Home 🏡 Tour ഞങ്ങളുടെ കുടകിലെ കുശാൽ നഗറിലെ പുതിയ വീട്

  Рет қаралды 597,520

KL BRO Biju Rithvik

KL BRO Biju Rithvik

Жыл бұрын

#klbrobijurithvik #villagelife #kerala #malayalam
#bijurithvik #klbro #kannur #reallife
Family video

Пікірлер: 608
@anithapradeep9916
@anithapradeep9916 Жыл бұрын
കവിയുടെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.. അമ്മ ഉയിർ 🥰♥️❤️
@sindhurajeev4813
@sindhurajeev4813 Жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്തോഷം 🥰എന്റെ അമ്മയെ ഓർമ വന്നു 😓
@bineeshtp5796
@bineeshtp5796 Жыл бұрын
അമ്മയുടെ മലയാളം സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് ❤❤
@anjalianoop3748
@anjalianoop3748 Жыл бұрын
കവിയേച്ചി എത്ര ലക്കി ആണ് കൊതിവരുന്നു ഒക്കെ കാണുമ്പോൾ എല്ലാവരും എത്ര സ്നേഹം ഉള്ളവരണ് 🥰😘
@noorjahannoorji73nooo23
@noorjahannoorji73nooo23 Жыл бұрын
Thallasherry full ayi oru vedeo chayyumo biju Nammal thalkasherrykaruda oru agrahamalla Chayyanam katto anta comlantes onn vlogil parayana wait and see
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
കവി പുണ്യം ചെയ്ത മകളാണ്😇😇 മുജ്ജന്മ സുകൃതം😇😇 ഈശ്വരാനുഗ്രഹം ദീർഘകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇
@art_by_riza519
@art_by_riza519 Жыл бұрын
കണ്ണൂരിലെ അമ്മയെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്നെ പോലെ 😞 അമ്മാ മിസ്സ്‌ യൂ 😞
@sindhuajith1577
@sindhuajith1577 Жыл бұрын
Kavi adipoli
@explorewithme4267
@explorewithme4267 Жыл бұрын
Illaloo
@art_by_riza519
@art_by_riza519 Жыл бұрын
@@explorewithme4267 ഞമ്മക്കുണ്ട് 😁
@tessythomas1891
@tessythomas1891 Жыл бұрын
Kaviyude amma kaviye pole thanne innocent...... ❤❤❤
@brightybinu3088
@brightybinu3088 Жыл бұрын
കവിയുടെ രണ്ട് അമ്മമാരും സൂപ്പർ, നല്ല സ്നേഹം ഉള്ള അമ്മാമർ ആണ് ❤️❤️❤️
@saadhils164
@saadhils164 Жыл бұрын
Kaviude. Ammaude. Chechiyanu
@krishnamehar8084
@krishnamehar8084 Жыл бұрын
സുന്ദര നഗരവും പൊന്നമ്മയും സൂപ്പർ. 💕💕💕💕💕💕
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
കണ്ണടകാർ മലയാളം പറയുന്ന കേൾക്കാൻ നല്ല രസം ആണ് ❤
@sreejaarunkumar9243
@sreejaarunkumar9243 Жыл бұрын
അതേ
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@jesliyasherin9269
@jesliyasherin9269 Жыл бұрын
അതോ
@kirubanithivasankumaravel1333
@kirubanithivasankumaravel1333 Жыл бұрын
Mother speech is super💜☺☺
@shijithnarayanan3848
@shijithnarayanan3848 Жыл бұрын
നല്ല രസമുള്ള കാഴ്ചകൾ... നല്ല സംസാരം...🥰🥰🥰 ഇന്നലത്തെ വീഡിയോ ടെ തുടർച്ച പ്രേതീക്ഷിച്ചിരിക്കുന്നു🤗
@chandrikamukundan6804
@chandrikamukundan6804 Жыл бұрын
കവിയുടെ അമ്മയുടെ സംസാരിച്ചു ഒരുപാടിഷ്ടമായി. ഒരുപാട് കാര്യങ്ങൾ വിവരമായി പറയുന്ന അമ്മ. കവിയുടെ വീട്ടിൽ കാണുന്നത് നേക്കാൾ ഉത്സാഹവതിയായി തോന്നിക്കുന്നു.
@shibikp9008
@shibikp9008 Жыл бұрын
കർണാടകയിലെ കാഴ്ചകൾ മനോഹരം ❤️❤️❤️. അമ്മ 🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@rejinambiar8997
@rejinambiar8997 Жыл бұрын
oro videos kananum waiting ...super veedu ..ammayude samsaram nalla resamundu ..2 ammamarum nalla nalla arivukal paranju tharunnu ...,🥰🥰🥰❤️❤️
@varshanipin6103
@varshanipin6103 Жыл бұрын
കവിയുടെ അമ്മയെ ഒത്തിരി ഇഷ്ടാണ്, രണ്ട് അമ്മമാരും സൂപ്പർ ആണ്, സ്നേഹത്തിന്റെ നിറകുടങ്ങൾ
@malayaliadukkala
@malayaliadukkala Жыл бұрын
നല്ല ഭംഗിയുള്ള വീട് Super!!!!!
@sreelatha7267
@sreelatha7267 Жыл бұрын
👌👌😍നല്ല നല്ല കാഴ്ചകൾ കാണാൻ ഇഷ്ടം 👍❤❤വീഡിയോ 👌👌സൂപ്പർ 🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Kaviyude Ammaku nalla arivanu nadan മരുന്നുകളെ കുറിച്ച്. നല്ല അമ്മ
@sarithaashok2568
@sarithaashok2568 Жыл бұрын
അമ്മ love you ❤️❤️❤️ അമ്മയെ കവി കുറച്ചുദിവസം കുടെ കണ്ണൂര് കൊണ്ടുവായോ.അമ്മമാർ 2പേരുംകൂടി ഒന്നിച്ച് vlog കാണാൻ 😍😍😍😍❤️❤️❤️❤️ Love from ajman ❤️
@sunshine-ni5iz
@sunshine-ni5iz Жыл бұрын
അങ്ങനെ youtube money കൊണ്ട് കവിടെ അമ്മക്ക് ഒരു നല്ല വീട് ആയി .. സാധാരണ ഗതിയിൽ ഭർത്താവിന്റെ വീട്ടുകാര് സമ്മതിക്കില്ല പെണ്ണിന്റെ വീട്ടിലേക്കു പൈസ ഒഴുകാൻ ... ഇവിടെ അതിനൊരു വിത്യാസം കണ്ടു 😍
@nithyashinu4964
@nithyashinu4964 Жыл бұрын
Cute amma🥰🥰🥰🥰
@faseelabather6016
@faseelabather6016 Жыл бұрын
സൂപ്പർ അമ്മയുടെ സംസാരം 🥰🥰🥰👍❤️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@pushpansuper250
@pushpansuper250 Жыл бұрын
കർണാടക സ്ഥലം നല്ല ഭംഗി അമ്മാ ഹായ് കവി ഹായ് ബിജു ഏട്ടാ ഹായ് രത്വിക് ഉറക്കില എല്ലാവരെയും കണ്ടു സന്തോഷം
@vrekharekhabhen1982
@vrekharekhabhen1982 Жыл бұрын
കവിയുടെ അമ്മ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. അമ്മ പറഞ്ഞതൊക്കെ എനിക്ക് പുതിയ അറിവാണ്. 👍👍
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Жыл бұрын
സുന്ദര നഗരവും സുന്ദരി അമ്മയുടെ സംസാരവും ഒരുപാട് ഇഷ്ടായി😍❤️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@sumithac5421
@sumithac5421 Жыл бұрын
❤👍w👍
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Amme ponnamme addipoli naadum veedum ammayude varthaanavum okke addipoli🥰🥰🥰😘😘😘😘😘😘🤩
@nishanichu5807
@nishanichu5807 Жыл бұрын
Kaviude umma Masha allah poli....endoru innocent love u Chakkare Ammaaa
@shymolchacko6358
@shymolchacko6358 Жыл бұрын
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️ നല്ല അമ്മ
@anaswaraanaswara3013
@anaswaraanaswara3013 Жыл бұрын
നിഷ്കളങ്കയായ ഒരു അമ്മ 🤗❤️
@shemeenameena9942
@shemeenameena9942 Жыл бұрын
Kaviyude naattilek poyal ammayumayittulla samsaram kelkkanu orupaadu eshttam aanu. Pinne maniyettanteyum ammaye kaanumbol orupaadu santhosham.kavikk Snehamulla 2ammamaare kittiyathanu jeevithathile ettavum valiya baagyam God blessyou🙏🙏🙏 bijuvettan family &kavi family
@sreedevidileep5324
@sreedevidileep5324 Жыл бұрын
Samadhanam ulla jeevidham❤️
@bindhupurushothaman4518
@bindhupurushothaman4518 Жыл бұрын
കുരുമുളകിന്റെ തിരി എന്നും പറയും 🥰🥰🥰🥰🥰
@shajuraju9100
@shajuraju9100 Жыл бұрын
അമ്മ സൂപ്പർ 👌👌👌നിങ്ങളുട നാട് മനോഹാരംമാണ്
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@jveditzworld136
@jveditzworld136 Жыл бұрын
Kaviyude ammaye orupad ishttanu 😘😘😘😘😘😘😘😘😘😘😘
@NewNew-yb3mk
@NewNew-yb3mk Жыл бұрын
ഞ്ഞങ്ങൾക്ക് നിങ്ങളുടെ വീഡിയോ ഭയങ്കരം ഇഷ്ട്ടം❤️❤️❤️🌹🌹🌹🌹👍👍👍👍👍
@mridulasuresh1683
@mridulasuresh1683 Жыл бұрын
K aviyude ettanu sukhamille
@sumikk261
@sumikk261 Жыл бұрын
Kudakile ammaum biju eattente ammayum orupad eshtam 🥰🥰😍❤
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
അമ്മ നല്ല അറിവുള്ള അമ്മയാണ്. Video super 👍
@preethashomeworld6009
@preethashomeworld6009 Жыл бұрын
😘😘😘😘❤️❤️❤️❤️👌👌 എന്ത് നല്ല അമ്മ 😘😘❤️❤️
@shajigopi6970
@shajigopi6970 Жыл бұрын
സൂപ്പർ ചേച്ചി എന്ത് ഭംഗിയാ
@sunitasingh433
@sunitasingh433 Жыл бұрын
Nice home tour 👌👌💖💖......
@beenajayaram7387
@beenajayaram7387 Жыл бұрын
നാട്ടറിവ് നന്നായി അറിയുന്ന പൊന്നമ്മ സ്നേഹം
@lakshmiikkara4760
@lakshmiikkara4760 Жыл бұрын
Sundar nagar 👍Ammayude samsaram super🥰like this vedieo👏
@nishavijayan94
@nishavijayan94 Жыл бұрын
Ammade സംസാരം ആണു എനിക്ക് ഇഷ്ടം ♥️♥️♥️♥️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@instareelsvedios5715
@instareelsvedios5715 Жыл бұрын
കവിയുടെ അമ്മയെ കണ്ണൂരിൽ കൊണ്ടുവാ കുറച്ചു ദിവസം കവിയുടെ കൂടെ നിക്കട്ടെ.. രണ്ട് അമ്മ മാരുടെയും വ്ലോഗ് കാണാൻ നല്ല രസമായിരിക്കും
@shakeelafasal5899
@shakeelafasal5899 Жыл бұрын
വീഡിയോ അടിപൊളി. അമ്മയെ കാണാതെ ഒരു സുഖവുമില്ല 😔😔miss u amma ♥️♥️♥️♥️
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@jayasreemanoj2192
@jayasreemanoj2192 Жыл бұрын
