നിങ്ങൾ പറയുന്നത് കേട്ടപ്പോൾ നിങ്ങളുടെയും ഞങ്ങളുടെയും കണ്ണുനിറഞ്ഞു ഇപ്പോൾ എല്ലാം ശരിയായില്ലേ ദൈവം അനുഗ്രഹിച്ച ഫാമിലി ആണ് നിങ്ങളുടെ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ👍🏻👍🏻❤❤
@shainammajames14210 күн бұрын
നിങ്ങൾ നല്ല മനുഷ്യർ ആണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@kunjangaming700712 күн бұрын
എല്ലാവരെയും കരയിപ്പിച്ചു, എങ്കിലും ദൈവം അനുഗ്രഹിക്കട്ടെ സുഖപ്രസവം ആവട്ടെ
@hassankutty239711 күн бұрын
വന്ന വഴി മറക്കാത്തവനാണ് യഥാർത്ഥ മനുഷ്യർ
@sarithaashok256812 күн бұрын
❤❤❤ പഴയതൊന്നും മറക്കാത്തതുകൊണ്ടാണ് ബിജുവിന് വലിയ ആർഭാടങ്ങളൊന്നും വേണമെന്ന് തോന്നാത്തത്.ആവശ്യത്തിനുമതിയല്ലോ എല്ലാം എന്നതോന്നൽ അതുകൊണ്ടാണ്.എല്ലാ ഈശ്വരാനുഗ്രഹവും ഉണ്ടാവും.താണനിലത്തേ നീരോടൂ അവിടേ ദൈവം തുണചെയ്യൂ.അത് ബിജുവിനെ കണ്ടുതുടങ്ങിയ കാലം മുതൽ ഓർമയിൽ വരുന്ന വാചകമാണ്. ❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪 കുറേ നാളിനു ശേഷം നിധീഷിനേയും കണ്ടു ഇന്ന്.സന്തോഷം.ഇന്നലെ അക്ഷയിനേം കണ്ടു.❤❤❤
@beenavadakkethala11 күн бұрын
Realy heart touching.May god bless them
@beenavadakkethala11 күн бұрын
Really heart touching .May god bless them
@bindhuvipin136011 күн бұрын
Ee pavangale alle ororuthar kuttam parayunnath sathyam ariyathe oronnu parayaruth avar samadhanathodeyum aanthoshathodeyum jeevikkatte❤❤❤❤
@Theerthamoleofficial12 күн бұрын
വന്ന വഴി മറക്കാത്തവരെ എന്നും ദൈവം കൂടെ കൂട്ടും... എന്നും നിങ്ങൾ ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ. നല്ല ഒരു വാവക്ക് വേണ്ടി പ്രാർത്ഥിക്കാം
@AnuSurendran-e6x12 күн бұрын
Kure avalumar peranayittu.koppile video ayittu kettiyedukkum evalokke kunna pootil kettittalle pannittalle pinne entho.koppu kanikkana
@jishamr701612 күн бұрын
കടന്നു വന്ന ജീവിതം കഷ്ടപ്പാടും കണ്ണുനീരും നിറഞ്ഞതാണെങ്കിൽ ഒരിക്കലും നമുക്ക് അത് മറക്കാൻ പറ്റില്ല 😔അതൊക്കെ ഓർക്കുന്നവർക്ക് മാത്രമാണ് ഇന്നത്തെ ജീവിതത്തിന്റെ സുഖം അറിയാൻ പറ്റു... 🥰🥰🥰
@lakshmiikkara476012 күн бұрын
നിങ്ങൾ പഴയ ബിജുവും കവിയും തന്നെ 😊സന്തോഷമായി സ്നേഹത്തോടെ ജീവിക്കു ☺️love your family🥰
@SunrisesVlogs12 күн бұрын
നമ്മൾ ഇന്ന് എവിടെ എത്തിനിൽക്കുന്നോ അതിന്റ പിന്നിൽ ഒരുപാട് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാവും, സന്തോഷം ഒരുപക്ഷെ വളരെ കുറച്ചു മാത്രം പക്ഷേ അതിനെ എല്ലാം അതിജീവിച്ചു ഇന്നിലേക്ക് എത്തിയല്ലോ 🙏സിംപിൾ ഫാമിലി 🥰എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇങ്ങനെ തന്നെ നിങ്ങൾ മുന്നോട്ട് പോയാൽ മതി ദൈവത്തിന്റെ കൃപ നിങ്ങളോടൊപ്പം എന്നും ഉണ്ടാവും 🙏🙏🙏god bless uuuuu 🙏🙏🙏
