331കിമി റേഞ്ചുള്ള,ബിസിനസ് ക്ലാസ് ഇന്റീരിയറുള്ള,5 പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് MPV-MG Windsor..

  Рет қаралды 230,741

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 533
@geethavijayan-kt4xz
@geethavijayan-kt4xz 3 ай бұрын
ഈ വണ്ടിയെ പറ്റി പലരുടേയും വിവരണങ്ങൾ കണ്ടിരുന്നു - അന്ന് താങ്കൾ വിദേശത്തായിരുന്നു. പക്ഷേ എനിയ്ക്ക് ( വളരെ നീണ്ടതാണെങ്കിലും) താങ്കളുടെ താമാശയും വിവരണവുമാണ് ഇഷ്ടം .നന്മകൾ നേരുന്നു.
@jojoseph443
@jojoseph443 2 ай бұрын
ഇന്ന് 4 നവമ്പർ 2024 ൽ വെകുന്നേരം ഞങ്ങൾ അവിടെ MG WINDSOR Book ചെയുന്നതിന് വേണ്ടി vyttila Showroom ൽ ചെന്നിരുന്നു ഇത്രയം മോശം customer Dealing ഉള്ള showroom ഇതു വരെ കേരളത്തിലും വിദേശത്തും കണ്ടിട്ടില്ല സമയത്തിന് വില ഉള്ളവർ അവിടെ പോകാതിക്കുന്നതാണ് നല്ലത്
@augustinekachamkodath7902
@augustinekachamkodath7902 3 ай бұрын
താങ്കളുടെ ഹാസ്യാത്മകമായ വിവരണം എനിക്ക് വളരെ ഇഷ്ടമാണ്.വാഹനത്തേക്കുറിച്ച് പറയുമ്പോൾ അറിയപ്പെടേണ്ട എല്ലാ വിവരങ്ങളും വളരെ കൃത്യത യോടെ പറയാറുണ്ട്.ഇനിയും കൂടുതൽ കൂടുതൽ രസകരമായ വിവരണങ്ങൾ കേൾക്കുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു...
@vishnuvijayan7371
@vishnuvijayan7371 3 ай бұрын
Super എംജി വലിയൊരു മാത്സരത്തിനു വഴി തുറന്നിട്ടിരിക്കുകയാണ്ഇത് കണ്ടു മറ്റു വാഹന നിർമാതാക്കളും കുറഞ്ഞ വിലക്ക് കൂടുതൽ features കൊണ്ടുവരാൻ നിർബന്ധിതരാകും. അപ്പോൾ സാധാരണക്കാർക്കും കുറഞ്ഞവിലക്ക് കൂടുതൽ features ഉള്ള product ലഭ്യമാകും 👍🏻
@arunmoorthy74
@arunmoorthy74 3 ай бұрын
Sathyam nalloru product..
@drvksclicks
@drvksclicks 3 ай бұрын
rate kurayumbol .. other side cheriya puthiya panikalum undu,,,battery free anu but rent kodukkanam.. toatly rate kootti varumbo oru deisel car nte expense undu ithinu..ntu mecham..i dont knw
@factsdreamer7328
@factsdreamer7328 3 ай бұрын
Tata rate kurachu 3 lakh
@Mhh-il7yx
@Mhh-il7yx 3 ай бұрын
EV vaangunnavr sadharanakkar aano...ellam 10 lakhs ne mele aavm
@jijesh4
@jijesh4 3 ай бұрын
MG യുടെ എല്ലാ മോഡലും ആരും ഇഷ്ടപെടുന്നതു തന്നെ ഫി ച്ചേഴ്സ് എല്ലാം ഗംഭീരം👍👍👍👍
@arunvijayan4277
@arunvijayan4277 3 ай бұрын
Price കൊണ്ടും features കൊണ്ടും നല്ലൊരു option ആയിട്ടാണ് എനിക്ക് തോന്നുന്നത്. TATA Nexon ആയിട്ട് compair ചെയ്യുമ്പോൾ 2 Lakh കുറവും ആണ്. Life time battery warrenty യും ഉണ്ട്. നന്നായി ഓടിച്ചുമുതലാക്കുന്നവർക്ക് നല്ലൊരു choice ആണ് ❤
@ajikoikal1
@ajikoikal1 3 ай бұрын