കുരുമുളക് ന്റെ അതിനെ തോക്കഎന്ന് ആണ് പറയുന്നത്. ഞങ്ങളും മുളക് എടുത്ത് തോക്കവഴിയിൽ കൊണ്ട് ഇടും പുളി യുടെ തോടും അങ്ങനെ ഇടും വഴിയിൽ ഇട്ട് ആളുകൾ ചവിട്ടിയാൽ അടുത്ത വർഷം കൂടുതൽ ഉണ്ടാവും എന്ന് പറയും ഒരു വിശ്വാസം 👍👍👍
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️👍
@sreelekhakysreelekhaky1960
@sreelekhakysreelekhaky1960 Жыл бұрын
ഞങളുടെ നാട്ടിലും അങ്ങനെ തന്നെ ആണ്
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
കവിയുടെ മുജ്ജന്മ സുകൃതം😇😇😇 ഈശ്വരാനുഗ്രഹം ദീർഘകാലം നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰😇😇😇
@sasirekha7307
@sasirekha7307 Жыл бұрын
കാസറഗോഡും അങ്ങനെ തന്നെ ആണ്
@kashisaran1054
@kashisaran1054 Жыл бұрын
ഞങ്ങളും അങ്ങനെ ആണ് ചെയ്യുന്നത് 🔥👍🏻
@kirubanithivasankumaravel1333
@kirubanithivasankumaravel1333 Жыл бұрын
Love from CUDDALORE 💜💙💛
@shibumadakkara3127
@shibumadakkara3127 Жыл бұрын
അമ്മമ്മടെ ചില നോട്ടങ്ങൾ റിഥ്വിക്കിനെ പോലെ 🥰
@Adi-pg6xg
@Adi-pg6xg Жыл бұрын
അടിപൊളി വീട്. സ്ഥലമൊക്കെ നല്ല രസണ്ട് കാണാൻ
@anaytube6539
@anaytube6539 Жыл бұрын
സ്നേഹത്തിന്റെ നിറകുടം ആണ് അമ്മയും കവിചേച്ചിയും ബിജുചേട്ടനും 🥰🥰
@misiriya1250
@misiriya1250 Жыл бұрын
രണ്ട് അമ്മമാരെ കയ്യിലും ഒരു പാട് നല്ല നല്ല അറിവുകൾ ഉണ്ട് അതൊക്കെ നമുക്ക് പകർന്നു നൽകുന്ന രീതിയും ശൈലിയും വളരെ മനോഹരമാണ് കാണാനും കേൾക്കാനും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 രണ്ട് അമ്മമാർക്കും ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@shameeranchukandan8607
@shameeranchukandan8607 Жыл бұрын
Cngrts🥳🥳. Loading 7 MILLION 🥰🥰🥰. ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയോട്.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤.
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@zahrauvais6061
@zahrauvais6061 Жыл бұрын
അടിപൊളി 👍🏻👍🏻❤️❤️🥰 അമ്മയെ miss ചെയുന്നു 😘
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@rahanapc8561
@rahanapc8561 Жыл бұрын
കവിനേക്കാൾ നല്ല അറിവാണ് അമ്മക്ക്. 🥰🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@jesliyasherin9269
@jesliyasherin9269 Жыл бұрын
ഓക്കേ
@SanaSana-ei8zq
@SanaSana-ei8zq Жыл бұрын
IAM proud to.be in coorg😁
@manjushasuresh4218
@manjushasuresh4218 Жыл бұрын
നമ്മൾ പറയും മുളകിന്റെ കൊതുമ്പൽ. Amma🥰🥰🥰 എല്ലാവരും ❤️❤️❤️❤️❤️❤️❤️❤️❤️
@kavithasatish4385
@kavithasatish4385 Жыл бұрын
I like Amma's cute speech.
@premanarayan.8653
@premanarayan.8653 Жыл бұрын
👌👌👌 We Ammayum cute. Nalla samsaaram.
@mufeedamufeeda7703
@mufeedamufeeda7703 Жыл бұрын
Sneham ulla amma🥰
@salininair2477
@salininair2477 Жыл бұрын
Amma adipoli 👍🤝🤗
@shyjisudhakaran8760
@shyjisudhakaran8760 Жыл бұрын
Sundhar naghar adipoli super 👏👏👏
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@kavithasatish4385
@kavithasatish4385 Жыл бұрын
I like Amma'a cute speech.
@Bangtan_girl_7337
@Bangtan_girl_7337 Жыл бұрын
Amma super
@reshmiramesh7628
@reshmiramesh7628 Жыл бұрын
Nannayitund
@krishnakumari8567
@krishnakumari8567 Жыл бұрын
അമ്മയും നഗരവും സുന്ദരം 👌👌👌
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@anithamohan9182
@anithamohan9182 Жыл бұрын
Hi kaviyude natil nyanum tour poyirinnu adipoliya koduku , kappiyum kurumulakum thotam kandu 😘😘
@padmajanarayan7525
@padmajanarayan7525 Жыл бұрын
Very lovely amma 👍🏻👍🏻👍🏻
@jenisuresh4669
@jenisuresh4669 Жыл бұрын
Amma super 💞💞💞❤️
@veenavijayan4008
@veenavijayan4008 Жыл бұрын
എല്ലാവിഡീയോയും നന്നായിട്ടുണ്ട് ❤❤ കവി..... സൂപ്പർ
@shanilathyagaraj3447
@shanilathyagaraj3447 Жыл бұрын
അമ്മയുടെ സംസാരം സൂപ്പർ
@najadzamin8088
@najadzamin8088 Жыл бұрын
കവി ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰🥰
@stevepsamuel3227
@stevepsamuel3227 Жыл бұрын
Kaviyudeyum bijuvinteyum ammamar super
@beemashajahan8899
@beemashajahan8899 Жыл бұрын
Miss you anutty ammmamma❤️
@sajusabu5139
@sajusabu5139 Жыл бұрын
നല്ല അമ്മ സംസാരം രസമുണ്ട് ♥♥♥❤❤
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@sanjay_mani
@sanjay_mani Жыл бұрын
Kavi chechi' mom 🧡🧡🧡
@Arun-ol6fc
@Arun-ol6fc Жыл бұрын
Nalla vlog aanu ningaludethu eppozhum
@najumanazar7080
@najumanazar7080 Жыл бұрын
Ammaaaa 😍 sprrrrr
@nalinirajasekhar204
@nalinirajasekhar204 Жыл бұрын
I have been in kushal Nagar. Also seen golden temple. So many times visited talkave, medikari etc
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@ayrinsworld262
@ayrinsworld262 Жыл бұрын
കാഞ്ഞങ്ങാട് ഉം ഒരു കുശാൽ നഗർ ഇൻഡ് ഗൂയിസ്🤗🤗🤗
@jolysajithomas785
@jolysajithomas785 Жыл бұрын
ഹായ്.. കവിടെ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@pinks6374
@pinks6374 Жыл бұрын
നിഷ്കളങ്കമായ സ്നേഹം
@kavitha5337
@kavitha5337 Жыл бұрын
Amma super. Nice place
@sreelekhakysreelekhaky1960
@sreelekhakysreelekhaky1960 Жыл бұрын
നല്ല വീട് സൂപ്പർ വീഡിയോ
@ashikcoorg203
@ashikcoorg203 Жыл бұрын
Ende nadum koodiyaan ketooo...very beautiful video chechiiii ♥️
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 Жыл бұрын
ബ്രോ, അടുത്ത ദിവസത്തിനു വെയ്റ്റിംഗ്.... സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് തീർന്നുപോയി. 👌👌👌👌👌👌👌❤️❤️❤️❤️❤️❤️🙏.
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️👍
@lijishavv1919
@lijishavv1919 Жыл бұрын
Yes eniyum undayegil ennu thonipoyi
@shyladevarajan3908
@shyladevarajan3908 Жыл бұрын
സൂപ്പർ 👌👌👌
@febyjoseph7265
@febyjoseph7265 Жыл бұрын
Kavide amma super... Innocent aanu കവിയെ പോലെ തന്നേ
@jayashreemohandas9903
@jayashreemohandas9903 Жыл бұрын
Sweet amma i love her
@ramanipk8410
@ramanipk8410 Жыл бұрын
നല്ല വീഡിയോ 😍
@shyniajith9393
@shyniajith9393 Жыл бұрын
കവിയുടെ ചിരികാണാൻ നല്ല ഭംഗി ഉണ്ട്😍
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@binagas
@binagas Жыл бұрын
Hai...new subscriber Anu.....nigalude vdos all super.....super family..god bless yours
@sreenarajesh9216
@sreenarajesh9216 Жыл бұрын
അമ്മ സംസാരം എന്ത് രസമാ കേൾക്കാൻ ❤
@gaudham6574
@gaudham6574 Жыл бұрын
Kaviyude pazhaya veeda enikishtam❤️
@silentlife6713
@silentlife6713 Жыл бұрын
കവി ഇതുപോലെ ഒരു വീട് അമ്മക്ക് ഉണ്ടാക്കി കൊടുക്ക് ട്ടോ 🥰🥰🥰
@selmasema5022
@selmasema5022 Жыл бұрын
Amma,spr
@kannurkaranappu
@kannurkaranappu Жыл бұрын
സൂപ്പർ ❤️
@lijishavv1919
@lijishavv1919 Жыл бұрын
Adipoli video nalla places manasinu nalloru santhosham ammaye kure neram kanan kazhinjallo.ent chechine koduthad selam tamilnatilekanu. Avde polennend ennalum adilum sundaram ellam orma vannu e video kandapol. Poyal pine varan thonila athrak pachap niranja place ❤️😘👍🏻
@KLBROBijuRithvik1
@KLBROBijuRithvik1 Жыл бұрын
❤️
@sindhusadan3987
@sindhusadan3987 Жыл бұрын
കവിയുടെ അമ്മ യുടെ സംസാരവും ആ നാട്ടിലെ വിശേഷങ്ങളും ഭംഗിയും കാണാൻ ഇഷ്ട്ടാണ്👍👍🥰🥰 ഏലക്കായ മരം ഒന്നു കാണിക്കമായിരുന്നു.
@gincygeorge856
@gincygeorge856 Жыл бұрын
അമ്മ മലയാളത്തിൽ സംസാരിക്കുന്നത് കാണാൻ എന്ത് രസമാണ് നല്ല അമ്മ എനിക്ക് ഇഷ്ട്ടമായി കുടകിലെ വല്ല്യമ്മയുടെ വീട് കാണാൻ നല്ല ഭംഗിയുണ്ട് കുടകിലെ സ്ഥലങ്ങൾ കാണാൻ നല്ല എന്ത് രസമാണ്🤗😊🥰🧡❤️💙👍
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Bijuvinte Ammaye pole thanne Kaviyude ammayum enthu nalla snehamulla amaayaan ❤🤝❤kaviyude ammayude samsaaram kelkkaan nalla rasaan lov u ammaa❤❤pazhaya chikilsaa reethiyum storyokke kettirikkaan nalla rasaan njan ningalude oru fan aan vidiosokke kaanaarund bt ellaathinum cmntsidaan timillaaathondaan🙏
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 9 МЛН
Ну Лилит))) прода в онк: завидные котики
00:51
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 93 МЛН
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 302 М.
За сколько соберешь кубик-рубика? Я за 2 часа)
0:45
Виталий Смирнов
Рет қаралды 3,4 МЛН
🪄✨️He Got A Magic Can Of Sprite😃👍🤠
0:33
BorisKateFamily
Рет қаралды 12 МЛН
До конца😂😂😂😂
0:19
Суета
Рет қаралды 1,2 МЛН