ഞങ്ങളുടെ എല്ലാം പ്രേഷകർക്കും ശാന്തിയുടെയും സമാദാനത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎅🏻☃️
@jayasnair44369 сағат бұрын
സമാദാനം അല്ല സമാധാനം ആണ്
@ahammadkabeerkabeer652110 сағат бұрын
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കുംക്കു ഹൃദയം നിറഞ്ഞ ഹാപ്പി ക്രിസ്മസ്. പുതുവൽസര ആശംസകൾ
@SubadraPs9 сағат бұрын
വിഷമിച്ചുനിന്ന ക്‌ളീറ്റോക്കു രൂപ ഇട്ടുകൊടുത്ത അളിയന്നിരിക്കട്ടെ ഇന്നത്തെ ലൈക്. ❤
@FrancisAntony-yg3im12 сағат бұрын
എല്ലാവർക്കും ഹാപ്പി ക്രിസ്മസ് അളിയൻസ് കുടുംബത്തിനും ഹാപ്പി ക്രിസ്മസ് എന്നോട് ഹാപ്പി ക്രിസ്മസ് ആള്‍ക്കാരുണ്ടെങ്കിൽ അവരെ താഴെയുള്ള ലൈക്ക് ബട്ടൺ അമർത്തുക പിന്നെയും ഞാൻ പറയുകയാണ് ഹാപ്പി ക്രിസ്മസ് എല്ലാവരോടും❤❤❤
@jyjy20238 сағат бұрын
ക്ലീറ്റസ് നേ പോലെ വചനം എടുത്തിട്ട് അടി കിട്ടുന്ന പോലുള്ള വചനം കിട്ടിയാൽ വീണ്ടും മാറ്റി എടുക്കുന്നവർ ഉണ്ടോ?😊
@tastytips-binduthomas10807 сағат бұрын
Yes😂
@RajendranVayala-ig9se13 сағат бұрын
XMAS - ആഘോഷം - കണ്ടുകൺകുളിർത്തു ഇനി Newyear ആഘോഷം പൊടിപൊടിക്കണം - എല്ലാവർക്കും നൻമനേരുന്നു
@JagadeeswariammaJanardan-dn2fy9 сағат бұрын
❤😊🎉
@saraswathysiby11119 сағат бұрын
അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤
@memoriesneverdie8288 сағат бұрын
ക്ലീറ്റോയുടെ ഫുൾ ഫോമിലുള്ള ഒരു പെർഫോമൻസ് കണ്ടിട്ട് കുറച്ചുനാൾ ആയായിരുന്നു... ഈ ക്രിസ്തുമസ് അത് നികത്തി... This x mas something special for me...beacause ............? അളിയൻസിൻ്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...
@Aabid_32111 сағат бұрын
Eniku ഡിസ്ക് പ്രശ്‌നമ ഈ ദുഖത്തിലും അളിയൻസ് കാണുബോൾ എനിക്ക് സന്തോഷമാണ്
@SaumeshMohanan9 сағат бұрын
Enthupatti
@manojkumarbalkrishna4147 сағат бұрын
മുത്തിനെ ഒഴിവാക്കേണ്ടിയിരുന്നില്ല, എന്നാലും എപ്പിസോഡ് സൂപ്പർ❤❤❤
@mujeebrahman-ov7zj9 сағат бұрын
ക്രിസ്തുമസ് ആയിട്ട് പോലും സ്വന്തം വീട്ടിലേക്ക് പോകാത്ത റൊണാൾഡ്
@Gkm-12 сағат бұрын
പുതു വർഷത്തിൽ ക്ലീറ്റന് ലോട്ടറി അടിക്കണം xmas ബംബർ കോടീശ്വരൻ ആയ ക്ലിറ്റോ നെ കണ്ടാൽ മതി ഇനി ദാരിദ്ര്യ വാസി ക്ലീറ്റനെ കണ്ടു മടുത്ത്
@riyasriyas808413 сағат бұрын
നടരാജൻ അൻസാർ തമ്പി അണ്ണൻ മുത്ത് ഇവർ ഇല്ലാത്ത ക്രിസ്മസ്🍃
കൊള്ളാം തരക്കേടില്ലാത്ത episode ... Aliyan Vs Aliyan ലെ Christmas episode ഓർമ്മ വന്നു. സ്ഥിരമായി കുറ്റം പറയുന്നവർ ഇന്നും ഉണ്ട്. തങ്കത്തിൻ്റെ നൈറ്റി ഇറുകിയത്... പിള്ളേര് പോര.. അമ്മ over ആണ്etc. അതൊക്കെ അതിൻ്റെ പാട്ടിന് വിട്ടേക്ക്. You people enjoy... Happy Christmas and advance New year wishes to the whole team❤
@RaseenaSiraj-i5j10 сағат бұрын
ഈ കുടുംബം ഈ സ്നേഹം ആരാണ് ആഗ്രഹിക്കാത്തത് 😘😘😘😘ഇപ്പോൾ ഇങ്ങനെ ഒന്നുമില്ല 😢
@ansarikonni294112 сағат бұрын
ഹാപ്പി ക്രിസ്മസ് ഒരു ക്രിസ്മസ് ആയിട്ട് ക്ലിറ്റോയുടെ കൈയിൽ പൈസ ഇല്ലാ കനകൻ ഉള്ളത് കൊണ്ട് ക്ലിറ്റോ രക്ഷപെട്ടു ,,,😂😂
@nithinchacko34887 сағат бұрын
എന്റെ അളിയൻസിന് ഹാപ്പി ക്രിസ്മസ് നേരുന്നു ഇനിയും മുന്നോട്ട് നല്ല കഥകളും കഥാപാത്രങ്ങളും കിട്ടാൻ അളിയൻസിന്റെ ഭാഗ്യം ഉണ്ടാകട്ടെ ഹാപ്പി ക്രിസ്മസ് അളിയൻ ഫാമിലി
@srikaladileep636311 сағат бұрын
Happy Happy Christmas to all of you🎉🎉🎉
@SanofarSalim11 сағат бұрын
തങ്കത്തിന്റെ മകനോട് sound കുറച്ച് സംസാരിക്കാൻപറയണം ( ഇത് മുടങ്ങാതെ അളിയൻസ് കാണുന്ന ഒരു പ്രാരാബ്ധക്കാരൻ )
@@ambikapillai7259 അളിയൻസ് സാധാരണ സീരിയൽ ( അളിയൻസിന് പറ്റിയ ഒരു voice അല്ല ആ കുട്ടിയുടേത് അതുകൊണ്ട് പറഞ്ഞതാണ് )
@SanofarSalim3 сағат бұрын
@@ambikapillai7259 തങ്കത്തിന്റെയും ഗ്ളീറ്റയുടെയും മകനാണ്. മുത്തിന്റെ സഹോദരനാണ് അപ്പോൾ അവരുമായി ഒരു അടുപ്പം ആ കഥാപാത്രത്തിന് ഉണ്ടാകണം
@jubimathew3169Сағат бұрын
Aa kunjinodu thanikku enta itra deshyam?
@മറുനാട്ടിലെമലയാളി12 сағат бұрын
ക്ര്സ്തുമസ് ആയിട്ട് പോലും മുത്തിന് ലീവ് കിട്ടിയില്ലേ തങ്കം😂😂
@muraligopal91872 сағат бұрын
Beautiful episode.. Happy Christmas to the whole Aliyans family🎄
@anjali.rsankar40175 сағат бұрын
തങ്കത്തിനു ഇനി മുതൽ സാരി മതിയായിരുന്നു...അളിയൻസിലെ ആകെയുള്ളൊരു ന്യൂനത അവരുടെ dressing ആണ്....
@bobbykuruvilla26333 сағат бұрын
സാധാരണ സീരിയല്‍ പോലെ എപ്പോഴും അണിഞ്ഞൊരുങ്ങി നില്‍ക്കുന്നില്ല എന്നതാണ് അളിയന്സിന്റെ ഒരു പ്രത്യേകത . ജീവിതഗന്ധിയായ സംഭവങ്ങളും ആവിഷ്കാരവും അതാണ് അളിയന്സിനെ മുന്‍നിരയില്‍ നിര്‍ത്തുന്നത്.
@shijinrb869411 сағат бұрын
ക്രിസ്മസ് ആഘോഷം ഇല്ലാതെ എന്ത് അളിയൻസ് 💝
@bobbykuruvilla26333 сағат бұрын
സാധാരണ സീരിയല്‍ പോലെ എപ്പോഴും അണിഞ്ഞൊരുങ്ങി നില്‍ക്കുന്നില്ല എന്നതാണ് അളിയന്സിന്റെ ഒരു പ്രത്യേകത . ജീവിതഗന്ധിയായ സംഭവങ്ങളും ആവിഷ്കാരവും അതാണ് അളിയന്സിനെ മുന്‍നിരയില്‍ നിര്‍ത്തുന്നത്.
@sujamundaplackal51707 сағат бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം.ക്ളീറ്റോച്ച.🎂🍭🍭🍭🍭🍭
@letthelightlead434012 сағат бұрын
നല്ല സൂപ്പർ ക്രിസ്മസ് ആഘോഷമായിരുന്നു സന്തോഷമായി🎉🎉🎉🎉❤❤❤❤❤❤❤❤
@ashkrizz13 сағат бұрын
82 ആം പിറന്നാൾ ആഘോഷിക്കുന്ന അമ്മാവന് പിറന്നാൾ ആശംസകൾ 🎉🎉🎉
@army123major13 сағат бұрын
Your son
@harikrishnanu21479 сағат бұрын
അളിയൻസ് മുഴുവൻ പേർക്കും ഹാപ്പി ക്രിസ്മസ്
@tsbalasubramoniam888612 сағат бұрын
Cleeto super acting really a live wire of Aliyans.
@annammaa22612 сағат бұрын
ഇന്ന് കുഞ്ഞുങ്ങൾ നല്ല dress ആണല്ലോ ഇട്ടത്. Very good
@somlata93499 сағат бұрын
തങ്കത്തിന് ഒരു ലൂസ് നൈറ്റി കിട്ടിയില്ല എന്നിട്ടും
@kalyankumar32787 сағат бұрын
என்றும் மகிழ்ச்சிக்கு குறை ஏதும் இல்லாத இனிய கிறிஸ்மஸ் தின வாழ்த்துக்கள் 🎉❤
Aliyans family ക്കും കാണുന്ന എല്ലാ പ്രേക്ഷകർക്കും happyyy Christmas ❤️
@premjithparimanam41978 сағат бұрын
എല്ലാവർക്കും ഹൃദയംനിറഞ്ഞ ക്രിസ്മസ് ആശംസകൾനേരുന്നു
@RamakrishnanRamakrishnan-y9g12 сағат бұрын
Very good episode.... Merry Christmas..
@aiswaryaramakrishnan0112 сағат бұрын
Happy Christmas 🎉🎉🎉🎉
@kasturiranganchakravarthy18888 сағат бұрын
Clito performance super. I remembered my past experience. Great actor🎉🎉
@Suresh-tu3sw12 сағат бұрын
👏🏻👏🏻ക്രിസ്മസ് പൊളിച്ചു 👏🏻👏🏻ഇന്ന് ഇല്ലാതിരുന്ന എല്ലാവരും ന്യൂ ഇയർ അടിച്ചു പൊളിക്കാൻ ഉണ്ടാവും എന്ന പ്രതീക്ഷയോടെ happy xmas അളിയൻസ് ടീം ♥️♥️♥️♥️♥️♥️♥️
@RenjithgopinathGopinath-we9eb11 сағат бұрын
ക്രിസ്മസ് എപ്പിസോഡ് പൊളിച്ചു ❤️❤️അപ്പോ എല്ലാ കൂട്ടുകാർക്കും ഹാപ്പി ക്രിസ്മസ് ❤️🥰🎉🎊
@omanavarkala261213 сағат бұрын
Happy Christmas ❤
@aswathyc14875 сағат бұрын
കനകനും മുത്തും ഇല്ലാതിരുന്നത് വലിയ കുറവ് തന്നെ . എങ്കിലും നല്ല എപ്പിസോഡ് ആയിരുന്നു Super❤🎉
@NajaFathima-sx2rn11 сағат бұрын
എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് അളിയൻ കുടുംബത്തിനും എൻ്റെ വക ഹാപ്പി ക്രിസ്മസ്❤❤❤🎄🧑🎄
@aaradhyasartandcrafts807111 сағат бұрын
The real Santa is KANAKAN😊
@rathimenon867010 сағат бұрын
So so so beautiful an episode.... Brought tears into my eyes, Cleeto's Santa Claus act
@Sunilkumar-nm6kw5 сағат бұрын
മനോഹരം Happy Xmes❣️❣️❣️
@tastytips-binduthomas10807 сағат бұрын
Thank you, Aliyans team Super Episodes. Wish all of you Merry Christmas and Happy New year❤❤
@Am_Happy_Panda12 сағат бұрын
Merry Christmas Aliyans..!!
@rukeevasudevan55037 сағат бұрын
ക്ളീറ്റോയേ പോലുള്ള അളിയൻമാരുള്ള കനകൻമാർക്ക് ഇരിക്കട്ടെ ഇപ്രാവശ്യത്തെ ഹാപ്പി ക്രിസ്മസ് 🎁🎁🎁
@VKLAKSHMANAN-pc1rp12 сағат бұрын
നല്ല എപ്പിസോഡ്, ക്രിസ്തുമസ് ആശംസകൾ ❤️❤️❤️
@aswathydas152312 сағат бұрын
Merry Christmas 🎄🎁
@NishaCG-w9m11 сағат бұрын
Vachanam edukkunna secen super ayittund😊
@UnniKuttan-es7iu12 сағат бұрын
Manju superb performance at 10:40 😂😂😂
@georgejohn987912 сағат бұрын
എന്തായാലും അമ്മേടെ overacting ഒത്തിരി കുറഞ്ഞു 👍🏻
@shantythomas16289 сағат бұрын
Pedikenda udane aduth episodil aayi kollum 😂😂
@jubimathew3169Сағат бұрын
But evarudae dressing still utter bore
@shoukathali76599 сағат бұрын
Happy Christmas aliyans family lek
@sajanskariah303712 сағат бұрын
എല്ലാ അളിയൻസ് പ്രേക്ഷകർക്കും, അതിൽ അഭിനയിക്കുന്നവർക്കും, അണിയറ പ്രവർത്തകർക്കും "" MERRY CHRISTMAS "🎄⛄
@vijaydev704711 сағат бұрын
Pure Love of brothers ❣️
@sandhyakrishnan336113 сағат бұрын
Wishing the entire team of Aliyans Merry Christmas
@annap969 сағат бұрын
Aliyans family...Happy Christmas 🎉🎉🎉
@vijoyalex122810 сағат бұрын
In future kindly say Merry Christmas & HAPPY new year.
@manjulakp800210 сағат бұрын
Nanamille cleeto? Oru x mas aayittu pathu paisa kayyilillannu vachal?😢😢😢😢
@ShamsirParambil-ho8ic8 сағат бұрын
അടിപൊളി : സന്തോഷമായി...... അണിയറ പ്രവർത്തകർക്കും അഭിനയ കുലപതികൾക്കുംകൃസ്തുമസ്സ് ആശംസകൾ. ഹാപ്പി..... ഹാപ്പി
@harsha.09211 сағат бұрын
Halpy Christmas Aliyans and viewers.
@habeebkoyaki32829 сағат бұрын
Super episode 👌👌👌👏👏👏🤗🤗🤗❤️❤️❤️
@littilevloger128110 сағат бұрын
Super super super ❤❤❤❤❤
@binduunnikrishnan14668 сағат бұрын
റൊണാൾഡ് നല്ലൊരു നാളായിട്ട് മക്കളെ ക്നാനായ പോകുന്നില്ലേ
@preetharamesh44226 сағат бұрын
Super episode ❤❤
@ബോസ്സ്-ങ9ഢ12 сағат бұрын
അല്ല ഈ റൊണാൾഡിന് ക്രിസ്മസ്സായിട്ട് സ്വന്തം വീട്ടിൽ പോവണ്ടേ 🤨.കഷ്ട്ടം 🤦♂️
@meeramohan46011 сағат бұрын
veettil poya aa character aru ivide cheyyum , veettil poya cn allalo ivide kanikunne ivide ullathalle 😅
@ബോസ്സ്-ങ9ഢ11 сағат бұрын
@ അമ്മാവൻ വരെ തറവാട്ടിൽ വന്നു പെങ്ങളുടെകൂടെ ക്രിസ്മസ് ആഘോഷിച്ചു അപ്പൊ റോസ്മേരിനേം ഇവിടെ കൂട്ടായിരുന്നു. ..അപ്പൊ ഓക്കേയാവോ 😊
@jayasreejayadevan81239 сағат бұрын
ക്രിസ്മസിന് പോലും സ്വന്തം വീട്ടിൽ പോകാത്ത ronald
@sanalkumar86329 сағат бұрын
ക്ലീറ്റോ ഒരു അവതാര പുരുഷനാണ്🎉
@Thusharam586511 сағат бұрын
കാശില്ലെങ്കിൽ എന്തിനാ ഈ ആഘോഷം. എന്ത് ക്രിസ്തുമസ്സ് ' എന്ത് ഓണം ഈ പെണ്ണുങ്ങളുടെ ഒരു കാര്യം🤔🤔🤔''
@jubimathew3169Сағат бұрын
I don’t care either way
@Dreams-jm7hl11 сағат бұрын
കഴിഞ്ഞ വർഷവും 4 കിലോ ബീഫ് വാങ്ങാൻ പറയുന്നത് കേട്ടു ഇന്നും അങ്ങനെ തന്നെ എന്നിട്ട് ഇതൊന്നും കാണുന്നില്ല ഈ തുള്ളൽ മാത്രം എല്ലാ വർഷവും ഉണ്ട് അതിന് ചിലവൊന്നും ഇല്ലല്ലോ 5 കിലോ ബീഫ് 2 കോഴി തള്ളിന് മാത്രം ഒരു കുറവുമില്ല 😀 😀 കരോൾ ക്രിസ്തുമസ്സ് ദിവസം വരില്ല തലേന്ന് രാത്രിയും വരില്ല... ഇവർക്ക് പള്ളിയിൽ ഒന്നും പോകണ്ടേ എന്റെ വീടിന്റെ അടുത്തുള്ളവർ ക്രിസ്മസ് തലേന്ന് പള്ളിയിൽ ആയിരിക്കും പിറ്റേന്ന് വീട്ടിൽ ആഘോഷം... എനിക്ക് ആദ്യമേ തോന്നി ക്ലീറ്റോ ആണ് വേഷം കെട്ടി വന്നതെന്ന്.. പണ്ട് പിള്ളേരെ പറ്റിക്കാൻ പറഞ്ഞ കെട്ടു കഥ ഇപ്പോഴും പറയുന്ന ആളുകൾ ഉണ്ടോ അത് വിശ്വസിക്കുന്ന പിള്ളേരും ഉണ്ടോ.... എനിക്ക് അറിയാമായിരുന്നു കനകൻ ചേട്ടൻ ക്യാഷ് കൊടുക്കുമെന്ന് കനകൻ ചേട്ടനെ എന്ന് ഈ ക്ലീറ്റോ മനസ്സിലാക്കും... ഈ റൊണാൾഡിന് ക്രിസ്മസ്സിന് വീട്ടിൽ പോയി ഭാര്യയെ കുട്ടികളെ ഒന്നും കാണണ്ടേ .... ഇവിടെ പാമ്പ് കയറിയതാണോ അതോ വാവ കൊണ്ട് വന്ന അതിഥിയാണോ 😀 ഇത്രയും ആളുകൾ ഉള്ളയിടത്ത് ഈ ബഹളത്തിൽ അതിഥി എവിടുന്ന് വന്നു അതും ഇതുപോലെ ഒരു അതിഥി......
@ratheeshek75894 сағат бұрын
❤️Happy Christmas❤️👌🙏🙌
@ranganathanv.k30707 сағат бұрын
ഡയറക്ഷൻ പാളി. മുത്ത് ക്രിസ്റ്മസിനു ഉണ്ടാവണ്ടേ
@shinymadhusudanan12 сағат бұрын
ഈ ക്ളീറ്റൻ വെയ്റ്റ് കുറച്ചതാണോ!!?? പെട്ടെന്ന് കിളവനായി തൊലിയെല്ലാം ചുള്ങ്ങി വല്ലാത്തൊരു കോലം!!😍
@mareenareji460010 сағат бұрын
എന്താടോ ഇത്..... കഷ്ടം തന്നെ
@ambikapillai72598 сағат бұрын
Prayam kudivarumbol anganalle suhruthe?
@jubimathew3169Сағат бұрын
Than forever youth ayi iri
@bindhunisha858810 сағат бұрын
ഓണം വന്നാലും വിഷുവന്നാലും ക്രിസ്തുമസ് വന്നാലും ക്ളീറ്റോയ്ക്ക് ദാരിദ്രം തന്നേ... ബോറ് ആണ് കേട്ടോ ഗൃഹനാഥൻ എന്ന് പറയുമ്പോൾ എല്ലാവർക്കും ഒരു കാഴ്ചപ്പാട് ഉണ്ട് . പ്രത്യേകിച്ച് കുട്ടികൾക്ക് റൊണാൾഡ് പിന്നേം ജോലി ചെയ്യുന്നുണ്ട് ഉടായിപ്പ് ആണേലും സ്വന്തം കുടുംബത്തിലേക്ക് ഒരു വരുമാനമാര്ഗം ഉണ്ടാക്കാൻ ക്ളീറ്റസിനെ അനുവദിക്കണം pls 🙏🙏🙏🙏🙏
@VijayraghavanChempully9 сағат бұрын
ക്ലീറ്റോ പണക്കാരനായാൽ പിന്നെന്ത് കഥ
@bindhunisha85889 сағат бұрын
@VijayraghavanChempully പണക്കാരൻ ആകാൻ ആര് പറയുന്നു അത്യാവശ്യം നല്ല നാളുകളിൽ കുടുംബത്തിന് പൈസ ചിലവാക്കാത്തവർ ഉണ്ടാകുമോ
@shiyabkhan14835 сағат бұрын
Happy Xmas 🎄🎄🎁🎁❤❤❤
@jojiya13425 сағат бұрын
cleetto എന്നെലും സ്വന്തം കാശിന് സാധനങ്ങൾ വങിയിട്ടുണ്ടൊ 😂😂
@manikandaneacharan96444 сағат бұрын
merry christmas Aliiyens Team
@shobhavenugopal2509 сағат бұрын
Here you supported a negative character. And insulted a hard working employee