പുട്ടു പൊടികൾ സൂപ്പർ ആണല്ലോ. ഇതുപോലെ steamed പുട്ട് പൊടികൾ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നത് വളരെ നല്ലതാണ്.cornflour പുട്ട് വളരെ healthy ആണ്. മുമ്പ് ഉള്ള മുളപ്പിച്ച റാഗി പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടിരുന്നു.അതുപോലെ തയാറാക്കി വെച്ചിട്ടുണ്ട്. ഇനി പുട്ട് ഉണ്ടാക്കി നോക്കുന്നുണ്ട്
@sabeenasmagickitchen2 ай бұрын
Thank you so much dear🥰
@ishaspassion7662 ай бұрын
homemade puttu powder nannayitundetto...great share..well presented too
puttu podikal ellam super aanu ingane steamed puttu podikal veettil thanne thayyarakkam alle very healthy . nalla soft and delicious puttu will definitely try
ഒത്തിരി ഇഷ്ടത്തോടെയാണ് ഞാൻ ഈ വീഡിയോ വാച്ച് ചെയ്തത് ഈ പുട്ടുകൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമായി പുട്ടന്റെ ഫേവറേറ്റ് റെസിപ്പി ആണ് കോൺഫ്ലോർ കൊണ്ടുള്ള പുട്ട് എനിക്ക് വലിയ ഇഷ്ടമായി റാഗി പൂട്ടും അതിലേറെ ഇഷ്ടമായി. ഇതെല്ലാം തീർച്ചയായും ഞാൻ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല അവതരണം അതിലുപരി റെസിപ്പി ഒത്തിരി ഇഷ്ടമായി
@Vijay-ls9eq2 ай бұрын
Valare eluppathil undakkan pattiya tip anu home made puttu podi akumbol tastyum healthyum ayirikkum try cheyato ethupole
@lifeismykitchen43992 ай бұрын
Ithupole Steamed puttu podi veetil thanne thayyarakiyath anu epolum nallath. Valaree healthy ayitullathum soft um puttu recipe anu undakiyath