അങ്ങനെ കവി തിരിച്ച് വീട്ടിലെത്തിയപ്പോൾ..

  Рет қаралды 972,813

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #kerala #malayalam

Пікірлер: 1 600
@bijusankar2126
@bijusankar2126 2 жыл бұрын
ഇന്നു അമ്മയ്ക്ക് ഒരു big Salute 🙏🙏🙏🙏. കല്യാണം കഴിഞ്ഞു വന്ന ഭർത്താവിന്റെ വീട്ടിൽ ഞങ്ങ്ൾക്കു ഇല്ലാതെ പോയി ഇതു പോലെ ഒരു അമ്മ 🙏🙏🙏
@saraswathyam8678
@saraswathyam8678 2 жыл бұрын
സത്യം
@nithinadevanshimadappura2485
@nithinadevanshimadappura2485 2 жыл бұрын
satyam
@maheshmvilakkumadom5776
@maheshmvilakkumadom5776 2 жыл бұрын
Amma💓
@reethasudesh3298
@reethasudesh3298 2 жыл бұрын
സത്യം
@nishraghav
@nishraghav 2 жыл бұрын
Athe... Enik accident പറ്റി കിടപ്പിലായപ്പോൾ സ്വന്തം വീട്ടിൽ പോവാതെ ഭർത്താവിന്റെ വീട്ടിൽ നിൽക്കേണ്ടി വന്നു ..അവിടത്തെ അമ്മ ഒരു മാസം അവരുടെ വീട്ടിലിന്പോയി നിന്നുകളഞ്ഞു.... ഈ ബിജു ന്റെ അമ്മ ദൈവം ആണ് 🥰🥰
@saraswathyam8678
@saraswathyam8678 2 жыл бұрын
സ്നേഹമുള്ള കുടുംബത്തിൽ വന്ന് കയറാൻ ഭാഗ്യ മുണ്ടായല്ലോ ഈ കുടുംബത്തിനേ എന്നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@mohammedhaneefa6753
@mohammedhaneefa6753 2 жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ കരച്ചിൽ വന്നുപോയി നല്ല മനസ്സിന്റെ ഉടമയായ അമ്മക്ക് dhyvam ദീർഗായുസ്സ് നൽകുമാറാകട്ടെ
@muhammedijasp9017
@muhammedijasp9017 2 жыл бұрын
Sathyam ammayode kavidha kaanikkunna snehamanu ammaykku thirichum labhikkunnathe,
@kashirocks3973
@kashirocks3973 2 жыл бұрын
Sathyam👍
@anasnisha5525
@anasnisha5525 2 жыл бұрын
ആമീൻ സത്യം
@mottyroland5099
@mottyroland5099 2 жыл бұрын
God bless
@aswinsminiature448
@aswinsminiature448 2 жыл бұрын
Ammaye othiri eshtayii.. 🥰🥰
@hafsayoosefv857
@hafsayoosefv857 2 жыл бұрын
നമ്മുക്ക് പണം കൊടുത്തു വീട് വാങ്ങാനാവും കുടുംബം വാങ്ങാൻ ആവില്ല.. സ്ത്രീധന പീഡനവും ആത്മഹത്യകളും കേട്ട് മനസ്സ് മരവിച്ചിരിക്കുകയാണ്. 'അമ്മ ഒരു നന്മയുടെ വെളിച്ചമാണ്.. 😘😘😘
@j4techjaggu355
@j4techjaggu355 2 жыл бұрын
മരുമോളയിട്ടല്ല ആ അമ്മ ആ മകളെ നോക്കുന്നത് സ്വന്തം മകളായിട്ടാണ് ബിഗ് സല്യൂട്ട് ❤❤❤❤❤❤അമ്മ ഇഷ്ടം ❤❤❤❤❤
@saeedasaeed9425
@saeedasaeed9425 2 жыл бұрын
Adhkondann thirichum angane thanje chechikk kaanan pattunnadh
@kunjappukunjappu7676
@kunjappukunjappu7676 2 жыл бұрын
എന്താ പറ്റിയെ
@kannanramrodz4992
@kannanramrodz4992 2 жыл бұрын
@@saeedasaeed9425 sathyam
@zfkzfk1997
@zfkzfk1997 2 жыл бұрын
Ha
@nisharatnakaran4879
@nisharatnakaran4879 2 жыл бұрын
Sathyam
@worldoftriples
@worldoftriples 2 жыл бұрын
അമ്മന്റെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി, കവി ഇങ്ങനെ നല്ലൊരു അമ്മയെ കിട്ടിയല്ലോ 🙏🙏🙏🙏അമ്മയ്ക്ക് 🙏🙏🙏🙏🙏🙏🥰🥰🥰
@rashilife924
@rashilife924 2 жыл бұрын
Kavi athrem nallonam avde nikkunne athondavum. Eachi parayunne kettille avarkellom kavi indaki kodukuka ennu. Ella panim kaviya cheyyalenn
@nishraghav
@nishraghav 2 жыл бұрын
സത്യം... എനിക്കും..
@syamalarsyama7481
@syamalarsyama7481 2 жыл бұрын
Mujjenma bandha ullavar thanne anu ammayum molum okke
@AbdulJabbar-lz4xt
@AbdulJabbar-lz4xt 2 жыл бұрын
Sattyam
@zfkzfk1997
@zfkzfk1997 2 жыл бұрын
Sathyam
@neethumelbin
@neethumelbin 2 жыл бұрын
അമ്മായിഅമ്മ ആയാൽ ഇങ്ങനെ വേണം... മരുമോളയിട്ടല്ല മോളായിട്ട് കാണുന്ന നല്ല സ്നേഹം ഉള്ള അമ്മ... ❤❤❤❤❤❤❤
@rinuhudha3549
@rinuhudha3549 2 жыл бұрын
Sathym
@riswanarichu1478
@riswanarichu1478 2 жыл бұрын
Ella ammaiyammaum ingne aayirunnenkl 😔
@bindhuvipin1360
@bindhuvipin1360 2 жыл бұрын
@@riswanarichu1478 crct aanu,ente ammayiamma ente achante sister thanneya pakshe oru karyomilla oru snehomilla,bharthavu enne kooduthal snehikkunnath polum ishttalla,kavi etra bhagyavathiya
@hajarack7286
@hajarack7286 2 жыл бұрын
Satyam
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
അമ്മയുടെ സംസാരം കേട്ടിട്ട് കണ്ണ് നിറഞ്ഞു..ദൈവാനുഗ്രഹം ആണ് 🙏പിന്നെ എല്ലാരുടെയും നല്ലമനസും അമ്മ നല്ലതായാൽ വീട് നന്നായി എന്ന് പറയുന്നത് ശരിയാണ് 🥰
@suhairakuttimol8711
@suhairakuttimol8711 2 жыл бұрын
sharikkum kann niranju
@ichuv9011
@ichuv9011 2 жыл бұрын
Santhosha jeevitham ayirikkatty
@nithashaiju7522
@nithashaiju7522 2 жыл бұрын
ഒരു പനിവന്നാൽ പോലും എന്റെ മക്കളെയും എന്നെയും നോക്കാൻ എന്റെ അമ്മയെ ആശ്രയിക്കേണ്ടി വരുന്ന ഞാൻ.. ഇങ്ങനെ ഒരു അമ്മായിയാമ്മയെ കിട്ടിയ കവി so lucky
@ranjuranju6047
@ranjuranju6047 2 жыл бұрын
Same
@thanseenabasheer2479
@thanseenabasheer2479 2 жыл бұрын
Same
@nisha4941
@nisha4941 2 жыл бұрын
ശെരിയാ
@muhammedzaiqhamashas8012
@muhammedzaiqhamashas8012 2 жыл бұрын
Same
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 жыл бұрын
Same
@prmasoman1483
@prmasoman1483 2 жыл бұрын
കവിഏതോ ജൻമത്തിൽ ചൈത സുകൃതം അതുകൊൺടാണ് ഈ കുടുബത്തിൽ വന്നു ചേരാൻ സാധിച്ചത്‌ അനുട്ടീ😀😀👍❤️
@shanijumesh7962
@shanijumesh7962 2 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ സ്നേഹമുള്ള ഒരു അമ്മായിഅമ്മ (അമ്മ), എൻ്റെ സ്വന്തം അമ്മക്ക് പോലും അസൂയയാ നമ്മളെ സ്നേഹം കാണുമ്പോ☺
@sajidaom4057
@sajidaom4057 2 жыл бұрын
Anikkum unddu
@surushameer5739
@surushameer5739 2 жыл бұрын
എനിക്കും ഉണ്ട്
@sanishap3367
@sanishap3367 2 жыл бұрын
എന്നും അങ്ങനെ ആയിരിക്കട്ടെ 👍
@monstergamingff9651
@monstergamingff9651 Жыл бұрын
എനിക്കും ഉണ്ട്
@umaskitchen3008
@umaskitchen3008 2 жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോ കണ്ണ്നിറഞ്ഞുപോയി കവിയുടെ ഭാഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടിയത്❤️❤️
@roopikarigesh6317
@roopikarigesh6317 2 жыл бұрын
ഇത്രയും നല്ലൊരു കുടുംബത്തിൽ എത്തിച്ചേ ർന്ന കവി താൻ വളരെയധികം ഭാഗ്യം ഉള്ള കുട്ടിയാ.
@shihabshihab8138
@shihabshihab8138 2 жыл бұрын
Alhamdulillah.....
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും.. ഇങ്ങനെ ഒരു മരുമകളെ കിട്ടിയ അമ്മയും ഭാഗ്യവതിയാണ്
@abdulanshuharisanshu5435
@abdulanshuharisanshu5435 Жыл бұрын
Good Byou
@bindusaleesh6349
@bindusaleesh6349 2 жыл бұрын
കവി നല്ല ഭാഗ്യമുളള ഒരു കുട്ടിയാണ് ഇത് പോലെയൊരു അമ്മയെ കിട്ടിയതിൽ..അമ്മക്ക് ആയൂസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ..അമ്മക്കും കവിക്കും അഭിനന്ദനങ്ങൾ ...
@rajishak4931
@rajishak4931 2 жыл бұрын
എല്ലാ അമ്മായിഅമ്മമ്മാരും കണ്ടു പഠിക്കു ഈ അമ്മയെ മൂന്ന് ബെങ്ങൻമാരും സൂപ്പർ കവി നീ ഭാഗ്യവതിയാണ് അസൂയ തോന്നുന്നു
@adithkrishna5120
@adithkrishna5120 2 жыл бұрын
ഇങ്ങനെ ഒരു അമ്മയും പെങ്ങമ്മാരും എനിക്ക് ഇല്ലാതെ പോയി. സ്നേഹമുള്ള ഒരു കുടുംബം ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കും. 😍😍
@nadeera2162
@nadeera2162 2 жыл бұрын
Ellaavarum avarude nalla vashangal mathre pablicin katullu, ellaavarkkum avaravarudedaya swabhavam kanum
@meenupillai9430
@meenupillai9430 2 жыл бұрын
ഭാഗ്യം ചെയ്ത കുട്ടിയാണ് കവി ശരിക്കും ഭാഗ്യം തന്നെ വേണം ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഇ സ്നേഹം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ
@aiswaryavishnu1625
@aiswaryavishnu1625 2 жыл бұрын
Oo ivde ond ornam
@rajeeshananyarajeeshrajees630
@rajeeshananyarajeeshrajees630 2 жыл бұрын
@@aiswaryavishnu1625 😄
@RAJEEVKUMAR-cf5ty
@RAJEEVKUMAR-cf5ty 2 жыл бұрын
Okadipoli
@poojasarath5601
@poojasarath5601 2 жыл бұрын
😘
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
അമ്മയും ഭാഗ്യവതിയാണ് ഇതുപോലെ ഒരു മരുമകളെ കിട്ടിയതിൽ അല്ലേ?
@chithramurali6929
@chithramurali6929 2 жыл бұрын
ഇത്രയും കരുതലും സ്‌നേഹവും ഉള്ള ഒരു കുടുംബം ത്തിൽ വന്നു ചേർന്ന കവി ഭാഗ്യവതി ആണ് ഈ പരസ്പരസ്‌നേഹവും കരുതലും എന്നും നിലനിൽക്കട്ടെ അമ്മയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിന് oru കുളിർമ തോന്നുന്നു
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഇങ്ങനെ വേണം അമ്മ അമ്മായിഅമ്മ അല്ല അമ്മ തന്നെ 😍😍🙏🥰
@athiramolm1759
@athiramolm1759 2 жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഈ അമ്മ നിങ്ങളുടെ ഭാഗ്യം . അമ്മക്ക് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ🙏💕💕💕
@athirapraveen1461
@athirapraveen1461 2 жыл бұрын
ആ അമ്മയെ ഒരിക്കലും വേദനിപ്പിക്കരുതേ... Ur soooooo lucky kavi...
@honeybeevlogs8638
@honeybeevlogs8638 2 жыл бұрын
എന്തൊരു ഹാപ്പി ഫാമിലിയ നിങ്ങടെ ,, 🥰🥰 കണ്ണ് തട്ടത്തിരിക്കട്ടെ ബ്രോ
@sobhanamohan8825
@sobhanamohan8825 2 жыл бұрын
അനുമോൾ നല്ലപക്വതയുള്ള സംസാരം എനിക്ക് ഒരു പാട് ഇഷ്ടമാണ് കവി വേഗം സുഖം പ്രപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kairas.
@kairas. 2 жыл бұрын
സ്ത്രീധന പീഡനത്തിന് കൂട്ട് നിക്കുന്ന എല്ലാ അമ്മമാരും ഈ അമ്മയെ നമിക്കണം... ഇതാണ് അമ്മായിഅമ്മ... സ്വന്തം മോളായി കവിയേച്ചിയെ നോക്കുന്നുണ്ടല്ലോ.. 🥰🥰🥰🥰
@lilyjoseph9038
@lilyjoseph9038 2 жыл бұрын
എല്ലാ പെൺകുട്ടികളും കവിയെപ്പോലെയും ആയിരുന്നെങ്കിൽ.
@zayanhayan6197
@zayanhayan6197 2 жыл бұрын
മാഷാഅല്ലാഹ്‌ എന്ത് സ്‌നേഹം മുള്ള അമ്മയാണ് അമ്മക് ആയുസും ആരോഗ്യം എന്നും ഉണ്ടാവാടെ
@aparnaappu7623
@aparnaappu7623 2 жыл бұрын
ഈ അമ്മ ആയിരുന്നേൽ എല്ലാ അമ്മായിഅമ്മയും 😘❤️❤️❤️❤️❤️👌👌👌
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 2 жыл бұрын
Atheyy
@VishnuPriya-zs1tb
@VishnuPriya-zs1tb 2 жыл бұрын
Angane agrahichu pokunnu
@ranibineesh9599
@ranibineesh9599 2 жыл бұрын
അമ്മയുടെ സ്നേഹം കണ്ടപ്പോൾ ഇത് പോലെ ഒരു അമ്മായിയമ്മ എനിക്ക് ഇല്ലാതെ പോയല്ലോ എന്ന് ഓർത്തു പോയി. എന്നും ഇതു പോലെ നന്നായി ഇരിക്കട്ടെ. കവിത പെട്ടെന്ന് സുഖമാകട്ടെ
@shaijusuresh5653
@shaijusuresh5653 2 жыл бұрын
Satyam
@natasha2990
@natasha2990 2 жыл бұрын
അമ്മയ്ക്കും കവി ക്കും congrats.. 😍 ആ അമ്മക്ക് ദീർഘായുസ് ഉം ആരോഗ്യവും ആശംസിക്കുന്നു
@deepadinesh259
@deepadinesh259 2 жыл бұрын
കവിതേ നീയാണ് ഭാഗ്യവതീ നല്ല family. Amma ഒര് രക്ഷയും ഇല്ല
@sreejilapksreejilashajipk4998
@sreejilapksreejilashajipk4998 2 жыл бұрын
പാവം അമ്മ എന്തൊരു സ്നേഹാ കവിനോട്‌ അമ്മക്ക് ലവ് യു amma
@reenapnambiar8391
@reenapnambiar8391 2 жыл бұрын
വീട്ടിൽ എത്തിയതിൽ വളരെ സന്തോഷം, കവി റസ്റ്റ് എടുക്കു എല്ലാ പ്രാർത്ഥനയും ഉണ്ടാവും കേട്ടോ
@muneeranoushad3126
@muneeranoushad3126 2 жыл бұрын
എന്തിനാ ഓപ്പറേഷൻ
@chottasameem4239
@chottasameem4239 2 жыл бұрын
നിങ്ങളെ ഇ സ്നേഹം എന്നും നിലനിൽക്കട്ടെ
@adi___8138
@adi___8138 2 жыл бұрын
കവിയോടുള്ള സ്‌നേഹമാണ് അമ്മയുടെ വാക്കുകളിൽ. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@dhanyakodiyath749
@dhanyakodiyath749 2 жыл бұрын
സാഹോദര്യം .... ആ ബന്ധം ഇതിൽ നിന്നും നന്നായി അറിയുന്നു... കുടുംബം.... അതല്ലേ എപ്പോഴും ഒത്തിണങ്ങി പോകേണ്ടത്.... നല്ല സ്നേഹമുള്ള കുടുംബം... God bless u😍
@nishraghav
@nishraghav 2 жыл бұрын
അതെ 😍
@zfkzfk1997
@zfkzfk1997 2 жыл бұрын
Athe
@jokerssay8884
@jokerssay8884 Жыл бұрын
Eniku inde Oru ammayi Amma marumakl marichu Kanan kathu nilkunne
@BilalMuhammedThaha
@BilalMuhammedThaha 2 жыл бұрын
നിങ്ങളെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് എന്നും എപ്പോഴും ഇങ്ങനെ സ്നേഹത്തോടെ 🥰 ആരുടെയും കണ്ണ് thattaathirikkatte
@binduchandrasekharan7475
@binduchandrasekharan7475 2 жыл бұрын
Very lovely family....God bless you ....Kavi get well soon 😍😘😘😘😘
@kochumon8899
@kochumon8899 2 жыл бұрын
എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ❤️❤️❤️❤️
@parvathyanair3593
@parvathyanair3593 2 жыл бұрын
ഞാൻ ചേട്ടനെയും കവി ചേച്ചിയെയും ഇന്നലെ സ്വപ്നം കണ്ടു 😘😘
@nishraghav
@nishraghav 2 жыл бұрын
കവി.... വേഗം ആരോഗ്യവതിയായി വരൂ....നിറഞ്ഞ ചിരിയോടെ പ്രസരിപ്പോടെ വീഡിയോ യിൽ കാണാൻ ആഗ്രഹിക്കുന്നു... പ്രിയ അനിയത്തി ❣️
@swapnasijikumar9723
@swapnasijikumar9723 2 жыл бұрын
ഒരുപാട് സന്തോഷം കിട്ടും ഈ ഒരു ഫാമിലി യെ കാണുമ്പോൾ... എല്ലാ vlog um ഞാൻ ഇരുന്നു കാണും... എന്ത് സന്തോഷം ആണെന്നോ നിങ്ങളുടെ life കാണുമ്പോൾ...
@latheeshpv7487
@latheeshpv7487 2 жыл бұрын
കവിക്കു കിട്ടിയ ഭാഗ്യം ആണ് അമ്മ 😘😘സ്വന്തം മോളേ പോലെ കാണുന്നു. എന്റെ ഭർത്താവിന്റെ അമ്മ അയ്യോ...എന്നും എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ ❤❤❤❤❤
@himabr8217
@himabr8217 2 жыл бұрын
ഇത് പോലെ ഒരു അമ്മായിഅമ്മ വേറെ ഉണ്ടാവില്ല 😍😍😍😍... Love you amma
@abdulhashimhashim9944
@abdulhashimhashim9944 2 жыл бұрын
അമ്മയുടെ വാക്കുകൾ ഒരുപാട് സന്തോഷം തോന്നി... sagadavum. വന്നു. ഏതായാലും സന്തോഷം
@tessniethomas1953
@tessniethomas1953 2 жыл бұрын
I feel so respect towards amma she show so much of respect towards daughter in law
@jisaantony2504
@jisaantony2504 2 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ♥️♥️
@saikitchen9302
@saikitchen9302 2 жыл бұрын
നല്ല കുടുംബം എനിക്കും ഇതുപോലെ ഒരു ഉമ്മയെ ആണ് കിട്ടിയത് എന്റെ കാലിന്റെ എല്ലു ഒടിഞ്ഞു ഒരുമാസം ബെഡ് റസ്റ്റ്‌ ആയിരുന്നു അപ്പോഴും എന്നെ എന്റെ വീട്ടിൽ അയക്കാതെ ഇവ്ഡ്ത്തെ ഉമ്മയാണ് എന്നെ നോക്കിയത് എന്റെ മക്കളെയും
@ashidamuhammedjaseer1460
@ashidamuhammedjaseer1460 2 жыл бұрын
❤❤
@vinubahrain6367
@vinubahrain6367 2 жыл бұрын
വളരെ ഏറെ സന്തോഷം ....എന്നും നല്ലതു മാത്രം വരട്ടെ
@babithacsbabi9040
@babithacsbabi9040 2 жыл бұрын
മിക്കപ്പോഴും അമ്മയെ കാണാനായിട്ട് മാത്രം ഞാൻ വീഡിയോ കാണാറുണ്ട് .... ആ സംസാരം എനിക്ക് അത്രയ്ക്കിഷ്ടമാണ്😘😘 കവിക്ക് പെട്ടെന്ന് സുഖമാവട്ടെ😘
@dhanyasandeep6050
@dhanyasandeep6050 2 жыл бұрын
ഈ family കാണുമ്പോൾ തന്നെ സന്തോഷം. കുട്ടികാലം ഓർമ്മ വന്നു.സന്തുഷ്ട കുടുംബം .എന്നും അങ്ങനെ തന്നെ ആവട്ടെ
@jayashaji8830
@jayashaji8830 2 жыл бұрын
ഞാൻ കുറച്ചേ ആയുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. സ്നേഹമുള്ള കുടുംബം. സ്നേഹിക്കാൻ കഴിഞ്ഞാൽ ഒരു വഴക്കും ഉണ്ടാവില്ല.സ്നേഹം നിറഞ്ഞ വീട്. നിങ്ങടെ നാട്ടിൽ ഒന്നു വരണമെന്ന് ഒരു മോഹം.
@bindupd1525
@bindupd1525 2 жыл бұрын
വ്ലോഗ് ആക്കാൻ നിൽക്കാതെ റെസ്റ്റടുക്കട്ടെ കവി!
@afnasafnas9600
@afnasafnas9600 Жыл бұрын
എന്തുപറ്റിയതാണ് കവിതയ്ക്ക്. ഞാൻ ന്യൂ സബ്സ്ക്രൈബ്ർ ആണ്.
@nattuvisheshambyprebi
@nattuvisheshambyprebi 2 жыл бұрын
കവി വേഗം സുഖമാവട്ടെ. ഈ സഹോദര സ്നേഹം എന്നും ഉണ്ടാവട്ടെ 🥰❤
@naseenayuzf2244
@naseenayuzf2244 2 жыл бұрын
എന്തൊരു സ്നേഹമുള്ള കുടുംബം ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@sheelarnair4035
@sheelarnair4035 2 жыл бұрын
ഇങ്ങനെ ഒരു അമ്മയെ എല്ലാവർക്കും കിട്ടട്ടെ ബിജുവിന്റെ സഹോദരീമാരും എന്തു നല്ല സഹകരണം ഇങ്ങനെ തന്നെ വേണം ഇങ്ങനെയുളകുടുo ബത്തിൽ വന്നു ചേരാൻ കൊതിയാകുന്നു കവി പെട്ടെന്ന് സുഖം പ്രാപിച്ചു അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു❤️❤️💛💛
@rajanisanil202
@rajanisanil202 2 жыл бұрын
വീട്ടിൽ എത്തിയല്ലോ സന്തോഷമായി🙏🙏🙏
@rajinila2679
@rajinila2679 2 жыл бұрын
അമ്മയുടെ സംസാരം കേട്ടപ്പോൾ സങ്കടം തോന്നി എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ♥️♥️love you all
@agnesjames6681
@agnesjames6681 2 жыл бұрын
ഈ സ്നേഹവും സന്തോഷം എപ്പോഴും ഉണ്ടാകട്ടെ എന്നു അപേക്ഷിക്കുന്നു🙏🙏🙏
@bibina28
@bibina28 2 жыл бұрын
Chechii എല്ലാം പെട്ടന്ന് മാറും.. ❤️
@ebisonkuzhuppil9739
@ebisonkuzhuppil9739 2 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. സുഖമായിരിക്കു.
@Liji.Mundackal
@Liji.Mundackal 2 жыл бұрын
Engane oru ammaiammaye kittan punyam cheyyanam..U r so lucky Kavi 💓 💗
@subhasanthosh7046
@subhasanthosh7046 2 жыл бұрын
Ammaku kaviyodu nalla sneham ind..kaanubol orupaad santhosham..biju bro ...take care 🌹❤
@faisalkn5819
@faisalkn5819 2 жыл бұрын
എന്റെ കവി എനിക്ക് നിന്നെ കണ്ടപ്പോൾ ഭയങ്കര സങ്കടമായി എന്നാലും നിനക്ക് അസുഖo മാറിയല്ലോ സമാധാനമയി പടച്ചോൻ കാക്കും കവി ❤❤❤
@lachu751.
@lachu751. 2 жыл бұрын
ദൈവം അനുഗ്രഹിട്ടെ
@vidyasajeesh
@vidyasajeesh 2 жыл бұрын
അമ്മയ്ക്ക് എപ്പോഴും നന്മകൾ ഉണ്ടാവട്ടെ.. അമ്മയ്ക്ക് എന്ന് പറയുമ്പോ മുഴുവൻ കുടുംബത്തിന് akuallo ബിജുവേട്ടാ...
@shijuscaria9058
@shijuscaria9058 2 жыл бұрын
Santhoshamayi Bijuetta ❤️❤️❤️❤️.. Ningal ...stroongayiyittu varum....love you Amma
@remyaanand9074
@remyaanand9074 2 жыл бұрын
കവിയെ കണ്ടപ്പോൾ മോന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ❤️❤️അമ്മെ എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️❤️ അനൂട്ടി😘😘
@joshybenedict5370
@joshybenedict5370 2 жыл бұрын
അങ്ങനെ കവിത ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി വീട്ടിലെത്തി എത്രയും പെട്ടന്നു ആരോഗ്യവതിയായി ക്യാമറയുടെ മുമ്പിലെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@leela57
@leela57 2 жыл бұрын
Get well soon Kavi.. Happy family.
@avanthikack9905
@avanthikack9905 Жыл бұрын
Get well soon kavi.. Happy family.
@user-ku9zu2yp8t
@user-ku9zu2yp8t 2 жыл бұрын
നിഷ്കളങ്കമായ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@aamizz007
@aamizz007 2 жыл бұрын
എത്ര സ്നേഹമുള്ള അമ്മ. അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭😭😭🙏🙏🙏. അമ്മക്ക് ദീർകായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ...
@user-hq5wy1xr8g
@user-hq5wy1xr8g 2 жыл бұрын
Rest എടുത്തോളൂ നല്ലപോലെ,,,,, ❤❤❤❤
@jainy59
@jainy59 2 жыл бұрын
കവി പെട്ടന്നു സുഖം ആകും. അമ്മയെ ഒത്തിരി ഇഷ്ടം ആയ്യി 🥰
@sayidazubair9126
@sayidazubair9126 2 жыл бұрын
അമ്മക് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍കവിക്കും അസുഖം വേഗം മാറട്ടെ
@karthikakarthika8858
@karthikakarthika8858 2 жыл бұрын
💖💖💖💖കവി പെട്ടന്ന് സുഖം ആവൂ, തിരിച്ചു വരൂ 💖💖💖💖 കട്ട വെയ്റ്റിംഗ് 💖💖💖💖💖
@HinaShahul
@HinaShahul 2 жыл бұрын
നല്ല ഒരു അമ്മയുടെ അടുക്കൽ ആണ് കവി... പിന്നെ സന്തോഷായി കഴിയാ൦ എനിക്കും അമ്മയെ ഇഷ്ടായി
@sabitha857
@sabitha857 2 жыл бұрын
ചേച്ചി കാണിക്കുന്ന സ്നേഹം ആണ് അമ്മയും പെങ്ങമ്മാരും തിരിച്ചു കൊടുക്കുന്നെ ❤️❤️❤️
@sangeetha-ry2vo
@sangeetha-ry2vo 2 жыл бұрын
Correct........ അവരോട് സ്നേഹത്തോടെ സ്വന്തം അമ്മയെ പോലെയും ചേച്ചിമാരെ പോലെയും കവിത പെരുമാറിയത് കൊണ്ട് അവരും അങ്ങനെ തന്നെ.... ചെയ്യുന്നു
@reshmasajith3384
@reshmasajith3384 2 жыл бұрын
ഇതുപോലെയുള്ള ഫാമിലി കാണുമ്പോൾ ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@shezinannu3906
@shezinannu3906 2 жыл бұрын
അമ്മക് ഒരായിരം 🥰🥰🥰🥰ആ ചിരിച്ചോണ്ട് ഉള്ള മുഗം കാണാൻ തന്നെ എന്തിര് rasaaa
@jayassjinsha3235
@jayassjinsha3235 2 жыл бұрын
വീട്ടിൽ എത്തി എന്നറിഞ്ഞു.... വളരെ സന്തോഷം ആയി ❤️💖..... കവിക്ക് വേഗം സുഖമായി വരട്ടെ 💓.... എല്ലാവരെയും കണ്ടതിൽ സന്തോഷം ❣️
@arunes6566
@arunes6566 2 жыл бұрын
വീട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ സന്തോഷം ❤❤എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤😊😊
@bindusuresh1463
@bindusuresh1463 2 жыл бұрын
Enthu nalla ammayum penganmarum enikk ellareayum bhayankara ishtta
@subhapm3930
@subhapm3930 2 жыл бұрын
Pppppppp
@subhapm3930
@subhapm3930 2 жыл бұрын
@@bindusuresh1463 0ppp
@bindupp8622
@bindupp8622 2 жыл бұрын
എന്ത് പറ്റി
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
🥰🥰😇
@aslamfaseela862
@aslamfaseela862 2 жыл бұрын
സ്നേഹ നിറഞ്ഞ ഈ കുടുംബം ത്തിന് പ്രാർത്ഥന യോടെ ❤️❤️❤️❤️
@user-ku9zu2yp8t
@user-ku9zu2yp8t 2 жыл бұрын
ഒരു ആഷ്പോഷുമില്ലാത്ത സത്യസന്ധമായ, തനിമവിടാത്ത സംസാരം❣️❣️❣️.... ഒപ്പം എല്ലാവിധ പ്രാർത്ഥനയും 🙏🙏🙏
@mashoodworld1603
@mashoodworld1603 2 жыл бұрын
നല്ല മരുമകളും അമ്മയും 🥰🥰🥰
@vidhyavidhya6788
@vidhyavidhya6788 2 жыл бұрын
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഭയങ്കര സന്തോഷമായി .
@muhammadzaharan46
@muhammadzaharan46 2 жыл бұрын
നല്ല ഫാമിലി,,, ഇന്നത്തെ കാലത്തെ ഒരു മാതൃക കുടുംബം,,, 👌👌👌👌👌,,,, നേരിൽ കാണാൻ കൊതി ആകുന്നു 🌹🌹🌹🌹
@jasijas5385
@jasijas5385 2 жыл бұрын
അമ്മേടെ സ്നേഹം കണ്ടിട്ട് ഞാൻ കരഞ്ഞു പോയി. 😭😭😭
@rameshsheeja2391
@rameshsheeja2391 2 жыл бұрын
പെട്ടെന്ന് സുഖമാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും
@bharatinambiar2835
@bharatinambiar2835 2 жыл бұрын
ഇതുപോലുള്ള അമ്മയെ കിട്ടാ൯ പുണ്യം ചെയ്യണം❤ കവി വേഗംസുഖാവട്ടെ take care 💕
@kochumon8899
@kochumon8899 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤️
@anjanaanish9277
@anjanaanish9277 2 жыл бұрын
സന്തോഷമായിട്ടിരിക്കു.. സ്നേഹം ഉള്ള ഒരു ഭർത്താവും, അമ്മയും.. ഇതിൽ കൂടുതൽ ഇനിയും എന്ത് വേണം 🥰🥰🥰🥰
@abiminnusrocks8253
@abiminnusrocks8253 2 жыл бұрын
ദൈവം കൂടെയുണ്ട്ട്ടോ... Dnt wry..... 😊😊
@nibinasooraj9340
@nibinasooraj9340 2 жыл бұрын
അമ്മ ഇഷ്ടം 🥰😘 കവി വേഗം സുഖമായി വരട്ടെ 🥰
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
അമ്മയും മകനും... നമ്മളെ കരയിച്ചു വളെരെ യ്ധികം വിഷമം വന്നു പോയി എത്രയും... പെട്ടന്ന്... കവിത ക് സുഖം ആവട്ടെ ഇനിയും.. നല്ല.. സമ്മാനം കിട്ടട്ടെ..
@ramakrishnan704
@ramakrishnan704 2 жыл бұрын
200k യിൽ നിന്നും വളരെ വേഗം 300k subscribers ആയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇനിയാണ് ശരിക്കും നിങ്ങൾക്കു ഉത്തരവാദിത്തം കൂടുന്നത്. നല്ല content ഉം ക്വാളിറ്റിയും ഉള്ള വീഡിയോ ഇടുവാൻ ശ്രദ്ദിക്കുക.
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
തീർച്ചയായും..
@satheeshoc4651
@satheeshoc4651 2 жыл бұрын
@@KLBROBijuRithvik1 ചേട്ടാ കവി ചേച്ചിയുടെ നക്ഷത്രം പറഞ്ഞു തരണം ചേച്ചിയുടെ പേരിൽ ആയുർ ആരോഗ്യ പൂജ ചെയ്യാൻ ആണ് ചേച്ചിയുടെ ശരിക്കും ഉള്ള പേര് കവിത എന്നോണോ
@jayanjai7652
@jayanjai7652 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@radhikarajan2888
@radhikarajan2888 2 жыл бұрын
Congratulation amma, kavi😍
@ytff8789
@ytff8789 2 жыл бұрын
300k സബ്സ്ക്രൈബ് ആയില്ലേ congratulation 🎊💗💗⚡🌟🌹🌹🌹
@arlovevlogs7105
@arlovevlogs7105 2 жыл бұрын
ഇത്രയും സ്നേഹം നിറഞ്ഞ ഒരു ഫാമിലിയോടൊപ്പം കൂടാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും വളരെ സന്തോഷം 🥰🥰അമ്മ ഇഷ്ടം ❤
@ammuschannel4594
@ammuschannel4594 2 жыл бұрын
Hai
@arlovevlogs7105
@arlovevlogs7105 2 жыл бұрын
Hai
@valsalakumari6366
@valsalakumari6366 2 жыл бұрын
നല്ല ഫാമിലി,,,,,, സന്തോഷം, ഈ അമ്മയും മരുമോളും, പെങ്ങമ്മാരും, മോനും, കുട്ടികളും,,,, 🙏🔥🌹
@shivanandrk4405
@shivanandrk4405 2 жыл бұрын
Happy family. God bless dears
@rosmijose1113
@rosmijose1113 2 жыл бұрын
പെട്ടെന്ന് സുഖം ആകും ചേച്ചി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്
@shibikp9008
@shibikp9008 2 жыл бұрын
Kavi&amma❤❤❤
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 31 МЛН
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 804 М.
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 4,5 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 10 МЛН