HONDA ADV 350 Malayalam expectation review

  Рет қаралды 17,022

SKR

SKR

Күн бұрын

HONDA ADV 350 Malayalam expectation review
#honda #hondaadv350 #malayalam
ഹിമാലയൻ 450 റിവ്യു
• Royal Enfield HIMALAYA...
ഹ്യുസ്ക്വാർണ്ണ സ്വാർട്ട്പീലൻ 401 റിവ്യു
• Husqvarna Svartpilen 4...
മാന്റിസ് ഇലക്ട്രിക് ബൈക്ക് റിവ്യു
• Mantis Electric bike r...
TVS Apache RTR 310 Review
• Malayalam TVS Apache R...
ഓലയുടെ ഇലക്ട്രിക് ബോംബുകൾ കണ്ടോ?
• Ola Electric Bike Mala...
My Social media Handlings
/ skrmotovlogs
IG: / stalinkraju
X: / stalinkraju

Пікірлер: 80
@SKRmotovlogs
@SKRmotovlogs 8 ай бұрын
ഹിമാലയൻ 450 റിവ്യു kzbin.info/www/bejne/fpbXqauqfKenbrs ഹ്യുസ്ക്വാർണ്ണ സ്വാർട്ട്പീലൻ 401 റിവ്യു kzbin.info/www/bejne/oGilfn-EirmfeZI മാന്റിസ് ഇലക്ട്രിക് ബൈക്ക് റിവ്യു kzbin.info/www/bejne/eKm9nX5mbrdne68 ട്രയംഫോ ഹാർളിയോ ? Comparison review kzbin.info/www/bejne/fJKxpaSphrV-js0 TVS Apache RTR 310 Review kzbin.info/www/bejne/gZvKep2vppl2i6M ഓലയുടെ ഇലക്ട്രിക് ബോംബുകൾ കണ്ടോ? kzbin.info/www/bejne/gJOWnqyoaJqNZsU My Social media Handlings kzbin.info IG: instagram.com/stalinkraju/ X: twitter.com/stalinkraju
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 8 ай бұрын
ഉഫ് അണ്ണൻ മാസ്സ് 🔥 SKR സുമ്മാവാ... ഈ വണ്ടിക്ക് കട്ട വെയ്റ്റിങ്
@ranjithranju322
@ranjithranju322 8 ай бұрын
ഇപ്പൊ ഇന്ത്യൻ ബൈക്ക് മാർക്കറ്റിൽ ചർച്ച ഫുൾ cb350 ആണ്. എല്ലാരും പറയുന്നു കിടിലൻ ആണ് വണ്ടി എന്ന്
@lijogeorge3056
@lijogeorge3056 8 ай бұрын
ഇപ്പോൾ എല്ലായിടത്തും ഹോണ്ട ആണ് സംസാര വിഷയം. Honda is Honda❤
@mastancars
@mastancars 8 ай бұрын
എന്തൊക്കെ ആണെങ്കിലും ഹോണ്ടയുടെ തന്നെ നല്ലത്
@mastancars
@mastancars 8 ай бұрын
എന്തൊക്കെ ആണെങ്കിലും ഹോണ്ടയുടെ തന്നെ നല്ലത്
@muhammedsinan3689
@muhammedsinan3689 8 ай бұрын
എന്തായാലും ഹോണ്ടയുടെ reliablilty best ആയിരികും അത് അറിയാവുന്നവർ എന്തുകൊണ്ടും ഈ സെഗ്മെന്റിൽ ഈ ബൈക്ക് choose ചെയ്യാൻ ചാൻസ് ഉണ്ട്
@shortsreels17
@shortsreels17 8 ай бұрын
ഹോണ്ട ഇത് എന്ത് ഭാവിച്ചാ. റോയൽ എൻഫീൽഡിന്റെ പൂട്ടിക്കുമോ
@shojijohn866
@shojijohn866 8 ай бұрын
ഹോണ്ടക്ക് തുല്യം ഹോണ്ട മാത്രം ആണ് എന്നും
@saheemch6913
@saheemch6913 8 ай бұрын
ഹോണ്ട ഇപ്പൊ റോയൽ എൻഫീൽഡ് ne കോപ്പി അടിക്കുന്ന്ന്....അവരുടെ റേഞ്ച് താഴേയ്ക്ക് പോയി
@bibinrajvishnu6786
@bibinrajvishnu6786 7 ай бұрын
Oru next level change anu CB350 vannathinu shsham sambhavichathu . Ee design orginal anenkil ath poikkum..,. Ath urappaanu ,.
@SKRmotovlogs
@SKRmotovlogs 7 ай бұрын
yes.
@sameersha12
@sameersha12 8 ай бұрын
Design polichu pinne hondayude performance parayandalo
@artistic8841
@artistic8841 8 ай бұрын
വൈബ്രേഷൻ ഇല്ലാത്ത ഒരു എഞ്ചിൻ ഹോണ്ടയുടേത് തന്നെ
@SKRmotovlogs
@SKRmotovlogs 8 ай бұрын
yes
@adithyanaa2327
@adithyanaa2327 8 ай бұрын
ഇന്ത്യൻ മാർക്കറ്റ് സ്റ്റഡി ചെയ്യുന്നത് കൊണ്ട് ആക്ടീവ,unicorn ,125 cc അല്ലാതെ ഇരങ്ങുന്നതെല്ലാം ഫ്ലോപ്പ് ആവുകയാണ് , ബിഗ്വിങ്ങിൽ സിബി 350 ആണ് താരം 😅 .
@shinufitnesslover7212
@shinufitnesslover7212 8 ай бұрын
Classic 2023 march il 32000+ sale aayi cb 350 2800 ennavum athayathu cb 350 yekkal 10 eratti , innale vanna triumph speed 400 vare November le sales purathuvittappol 3600 ennam sale aayi , bullet 350 21000 , hunter 14100 , meteor 9000 etc , king classic thanneyanu
@adithyanaa2327
@adithyanaa2327 8 ай бұрын
@@shinufitnesslover7212 അത് ശെരിയാണ് ബ്രോ റോയൽ എൻഫീൽഡ് സെയിൽ പൊട്ടിക്കാൻ ആർക്കും ഇത് വരെ പറ്റിയിട്ടില്ല .ഞാൻ പറഞ്ഞത് ഹോണ്ട ബിഗ് വിങ് ഷോറൂമില് ആകെ സെയിൽ ഉള്ളത് ഹൈനസ്നു മാത്രം ആണെന്നാണ് ഞാൻ പറഞ്ഞത്
@VYSHNAV-zf5nj
@VYSHNAV-zf5nj 8 ай бұрын
Cbr 150 കൊണ്ട് വരുന്നില്ലല്ലോ😢
@irshadmuhammed7270
@irshadmuhammed7270 8 ай бұрын
@@shinufitnesslover7212 ath nannay orupad vittalum vandi chavarakum 😁
@rvdind
@rvdind 8 ай бұрын
They shd provide cruiser bikes like meteor , they have many like phantom shadow but why it's not coming in India
@bibinbino2403
@bibinbino2403 8 ай бұрын
Eda mownea look kiduvayitund. Anaku design cheyyan poyikoodey skr machuu👌👌💪💪
@afnasps7440
@afnasps7440 8 ай бұрын
എന്തായാലും ഈ വണ്ടിക്ക് ഒരു വലിയ സാധ്യത ഞാൻ കാണുന്നുണ്ട്.പഴയ ഹിമാലയൻ നിർത്തിയതിൽ നിന്നും ആയിരിക്കാം ഇങ്ങനെ ഒരു ചിന്ത ഹോണ്ട എടുത്തത്. എനിക്ക് നിങ്ങൾ പറഞ്ഞ പോലെ അല്ല നല്ല മുന്നേറ്റം ആയാണ് തോന്നിയത് 👍
@SKRmotovlogs
@SKRmotovlogs 8 ай бұрын
ഹോണ്ട അഡ്വെഞ്ചർ ബൈക്ക് കൊണ്ടുവരുന്നതിൽ സന്തോഷമുണ്ട് പക്ഷെ ഹിമാലയനിൽനിന്നും വേറിട്ട ഒരു ഡിസൈൻ 😀ആകണമെന്ന് മാത്രം. അങ്ങനെയെങ്കിൽ ഇതൊരു മികച്ച ബൈകാവും.!
@creeder99
@creeder99 8 ай бұрын
Is there alredy a Honda named adv 350, I think they're gonna name it cb350 advanture or something like that, anyway good observation and design bro👏🏾😮
@SKRmotovlogs
@SKRmotovlogs 8 ай бұрын
Honda has an ADV 350 Maxi-scooter, so as you said, they may name it like CB 350 adventure or something like that.
@gauthampjayraj7510
@gauthampjayraj7510 2 ай бұрын
ഹോണ്ടയുടെ നിലവിൽ ഉള്ള ADV എല്ലാം നല്ല കോസ്റ്റ്ലി ആണ്. മാത്രമല്ല റോയൽ എൻഫീൽഡ് ന്റെ ഹിമാലയൻ മൈന്റെനൻസ് കൂടുതൽ ആയതുകൊണ്ട് അതികം ആൾക്കാരും ഈ ഒരു മോഡൽ എടുക്കാൻ ആണ് ചാൻസ്.. അതുകൊണ്ട് ഈ ഒരു മോഡൽ ഹോണ്ടയ്ക്ക് നല്ലൊരു ലാഭം ഉണ്ടാക്കാൻ ഉള്ള ചാൻസ് ഉണ്ട്
@dragnor1495
@dragnor1495 5 ай бұрын
varate bro ee design thanne varate , vannal oru adipoli reliable himalayan 😌❤️
@SherlockHolmesIndefatigable
@SherlockHolmesIndefatigable 8 ай бұрын
എല്ലാവരും ഹോണ്ട ഹോണ്ട.. എന്ന് പറയും... പക്ഷേ പ്ലാസ്റ്റിക് വെച്ച്കേട്ടാണ് ഹോണ്ട.. അത്കൊണ്ട്നാണ്.. എൻഫീൽഡ് നെ പിടിക്കാൻ പറ്റാത്തത്....എല്ലാവർക്കും ഇരുമ്പ് മതി... പ്ലാസ്റ്റിക് വേണ്ട.. Hondaengine🔥 ആണ് but ബാക്കി പാർട്സ് 😁
@SJ-dy6ie
@SJ-dy6ie 7 ай бұрын
0:34 കാരണം വേറെ ഒന്നും അല്ല, Honda Highness ന് വിൽപന കുറവാണ്. മാസം ശരാശരി 3000 വണ്ടി മാത്രമേ വിൽക്കുന്നുള്ളു. അതേസമയം Classic 350 സ്ഥിരമായി 20,000 മുകളിൽ വിറ്റു പോകുന്നുണ്ട് (30,000 മുകളിൽ എത്തിയ സമയവുമുണ്ട്). പുതിയ CB350 യും വരാനിരിക്കുന്ന Highness based adventure ബൈക്കും, എങ്ങിനെ എങ്കിലും Classic ൻ്റെ market share പിടിച്ചു പറ്റാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്.
@MuhammedShafiS
@MuhammedShafiS 7 ай бұрын
സഹോദര, എനിക്ക് തോന്നുന്നത് എന്തെന്നാൽ, cb200x ഇൽ ചെയ്ത പോലെ ഒരു ടൂറിങ് ഓറിയന്റ്ഡ് ആയിട്ടുള്ള ബൈക്ക് ആവും ഹോണ്ട ഇറക്കുന്നത്. പക്കാ ഓഫ്രോഡ് ചെയ്യാൻ പറ്റിയ വണ്ടി ആവാൻ സാധ്യത കുറവാണ്.
@smp5091
@smp5091 8 ай бұрын
😂😂
@muneerabdulrahman4473
@muneerabdulrahman4473 8 ай бұрын
Pwoli 🔥🔥Honda 🔥
@Karthik_0001
@Karthik_0001 8 ай бұрын
🔥 🔥 🔥
@akshaykumarms2885
@akshaykumarms2885 7 ай бұрын
Honda adv is gonna be amazing
@iammdshareef
@iammdshareef 8 ай бұрын
Honda engine🥵🥵
@RKMalaysia
@RKMalaysia 7 ай бұрын
Honda ക്ക് ഇല്ലാത്ത സാധനം.... പോരട്ടെ... 😁
@jesbinthomas1262
@jesbinthomas1262 8 ай бұрын
SKR ഇട്ട പേര് സൂപ്പർ😄👌
@SKRmotovlogs
@SKRmotovlogs 8 ай бұрын
😄
@kevinalby5080
@kevinalby5080 8 ай бұрын
ഇത് പൊളിക്കും🔥💯
@ronyjacob7693
@ronyjacob7693 8 ай бұрын
Awaiting for the King of Honda❤
@thiruvanchoorsyam
@thiruvanchoorsyam 8 ай бұрын
🔥 SKR
@roshanshukoor4544
@roshanshukoor4544 7 ай бұрын
Honda always perfect in their product. We can trust them. It will be great.sure🔥.because im using highness.
@SKRmotovlogs
@SKRmotovlogs 7 ай бұрын
Yes, Honda reliability !
@Anti-Gravitiy
@Anti-Gravitiy 8 ай бұрын
Bro Hondalayan or Honda CB Himalayan 350 ഇത് ഇവിടെ ഇറങ്ങാൻ 90% ചാൻസ് ഇല്ല. ഇത് ഒരു diversion pole ആണ് തോന്നുന്നത്. 2020 ഇൽ Rebel 500 ഇറങ്ങും എന്ന് എല്ലാ മുൻ നിര മാധ്യമങ്ങളും പറഞ്ഞു എന്നിട്ട് ഇറക്കിയത് Hness CB 350. Hness nte or design leak അല്ലെങ്കിൽ spy shot onnu പോലും വന്നില്ല. അത് പോലെ ഇതും അങ്ങനെ ആവാൻ ആണ് സാധ്യത.
@SKRmotovlogs
@SKRmotovlogs 8 ай бұрын
Let's see 😀
@sreenath9912
@sreenath9912 7 ай бұрын
05:55 ഹോണ്ട adv s..... 🔥
@abdulgafoor-eo5oi
@abdulgafoor-eo5oi 7 ай бұрын
Honda is a wonderful engine .
@snobinsno7116
@snobinsno7116 7 ай бұрын
But dual shocks for adv...
@mubashirct4226
@mubashirct4226 7 ай бұрын
Vandi kolllallooo
@gauthampjayraj7510
@gauthampjayraj7510 2 ай бұрын
Katta waiting 🔥
@SOUL-D400
@SOUL-D400 8 ай бұрын
Back tyre 150 വരാൻ സാധ്യത ഉണ്ടോ
@SKRmotovlogs
@SKRmotovlogs 8 ай бұрын
sadhyathayund, but not sure
@ansafshabab6225
@ansafshabab6225 8 ай бұрын
Poli 🔥
@Sreelekha-1248
@Sreelekha-1248 7 ай бұрын
Honda entha uddeshikkunne ennu vechal Enfield nte athe design il athilum nalla quality ulla vandi irakkuka ! Market pidikkuka 😂
@SKRmotovlogs
@SKRmotovlogs 7 ай бұрын
😁
@nithinjoseph6448
@nithinjoseph6448 8 ай бұрын
Honda 350 classic model video ചെയ്യാമോ.
@SKRmotovlogs
@SKRmotovlogs 8 ай бұрын
Try cheyam bro
@noufalkp4702
@noufalkp4702 7 ай бұрын
Chekkan kalakkum
@adithyanaa2327
@adithyanaa2327 8 ай бұрын
Himanness ennayrikkum kooduthal cheercha😅
@SKRmotovlogs
@SKRmotovlogs 8 ай бұрын
😅
@chrisvarghese4979
@chrisvarghese4979 7 ай бұрын
Hondalayan 350
@Sreelekha-1248
@Sreelekha-1248 7 ай бұрын
Enthada nee 😂😂😂😂
@naveenjude1341
@naveenjude1341 7 ай бұрын
Yezdi adv super
@aimenzayan171
@aimenzayan171 7 ай бұрын
Hoda Aa❤
@rjvlogs8262
@rjvlogs8262 8 ай бұрын
Hello
@rukhiyarukhiya7497
@rukhiyarukhiya7497 8 ай бұрын
💜
@midhunpmathews
@midhunpmathews 7 ай бұрын
Design looks good,can you create Repsol version for honda CB 200x.
@SKRmotovlogs
@SKRmotovlogs 7 ай бұрын
I will try bro, Thanks
@rjvlogs8262
@rjvlogs8262 8 ай бұрын
@jasir810
@jasir810 7 ай бұрын
vandi ena eranga ee year aano
@binilshijithv
@binilshijithv 8 ай бұрын
👌👌👌👌💪💪
@Arungokul1000
@Arungokul1000 8 ай бұрын
Honda engine Reliable ana , design looks good
@SKRmotovlogs
@SKRmotovlogs 8 ай бұрын
Yes 100%
@dinesh2759
@dinesh2759 8 ай бұрын
Interceptor pakka eecha copy of cb1100.😅😅
@sreenath9912
@sreenath9912 7 ай бұрын
💯👍🏻
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Royal Enfield Guerrilla 450 Detailed Malayalam Review
25:07
Strell In Malayalam
Рет қаралды 114 М.
Honda Forza 350 2024 | MotoRaw 4K
23:28
Moto Raw
Рет қаралды 4,9 М.
Honda ADV 350 Malayalam Detailed Review
10:15
Godwin Joshi
Рет қаралды 34 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН