നല്ല വീഡിയോ .Setiൽ അല്ല കാര്യം ,സെറ്റിങ്ങിൽ തന്നെയാണ് കാര്യം 5000 ത്തിന്റെ Home Theater ആയാലും 10000 ന്റെതായാലും sub വെക്കുന്ന സ്ഥലത്തിന് പ്രാധാന്യമുണ്ട് സ്ഥലവും ഇരിക്കുന്ന സ്ഥലവും ഒത്തുവന്നാൽ Bass deep bass തന്നെ കിട്ടും നന്ദി
@sathyana23952 жыл бұрын
സബ് എവിടെ വെക്കും ബ്രോ
@lookayt6614 Жыл бұрын
@@sathyana2395 Sub Eppozhum Oru Closure Setup Or Roominte Corner il Vekunath Aan Nallath Pinne Epozhum Groundil Thanne Vekaa
@Sharon-xu1xb10 ай бұрын
@@lookayt6614 groundil palagayude mugalil anu kuzhapam undo
@jintumjoy719410 ай бұрын
@@sathyana2395സബ് woofer crawling എന്നൊരു പരിപാടിയുണ്ട്. ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്. അത് സബ് നു മാക്സിമം out കിട്ടും
@lijomon92889 ай бұрын
പ്ലീസ് നിങ്ങളുടെ കോൺടാക്ട് നമ്പർ തരാമോ സ്ഥലം എവിടെയാണ്....?
@kichu.k12992 жыл бұрын
5.1ചാനലിൽ. സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല
@rajeshaji72452 жыл бұрын
Amplifer restoration videoyude bakki enna edunne waiting anu njan oru electronics worker alla pakshe ithonode pande agraham undayirunnu njan oru tail worker anu udane idumo aa videyoyude bakki
@sreekumarkpsreekumarkp42122 жыл бұрын
👍👍👍♥️ വളരെ നന്നായിട്ടുണ്ട് പലർക്കും ഇത് ഉപകാരപ്പെടും
@ElectronicsElectricalmalayalam2 жыл бұрын
❤
@sunilnr61843 ай бұрын
Informative video. Remote control settings subwoofer il aanu. Appol flooril engane vaikkum. Athinu solution undo?
@Jobijoh Жыл бұрын
ബ്രോ കയ്യിലുള്ള സ്പീക്കർ ഏതാണ്
@RoyMichael-j9j3 ай бұрын
Sony
@sanjosaji49652 жыл бұрын
Class d amplifier unboxing cheyyoo 5.1 , 2.1 ,2.0 inkocean...
@SunilKumar20222 жыл бұрын
Sir എന്റെ MI 5 A TV യാണ് Tv യുടെ ബേക്കിൽ HDMI ARC എന്ന ഒരു പോർട്ട് കാണുന്നുണ്ട് അതിൽ നിന്നും ഓഡിയോ എടുത്തിട്ട് HD Rush Box ൽ ഒപ്റ്റിക്കൽ ഇൻപുട്ടെ യുള്ളു അതിലേയ് കണക്റ്റ് ചെയ്യുവാൻ പറ്റിയ ഒരു കൺവെർട്ടർ ഒന്നു പറഞ്ഞു തരുമോ. Tv dts x സപ്പോട്ട് ചെയ്യുന്നതാണ്
@sanjusanthosh4870Ай бұрын
Tv il oru optical out kaanum athu use cheyuka . Better than a converter
@pachupachu23902 жыл бұрын
നല്ല സ്പീക്കർ വയർ ഏതാണെന്നു പറഞ്ഞു തരോ
@headlymedia41482 жыл бұрын
I have 2 toyotone speakers of *20 w 4 ohm*. Trying to make a 2.1 amplifier. Please suggest specifications for amplifier and good subwoofer . Subwoofer under Rs 3000
@arunworld76072 жыл бұрын
10 ഇഞ്ച് dainty sub kodutha ampil 6 inch Kodukkan pattumo? Complaint (sub) varumo
@RIJILESHRAMACHANDRAN2 жыл бұрын
Bro soundbar vs home theatre comparison vdo cheyyuo ?
@mohammedrafieq78252 жыл бұрын
Carat top tinkig
@jithinv7669 Жыл бұрын
സൗണ്ട് ബാർ ഹോം തിയേറ്റേഴ്സ് ഫിറ്റിംഗ് ചെയ്യുന്ന വീഡിയോ ചെയ്യാമോ
@i.rahulgupta Жыл бұрын
Can we extend sony sa d40 satellite speakers wire? If yes,Which wire i should use?
@anassuno1029 Жыл бұрын
ഹോം തീയേറ്റർ എങ്ങിനെ ആണ് പ്രോജെക്ടറുമായി connect ചെയ്യുന്നത് ?
@Hello-jq7pz2 жыл бұрын
Nte room il thaze vechal bass feel polum chyunilla height il vekubala korach elum kitunou
@binithpr2 жыл бұрын
Useful information chettayi
@arundas51382 жыл бұрын
atmos അല്ലാതെ 7.1 dolby വരുന്ന തിയേറ്ററിൽ ഒരുപാട് speekers കാണാം അതിന്റെ detials ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@Soundsolution10102 жыл бұрын
Auro ആയിരിക്കും
@arundas51382 жыл бұрын
@@Soundsolution1010 👍
@theblack7352 жыл бұрын
അത്എത്ര സ്പീക്കർ വേണോ കൊടുക്കാം തിയറ്ററിന്റെ സൈസിന് അനുസരിച്ച് പക്ഷെ ചാനൽ ഒന്നായിരിക്കും അതെ സമയം atmos ആകുമ്പോൾ ചാനൽസ് വേറെ വേറെ ആകും
@jinesh8882 жыл бұрын
11.1 auro 3d .
@sharanyam975510 ай бұрын
Projectr bisply vangan kittumo
@NisarPv-x4x10 ай бұрын
ബേക്കിലെ ശ്പീക്കർ വെക്കുബോൾ പ്രൊജറ്റർ സ്ക്രീൻ നേരെ വെക്കുന്നതോ നല്ലത് അതോ ഞങ്ങളുടെ ചെവിക്കു നേരെ വെക്കുന്നതോ നല്ലത് bro
@vishalbirwa2 жыл бұрын
Hi
@seekeeswar60072 жыл бұрын
Voice nice bro super video bro
@rafip49438 ай бұрын
Jvc tape automatic ayitt ഓഫായി പോവുന്നു അതിന്റെ കാരണം പറഞ്ഞു തരാമോ
@VishnuVlogger8652 жыл бұрын
Congarts 🥳👍
@maheens2173 Жыл бұрын
Mid ano full rainge ano eth
@sijoninan7422 Жыл бұрын
Tv Samsung smat. Uhd. Audio.dolby digital Plus ഉണ്ട്. Output കിട്ടുന്നില്ല home theatre ht iv 300 അതിൽ ഓഡിയോ എടുക്കും എന്നും പറയുന്നു. Arc. രണ്ടിലും ഉണ്ട്. പക്ഷേ hometheatre ൽ കിട്ടുന്നില്ല എന്ത് ചെയ്താൽ കിട്ടും... കൂടിയ hdmi കേബിൾ ആണ് കിടക്കുന്നത്
@ameerkhanthalakapu2 жыл бұрын
എനിക്ക് വീട്ടിൽ ഒരു atmos തിയേറ്റർ ചെയ്യണം. എങ്ങനെ ചെയ്യാം. ഏതു avr. ഏതു സ്പീക്കർ വെക്കണം എന്നുള്ള ഡീറ്റെയിൽസ് പറയാമോ. റൂം 20×10ft റൂം
Panasonic, sony, Philips inte oke dvd amp theatre system. Ullavr dvd drive not working anel.. System spec manual download akuka... Then adhil format kanum mpeg 2 mpeg4 ennoke. 5.1movies download akiya shesham converter app upayphichu mpeg ilot convert ako usb vazhi kanaam ❤try it Must download 5.1 format movie only
@BASSREFLEX-p7j7 ай бұрын
Yahh njan anganeya play cheyyunne ❤❤ But convery mathram pore resolution matanam 720×480 Penne njan trim cheyyar und cinvert cheyyumbol isze koodum pendrive 4 gb vare oytadikku pattu😊
@Mu_syck10 ай бұрын
അടിപൊളി video ചേട്ടാ. Very informative ❤
@ElectronicsElectricalmalayalam10 ай бұрын
Thankyou
@torquewrenching4 ай бұрын
Excellent explanation.😍
@abinyesudas33310 ай бұрын
ചേട്ടാ center speaker ഏറ്റവും ബാക്കിൽ centere ആയി വെച്ചാൽ effect കിട്ടുമോ?
@sajeermonmon5558 Жыл бұрын
Hi bro pc yil Use cheyan Patiya 5.1 Speckar Ethaa Na Epo Use cheyunath Criative 2.1
@unniunni268 Жыл бұрын
Bro. E diloge center speker il.matrem ayit kelkan ntha cheyuka. Athu aghine alle varendath
@saraswathyo15362 жыл бұрын
1st like 🤩
@ElectronicsElectricalmalayalam2 жыл бұрын
👍
@shibinkrish317722 күн бұрын
Height level എങ്ങനെ വെക്കണം?
@ameex77752 жыл бұрын
Best frequency for subwoofer Port For subwoofer boomi bass lover
@BASSREFLEX-p7j2 жыл бұрын
30hz
@thambyjacob8797 Жыл бұрын
100%Correct
@vavachandrahas6333 Жыл бұрын
Roominte centre irunnalla movie kaanunnathenkilu speaker um nammalum thammil correct ditence aakillallooo appo volium cotrolil namukku adjust cheyyan pattille
@ams98832 жыл бұрын
Sony speaker 1 kittumo.....? ചേട്ടാ
@sudarsankrithivasan17082 жыл бұрын
എനിക്ക് ഇലക്ട്രോണിക്സ് കുറച്ച് അറിയാം. സംശയമുള്ള കാരൃം പറഞൂതരുമോ ?
@shijut.t58622 жыл бұрын
ബ്രോ എൻ്റെ f&d ഹോം തിയറ്ററിൻ്റെ സബ്ബ്,കബൈൻ്റ് കൊറിയർ അ യച്ൽനനക്കിതരുമോ.
@krishnan93472 жыл бұрын
Speaker wire length pora etha cheyya
@ElectronicsElectricalmalayalam2 жыл бұрын
Extend
@muraliashok67392 жыл бұрын
Hi Bro, Center chanel configuration onnu explain cheyyamoo, oru full range speaker annoo athoo 3 way box annoo nallthu
@BASSREFLEX-p7j7 ай бұрын
3way ann nallath karanam vocal ellqm varunnatgalle
@opbabuyt72392 жыл бұрын
Chetta 4.1 home theatre set up video idavo
@abhinavjoshi71172 жыл бұрын
Next vedio amplifer asabiling varumennu pridhishikkunu....
@BASSREFLEX-p7j2 жыл бұрын
Kollam🥰
@beta21ml2 жыл бұрын
ithokke dolby lab thanne avarude site il pande kaanichittundallo bro...
@ElectronicsElectricalmalayalam2 жыл бұрын
എല്ലാർക്കും അറിയില്ല bro
@Soundsolution10102 жыл бұрын
Dolby ലാബ് ഇൽ അങ്ങനെ ഡാറ്റാ ഒക്കെ കാണും.. പക്ഷെ ഇതൊക്കെ പറഞ്ഞു തരാൻ alex ചേട്ടൻ തന്നെ വേണം 👍🏼
@beta21ml2 жыл бұрын
@@Soundsolution1010 athu shariyaa, aa data okke vaayichu manassilakkanum knowledge venam
@Soundsolution10102 жыл бұрын
@@beta21ml അത് തെന്നെ ആണ് കാരണം 😂😂
@beta21ml2 жыл бұрын
@@Soundsolution1010 😆😆😆😆
@yedhukrishnan42532 жыл бұрын
Ente impex 5.1 home theatre vanghiyathu thott humming sound varunnu 1min play cheithu kazhiyumbol
@@nithinedk1699 sound clarity pakka annu but standby avumbo humming sound
@prasadkuttu98562 жыл бұрын
Bro ent speaker l left m Right m illa apo engane aa ariyunne left m right m speaker s
@Rayan_yt17 Жыл бұрын
Most help full video in youtube🤍
@ElectronicsElectricalmalayalam Жыл бұрын
❤
@nisukoduvally1862Ай бұрын
Wire neelam koodumbol soundil vythyasam varunnu
@abcutz618 Жыл бұрын
Sir എൻ്റെ 5.1 dolby atoms ആണ്. അതിൻ്റെ sourround set ചെയ്യുന്ന എങ്ങന?
@shereefr143 Жыл бұрын
Ethra rs aayi
@pachupachu23902 жыл бұрын
Thanks ♥️
@sharanyam975510 ай бұрын
Kittumegil evide
@lalubalakrishnan20032 жыл бұрын
Thnq:- Suppose Tv placement hall inte corner il aanenki? Nammal HT engane set cheyyam sub woofer placement evide akanam.ente vettile setup ingane aanu .good effect kittan enthokke changes cheyyan pattum. Pinne TV centreil vekkan pattilla avde window aanu .window yude munnil tv place cheythaa moisture Keri tv kedaavanulla chances ille ? Led 4k tv anu
@@ElectronicsElectricalmalayalam inbuilt aayit ethenkilum company kodkunundo ennan ?
@amalravi48622 жыл бұрын
Nice presentation
@adarshbaiju95352 жыл бұрын
Good information 😍
@adithyana.s82912 жыл бұрын
Nice man
@man4tech8052 жыл бұрын
Asane tholppekkaruth
@AshokKumar-lv2gg2 жыл бұрын
സ്പീക്കർ ന്റെ ഉള്ളിൽ വല്ല അഡ്ജസ്റ്റ് മെന്റ് ഉണ്ടോ,,,,, അതായത് സാദാ സ്പീക്കർ അഞ്ചെണ്ണം വെച്ചാൽ മതിയോ രണ്ടുമീറ്റർ ഗ്യാപ്പിൽ
@ElectronicsElectricalmalayalam2 жыл бұрын
Measurement ഉണ്ട്
@madhavmahadev5918 Жыл бұрын
Bro oru 5.1 home theateril dvd koduth kelkkuvannenki surround okke kittum but phonil ninum bt home theateril 5.1 movie or song okke ittal surround kittunnilla solution indo
@fayad4448 ай бұрын
kittoolla
@eldhojacob91095 ай бұрын
അതിന്നു നിങ്ങൾ വിവരം അറിയും 😂😂😂😂😅😅😅 06:30
@dileshkc6046 Жыл бұрын
Super 👍
@Rajesh-fk5qf Жыл бұрын
Bro 7.1 & 5.1 under 5000 best home theater?
@Pretheeksha-q1v11 ай бұрын
Flipalrt amazon 7.1 chathan sathangal und Dolby digital kanila athonum edukaruth.... Cash set aki budget avr edukku..
@TGR__VENOM-m7t8 ай бұрын
Bro mivi kittum sound bar pinne boat avante ondu
@sureshbabu57832 жыл бұрын
Good idea
@Hype-q4z27 күн бұрын
Nice bro
@SujeehT Жыл бұрын
ഞാൻ പരത്തി വെച്ചേക്കുവാ ഹോളിൽ വെക്കാൻ പറ്റുന്നില്ല