പുട്ടെങ്കിൽ പുട്ട്.... ഷാൻ ചേട്ടനല്ലേ ഇരുന്ന് കണ്ടേക്കാം 😍😍
@ShaanGeo2 жыл бұрын
😀🙏
@greeshmagireeshgireesh80862 жыл бұрын
😁✨👍
@aswathi57342 жыл бұрын
😃😃
@ranisreekumar58142 жыл бұрын
Athe
@pachyvlogs932 жыл бұрын
Athe😅🙏
@shilparaju18849 ай бұрын
എന്ത് ഉണ്ടാക്കുമ്പോഴും shaan ചേട്ടന്റെ നോക്കിയില്ലേ ഒരു സമാദാനം കിട്ടില്ല അത്രക്കും perfect അവതരണം
@aifariyas97502 ай бұрын
Yes true
@aryaachu60852 жыл бұрын
തള്ളുകളുടെ രാജാവായ പുട്ടിനെ ഇത്രയും മനോഹരമായ അവതരണത്തിലൂടെ പുട്ടിനോട് ഒരു പ്രത്യേകത ഇഷ്ടം തോന്നിപ്പിച്ച ഷാൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍😍
@vinithakb63782 жыл бұрын
ഒരു പുട്ടിൽ ഇത്രയൊക്കെ കാര്യങ്ങൾ അറിയാനുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.... hats off 👍👍👍
@ShaanGeo2 жыл бұрын
Thank you Vinitha
@chinjujayesh81382 жыл бұрын
ഒരാളുടെ മനസ്സിൽ കയറാൻ നല്ല ഭക്ഷണം മതിയെന്ന് പറയാറുണ്ട്. അതിനു അധികം സംസാരവും വേണ്ട എന്ന് തെളിയിച്ചു. അനാവശ്യമായി ഒരു സംസാരവുമില്ലാതെ ഞങ്ങളുടെ മനസ്സിലും കയറി. God bless dear❤️
@ShaanGeo2 жыл бұрын
Thank you very much chinju
@tijuabraham65519 ай бұрын
ഇതുപോലെ ഞാൻ ഒരാളുടെ മനസ്സിൽ കയറിയത് ഇപ്പോൾ അടുക്കളയിൽ നിന്ന് ഇറങ്ങാൻ വയ്യ.
@jithumolks51635 ай бұрын
@tijuabraham6551 😂😂😂
@bhaskardas64922 жыл бұрын
Fantastic explanation. ഇത്ര നല്ല വിവരണം തീരെ അറിയാത്ത ഒരാൾക്ക് പോലും സുതാര്യമായി. Thanks Buddy!
@ShaanGeo2 жыл бұрын
Thank you Bhaskar
@V4views2432 жыл бұрын
Shan bro ഞാൻ നിങ്ങളുടെ cooking കണ്ടാണ് വീട്ടിൽ special ഉണ്ടാക്കുന്നത്. വലിച്ചു നീട്ടാതെ കൃത്യമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം. Full support and God bless you 👍
@ShaanGeo2 жыл бұрын
Thank you very much
@AmeenAmeen-by9op2 жыл бұрын
💗
@neethusachusachu81312 жыл бұрын
Njanum
@Helen-vn4zkАй бұрын
Njanum
@kala29072 жыл бұрын
ഞാൻ എന്ത് ഉണ്ടാക്കാൻ യൂറ്റൂൂബ് നോക്കിയാലും സാറിന്റെ ഈ ചാനൽ മാത്രമേ നോക്കു ഇത് ഇത്ര ഈസിയായ് എങ്ങനെ പ്രസ്ന്റ് ചെയ്യാൻ ക്ഴിയുന്നു എല്ലാം കുറഞ്ഞ സമയത്തിൽ വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്ന സാറിനു ❤ദൈവം അനുഗ്രഹിക്കട്ടെ
@ShaanGeo2 жыл бұрын
Thank you
@maneeshsahib4002 жыл бұрын
ഒരു വരി പോലും വേസ്റ്റ് എന്ന് പറയാനില്ല... പുട്ട് ഉണ്ടാക്കുന്നതിലുപരി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു... ❤❤❤
@ShaanGeo2 жыл бұрын
Thank you maneesh
@maneeshsahib4002 жыл бұрын
@@ShaanGeo ❤❤❤
@ManeeshaMA3694 ай бұрын
Special Thanks, പുട്ട് ഉണ്ടാക്കാറുണ്ടേലും പൊടി കുഴയ്ക്കുന്ന പാകം നോക്കുന്ന രീതി വ്യക്തമായത് ഇവിടുന്നാണ്, ഇന്ന് ഉണ്ടാക്കി,✌🏻.
@ShaanGeo4 ай бұрын
Thanks Maneesha😊
@jishajayesh38592 жыл бұрын
first comment. nigde Ella video kanarunde. athu njan undaki nokarunde ellam nalla recipe anu
@ShaanGeo2 жыл бұрын
Thank you jisha
@ranisuresh46402 жыл бұрын
Shan eathu recipe post cheythalum nammal kandu irunnu pokum.... Thank you Shan from Dubai
അടിപൊളി ചേട്ടാ ഞാൻ സാധാരണ ഇത് പോലെ തന്നെ ആണ് പുട്ട് ഉണ്ടാക്കുന്നത് എന്നാലും ഞാൻ ചേട്ടൻ പറഞ്ഞത് പോലെ ഒന്ന് ചെയ്ത് നോക്കും 🥰👍എന്ത് simple ആയി ആണ് ചേട്ടൻ പറയുന്നത് ഒട്ടും പാചകം അറിയ്യാത്തവർക്കും നല്ലത് പോലെ ചെയ്യാൻ പറ്റും ചേട്ടന്റെ receipe follow ചെയ്താൽ
@ShaanGeo2 жыл бұрын
Thank you ponnus
@marker00162 жыл бұрын
ചേട്ടൻ്റൈ Asianet Onam Interview കണ്ടു....ചേട്ടൻ പുലിയാണ് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്.... ചേട്ടൻ ആണ് എൻ്റെ കുക്കിംഗ് ഗുരുക്കൾ.....
@ShaanGeo2 жыл бұрын
Thank you very much
@fazalulabid.p5279 Жыл бұрын
പ്രവാസിയായി സോദിൽ വന്നശേഷം ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കാനായി ഷാൻ ചേട്ടന്റെ ചാനൽ കാണുന്നു നാട്ടിൽ ലീവിന് വരുമ്പോൾ ഷാൻ ചേട്ടനെ നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞങ്കിൽ എന്നുണ്ട് കൂടെ ഒരു സെൽഫി എടുക്കണം😊😊
@ShaanGeo Жыл бұрын
Thank you ❤️👍
@nishaunni49792 жыл бұрын
പുട്ടിനു പഞ്ചസാരയും ബട്ടറും ചേർക്കുന്നത് പുതിയ അറിവാണ് ,, താങ്ക് യു ഷാൻ ചേട്ടാ,,, ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളി 👏👏👏
@ShaanGeo2 жыл бұрын
Thank you Nisha
@Linsonmathews2 жыл бұрын
ഒട്ടും തള്ളാതെ.... നല്ലൊരു soft പുട്ട് recipe പെട്ടന്ന് 😍 അടിപൊളി ഷാൻ ചേട്ടോയ് 🤗👌👌👌
@tooury2 жыл бұрын
Ithu ingerude thallu ulla video aanu man.. (puttine avasanam pinnil nu thalliyathu kandille)
@ginujacob97432 жыл бұрын
Yes
@richuninu13012 жыл бұрын
😊
@josephko25652 жыл бұрын
ഹൗ പുട്ട് ഒരു സംഭവം തന്നെ 😜 പഞ്ചസാരയും ബട്ടറും ചേർക്കണമെന്ന് ഉള്ളത് ഒരു പുതിയ അറിവായിരുന്നു 🤔 താങ്ക്യൂ ഷാൻ ജിയോ 👍👍👍
@nadiyanavas30522 жыл бұрын
അങ്ങനെ പുട്ടു പൊടി വളരെ എളുപ്പത്തിൽ നനചെടുക്കം എന്നുള്ളതും പഠിച്ചു എനിക്ക് ഒരിക്കലും ശരിയകത്ത ഒരു കാര്യമായിരുന്നു പുട്ടിനു വേണ്ടി നനയ്കുക എന്നുള്ളത് മിക്കപ്പോഴും നല്ലത് പോലെ ആവില്ല വ്യക്തമായി പറഞ്ഞു തന്നതിൽ ഒരു പാട് നന്ദിയുണ്ട് 🙏☺️
@ShaanGeo2 жыл бұрын
Thank you Nadiya
@vijivijayalekshmi85792 жыл бұрын
ഷാൻ, ഞാൻ തേങ്ങയും പഞ്ചസാരയും, butter ഉം അല്പം വെള്ളം ഒഴിച്ചു നന്നായി തിരുമ്മി. എന്നിട്ട് അതിലേക്ക് പൊടി ഇട്ട് കുഴച്ചു. തേങ്ങ പാൽ വന്നപ്പോൾ നല്ല taste ഉണ്ടായിരുന്നു 👍👍
@ShaanGeo2 жыл бұрын
Thank you viji🙏🙏
@umasasi96062 жыл бұрын
Super ഞാൻ പുട്ട് കുറ്റിയിൽ വെളിച്ചെണ്ണ തടവരുണ്ട് എളുപ്പം ottathe കിട്ടും 👍🏻👍🏻👍🏻👌🏻👌🏻👌🏻
@ShaanGeo2 жыл бұрын
👍
@bindumolspassions77172 жыл бұрын
suuuuuper ... പുട്ട് ഉറുമീസുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടും .. butter ഉം പഞ്ചസാരയും തേങ്ങയും പൊടിയിൽ ഇളക്കി variety വരുത്തി സ്പെഷ്യൽ ആക്കി എടുത്ത മലയാളിയുടെ സാധാ breakfast .. ഉറപ്പായും taste ലും ആ variety ഉണ്ടാവും .. 👍👍
@ShaanGeo2 жыл бұрын
Thank you Bindu mol
@leenakuriakosekuriakose48522 жыл бұрын
ഞാൻ നിങ്ങളുടെ റെസിപിസ് ഒക്കെ ചെയ്യാറുണ്ട് എല്ലാരും നല്ല അഭിപ്രായം പറയാറുണ്ട് ഞാൻ നിങ്ങളുടെ വലിയ ആരാധിക ആണ് ഒന്നാമത് നിങ്ങളോട് ഉള്ള ഇഷ്ടം വലിച്ചു നീട്ടാതെ ഉള്ള അവതരണം thanks ഉണ്ട് ഒരുപാട് 💕
@ShaanGeo2 жыл бұрын
Thank you Leena
@shabeebmannanthody94432 жыл бұрын
ഷാൻ ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഉണ്ടാക്കി നോക്കാറുമുണ്ട് സൂപ്പർ പുട്ട് 👍👍
@Born_to_win648 Жыл бұрын
പാചകം ഒരു കാലത്തും ശരിയാവില്ല എന്ന് കരുതിയ ഞാൻ വരെ കുക്കിംഗ് പഠിച്ചു വരുന്നു....Only bcoz of your videos....ഒരുപാട് നന്ദി❤
@ShaanGeo Жыл бұрын
Thank you very much😍🙏
@arv_sajeev Жыл бұрын
Hi shaan, you have no idea how much of a lifesaver you are for our generation. Being away from home and craving for puttu, your video helped me make it just like how amma does ❤❤ Thank you ❤😊
@AshaTS-m4i3 ай бұрын
താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടമാണ്....പാചകം ചെയ്തില്ലെങ്കിലും.. ..ഇത് കേൾക്കാൻ ഇഷ്ടപ്പെടുന്നു
@ShaanGeo3 ай бұрын
Glad to hear that😊
@rasiyak.s81882 жыл бұрын
പുട്ട് എപ്പഴും ഉണ്ടാകാറുണ്ട് എന്നാലും ബ്രോന്റെ വീഡിയോ അല്ലെ എങ്ങനെ കാണാതെ ഇരിക്കും 🥰🥰🥰👌🏻👌🏻
@ShaanGeo2 жыл бұрын
Thank you Rasiya
@rajasreejoshy52752 жыл бұрын
പുട്ട് ഞാൻ വീട്ടിൽ ഉണ്ടാക്കുന്നത് ആണ്. പഞ്ചസാര ചേർക്കാറില്ല . ഷാൻ പറഞ്ഞോണ്ട് ഇനി ചേർക്കാം . മിക്കവാറും എല്ലാ പാചകങ്ങളും പറയുന്നപോലെ ആണ് ചെയ്യുന്നത്. പറയുന്ന അളവിൽ ചെയ്താൽ അടിപൊളി ആണ് .👌👌🥰
@ShaanGeo2 жыл бұрын
Thank you rajasree
@muhammedsaalimayishaafeefa41262 жыл бұрын
ഞാൻ എല്ലാ വീഡിയോസും കണരുണ്ടു സൂപ്പർ
@anilaedward167227 күн бұрын
Recipes ellam poliyanu, almost Ella food um ningalude recipe videos kandanu vekunnathu. Thank You.
@nishasrikanth95722 жыл бұрын
ഏതെങ്കിലും അറിയാത്ത ഒരു ഡിഷ് ഉണ്ടാക്കണം എന്നു തോന്നുമ്പോൾ first യൂട്യൂബിൽ നോക്കുന്നത് ഈ ചാനൽ ആണ്
@ShaanGeo2 жыл бұрын
Thank you Nisha
@ThomasSouthil3 күн бұрын
Aaha puttu with kadala curry, my favorite 🎉 😊 ,thank you 😊
@sajisaju9812 жыл бұрын
Shan ചേട്ടന്റെ വീഡിയോസ് കണ്ട് ഞാൻ പാചകം പഠിച്ചു 😊😊😊oru റെസിപിസും ഒന്നിനൊന്നു മെച്ചം 👍🏻👍🏻 ഇന്നത്തെ പുട്ടും പൊളിയാണ് 😊 പിന്നെ shan ചേട്ടന്റെ ഏഷ്യാനെറ്റിലെ ഇന്റർവ്യൂ കണ്ടിരുന്നു സൂപ്പർ ആയിരുന്നു കേട്ടോ 😊 ചേച്ചിയെയും കണ്ടതിൽ വളരെ അതികം സന്തോഷം 😊
@ShaanGeo2 жыл бұрын
Thank you sajila
@hanapk9482 жыл бұрын
Athinte link sendumo
@sajisaju9812 жыл бұрын
@@hanapk948 ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിൽ പോയി shan geo onam സ്പെഷ്യൽ പ്രോഗ്രാം എന്ന് അടിച്ചു നോക്കിയാൽ മതി 😊
@gouriothayoth1987 Жыл бұрын
ഞാൻ സോഫ്റ്റ് പുട്ട് ഉണ്ടാകാറുണ്ട് but ഇത്രയും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാകാറില്ല thank you so much mone
@ShaanGeo Жыл бұрын
Thank you Gouri
@sajithapp61512 жыл бұрын
Thank you Shaan ji. ഇത് തയ്യറാക്കി നോക്കാം... എനിക്ക് പുട്ടിനു കുഴയ്ക്കുന്നത് ഇത്തിരി പ്രശ്നം ആണ്... ഇത് കണ്ടപ്പോൾ simple ആയിട്ട് തോന്നി. Thank you Shaan ji 👍
@ShaanGeo2 жыл бұрын
Thank you Sajitha
@shabeenashoukath20202 жыл бұрын
പുട്ടുണ്ടാക്കാൻ ഞാൻ super star ആണ് എങ്കിലും shan ചേട്ടന്റെ video ആയതു കൊണ്ട് കാണാൻ വന്നതാ, ഏതായാലും പുതിയ ട്രിക്ക് കിട്ടി 😍👍👍
@ShaanGeo2 жыл бұрын
Thank you shabeena
@mumthasm53412 жыл бұрын
ഞാൻ shangeo fan ആണ്... ആദ്യമായി ഞാൻ സദ്യ ഉണ്ടാക്കിയത് shangeo സദ്യ recipies നോക്കിയാണ്.. അടിപൊളിയാണെന്നു ന്റെ 5 കുട്ടികളും paranju😂 Shangeo vdo യുടെ ഒരു spcl എന്താന്ന് വെച്ചാൽ അധികം വലിച്ചു നീട്ടാതെ recipie അവതരിപ്പിക്കും... So i like ur vdos very much
@ShaanGeo2 жыл бұрын
Thank you very much mumthas
@mumthasm53412 жыл бұрын
@@ShaanGeo 🥰🙏
@rejireji49582 жыл бұрын
spr ചേട്ടാ spr chettante വീഡിയോ കണ്ടിട്ടാണ് ഞാൻ ഓരോന്നും പാചകം ചെയുന്നത്.
@ShaanGeo2 жыл бұрын
Thank you Reji
@chinchus67112 жыл бұрын
🔥സത്യം പറഞ്ഞാൽ shan brode vdos കാണുമ്പോൾ മനസിന് ഒരു സമാധാനമാ❤️എന്നെപോലെ ആരും cooking പറഞ്ഞു തരാൻ ഇല്ലാത്തവർക്ക് വല്യ useful ആണ്.🙏🙏🙏..എന്തേലും ഉണ്ടാകാൻ നോക്കുമ്പോൾ ഇങ്ങോട്ട് വന്നാൽ മതിയല്ലോ....All vdos suprb ആണ് perfect and clean ആണ്.. Thank you so much bro...... 😍😍😍You are aswsm😍
@ShaanGeo2 жыл бұрын
Thank you very much chinchu
@basheertheruvath19753 ай бұрын
പുട്ടിനെ കുറിച്ച് അളവും, മറ്റു കാര്യങ്ങളും ഇത്രയും വ്യക്തമായി പറഞ്ഞു തന്നത് shan bro മാത്രമാണ്. ഇപ്പോൾ പൂട്ടിനോട് ഒരു ബഹുമാനം തോന്നുന്നുണ്ട് ഒരറിവും ചെറുതല്ലാ..❤ Shan bro രാസപ്രവർത്തനം പോലും മിനിറ്റുകൾക്കുള്ളിൽ പറഞ്ഞു തരും thank you.. bro..
What a coincidence ..njanum ee 27mathe vayassil aadhyamayt putt undakkan pokuanu ee vdeo kanditt 🤣🤣
@bhuvaneshramakrishnan445710 ай бұрын
ഞാനും
@PushpaKumari-qo6de2 жыл бұрын
shan എന്ത് avatharippichalum സൂപ്പർ ആണ്
@neemagladys45412 жыл бұрын
I made putt for the first three times and almost gave up. Your last comment regarding the first timers is an inspiration. Thank you for this. Love your videos. 😊
@ShaanGeo2 жыл бұрын
👍👍
@naseeravallikkadan2 жыл бұрын
എല്ലാ videos കാണാറുണ്ട് . എന്തെന്കിലും ഉണ്ടാക്കണമെന്കില് ആദ്യം നോക്കുന്നത് ഈ channel ല് ആണ്. Good Explanation
@ShaanGeo2 жыл бұрын
Thank you Nas
@sowdhaminijayaprakash47992 жыл бұрын
പുട്ട് ഉണ്ടാകുന്നതു കാണാൻ നല്ല ഭംഗി ഉണ്ട് 👌
@ShaanGeo2 жыл бұрын
Thank you👍👍
@khansasabinptkhansa6282 жыл бұрын
Chettaa....... എല്ലാ ദിവസവും ഓരോ റെസിപീസ് ഇട്ടൂടെ..... വെയ്റ്റിംഗ് ആണേയ്...... 🥰❤
Sugar & butter💕അറിഞ്ഞില്ല, ആരും പറഞ്ഞില്ല ഇതുവരെ ❣️thankz Shaanji fr ur great tip💕💕
@ShaanGeo2 жыл бұрын
Thank you sunita
@jibinphilip3267 ай бұрын
ജീവിതത്തിൽ ആദ്യമായി നല്ല കിടിലൻ പുട്ട് ഇന്നുണ്ടാക്കി.. Thanks bro ❤😊
@ShaanGeo7 ай бұрын
You're welcome ❤️
@pachyvlogs932 жыл бұрын
ഇത്ര നല്ലൊരു പുട്ട് റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത്. ബട്ടർ and sugar ചേർക്കണം എന്ന് അറിയില്ലായിരുന്നു. 😋😋
@ShaanGeo2 жыл бұрын
😊👍
@fathimarana6286 Жыл бұрын
Inghale channel indayond nan umma veetil illatha dhivasanghal pidich nikkunnu😂 , thank you shan chetta❤ and my all time favorite recipe is your Alfredo pasta❤❤
@saifykumar2 жыл бұрын
അമ്മയുണ്ടാക്കി തരുന്ന പുട്ടും കടല കറിയും വലിച്ചുവാരി തിന്നുമെങ്കിലും ഇത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കൃത്യമായി മനസ്സിലായത് ഇപ്പോഴാണ്😀 thanks shaan bro 😍😍
@ShaanGeo2 жыл бұрын
Thank you saify
@shobaravi26932 жыл бұрын
ഞാൻ താങ്കളുടെ വിഡിയോസ് കാണാൻ ഇഷ്ട്ടപ്പെടുന്ന പ്രധാനപ്പെട്ട കാരണങ്ങൾ ... 1... വലിച്ചു നീട്ടി സമയം കളയാതെയുള്ള അവതരണം 👍 2... നിങ്ങളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി 🌹 3... വീഡിയോ കണ്ടു വിഭവങ്ങൾ ഉണ്ടാക്കുമ്പോഴുള്ള അസാധ്യ രുചി... 👌
@ShaanGeo2 жыл бұрын
Thank you very much
@hemz71272 жыл бұрын
puttu undakan vedio nokkuna njn 😃😃😃
@nijopbАй бұрын
Super bro👌👌🥰🥰.. Njan bro yude video kandanu kooduthalum cook cheyarullathu 💞💞nalla presentation anu.. Lagging ilathe nannayi present cheyunnu oro റെസിപി um.. Thank you.. and all the best bro
@dineshnair68142 жыл бұрын
നമുക്ക് ഒക്കെ വളരെ ഉപകാരം ആണ് ഈ വീഡിയോ 😊❤️
@ShaanGeo2 жыл бұрын
Thank you dinesh
@appur25092 жыл бұрын
Wow.... wonderful. നമ്മളെപ്പോഴും ഉണ്ടാക്കുന്ന വിഭവമാണെങ്കിലും Bro ചെയ്തപ്പോ എന്താ ഭംഗി.Supr. പഞ്ചസാര ചേരുവ പുതിയ അറിവാണ്. തീർച്ചയായുംTry ചെയ്യുന്നതായിരിക്കും.
@ShaanGeo2 жыл бұрын
Thank you appu
@sunilapraveen48122 жыл бұрын
Shaan, I have seen one of your interviews recently and you are the only one chef who would have said that the recipe is important and not me.. Hats off to you... Keep going with crystal and short presentation
@ShaanGeo2 жыл бұрын
Thank you sunila
@vijithrav97272 жыл бұрын
ഇപ്പോ ഈ രീതിയിൽ ആണ് പുട്ട് ഉണ്ടാക്കാറ് 👌🏻
@ShaanGeo2 жыл бұрын
Thank you vijithra
@Elizabeth1971-n7k2 жыл бұрын
Ohhh shaan, it destroys good relationship..😃😃😃. This is different..... Will try..... I am a regular viewer of nino cooking ..... But I never try to his recipes.... But everyone will love that silent ..... his cat...... The way of cooking....... Ur recipes and presentation also like him.... Very perfect.... No unnecessary talk..... Thank u dear shaan.....
@ShaanGeo2 жыл бұрын
Thank you very much 😊
@Decapr1o2 жыл бұрын
നല്ല അറിവ് താങ്ക്സ് സാർ സാർ മീൻ കറി ടൊമാറ്റോ റൈസ് ഒക്കെ വെച്ചു മോര് കറി എല്ലാം സൂപ്പർ ആയി 🙏🥰
@ShaanGeo2 жыл бұрын
Thank you Suma
@vineethvinu13942 жыл бұрын
🥰shan chetta ... ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്...സൂപ്പർ ആണ്
@ShaanGeo2 жыл бұрын
Thank you Vineeth
@sujathatcthqhalathur49835 ай бұрын
ഷാൻ ചേട്ടൻ്റെ എല്ലാ receipes ഉം അടിപൊളി
@ShaanGeo5 ай бұрын
Thanks a lot Sujatha😊
@nirmalakozhikkattil9175 Жыл бұрын
Shan, I am an aged mother. I watch your videos regularly. You explain everything in a perfect way. I mean without any frills. Very good. Go ahead.
@ShaanGeo Жыл бұрын
Thanks for sharing!!
@ravikchandrika Жыл бұрын
Nice presentation 👏
@jayalachujayalachu29942 жыл бұрын
Veettil mikka divasagalilum undakkunna oru item aanu... Engilum shaan chettante video il kandappol onnu kandu nokkannu karuthi... Thank you...
@ShaanGeo2 жыл бұрын
Thank you jayalachu
@subinsubisubi64502 жыл бұрын
ഒരാളവും ഇല്ലാദേ ചായ ഉണ്ടാക്കുന്ന ഞാൻ ഇപ്പൊ മെഷർ ചെയ്‌തു ചെയ്യാവെച്ചു തുടങ്ങി 😂😂😂ചുരുക്കി പറയുകയാണെങ്കിൽ എന്റെ പാചകം ഒരു അടുക്കും ചിട്ടയുമായി ബ്രോ താങ്ക്സ് 🌹🌹🌹🌹
@melwinjose2255 Жыл бұрын
Chetta njan innu undakii polli sanam ❤ Thank u 🥰
@ShaanGeo Жыл бұрын
Thank you melwin
@paulmp26002 жыл бұрын
എനിക്ക് ഷാൻ ജിയോയുടെ ഷോ വളരെ ഇഷ്ടമാണ് . 1. പ്രസന്നമായ . സന്തോഷമുള്ള മുഖം . കാണുമ്പോൾ തന്നെ ഒരു സുഖം . 2. clear ആയ ശബ്ദം . ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്തതും , എന്നാൽ ഒന്നും വിട്ടു പോകാത്തതുമായ വിവരണം . . 3. ഇതാണ് , മറ്റ് എവിടേയും കാണാത്തതും . പദാനു പദമല്ലാതെ ആശയം കൊണ്ട് മനസ്സിലാക്കുകയും . ഒരോ തവണയും മനോധർമം അനുസരിച്ച് വ്യത്യാസം വരുത്തി പരീക്ഷിക്കുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന ഞാൻ ഏറെ വിലമതിക്കുന്നത് . ശാസ്ത്രിയ വശം വിശദീരിക്കുന്നു എന്നത് . പക്ഷേ ഈ പുട്ടിൽ ഞാൻ സ്വല്പം വിയോജിക്കുന്നു . പുട്ടിന്റെ പെടിയുടെ വറവ് ഒരു പ്രധാന ഘടകമാണ് . shelf life നു വേണ്ടി , ഏതു Brand പുട്ടുപൊടി മേടിച്ചാലും . പൊടി സ്വന്തം വറുത്തതിന്റെ രുചിയും , softness ഉം കിട്ടില്ല എന്നതാണ് എന്റെ അനുഭവം . ആ ഒരു പ്രത്യേക മണം മൂപ്പിൽ വറുത്താൽ , fridge ഇൽ അല്ല എങ്കിൽ 3 - 4 ദിവസമേ ഇരിക്കൂ .
@neethusachusachu81312 жыл бұрын
Nale putu ഉണ്ടാകാൻ മനസ്സിൽ വിചാരിക്കുമ്പോൾ ആ വീഡിയോ 👍endu iteam ഉണ്ടാകുമ്പോഴും first നോക്കുന്ന chanel
Puttu alla ynikk istapettad explanation ❤️❤️❤️❤️😘😘
@kripafrancis550 Жыл бұрын
Wow 😊the presentation level is very nice ❤
@ShaanGeo Жыл бұрын
Thank you 😋
@seekingscience93382 жыл бұрын
Edupole nice pathiri recipe cheyyumo
@bijivarghese17672 жыл бұрын
I didn’t know we can add sugar while mixing flour !!! Thanks Shaan 😍
@ShaanGeo2 жыл бұрын
Thank you biji
@urjamitrathrikkakkara14992 жыл бұрын
kozhukatta undakunnathinte oru video edamo
@jeevan67812 жыл бұрын
ന്റെ ഷാൻജി ഈ പാത്രങ്ങൾ എങ്ങനാ ഇത്ര വൃത്തിയായി ഇരിക്കുന്നെ 😂 കണ്ടിട്ട് കൊതിയാകുന്നു. അങ്ങനെ ഇന്ന് ഞാൻ പുട്ടിന്റെയും പീരയുടെയും ഒക്കെ അളവുകൾ പഠിച്ചു. Thank you bro 😎
@ShaanGeo2 жыл бұрын
Thank you very much
@hannath20132 жыл бұрын
ഈ ചേട്ടന്റെ എല്ലാ റെസിപ്പികളും അടിപൊളി ടേസ്റ്റ് ആണ് 👍🏻👍🏻 അധികവും ഞങ്ങൾ ട്രൈ ചെയ്തു👍🏻👍🏻👌🏻👌🏻👌🏻
@ShaanGeo2 жыл бұрын
Thanks
@reminbabyphilip8242 жыл бұрын
Video upload cheythittu 1 min ayollu ningal okka kandu kazinjo?
@revathygopan2545 Жыл бұрын
ഹായ് ഞാൻ ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ട്ടമായി
@susangeorge42 жыл бұрын
സൂപ്പർ പുട്ട് 👌👍😋 good information. thank u sir. ഇനിയും ഇതുപോലെ പുട്ട് ട്രൈ ചെയ്യാം 💯 god bless u 🙏❤️
This was great. Worked well for me. Waiting for "How to make soft Chapati" thanks in advance ❤️
@ShaanGeo2 жыл бұрын
Thank you sijo
@neelimasarin15 күн бұрын
എന്റെ ചേട്ടാ ഇന്ന് ഞാൻ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Nalla soft. പുട്ട് മാത്രം കഴിക്കാം അത്രക്കും ടേസ്റ്റ്. Thank you chettaoi♥️♥️♥️
@ShaanGeo14 күн бұрын
You're welcome❤️
@neelimasarin12 күн бұрын
@@ShaanGeo 😊😊😊
@nishaa16222 жыл бұрын
ഹമ്മേ!! പുട്ട് ക്ലാസ് 👏🏻👏🏻👏🏻
@ShaanGeo2 жыл бұрын
Thank you nishaa
@athira73552 жыл бұрын
oru idiyappam recipe cheyyu. plsss 🥺🥺🥺🥺🥺
@saranyavineesh96692 жыл бұрын
Thnk u sir 👏
@Naveen678902 жыл бұрын
Chetta oru request ,egane annu nalla soft chappati indakkunatu,home made appam batter,soft poori making ,panner butter masala,mushroom masala,home made rice poweder for making puttu and idiyappam.pllz its a humble request put videos about itt...
ഇത്ര ഒക്കെ tips ഉണ്ടായിരുന്നോ 🤗🤗🤗, ഇനി കട്ട പുട്ടിനു വിട 🤗thankuu🤗
@ashamarythomas97412 жыл бұрын
വേറെ ഏതെങ്കിലും ചാനൽ ആയിരുന്നെങ്കിൽ ഒരു കപ്പ് അരിപ്പൊടി കൊണ്ട് രാവിലെയും വൈകിട്ടും ഇത് മാത്രം മതി പാത്രം കാലിയാകുന്നതെ അറിയില്ല എന്നായിരിക്കും ക്യപ്ഷൻ 😁