Homely Hanging Garden : High growing variety.

  Рет қаралды 2,163,421

Fiza Gardenia

Fiza Gardenia

Күн бұрын

Пікірлер: 4 700
@navasparakulangara9691
@navasparakulangara9691 4 жыл бұрын
വളരെയധികം ഭംഗിയുണ്ട് ബ്രോ. ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്ന കുട്ടികൾ വിരളമാണ്. പ്രകൃതിയെ, ചെടികളെ,പൂക്കളെ ഇത്ര ഇഷ്ട്ടപ്പെടുന്നതിന് എന്റെ വക ഒരു ലൈക്ക്👍
@priyadarshiniani9526
@priyadarshiniani9526 4 жыл бұрын
Hanging plants vedios il Ettavum ishtapettath yeee vedio aanu.nylone thread ayathukond nalla bgangi und, plastic kayar athra bgangi illa.ith suuuuper aanu
@a.k3569
@a.k3569 4 жыл бұрын
Eniku chedi ayachu tharo
@jasnanr246
@jasnanr246 4 жыл бұрын
super
@nihalclm6520
@nihalclm6520 4 жыл бұрын
@@priyadarshiniani9526 കുതപ൦
@bindunarayan1411
@bindunarayan1411 4 жыл бұрын
Your house looks like a hanging garden. Wonderful aesthetic sense
@noufalsefi8531
@noufalsefi8531 4 жыл бұрын
A to Z വരെ പറഞ്ഞു തന്നു വളരെ വ്യക്തമായ വിവരണം ഒരു സംശയത്തിനും ഇടവരുത്തിയില്ല Thanks Bro
@subairsainaba2163
@subairsainaba2163 4 жыл бұрын
Super bro
@anjalirajendran2919
@anjalirajendran2919 4 жыл бұрын
പച്ച വീട് 🍃പച്ച മനുഷ്യൻ........ കാണുമ്പോൾ തന്നെ.... happy... ആകുന്നു great work chettayii❣️
@greenvalleybyshami856
@greenvalleybyshami856 4 жыл бұрын
പ്രകൃതിയേയും പച്ചപ്പിനേയും ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഇഷ്ടപ്പെട്ട വീഡിയോ
@snehavipinlaltm7609
@snehavipinlaltm7609 3 жыл бұрын
Ys
@fmox88
@fmox88 4 жыл бұрын
ആദ്യമാണ് നിങ്ങളുടെ video കാണുന്നത്... വളരെ simple അവതരണം.. അതുകൊണ്ട് മുഴുവനും കണ്ടു.. Kiduzzzz...
@lissietitus3703
@lissietitus3703 4 жыл бұрын
Your video is good! You have spoken frankly about the whole procedure. This is really helpful. Thank you.
@semisalu190semisalu8
@semisalu190semisalu8 4 жыл бұрын
സൂപ്പർ bro ഒത്തിരി ഇഷ്ട്ടം ആണ് എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്
@alidamarin7540
@alidamarin7540 4 жыл бұрын
No entendí nada,jaja pero lo vi todo me encantó. Yo quiero esa planta,trataré de conseguirla. Soy Venezolana y vivo en USA. Like para ése Sr. Que Dios lo BENDIGA!
@FizaGardenia
@FizaGardenia 4 жыл бұрын
Muchas gracias por tu valioso comentario. pero lamentamos que tenemos nuestra entrega solo en toda la India, y aún no tenemos entrega en afuera de India ... pero aún puede comunicarse con nosotros y le informaremos si es posible. Nuestra numero - +919567472080 Y e-mail- wasimthedesigner@gmail.com
@zakirashi3762
@zakirashi3762 3 жыл бұрын
@@FizaGardenia 👍😃
@dilvanuc4929
@dilvanuc4929 5 жыл бұрын
bro എനിക്ക് വീടിന്റെ മുൻവഷം കണ്ടപോൾ ഞാൻ സസ്ക്രൈബ് ചെയ്തു എനിക്ക് വളരെ ഇഷ്ടായിbro ന്റെ ചെടി
@mysoulismyhubbymissyousomu554
@mysoulismyhubbymissyousomu554 4 жыл бұрын
വീടിന്റെ മുൻവശം കണ്ടപ്പൊത്തന്നെ sub ആക്കിയിട്ടു. സ്വന്തമായി വീടായിട്ട് ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം😍
@irshadmelmuri
@irshadmelmuri 4 жыл бұрын
My soul is my hubby miss you so much സ്വന്തമായൊരു. വീട്‌ എല്ലാവരുടെയും ആഗ്രഹം ദൈവം തുണക്കട്ടെ
@Ashik_Coversun
@Ashik_Coversun 4 жыл бұрын
In shah allah #coversunkochi
@rasheedperumbathrasheedper6808
@rasheedperumbathrasheedper6808 4 жыл бұрын
Price pls
@mysoulismyhubby1723
@mysoulismyhubby1723 4 жыл бұрын
@@irshadmelmuri സത്യം. എല്ലാവർക്കും അവരവരുടെ കഴിവിനനുസരിച് വീട് വെക്കാനും അതിൽ സന്തോസത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ ഇൻഷാഹ് അല്ലാഹ്.
@aburabeeh5573
@aburabeeh5573 4 жыл бұрын
അതായത് ആന വാങ്ങിയിട്ട് വേണം തോട്ടി വാങ്ങാൻ ..
@asiyaishrath9127
@asiyaishrath9127 4 жыл бұрын
Literally the best video i have ever watched😭❤️ those plants look sooo soo good ma sha allah ❤️❤️❤️
@PlantandPlanting
@PlantandPlanting 4 жыл бұрын
Nice and informative #plantandplanting
@ashaunni8833
@ashaunni8833 5 жыл бұрын
കട്ട് ചെയ്തത് കണ്ടപ്പോൾ ചങ്ക് തകർന്നുപോയി ബ്രോ
@dreamgirl3049
@dreamgirl3049 4 жыл бұрын
Sathyam
@vishnucp4493
@vishnucp4493 4 жыл бұрын
Yayaaah
@suhanarinu4338
@suhanarinu4338 4 жыл бұрын
Njanum
@anshisalam6214
@anshisalam6214 4 жыл бұрын
Sathyam
@riyaskanniyan6
@riyaskanniyan6 4 жыл бұрын
Enikkum
@ericlejacques2704
@ericlejacques2704 4 жыл бұрын
Well done, your plants are beautiful. What is the mixture of the three lands for repotting? Cordially . Eric from France
@satori397
@satori397 4 жыл бұрын
സഹോദരാ വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ ആത്മാർത്ഥമായ നിലപാടുകൾ.എല്ലാ വിധ നന്മകളും നേരുന്നു.
@najmanajma8354
@najmanajma8354 4 жыл бұрын
സൂപ്പർ
@jainjerin8534
@jainjerin8534 3 жыл бұрын
Very interesting.I like turtle vine very much.
@shilpasreeprakash5572
@shilpasreeprakash5572 4 жыл бұрын
ഈ ചെടിയുടെ പേര് "ടർട്ടിൽ വൈൻ" ആണുട്ടോ
@kavyasworldandvlogs1789
@kavyasworldandvlogs1789 4 жыл бұрын
Ante channel subscribe cheyyamo eshtayal videos kananea
@sinisudhi771
@sinisudhi771 4 жыл бұрын
Super
@kavithasuresh3994
@kavithasuresh3994 4 жыл бұрын
11:44 പറഞ്ഞ ആ ചെടി എങ്ങനെ മേടിക്കും എന്ന് ഒന്ന് പറയാമോ? കൊറിയർ വേണമായിരുന്നു.
@erinzworld9883
@erinzworld9883 3 жыл бұрын
Enikkum
@nithinmohan7813
@nithinmohan7813 4 жыл бұрын
മാനസിക ഉല്ലാസം ആരോഗ്യം ഇവയ്ക്ക് ഏറ്റവും നല്ലത് ആണ് 🙏💜😍👍
@daaxab
@daaxab 3 жыл бұрын
Great work sir! Can I please suggest, it would have been great if you could setup an online store.
@shailaaa703
@shailaaa703 5 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jreddy8793
@jreddy8793 5 жыл бұрын
Pls do english subtitles ... It will b watched internationally then ... I could watch ur video but not understanding u bcoz i donno malayalam
@shafeeque93arimbra
@shafeeque93arimbra 4 жыл бұрын
കടലാസ്‌പൂവ് കട്ടിംഗ് തൈ ഉണ്ടാക്കുന്ന രീതി ഒന്നു ചെയ്യാമോ?
@khacamau7516
@khacamau7516 4 жыл бұрын
great video
@sethumadhavanunny7836
@sethumadhavanunny7836 4 жыл бұрын
Fittonia plant ayachu tharan pattumo . Athinu vendi njan enthu cheyyanam. Please reply
@sujathabindutips328
@sujathabindutips328 5 жыл бұрын
What is the name of first plant long hanging one, really very very nice video and useful video, please share the name of plants. God bless you
@sharacraft.18
@sharacraft.18 5 жыл бұрын
What the name tree
@sharacraft.18
@sharacraft.18 5 жыл бұрын
What's the name tree?where got Bangladesh?
@mohammadhusain7706
@mohammadhusain7706 5 жыл бұрын
@@hobbybuzz7011 No The Turtle Vine Is Defendant
@mohammadhusain7706
@mohammadhusain7706 5 жыл бұрын
@@hobbybuzz7011 kzbin.info/www/bejne/pZnbgGCqqNprbc0
@athulyamaluz8513
@athulyamaluz8513 4 жыл бұрын
നല്ല മനുഷ്യന്‍ ആണ് കേട്ടോ...
@Ashik_Coversun
@Ashik_Coversun 4 жыл бұрын
engane manasilay ?
@nassaresmayil2257
@nassaresmayil2257 4 жыл бұрын
സംസാരത്തിൽ കളവു ഇല്ലല്ലോ ഉള്ളത് ഉള്ളതുപോലെ പറയുന്നു അങ്ങനെയാണ് പുറമെ മനുഷ്യരെ തിരിച്ചറിയുക
@nafipanankolil6573
@nafipanankolil6573 4 жыл бұрын
Masha Allah.. 👌👌
@devichandana.m6214
@devichandana.m6214 4 жыл бұрын
ഞാൻ ചെയ്തുനോക്കി, വളരെ ഭംഗിയായി വളരുന്നു. Thank you
@gurunathanrengarajan7535
@gurunathanrengarajan7535 5 жыл бұрын
Bro, Really commendable work, plz put english sub title to garner viewership to great level
@renukanair2198
@renukanair2198 5 жыл бұрын
Superb.
@rohitmeda9340
@rohitmeda9340 4 жыл бұрын
Very beautiful garden you have!! Can we have a tour of it pls.
@ambikasachi8599
@ambikasachi8599 5 жыл бұрын
Thank you so much. It was beautifully done. The name of the plant is turtle vine.😊
@rebeccaned1996
@rebeccaned1996 4 жыл бұрын
Very nice so well explained must try He is so humble
@kunhimohamedpoolakkal2309
@kunhimohamedpoolakkal2309 4 жыл бұрын
Ever green turtle vine എന്നാണ് ആ ചെടിയുടെ പേര് . താങ്കൾക്ക് പേരറിയില്ല എന്ന് പറഞ്ഞത് കൊണ്ട് സൂചിപ്പിച്ചതാണ് . Great work
@palamadathilummer5298
@palamadathilummer5298 4 жыл бұрын
ഞാൻ ആദ്യം മായിട്ടാണ് നിങ്ങളുടെ വീഡിയേ കാണുന്നത് സൂപ്പർ ഒന്നും പറയാനില്ല ചെടിയും അവതരണവും എനിക്ക് ഒരു ചെടി അയച്ച് തരാമോ?
@sajithavillan4433
@sajithavillan4433 4 жыл бұрын
മാഷാ അല്ലാഹ് ഗുഡ് വർക്ക്👌
@rinujack
@rinujack 4 жыл бұрын
Evergreen turtle vine.. അതാണ് ആ ചെടിയുടെ പേര്
@sreedevikadavil
@sreedevikadavil 4 жыл бұрын
Thanku 😀
@unnikrishnan7363
@unnikrishnan7363 4 жыл бұрын
Tnx
@archanaa4549
@archanaa4549 4 жыл бұрын
Eth evite kittum??
@kkmrafeequesa-adipang9559
@kkmrafeequesa-adipang9559 4 жыл бұрын
എന്താണ് ഈ ചെടിയുടെ പേര് എന്നെല്ലെ
@Star-e2b
@Star-e2b 4 жыл бұрын
Turtle wine
@trippervlog369
@trippervlog369 3 жыл бұрын
നല്ല വിവരണം ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@devkutti5932
@devkutti5932 4 жыл бұрын
അത് മുറിച്ചപ്പോൾ തലമുടി വെട്ടുമ്പോൾ തോന്നുന്ന ഒരു vishamam.
@seenarapheek6250
@seenarapheek6250 3 жыл бұрын
Athe
@mubashirkondath1660
@mubashirkondath1660 4 жыл бұрын
ന്തിനാണ് ബ്രോ ഇടക്കിടെ ബാകിലോട്ട് തിരിഞ്ഞ് നോക്കുന്നേ,😁നിക്ക് മാത്രം തോന്നിയതാണോന്നറിയില്ല 🙏
@anukalappura9821
@anukalappura9821 4 жыл бұрын
S enikum thonni
@shinushinu3106
@shinushinu3106 4 жыл бұрын
Kakka karayunnath keatille athondanenna enak thonniyath...ini athalle..🤔🤔🤔
@sreejeshsethumadhavan6868
@sreejeshsethumadhavan6868 4 жыл бұрын
ആരേയോ പേടിച്ച് വീഡിയോ ചെയ്യുന്ന പോലെ തോന്നി😃
@Shabeerpunnol
@Shabeerpunnol 4 жыл бұрын
ഉമ്മാന്റെ ഏറു കിട്ടുന്നുണ്ടോന്ന് നോക്കിയതാകും 😆😆😆 എന്തായാലും വിഡിയോയും വർക്കും പൊളിച്ചു 👌
@rahmanmanuppa1572
@rahmanmanuppa1572 4 жыл бұрын
ഒരു അടി വരാൻ ഉണ്ട്
@binujoseph0
@binujoseph0 5 жыл бұрын
Very practical and nice garden tips. thx so much!
@FizaGardenia
@FizaGardenia 5 жыл бұрын
Binu Joseph Thanks For Your Support Sir .... Ua Always Welcome
@vishnu429
@vishnu429 4 жыл бұрын
6 months munp ee channel kand njanum cheythu. ipo 7 ennam und. thanks bro
@muhammadunais0
@muhammadunais0 4 жыл бұрын
നല്ല മനുഷ്യൻ, 💖
@antonyvarghese3358
@antonyvarghese3358 4 жыл бұрын
Plant name: evergreen turtle vine. Video was nice and informative, thanks
@ameenkk1967
@ameenkk1967 4 жыл бұрын
Ma sha allah ❤ 2k20 le. Viewer undo
@kavyasworldandvlogs1789
@kavyasworldandvlogs1789 4 жыл бұрын
Ante channel subscribe cheyyamo eshtayal videos kananea
@남정희-m7m
@남정희-m7m 4 жыл бұрын
감사합니다 잘~배워서요 행복하소서~^^~*
@nituzmusic5413
@nituzmusic5413 4 жыл бұрын
Bro, how can I buy that hanging plant? Courier cheythu tharan patuuoo? Please reply
@joslyjose
@joslyjose 4 жыл бұрын
Athinte peruu evergreen turtle vine...Oru Nala adipoli hanging plant aan😍
@international_fraud
@international_fraud 4 жыл бұрын
Ith evd ya kitua
@joslyjose
@joslyjose 4 жыл бұрын
@@international_fraud ith chila nursery il ok kitum da ,alel relativinte ok vtl poguanel avde undel choichh vangiiya mthyy nyn angna vangiye😆
@international_fraud
@international_fraud 4 жыл бұрын
@@joslyjose relative nte vetil poi evergreen turtle vine chodichal kitumo !! Arkum e Name familiar ela atha chodiche
@joslyjose
@joslyjose 4 жыл бұрын
@@international_fraud ithinu malayalathil per ila saho...ithukanumbol nmlk ariyalo chain plant n oke Peru und ,ithipo Mika veedugalilum und apo kitath irikila bro...
@international_fraud
@international_fraud 4 жыл бұрын
@@joslyjose AAA awkay thanks Di macha 🌝
@premanathankn8398
@premanathankn8398 4 жыл бұрын
, Vaseem, Great, Well explained. Thank you
@ramisakeer8543
@ramisakeer8543 4 жыл бұрын
Ninne sammadichu. Nee aal poliydoo. Ninte veedinte munvasham awesome. I LIKE IT😍👌👌👍👍
@kalpanabhagat9095
@kalpanabhagat9095 5 жыл бұрын
Can u plz share d soil potting mix in English. I don't know ur language. V beautiful video. Keep up d good work
@sajeersha1039
@sajeersha1039 5 жыл бұрын
Any soil, coconut husk and cow dug in the ratio of 1:1:1
@kalpanabhagat9095
@kalpanabhagat9095 5 жыл бұрын
Tysm for replying
@astheticvirgolady8875
@astheticvirgolady8875 4 жыл бұрын
Turtle wine anu plant name❤️
@pepe7223
@pepe7223 4 жыл бұрын
Idhile hanging hooks eganathe aaanenn onn parayamo?
@NithyaSree-e6q
@NithyaSree-e6q 6 ай бұрын
This plant my fav ❤
@MohamedAli-uk9ty
@MohamedAli-uk9ty 4 жыл бұрын
It would be helpful to have a subtitle in English 😥
@hisham_kt_2926
@hisham_kt_2926 4 жыл бұрын
Kurach കൊറിയർ തരാൻ പറ്റോ tirtle vine
@tachi194-
@tachi194- 3 жыл бұрын
Aquí en mi país Venezuela se le dice Piquito de Paloma, yo la tengo en el suelo y se pone como un césped, se extiende como Grama. Aquí no la valoran tanto😃😃
@binnybaby3347
@binnybaby3347 5 жыл бұрын
Bro..nigade garden poliyanu tto...athu full kanichittulla video cheythude...?
@vishnuravi1203
@vishnuravi1203 2 жыл бұрын
Nice bro.. kalakki
@FizaGardenia
@FizaGardenia 2 жыл бұрын
Thnkuu
@vihaansharma8325
@vihaansharma8325 5 жыл бұрын
Can't understand your language 😭but your video is just awesome 👌🤗🥀🌻🌱
@surasikiran1328
@surasikiran1328 4 жыл бұрын
We are from Hyderabad, I want this hanging plants will you send. How much it cost.
@sherlockholmes4304
@sherlockholmes4304 3 жыл бұрын
kzbin.info/www/bejne/e3PSg5qwiKuqfK8 For courier this plant 9177391421
@Ridingthehighwind
@Ridingthehighwind 3 жыл бұрын
@@sherlockholmes4304 Hi can I get your plants in Mumbai?
@akashanu7118
@akashanu7118 5 жыл бұрын
Turtle vine aanu ee plant inte peru😍😍😍one of my fav plant
@vinuck
@vinuck 5 жыл бұрын
akash anu e plant evde vangan kittum
@akashanu7118
@akashanu7118 5 жыл бұрын
@@vinuck Nurserykaliloke kitum mashe.
@vinuck
@vinuck 5 жыл бұрын
akash anu randu nurceryil choichu.. e type illanne
@abhishekyadav5994
@abhishekyadav5994 5 жыл бұрын
Please tell me what is the plant name of this shown in video.??
@VoiceofShanBaqaviThalavarambu
@VoiceofShanBaqaviThalavarambu 4 жыл бұрын
Very good video....
@KochinDiary
@KochinDiary 5 жыл бұрын
Very good information. Thank you so much
@FizaGardenia
@FizaGardenia 5 жыл бұрын
Kochin Diary Always Welcome Sir
@nejmakottayam4261
@nejmakottayam4261 5 жыл бұрын
phone no please...
@nejmakottayam4261
@nejmakottayam4261 5 жыл бұрын
enikum venam..please give no
@archanadevi3438
@archanadevi3438 5 жыл бұрын
Hi R u purchasing the plants. I don't understand your language. If u r purchasing plants, I want those hanging plants. We r in Andhra Pradesh.
@muhammedriyasv.k6237
@muhammedriyasv.k6237 4 жыл бұрын
@@FizaGardenia giveme your num my num is 9400701214
@pavithrakannans8003
@pavithrakannans8003 4 жыл бұрын
Hi bro can u please suggest me some creepers that over the stones, cz I have pond in my home so I just want to cover the stones with some creepers
@shodjishbp3570
@shodjishbp3570 4 жыл бұрын
Really amazing bro🙏❤️ same plant in my home.
@7072dhanraj
@7072dhanraj 4 жыл бұрын
Bro plz can you name that plant
@shodjishbp3570
@shodjishbp3570 4 жыл бұрын
@@7072dhanraj bro don't know that name😀 searching
@7072dhanraj
@7072dhanraj 4 жыл бұрын
Shodjish bro i got the name . Evergreen turtle vine😀😀
@shodjishbp3570
@shodjishbp3570 4 жыл бұрын
@@7072dhanraj ano super 👏❤️🙏🙏
@abuabu7843
@abuabu7843 4 жыл бұрын
Plant name plz
@anjalinitravidyalayam3288
@anjalinitravidyalayam3288 3 жыл бұрын
Suuupr..... ആാാ മനസിന്‌ നന്ദി.. godblessyou
@muthukunjutty1227
@muthukunjutty1227 4 жыл бұрын
ഈ ചെടിച്ചട്ടി ഹുക്ക് മേൽ കുടുക്കിയതാണോ പറയൂ ഞാൻ ചെടി വളർത്തൽ ഉണ്ട് എനിക്ക് ഹുക്ക് കുറവാണ് ഹുക്ക് ഇല്ലാതെ തൂക്കിടിൻ പറ്റുമോ
@rizwanrichu9621
@rizwanrichu9621 4 жыл бұрын
Kolath pidippikkaan pattumo evdeum ellaa
@UseYourManners123
@UseYourManners123 5 жыл бұрын
Beautiful background, wish I knew what you were saying.
@feefhabeeb
@feefhabeeb 4 жыл бұрын
Will put up the subtitles soon so you can have a clear understanding
@haripriya9428
@haripriya9428 5 жыл бұрын
I want that plants name and where buying a seed 🌰
@bslsabith
@bslsabith 5 жыл бұрын
Turtle vine
@marymalamel
@marymalamel 5 жыл бұрын
seed അല്ല. വള്ളി ആണ്.പിടിപ്പിക്കാൻ വളരെ എളുപ്പമാണ്.
@sheminas46
@sheminas46 3 жыл бұрын
Mashallah super video bro
@shabnabasheer9620
@shabnabasheer9620 5 жыл бұрын
നിങ്ങളുടെ garden മുഴുവനായും ഒന്ന് കാണിക്കാമോ
@FizaGardenia
@FizaGardenia 5 жыл бұрын
sithara sithu In Sha Allaha Theerchayaayum
@ibrahimnoufal2630
@ibrahimnoufal2630 5 жыл бұрын
@@FizaGardenia da ninte number onn theroo.
@jobinsam5543
@jobinsam5543 5 жыл бұрын
@@FizaGardenia conduct num
@FizaGardenia
@FizaGardenia 5 жыл бұрын
@@jobinsam5543 9567472080
@firostp8879
@firostp8879 5 жыл бұрын
Hanging use chytha നൂൽ വെയിൽ കൊണ്ടാൽ prblm indo?
@esbee3230
@esbee3230 5 жыл бұрын
Wasiminu name ariyilla ennu paranja plantinte name ""turtle vine" ennanu. Ente kayyil hanging plant 2 item koodi undu . "Wandering jew"and "tangled heart". Thank u mone. Good job. Keep it up👍👍
@rcjaripalam
@rcjaripalam 5 жыл бұрын
Ningal oru video Ido? Wasiminte channelil
@anitalobo9691
@anitalobo9691 5 жыл бұрын
Can you please tell me the name of that hanging plant ?
@minumujeeb1512
@minumujeeb1512 5 жыл бұрын
Srilashmi, can have contact number .I need that two items.
@esbee3230
@esbee3230 5 жыл бұрын
@@minumujeeb1512 tangled heart and wandering jew aano minuvinu vendathu? If so, Respond to this mail : sreebk95@gmail.com
@esbee3230
@esbee3230 5 жыл бұрын
@@anitalobo9691 hey anita, athu videoyil athra clear allathathu kaaranam tangled heart aano turtle wine aano ennu eniku manasilaavunnilla
@akashsasidharan6931
@akashsasidharan6931 4 жыл бұрын
Poli broiii😻 Evergreen turtle vine എന്നാണ് പേര് ആ ചെടിയുടെ
@jasnanr246
@jasnanr246 4 жыл бұрын
good
@tkkripalash9448
@tkkripalash9448 4 жыл бұрын
Kurach karyangal manasilayi thanks
@fedoraniharikaggnd
@fedoraniharikaggnd 4 жыл бұрын
We would be more happy if in English.. coz other state ppl also interested in ur videos bro
@kamruzzaman8310
@kamruzzaman8310 4 жыл бұрын
me too
@greengardning7912
@greengardning7912 4 жыл бұрын
Me
@kuriankk1666
@kuriankk1666 4 жыл бұрын
Soil is mixture of soil , coconut mix soil,cow dug powder mix all ,use fishing thread to hang ...two weeks between one time put fresh cow dug water instead of uriea powder bcz of ratio change it will spoil plant if use uriea ,80,% shade needed ,u can pour water .keep outsidealso .within india that spread plant fictoria will courier need plant money . hanging tree within keralaonly courier also only courier charges for tt
@sherlockholmes4304
@sherlockholmes4304 3 жыл бұрын
kzbin.info/www/bejne/e3PSg5qwiKuqfK8 for plants courier 9177391421
@samuelgeorge9261
@samuelgeorge9261 3 жыл бұрын
Can I get these plant by courier
@safnasulfikarb1963
@safnasulfikarb1963 4 жыл бұрын
Mashe ethinthe name "evergreen turtle vine" Anna..Insha Allah eniyum enginayulla videos poratte
@shafeekrahimpoomaruthikuzh526
@shafeekrahimpoomaruthikuzh526 4 жыл бұрын
😘😘😘😘
@fahmithajebin.a4075
@fahmithajebin.a4075 4 жыл бұрын
കേരളത്തില്‍ എവിടെയാ home
@uvaisepanooruvaise9928
@uvaisepanooruvaise9928 3 жыл бұрын
Chanakam kalakkiyath spray cheyyano atho ozhich kodukkano
@hussainsali7323
@hussainsali7323 4 жыл бұрын
ഡാ മോനെ കലക്കി എനിക്കിഷ്ട്ടായി നംബർ കിട്ടുമോ എന്റെ വീട്ടിലും ഉണ്ടാക്കിയാൽ കൊള്ളാമെന്നുണ്ട്
@praveenjoshi9692
@praveenjoshi9692 4 жыл бұрын
നൂൽ pattumo
@raihananisam7
@raihananisam7 4 жыл бұрын
Insha Allah corona Kalam kazhinjitt enikkum ayachu tharanam tto.
@dhanyasaji3180
@dhanyasaji3180 5 жыл бұрын
Chetta aa chediyude name Turtle Vine plant. Video super
@FizaGardenia
@FizaGardenia 5 жыл бұрын
DHANYA SAJI but I doubt
@muneermm2546
@muneermm2546 5 жыл бұрын
@@FizaGardenia turtle vine aanu ath
@crazyminnie599
@crazyminnie599 5 жыл бұрын
Ithu turtle wine allaa
@muneermm2546
@muneermm2546 5 жыл бұрын
@@crazyminnie599 Pinne enthaa
@rasheekkadampuzha
@rasheekkadampuzha 4 жыл бұрын
ഒരുപാട് ഉപകാരം ഉള്ള വീഡിയോ ആണ് brooo. good എന്റെ ഒരുപാട് നാളത്തെ സംശയങ്ങൾ ക്കുള്ള answer ee വീഡിയോ യില് നിന്ന് കിട്ടി.
@jaseenaashraf9524
@jaseenaashraf9524 4 жыл бұрын
Turtlevine plants 🍀
@danielledesi
@danielledesi 5 жыл бұрын
Name of the plant please? is it called Hanging garden?
@naziayousuf3183
@naziayousuf3183 5 жыл бұрын
Yess plz
@Deepikas_garden
@Deepikas_garden 5 жыл бұрын
Turtle vine plant hai
@PankajSoni-xl8cp
@PankajSoni-xl8cp 5 жыл бұрын
Kaha mil sakta hai ye plant
@rb5365
@rb5365 5 жыл бұрын
Turtle vine
@krishnapriya3886
@krishnapriya3886 4 жыл бұрын
I need the plant it is available
@4win2success42
@4win2success42 3 жыл бұрын
ടർട്ടിൽ vine വേറെ ലെവൽ തന്നെ ആണ്
@Koalaplayz.official
@Koalaplayz.official 4 жыл бұрын
സംസാരം നല്ലതാ കേട്ടോ😍😍😂😂
@nimmyb9858
@nimmyb9858 4 жыл бұрын
Kozhimoluzzz
@shanibasaidshani5277
@shanibasaidshani5277 5 жыл бұрын
Maasha allah wasim സൂപ്പർ .കൊതിപ്പിക്കുന്നതാണ sitout um garadenum onnu കാണിക്കാമോ ..God bless u bro..
@Razakhbhai
@Razakhbhai 5 жыл бұрын
നല്ല അവതരണം
@sangeetharajesh885
@sangeetharajesh885 4 жыл бұрын
Super chetta
@rcclubkerala1361
@rcclubkerala1361 5 жыл бұрын
11:35 ഇതിന്റെ പേര് *ടർറ്റിൽ വൈന്* _turtle vine_
@ridhasaid4296
@ridhasaid4296 4 жыл бұрын
Beautiful
@IQSovenior
@IQSovenior 4 жыл бұрын
Allado ayal paranjatha shari... Ath Fittonia an
@sangeethapradeep6661
@sangeethapradeep6661 4 жыл бұрын
Nice presentation bhayya....
@HhhuhGg
@HhhuhGg 5 жыл бұрын
താങ്കളുടെ വിഡിയോ എല്ലാം നല്ലതാണു പക്ഷെ സൗണ്ട് തീരെ കുറവാണു ശ്രെദ്ധിക്കുമല്ലോ
@anoos3516
@anoos3516 5 жыл бұрын
വെറൈറ്റി ആയിട്ടുള്ള ഹാങ്ങിങ് പ്ലാന്റ് വിഡിയോ ചെയ്യുമോ plss
@FizaGardenia
@FizaGardenia 5 жыл бұрын
Anootty Anoo In Sha Allaha Theerchayaayum
@sreekalapm6001
@sreekalapm6001 5 жыл бұрын
കോട്ടക്കൽ ആണോ.. വീട് എനിക്ക് കുറച്ചു plant വേണല്ലോ. Address പറഞ്ഞെ
@manoramaraghupathy518
@manoramaraghupathy518 5 жыл бұрын
I'm adresstharamo
@AMELIASDINEANDTRAVEL
@AMELIASDINEANDTRAVEL 3 жыл бұрын
Hanging plant kittan endavazhi kasaragod evideyanithu supperb arum aa veedonnu nokki pokum👌👍
@minijoshymb4213
@minijoshymb4213 4 жыл бұрын
വീട്ടിൽ സെറ്റ് ചെയ്ത് തരാമോ
@mehnavlog8516
@mehnavlog8516 4 жыл бұрын
Mashaallah super👌👌👌👍👍👍
@beenasundar2996
@beenasundar2996 5 жыл бұрын
Very good ..... suuuuper....നന്നായിട്ടുണ്ട് വീട് എവിടെ ആണ് മോനെ.... ഗാർഡൻ നേരിട്ട് കാണാൻ വേണ്ടിയാണ്.
@jesusacabalejo4703
@jesusacabalejo4703 5 жыл бұрын
Please speak english. We do not understand. Frm the Philippines.
@shahinatharayil3446
@shahinatharayil3446 4 жыл бұрын
Thankyou ഞാൻ കുറെ ദിവസമായി ഇങ്ങനെത്തെ വീഡിയോ ഡീറ്റെയ്ൽ ആയിട്ട് കാണാൻ തിരഞ്ഞു നോക്കൂന്നു ഇപ്പോൾ ആണ് കിട്ടിയത് 😍😍👍👌👌
@rajanishrajendran8590
@rajanishrajendran8590 4 жыл бұрын
ബ്രോ ഇ ഹാങ്ങിങ് പ്ലാന്റ് എവിടെ ലഭിക്കും എന്ന് ഒന്ന് പറഞ്ഞു തരാമോ
@vinu1382
@vinu1382 4 жыл бұрын
Wayanad -ambalavayal 100/- only including pot
@fathimol5682
@fathimol5682 4 жыл бұрын
സുൽത്താൻ ബത്തേരി
@vibinlian6436
@vibinlian6436 4 жыл бұрын
Greatest plant bro❤️
@Vloggervaidik
@Vloggervaidik 4 жыл бұрын
Name the plant
@kulkarnisaikrishna5137
@kulkarnisaikrishna5137 3 жыл бұрын
Turtile vine
@rubeenamahsoom7983
@rubeenamahsoom7983 5 жыл бұрын
Masha Allah 👍 keep going May Allah grant u barakah Expecting more videos N try to improve
@marwahsofa6546
@marwahsofa6546 5 жыл бұрын
Aamiin
@sreekumarvsatyam1084
@sreekumarvsatyam1084 4 жыл бұрын
Beautiful
@nikolatesla1353
@nikolatesla1353 3 жыл бұрын
Very helpful 👍 brother thanks
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
My Secret to Healthy and Longer Money Plant || Best Organic fertilizers for Pothos ||Malayalam
10:20
It's me Sahla - The Recipe Of Life
Рет қаралды 727 М.
How  to  collect Fern for  free and  grow them /how to divide  Fern plants.
9:53
GREEN LIGHT malayalam
Рет қаралды 152 М.
New Way to Grow Money Plant Vine Hanging//GREEN PLANTS
6:24
Green plants
Рет қаралды 3,1 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН