Honda CB350 Q & A in malayalam : SKR Motovlogs

  Рет қаралды 30,286

SKR

SKR

3 жыл бұрын

ഹോണ്ട ഹൈനെസ് CB350 യെപ്പറ്റി നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി. Honda H'ness CB 350 malayalam Q & A

Пікірлер: 255
@SKRmotovlogs
@SKRmotovlogs 3 жыл бұрын
ഇൻസ്റ്റാഗ്രാമത്തിൽ താമസമുള്ളവർ ഇവിടെ കമോൺ @ stalinkraju പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁
@jithinbabu4983
@jithinbabu4983 3 жыл бұрын
Evidairunu unni....kananillairunallo
@SKRmotovlogs
@SKRmotovlogs 3 жыл бұрын
😁😁 Work over load aarunnu. Athaane kanaanje.
@jithinbabu4983
@jithinbabu4983 3 жыл бұрын
@@SKRmotovlogs thamasak anelum arodum iganonnum parayaruth aanu parayanm sir
@SKRmotovlogs
@SKRmotovlogs 3 жыл бұрын
@@jithinbabu4983 😂😂🙏🙏
@jesbinthomas1262
@jesbinthomas1262 3 жыл бұрын
❤️❤️🙏🙏
@sreejeshsivaraman
@sreejeshsivaraman 3 жыл бұрын
12:04 കണ്ണു നിറഞ്ഞു പോയി. ആദ്യയിട്ടാ ഒരു യൂട്യൂബർ എന്റെ question answer ചെയ്യുന്നേ. 👍💐
@rahulrj4174
@rahulrj4174 3 жыл бұрын
🙄🥳
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@rahulrj4174 I'm a peaky blinder 🤣
@CJ-ud8nf
@CJ-ud8nf 3 жыл бұрын
Nee oru youtube channel thudangiko... apo pine kuzhapam ilyalo...
@amjithkhan4110
@amjithkhan4110 3 жыл бұрын
ടൂറിംഗ് ആണ് മെയ്ൻ ഉദേശം എങ്കിൽ Honda CB350 ആണ് നല്ലത് കാരണം ഹോണ്ടയുടെ എൻജിൻ ക്വാളിറ്റി എൻജിൻ റിഫൈമെൻറ് ബിൽഡ് ക്വാളിറ്റി എന്നിവ ഹോണ്ടക്ക് ആണ് ഉള്ളത് അതിൽ ആരും തർക്കം പറയില്ല. ഇനി നമ്മൾ യാത്ര പോകുമ്പോൾ 100% വണ്ടിയെ ആശ്രയിച്ചാണ് പോകുന്നത് വണ്ടിക് ചെറിയ ഒരു പ്രോബ്ലം വന്നാൽ പോലും നമ്മക്ക് അത് വലിയ തലവേദന ആകും honda യമഹ Tvs ഹീറോ എൻഫീൽഡ് എന്നി കമ്പനി കളിൽ എറ്റവും നല്ല എൻജിൻ ബിൽഡ് ക്വാളിറ്റി എന്നിവ ഉള്ളത് ഹോണ്ടക്ക് ആണ് അങ്ങനെ ഉള്ളപ്പോൾ ഹോണ്ടയുടെ Cb 350 ആയിരിക്കും നല്ലത് നമ്മക്ക് ധൈര്യമായി എങ്ങോട്ട് വേണമെകിലും സഞ്ചാരിക്കം ഇത് എന്റെ അഭിപ്രായം ആണ് ശെരിയാണ് എന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം
@abinsha0073
@abinsha0073 3 жыл бұрын
ഈ വീഡിയോ ഇൽ പറഞ്ഞ ഒരു കാര്യം ഒഴിച്ചു ബാക്കി എല്ലാ കാര്യത്തോടും ഒരു cb350 ഓണർ എന്ന നിലയിൽ യോജിക്കുന്നു, 5th ഗിയറിൽ 30-40ഇൽ പോവാൻ പറ്റില്ല. പിന്നെ ഒരു റിവ്യൂ വീഡിയോ ഇലും പറഞ്ഞു കേക്കാത്ത കാര്യം 1st, 2nd ഗിയറിൽ ആക്സിലേറ്റർ കൊടുക്കാതെ ഓടിക്കാൻ പറ്റും.