@gokulamcurryworld377412 күн бұрын
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും.....ഉറപ്പായും.....തളർത്താൻ ഒരുപാട് പേർ നോക്കും...നെഗറ്റീവ് കമൻ്റ്സ് വെച്ചിട്ട്.....never mind ആക്കി വിട്ടേക്കണം...ok...all the best
@chandranp524612 күн бұрын
എത്ര വലിയ ആളായാലു പഴയ കാര്യങ്ങൾ ഒരിക്കലും മറക്കാൻ പാടില്ല
@ishamariyamishamariyam743712 күн бұрын
കണ്ണ് നിറഞ്ഞു ബിജൂ ദൈവം അനുഗ്രഹിക്കട്ടെ ❤
@Sajeev-u6l12 күн бұрын
600 ലക്ഷം സബ് നേടിയെടുത്ത നമ്മുടെ കണ്ണൂരിൻ്റെ അഭിമാനമായ ബിജുവിനും ഫാമിലിക്കും നൂറ് നൂറ് ആശംസകൾ🎉 നിങ്ങളുടെ കട്ട ഫേനാണ് നമ്മൾ ചക്കരക്കല്ലിൽ നിന്നും സജീവ് ദിൽദിയ
@sunilkumar-gp2th12 күн бұрын
@@Sscwala-o5iകണക്ക് അറിയില്ല അല്ലേ
@Tharasvinrudra12 күн бұрын
Paray bro ethra laksham aan 60m@@sunilkumar-gp2th
@sunilkumar-gp2th12 күн бұрын
@@Tharasvinrudra 600
@Tharasvinrudra12 күн бұрын
@@sunilkumar-gp2th പിന്നെ താങ്കൾ എന്താണ് പുള്ളിയോട് കണക്ക് അറിയില്ലേ എന്ന് ചോദിച്ചത്....?
@sunilkumar-gp2th12 күн бұрын
@@Tharasvinrudra ആരോട്.... ഞാൻ Sscwala o5i യോട് ആണ് ചോദിച്ചത്..... അദ്ദേഹം പറഞ്ഞത് 60 എന്നാണ്..... അത് ഡിലീറ്റ് ആക്കി അയാൾ പോയി.
@fathimahassain757012 күн бұрын
ഒരിക്കലും നിസാരം അല്ല കഷ്ട പെട്ടവർക്ക് അതിന്റെ വെല അറിയൂ
@shgaming15412 күн бұрын
സത്യം
@maniavuckool66555 күн бұрын
Wishing you Happy prosperous year 2024❤❤❤❤❤😂😂🎉😢😢😮😢🎉😂❤❤❤❤❤❤@@shgaming154
@sreedeviram266712 күн бұрын
അഭിനന്ദനങ്ങൾ കവി ബിജു അമ്മ അനുകുട്ടി മോൻ 👍👍👍👍👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉🎉
@naizaSharsh9 күн бұрын
അഭിനയം ഇല്ലാതെ ജീവിക്കുന്ന മനുഷ്യർ ❤ദൈവം അനുഗ്രഹിക്കട്ടെ ❤ അലവിൽ നിന്ന് ഒരു വ്യക്തി ❤
@smithanair777212 күн бұрын
കഷ്ടപ്പാടു അനുഭവിച്ചു വന്നതുകൊണ്ടു പണത്തിന്റെ വില നന്നായി അറിയാമ ബിജുവിന് അതാണ് നിങ്ങൾ ഇപ്പോളു൦ ലളിതമായി ജീവിക്കുന്നത്. ഈശ്വരാനു ഗ്രഹ൦എപ്പോഴും ഉണ്ടാവു൦ നിങ്ങളെക്ക്❤❤❤❤
@ambilysasi854911 күн бұрын
എന്ത് പറയണമെന്ന് അറിയില്ല നിങ്ങൾ പറയുന്നത് കേട്ടപ്പോൾ കണ്ണുനീർ വന്നു ❤❤❤
@Shibikp-sf7hh12 күн бұрын
വന്ന വഴി മറക്കാത്ത നിങ്ങളുടെ കൂടെ എപ്പോഴും ദൈവം ഉണ്ടാകും ❤️🙏. നിങ്ങള് കരയിപ്പിച്ചല്ലോ ബിജു ഏട്ടാ
@indirasa840411 күн бұрын
നിങ്ങളുടെ വിഷമം കണ്ടിട്ട് ഞാൻ കരഞ്ഞുപോയി ❤️❤️❤️👍👏🥰
@JamesPJ-u4w12 күн бұрын
പണമല്ല സനേഹമാണ് പരിഗണനയാണ് വലിയ ത് എന്ന പാഠം പഠിപ്പിച്ചതിൽ ഈ വിഡിയോ കുടുംബത്തിന് നന്ദി കരയിച്ചതിന്നും നന്ദി
@foodyhusain11 күн бұрын
ബിജു ഏട്ടന്റെ പണ്ടുകാലത്തെ ജീവിത കഥ എത്ര വട്ടം കേട്ടാലും മതിയാവില്ല കഷ്ട്ട പാട് അറിഞ്ഞു വളർന്നു വന്നത് കൊണ്ട് എത്ര വലിയ നിലയിൽ എത്തിയാലും നമ്മുടെ ജീവിതം നന്നായി കൊണ്ട് പോകാൻ കഴിയും അല്ലാത്തവർ അത് അറിഞ്ഞു വളരണം ബിജുവേട്ടാനിങ്ങൾ സൂപ്പർ ആണ് 👍👍👍👍🎉
@sathicheruthana135712 күн бұрын
കരയിച്ചല്ലോ കവി ബിജു 😍😍സന്തോഷമായി ഇരിക്ക് ❤️❤️
@KRTEJUS11 күн бұрын
ആ ദൈവത്തിന് എന്നെപ്പോലെ ഒരുപാട് പേരെ ഇഷ്ടമല്ല bro
@shalymohan906410 күн бұрын
ബിജു പറഞ്ഞത് 100%സത്യം ആണ് സമയം ആകുമ്പോൾ ദൈവം തരും നല്ലത് മാത്രം വരട്ടെ ❤❤❤❤❤❤❤
@vinodkumarkk12 күн бұрын
Congratulations for 60 Million . You are making every Indian so proud. ❤❤🎉🎉🎉
@zyadmuzain96299 күн бұрын
Congratz for 6 crores ❤❤❤ Kashtapadin big salute👍 ❤❤❤
@lakshmikuttyknair917912 күн бұрын
60 മില്യൺ ആയോ 👏🏻👏🏻👌👌🎉🎉💕
@BabysavithaM8 күн бұрын
ഈ familiyude കട്ട fana 🥰🙋♀️ഉണ്ട super👏👏
@vinithababu673812 күн бұрын
60Mആയതിൽസന്തോഷം, അഭിനന്ദനങ്ങൾ . ഇനിയും ഉയരങ്ങളിൽഎത്തട്ടെ
@teresa2981012 күн бұрын
Saranilla. Ippol vangi koduthallo. . take care dear kavikutty ❤🙏
കണ്ണ് നിറഞ്ഞു 🥰❤️🥰എല്ലാവരെയും ഒരുപാട് ഇഷ്ടം ❤️❤️... അമ്മ ❤️👌❤️❤️
@shailajanarayan88611 күн бұрын
ഇങ്ങനെ കരയിക്കല്ലേ ബിജു വല്ലാത്ത സങ്കടം വന്നു ഞാൻ കരഞ്ഞു പോയി.. കവിയുടെ സങ്കടം കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല. വന്ന വഴി മറക്കാതെ ജീവിക്കുന്നവരെ ദൈവം ഒരിക്കലും കൈ വിടില്ല മക്കളെ.. 🙏🏻🥰🥰🥰🥰❤️❤️❤️❤️❤️❤
@Bindumk-s7p12 күн бұрын
വന്ന വഴി മറക്കാത്തത് കൊണ്ടാണ് നിങ്ങൾ ഇപ്പോഴും സന്തോഷമായി ഇരിക്കുന്നത്
@binnibose12834 күн бұрын
കവിയുടെ എപ്പോഴും ചിരിക്കുന്ന മുഖം തന്നെയാണ് ബിജുവിന്റെ ഐശ്വര്യം ❤
@Janobapt8 күн бұрын
നിങ്ങൾ മറ്റുള്ളവരെ കൂടി കരയിപ്പിച്ചു കേട്ടോ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും.......
@arathy455811 күн бұрын
കരയാതെ ഇരിക്കാൻ കവിടെ ഉടുപ്പിൽ തിരി പിടിച്ചു നിലക്കണ നോക്കു ❤Your hardwork pays off
@mydreammaloottyaneesh202211 күн бұрын
ഒന്നും പറയാന്‍ ഇല്ല ❤❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@VinodiniKp-i7d12 күн бұрын
ബിജു കഴിഞ്ഞ കാലം ഓർത്തു ഇനിയും വിഷമിക്കരുത് ദൈവം എന്നൊരു ശക്തിയുണ്ട്.അയാൾ എല്ലാം കാണും.നമ്മൾ എങ്ങനെയൊക്കെ ജീവിക്കണമെന്ന് അയാൾ തീരുമാനിക്കും.അതേ നടക്കൂ.❤❤😊😊
നല്ല ഫാമിലി . എല്ലാവരെയും ഒരുപാടിഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ.❤❤
@SafiyaKhamas12 күн бұрын
Kaviyepole penkutty bagyamthanne.
