Home/special/ഗൾഫിൽ നിന്ന് ചങ്കിന്റെ സ്‌പെഷൽ .. 🔥

  Рет қаралды 37,739

oru naadan family

oru naadan family

Күн бұрын

Пікірлер: 241
@minipminimol9656
@minipminimol9656 3 күн бұрын
നാടൻ ഫാമിലിയിലെ എല്ലാ കൂട്ടുക്കാർക്കും എന്റെയും കുടുംബത്തിന്റെയും ഹാപ്പി ന്യൂ ഇയർ. അപ്പോ നമ്മുടെ ആങ്ങളക്കും നാത്തൂനും അമ്മക്കും മോനും പുതുവത്സര ആശംസകൾ. 2025 നല്ലൊരു വർഷമാകട്ടെ. അമ്മയുടെ അസുഖമൊക്കെ മാറി ആദ്യത്തെ പോലെ ആവട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. നല്ലൊരു ജീവിതം ഉണ്ടാവട്ടെ
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️🙏🙏🙏🙏🙏🙏
@Rama.p-np2iu
@Rama.p-np2iu 3 күн бұрын
ഉള്ളി ഇട് ല്ലേ ഉപ്പേരില്
@jayamolt6163
@jayamolt6163 3 күн бұрын
നാടൻ ഫാമിലിക്കും കുടുംബത്തിനും പുതുവത്സാരാശംസകൾ❤❤❤
@getsetgo6802
@getsetgo6802 2 күн бұрын
കുപ്പി വള❤ ഇട്ടപ്പോ ഒരു പ്രത്യേക ഭംഗിയുണ്ട് ട്ടോ 🥰👍
@abdulrahiman1849
@abdulrahiman1849 3 күн бұрын
അമ്മ എത്രയും പെട്ടന്ന് ക്ഷീണം. മാറി. നല്ല ഉഷാറായി. വരും. ഇത്ര. മാറ്റിതന്ന ദൈവം. എല്ലാം. മാറ്റി. നമ്മുടെ. പഴയ. കമലാക്ഷി. അമ്മയായി വരും. എന്നും. പ്രാർത്ഥിക്കുന്നു. 🌹🌹. ഒരാളുടെയെങ്കിലും പ്രാർത്ഥന. ദൈവം. കേൾക്കും... പുതിയ വർഷം. അമ്മയ്ക്കും. അതുപോലെ. നമുക്കും. നല്ലത്. മാത്രം ഉണ്ടാവട്ടെ......
@girijachandram7033
@girijachandram7033 3 күн бұрын
എന്റെ ഹൃദയം നിറഞ്ഞ ന്യൂയർ ആശംസകൾ.
@shabananasrin4922
@shabananasrin4922 3 күн бұрын
ഹായ കുപ്പിവള നല്ല രസ ശുണ്ട്
@ShemiSham-f1h
@ShemiSham-f1h 3 күн бұрын
അയ്യോടി... കേബ്ബജ് അതെന്താ കേരളത്തിൽ കിട്ടുയോ 😂😂ഞങ്ങൾക്കറിയില്ല.. കണ്ടിട്ടേയില്ല 😂😂😂👍🙏
@SindhuHaridas-ct3mj
@SindhuHaridas-ct3mj 3 күн бұрын
Ammaykum❤santhoshinum❤shijikum❤appusinum❤ special Happy New year ❤puthuvarshm orupad uyarangalil ethan vendi prarthikunnu❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️🙏🙏🙏🙏🙏🙏
@jayaramakrishnan6961
@jayaramakrishnan6961 3 күн бұрын
സന്തോഷിനും കുടുംബത്തിനും കാപ്പി ന്യൂ ഇയർ❤❤❤❤❤🎉🎂🥰🥰🥰🥰🥰
@sabithamurali6602
@sabithamurali6602 2 күн бұрын
Happy new year Amma, Santhosh, Shiji, Appuse❤️❤️🌹🌹🌹🌹🥰🥰🥰
@UshaKeloth
@UshaKeloth 3 күн бұрын
Happy new year amma,shiji,brother ,appu❤❤❤🎉🎉🎉
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@raihanath9833
@raihanath9833 3 күн бұрын
ഹായ്. Happy. Newyear....,🎉🎉🎉❤പോരട്ടെ വറൈറ്റി എന്റെ ടുത്തും ഉണ്ട് കുപ്പി വള.. എനിക്കും ഇഷ്ട്ടാ.....കണ്ടില്ല കോഴിക്കുഞ്ഞുങ്ങളെ........ അമ്മക്ക് വേഗം മാറട്ടെ പ്രാർത്ഥിക്കാം 🤲🏻
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️🙏🙏🙏🙏🙏🙏
@RameshSreedaran
@RameshSreedaran 3 күн бұрын
അമ്മക്കും ഷിജിക്കും അപ്പൂസിനും സന്തോഷിനും പിന്നെ നമ്മുടെ ചാനൽ കാണുന്ന എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...... God bless all 🥰🥰🙏🏻🙏🏻🙏🏻
@JayaSanthini
@JayaSanthini 3 күн бұрын
Happy new year your family❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🙋‍♀️♥️♥️🙏🙏🙏
@sreedeviram2667
@sreedeviram2667 2 күн бұрын
ജന്മദിനാശംസകൾ മോളു 🥰🥰
@PrasheelaCK
@PrasheelaCK 3 күн бұрын
ഹാപ്പി ന്യൂ ഇയർ ❤️❤️❤️
@Hima-r8n
@Hima-r8n 3 күн бұрын
അയ്‌വ.... കുപ്പിവളകൾ ❤️
@roshinimohan4831
@roshinimohan4831 3 күн бұрын
Anvikmonu ജന്മദിനാശംസകൾ ❤️❤️
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️🙏🙏
@SujishaSreeni
@SujishaSreeni 3 күн бұрын
Kuppivala kanan nalla bhangiyundu.enikku ippol kuppivala yokke idan madiyanu.kalyanam kazhinjasesham ittitteyilla.athu nallapole idakalarthiyidu shiji.😊😊😊😊😊
@roopar2281
@roopar2281 3 күн бұрын
Shinikum Kudumbathinum Ammakkum Happy New Year😊😊🎉🎉❤❤
@syamalanarayanan1259
@syamalanarayanan1259 2 күн бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ❤❤❤
@RahmathAli-i5p
@RahmathAli-i5p 3 күн бұрын
അമ്മയ്ക്കും സന്തോഷിനും ഷിജിക്കും അപ്പൂസ് മോനും എന്റെയും കുടുംബത്തിന്റെയും ഹാപ്പി ന്യൂ ഇയർ അപ്പൂസിന് സ്‌പെഷൽ ഹാപ്പി ന്യൂ ഇയർ
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏🙏
@shobanananu3044
@shobanananu3044 3 күн бұрын
Happy New year Amma Santhosh Shijii and Appusmone❤❤❤❤
@kamalakshikk6484
@kamalakshikk6484 3 күн бұрын
Anvik happy birthday 🎈❤️❤️😘🎂 happy new year amme❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@Binees-v2y
@Binees-v2y 3 күн бұрын
Nadanfamilyku,happynewyear❤❤🙏🌹🌹❤️❤️
@BindhuUdayan-q8n
@BindhuUdayan-q8n 3 күн бұрын
പുതുവത്സരാശംസകൾ ഷിജി🎉🎉🎉❤
@lathaanilkumar1057
@lathaanilkumar1057 3 күн бұрын
ആശംസകൾ, പ്രാർത്ഥന കൾ ❤
@sreejac8424
@sreejac8424 2 күн бұрын
ഹാപ്പി ന്യൂ യെർ ❤❤❤❤❤
@0k935
@0k935 3 күн бұрын
Maxiku njariyundo super
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
ഫ്രണ്ട് തന്നതാ
@ambikapambika5376
@ambikapambika5376 2 күн бұрын
ഹാപ്പി ന്യൂ ഇയർഅമ്മ സന്തോഷ് ഷിജിഅപ്പൂസ്
@ShamsuShamsudheen-m9d
@ShamsuShamsudheen-m9d 3 күн бұрын
ആശംസകൾ, പ്രാർത്ഥനകൾ
@ShylajaKomalan
@ShylajaKomalan 2 күн бұрын
♥️ഹാപ്പി ന്യൂ ഇയർ ♥️
@sreelekhapradeepan1994
@sreelekhapradeepan1994 3 күн бұрын
Cabbagil veluthulli idilla shiji..oru kashnam inji idam..aa smell poyi kittan...pinne cabbage murichittu veendum kazhukanam... Athrayum marunnu adichittu varunnadanu... Sawala cherkkille
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🙋‍♀️♥️♥️♥️♥️
@Geetha-i5u
@Geetha-i5u 3 күн бұрын
ഹാപ്പി ന്യൂ'യർ❤❤❤❤❤
@shobanananu3044
@shobanananu3044 3 күн бұрын
Kuppivala adipoli shijikkuttii❤❤❤
@PreethiVenugopal-i6f
@PreethiVenugopal-i6f 3 күн бұрын
Adipoli❤️❤️vala❤️❤️
@rrajesh9473
@rrajesh9473 3 күн бұрын
❤ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
ഹായ് ♥️♥️🙏🙏🙏🙏🙏🙏
@robinmanjaly4896
@robinmanjaly4896 3 күн бұрын
Amma engine und eppol ellavarkkum sugano? Ellavarkkum Robiyettanteyum ponnuttiyudeyum Happy newyear Nale ente Birthday Anutto prarthanayil orkkq Appuche paranjathu ketto❤❤❤❤❤❤❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@riyakalathingal5346
@riyakalathingal5346 3 күн бұрын
Shijinde kuppivala polichu
@Nps188
@Nps188 2 күн бұрын
Happybirthdayanvik🎉
@ahmedhussain6449
@ahmedhussain6449 3 күн бұрын
വലിയ കുപ്പി പക്ഷേ..... എണ്ണ ഒരു തുള്ളിയെ ഉള്ളു😂
@sajinb6645
@sajinb6645 2 күн бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂഇയർ ആശംസകൾ ❤️🥰❤️
@nainikaarya7216
@nainikaarya7216 3 күн бұрын
ഹായ് അമ്മുമ്മ സുഖയിരിക്കുന്നോ. നിങ്ങൾ എല്ലാവർക്കും എന്റെയും കുടുബത്തിന്റെയും. Happy New year ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏🙏
@FathimaFazil-m6r
@FathimaFazil-m6r 3 күн бұрын
ഉപ്പേരിൽ ഉപ്പ് കുടും എന്ന് എനിക്കും തോന്നി 😍
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🥰🥰❤️❤️❤️
@sreejac8424
@sreejac8424 2 күн бұрын
അപ്പൂസിനു എക്സാം പേപ്പർ ഒക്കെ കിട്ടിയോ നല്ല മാർക്കൊക്കെ ഇല്ലേ ❤❤❤❤❤❤
@Sakunthalaravi-f4f
@Sakunthalaravi-f4f 3 күн бұрын
അപ്പു ഹാപ്പി ന്യൂ ഇയർ
@fathimashoukathali5418
@fathimashoukathali5418 3 күн бұрын
Happy new year അമ്മ, സന്തോഷ്‌, ഷിജി, അപ്പൂസ് 🥰🥰🥰എല്ലാവർക്കും new year ആശംസകൾ 🎉🎉🎉
@musthafanpalbava
@musthafanpalbava 2 күн бұрын
Happy New Year😮😮😮🎉🎉🎉❤❤
@sobhanak.v5415
@sobhanak.v5415 3 күн бұрын
പുതുവർഷം ആശംസകൾ
@hasnafathima7235
@hasnafathima7235 3 күн бұрын
Happy new year Amma Appoos shining atta
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏🙏
@user-gf6to8iu9v
@user-gf6to8iu9v 3 күн бұрын
Happy birthday anvik❤️❤️
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@SujishaSreeni
@SujishaSreeni 3 күн бұрын
HAPPY NEW YEAR🎉🎉🎉🎉🎉🎉🎉
@Sureshkumar-wi8fr
@Sureshkumar-wi8fr 3 күн бұрын
പുതുവത്സരാശംസകൾ🙏🏻🙏🏻🙏🏻💞💞💞
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
ഹായ് ❤️♥️♥️🙏🙏🙏🙏
@Sureshkumar-wi8fr
@Sureshkumar-wi8fr 3 күн бұрын
@orunaadanfamily6517 💞💞💞
@ShymaRamesh-i7e
@ShymaRamesh-i7e 3 күн бұрын
Happy newyear oru nadan family ❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️🙏🙏
@BINOYJOHN-g7v
@BINOYJOHN-g7v 2 күн бұрын
Happy, new. Yer❤
@newgame263
@newgame263 3 күн бұрын
ഉപ്പേരിയിൽ ഉപ്പ് കുടും എന്ന് എനിക്കും തോന്നി
@jameelaph4054
@jameelaph4054 3 күн бұрын
അമ്മയ്ക്ക് രാവിലെ യും വൈകുന്നേരം ഓരോ കരിക്കും വെള്ളം കൊടുക്കണം കൂടാതെ അമ്മേനെ ഒറ്റക് കാറിന്റെ മുന്നിൽ ഇരുത്തി ഒന്നു യാത്ര ചൈ തയ്തു വന്നു കൂടെ പുറത്തേക്കു ഇറക്കാതെ ഇരുന്നാൽ പോരെ അമ്മക്ക് സന്തോഷം ആകും
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏🙏
@user-gf6to8iu9v
@user-gf6to8iu9v 3 күн бұрын
Happy new year ❤️❤️❤️❤️
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@binuaysha884
@binuaysha884 3 күн бұрын
ellvrkum Happy New year ❤️
@sunithap9656
@sunithap9656 3 күн бұрын
പുതുവത്സരാശംസകൾ.ഷിജി.അമ്മ
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🥰❤️❤️❤️
@hashimthekkodan9717
@hashimthekkodan9717 3 күн бұрын
ഇട്ടപ്പോൾ തന്നെ തോന്നി ഉപ്പ് കൂടുതൽ anann
@appusinmydog
@appusinmydog 2 күн бұрын
Happy new year 💞 all❤❤❤❤
@sreedeviram2667
@sreedeviram2667 2 күн бұрын
ഷിജി ഫിങ്കർ ക്യാപ് ഇല്ലാതെ അരിയുന്നത് കണ്ടിട്ട് പേടിയാവുന്നു
@sindhuajay371
@sindhuajay371 2 күн бұрын
Happy New Year ❤
@VidyampVidyamp
@VidyampVidyamp 3 күн бұрын
നല്ല ഭംഗിയുള്ള കയ്യും വളയും
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️🥰🥰
@mayaravi4507
@mayaravi4507 2 күн бұрын
Happy.newyear❤
@AjithaKumary-j6i
@AjithaKumary-j6i 3 күн бұрын
Happy new year❤❤❤❤❤❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@asissasidharan4078
@asissasidharan4078 2 күн бұрын
Happy New year ❤
@PushpaK-o5y9e
@PushpaK-o5y9e 3 күн бұрын
happy new year❤
@MinishaP-ss3pn
@MinishaP-ss3pn 3 күн бұрын
Happy new year wish you all the best
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏
@ridhukishore
@ridhukishore 3 күн бұрын
Happy newyer🎉🎉🎉🎉🤗🤗🤗
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏
@PraseedaSubin
@PraseedaSubin 3 күн бұрын
Happy New year ❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@PresannaKumari-t6i
@PresannaKumari-t6i 3 күн бұрын
നേരത്തെയും സൗണ്ട് ഇല്ലായിരുന്നില്ലല്ലോ ❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
ഇപ്പോൾ ഉണ്ടോ
@SudhaGopi-zp2uk
@SudhaGopi-zp2uk 3 күн бұрын
Happy new year 🥰
@adharshsubrahmanian5477
@adharshsubrahmanian5477 3 күн бұрын
Advance happy new year ❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@ValliNarayanan-y1q
@ValliNarayanan-y1q 3 күн бұрын
Happynewyear❤❤❤❤
@DeepaP-y6g
@DeepaP-y6g 3 күн бұрын
അഡ്വാൻസ Happy New year
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️🙏🙏
@VidyampVidyamp
@VidyampVidyamp 3 күн бұрын
ഹാപ്പി ബർത്ത് ഡേ anvik
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🥰❤️♥️🙏
@babithafaisal4615
@babithafaisal4615 3 күн бұрын
❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@vanajanath5041
@vanajanath5041 3 күн бұрын
Happy new year ❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️
@geethak881
@geethak881 3 күн бұрын
Happy new year എല്ലാവർക്കും 🌹
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@sumathivazhayil
@sumathivazhayil 3 күн бұрын
ഹായ്, Àmma❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@anithamurali4
@anithamurali4 2 күн бұрын
തൈറോയ്ഡിന് കാബേജ് കഴിക്കാം. വേവിച്ചു കഴിച്ചാൽ ഒരു പ്രശ്നവുമില്ല.
@NKKTV-u3l
@NKKTV-u3l 3 күн бұрын
Happy NewYear
@ABINAVVA-v7k
@ABINAVVA-v7k 3 күн бұрын
Happy New year Allavarkkum❤❤❤😅
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🥰♥️♥️🙏🙏
@ZeenathpaZeenathpa
@ZeenathpaZeenathpa 3 күн бұрын
Happy new year to all of you
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️🙏
@sumanashomecooking9637
@sumanashomecooking9637 3 күн бұрын
Innu ningale family kanumbol kurachu aash vaasam tonnunnu .shiji .Santhosh edekkide rest yedukkanam health nokanam ok?
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏🙏
@ayshav9329
@ayshav9329 Күн бұрын
❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲
@ZeenathpaZeenathpa
@ZeenathpaZeenathpa 3 күн бұрын
Happy birth day anvik
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🙋‍♀️❤️♥️♥️
@sreelekhapradeepan1994
@sreelekhapradeepan1994 3 күн бұрын
Happy New Year
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@JayaPrabha-d4k
@JayaPrabha-d4k 3 күн бұрын
Ellverkkum.happy.newyear
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️🙏🙏
@mariyam406
@mariyam406 3 күн бұрын
Ente.happynev.year..ellavarkkum❤❤❤❤❤❤❤❤❤❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️♥️🙏
@vaiga7356
@vaiga7356 3 күн бұрын
അമ്മയ്ക്ക് ക്ഷീണത്തിന് രാവിലെയും വൈകിട്ടും കരിക്കിൻ വെള്ളം കൊടുക്കുന്നത് നല്ലതാണ്
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
കൊടുക്കാറുണ്ട് ♥️♥️♥️
@Yousaf_Nilgiri
@Yousaf_Nilgiri 3 күн бұрын
നാഥൻ അനുഗ്രഹിച്ച് നൽകിയ ഒരു വർഷം കൂടെ നമ്മളിൽ നിന്ന് വിട പറയുമ്പോൾ കഴിഞ്ഞ ഒരു വർഷം നമ്മൾ ചെയ്ത എല്ലാ നല്ല പ്രവർത്തികളും നാഥന്റെ മുന്നിൽ സ്വീകാര്യത ഉള്ളതാണോ എന്ന് നമ്മൾ വിലയിരുത്തുക. വരും വർഷവും നന്മകൾ മാത്രം ചെയ്തു മുന്നോട്ടു പോകാൻ നാഥൻ തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം പുതുവത്സരാശംസകൾ...🥰🙏
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
@@Yousaf_Nilgiri ❤️♥️🙏🙏🙏🙏🙏🙏
@elizabeththomas8148
@elizabeththomas8148 2 күн бұрын
Happy new year 2025🎉🎉🎉🎉🎉🎉🎉🎉🎉
@sreelekhapradeepan1994
@sreelekhapradeepan1994 3 күн бұрын
Appoosinu paper kittiyo
@simi7596
@simi7596 3 күн бұрын
Choril itt kuzhachal upp pakamavum saralla
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
❤️❤️❤️❤️
@DevinandanaA
@DevinandanaA 2 күн бұрын
❤❤❤❤❤❤❤
@safiyahassan2954
@safiyahassan2954 3 күн бұрын
❤❤🎉🎉
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
♥️♥️
@manusmanu6212
@manusmanu6212 3 күн бұрын
❤❤
@orunaadanfamily6517
@orunaadanfamily6517 3 күн бұрын
🙋‍♀️❤️♥️♥️
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН