Home Vlog | Sowbhagya Venkitesh

  Рет қаралды 626,976

sowbhagya venkitesh

sowbhagya venkitesh

Күн бұрын

Пікірлер: 516
@jobinyttuui2772
@jobinyttuui2772 Жыл бұрын
സമ്മതിക്കാതെ പറ്റില്ല: ഇവരെ എല്ലാം നല്ലതായി ഫുഡ് കൊടുത്ത് സ്നേഹത്തോടെ നോക്കുന്ന ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവും
@Shanza152
@Shanza152 Жыл бұрын
Hhh
@sreelekhap894
@sreelekhap894 Жыл бұрын
Sathym
@helanjose1723
@helanjose1723 Жыл бұрын
Sathyam
@beenasunny6739
@beenasunny6739 Жыл бұрын
Hai soubagya god bless you 👍💛🐕🐈🦮
@nirmalajose73
@nirmalajose73 Жыл бұрын
മോളെ സമ്മതിച്ചു തന്നിരിക്കുന്നു. ഒരു dog നെ നോക്കുവാൻ ഞാൻ കഷ്ട്ടപെടുന്നു. God bless you 🙏
@sunurosedaniel3051
@sunurosedaniel3051 Жыл бұрын
മിടുക്കി കുട്ടി.. 🥰എന്തെല്ലാം കാര്യങ്ങൾ ആണ് ചെയ്യുന്നത് 👌👌👌
@rithusworld6570
@rithusworld6570 Жыл бұрын
സൗ കുട്ടിയെ സമ്മതിച്ചിരിക്കുന്നു 😍😍
@kumarimenon1458
@kumarimenon1458 Жыл бұрын
Loved this video I never knew you need to devote so much time and Patience to deal with one's pet.But you're doing it so nicely. A very friendly way of feeding them. It's real hard work. It was a nice experience to me.Keep going and stay blessed.
@tharamol1732
@tharamol1732 Жыл бұрын
സൗഭാഗ്യയുടെ സൗന്ദര്യവും ഡാൻസും സംസാരവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. എങ്കിലും സൗഭാഗ്യ വീട്ടുജോലികൾ ചെയ്യാത്ത ഒരു മടിച്ചിയായി ആണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഈ videoയിൽ ഇത്രയും ജോലികൾ ചെയ്യുന്ന സൗഭാഗ്യയെ കണ്ട് ഞെട്ടി. മിടുക്കി.❤️
@majeedna3152
@majeedna3152 Жыл бұрын
Soubaghya you are such a gem of a person...hatss of you
@sonymary2264
@sonymary2264 Жыл бұрын
Soubhagya ഇത്ര simple ആണ് എന്ന് ശരിക്കും അറിഞ്ഞില്ല... അമ്മയോടും അമ്മമ്മയോടും ഉള്ളതിനേക്കാൾ സ്നേഹം ഇപ്പൊ സൗ നൊടു തോന്നുന്നു... Such a hardworking girl...love you soubhagya
@marymammes4224
@marymammes4224 Жыл бұрын
Hats off to you sowbhagya … you need lot of patience, energy and dedication to take care of your child and all the pets around you at the same time…god bless you
@nousheennowfel1840
@nousheennowfel1840 Жыл бұрын
സമ്മതിച്ചു തന്നു കേട്ട കുഞ്ഞിൻ്റെ kaaryangal നോക്കുന്നതിൻ്റെ ഇടയിൽ കൂടി ഈ pets nte ellaam karyangal nannayi nokunnille...😍
@ammuztimepasszzz146
@ammuztimepasszzz146 Жыл бұрын
Kochu babye pole thannan avark avide ulla oro petsum athukondan..
@reshmithanu2333
@reshmithanu2333 Жыл бұрын
♥️♥️
@preethisree1973
@preethisree1973 Жыл бұрын
Hats off Sowbhagya !! എനിക്ക് അറിയുന്ന ആൾക്കാർ even relatives cook മാത്രം ചെയ്യുന്നതേ ഭയങ്കര ജോലി ആയി കരുതി വീട്ടു ജോലിക്ക് ആളെ വെക്കുന്നവർ ഉണ്ട്. ഇതു കണ്ടു പഠിക്കട്ടെ മടിച്ചികൾ. ഇത്രേം നന്നായി pets നെ നോക്കുന്നവരെ ഞാൻ കണ്ടിട്ടില്ല.മിണ്ടാപ്രാണികളോടുള്ള നിങ്ങൾ രണ്ടാളുടെയും consideration. Superb.ജോലി തിരക്കിൽ സ്വന്തം അച്ഛനമ്മമാരെ പോലും നോക്കാൻ മടിക്കുന്ന ലോകമാണ് നമുക്ക് ചുറ്റും ഇത്രേം ജോലി ചെയ്തിട്ടാവും പണ്ടത്തേക്കാൾ നന്നായി മെലിഞ്ഞു. ഇതാണ് നല്ലത്... Lovely
@s1ddh4rth65
@s1ddh4rth65 Жыл бұрын
She has a cook..
@abhiramramabhiramram6610
@abhiramramabhiramram6610 Жыл бұрын
ഒരുപാട് ഇഷ്ടം.... സൗഭാഗ്യയെ.... കുറച്ചു നാളെ ആയുള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്..... ഇപ്പോൾ സ്ഥിരമാക്കി... God bless u & ur family...🙏🙏🙏..
@mercysunny5167
@mercysunny5167 Жыл бұрын
സമ്മതിച്ചു സൗഭാഗ്യ ഇത്രയും ജോലി ചെയുന്നത് 🙏
@anjuanjusofficial9883
@anjuanjusofficial9883 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് സൗഭാഗ്യയുടെ വീഡിയോസ് ...
@sarithak6760
@sarithak6760 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ കാരണം എനിക്കും ഉണ്ട് ഒരാള് നമ്മളെ ടോബി മോൻ ❤️ ഒരാളെ തന്നെ പാട് ആണ് സമ്മതിച്ചു സൗഭാഗൃയെ 😘🙏💪
@anilakumari8255
@anilakumari8255 Жыл бұрын
സൗഭാഗ്യ മോളെ സമ്മതിച്ചു.godbless you.
@mumthasm5341
@mumthasm5341 Жыл бұрын
Soubagya...😘😘🙏🙏നമിച്ചു മോളെ... Ur hard work
@arunmurali8475
@arunmurali8475 Жыл бұрын
അനിയത്തി സമ്മതിച്ചു നീ ഹീറോ ആണ് ❤️❤️❤️👍👍👍
@anjanum
@anjanum Жыл бұрын
Hats off sowbhagya...... എന്റടുക്കലും ഒരാൾ ഉണ്ട്. ഞങ്ങളുടെ max ....
@binduradhakrishnan2877
@binduradhakrishnan2877 Жыл бұрын
സമ്മതി ച്ചു തന്നിരിക്കുന്നു എന്തെല്ലാമാണ് കുട്ടി തന്നെ ചെയ്യുന്നത്🙏🙏🙏❤️❤️
@saranyapraveen4001
@saranyapraveen4001 Жыл бұрын
ഞാൻ orkkunne.. ഇത് ഒരുദിവസം cheyiunnunne allalo... എല്ലാ dyum ithuthanneyalle 😳abinadhikkathe പറ്റില്ല... 👏🏻👏🏻👏🏻💯💯👌🏻👌🏻❤️❤️❤️
@Akshaydhnesh
@Akshaydhnesh Жыл бұрын
Oru veettile jolli cheyyunathu athra easy Aya karayame alla. Veedu clean akukka , pets wash cheyathu avarkku food cook cheyathu kodukka, then baby nookunathu , dance class , shoot ithellam orumichu cheyyanthu enthu budhimuttannu . But sowbhagya you are doing altogether is remarkable.😊
@jijijohn7745
@jijijohn7745 Жыл бұрын
Enik ee kudumbathe valya iishtamaanu .. Valare pachayaaya manushyar... Arjun chettan, sowkutty, thara chechi, baibee, anumole,..... ❤️❤️❤️❤️
@gulabi8962
@gulabi8962 Жыл бұрын
taking care of so many pets is not a small thing hats of sowbagya for taking care loving your pets they are really lucky ☺☺👍👍👍😼😼😼💞💞💞👏👏👏
@resikapraveen7931
@resikapraveen7931 Жыл бұрын
Kunjinte kryangalk edayil ethum correct ayi cheyyunath chechi ye sammathikkanam🥰🥰😘😘🥳🥳🥳keep going chechi ❤️❤️❤️❤️
@messgirl4005
@messgirl4005 Жыл бұрын
ഒരിക്കലും മടുക്കാത്ത yutub ചാനൽ ❤❤❤❤
@__love._.birds__
@__love._.birds__ Жыл бұрын
🥰🥰🥰❤️❤️❤️😍ഭാഗ്യാ എനിക്കും ബേബി സ് ഉണ്ട് ഇയാളുട വീഡിയോ കണ്ട് തുടങ്ങി യ്ത് തന്നെ ഇവരെ എല്ലാം കാണാൻ ആയിരുന്നു ഇപ്പോൾ നിങ്ങൾ എല്ലാവരും. എന്റെ വീട്ടിലെ ആരൊക്കെ യോ പോലെ തോന്നുന്നു സുധപ്പു നെ നോക്കുന്ന ത്തിന്റെ ഒപ്പം ഇവരുട കാര്യം നല്ല രീതിയിൽ നോക്കുന്ന അനിയത്തി കുട്ടി ആണ് ഭാഗ്യാ.. 🥰🥰❤️❤️😘😘👍
@Tanya_8899
@Tanya_8899 Жыл бұрын
Entammeee...ithoke kandittu tanne njan sheenichu 🙄🙄 Woww !! Hats off to you 👏 Ithu Trivandrum zoo ano ennoru cheriya doubt 🤐
@ramlu7784
@ramlu7784 Жыл бұрын
എന്റമ്മോ 🙆‍♀️ഇത്രയും ജോലിയോ ഞാൻ കണ്ടു ഷീണിച്ചു
@sugeshn8382
@sugeshn8382 Жыл бұрын
സൗഭാഗ്യ നിങ്ങൾ വളരെ നല്ല മനസിന്റെ ഉടമ ആണ്. ഇത് പറയാൻ കാരണം പല pets ന്റെയും rescue ചെയുന്നവരുടെയും വ്ലോഗ് ൽ കേട്ടിട്ടുണ്ട്. . ഉടമസ്ഥൻ അവര്ക്. സമയം ഇല്ല, സൗകര്യം ഇല്ലാത്തതിനാൽ,ഉപേക്ഷിച്ചു.. ഉപേക്ഷിക്കാൻ പോകുന്നു എന്നൊക്കെ ഈ മിണ്ടപ്രാണികളെ. ആ സ്ഥാനത്ത് പിഞ്ച് കുഞ്ഞിനേയും വെച് ഇ pets നെ കെയർ ചെയുന്ന നിങ്ങൾ ഒരു മാലാഖ ആണ്. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 💕
@vijipramod6501
@vijipramod6501 Жыл бұрын
എന്റെ വിട്ടിൽ ഒരു പഗ്ഗ് ഉണ്ട് അതിനെ നോക്കാൻ തന്നെ പറ്റുന്നില്ല സമ്മതിച്ചു തന്നിരിക്കുന്നു 👍
@sathydevi7282
@sathydevi7282 Жыл бұрын
Hats off to you managing all activities with a small baby 👏👏👏😘
@abhiramramabhiramram6610
@abhiramramabhiramram6610 Жыл бұрын
Amazing ur work...... Soubagya.😍😍.... So... Sweet pets....
@sujathamenon7144
@sujathamenon7144 Жыл бұрын
I have a suggestion that is you must wear mask while doing all these works, because all these animals have hairs which will cause allergic diseases in future. So precaution is better.
@positivevibes2930
@positivevibes2930 Жыл бұрын
നല്ലൊരു വീഡിയോ 👍👍👍ഇതുപോലൊരു bird house എനിക്കും ഉണ്ടാക്കണം 👍👍👍👍
@muneermuneemuneer3436
@muneermuneemuneer3436 Жыл бұрын
Suppar 👌ദൈവം അനുഗ്രഹിക്കട്ടെ
@simbu1592
@simbu1592 Жыл бұрын
Poor enzo can’t see the outside world that’s why he is barking sooo much,so much of work you do….kudos to you👏👏👏
@tojosoumya6879
@tojosoumya6879 Жыл бұрын
സമ്മതിക്കണം കേട്ടോ ഇതുപോലെ പക്ഷികളെയും മൃഗങ്ങളെയും നോക്കുന്നതിന് ഐ ലവ് യു ഹാപ്പി
@rekhaambika5189
@rekhaambika5189 Жыл бұрын
Etra neet ayum care ayum anu ivare okke soubhagya nokkunathu👍👍👍👍koodathe kochubaby de karyangalum dance class um ellam ellam👌👌
@MathLover424
@MathLover424 Жыл бұрын
Sowbhagya, othiri othiri simple aanu .. ingane thanne thudaruka.. ❤️n hats off to your ‘patti pani’ 👏👏👏👏
@sunandaunnikrishnan9440
@sunandaunnikrishnan9440 Жыл бұрын
എത്ര പണിയാണ് ഒറ്റക്ക് എല്ലാം കൂടെ ഒരു ഡോഗ് ഉണ്ട് അതിനെ നോക്കുമ്പോൾ തന്നെ കഷ്ടം ഇത് ഭയങ്കരം വാവ ഇല്ലേ അതിന് ഒരു പാട് സമയം വേണ്ടേ ❤️❤️❤️❤️❤️❤️
@semeenasulaiman902
@semeenasulaiman902 Жыл бұрын
I feel so happy chechi.chechiye sammathichirikkunnu.god bless you
@radhikasrinivas1901
@radhikasrinivas1901 Жыл бұрын
I have done this for my 23 dogs when I was breeding ,and now since 5yrs stopped as many became old and died.Being an iyer I gave them.only vegetables and red rice but all calcium,iron ,etc .Fed them with royal canine Still I have 3 dogs ,and I use proper scooper and throw shit in the flesh .For mosquitoes,use pulthailam.
@snehaseema5862
@snehaseema5862 Жыл бұрын
Omg... ഇത്രക്ക് അധ്വാനം ഉണ്ടെന്നു വിചാരിച്ചില്ല
@anupamasankar1509
@anupamasankar1509 Жыл бұрын
Great madam.... The way you look after both your kid and your pets is amazing.. You need to take adequate rest also
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
Kunjine nokkanem... athinte idayil ithrayum pets 😔😔😔...ethra neat aayi care cheyyunnu... Sowbhagya molude health sredhikkane.....pet lovers nodu njn enthu paraayan .....manage cheyyan ethra paadu aanu...😊.OMG.😍😍😍
@sreekalal1746
@sreekalal1746 Жыл бұрын
Sowbhagya molkum familykum Daivam ayiruarogyavum samadhanavum tharatte🙏💕
@aswathyraj5166
@aswathyraj5166 Жыл бұрын
എല്ലാം നല്ലതായി നോക്കാൻ pattunallo.keep it up
@abhijithbro6138
@abhijithbro6138 Жыл бұрын
ഇനിയും വേണം ഇതുപോലത്തെ vlog❤❤❤
@abdulrasheed-xr9ey
@abdulrasheed-xr9ey Жыл бұрын
സമ്മതിചു .... god bless you and your family ❤❤❤
@shijumonvp9280
@shijumonvp9280 Жыл бұрын
സൂപ്പർ 👏👏 അഭിനന്ദനങ്ങൾ
@KL12_Vibes
@KL12_Vibes Жыл бұрын
🥴🥴🥴 കാണുമ്പോ തന്നെ ക്ഷീണായി🙏🏻😍😍
@asharajendran6457
@asharajendran6457 Жыл бұрын
Ellam good anu. But othiri kashtapadu allae. Alone it is very difficult
@sunithapv607
@sunithapv607 Жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം മായി എനിക്കും ഉണ്ട് മുന്ന് ഡോഗ്സ് പിന്നെ 7പൂച്ച കിളികൾ കോഴികൾ. എല്ലാത്തിനെയും നോക്കുന്നവർക്കേ ആതിനെ പറ്റി അറിയുകയുള്ളു..
@raajijoseph5204
@raajijoseph5204 Жыл бұрын
🥰 Aww🥰i love the way each pets are kept n cared...Love u
@soumyarineesh1833
@soumyarineesh1833 Жыл бұрын
Adipoli sow ethra nannayita ellam manage cheyunath 👍🏻👍🏻👍🏻 god bless u and ur family 🥰🥰
@evlin4112
@evlin4112 Жыл бұрын
Eank bhayangra eshtanu soubhagye. Darlinggggg😍
@sreedevipr4672
@sreedevipr4672 Жыл бұрын
Kutti ullapol eallam chechi thannea manage cheythu pokunnathinu .big salute 🙏
@cliqsnap6857
@cliqsnap6857 Жыл бұрын
Loved it soubha.. Keep going.. Waiting for kinda vdos 😍
@lekshmin1122
@lekshmin1122 Жыл бұрын
God bless you .samadhanavum ,kshmayum ennum undakatte 👍👍
@mubeenaa4534
@mubeenaa4534 Жыл бұрын
Chakkapazhathil uthaman chetantey charactor arjun chetane aaierunnu apt ley...animal lover...😂❤️..love uuu souuuu god blessuuu dear...sudhaapuuu..mwaahh..😘😘😘😘
@minnumanoharan432
@minnumanoharan432 Жыл бұрын
Chechida vlog ennum nalla oru inspiration aaan😊🥰
@ilovepandas5195
@ilovepandas5195 Жыл бұрын
I love this family, especially u Soubagya
@RStwins007
@RStwins007 Жыл бұрын
Cheriya age il thane etharayum karagal chayunna kuttyku 👏🏻👏🏻👏🏻👏🏻
@Cakesbykavithadeepu
@Cakesbykavithadeepu Жыл бұрын
Sowbhagya anikku asuya thonuvatto serikkum nalla paniyannariyam ennalum evarokke nokkanum venam Bhagyam❤
@nazarinak2195
@nazarinak2195 Жыл бұрын
കുട്ടികളെ നമ്മൾ എങ്ങിനെ നോക്കുന്നു അതുപോലെ തന്നെ ആയിരിക്കും petsine വളർത്തുന്നവരും 😍😍😍😍ഇത് താല്പര്യം ഇല്ലാത്തവർ ക്ക് ഇത് simple ആയി തോന്നുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@fathimafathima3937
@fathimafathima3937 Жыл бұрын
Yes correct 💯🙏
@anjalianoop1092
@anjalianoop1092 Жыл бұрын
Eee pattikaloke undakumbo oru smell undakille veetil. Adum beegaram pattikal. Orennam matram cute. Dairyam virthyakalum sammadichu
@sindhuharish8284
@sindhuharish8284 Жыл бұрын
I have one shitzu...it's a big responsibility of a pet parent to Take care of their kids..really hatsoff to you for taking care of four dogs...Beyond that u r a good human being..
@nitsram
@nitsram Жыл бұрын
Very natural and genuine person. Love watching your videos Sowbhagya. Really like the way you talk. Stay blessed always! 😍
@jayakrishna6936
@jayakrishna6936 10 ай бұрын
Stay blessed girl..❤️
@moideenaliakber3573
@moideenaliakber3573 Жыл бұрын
Nalla kashttapad... Ind.... Enthsyalum nannyittund
@jinnyhandy5462
@jinnyhandy5462 Жыл бұрын
Female dog നെ breed cheyyikkunnillenkil spaying ചെയ്യുന്നതാണ് നല്ലത്.എൻ്റെ bernard nu breedcheyyaathirunnu പയോമെട്രാ വന്നു .റിസ്ക് ആണ്..🙏
@smithamakeover4839
@smithamakeover4839 Жыл бұрын
Kunju bye parayan padichu sweet baby😍
@mariammathambi2694
@mariammathambi2694 8 ай бұрын
Great subhagya l love u ❤️
@sapthavarnavarna9600
@sapthavarnavarna9600 Жыл бұрын
Super. സമ്മതിക്കണം 🙏🏻🙏🏻👍🏽👍🏽
@suryas8037
@suryas8037 Жыл бұрын
Your a wonderful person ❤️
@preethaunnikrishnan3311
@preethaunnikrishnan3311 Жыл бұрын
Nalla kashttapaade unde.. pakshe. Avarodulla snehathinday munnil nammal athellam marakkunnu.. athane avastha
@febialfa4579
@febialfa4579 Жыл бұрын
Really appreciating....
@neenakrishna1500
@neenakrishna1500 Жыл бұрын
Chechiii salute 👏എനിക്ക് ഒരു വാവ und avante karingal nokkiyathinu shesham vittukaringal എല്ലാം cheyyithu kazhiyumbozhekum madukum😊bt chechiiii 💞🥰Great
@roopar2281
@roopar2281 Жыл бұрын
Hats off you Soubhagya......orupad work onnichu cheyyunna thinu 🙏🙏🙏🙏❤️❤️
@aashidaajamrubi5996
@aashidaajamrubi5996 Жыл бұрын
എനിക്കു പൂച്ചയെ ഒത്തിരി ഇഷ്ടമാണ് പക്ഷെ കല്ലിയാണം കഴിഞ്ഞു വന്നപ്പോ ഇവിടെ ആർക്കും ഇഷ്ടമല്ല അതോടെ പതിയെ ആ ഇഷ്ടം മാറ്റി വെച്ചു. 😟😟. ഇത് കാണുമ്പോ വല്ലാത്തൊരു സന്തോഷം 😍😍😍😍
@beautiful-qs2cn
@beautiful-qs2cn Жыл бұрын
Hats off soubhagya 👏👏👏👏🥰🥰😍
@kirtijagadish9237
@kirtijagadish9237 Жыл бұрын
Hoo chechi....i love to see ur vlogs....u r such a genuine person....and parayathe irikan vayya such a hardwork...Ennum happy ayi irikate kto...Keep Going...love you chechi❤❤❤
@sreekumariks9820
@sreekumariks9820 Жыл бұрын
Soubhagya 👍👍👍👍👍👍👍 Onnum parayanilla , 👍👍👍👍👍
@divyasuresh9070
@divyasuresh9070 Жыл бұрын
Hi... Sakutty... Sudhapoooo eavide.. Njan wait cheyya ningalde vloginay..
@shobhasoman7118
@shobhasoman7118 Жыл бұрын
Valare eshttamayi video 🙏🙏🥰💕
@devanandab3846
@devanandab3846 Жыл бұрын
Enik istamanu chechiyae😍😍
@Malluearnings73
@Malluearnings73 Жыл бұрын
Hatsoff to u🙌🏻
@anakhaanu1758
@anakhaanu1758 Жыл бұрын
i loved this vdeo ❤hatsoff chchi and arjun chtn for taking care of them so well❤
@neethu6239
@neethu6239 Жыл бұрын
Super vedio അടിപൊളി hardwork
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
നല്ല രസമുള്ള വീട് 😍😍😍😍👍👍
@sreekalas3691
@sreekalas3691 Жыл бұрын
Superrrr moleee.ellam molu ethra nannayit cheyyua.love you
@suneethasundaran4065
@suneethasundaran4065 Жыл бұрын
Wow..great job ya..you dealing with all kinda pets...may this help many to takecare of their pets in neat and hygiene way...may you always be blessed 🙏
@shabnajabbar9130
@shabnajabbar9130 Жыл бұрын
Orupaadu ishtaayi video.. a small suggestion, Chrismo nnu oru kootaayi oru cat neyum kondu vanna nannayirikkum.. kochu baby kku hugs and kisses🥰 lots of love❤😇
@anoopmathewcalicut7767
@anoopmathewcalicut7767 Жыл бұрын
Super. But molk ithinidayil feed cheyyumbol dress change ellam cheyyandae. Illenkil avarude romam ellam undavule dressil
@binupaul3815
@binupaul3815 Жыл бұрын
Petsine okke care cheythittu sowbhagya hygienic akkunnathu kudi parayuka .
@meghakj30
@meghakj30 Жыл бұрын
Adorable ✨😍
@pushpamurli
@pushpamurli Жыл бұрын
Sammathikksnam mole ❤hats off to you
@Kkkhdudb34
@Kkkhdudb34 Жыл бұрын
Poor cat ! Please leave him/her out. They’re very social and loves to roam around. The cat is very lonely and alone in one room.😢
@soumyacp8855
@soumyacp8855 Жыл бұрын
Sowbaghya...really 😍😍😍😍😍
Grandma's Home Tour | Subbalakshmi | Sowbhagya Venkitesh |
31:50
sowbhagya venkitesh
Рет қаралды 1,8 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,4 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 3,6 МЛН
Jetzt wird es schmierig! Der MOFESSOR ist "gekommen" !
11:25
DK6MP´s Adventure
Рет қаралды 75
Special Day In My Life | Special Vlog | Sowbhagya Venkitesh
29:55
sowbhagya venkitesh
Рет қаралды 201 М.
Home Vlog | Thara Kalyan | Sowbhagya Venkitesh | Sudhapoo
19:34
Thara Kalyan
Рет қаралды 193 М.
Home Vlog 🥰🥰| Sindhu Krishna |
28:59
Sindhu Krishna
Рет қаралды 325 М.
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 216 М.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,4 МЛН