സീറ്റിനോക്കെ കാണാൻ ഉള്ള ലൂക്കേ ഉള്ളൂ ഇരിക്കുമ്പോൾ ബാക് ചൂടായി വിയർക്കുന്നു എന്നാണല്ലോ ബാക്കി എല്ലാ റിവ്യൂകളിലും. ബൈജു ചേട്ടൻ വിയർത്തില്ലേ എന്തോ? ഇൻഡിക്കേറ്റർ ഇടാനൊഴിച്ചു വേറെ ഒന്നിനും സ്വിച്ചുകൾ ഇല്ല എല്ലാത്തിനും ഡിസ്‌പ്ലയിൽ തപ്പണം എന്നാണ് ബാക്കിയുള്ള റിവ്യൂവേഴ്സ് എല്ലാം പറയുന്നതും. ഞാൻ മലയാളീടെ ഒരു ചൈനീസ് വ്‌ളോഗ് കണ്ടപ്പോൾ അതിൽ ഒരു കിടിലം ഫിനിഷിങ്ങിൽ ഉള്ള ഒരു ചൈനീസ് ഇലക്ട്രിക് ടാക്സിയിൽ ചൈനാക്കാരിയായ കൂട്ടുകാരിയുമായി അവർ കയറി. എന്നിട്ട് മലയാളി ചൈനീസ് കാറിനെ പുകഴ്ത്തിയപ്പോൾ ചൈനാക്കാരി ഇതോ ഇതൊന്നും നല്ല കാർ അല്ലാ എന്ന് പറഞ്ഞിരുന്നു. അപ്പോൾ മനസ്സിലായി ചൈനാക്കാർക്ക് ചൈനീസ് കറുകളോട് ഇന്ത്യക്കാർക്ക് ഇന്ത്യൻ കറുകളോട് ഉള്ള പോലെ തന്നെ പുച്ഛമാണ് എന്ന്.
@jijott8092
@jijott8092 3 ай бұрын
ചുമ്മാ തോന്നുന്നത, മാസം ബാറ്ററി rent കൊടുക്കണം 5500 Battery As A Service (BAAS) എന്നാണ് അതിനെ ഇവർ പറയുന്നത്. ഇനി ഈ rent വാങ്ങാൻ ചുമതലപെടുത്തിയത് Bajaj Finance പോലുള്ള കത്തികളെയും 😂
@betterman9110
@betterman9110 3 ай бұрын
Appo pinne MG yodu car free aayi tharaan parayu😅
@girishr4167
@girishr4167 3 ай бұрын
സലൂൺലെ സീറ്റ്‌ പോലുണ്ട, Space ഇഷ്ട്ടം പോലെ😂
@nidhitini
@nidhitini 3 ай бұрын
@@jijott8092aa plan edukenda.. full price base model 15 lakh ulil varunulu.
@muhammedkv5704
@muhammedkv5704 2 ай бұрын
കാറിൽമറ്റ് ഒരുകാറ് എടുത്തു വെച്ചപോലെയുള്ളടിഷേൻ ഓഫറുകൾസൂപ്പറാണ്
@FlowerBull
@FlowerBull 22 күн бұрын
ശ്രീ ബൈജു M നായരുടെ വിവരണങ്ങൾ അത്യധികം രസകരമാണ്. അഭിനന്ദനങ്ങൾ.
@somethingfishy5811
@somethingfishy5811 3 ай бұрын
എന്നെ പോലെ വേറെ ആരേലും ഉണ്ടോ ഈ ഫ്രണ്ട് ഡിസൈൻ ഇഷ്ടപെടാത്തത്
@manojn5837
@manojn5837 3 ай бұрын
A R Rahman song pole aanu. First like aakilla,then will like it.
@nandhusworld3850
@nandhusworld3850 3 ай бұрын
Yes
@GAMERIHSANADNANGAMER
@GAMERIHSANADNANGAMER 3 ай бұрын
Yes
@sudhikkr
@sudhikkr 3 ай бұрын
​... 😂😄😄🤝👍
@Handle-x2v
@Handle-x2v 3 ай бұрын
Ninte ammayi appanum
@ashrafthachodi8410
@ashrafthachodi8410 3 ай бұрын
സൂപ്പർ അവതരണം വളരെ ഇഷ്ടായി എല്ലാം വ്യക്തമായി പറഞ്ഞു
@sijojoseph4347
@sijojoseph4347 3 ай бұрын
MG is playing a good role in EV 🔥🔥
@84ullaskk
@84ullaskk 3 ай бұрын
kzbin.info/www/bejne/iIvRlHV3pcatZpYsi=Q8NA7OLtgy0F8Cpy
@saleema1163
@saleema1163 3 ай бұрын
പോളി ആണല്ലോ ബൈജു ചേട്ടാ
@drvksclicks
@drvksclicks 3 ай бұрын
baiju chettan oru MG fan anu..
@safisaad9965
@safisaad9965 26 күн бұрын
I recently purchased an mg windsor ev.the car only ran 100km and had a breakdown.i had to tow it to the service centre and the service centre people after 1 day informed that the motor module of the car is having a manufacturing defect and has to be replaced.and it will take 3 days.the company did provide a loaner vehicle tho.could you share this with your followers so that others are also aware of this issue in windsor ev
@alwayswithtruthandjustice
@alwayswithtruthandjustice 3 ай бұрын
ഭംഗിയുള്ള ആധുനിക രൂപം, സുന്ദരമായ ഉൾവശം, ഇഷ്ടംപോലെ ബൂട്ട് സ്പേസ്, ടാറ്റാ പോലുള്ള കമ്പനികളിൽ നിന്ന് വ്യത്യസ്തമായി പറയുന്ന റേഞ്ചിന് അടുത്തുകിട്ടുന്ന വാഹനം, മികച്ച ഫിറ്റ്‌ & ഫിനിഷ്, ന്യായമായ വില, പിന്നെ നീണ്ട ബാറ്ററി വാറന്റിയും. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?
@minoypk
@minoypk 3 ай бұрын
According to the price announcement, the base variant with battery costs 13.5L only and without battery 9.9L. That means only 3.5L for a 38KW battery. So a buy for 13.5L with battery is profitable
@Riversidefishfarm
@Riversidefishfarm 3 ай бұрын
9.9 nu vangit battery finance aayt എടുത്താലും മതി
@Amour722
@Amour722 3 ай бұрын
13.5 exshowroom price ആയിരിക്കും onroad റേറ്റ് പറ
@svXPs
@svXPs 3 ай бұрын
​@@Riversidefishfarmbattery മാത്രം ആയി finance കിട്ടില്ല.
@acescok
@acescok 3 ай бұрын
@@Amour722₹14.88L
@akhilayshayoutube8332
@akhilayshayoutube8332 2 ай бұрын
Nicely explained with lots of humour! Please don't lose this style !
@abhilashptpm
@abhilashptpm 3 ай бұрын
Hi, this is a split EMI method, insurance, tax & TDS all have to be paid as normal with overall ex-showroom price. good part of it is the 1year free public charging offer and life time 1st owner battery warranty which are out of the box marketing strategy.
@Vascodecaprio
@Vascodecaprio 14 күн бұрын
ബായ് ജു അണ്ണാ പൊളിച്ചു 😄👍 🎉😮😮😮😮😮
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
Honda jazz ജിമ്മിൽ പോയി വന്നത് പോലെ ഉണ്ട് windsor കാണാൻ ❤
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
😂👌
@sajimongopi2907
@sajimongopi2907 3 ай бұрын
ഒരു പ്രത്യേക ലുക്ക്‌ 👍
@abhishekmbpranavam00
@abhishekmbpranavam00 3 ай бұрын
First person to see this video
@roshenmathew452
@roshenmathew452 3 ай бұрын
ബൈജു ചേട്ടൻ ഈ വണ്ടി ഇഷ്ടപ്പെട്ടില്ല എന്ന് തോനുന്നു 😊
@maheshps8093
@maheshps8093 3 ай бұрын
A പില്ലർ വളരെ വീതി കുറച്ചു അതിൽ ഒരു ഗ്ലാസ് കൊടുത്തത് സൂപ്പർ ആയി..... സൈഡ് ബ്ലൈൻഡ് ആകുന്നത്...... കുറയും.....
@VishVygha
@VishVygha Ай бұрын
Good initiative by a journalist.. Hats off.. Requesting you to do a video on dealer/sales team issues of MG Motors Kerala and Windsor customers. Due to the heavy demand for Windsor, the sales team is behaving like a mafia. From their viewpoint, Windsor doesn't give any margin. So, the car is being delivered to those who are willing to pay for compulsory company insurance, accessories, VAS (the sales executives don't even know what service they are providing for this), and ceramic coating, etc. Since you are an MG customer, please investigate these issues and put MG Motors in the limelight so that dealers will get a good margin rather than cutting the throats of common people.
@arunnamboodiri9486
@arunnamboodiri9486 3 ай бұрын
അവതരണം വളരേ നല്ലത് ആണ് 👍
@sooraj3574
@sooraj3574 3 ай бұрын
ബൈജു ഏട്ടാ ഗംഭീരം വ്യക്തമാക്കി പറഞ്ഞു തന്നത് എങ്കിലും 450 Km കിട്ടിയാൽ നന്നായിരുന
@mcprasanth76
@mcprasanth76 3 ай бұрын
top end may have it. i was always looking for a small car with 300 on road. This looks equally good. A better bigger car with 300 on road.3-4 lacs we have to pay extra
@bhavinbabu46
@bhavinbabu46 Ай бұрын
Vandi kolllam price adipoli ❤
@SuryaTraders-iq7to
@SuryaTraders-iq7to 3 ай бұрын
അതിനൊക്കെ tata tiago ev long range🤩 company പറയുന്നത് 315 km വണ്ടി എടുക്കാൻ പോയപ്പോൾ എക്സിക്യൂട്ടീവ് പറഞ്ഞത് near 250 എനിക്ക് ഇപ്പോൾ കിട്ടുന്നത് 160-190 ഇടയിൽ
@midlaajj
@midlaajj 2 ай бұрын
🥲😶‍🌫️
@jamshidmattummal1834
@jamshidmattummal1834 2 ай бұрын
460 പറഞ്ഞ nexon എനിക്ക് കിട്ടുന്നത് 320
@cubenxesports6589
@cubenxesports6589 2 ай бұрын
Punch LR enikku 280-300 kittunnundu...
@firozma5915
@firozma5915 2 ай бұрын
Enikum ithe avastha😂😂
@sanjumc27
@sanjumc27 2 ай бұрын
Regenerarive..mode okje.yundegile...athokekittu. adicgu.vittaal..
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
Safari storme വാങ്ങാൻ delhi പോണു ❤️
@torpidotorpido3081
@torpidotorpido3081 3 ай бұрын
നല്ല etios, corolla ഉണ്ടോന്നു കൂടി നോക്ക് ഉണ്ടേൽ ഇവിടെ തന്നെ കമന്റ്‌ ചെയ്താൽ മതി 😊
@Goeson117
@Goeson117 3 ай бұрын
Naatil thanne cheriya paisak kituallo
@disabled9502
@disabled9502 3 ай бұрын
Nashatilek ann ningaada pokuu 😂
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
@@disabled9502 ഓടിക്കു ആദ്യം 🙏🏼
@UnniKrishnan-p7s
@UnniKrishnan-p7s 3 ай бұрын
@@Goeson117 നെവർ
@sajanbabu8101
@sajanbabu8101 3 ай бұрын
Great review Baiju ji,, 👍 having solar charging at home, my next caris Windsor ❤️👌
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
Features also great ❤
@sajilsview
@sajilsview 3 ай бұрын
Beautiful grill mg fan ❤
@NadeemLatheef
@NadeemLatheef 3 ай бұрын
MG Windsorinte 50 kWh variant next year varunundu. 100 km enkilum range kooduthal kitum. Athu pole thane ZS EV 75 kWh varunundu.
@jayamenon1279
@jayamenon1279 3 ай бұрын
M G Nice Look Thanne 👌👌👌Ennalum Oru EV Ye Kurichu Chinthikkumbol Aadyam Manasil Ethunnathu BYD Thanne 🤗🤗🤗
@Riversidefishfarm
@Riversidefishfarm 3 ай бұрын
But rate 😢
@24ct916
@24ct916 3 ай бұрын
EVയെക്കാൾ എന്തുകൊണ്ടും നല്ലത് ഹൈബ്രിഡ് വാഹനങ്ങൾ ആണ്. Plug in hybrid is more better.
@akhilanjali3637
@akhilanjali3637 3 ай бұрын
Concept & offers Adipoli
@thusharsukumaran
@thusharsukumaran 3 ай бұрын
03:30 comedy 👌👌👌🙁🙁🙁 (ചാരി നിന്ന് ഫോട്ടോ എടുക്കാൻ എന്ന കോമഡി യോജിക്കില്ല ചേട്ടാ)
@baijutvm7776
@baijutvm7776 3 ай бұрын
COMET ഹിറ്റായത് പോലെ ഇതും ഹിറ്റാകും.. ♥️👍
@AbooBacker-ci6ol
@AbooBacker-ci6ol 3 ай бұрын
താങ്കളുടെ റിവ്യൂ കാത്തിരിക്കുകയായിരുന്നു
@ashraf.k.padanilam
@ashraf.k.padanilam 3 ай бұрын
ഞാനൊരു സ്ഥിരം പ്രേക്ഷകൻ ആണ് ബൈജു സാർ, ഈ "എന്നാണ് പറയേണ്ടത്" എന്ന പ്രയോഗം ഒരുപാട് തവണ ഓരോ വീഡിയോകളിലും ആവർത്തിക്കുന്നു. അത് സ്വൽപം ഒന്ന് ചുരുക്കി ഒരു രണ്ടോ മൂന്നോ പ്രാവിശ്യം ആക്കിയാൽ നന്നായി തോന്നും
@MNK1998
@MNK1998 3 ай бұрын
Hyundai creta diesel torque converter automatic or hyundai creta petrol dct automatic which is best for short drive (city) 🤔
@acescok
@acescok 3 ай бұрын
Neither
@Bandiperaanthan
@Bandiperaanthan 3 ай бұрын
Milege illa petrolinu go fr diesel 10 kittiyaal baagyam
@balasubramanyavishal
@balasubramanyavishal 3 ай бұрын
It's gonna be game changer
@Shymon.7333
@Shymon.7333 3 ай бұрын
ഗുഡ് മോണിംഗ് ചേട്ടാ ❤
@je_o.11
@je_o.11 3 ай бұрын
Physical switches kurach kude venarn light polum koduthath ila but baki allam nice annu
@AMMusicProductions
@AMMusicProductions 3 ай бұрын
Super vehicle 😊thanks baiju attan for the information
@busybees6862
@busybees6862 3 ай бұрын
Front view variety annenkilum, ഇഷ്ടപ്പെട്ടാത്തവർ ഉണ്ടോ?
@asvinsiju3739
@asvinsiju3739 3 ай бұрын
First viewer and first like😍
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@senjomr
@senjomr 3 ай бұрын
Awaiting a detailed test drive report soon....
@sreejeshk1025
@sreejeshk1025 3 ай бұрын
MG trying to survive in EV market. Interior is awesome.
@hyrasworld1591
@hyrasworld1591 3 ай бұрын
Fun ....great .... Falitham eshtapettu ....keep it up ... I always look for ur comedy ... Here best ... 2 pattikal 😅
@BipinKumar-xn3jg
@BipinKumar-xn3jg 3 ай бұрын
Allelum sunroof complete open cheyyan pattade irikunnada nallathu.. apo pinne kuttigalum baki ollorum athilude ninnu koprayangal kanikkillallo...
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
അടിപൊളി ❤❤❤
@sajutm8959
@sajutm8959 3 ай бұрын
നന്നായി വരട്ടെ 👍👍
@sreejithjithu232
@sreejithjithu232 3 ай бұрын
അടിപൊളി... 👌👌👌
@lifemalayalamyoutube7192
@lifemalayalamyoutube7192 3 ай бұрын
ertigede atremokeula,suv lookula honda jazz nnoru item ondarnu.valya parasyamonm elate orupad per ath vangi upayogikunund
@vishnup.s437
@vishnup.s437 2 ай бұрын
Game Changer Vehicle ❤
@PetPanther
@PetPanther 25 күн бұрын
Batter warrenty pwoli
@musicbeats5047
@musicbeats5047 Күн бұрын
Baiju chetta .How is this car ?Is it worth buying.
@bicycleprofessor3879
@bicycleprofessor3879 3 ай бұрын
Sadharana ithonnum enk ishtapedarilla but cometum ivandide looks valare ishtapettu❤
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
Uff mg yude interior nice one ❤❤❤
@ANILKUMAR-pc3vm
@ANILKUMAR-pc3vm 3 ай бұрын
ഈ എംജി യുടെ സേഫ്റ്റി റേറ്റിംഗ് എങ്ങനെ ഉണ്ട്....
@bipin00716
@bipin00716 3 ай бұрын
കൊള്ളാം അടിപൊളി വണ്ടി
@sureshpararath
@sureshpararath Ай бұрын
ഡീസൽ / പെട്രോൾ എൻജിൻ compare ചെയ്യുമ്പോൾ , ഇലക്ട്രോണിക്സ് systems ആയതിനാൽ വെള്ളം കയറിയാൽ എത്രത്തോളം സർവൈവ് ചെയ്യാൻ പറ്റും . അതുപോലെ ആക്സിഡെറ്സ് ഉണ്ടായാൽ റെസ്റോറഷൻ complication കൂടുതൽ അവൻ സാധ്യത ഇല്ലേ ?
@naveenmathew2745
@naveenmathew2745 3 ай бұрын
Wowww😊😊😊😊😊😊😊😊
@sandeepsarangadharan3763
@sandeepsarangadharan3763 3 ай бұрын
Windsoril Tata yude battery ano fit cheythirikkunnathu....angane anel Tata EV yude issues ellam ithinum kanumo....pls advise
@harish_narayan
@harish_narayan 3 ай бұрын
Nice video. But, there are many videos on complaints of MG EVs
@54261100
@54261100 3 ай бұрын
Futuristic, Congrats MG.🎉 Now what we need is more charging stations in the country.
@jaisaljaaz1232
@jaisaljaaz1232 3 ай бұрын
sterio യും clusturum തമ്മിൽ ഒരു മാച്ച് ഇല്ല. After മാർക്കറ്റ് അക്‌സെസോറി ചെയ്ത പോലെ. വലിപ്പം കുറച്ചു കുറഞ്ഞാലും രണ്ടും കൂടെ ഒരു യൂണിറ്റ് ആകാമായിരുന്നു
@dhanishparayil
@dhanishparayil 3 ай бұрын
Exterior Since - 2005✅ Interior Since -2025✅
@ArjunAjeesh-q3b
@ArjunAjeesh-q3b 3 ай бұрын
Safety feathers ? parking/Hand brake ?
@oblivion_007
@oblivion_007 3 ай бұрын
I personally liked the looks...
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 😊
@Sreelalk365
@Sreelalk365 3 ай бұрын
വാച്ചിങ് ❤️❤️❤️
@safasulaikha4028
@safasulaikha4028 3 ай бұрын
MG Windsor🔥
@Js-vo1vg
@Js-vo1vg 3 ай бұрын
Nice car❤
@Vinujithin
@Vinujithin 3 ай бұрын
Vandi സൂപ്പർ 🎉
@viking2881
@viking2881 Ай бұрын
Baiju bro, can we expect IC version of the vehicle? 😊
@anoopmohan9147
@anoopmohan9147 3 ай бұрын
Any updates on ICE variant
@jamesrajasthan
@jamesrajasthan 3 ай бұрын
MG ഇവര് കാരണം ബാക്കി കമ്പനികൾക്ക് സോസ്തത ഇല്ല. എന്തെല്ലാം ഫീച്ചേഴ്സ് ആണ് പിന്നെ ഇതിൻ്റെ രൂപം ബാക്ക് എത്ര മനോഹരം അണ്. പക്ഷെ ഇത് പൊലെ ഉള്ള ടച്ച് സ്ക്രീൻ ട്രൈവിംഗ് കോൺസൻ്റേഷൻ കളയുമോ. ഏതായാലും സുപ്പർ
@santhoshsanthu5441
@santhoshsanthu5441 3 ай бұрын
നല്ല റിവ്യൂ
@ktnaseerkt5330
@ktnaseerkt5330 3 ай бұрын
Super
@spendtime24
@spendtime24 3 ай бұрын
പലരും ഈ വീഡിയോ ചെയ്തപ്പോഴും, അവർക്കൊന്നും ഈ വണ്ടി , ഇങ്ങനെ കിട്ടിയില്ല, ബൈജു ചേട്ടൻ സൂപ്പർ ആണ് കേട്ടോ, നമ്മൾ ഒരിക്കൽ കണ്ടിട്ടുണ്ട് ഡയറക്റ്റർ ജോണി ചേട്ടൻ്റെ കൂടെ എന്ന് ev car മേടിക്കണം എന്നു പറഞ്ഞു,all the best sir, I am sorry ചേട്ടാ, ഇപ്പോഴും ആ നമ്മുടെ പത്രത്തിൽ നിന്ന് ഇറങ്ങില്ല എന്ന് തോന്നി🎉🎉🎉
@ShamzeerMajeed
@ShamzeerMajeed 3 ай бұрын
Physical switches ഒഴിവാക്കുന്നത് കൊണ്ട് കമ്പനികൾക്ക് ഉത്പാദന ചിലവ് കുറക്കാം. കേവലം പ്ലാസ്റ്റിക് ആണെങ്കിലും, bulk manufacturing ആകുമ്പോൾ ചിലവ് കുറയും, പക്ഷെ ആ കുറവ് customer ക്ക് കുട്ടുമൊന്ന് ഉറപ്പില്ല
@pranavaramana8141
@pranavaramana8141 3 ай бұрын
Mg michacha pricing ❤ adipoli
@sreeninarayanan4007
@sreeninarayanan4007 3 ай бұрын
ഡിസൈൻ എന്തായാലും വേർറൈറ്റി ആണ്
@ludadoyt8317
@ludadoyt8317 3 ай бұрын
Nano Poole und😂
@binusebastian9145
@binusebastian9145 Ай бұрын
വണ്ടി കണ്ടാൽ ne നാട് വിടും.. നാനോ അങ്ങ് ചെല്ല്.. മാരക ലുക്ക്‌ ആണ് വണ്ടി
@confidential1234
@confidential1234 3 ай бұрын
Comet iduthu kazhinu ithu kandappol ithu iduta mati aayirunnu ennu toniyo??
@afunnymaskman
@afunnymaskman 3 ай бұрын
Onnu Mariyathakku type cheyyadai
@sharathas1603
@sharathas1603 3 ай бұрын
Superb 👌👌
@paxnewstate777
@paxnewstate777 3 ай бұрын
Comet ന്റെ segment ൽ ഈ look കൊണ്ടുവരാം ആയിരുന്നു എങ്കിൽ നന്നായേനെ.എനിക്കു അത്രയും ഇഷ്ടം ആയില്ല look. Interior kidu ആയി തോന്നി
@maneeshkumar4207
@maneeshkumar4207 3 ай бұрын
Present ❤❤
@yoosufk7987
@yoosufk7987 3 ай бұрын
Sooper
@devanand6753
@devanand6753 3 ай бұрын
Ith aano cab forward design?
@johnjose4108
@johnjose4108 3 ай бұрын
ഇത് Honda Jazz ൻ്റെ രൂപം തന്നെയല്ലെ?
@jintoemerald
@jintoemerald 3 ай бұрын
WRV ആണ് കൂടുതൽ സാമ്യം
@riju.e.m.8970
@riju.e.m.8970 3 ай бұрын
Mobilo ആണ് എനിക്ക് തോന്നിയത്
@myt7471
@myt7471 3 ай бұрын
But front ഡിസൈൻ പോരാ ആ സ്റ്റെപ് മോഡൽ ഒഴിവാക്കിയാൽ ok
@sajanbabu8101
@sajanbabu8101 3 ай бұрын
Hyundai creta സൈസ് ആണ് 👍👌
@sudirsankr3361
@sudirsankr3361 3 ай бұрын
Good Taxi option especially at airport .
@pinku919
@pinku919 2 ай бұрын
World class vehicle from MG. I think it's time the chinese evs are making noise worldwide.
@abhidevm.g3384
@abhidevm.g3384 3 ай бұрын
aa gold finish olla speaker polirikunnath dummy ano tweeter ano? thazhe vere speaker grill kandond chodichatha.
@gkmenon43
@gkmenon43 2 ай бұрын
There shall be rotary switch for selecting screen options as while car is moving touching screen is nearly impossible.
@shajithpe4253
@shajithpe4253 3 ай бұрын
Njanum oru Mg zs customer anu😊
@nazeerts5198
@nazeerts5198 3 ай бұрын
Good 👍👍👍👍👍
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
Side view വിൽനിന്ന് നോക്കുമ്പോൾ front ഇടിച്ചപോലുണ്ടോ... 🤔... അതോ എനിക്ക് തോന്നുന്നതോ..
@TheTruthtopeace
@TheTruthtopeace 3 ай бұрын
MG 😍
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН