വഴി നടത്തുകയും ചെയ്യണമേ..* *പരിശുദ്ധ അമ്മേ..വിമലഹൃദയ നാഥേ..ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻
@linsyajeesh3560
@linsyajeesh3560 Сағат бұрын
ഈശോയെ അങ്ങ് ഞങ്ങൾ പോകുന്ന വഴിയിൽ അങ്ങയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻മക്കളെ 🙏🏻🙏🏻🙏🏻കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻കുടുബത്തിൽ ഉള്ള എല്ലാവർക്കും പൂർണ ആരോഗ്യം 🙏🏻തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
കർത്താവേ.... അങ്ങേ ദാസൻ ടിനു ബ്രദർ, മാരിയോ ഇവരുടെ ജീവിത പങ്കാളികളെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ദൈവഹിതം മാത്രം നിറവേറുമാറാകട്ടെ 🙌🏻അനുഗ്രഹിക്കണേ ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻
@Nijus174
@Nijus174 3 сағат бұрын
ഈശോയെ നന്ദി പറയുന്നു
@crazyaldrin5844
@crazyaldrin5844 3 сағат бұрын
അപ്പ അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ അങ്ങയുടെ ദിവ്യ ബലി വഴി കൂടെ ഉണ്ടാകണേ എന്നും എപ്പോഴും
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@PrincyReji-ns8tg
@PrincyReji-ns8tg 2 сағат бұрын
ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤
@meeramanojmeeramanoj1522
@meeramanojmeeramanoj1522 3 сағат бұрын
കർത്താവെ എന്റെ യേശുവേ കരുണ തോന്നണേ കൃപ യുണ്ടാകണേ 🙏
@SicilySicilyjohnson
@SicilySicilyjohnson 2 сағат бұрын
ഈശോയെ അനുഗ്രഹിക്കേണമേ മക്കളെ സമർപ്പിക്കുന്നു ജോൺസനെ സിസിലി സമർപ്പിക്കുന്നു 🙏🙏
@dollymathew5289
@dollymathew5289 Сағат бұрын
🙏🏽🙏🏽🙏🏽.. ഈശോയെ തടസങ്ങളൊക്കെ മാറ്റി സ്നേഹവും സന്തോഷവും സമാധാനവുമുള്ള കുടുംബജീവിതം നൽകി മോനെ അനുഗ്രഹിക്കേണമേ...എന്ന് ഈ കുർബാനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... 🙏🏽🙏🏽🙏🏽
@sijishaju8719
@sijishaju8719 3 сағат бұрын
ഈശോയെ രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ മടികാണിക്കുന്ന sslc പരീക്ഷക്കായി ഒരുങ്ങുന്ന മകനെ സമർപ്പോയ്ക്കുന്നു plus2bsc ക്കു പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@Mary-zz5wt
@Mary-zz5wt 3 сағат бұрын
പിതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@shincysunny7095
@shincysunny7095 Сағат бұрын
സ്വർഗ്ഗസ്ഥനായ പിതാവേ മരിച്ചു പോയ എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് എൻ്റെ ഭർത്താവ് അപ്പൻ അമ്മ ചേട്ടൻ ഇവരുടെ ആത്മാവിനെ ശാന്തി കൊടുക്കണമെ
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@celinjoseph3586
@celinjoseph3586 3 сағат бұрын
എൻറെ മരുമകളുടെ എന്നോടുള്ള ദേഷ്യം മാറ്റി തരേണമേ
@Nijus174
@Nijus174 3 сағат бұрын
ഈശോയെ. ആസിഡന്റ് പറ്റിയ എന്റെ കാലിന്റെ മുറിവ് ഉന്നക്കി തരണമേ
@leelavamanan3166
@leelavamanan3166 3 сағат бұрын
Yesuve Sthuthi Yesuve Sthothram Yesuve Aaradhana
@elsyjoseph4155
@elsyjoseph4155 3 сағат бұрын
Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen
@omanageorge5702
@omanageorge5702 3 сағат бұрын
Parishudha beliyilude Ella manushya makkaleum kazugi vishudeecarikkaname
@sumeeshudayappam1949
@sumeeshudayappam1949 2 сағат бұрын
എന്റെ ഈശോയെ കരുണ തോന്നേണമേ
@philominageorge2863
@philominageorge2863 2 сағат бұрын
എന്റെ ദിവ്യകാരുണ്യ നാഥാ എന്റെ മകൾ സാന്ത്വനയ്ക്ക് ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്റർവ്യൂവിൽ അങ്ങ അവളെ വിജയിപ്പിച്ച് ഒരു ജോലി വാങ്ങി കൊടുക്കണേ നാഥാ.
@josephkattathara2013
@josephkattathara2013 2 сағат бұрын
Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏
@linsyajeesh3560
@linsyajeesh3560 Сағат бұрын
നന്ദി ഈശോയെ 🙏🏻🙏🏻നന്ദി കർത്താവെ 🙏🏻🙏🏻🙏🏻
@Nijus174
@Nijus174 3 сағат бұрын
ആ സിഡന്റ് പറ്റിയ എന്റെ മക്കൾ ഹെൽനയെ അനുഗ്രഹ ക്കണമേ അവളുടെ കാല്ന്റെ വേദനയും മുറിവ് ഉണക്കി കൊടുക്കനമേ
@marrythomas4727
@marrythomas4727 3 сағат бұрын
ഈശോയെ അച്ചുകുട്ടി ക്ക് 2025 ഏപ്രിൽ നു മുൻപ് ഡ്രൈവിംഗ് ലൈസൻസ് കൊടുത്തു അനുഗ്രഹിക്കണമേ . 🙏ഭയം കൂടെ വണ്ടി ഓടിക്കാനുള്ള കൃപ കൊടുക്കണമേ 🙏
@thomasanthony2877
@thomasanthony2877 3 сағат бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@marymp9094
@marymp9094 3 сағат бұрын
*ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും* *ആമ്മേൻ*🙏*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ*.. *ഈശോയെ*.,..🙏
@LeenaJoy-x6e
@LeenaJoy-x6e 3 сағат бұрын
ഈ ശോയുടെതിരുരക്തത്താൽ ഞങ്ങളെ കഴുകാണ മേമ മകന്റെ വിരലന്റെ മുറി ഒണക്കണമേ🙏🏻
@sreedevidominic4987
@sreedevidominic4987 5 сағат бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സമർപക്കുന്നു കരുണയായിരിക്കണമേ
@josephmt9137
@josephmt9137 Сағат бұрын
Thanks to the priest and the group who offered the Holy mass 👏👏👏👏👏
@salybaby411
@salybaby411 3 сағат бұрын
Praise the Lord hallelluya🙏esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename🙏 yesuve nanni yesuve aradana stotrum stuthy mahathum hallelluya hallelluya🙏🙏🙏
@leelavamanan3166
@leelavamanan3166 3 сағат бұрын
Eeshoye വിവാഹ തടസ്സം നേരിടുന്ന അനിയൻ്റെ മോൻ Arunineyum Sisterude മോൻ Melvineyum അനുഗ്രഹിച്ചു അവർക്ക് ഓരോ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കേണമേ
@reenajoshy5829
@reenajoshy5829 2 сағат бұрын
ഈശോയെ നന്ദി സ്തുതി
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ക്രിസ്തുവിൽ നവജീവിതം പ്രാഭിക്കാൻ ഈ മക്കളെ അനുഗ്രഹിക്കണേ അപ്പാ......ഇവരുടെമേൽ കരുണ തോന്നണേ.... 😢🙏🏻 1.FENEENA 2.SHEEBA 3.MANJU 4.VIDHYA 5.FREJILA
@NaliniSugunan
@NaliniSugunan 2 сағат бұрын
പിതാവേ അങ്ങയുടെ കുപ കൂടെ 2 ള്ളതോർത്ത് നന്ദിയോട് സ്തുതിക്കുന്നു സ്തോത്രം സ്തോത്രം.🙏🙏.🙏
@SheebaJ-cl9rt
@SheebaJ-cl9rt 3 сағат бұрын
Amma mathavee nanny
@BiniMahesan-jm4cm
@BiniMahesan-jm4cm 3 сағат бұрын
Esowye yogyathayal njagale parisudhiyude athmavuk
@josephkattathara2013
@josephkattathara2013 2 сағат бұрын
Yeshuve nadha kochumonu nalkunna sawghyathey orthu easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen
@leelavamanan3166
@leelavamanan3166 3 сағат бұрын
Karthave Njangalodu Karuna Undakename
@treasa6230
@treasa6230 3 сағат бұрын
എല്ലാ നന്മകൾക്കും നന്ദി
@annammaseban9381
@annammaseban9381 3 сағат бұрын
കർത്താവേ മരിച്ചു പോയവരുടെആന്മാക്കൾക്ക് നിത്യജീവൻ നൽകണമെ🙏🙏.🙏
@mlatha389
@mlatha389 Сағат бұрын
ഈശോയെ ശുദ്ധീകര ണ സ്ഥലത്തെ എല്ലാ ആൽമക്കളെയും ഈശോയെ നിത്യ ജീവൻ നൽകി അനുഗ്രഹിക്കണേ 🙏🏼 കൂടെ ഈ പാപിയായ എന്റെ മകനെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏼 ഈശോയെ അവനു സ്വർഗ്ഗ ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏼
@AnilkumarS-bm9rz
@AnilkumarS-bm9rz 2 сағат бұрын
Karthave njagalude prarthana kelkkaname amen praise the lord 🙏🙏🙏🙏 amen amen 🙏
@leelavamanan3166
@leelavamanan3166 3 сағат бұрын
Karthave Angu Ithuvare Njangalkku Nalkiya Yella Anugrahangalkkum Kreupakalkkum Njangal Nandhi Parayunnu
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏
@Nijus174
@Nijus174 3 сағат бұрын
തടസം മാറ്റി തരണമേ എത്രയും വേഗം എനിക്ക് പോക്കാൻ സാധിക്കണമേ
@manjukgmanju9649
@manjukgmanju9649 39 минут бұрын
Eshoyeee aghayude makkalaya Manu Meera thodrname
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 2 сағат бұрын
AMEN🙏🏻 AMEN 🙏🏻AMEN🙏🏻 AMEN AMEN
@renjupaul9596
@renjupaul9596 2 сағат бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@omanageorge5702
@omanageorge5702 3 сағат бұрын
🎉Appa yeshucristhuvinte namathil chodhiqunnu angaude thirurecthathal njangale cazucaname parishudhalmavalnjangale niraca ame eniq athumathram mdhy
@fincyshiju7996
@fincyshiju7996 Сағат бұрын
Eshoye anugrahikkanne 🙏 mummiye samarppikkunu ,vedana Matty tharanne🙏🙏
@leelavamanan3166
@leelavamanan3166 3 сағат бұрын
Karthave. oru Nalla Bhavanam Illathathinal വിഷമിക്കുന്ന എല്ലാവർക്കും ഭവനം ഉണ്ടാകുവാൻ അങ്ങ് അനുഗ്രഹിക്കേണമേ
@linsyajeesh3560
@linsyajeesh3560 Сағат бұрын
എന്റെ ദൈവമേ എനിക്ക് തണുപ്പ് അടിക്കുമ്പോൾ🙏🏻,പൊടി അടിക്കുമ്പോൾ 🙏🏻ഉണ്ടാകുന്ന അലർജി 🙏🏻തുമ്മൽ 🙏🏻കഫം കെട്ട്, 🙏🏻ശാസം മുട്ടൽ 🙏🏻എന്നിവയിൽ നിന്ന് പൂർണമായി രോഗ വിടുതൽ തന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@lissiammabaiju458
@lissiammabaiju458 Сағат бұрын
Esoye ellam samarpikunu tadasagal mataname anugrahikaname 🙏
@jessytj8264
@jessytj8264 45 минут бұрын
Appa Appa Appa Yeasu Krusthuvinte namathil njan chothikunu Yeasuvinte raktham kondu ente mole kazyugi Parishuthalmavu kondu nirakanama abishagam chaiyanama eniku athumatram mathi Amen hallelujah Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@ambikamariya2536
@ambikamariya2536 3 сағат бұрын
Amen amen amen 🙏🙏🙏✝️✝️✝️
@annammamathai3100
@annammamathai3100 Сағат бұрын
Esuva karunayaganama 🙏🙏 anugregikkanama Esuva kunjugal illatha Ella thabathimarkum kunjugala nalgi anugregikkanama
@josephmt9137
@josephmt9137 Сағат бұрын
Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏
@gracysunny2694
@gracysunny2694 30 минут бұрын
Yeshuve joly illatha Ella makkaleyum samarppiykkunnu .joly nalki avare anugrahiykkaname.parishudhathmaval nirachu avarude Mel karuna ayiriykkaname amen 🙏
@jessyantony6881
@jessyantony6881 3 сағат бұрын
Amen
@Nijus174
@Nijus174 3 сағат бұрын
എനിക്ക് വിദേശത്തോക്ക് പുവാനുള്ള തടസം മാറ്റി തരണമേ
@Nijus174
@Nijus174 3 сағат бұрын
കുട്ടിക്കൾക്ക് പഠിക്കനുള്ള ബുദ്ധിശക്തിയും ഓർമ്മശക്തിയും കൊടുത്തുഅതു അനുഗ്രഹിക്കണമേ
@lissammajoseph7451
@lissammajoseph7451 44 минут бұрын
Father please pray for protect me my all enemy s 🙏
@lissammajoseph7451
@lissammajoseph7451 47 минут бұрын
Thanks god 🙏
@sherinchacko9738
@sherinchacko9738 3 сағат бұрын
Amen 🙏
@miniroby9063
@miniroby9063 43 минут бұрын
Yeshoye nangalae 3paraeyum ee baliyil samarpikunnu rogangalil ninnu apath anarthangalil ninnu kathukollanamae 7:42
@jessyantony6881
@jessyantony6881 4 сағат бұрын
Esoye ella familyeyum samarppikkunnu anugrahikkaname
@lissiammabaiju458
@lissiammabaiju458 Сағат бұрын
Esoye Nani 🙏
@jollyvarghese1097
@jollyvarghese1097 3 сағат бұрын
Ente Appa,Eshukristuvinte namathil chodhikkunnu.Thirurakththal kazhuki vishudheekarichu Parishudhatmavinal nirakkaname.Enikkathu mathram mathi.
@evanapoorna2874
@evanapoorna2874 7 минут бұрын
Njn agrhikunna joli de nla oru shubha varatha inn thne kekkanne amen 🙏🙏
@leelavamanan3166
@leelavamanan3166 3 сағат бұрын
Karthave Ente Perakuttikaludeyum Makkaludeyum Mattellavarudeyum Roga Durithangalum Peedakalum Mattename
@teenadavis326
@teenadavis326 3 сағат бұрын
Maalude kalvedanasugamakaame.
@SheebaJ-cl9rt
@SheebaJ-cl9rt 3 сағат бұрын
Eysovee nanny
@elsypj2764
@elsypj2764 4 сағат бұрын
Yesuve krushiyiangal angu thannu .vilavukal thannu.athu 100 meni kedakathe vilavukalakkuvan, sahayickaname.kedakunna chakka kanumbol aa makante ullu pidayukayaneesoye.viswasam, nashtamskunnesoye.makane kaividalle esoye.rashickaname. enthumathram joli cheythu esoye.vilavukal kedakunna sakthikale angu atti odickaname.angallathe njangalkku arumilla.manushyanal assathyam,daivathal Sathyamanu.yesuve NANNI orayiram NANNI kaividathe kakkaname.
@vkjoseph6922
@vkjoseph6922 3 сағат бұрын
🙏 🙏 🙏 Amen. Amen. Amen. 😮
@SheebaJ-cl9rt
@SheebaJ-cl9rt 3 сағат бұрын
Amme eysovee nanny vada veetileku pokan oru nalla sahachariyam tharename
@lissammajoseph7451
@lissammajoseph7451 45 минут бұрын
Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏
@leenat.a9620
@leenat.a9620 3 сағат бұрын
🙏🙏🙏🙏🙏🙏🙏🙏
@BridgetMary-ox1nk
@BridgetMary-ox1nk 3 сағат бұрын
Please pray for Alex aneeta my brother sisters family and 8me
@renjupaul9596
@renjupaul9596 2 сағат бұрын
SPECIAL PRAYER REQUEST FOR, FENEENA, SHEEBA, MANJU,VIDHYA, FREJILA😢😢
@dundu608
@dundu608 3 сағат бұрын
🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@avjose1535
@avjose1535 3 сағат бұрын
❤🙏🏻🌹
@maryjohn8990
@maryjohn8990 3 сағат бұрын
Jesus have mercy on Rahul Nithin to get permanent job and a house 🙏🏻🙏🏻
@shijibiju3394
@shijibiju3394 2 сағат бұрын
🙏🙏🙏
@treasa6230
@treasa6230 3 сағат бұрын
Eesoye enneyum ente kudumbatheyum poornamayi samarpikkunnu
@miniroby9063
@miniroby9063 38 минут бұрын
Ente kaiku vadana ee baliyil samarpikunnu maran prathikanamae
@holidaytourworldtourworld254
@holidaytourworldtourworld254 2 сағат бұрын
സുനിൽ- റീബ അമൽ- ദിയ ജസ്റ്റിൻ - ദിവ്യ ജോസഫ് - സിനി റെയ്‌മോൻ -അനു അബ്രഹാം - സിമി Rochelle - Richard, മരിയ - ഡയൻ Edna - James, Sumel - Leya നിഷാദ് - ജീനി, സോണിയ- ഷൈൻ, മിഥുൻ - നീമ, എബി - ദിവ്യ, ശരത്-ബിബി, ബെന്നി-പ്രിയ, പ്രിൻസ് - സെൽമ സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ ഈശോയെ.... ഈ ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏
@Mini-ys7hp
@Mini-ys7hp 3 сағат бұрын
Ente eshyoe our veeduniun vedi parthikunnu swathamai medikan our kazju ella davivme kathukollane
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН
Holy Mass November 29  Friday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
28:36
Japamala- Mysteries of Sorrow- Dhukkathinde Rahasyangal
32:58
ShalomTelevision
Рет қаралды 2,2 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 18 МЛН