എല്ലാം realistic.... ഒരു കുടുംബത്തിൻ്റെ സന്തോഷം.. പിറന്നാള്‍ ആഘോഷിക്കുന്ന മക്കൾക്ക് ആശംസകൾ....അവരുടെ അച്ഛനെവിടെ
@gireesanma5589Ай бұрын
പിറന്നാൾ ആശംസകൾ മോനെ ♥️♥️♥️♥️♥️♥️🎉🎉🎂🎂🎂💕💕🎁🎁🎁
@BinduKP-w1rАй бұрын
പൂച്ചക്കുട്ടൻമാർക്ക് പിറന്നാൾ കേയ്ക്കും , ഭക്ഷണവും പാർസലായി കൊണ്ടു വന്നില്ലേ? പാവങ്ങൾ നല്ല പ്രതീക്ഷയോടെയാണ് നിങ്ങളെയെല്ലാവരെയും , റ്റാറ്റാ തന്ന് വിട്ടത് 😅❤
@DilshadDishedАй бұрын
❤
@DilshadDishedАй бұрын
🖐
@KLBROBijuRithvik1Ай бұрын
❤❤
@SindhuKS-p3l3 күн бұрын
ഞങ്ങൾ എവിടെ പോയാലും എന്റെ പൂച്ച കുഞ്ഞുങ്ങൾ ക്ക് എന്തെങ്കിലും കൊണ്ടേ വരൂ ❤
@Soniya-dn9rzАй бұрын
ഒരായിരം പിറന്നാൾ ആശംസകൾ അങ്കിത് 🎉🎉🎊🎊🥳🥳🍫🍫🎈🎈🍰🎁🎂
@sherinprathap2404Ай бұрын
2016 le kutty ❤ ritvik...pirannal padivaathikkalolam ethiyallooo ❤😊 anuttyde ettankuttykk Happy Birthday 🍬🍬🍬🎉🎉🎉poochakuttykal super ❤❤❤
@sheelavinod6176Ай бұрын
പിറന്നാൾ ആശംസകൾ മോനെ❤
@angelwind7096Ай бұрын
ജൻമദിനമെന്നത് കുടുംബക്കാറുമൊത്ത് സന്തോഷിക്കാനും അടുത്ത ജന്മദിനം വരെ ഓർക്കാനും ഉള്ളതാണ്! ഈ പിറന്നാളുകാർക്ക് അതു കിട്ടി! നല്ലത് വരട്ടെ ഏവർക്കും ! എന്നെന്നും!
ചേച്ചി നിങ്ങളുടെ വീഡിയോ കാണുമ്പോൾ എപ്പോഴും പറയണമെന്ന് വിചാരിക്കും നിങ്ങളെ കുടുംബം പോലെ തന്നെ വേറെ ഒരു വ്ലോഗ് ചെയ്യുന്ന ഒരു ഫാമിലിയെയും. കണ്ടു oru nadan famili എന്ന വ്ലോഗ് പറ്റുമെങ്കിൽ അവരെയും ഒന്ന് സപ്പോർട്ട് ചെയ്യൂ. ഇപ്പോ അവരെ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നി നിങ്ങളുടെ അമ്മയെ കാണുമ്പോൾ അവരെ അമ്മയെ പോലെ തോനുന്നു
@indirasa8404Ай бұрын
ജന്മദിനാശംസകൾ ❤️❤️
@Dilf-22 күн бұрын
ഞാൻ ഇതുവരെ വിചാരിച്ചത് അനൂട്ടി നിങ്ങളുടെ മകൾ ആണെന്ന
@Ridahh629Күн бұрын
ഞാനും അത് തന്നെ വിചാരിച്ചത്
@SukuSuku-b2m20 күн бұрын
Bijuchetta Anumolde Achan evideya😊😊😊😊😊😊❤❤❤
@roshinimohan4831Ай бұрын
ജന്മ ദിന ആശംസകൾ ankith❤️🎂
@johnshaji6789Ай бұрын
Happy birthday ankeee❤❤
@BinduKP-w1rАй бұрын
ഹാപ്പി ബർത്ത്ഡേ , അങ്കു 😃❤
@Asha-lt4xeАй бұрын
Happy birthday...Ankith🎉🎉🎉❤❤
@ummujihas837028 күн бұрын
Aaa adupin ethra rate
@mrgamingsooraj6089Ай бұрын
Anootty super❤
@SakhilaVineesh9 күн бұрын
Chundhari poochakuttikal❤
@AyishaKunji-x2eАй бұрын
അനുക്കുട്ടി❤❤❤❤
@sreedeviram2667Ай бұрын
Happy birthday ankithmone❤️❤️🎉🎉🎉🎉🎉🎂🎂🎂🥳🥳🙏🙏🙏
@SivainduArunАй бұрын
Happy birthday Ankith.God Bless you.
@NisarMsp-fl2rjАй бұрын
Happy birthday anvi❤❤
@firdouseajmal6439Ай бұрын
അനൂട്ടി നിങ്ങളുടെ മോളല്ലേ... Mamananalle
@ShanibaSidheekhАй бұрын
Anuttiyude achan evide
@sreelathanair4343Ай бұрын
Belated birthday wishes Ankit🎉❤Ellavareyum onnichu kanunnathu oru santoshamanu❤❤
@arunk-kq1yeАй бұрын
Happy birthday too you dear Ankit
@AyishaKunji-x2eАй бұрын
ഹപ്പി ബാർത്തിഡേ മോനു❤❤🎉🎉🎉🎉
@arunk-kq1yeАй бұрын
❤❤❤ ഹായ് കുട്ടാ ❤❤❤ ഹായ് അനുക്കുട്ടാ ❤❤❤❤
@parthiv.m.p22 күн бұрын
Happy birthday Ankee🎉🎉🎉
@Nimmy-gq1bhАй бұрын
Ankith Happy birthday
@sibytiju1313Ай бұрын
Akshay എവിടെ?
@farsanajasmine3487Ай бұрын
HBD Ankith🎉
@marythomas18822 күн бұрын
Hi Happy Birthday Monu ❤
@AnnAmsalon23 күн бұрын
Happy Birthday mon🎂😊
@MRIDHULS_FUNАй бұрын
ക വിയെ ഒത്തിരി ഇഷ്ടമാണ്. എല്ലാവരേയും❤..ഹായ് തരുമോ
@sujadevi.p8016Ай бұрын
HBD അങ്കിത്❤❤🎉
@soumyarameshan2667Ай бұрын
പിറന്നാൾ ആശംസകൾ 🎉🎂
@jaleelas5095Ай бұрын
Achan evida
@girijakp3587Ай бұрын
Olivil
@sheejadevasia2431Ай бұрын
ആയ്യോ അനൂട്ടി നിങ്ങളുടെ മോൾ അല്ലെ
@rashadrishu.kАй бұрын
Athaan yanikkum manasilavathath
@vgirlbts7163Ай бұрын
No Biju chettante pengale mol an
@ShahlaShajahanАй бұрын
Njanum avare molaanenna vijaariche
@jaseelajesi1071Ай бұрын
Ee channel avasanipikumpo enkilum anootinte achane kanda madhi 😂😂😂
@lijeshkumar3457Ай бұрын
HAPPY BIRTHDAY ANKITH🎉🎉🎉❤
@geethapurushothaman5405Ай бұрын
പിറന്നാൾ ആശംസകൾ മോനു
@RafeekAbidaАй бұрын
Ee anu aaranivarude ..chechiyude makkal aano
@sreepriya6874Ай бұрын
ബിജു വിന്റെ സഹോദരിയുടെ മകൾ ആണ് അനു
@shebeeskitchentips00727 күн бұрын
പൂച്ച😊
@sunilkumar-gp2thАй бұрын
Happy Birthday അങ്കിത് 🎂💐
@sharmilareji81Ай бұрын
Happy birthday Angith..🎉🎉🎉
@soumyamalsekar155Ай бұрын
Beautiful family ❤
@minizmini5894Ай бұрын
അനു നിങ്ങളുടെ മകളല്ലേ?
@sathydevi1091Ай бұрын
ആണുട്ടിയുടെ അച്ഛൻ എവിടെ
@raghuvignesh2722Ай бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 God Bless your family 🙏 wish you many many more Happy returns of the day to to ANGEETH 🎉🎉👏👏👏. Kavi madam Aarogyam Shradhikkuka 👍
@LavanyaGowda-h8iАй бұрын
Happy birthday chechiy
@MRIDHULS_FUNАй бұрын
ഒരു ഹായ് തരുമോ
@debramoreno8033Ай бұрын
Happy Birthday to you
@ParoliSameer14 күн бұрын
അനൂട്ടി നിങ്ങളുടെ മക്കളല്ലേ
@HasnaTP-x8sАй бұрын
Anutty entha vere veettilanoo nilkunthath
@Divya-x3yАй бұрын
Anoottinte വീട്ടിൽ ആണ് നിക്കുന്നത്... ഇത് അവരെ വീട് ആണ്
@nadanafimuth9371Ай бұрын
Happy birthday Angith Happy birthday Anu❤❤❤❤
@ayshav9329Ай бұрын
അങ്കിത് 🍰🎂Day🎇
@sangeethacr4368Ай бұрын
Happy birthday ankith❤️❤️
@nivedithas77715 күн бұрын
Njanum anutty ivarude mol aan enn vicharichu....
@sujathav1Ай бұрын
Nyc family
@sreeprasad3834Ай бұрын
ബിജുവിന്റെ വാലായി നടന്നതല്ലേ അക്ഷയ് എന്തു പറ്റി?
@unfinishedhopes768Ай бұрын
He is busy with his movie release
@ligythomas9307Ай бұрын
ഹാപ്പി ബർത്ത് ഡേ അനു
@michellesan6170Ай бұрын
Good morning beautiful family have bless week ❤❤❤❤❤
വാതില്‍ എന്താ താക്കോൽ ചെയ്ത് പൂട്ടാഞ്ഞത്.കവിത വെറുതെ വാതിൽ വലിച്ചടക്കുന്നത് കണ്ടു. അതുകൊണ്ട് ചോദിച്ചതാ.അടുത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല.വാതിൽ താക്കോൽ വെച്ച് പൂട്ടി ഉറപ്പാക്കണം. ഹാപ്പി ബർത്ത് ഡേ.
@shifajoshy8601Ай бұрын
Chechi e tym rathri samayath purath irangi nadakkunath nallathalla..so careful ...ningale orupad ishttam
@irfaankp6975Ай бұрын
അടൂപ്പ് ഉണ്ടാകുന്ന ആളെ നബര്‍ തരൂമോ
@VijiSumeshАй бұрын
Happybirthday
@nehafinazmh2584Ай бұрын
We cant understand malayalam can u plz add subtitles