@deepashenoy114412 күн бұрын
നിങ്ങളുടെ ഈ വിനയമാണ് നിങ്ങളുടെ വിജയത്തിന് കാരണം ❤❤എപ്പോഴും ഇതു പോലെ തന്നെ ഇരിക്കുക 😊😊😊എല്ലാവരേയും വളരെ വളരെ ഇഷ്ടമാണ് ❤❤❤ഈ vlog വളരെ emotional ആയിരുന്നു . കണ്ണ് നിറഞ്ഞു പോയി 🥺എന്നും നന്മകൾ നേരുന്നു ❤❤❤❤
@agentgaming302010 күн бұрын
Kavii soyabeen vecha patram illee,athil marathinte spoon use cheyavum nallath……stay blessed you both…njjagalum kure kashtapettavar aanu.but now it’s beter now……athu kondu kelkumpo relate cheyan patt und.❤❤❤❤
@sobhasreekumar557512 күн бұрын
പാവം എല്ലാ ഇതാണ് സ്നേഹം❤❤❤❤❤❤❤❤❤
@ItsmeMinnusha10 күн бұрын
Njan covid-19nte time il aaan kL bronte videos kaannan thudangiyath. Eanikki orupaad ishttamann kL family ❤
@Harshith74011 күн бұрын
വീഡിയോ കണ്ട് വിഷമം തോന്നി സന്തോഷത്തോടെ ഇരിക്കുക കവി 🥰🥰💛❣️
കരയിപ്പിച്ചു കളഞ്ഞല്ലോ ബിജുവേട്ടാ എന്റെ പഴയകാലം ഞാൻ ഓർത്തുപോയി
@kannanskiddyvlog71912 күн бұрын
വന്ന വഴി മറക്കാത്ത family❤❤❤❤❤
@BindhuvimalVimal12 күн бұрын
Old style matti bro never mind such negative ennum oru pola nilkku❤️❤️❤️❤️
@sheenapk484310 күн бұрын
വന്ന വഴി മറക്കാത്തതാണ് നിങ്ങളുടെ വിജയം എന്തായാലും എത്രയും കൊല്ലത്തിനു ശേഷം കവിയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തല്ലോ 😊👍🏻
@geenapeter31879 күн бұрын
നിങളുടെ സ്നേഹം എന്നും ഇങ്ങനേ പോകട്ടെ. ഇന്നത്തെ കുട്ടികൾ ഈ വീഡിയോ കാണണം. രണ്ടുപേരും പരസ്പരം മനസ്സിലാക്കാൻ ഉള്ള മനസ്സ്. നിസാര കാര്യങ്ങൾക്ക് ആണല്ലോ ഇന്നത്തെ divorse.
ഇത് പോലെ ഞാൻ ഒരുപാട് കഷ്ടം പെട്ടിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു 😥😥😥😥😥😥😥😥😥😥😥😥
@arszz708012 күн бұрын
വിഷമിക്കേണ്ട 😊ഒരു നല്ലകാലം നിങ്ങൾക്കും വരും വൈകാതെ 🙏❤️❤️❤️🤲
@satheeshkerala719912 күн бұрын
60 മില്യൺ ❤️👏👏👏 അഭിനന്ദനങ്ങൾ ബിജുവേട്ട 🥰💕💕👏👏👏
@rosemaryjoseph581812 күн бұрын
❤😊
@sheelabhaskar557011 күн бұрын
Biju vinde vaakkukal en ne karayippichu,enthayalum amithamaayi aahlaadikkaan madiyyula ,pinvazhikal marakkaatha bijuvinu,ellla nettangalum undakatte prarthiqnnu
@lijinasajith614012 күн бұрын
60M 💫💫💫💫💫💢💢💢💢💢 വല്ലാണ്ട് touch ചെയ്ത് പോയല്ലോ bro ☹️☹️... ചാനൽ തുടങ്ങിയപ്പോൾ മുതൽ കാണുന്നത് കൊണ്ട് തന്നെ ശെരിക്കും മനസ്സിലായി....കൊറോണ..... തൊഴിലുറപ്പ്..... മീൻ കുളം..... അങ്ങനെ അങ്ങനെ എല്ലാം ഓർത്തു പോയി ഈ ഒരു video കണ്ടപ്പോ.... എന്തൊക്കെ വിഷമം ഉണ്ടെങ്കിലും life നെ positive ആയി കാണുന്നത് കൊണ്ട് ഓരോ video യിലും positive vibe ഉണ്ടായിരുന്നു അപ്പോഴും ഇപ്പോഴും 🥰🥰🥰..... Waiting for 70M...80M......
@oh5h2411 күн бұрын
❤🎉നല്ല family... ഈശ്വര അനുഗ്രഹം eppozhum ഉണ്ടാകും...🥰
@remyabiju35012 күн бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰♥️♥️♥️♥️
@hemasudhi55798 күн бұрын
കഷ്ടപ്പാട് അറിഞ്ഞു വളർന്നവർക്ക് അറിയാം അതിന്ടെ വില ♥️
@sudhap.g.8Күн бұрын
I love u r family super
@SIDHARTHA.v12311 күн бұрын
ബിജു ചേട്ടൻ്റെ കുടുംബത്തിന് ഗുരുവായൂരപ്പൻ്റെ എല്ലാം അനുഗ്രഹം ഉണ്ടാകട്ടെ '❤❤❤
@Fahfazsaji10 күн бұрын
Congratulations on 60M🎉🎉🎉🎉
@madhud.vaipur11 күн бұрын
നിങ്ങൾ രണ്ടു പേരും മോനും അമ്മയും പൊളിയല്ലേ ബ്രോ വിഷമിക്കാതെ... ❤❤❤ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ
@sufeenama99726 күн бұрын
Nice video presentation Chettiar iniyum ingane naattinpurathe visheshangal kaanikkanam❤
@sujeeshtc720412 күн бұрын
Congrats Biju🎉 🎆 🎉🎆 🎊🎊🎊 60 Million ❤ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. *FB ൽ നിങ്ങളുടെ Fake Account ഒരുപാട് കാണുന്നുണ്ട്. Complaint ചെയ്യു.*
I saw ur shorts on Facebook n really all r superb I don’t understand ur language bt without speaking also all ur reels r awesome
@rajanihareesh312312 күн бұрын
Kannuniranjhu poye dears God Bless you
@rajesha130412 күн бұрын
Anikku manasilakum ee vedhana anubhavichittundu😊
@smithajayan871412 күн бұрын
ഞങ്ങളും മൂന്നു പെണ്മക്കളായിരുന്നു അച്ഛൻ മരിച്ചത്തിനു ശേഷം അമ്മ ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് ഞങ്ങളേ വളർത്തിയത് ഇന്ന് മൂന്നു പേരുടേയും കല്യാണം കഴിഞ്ഞു നല്ല നിലയിൽ കഴിയുന്നു ബിജു പറഞ്ഞപ്പോൾ പഴയ കാലത്തേക്ക് ഓർത്തുപോയി
@binduradhakrishnan287711 күн бұрын
ബിജു കരയിച്ചുവല്ലോ ഞങ്ങളെ❤❤❤
@muhammaddream1m11 күн бұрын
അതെ... ദൈവം നമ്മളെ മറക്കൂല
@jeenathomas393512 күн бұрын
Super video Thank you biju kannur sthalagal kanichu thannathinu❤❤❤❤very heart touching Yellarude jeevithathilum igane oro incident kanum,unnatha sthanathu yethiyavarellarum past sad stories ayirikkum😢😢😢 🙏🙏🙏🙏God bless you all❤❤❤❤❤❤❤
@Annz-g2f12 күн бұрын
Epozhum daivom anugrahikum ❤️❤️❤️❤️
@devikakr690812 күн бұрын
അയ്യോ സങ്കടായി കേട്ടപ്പം സാരോല്ല എല്ലാം ശരിയായില്ലേ ഇനി സന്തോഷിക്കൂ
@lareefahabeeb86033 күн бұрын
Alhamdulillha....ippo vangan saadhichallo...madhi
@KailasHappy9 күн бұрын
Daivam anugrahikkate ningale njanum karanju 😊
@radhamaniv892911 күн бұрын
ഭർത്താവിന്റെ വരുമാനം അറിഞ്ഞു കൂടെ നിൽക്കുന്ന ഭാര്യ ഏതൊരു പുരുഷന്റെയും ഭാഗ്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@LakshmiRekha-d1n11 күн бұрын
60 Million congratulations 🎉🎉🎉100M waiting lovely family ❤❤