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Eh... Ath എങ്ങനെ
@abinsha0073
@abinsha0073 3 жыл бұрын
@@_anandu.vishnu_ Like glide through Technology
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@abinsha0073 oh... Appol namaml acceleration koduthilengilum bike oru minimum speedil pokum ale?
@abinsha0073
@abinsha0073 3 жыл бұрын
@@_anandu.vishnu_ ys
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@abinsha0073 uff. Pwolli
@Mr.SachuSM
@Mr.SachuSM 3 жыл бұрын
Always waiting for SKR❤❤
@shintodevasiya8896
@shintodevasiya8896 3 жыл бұрын
2021 ൽ ഞാൻ തീരുമാനിച്ചു CB350 എടുക്കും
@hscreations5658
@hscreations5658 3 жыл бұрын
*2021ആണല്ലോ ഇപ്പൊ !!😜*
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@hscreations5658 iniyum undallo 360 days more
@dreamlover7178
@dreamlover7178 3 жыл бұрын
Eduthu
@bobbyboban1771
@bobbyboban1771 3 жыл бұрын
Njanummm❤️❤️
@jccj1679
@jccj1679 3 жыл бұрын
Me too
@jesbinthomas1262
@jesbinthomas1262 3 жыл бұрын
Wait ചെയ്തു... വീഡിയോ വന്നു❤️
@ijasahammed6249
@ijasahammed6249 3 жыл бұрын
Polichu Bro...with love ija..
@sudheeshtp2344
@sudheeshtp2344 3 жыл бұрын
Thank U🙏🏼
@ridogramstories6783
@ridogramstories6783 3 жыл бұрын
💥💥💥💥💥💥💥💥 waiting video annee
@prasanthbabups
@prasanthbabups 3 жыл бұрын
Good review bro
@morrison121
@morrison121 3 жыл бұрын
Perfect 🤙
@sachuchandra94
@sachuchandra94 3 жыл бұрын
Vandiye kurachokke ariyavunna ethoralkm thonnavna prasaktamaya chodyaman anandhu chodichat (“ long strong aaytm engane cb350 polichodikan pattunnu”) 👏🏻👏🏻👏🏻
@sareeshc8827
@sareeshc8827 3 жыл бұрын
SKR nde review nokki mojo vangi Completely satisfied Love you SKR❤️❤️❤️
@SKRmotovlogs
@SKRmotovlogs 3 жыл бұрын
🥰🥰 All the best buddy. Ride safe.
@jithinrajpr4183
@jithinrajpr4183 3 жыл бұрын
Man alankey is within the bikes side box.. after opening the box you can use the alankey from it to open back seat.. not better than using key anyway.
@sureshkr6785
@sureshkr6785 2 жыл бұрын
Kindly advice good mud flab against the raining time
@vipinnanhe
@vipinnanhe 2 жыл бұрын
Which waterproof seat cover should be installed any idea???? sahara seat dont have
@athena8038
@athena8038 3 жыл бұрын
Ee video oode njan skr inte katta fan aayi...ini videos onnum miss aakkilla njan😁
@SKRmotovlogs
@SKRmotovlogs 3 жыл бұрын
😁🙏👍
@alanshaji6743
@alanshaji6743 3 жыл бұрын
5 th gear 50 oke budhimuttanu.. Odikkam enne ullu..but engine smoothness kittilla. Avidunu vandi pick cheythu varan kooduthal time venam.. 60 or 60 above.. 5 th gear is just an overdrive gear
@abinsha0073
@abinsha0073 3 жыл бұрын
Above 65-70
@RRK3700
@RRK3700 3 жыл бұрын
Red powli colour aanu 💪💪
@rahulvaliyakalungu3435
@rahulvaliyakalungu3435 3 жыл бұрын
Review good bro👍👍👍
@abd4900
@abd4900 3 жыл бұрын
നല്ല റിവ്യൂ
@ajayr8185
@ajayr8185 3 жыл бұрын
Video nte avasanam chirivannu:chodyavum utharavum....
@late2chase118
@late2chase118 3 жыл бұрын
Sabash bro...
@muhammedshiyas9986
@muhammedshiyas9986 3 жыл бұрын
Book chythu. Blue white ❤️
@nabs6298
@nabs6298 3 жыл бұрын
Mojo vs cb 350 ഒരു comparison വീഡിയോ ചെയ്യുമോ?
@Arunjithhari
@Arunjithhari 3 жыл бұрын
Njan innu book cheythu 😊
@venuakhil4950
@venuakhil4950 3 жыл бұрын
❣️ Honda Highness CB 350 ❣️
@vipinthomas2854
@vipinthomas2854 2 жыл бұрын
Lavelley Road BigWing💚, thats where I booked by H'ness
@prajinpg2366
@prajinpg2366 3 жыл бұрын
വണ്ടി വേനൽ ക്കാലത് ഓടിക്കാൻ നല്ലത്... എല്ലാം കൊണ്ടു നല്ല പെർഫോമൻസ് ആണ്... മഴകാലത്തു ഓടിക്കുന്ന ആളിന് മുന്നിൽ ഒള്ള വീൽ ഇൽ നിന്നും.. പുറകിൽ ഇരിക്കുന്ന ആളിന് പുറകിൽ ഒള്ള വീൽ ഇൽ നിന്ന് ചെളി തെറിക്കുന്നു.. മഴ മാറി യാലും റോഡ്‌ ഇൽ ഉള്ള ചെളി ഡ്രസ്സ്‌ ഇൽ വീഴുന്നു... ഇതു വലിയ പ്രോബ്ലം ആണ്... വണ്ടി കഴുകി പുറത്തേക്കു ഇറങ്ങി അപ്പോൾ തന്നെ വണ്ടിയിലും ആളിനെ ചെളി കൊണ്ടു അഭിഷേകം ആണ്. ഒള്ള മൂഡ് പോകും........
@sureshkr6785
@sureshkr6785 2 жыл бұрын
Kindly advise any good solutions that issue... U told the main issue CB350
@elephantvalleytravelandfor4520
@elephantvalleytravelandfor4520 Жыл бұрын
Just use a mud flap from honda.I fixed this issue
@sethumadhavan826
@sethumadhavan826 3 жыл бұрын
Pwoli answers, though it's clear that you're an out & out honda fan..
@wulfensteiner538
@wulfensteiner538 3 жыл бұрын
Mojo Vs highness comparison video plzzzz
@athena8038
@athena8038 3 жыл бұрын
Last qn pwoli😂😂
@lone_wolf1991
@lone_wolf1991 Жыл бұрын
ലാസ്റ്റ് കമന്റ് 🔥🔥🔥🔥
@alhanmuhammedaydin6288
@alhanmuhammedaydin6288 2 жыл бұрын
ഹൈനസ് aniversary edition വീഡിയോ ചെയ്യാമോ
@Thahirneduganam
@Thahirneduganam 3 жыл бұрын
വോബ്ലങ് ഇണ്ടോ....cb yude koode pokumma thottaduth oru triler poyaaal... Olayumo?
@reviewbysourav1433
@reviewbysourav1433 3 жыл бұрын
SKR 👍😀😍😁
@kunjumonabdulla4891
@kunjumonabdulla4891 3 жыл бұрын
My Honda highness will be delivered on 5th or 6th January 2021
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Congrats bro
@saheerajeem397
@saheerajeem397 3 жыл бұрын
Nalla waiting period undo bro?
@THALA-hv3de
@THALA-hv3de 3 жыл бұрын
ക്യാഷ് ഒക്കെ റെഡി ആക്കിട്ടു ഇതിന്റെ ഒരു 3rd വേർഷൻ എങ്കിലും എടുക്കണം എന്ന ആഗ്രഹം
@ananduabkrishna3736
@ananduabkrishna3736 3 жыл бұрын
❤️❤️❤️❤️
@nikhilnikz6348
@nikhilnikz6348 3 жыл бұрын
Bro back brakes alla bikesillum bite kuravu ayrikum.
@sherikfxmp4
@sherikfxmp4 3 жыл бұрын
💥🌻💥
@myjourneysenteyatrakal2891
@myjourneysenteyatrakal2891 3 жыл бұрын
3200 km odichu , good vehicle , ore oru problem pillion ride matram , 70-80 is sweet spot , 30-40 5th gear pattilla , touring ok anu , went to vagamon off road , kollam , polichu povam , athani oru best thing , break is good ,
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Thanks for sharing your experience 😊
@shebilpullat3529
@shebilpullat3529 3 жыл бұрын
off roading engane und bro?....heat aavunnundo offroad cheyyunna samayath? pinne pillion ride atrem മോശം aano?....pand bulletil backil irunnu wayanad vare poyaayirnnu....nadu പൊളിച്ചു thannu aa vandi...ithum ath pole aaakumo?
@abinsha0073
@abinsha0073 3 жыл бұрын
Ys 5th gear il above 70
@myjourneysenteyatrakal2891
@myjourneysenteyatrakal2891 3 жыл бұрын
@@shebilpullat3529 pillion ride is not at all advisable , 🙏 pinnae off road puli anu , heat issue atra onnum illa , but it is heavy so oru pakka off road oke padu anu , but build quality oru rakshayum illa , off roadil nalla control oke undu , but weight nalla pole manage cheyyan pattunna alayirikkanam , i mean kurachu boost oke kudikkunna alayirikkanam ,
@nandu6jan97
@nandu6jan97 3 жыл бұрын
Mileage ethre kitti?
@ranisha4602
@ranisha4602 3 жыл бұрын
Like it ,nice
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
❤️💕😍
@rashidmohd9742
@rashidmohd9742 3 жыл бұрын
Last comment ittavan poliyan😂😂😂😌🤘
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Haha 😂😂
@sreeram47
@sreeram47 Жыл бұрын
Honda🥰🥰🥰
@nisheednichi8616
@nisheednichi8616 3 жыл бұрын
Ente vandi ithvare kittiyilla November 27thinaanu Book cheythath
@thejaskarayil
@thejaskarayil 3 жыл бұрын
Skr lev❤️😅
@druvskaru3427
@druvskaru3427 3 жыл бұрын
1978 മോഡൽ ബുള്ളറ്റ് കുറച്ചു കൂടുതൽ എൻജിൻ complaint വന്നത് കൊണ്ടു താങ്ങാൻ പറ്റില്ല എന്ന് തീരുമാനിച്ചു കൊടുത്തു,അടുത്തത് വീണ്ടും standerd 350 എടുക്കാം എന്നു വിചാരിച്ചു പക്ഷെ ,ഹൈനസ് ഒരു 2nd ഓപ്ഷൻ ആയിരുന്നു...അങ്ങനെ ആണ് machante vdo കാണുന്നത്,ഒരുപാട് ഹാപ്പി തൃപ്തികരമായ ഉത്തരങ്ങൾ ആയിരുന്നു എല്ലാം ......higness 350or RS എന്നൊരു സംശയം കൂടി ഉണ്ട് അതും കൂടി clear ചെയ്തു തന്നാൽ സന്തോഷം ......
@binusilvester439
@binusilvester439 2 жыл бұрын
പയ്യൻമാർക്ക് പറ്റിയ വണ്ടി Rs.. അല്ലാത്തവർക്ക് ഹൈനസ് ☺️
@Pinnaclepro07
@Pinnaclepro07 2 жыл бұрын
@@binusilvester439 highness classic retro style aan ആർക്കും പറ്റും.
@elzee22
@elzee22 3 жыл бұрын
Stalin bai. CB350 nte concept design cheyy.
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Try cheyyam bro
@kingofkings5942
@kingofkings5942 3 жыл бұрын
Honda highness is finishing its paperwork
@sreeram47
@sreeram47 Жыл бұрын
Highness 🥰poli bike anu😍
@sumithloves
@sumithloves 3 жыл бұрын
4th gear accelerate ചെയ്തിട്ട് വിടുമ്പോൾ ഒരു vibration ഒരു തരിപ്പ് പോലെ എനിക്ക് ഫീൽ ചെയുന്നു.. From foot pegs, anybody feeling like that
@sivadasan9628
@sivadasan9628 3 жыл бұрын
🥰🥰
@jccj1679
@jccj1679 3 жыл бұрын
170 cm ulla aalk vandi upayokikan buddimutt avumo?
@emmanualthomas2077
@emmanualthomas2077 3 жыл бұрын
2 months aayi... 2500km aayi... Refinement ride quality ellam pakka... but rusting scene aanu..also build quality kore compromise cheythapole thonnunu.✌️
@densil6676
@densil6676 3 жыл бұрын
OMG
@sijo6707
@sijo6707 3 жыл бұрын
Milage
@emmanualthomas2077
@emmanualthomas2077 3 жыл бұрын
@@sijo6707 37kmpl...and 40+ in highways outside kerala
@abhilashpillai9113
@abhilashpillai9113 3 жыл бұрын
Even i am experiencing rust issues on handle and helmet lock
@shihasshihas3941
@shihasshihas3941 2 жыл бұрын
Bro man black ano lukk
@82razi
@82razi 3 жыл бұрын
Njan esuthu 👍
@firstclapmedia8625
@firstclapmedia8625 3 жыл бұрын
SkR meteor vs highness pillion comfort ethilarikum better
@SKRmotovlogs
@SKRmotovlogs 3 жыл бұрын
randum ethaandu orepolokke aane. pillion seat length alpam kuravaanu. but managable aanu. Pinne CB 350 kku split seat option Honda kodukkunnund. cost correct ariyilla, 2500-3000 aakumennu thonnunu.
@shijithkp214
@shijithkp214 3 жыл бұрын
Njan onnum parayunnila, vendallo
@identify2.094
@identify2.094 2 жыл бұрын
Can you have any rusting issue on your cb 350
@SufiTalks
@SufiTalks 2 жыл бұрын
Ys ചളി വണ്ടി
@shalom6085
@shalom6085 3 жыл бұрын
Why only 50K subs?
@11RATHEESH
@11RATHEESH 3 жыл бұрын
സൂപ്പർ റിവ്യൂ...ഇതിന്റെ 400CC ഈ വർഷം മാർച്ചിൽ ഇറങ്ങുമെന്ന് ന്യൂസ്‌ കണ്ടു, ഡീറ്റെയിൽസ് അറിയാമോ?
@mathewgeo3056
@mathewgeo3056 3 жыл бұрын
Next eyr alle bro
@amjathkhan3391
@amjathkhan3391 3 жыл бұрын
Road side assistant ellayidatum kitto with honda highness?
@aebelraju6929
@aebelraju6929 3 жыл бұрын
Available all throughout INDIA
@jafarshereefmuthu7663
@jafarshereefmuthu7663 3 жыл бұрын
Honda Hness ഞാൻ ബുക്ക് ചെയ്തു അടുത്ത വെള്ളിയാഴ്ച ഡെലിവറി
@sudhivishnu2969
@sudhivishnu2969 3 жыл бұрын
ഒരു ആഴ്ചകൊണ്ടു കിട്ടുമോ എവിടെയാണ്‌? ബുക്ക് ചെയ്തത് ? ഡീറ്റയൽസ് പ്ലീസ്സ്
@vaisakhs4284
@vaisakhs4284 3 жыл бұрын
Hi bro jawa 42.2.1 എങ്ങനെയുണ്ട് നല്ലതാണോ...
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Touringinu athra nalloru option alla. Bcz comfort alpam kuravanu. rear suspension kurachu stiffanu.
@musthafachm4718
@musthafachm4718 3 жыл бұрын
Books cheythu I am waiting
@sidhinraj1553
@sidhinraj1553 3 жыл бұрын
Congrats 🎉
@myjourneysenteyatrakal2891
@myjourneysenteyatrakal2891 3 жыл бұрын
Welcome to CB family
@kattathaekilikoodu20
@kattathaekilikoodu20 3 жыл бұрын
Same here
@AmalES007
@AmalES007 3 жыл бұрын
Ethra booking time und?
@musthafachm4718
@musthafachm4718 3 жыл бұрын
@@AmalES007 40 days
@sayanthc.ranjan2496
@sayanthc.ranjan2496 3 жыл бұрын
Bro... I am 170cm tall and 70kg weight.... Then this bike will suits me ... as its saddle height is 800mm...is this bike comfortable for short riders
@maadhujovi9528
@maadhujovi9528 3 жыл бұрын
Strellum arun smokikkum chettanekka uyaram kuravanu.marc marqueznu chettante uyarame ollu.
@alepyen4682
@alepyen4682 3 жыл бұрын
top gear ൽ 45 -50 യിൽ പോകാൻ പാടാണ് Knocking sound ഉണ്ടാകും 70 above വേണം
@akvp333
@akvp333 2 жыл бұрын
Meteor edukku
@joshyissac1147
@joshyissac1147 2 жыл бұрын
Athe
@spartan793
@spartan793 3 жыл бұрын
Allenkey a vandiyil thane indalo
@sharonjosephjohn9873
@sharonjosephjohn9873 Жыл бұрын
Pillion inu highness ano rs ano prefer cheyunnathu
@SKRmotovlogs
@SKRmotovlogs Жыл бұрын
Hness
@sajeshkannnur
@sajeshkannnur 3 жыл бұрын
Bro I am CB 350 owner we canot ride in fifth gear of 45 km/ hr min above 70 only we can change to fifth other wise chain will have issues
@sachuchandra94
@sachuchandra94 3 жыл бұрын
50 no problm for me in 5th gear yet. I think ur chain had some manufacturing defects else it wouldnt have broken down this soon
@bilu328
@bilu328 3 жыл бұрын
Agree.. 70+ anu 5th gear smooth ai pokan pattolu
@NextEraRenox
@NextEraRenox 3 жыл бұрын
Bero .. Trivandrum CBC honda yil ninnu book cheyth.Matte black Dlx pro, waiting period yethra, deliveryde status okke engane Aryan sadhikkum? Adutha video ithinte extensions and accessories ne patttie cheyyane.
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Waiting period ne patti idea illa bro. accessories nepatti oru vdo nerathe ittitunde. kzbin.info/www/bejne/q3aaaXawn7pmis0
@AAAAAANOOP
@AAAAAANOOP 3 жыл бұрын
Bro enna buk cheythe??.. Eniku 2 months wait cheyyendi vannu and finally will get delivery tomorrow 😊
@NextEraRenox
@NextEraRenox 3 жыл бұрын
@@AAAAAANOOP 17th Dec,From where you booked?
@AAAAAANOOP
@AAAAAANOOP 3 жыл бұрын
@@NextEraRenox same cbc honda tvm
@Hand2hand663
@Hand2hand663 3 жыл бұрын
Bro place evidaya enna book chytha
@midhun2246
@midhun2246 3 жыл бұрын
I got dlx pro blue last week
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Congrats bro...
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
I'll get mine after 1 month
@anvarma2717
@anvarma2717 3 жыл бұрын
Last qstion😂
@shebinbiju7238
@shebinbiju7238 3 жыл бұрын
Bro.... 175cm ulla, scooty mathram oodikkan ariyavunna, oralk ithine merukkan pattumo..?
@SKRmotovlogs
@SKRmotovlogs 3 жыл бұрын
kurachu practise cheythaal sheriyaakum bro 😊
@sajeevkandampully7408
@sajeevkandampully7408 3 жыл бұрын
5.3 height people can drive safely...
@SKRmotovlogs
@SKRmotovlogs 3 жыл бұрын
@@sajeevkandampully7408 kaal എത്താൻ അല്പം paadarikkum. ഒരു ടെസ്റ്റ് ride cheythu nokkiyit തീരുമാനിക്കുന്നത് nannayirikkum 👍
@midhun8868
@midhun8868 Жыл бұрын
Njn aadyam aayi bike odikan padichath hnessil aan
@justinboban8074
@justinboban8074 3 жыл бұрын
Royal Enfield meteor review cheyamoo full ayitt ride review
@SKRmotovlogs
@SKRmotovlogs 3 жыл бұрын
all ready cheythittunde bro. kzbin.info/www/bejne/a4vGgqNroLWhgq8
@justinboban8074
@justinboban8074 3 жыл бұрын
Thkzx drrr
@jaleesummer3115
@jaleesummer3115 3 жыл бұрын
ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് bro... തൃശൂർ ജോൺസ് honda
@gaffooorkadost4073
@gaffooorkadost4073 3 жыл бұрын
Ennu book chythu? Epo kittum?
@SKRmotovlogs
@SKRmotovlogs 3 жыл бұрын
Congrats bro
@Soorajremash
@Soorajremash 3 жыл бұрын
EMI il aano bro?
@sajeevkandampully7408
@sajeevkandampully7408 3 жыл бұрын
How is the insurance, I mean one year or 5 years...?
@anshadanshu9328
@anshadanshu9328 3 жыл бұрын
On road total cost ethrayakum
@praveenprakasan1151
@praveenprakasan1151 3 жыл бұрын
My hness has heating issues..hope it will get resolved after 01st service
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Yes bro... It will be reduced after 1st service
@mrafi6173
@mrafi6173 3 жыл бұрын
Honda daaa
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@mrafi6173 🙄
@shami2002
@shami2002 3 жыл бұрын
Honda main issue service center
@manojk7894
@manojk7894 3 жыл бұрын
Ee vandede peru ariyo SKR inu
@Mohammed-jz6hm
@Mohammed-jz6hm 3 жыл бұрын
ഞാനും എടുത്തു ഒരെണ്ണം....1200 km ഓടി😍😍
@SKRmotovlogs
@SKRmotovlogs 3 жыл бұрын
All the best & ride safe 😍
@boxer5866
@boxer5866 3 жыл бұрын
Blockil karyamaya gear shift vendi varumo? Service kahinjo?
@Mohammed-jz6hm
@Mohammed-jz6hm 3 жыл бұрын
@@boxer5866 service kazhinju....enikk scene onnum thonniyilla...pakka vandi aan....calm n quite aayi odikkendavarkk angane odikkaam...polich odikkanamenkil polich odikkaam....i really love this machine...😍
@mrafi6173
@mrafi6173 3 жыл бұрын
@@Mohammed-jz6hm kothippikkalle broo
@Mohammed-jz6hm
@Mohammed-jz6hm 3 жыл бұрын
@@mrafi6173 😀👍
@pvk3653
@pvk3653 3 жыл бұрын
Kicker ഇല്ലെങ്കിൽ ഒരു പ്രശ്നം ആണ്‌.. കുറച്ചു കാലം കഴിഞ്ഞ് ബാറ്ററി പോയാൽ വഴിയിൽ കിടക്കും
@aswin301
@aswin301 3 жыл бұрын
എന്ത് പ്രശ്നം ആണ്.... ലക്ഷങ്ങൾ എണ്ണി കൊടുത്തു വാങ്ങുന്ന കാറിനു മാനുവൽ ഷാഫ്റ് ഉണ്ടോ സ്റ്റാർട്ട് ആക്കുവാൻ.... ഞാൻ 4 കൊല്ലം ആയി NS200 BS4 ആണ് യൂസ് ചെയ്യുന്നത്...കിക്ക്‌ സ്റ്റാർട്ട് ഇല്ലാത്ത മോഡൽ ആണ്.. ഇന്ന് വരെ സെൽഫ് എടുക്കാതെ ഇരുന്നിട്ടില്ല... ബാറ്ററി drain ആയാൽ അതു കമ്പിനിയുടെ കുറ്റം അല്ല...നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാണ്.... കൃത്യ സമയത്തു ബാറ്ററി മാറുകയോ ചാർജ് ചെയ്യുകയോ ചെയ്താൽ ഒരു കുഴപ്പവും ഇല്ല...
@bunny1034
@bunny1034 3 жыл бұрын
y
@aneeshsulthan9270
@aneeshsulthan9270 3 жыл бұрын
Low down payment athraaanu bro aarkenkilum ariyamo
@_BlackBirdRider_
@_BlackBirdRider_ 3 жыл бұрын
10% of total on-road price.. depends on the variants
@aneeshsulthan9270
@aneeshsulthan9270 3 жыл бұрын
Bro showroomil chodhichapol 50000 payment chaithitt month 6850 something varum 36 masam ith over alle
@Pinnaclepro07
@Pinnaclepro07 3 жыл бұрын
@@aneeshsulthan9270 സാലറി സ്ലിപ് വേണോ ബ്രോ ഫിനാൻസ് എടുക്കാൻ
@manojk7894
@manojk7894 3 жыл бұрын
H ness aano highness aano Alla ayilu valya karyonum ilaloo Allaaa ithilipo enthilaan kaaryam ??
@tomabraham1969
@tomabraham1969 3 жыл бұрын
Meteor or cb359
@sudheeshkumaran8837
@sudheeshkumaran8837 3 жыл бұрын
Evideyayirunnu itrayum naal
@SKRmotovlogs
@SKRmotovlogs 3 жыл бұрын
😁 alpam busyaayipoi bro. Athaa
@nikhilnikz6348
@nikhilnikz6348 3 жыл бұрын
Split seat upgrade cheytha pillion space koottan pattum.
@abinsha0073
@abinsha0073 3 жыл бұрын
Nope
@anilalukkal5982
@anilalukkal5982 3 жыл бұрын
@@abinsha0073 pattum
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Yes pattum
@abinsha0073
@abinsha0073 3 жыл бұрын
@@anilalukkal5982 only difference 1.5 inch, its not improve pillion comfort
@MujeebRahman-eu1fs
@MujeebRahman-eu1fs 3 жыл бұрын
ഞാൻ എടുത്തു ഇതിന്റെ assasarees എവിടെ കിട്ടും
@midhun8868
@midhun8868 Жыл бұрын
Thrissur aanel bandidos poko
@manojeappan2489
@manojeappan2489 Жыл бұрын
Accessories
@jjinspires
@jjinspires 3 жыл бұрын
Benelli imperiale 400 review cheyamo
@yoosafislam9156
@yoosafislam9156 3 жыл бұрын
1:36 L key vandiyil thanne nalkiyittundallo
@abusajisamuel9418
@abusajisamuel9418 3 жыл бұрын
Athe access cheyyanam engil side box thuranne.... Athil took kit edukunama.... Actually velya pani illa ennalum avarke simple ayite key lock tharamayirunnu
@Akhil-ed9yw
@Akhil-ed9yw 3 жыл бұрын
Ashane.. Tvs ad kitty😁
@SKRmotovlogs
@SKRmotovlogs 3 жыл бұрын
😁
@raijen689
@raijen689 3 жыл бұрын
Mileage..?
@mrafi6173
@mrafi6173 3 жыл бұрын
35 to 45
@abdulgafoor7077
@abdulgafoor7077 3 жыл бұрын
@@mrafi6173 45ഓ
@shamil1067
@shamil1067 3 жыл бұрын
* ടാങ്കിന് നല്ലവണ്ണം കുലുക്കം ഉണ്ടോ? ഒരുപാട് review kandappol അതിൽ ചിലതിലൊക്കെ ടാങ്കിന് നല്ല ഇളക്കം ഉള്ളതായി പറയുന്നുണ്ട് * Missing ഉണ്ടോ? * oil change warning signal ഉണ്ടോ?
@anzara3583
@anzara3583 2 жыл бұрын
Tank shaking is not a problem..rubber bush is added to tank side for reducing vibration from engine side ..honda brain🔥🔥
@nobelkk2855
@nobelkk2855 2 жыл бұрын
@@anzara3583 ഇക്കാര്യം പല ആളുകൾക്കും അറിഞ്ഞൂടാ 😅😅😅
@deepujosephthomas6883
@deepujosephthomas6883 3 жыл бұрын
അപ്പോ "ജുജൂബി" എന്ന് പേര് ഇടാം CB 350
@topgythomas4838
@topgythomas4838 3 жыл бұрын
Mojo koduthu Honda CB 350 oru alojana budhiparam anoo atho njan mandan akumo
@AkhilCyclist
@AkhilCyclist 3 жыл бұрын
Mojo vere level alle boss.
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Nee mandan ആണ്
@Athul14311
@Athul14311 3 жыл бұрын
Mandan aakana chance kududal
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
Keychain ntha ingane?
@rahul_14_nataraj
@rahul_14_nataraj 3 жыл бұрын
Test drive vehicle
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@rahul_14_nataraj thats not what I asked
@rahul_14_nataraj
@rahul_14_nataraj 3 жыл бұрын
@@_anandu.vishnu_ ooh sorry what I meant is, its the key chain from honda showroom they keep the keys on some hook I believe, and it's easier to keep the key on the service guy as well, hope it's not too confusing
@_anandu.vishnu_
@_anandu.vishnu_ 3 жыл бұрын
@@rahul_14_nataraj thnx bro
@alexsali4355
@alexsali4355 3 жыл бұрын
രണ്ടു മാസം കഴിഞ്ഞാൽ ഞാൻ വാങ്ങും 👍👍👍
@alexsali4355
@alexsali4355 3 жыл бұрын
വീഡിയോയിൽ കാണുന്നത് പോലെ അല്ല വണ്ടി നേരിട്ട് കാണുന്നത് ലുക്ക്‌ ആണ് ഒരു രക്ഷയും ഇല്ല ഇന്നു ഞാൻ നേരിട്ട് കണ്ടതാ
@althaffasal4763
@althaffasal4763 2 жыл бұрын
Adutho bro Engana und vandii
New Bike Buying Tips | Save Money | Honda Highness CB350
13:14
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 541 М.
🤔Какой Орган самый длинный ? #shorts
00:42
Interceptor 650 Malayalam Indepth review & Maintenance
19:58
2024 Honda CB 350 DLX PRO Meroon | Malayalam Walkaround
11:12
One D Malayalam
Рет қаралды 16 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН