Grandma's Home Tour | Subbalakshmi | Sowbhagya Venkitesh |

  Рет қаралды 1,812,047

sowbhagya venkitesh

sowbhagya venkitesh

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917356881888
wa.me/917356881888
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
#sowbhagyavenkitesh #sowbhagyababy #sudarshana #hometour #6monthsbaby #nandanam #malayalammovie #subbalekshmi #beast #grandma #fourgeneration

Пікірлер: 1 900
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917356881888 wa.me/917356881888 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@hudahenzahenza8654
@hudahenzahenza8654 Жыл бұрын
Hii
@hudahenzahenza8654
@hudahenzahenza8654 Жыл бұрын
10
@fayizajaseel7004
@fayizajaseel7004 Жыл бұрын
O
@Harifahakkim
@Harifahakkim Жыл бұрын
P
@Ajvazayanazaan
@Ajvazayanazaan Жыл бұрын
Hi
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 Жыл бұрын
Great ammoomma😘 വയസ്സായിന്ന് വെച്ച് മക്കളുടേം മരുമക്കളുടേം കൊച്ചുമക്കളുടേം ചെവി തിന്നുന്ന എല്ലാവർക്കും മാതൃക.. നമ്മുടെ സന്തോഷം കുട്ടികളുടെ കണ്ണുനീർ ആവാതെ വളരെ നല്ലരീതിയിൽ സന്തോഷം കണ്ടെത്തുന്ന ഒരമ്മ.. പ്രായമായ frustruation മറ്റുള്ളവരോട് കാണിക്കാതെ പ്രായമാവുന്നതും ഒരു ദേവാനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഒരമ്മ.. പ്രായമായെന്ന് പറഞ് ചടഞ്ഞിരുന്നു പ്രായത്തിന്റെ മറവിൽ എന്തൊക്കെയോ കാട്ടികൂട്ടുന്ന ആൾകാരേക്കാൾ പക്വതയുള്ള ഒരമ്മ.. നമ്മുടെ ജീവിതം എന്തിനായിരിക്കണം എന്ന ഉത്തമ ബോധ്യമുള്ള ഒരമ്മ. ആ കാലഘട്ടത്തിലും ഇങ്ങനുള്ളൊരുണ്ടായിരുന്നു എന്നറിഞ്ഞതിൽ ഒരുപാട് santhosham.. mashah allahh
@gayathrigirish296
@gayathrigirish296 Жыл бұрын
👍👍
@anugeorge9947
@anugeorge9947 Жыл бұрын
U said a real truth
@ushau2714
@ushau2714 Жыл бұрын
🥰🥰🥰🙏🙏🙏
@jishabose8682
@jishabose8682 Жыл бұрын
Well said
@sreerekha5058
@sreerekha5058 Жыл бұрын
Sathyam👌🏻
@crazy-wn1gb
@crazy-wn1gb Жыл бұрын
കല്യാണ രാമൻ തൊട്ടേ ഈ സുന്ദരി അമ്മുമ്മയുടെ ഫാൻ ആണ് ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം അത് ഒന്ന് കൂടി.
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@crazy-wn1gb
@crazy-wn1gb Жыл бұрын
@@sowbhagyavenkitesh5306 😍
@Nidhianeesh8901
@Nidhianeesh8901 Жыл бұрын
Love you too
@Madhavimurals
@Madhavimurals Жыл бұрын
സത്യം
@achuju4246
@achuju4246 Жыл бұрын
Mee too☺❤
@mohamedhaneen1775
@mohamedhaneen1775 Жыл бұрын
മക്കൾ മരുമക്കൾ തന്നെ നോക്കണം എന്ന് കടുംപിടുത്തം പിടിക്കുന്ന കുറെ പേരുണ്ട് അവർ ഇതൊക്ക കാണണം. ഓരോ വ്യക്തി ക്കും വ്യക്തി സ്വാതന്ത്ര്യം und👌🏻👌🏻👌🏻👌🏻....
@lakshminarayanan6736
@lakshminarayanan6736 Жыл бұрын
S
@anusreearun7161
@anusreearun7161 Жыл бұрын
Sheriyanu
@jayson7755
@jayson7755 Жыл бұрын
എന്ത് സ്വതന്ത്ര ചിന്താഗതി ആയാലും.. അമ്മയും മകളും ഒറ്റയ്ക്ക് അല്ലേ ഉള്ളു.. ഒരുമിച്ച് നിൽക്കാവുന്നതേ ഉള്ളു.. ആവശ്യം ഉള്ള time ൽ ആണ് മക്കളുടെ ആവശ്യം...
@aswinik3115
@aswinik3115 Жыл бұрын
ഈ പ്രായത്തിലും ഇങ്ങനെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ശരിക്കും ഒരു inspiration anu.ഇന്നത്തെ തലമുറ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഡിപ്രെഷൻ അടിച്ചിരിക്കുന്നത് എന്തിനാണ്? എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ അല്ലെ? Thank u സൗഭാഗ്യ.. ഈ അമ്മൂമ്മയെ ഞങ്ങൾക് പരിചയപ്പെടുത്തിയതിന് .. 😘😘
@ramseeenam1346
@ramseeenam1346 Жыл бұрын
ശെരിക്കും മനസ്സാണ് ഇവരുടെ കരുത്തു എന്ന് തോന്നി..... നല്ല ചിന്തകൾ 💕💕💕💕 ശെരിക്കും ഒരുപാട് പഠിക്കാനുണ്ട്.... Love you മുത്തശ്ശി 💕ചില ചിന്തകൾ ഡിബൈറ്റിനുള്ള വക ഉണ്ട്‌ താനും 😄
@bindumaheshnv9099
@bindumaheshnv9099 Жыл бұрын
എല്ലാ ചിട്ടകളും നിലനിർത്തി കൊണ്ടുപോകുന്ന അമ്മയും സഹകരിക്കുന്ന കുടുംബാംഗങ്ങളും. എന്തൊരു സുന്ദരമായ കാഴ്ചയാണിത്. ഏറെ സന്തോഷം
@manju.thamara4615
@manju.thamara4615 Жыл бұрын
നമിച്ചു 🙏🙏... ഈ പ്രായത്തിലും സമയം നന്നായി ഉപയോഗിച്ച് happy ആയി... Real role model... 🥰🥰🥰🥰❤️
@jiyajohn7416
@jiyajohn7416 Жыл бұрын
പടം വരക്കും എന്ന് പറഞ്ഞപ്പോ ഇത്രയും perfection ഉണ്ടാകുമെന്ന് വിചാരിച്ചില്ല കണ്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, luv u അമ്മുമ്മ
@gratitude838
@gratitude838 Жыл бұрын
Saubagya..your grandmother is a great inspiration to lot of aged people...വയസായാൽ ഒറ്റക്ക് ആക്കാൻ പാടില്ല...എന്ത് കൊണ്ട് കൂടെ നിർത്തുന്നില്ല...ഈ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആണ് ഈ വീഡിയോ എന്ന് പറഞ്ഞു...ഈ പ്രായത്തിലും ഒറ്റക്ക് എന്തൊക്കേ ഒരു വ്യക്തിയ്ക്ക് ചെയ്യാം എന്ന് കാണിച്ച് തരുന്നു....വീട് എന്ത് വൃത്തി ആയാണ് വെച്ചത്....ഇപ്പോഴും സ്വന്തം ഭക്ഷണം ഉണ്ടാക്കുന്നു👏🏻👏🏻👏🏻....ഇതൊക്കെ ചെയ്യുന്നത് കൊണ്ട് ഹെൽത്തി ആയി ഇരിക്കുന്നു....പല വീട്ടിലും അമ്മൂമ്മമാർ ഒരു മൂലക്ക് ഇരിക്കും...ഒന്നും ചെയ്യാതേ കൈയും കാലും അനക്കാൻ പറ്റാതെ ..പിന്നെ കിടപ്പിൽ ആവും..She is showing the world to be independent n how to live happily...hope your daughter also gets the opportunity to be under her wings...great respect baby ma'am... പിന്നെ അമ്മൂമ്മ കാണാതെ saree collection കാണിക്കണം😂😂
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@babyshopplanet6884
@babyshopplanet6884 Жыл бұрын
Paisa varyeeyoo molee
@bpositive2054
@bpositive2054 Жыл бұрын
Dear സൗഭാഗ്യ.... Eniq അമ്മൂമ്മയെ ഒത്തിരി ഇഷ്ടമാണ്... മൂവിയിൽ മാത്രം കണ്ടു പരിജയം ഉള്ള എന്റെ പ്രിയപ്പെട്ട അമ്മൂമ്മ യെ യും അവരുട ഇഷ്ടങ്ങളും ജീവിത രീതികളും കാണിച്ചു തന്നതിന് നന്ദി... തീർച്ചയായും എനിക്ക് ഇതൊക്ക പോസിറ്റീവ് messages anu.... കാരണം നമ്മൾക്കൊക്ക നാളെ ഈ പ്രായം വരും positiv ആയിരിക്കാൻ അന്നും കഴിയണം.... അമ്മൂമ്മക്ക് എല്ലാ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും സർവേശ്വരൻ നൽകട്ടെ..... 🙏......thank u sooo much സൗഭാഗ്യ.....
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@lakshmikutty7662
@lakshmikutty7662 Жыл бұрын
സൗഭാഗ്യ ഭാഗ്യവതിയാണ് ഇങ്ങനെ ഒരു അമ്മുമ്മയെ കിട്ടിയതിന് അമ്മുമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@divysn
@divysn Жыл бұрын
Your grandmother is exceptionally talented. She is an inspiration to everyone. It's appreciable that she is keeping her mind and brain active even at this age
@greeshmagopalv.g9486
@greeshmagopalv.g9486 Жыл бұрын
അമ്മൂമ്മ നന്നായി വരച്ചിട്ടുണ്ടല്ലോ... അമ്മൂമ്മയ്ക്ക് ദൈവം ആരോഗ്യവും ദീർഘായുസും നൽക്കട്ടെ ... ഇനിയും ജീവിതത്തിലെ എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഇതുപോലെ തന്നെ കയ്യെത്തി പിടിക്കാൻ സാധിക്കട്ടെ... 😍😍😍
@suhananazar7758
@suhananazar7758 Жыл бұрын
Ameen🥰❤️
@amrithavarshini229
@amrithavarshini229 Жыл бұрын
സൗഭാഗ്യ വളരെ ഭാ ഗ്യവതിയാണ്‌.ഈ കുടുംബത്തെ ഇപ്പഴാണ് എനിക്ക് കൂടുതൽ അറിയാൻ കഴിഞ്ഞത്. ശരിക്കും സന്തോഷം തോന്നുന്നു. ഈശ്വരാനുഗ്രഹം ഉള്ള കുടുംബം' ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ'
@loveandloveonly6818
@loveandloveonly6818 Жыл бұрын
Enikum
@sreekalabhasker9466
@sreekalabhasker9466 Жыл бұрын
ഇതുപോലെഒരു മുത്തശ്ശിയെ കിട്ടിയസൗഭാഗ്യഭാഗ്യവതിയാണ്.മുത്തശ്ശി ഒരു സർവ്വകലാവല്ലഭ തന്നെയാണ്.മുത്തശ്ശിയിൽ നിന്നുള്ള അറിവുകളെല്ലാം മനസ്സിലാക്കി വെക്കണം.നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.എന്തു ഭംഗിയായിട്ട് ചിത്രങ്ങളെല്ലാം വച്ചിരിക്കുന്നത്
@jithinms_
@jithinms_ Жыл бұрын
Ammamma is truly an inspiration to all of us...thank you for sharing her experiences and interests through this video❤️...God bless all of you abundantly...
@anjukv9040
@anjukv9040 Жыл бұрын
ഇതുവരെ കണ്ടതിൽ ഞാൻ ഏറെ ആസ്വദിച്ുകൊണ്ട് കണ്ടിരുന്ന വീഡിയോ ഇതാണ് ചേച്ചി....😍🥰😘God bless you amma🙏🙏🙏
@simipanickar5722
@simipanickar5722 Жыл бұрын
Sowkutty ,,,this video was very heart touching...I feel very should be like your grandmother ,the positive thoughts in her is immness..god bless her with healthy wealthy lifestyle...
@mjn6178
@mjn6178 Жыл бұрын
You are so blessed to have such a great personality in your life, your grandma..very inspiring!!!
@sreelakshmi6596
@sreelakshmi6596 Жыл бұрын
Wow! Such beautiful drawings.. ammama is truly blessed with art
@MS-de9lj
@MS-de9lj Жыл бұрын
Ammomma is a gem of woman power! Much respects to her enthusiasm and love of life. Loads of positivity. Stay blessed dear
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@maryamfarzana5672
@maryamfarzana5672 Жыл бұрын
@@sowbhagyavenkitesh5306 🥰🥰
@beenabeena5293
@beenabeena5293 Жыл бұрын
അമ്മൂമ്മക്ക് എല്ലാ വിധ ആയുസും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ ❤️❤️❤️❤️❤️
@nisharatnakaran4879
@nisharatnakaran4879 Жыл бұрын
അമ്മുമ്മക്ക് ആയുരാരോഗ്യസൗഗ്യം എന്നും ഉണ്ടാവട്ടെ 🙏🥰
@divinam5654
@divinam5654 Жыл бұрын
She is Multitalented nd...the drawings are really superb.....live long 😊🙏God bless you always ...ammumma..
@bijisanthosh6925
@bijisanthosh6925 Жыл бұрын
എന്റെ പൊന്നു മോളെ എല്ലാം കൊണ്ടും നിങ്ങൾ എല്ലാവരും ഭാഗ്യം ചെയ്തവർ തന്നെ. എന്തായാലും എന്റെ സൗഭാഗ്യ മോളിലൂടെ എന്റെ സ്വപ്‌നങ്ങൾ fulfill ചെയ്യും എന്ന അമ്മുമ്മയുടെ ആ confidence.vow Amazing. ഇങ്ങു ദൂരെ നിന്നും ആ പാദാരവിന്ദങ്ങളിൽ ആ കഴിവിനു മുന്നിൽ സാഷ്ടംഗം നമിക്കുന്നു ഈയുള്ളവൾ❤❤❤❤❤🙏🏼🙏🏼🙏🏼
@amalyamalu4886
@amalyamalu4886 Жыл бұрын
അമ്മൂമ്മേ പടങ്ങൾ എല്ലാം വളരെ മനോഹരം ആയിട്ടുണ്ട് 🥰😘
@Anna-methassery
@Anna-methassery Жыл бұрын
Such a genuine, talented, energetic personality 🧿❤️
@jennifergopinath
@jennifergopinath Жыл бұрын
Congratulations Sowbhagya, Lovely video content, very simple concept to connect with your audience. A down to earth attitude, humble too. I liked it very much. With my best wishes & looking forward to more, from Vancouver, BC with Love, & Good wishes: j
@hasikl1413
@hasikl1413 Жыл бұрын
Super video ammuma🥰🥰🥰🥰 സൗഭാഗ്യക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട് 👍🏻❤️ കുഞ്ഞു വാവക് 🥰🥰🥰🥰
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@SrisWorldCooking
@SrisWorldCooking Жыл бұрын
What a great Grandma......really blessed person....... Guruvayoorappan ennum anugrahikkatte 🙏😊
@rubyshiva2670
@rubyshiva2670 Жыл бұрын
Her drawing’s are awesome.keep going baby muthashi 😍🥰
@reethuanish
@reethuanish Жыл бұрын
Such an amazing episode. Exceptionally talented and lovely ammumma. Lots of and love and prayers 💐
@Poppins-01
@Poppins-01 Жыл бұрын
അമ്മുമ്മാ.... U r great......!!!!!സൗഭാഗ്യ... അമ്മുമ്മയുടെ.... അറിവുകൾ.... ഞങ്ങൾക്ക്.... കാണിച്ച്...തരൂ..... ഇങ്ങനെയുള്ള... ഒരു... അമ്മുമ്മ... ഞങ്ങൾക്ക്... ഇല്ല..... നല്ല... അമ്മുമ്മ..... Love... U.... All.....
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@redrose8290
@redrose8290 Жыл бұрын
Drawings 🔥🔥🔥🔥 No words to describe it 🥰 you are soooooo lucky to have you such a great grand ma ❤️❤️
@sandrageorge3228
@sandrageorge3228 Жыл бұрын
Such a lovely grandmother. Each and every word is positive.
@REDPepperSpice
@REDPepperSpice Жыл бұрын
ചിരിച്ചു കൊണ്ട് മാത്രം കാണാൻ പറ്റിയൊരു എപ്പിസോഡ് You’re really a gem Ammuma😌😌😌😌
@premjithu.p8748
@premjithu.p8748 Жыл бұрын
Proud of u grandma .. 🙏🙏🙏
@arunarayan2324
@arunarayan2324 Жыл бұрын
ഇതിപ്പൊ കുഞ്ഞുവാവയാണോ മുത്തശ്ശിയാണോ ക്യൂട്ട് 😀💓
@gdcd6094
@gdcd6094 Жыл бұрын
സൗഭാഹിയ നിങ്ങളുടെ ഭാഹിയാം മാണ് ഈ അമ്മ കുടുംബത്തിനു എപ്പോഴും ദൈവം അനുഗ്രഹം ഉണ്ടായിരിക്കും ❤🌹
@karthu1989
@karthu1989 Жыл бұрын
Such an inspirational lady❤. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ അമ്മുമ്മക്ക് 🙏🏻
@divyaharidas2368
@divyaharidas2368 Жыл бұрын
Ammumma is very inspiring...wen U detailed about her routine and things does in a daily basis wow very interesting and at this age the confidence she has is really so much to learn from her rea!ly👍God Bless her abundantly with Good Health and Thanks for sharing this Video❤
@renuprasanth451
@renuprasanth451 Жыл бұрын
My god.. അമ്മുമ്മ ഒരു സംഭവം ആണുട്ടോ... ഒപ്പം മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കുന്നു.. 👍🏻👍🏻god bless you
@shensyjoseph
@shensyjoseph Жыл бұрын
We want to see more and many more episodes of Grandma and hear Grandma's wise words..please
@aparnakrishnan247
@aparnakrishnan247 Жыл бұрын
She's so sweet.. കണ്ടിട്ട് ശെരിക്കും അസൂയ തോന്നുന്നു 😘എനിക്കും ഉണ്ട് ഒരു അമ്മുമ്മ.. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ബുദ്ധിമുട്ടിക്കാൻ മാത്രം അറിയാവുന്ന അവർക്ക് നല്ലത് വരരുത് എന്ന് ആഗ്രഹിക്കുന്ന സ്വന്തം കാര്യം നോക്കാതെ ബാക്കിയുള്ളവരെ കഷ്ടപ്പെടുത്താൻ മാത്രം അറിയാവുന്ന ഒരു അമ്മുമ്മ.. അവരെയൊക്കെ കാണിച്ചു കൊടുക്കണം ഈ വിഡിയോ Anyway god bless you❤️
@jasmineoustin3631
@jasmineoustin3631 Жыл бұрын
ഞങ്ങൾക്കും ഉണ്ട് ഒരെണ്ണം
@sobhanaashok1694
@sobhanaashok1694 Жыл бұрын
ഇങ്ങനെയൊരു മുത്തശ്ശി..... ഇതിലേറെ ഇനി എന്തുവേണം? മുത്തശ്ശിയമ്മക്ക് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു..... 🙏 സൗഭാഗ്യക്കും കുടുംബത്തിനും എല്ലാ സൗഭാഗ്യവും ഉണ്ടാവട്ടെ... ഒത്തിരി ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ..... 🙏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@_Afoodies_queen_
@_Afoodies_queen_ Жыл бұрын
Ammumma Ishtam 🥰🥰🥰 She is so bold and very inspiring 😘😘 lots of love.. God bless 🙏
@radhamadhav9413
@radhamadhav9413 Жыл бұрын
Lovely Sowkutty ..So so impressed and in awe of mami…I still remember how beautifully she sang for your mom s wedding dinner in Kochi.. such a role model.. remind her of me and do give my love and namaskarams
@Girl_with_Cam
@Girl_with_Cam Жыл бұрын
She's such a " Vibrant Baby " at this age !!! 😍 Much love to her nd teddy kisses to sudha baby the " മഞ്ഞകിളി " 🥰💛
@anjana2273
@anjana2273 Жыл бұрын
Whoa!! What amazing drawings by your amooma. Mindblowing. She is supremely talented!!! God bless her!!!!
@fathimajaseel8585
@fathimajaseel8585 Жыл бұрын
Cute baby, നല്ല നിഷ്കളങ്കമായ ചിരിയും നോട്ടവും 🥰🥰
@leelamaniprabha9091
@leelamaniprabha9091 Жыл бұрын
Sowbhagya you are so lucky with such a talented Ammumma. May God bless her with all his goodness. Amma with love and prayers 💓🙏
@tessymolsyriac8271
@tessymolsyriac8271 Жыл бұрын
Such a nice and heart warming video on your grandma, may god bless you all abundantly! Btw Pulisadam means Tamarind rice,I hope that's what she made for you🥰
@anjusudheer1442
@anjusudheer1442 Жыл бұрын
My ever favorite ammumma 😍😘😘may god bless her with a happy long life❤️ She is a gem 💎
@hemalathabalan8956
@hemalathabalan8956 Жыл бұрын
സകലകലാവല്ലഭയായ ഇത്തരം ഒരമ്മൂമ്മയെ ലഭിച്ചത് മുജ്ജന്മ സുകൃതം. അമ്മാ നീങ്ക നൂറാണ്ടുകാലം വാഴ്ക , നോയ്നൊടി ഇല്ലാമൽ വളർക. 🙏🙏🙏
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@neethusubramanyan7417
@neethusubramanyan7417 Жыл бұрын
What a brilliant grandma, amazing, unbelievable talent, drawing 🙏🙏🙏
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
എത്ര അനുഗ്രഹീതയായ മുത്തശ്ശി!എല്ലാവരും മാതൃകയാക്കേണ്ട സ്ത്രീരത്നം ! തീർച്ചയായും സൗഭാഗ്യ എന്ന പേരക്കുട്ടി ആ പേരിന് നൂറു ശതമാനം അർഹതയുള്ളവൾ തന്നെ !മുത്തശ്ശിയ്കു ദീർഘായുസ്സ് നേരുന്നു !
