hello, I am a Bangladeshi fan of yours! Please add English subtitle. ❤
@georgeenajacob13332 ай бұрын
Use it daily❤
@manjujoji40792 ай бұрын
Kavi daily thekkanam kto ennale result undavu .. ethanu original kasthuri manjal..
@hennafthma84192 ай бұрын
Hi ❤ ❤❤❤❤❤
@miniskaiview80322 ай бұрын
ഇതാണ് ശരിക്കുള്ള നിറം.
@LathaBNair-ul8nx2 ай бұрын
Ningalude adukkala onnu kanan varanom enikk athu pole undakkanom enikkum
@AravandAppu2 ай бұрын
കവിയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്
@lubna98442 ай бұрын
Nice 👍
@reemaverma24972 ай бұрын
❤😊 super
@malathim41982 ай бұрын
കസ്തൂരി മഞ്ഞൾ തൈര് ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. കറുത്ത നിറമുള്ളവർ വെളുക്കില്ല.പക്ഷെ, ചർമ്മത്തിന് പുതിയ ഒരു Glow വരും. സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്. കവിക്ക് പ്രസവം കഴിഞ്ഞും മുഖത്ത് തേക്കാം.
കസ്തുരി മഞ്ഞൾ മഞ്ഞ കളർ അല്ല ഈ കളർ തന്നെ കവിയുടെ മുഖം നന്നായി തന്നെ ഉണ്ട് അത് തേച്ചപ്പോൾ ഒന്നുകൂടി നന്നായി 😂👌
@rajeshpv00892 ай бұрын
😮😅😮😅
@rafeekabasheer34252 ай бұрын
Ith manga inchi anu
@sunilapi91122 ай бұрын
അമ്മയോട് മുട് കവി വിശേഷ സ മ യത്ത് മുട്ട പോട്ടിക്കരുത് അമ്മയോട് പോട്ടിച്ച് തരാൻ പറയു
@nivetithaghosh92382 ай бұрын
തൈരിൽ സ്റ്റീലിന്റെ സ്പൂൺ ഇട്ടു വയ്ക്കരുത് ഗർഭിണി ആയിരിക്കുമ്പോൾ രാവിലെ കുളിക്കുന്നതാണ് നല്ലത് രാവിലത്തെ ഇളം വെയില് കൊള്ളുന്നത് വയറ്റിലുള്ള കുട്ടിക്ക് വൈറ്റമിൻ കിട്ടാൻ നല്ലതാണ് വൈകുന്നേരം ഇളം ചൂടുവെള്ളത്തിൽ മേല് കഴുകിയാൽ മതി രാത്രി തല കുളിച്ചു കഴിഞ്ഞാൽ ജലദോഷമോ എന്തെങ്കിലും ഒക്കെ പിടിപെടും അത് ഭയങ്കര ബുദ്ധിമുട്ടുണ്ടാകും ഈ സമയത്ത് അതുകൊണ്ട് കാര്യങ്ങളൊക്കെ ഒന്ന് നന്നായി ശ്രദ്ധിക്കണം