@prasannakumari6654
@prasannakumari6654 Жыл бұрын
super episode...very beautiful drawings..all the best dear...thank u..😊👌👌👍❤️❤️
@rubyshiva2670
@rubyshiva2670 Жыл бұрын
So inspiring and positivity seeing this video.I salute her views and believes .Stay blessed
@remaambujaksshi995
@remaambujaksshi995 Жыл бұрын
ഒറ്റയ്‌ക്കെ താമസിക്കാൻ ഇത് പോലുള്ള എല്ലാ അമ്മുമ്മമാർക്കും ഇഷ്ടം ആയിരിക്കും,.. ആണ്. പക്ഷെ സാഹചര്യം അനുവദിക്കില്ല.. അതുകൊണ്ട് കുടുംബത്തോടൊപ്പം സാഹചര്യങ്ങൾ സഹിക്കുന്ന വൃതരായവർക്ക് എന്റെ അനുമോദനങ്ങൾ....
@arundhathib1582
@arundhathib1582 Жыл бұрын
I adore Subbalekshmy teacher. She is a multifaceted genius . She has come through so much of hardships and she is very very positive in her attitude. I bow before this great person. God bless her with Ayurarogyasaukhyam. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shalinisuryaprabha
@shalinisuryaprabha Жыл бұрын
സൗഭാഗ്യ... താൻ ശരിക്കും സൗഭാഗ്യവതി തന്നെ.. സ്നേഹമുള്ള കുടുംബം ഭാഗ്യം ആണ്
@shamnarajeev2976
@shamnarajeev2976 Жыл бұрын
Muthashi is very talented as everyone knows.....but her art of sketching deities.... 🙏🏻🙏🏻🙏🏻🙏🏻
@ayshact6491
@ayshact6491 Жыл бұрын
Ammoomma so talented!!!!great respect❤️
@mayamathews3576
@mayamathews3576 Жыл бұрын
Great lady with so much of enthusiasm and energy. God bless
@arundhathib1582
@arundhathib1582 Жыл бұрын
What beautiful drawings? We didn't know that she has this talent. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ameenashafeek8646
@ameenashafeek8646 Жыл бұрын
പണ്ടേ ഇഷ്ട്ടമുള്ള ഒരു മുത്തശ്ശി 😘😘... പടച്ചോൻ ദീർഘായുസ് കൊടുക്കട്ടെ 😘😘... Lov uu മുത്തശ്ശി 😘😘
@vilasinib2774
@vilasinib2774 Жыл бұрын
സന്തോഷം നൽകുന്ന വീഡിയോ സൗഭാഗ്യ you are Lucky Girl😍
@gopikasuresh175
@gopikasuresh175 Жыл бұрын
Very talent person 😍😍😍😍😍🥺🥺🥺lovb her soooooo muchhhhh!!!! Thanks for introducing her to us🥺🥺🥺😘😘😘😘…kindly make many video with her…beautiful drawings!!!!…
@gouriiigouriii7488
@gouriiigouriii7488 Жыл бұрын
you are really lucky to have a grandma like her. Do more videos with her. Really interesting to see and hear her
@ashriyafaisalashriyafaisal7386
@ashriyafaisalashriyafaisal7386 Жыл бұрын
Vv
@sherlyshanoj8938
@sherlyshanoj8938 Жыл бұрын
Drawing super ❤️💝❤️💝❤️
@anjanak5574
@anjanak5574 Жыл бұрын
She is really an inspiration for all generations 🥰🥰
@supermom7714
@supermom7714 Жыл бұрын
Your grandma is blessed💚💚... ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് വരയ്ക്കാൻ പറ്റുന്നത്..
@ajipaluvallil8412
@ajipaluvallil8412 Жыл бұрын
അമ്മുമ്മയ്ക്ക് ഈശ്വരൻ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന ....അമ്മുമയിൽ നിന്ന് ഇനിയും പലതും പഠിക്കാൻ ഉണ്ട് ,
@sruthichirakkal9903
@sruthichirakkal9903 Жыл бұрын
Ammumma hats off to u...👏👏👏👏look at her confidence and independency at this age...loved her drawings...such an artistic person...🥰🥰🥰🥰🥰
@MsSabija
@MsSabija Жыл бұрын
Baby Ammumma is so cute and love her positive outlook. She is so talented and lots and lots of love to her and her loved ones🥰🥰🥰
@sowmyakumar4659
@sowmyakumar4659 Жыл бұрын
Super video good grandma role model for all 😀enjoyed her words you are lucky sowbwgya
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@nishasyamkumar613
@nishasyamkumar613 Жыл бұрын
Ammoomma super.....loved her drawings...such a talented ammuma🥰
@truthneverfades8826
@truthneverfades8826 Жыл бұрын
I miss my grandmother 😭.May your grandmother have healthy and happy Life forever ❤️🧿
@athulya_lakshmi1652
@athulya_lakshmi1652 Жыл бұрын
Veruthe erunn paradhooshanm parayunna ammumma markok subhalakshmi ammumma oru paadamaanu..😂😂😂.full of positive vibe.....creative.......always stay blessed♥️♥️♥️♥️♥️♥️♥️♥️♥️
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you
@athulya_lakshmi1652
@athulya_lakshmi1652 Жыл бұрын
♥️
@shivanipranav3724
@shivanipranav3724 Жыл бұрын
അമ്മുമ്മയെ ഇനിയും കൊണ്ടുവരണം.... സൗഭാഗ്യക്കു തരുന്ന ടിപ്പുകൾ ഞങ്ങൾക്കും വേണം അമ്മുമ്മ ❤❤.. നിങ്ങൾ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ എന്റെ അമ്മുമ്മയെ ഓർത്തു... എന്നേം ഇതുപോലെ ഇഷ്ട്ടമായിരുന്നു....❤❤ഇനിയും വരണം ട്ടോ അമ്മുമ്മേ....❤❤❤❤ചക്കര ഉമ്മ 🥰🥰
@divyavijayan9269
@divyavijayan9269 Жыл бұрын
സർവ ഐശ്വര്യങ്ങളും ദീർഘായുസ്സും ആരോഗ്യവും നിറഞ്ഞതാവട്ടെ അമ്മൂമ്മയുടെ ഇനിയുള്ള കാലവും 🥰🥰🥰❤❤❤❤
@ushapillai3274
@ushapillai3274 Жыл бұрын
Saubhagya you are so lucky. because you are blessed with a lovely Grandmother. God bless you dear 🌹🌹🌹🌹🌹
@jampoozeditzz7047
@jampoozeditzz7047 Жыл бұрын
Best video watched.... Ammoomma is a Midukki midumidukki....an inspiration to all.... everyone should be like her.... Soubhagya is very lucky to have her....God bless all🙏....You people are too good❤️❤️❤️❤️
@padmanabhannair6265
@padmanabhannair6265 Жыл бұрын
എല്ലാം തികഞ്ഞ കലാകാരി.thank u soubhagya. Gayathri padmanabhan 🙏
@vijay7735
@vijay7735 Жыл бұрын
ഹായ്, ചേച്ചിടെ യൂട്യൂബ് ചാനൽ അടുത്തദിവസങ്ങളിൽ ആണ് കണ്ടുതുടനിയത്. പറയാതെ ഇരിക്കാൻ കഴിയില്ല, ഒരുപാട് സന്തോഷവും, പോസിറ്റിവിറ്റിയും തരുന്നത് ആണ് ഞാൻ ഇതുവരെ കണ്ട ചേച്ചിടെ ഓരോ വ്ലോഗ്സും. നമ്മടെ കുടുംബത്തിലെ എന്നപോലെ ഒരു ഫീൽ ആണ്. ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യം ഉണ്ടാവട്ടെ.
@asharaj1568
@asharaj1568 Жыл бұрын
Such a wonderful lady she is!!🥰 This video made my day.. Manassu niranjapoleyoru feel... 😇
@shyamaganapathi7201
@shyamaganapathi7201 Жыл бұрын
വീഡിയോ മൊത്തം കണ്ടു, ഒരുപാട് ഇഷ്ട്ടമായി...😍😍😍😍 ചിത്രങ്ങളൊക്കെ ഗംഭീരം🤩🤩 എല്ലാം നല്ല അടുക്കും ചിട്ടയും❤️ വയസ് ഒന്നിനും ഒരു തടസമല്ല....🥳 ഇത്രയും വിഷമങ്ങൾ മറികടന്ന് ഇത്രയും നന്നായി ജീവിക്കാം, ഇതൊക്കെ ചെയ്യാം... വലിയൊരു സന്ദേശം !😍🔥🔥🔥 സുന്ദരി🥰🥰🥰 മുത്തശ്ശിക്ക് ഒരുപാട് ഉമ്മകൾ😘😘😘😘 (സാരികൾ കാണാത്തത് ഒരു വിങ്ങലാണ്🤪🤪🤪)
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
😁😍❤️
@jayakumaril5173
@jayakumaril5173 Жыл бұрын
Photo superrrrrr
@abhishamb
@abhishamb Жыл бұрын
You are so lucky to be born as a kid with ammomma and thara amma who have such rich legacy of old culture and tradition.❣️❣️❣️❣️
@devoottyts8283
@devoottyts8283 Жыл бұрын
Love you Ammumma🥰.... Great personality.. Really inspiring 🥰🥰🥰
@veenavijayan3391
@veenavijayan3391 Жыл бұрын
Painting valare nannayittundu.. ammamma is very talented and inspirational to all others.. love you ammamma 🥰😘
@vasanthyiyer9556
@vasanthyiyer9556 Жыл бұрын
Ammama is super very nice video stay blessed 🙏ammama neengal romba Nanaa irukarel
@sivadinibhaktan4546
@sivadinibhaktan4546 Жыл бұрын
Sowbhagya.....I really feel jealous of you.....your grandmother is a wizard..... She knows so many many things...prayers for her....
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
റൊമ്പ സന്തോഷം 😍🥰 വരച്ച ചിത്രങ്ങൾ എല്ലാം അതി ഗംഭീരം 👌 അമ്മ ഇനിയും വരക്കണം. 😘 നന്ദി. 🙏🌹❤️
@SwathiSasidharan
@SwathiSasidharan Жыл бұрын
Oh my god.... So positive and independent... I wish I could be as happy and independent like her always
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
She is an inspiration for all .. thank u Soubhagya u r very lucky to get a grandma like this
@sreedevivelayudhan5775
@sreedevivelayudhan5775 Жыл бұрын
ഞാനും ഉണ്ടാക്കാറുണ്ട്. അതിന്ടെ മണം അടിച്ചാൽ വായിൽ വെള്ളം വരും.
@shynicv8977
@shynicv8977 Жыл бұрын
അമ്മാമ്മയുടെ drawings എല്ലാം അടിപൊളി 👍👍👍👍👍❤❤❤❤
@bhavanabhaskar905
@bhavanabhaskar905 Жыл бұрын
Just loved this video very emotional god bless her reminds me my granny best video and drawing
@anamikav5640
@anamikav5640 Жыл бұрын
Loved with her voice and stories .baby amooma❤️❤️❤️
@mrabhishek211
@mrabhishek211 Жыл бұрын
Ammamma is a gem of a person. Excellent..
@poojabhat2511
@poojabhat2511 Жыл бұрын
She is such am amazing lady. I was stunned by her drawing. She is an inspiration to all women. 😘love u ammuma
@sowbhagyavenkitesh5306
@sowbhagyavenkitesh5306 Жыл бұрын
Thank you so much
@sreelakshmimohan7989
@sreelakshmimohan7989 Жыл бұрын
Soubhagya u are really blessed to have such a grandma love you so much subhuamma❤❤❤
What's in Grandma's Bag | Sowbhagya Venkitesh
24:18
sowbhagya venkitesh
Рет қаралды 748 М.
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 25 МЛН
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 36 МЛН
Каха с волосами
01:00
К-Media
Рет қаралды 6 МЛН
HOME VLOG | Sowbhagya Venkitesh | Sudhapoo
17:27
sowbhagya venkitesh
Рет қаралды 294 М.
House in 3 cents | Home Tour | Giveaway | Sowbhagya Venkitesh
24:28
sowbhagya venkitesh
Рет қаралды 1,3 МЛН
The magical amulet of the cross! #clown #小丑 #shorts
00:54
好人小丑
Рет қаралды 25 МЛН