Honda city Best car 🚗🚗🚗🚗🚗🚗

  Рет қаралды 47,996

KERALA MECHANIC

KERALA MECHANIC

Күн бұрын

#honda#city#petrol#

Пікірлер: 631
@abhishekc2951
@abhishekc2951 5 ай бұрын
Watch in 2024
@jinsoncdavis
@jinsoncdavis 4 жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു 2008 Honda City ZX GXI വാങ്ങിച്ചു. 2 ആഴ്ച ആകുന്നു, ഇക്കയോട് ഫോൺ സംസാരിച്ചു അഭിപ്രായം ചോദിച്ചാണ് എടുത്തത്. ഇതുവരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്, ഡ്രൈവ് ചെയ്യാനും, യാത്ര ചെയ്യാനും അടിപൊളി ആണ്. ഉള്ളവശം ഇപ്പോളത്തെ വണ്ടികളുടെ അതെ നിലവാരത്തിൽ തന്നെ ആണ് ഇപ്പോളും, elagant look.video പറഞ്ഞത് പോലെ ഗ്രൗണ്ട് ക്ലയറൻസ് കുറവാണ്, പുറകിൽ 3 ആളുണ്ടെങ്കിൽ സൂക്ഷിച്ചു പോകണം. മൈലേജ് നോക്കിയിട്ടില്ല, 14 - 15 പഴയ്യ ഓണേർക് കിട്ടിയിരുന്നു എന്ന് പറയുന്നു. HONDA💪
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😍
@alginpantony4178
@alginpantony4178 4 жыл бұрын
2008 city zx ❤️😍👌
@wesell274
@wesell274 4 жыл бұрын
എന്റെ കൈയിലും ഉണ്ട്
@shivoham2255
@shivoham2255 4 жыл бұрын
bro...maintenance cost okke enganeyanu ??
@wesell274
@wesell274 4 жыл бұрын
@@shivoham2255 oil change oke purath ninn ann. Clutch mattiarnu 70 k kmil. 10000 rs in akathayi veliyil cheythapol
@sajjiobritto6214
@sajjiobritto6214 4 жыл бұрын
Old Honda never dies💜
@ananthujr8759
@ananthujr8759 4 жыл бұрын
കാത്തിരുന്ന വീഡിയോ...😍😍😍 🔥Honda City 🔥
@shanavasshanu8579
@shanavasshanu8579 4 жыл бұрын
ഞാനും 👍👍🔥🔥
@jinsoncdavis
@jinsoncdavis 4 жыл бұрын
Ys...me too...HONDA ..🥰
@bbs2083
@bbs2083 4 жыл бұрын
Spare parts kittan budhimuttano
@vijayvichu902
@vijayvichu902 3 жыл бұрын
Njanum
@niranjannair
@niranjannair 4 жыл бұрын
പുള്ളിക്കാരന്റെ സംസാരം കേൾക്കുമ്പോൾ വാവ സുരേഷിന്റെ ഒരു ശൈലി ഓർമ varunnu...
@Yc_garage
@Yc_garage 3 жыл бұрын
😀😀 sheriya
@manuc1670
@manuc1670 3 жыл бұрын
Ee athithiye evidunnu kitty
@afin19
@afin19 3 жыл бұрын
Detailed explanation Anu main
@akhilv8036
@akhilv8036 2 жыл бұрын
Athe
@kannannairkk4512
@kannannairkk4512 2 жыл бұрын
നി ഒരു മൈരും ഓർക്കേണ്ട 😡😡😡
@mosesmathew58
@mosesmathew58 2 жыл бұрын
Bro, what you said, everything is true, bcse I have 2007 city zx. Appreciate your knowledge about vehicles(specially about honda) and your simple expression.
@malluautovlogs
@malluautovlogs 2 жыл бұрын
Me 2
@lostlist8313
@lostlist8313 Жыл бұрын
Mileage 😂
@emeraldjoseph577
@emeraldjoseph577 4 жыл бұрын
ഇക്കാ സൂപ്പർ ആണ് നല്ല അറിവും അനുഭവ സമ്പത്തും ഉള്ള ആള് ആണ് മിക്കപ്പോഴും വിളിക്കാറ് ഉണ്ട്. സംശയങ്ങൾ എല്ലാം ക്ലിയർ ആക്കി തരാർ ഉണ്ട്. ഇക്കയെ പോലെ ഉള്ള നല്ല ടെക്‌നിസിഷ്യൻസ് മിക്ക സ്ഥലങ്ങളിലും ഇല്ല എന്ന് ഉള്ളത് ആണ്
@vimalsalas313
@vimalsalas313 4 жыл бұрын
കുറ്റം പറയുന്നവർ പറയട്ടെ ഇക്കാ. ഇക്കയുടെ അവതരണം ഇഷ്ടപ്പെടുന്ന കുറേ ആൾകാർ ഉണ്ട്. Keep going. ...😍😍
@bibincha
@bibincha 4 жыл бұрын
E avatharana shaili mattarath ika
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Okkk😍😍😍😍😍
@muhammednishad7655
@muhammednishad7655 4 жыл бұрын
Bro ഈ അവതരണം നല്ലതാണ് എല്ലാവർക്കും കാര്യം മനസിലാകുന്നുണ്ട് ഇതു മനസിലാക്കാത്തവ്ർക് എന്തോ പ്രശ്നം ഉണ്ട് അതുകൊണ്ട് ഇതു maintane ചെയ്യൂ
@jineshkk2579
@jineshkk2579 4 жыл бұрын
My favorite sedan honda city😍😍😍 1.5 ലിറ്റർ engine ഏ.സി ഇട്ട് ഓടിച്ചാലും പവറിന് ഒരു കുറവും ഇല്ല. മൈലേജ് നല്ല ഡ്രൈവിംഗിന് 14 കിട്ടും. എത്ര ദൂരം ഓടിച്ചാലും മടുക്കില്ല. അതുപോലെ ഹോണ്ടയുടെ ഇഷ്ട വണ്ടിയാണ് ഹോണ്ട ജാസ് നല്ല സ്പേസ് ഉള്ള വണ്ടിയാണ്. ജാസിൻ്റെ പെട്രോൾ ടാങ്ക് Front ൽ ആണ് അതുകൊണ്ട് back നല്ല സ്പേസ് ആണ് 'Flattbottom വരുന്നതു കൊണ്ട്. ഇക്ക ജാസ് ഒന്നു റിവ്യൂ ചെയ്യുമോ വീഡിയോ കാണാറുണ്ട്.
@Jasir12345
@Jasir12345 4 жыл бұрын
vegam Adithattum Long odichal ksheenam varum ... seating position
@Jasir12345
@Jasir12345 4 жыл бұрын
Mileage kuravaanu
@shafeeqsalman5686
@shafeeqsalman5686 4 жыл бұрын
City lover
@bibincherumkuzhy9784
@bibincherumkuzhy9784 4 жыл бұрын
സർ, എനിക്ക് ഒരു മാസം 6000 to 7500 km കമ്പനി ആവശ്വങ്ങൾക്ക് യാത്ര വരുന്നുണ്ട്, നിലവിൽ ടാക്സി വിളിക്കുകയാണ്, എനിക്ക് ഡ്രൈവിങ്ങ് അറിയാം, നല്ല കംഫർട്ട്ഉളതും, മൈലേജ് ഉളതും, ലാഗ് ഇല്ലാത്തതും, എക്സീക്യൂട്ടീവ് Use and സിഗിൾuse.ഇതിന് അനുശോജ്യമായ വാഹനം നിർദേശീക്കാമോ???? Price 12 to 20L
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Creta,Nexon diesel City diesel,vento,Verna fludic diesel
@saleemthattarathodi3797
@saleemthattarathodi3797 4 жыл бұрын
താങ്കളുടെ അവതരണവും വണ്ടി പണിയുന്ന ശൈലിയും ഏറെ ഇഷ്ടപ്പെട്ടു, ഞാൻ മലപ്പുറത്ത് നിന്ന് സലീം
@allrounder3538
@allrounder3538 4 жыл бұрын
നിസാൻ micra കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@X-DIABLO-86
@X-DIABLO-86 3 жыл бұрын
2012 model is SUPERB ❤❤❤
@TargetRaider
@TargetRaider Ай бұрын
Who on 2024 watch on the video and who like this video my favourite car I have the this one
@jeneeshasok3956
@jeneeshasok3956 3 жыл бұрын
ഇക്ക .. നിങ്ങളുടെ ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മിച്ചം ആണ് അടിപൊളിയാണ് .. ഞാൻ തൃശ്ശൂർ ന് ആണ് ...👍🏻
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Hi
@MuhammadSaleem-jv6lg
@MuhammadSaleem-jv6lg 4 жыл бұрын
ആരാ പറഞ്ഞത് നെഗറ്റീവ് ആണ എനിക്ക് ഈ ചാനൽ വളരെ പോസിറ്റീവ് ഇക്ക അടിപൊളിയാണ് എൻറെ കട്ട സപ്പോർട്ട്
@user-pm7lm6yx2i
@user-pm7lm6yx2i Жыл бұрын
ഡിയർ ഇക്ക ഞാൻ ഒരു amaze പെട്രോൾ 2019മോഡൽ യൂസ്ഡ് വാങ്ങി മൂന്നര കൊല്ലം കൊണ്ട് 14000കിലോമീറ്റർ ഓടിയ വണ്ടിയാണ് എനിക്ക് ഹൈവേയിൽ 13കിലോമീറ്റർ മൈലേജ് ആണ് കിട്ടുന്നത് മൂന്നു ഓയിൽ സർവീസ് കഴിഞ്ഞു ഇനി എന്താണ് പോംവഴി ഞാൻ വാങ്ങി രണ്ടു മാസമേ ആയുള്ളൂ അടുത്ത ജനുവരിയിൽ ആണ് അടുത്ത സർവീസ് വേറെ ഒരു പ്രശ്നവും ഇല്ല നല്ല യാത്ര സുഖം ഉള്ള വണ്ടിയാണ് മൈലേജ് കുറയാൻ എന്താണ് കാരണം എന്നറിയില്ല ഇതിന് ഒരു മറുപടി തരാമോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Map,maf clean cheyyu
@kumarpachiriyan7885
@kumarpachiriyan7885 4 жыл бұрын
Oru mechanic nte baasha vere oru mechanic nu manasilaakum ekkaa😄😄
@farhadfighter165
@farhadfighter165 Жыл бұрын
2009 മോഡൽ Honda City Zx (Dolphin type ) എത്ര രൂപ വരെ കൊടുക്കാം...??! വൈറ്റ് ആണ്. റിപ്ലൈ പ്ലീസ്!!!
@AlenArif
@AlenArif Ай бұрын
Good advice..
@santhoshc4953
@santhoshc4953 4 жыл бұрын
Wating for 2009 Verna review
@janak3413
@janak3413 2 жыл бұрын
I like and love u.I have Honda city 2011 Auto.Excellent feel!
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
💞💞
@anoopkk3924
@anoopkk3924 4 жыл бұрын
Hai,enikku Mahindra xuv 500 w8 model vehicle edukkanam ennundu ee vaahanatte kurichu onnu paranju tarumo,maintenance cost,ellaam oru cheriya familykku upayogikkan pattumo ee vaahanam
@sebastianjoseph6012
@sebastianjoseph6012 4 жыл бұрын
Honda ഡീസൽ എൻജിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@arjuntas
@arjuntas 4 жыл бұрын
City type 2 1.3 review cheyamo ?
@amalreji323
@amalreji323 4 жыл бұрын
ikka..Honda cityude thanne I-DSI petrol engine undarunallo..Athinu Milage kooduthal aanu.
@mathewantony8789
@mathewantony8789 3 жыл бұрын
Sabinikka honda city ,2010 model @350000 Eduthal nashtamakumo Kudathe tail lamp il chelikeriyathu pole thonnunnu ithu flood affected ayrikkumo Marupadi tharane
@subin.c
@subin.c 4 жыл бұрын
Honda City review super.ikka Honda City fan analle.honda city.vandi highway roadl super aan oodikkan.but suspension soft aayond rough roadil oodikkan ichiri paad aan.athe pole ground clearance ikka paranja pole kurav aan.driving comfort super aan athe pole handlingum Poli aan
@vijayvichu902
@vijayvichu902 3 жыл бұрын
Honda City 💕💕💕💕💕
@emmanuelmathew3593
@emmanuelmathew3593 4 жыл бұрын
അംബാസിഡർ കാറിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@sarathgopal8402
@sarathgopal8402 4 жыл бұрын
ശെരിക്കും അമ്പി ഉയിർ ❤️❤️😘
@vaishakhv8174
@vaishakhv8174 4 жыл бұрын
ശെരിക്കും ഏതൊരാൾക്കും മനസ്സിലാകും... നിങ്ങള്ക് നല്ല അറിവ് ഉണ്ട്.. സമ്മതിക്കാതെ വയ്യ...
@shajikuzhivila1151
@shajikuzhivila1151 4 жыл бұрын
Inteligent Variable Valve Timing and Electronic Lift Control എന്നാണ് Honda iVTEC ന്റെ പൂർണ രൂപം...
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Athu IVTEC AANU ETHU VTEC AANU
@malluautovlogs
@malluautovlogs 2 жыл бұрын
@@KERALAMECHANIC s
@sabithsabi2625
@sabithsabi2625 4 жыл бұрын
Honda civic cheyyamo
@ajay9382
@ajay9382 4 жыл бұрын
Honda city my favorite sedan.. thank you ikka.. 😍😊👍
@eagleeye2071
@eagleeye2071 8 ай бұрын
Ikkaye engane contact cheyyam🤔
@nithincprabhakar2233
@nithincprabhakar2233 4 жыл бұрын
ഇക്ക വീഡിയോ നന്നായി 👍👌 വണ്ടിയെ കുറിച്ച് കൂടുതൽ അറിവ് ഇല്ലാത്തവർക് ഏറ്റവും എളുപ്പം കാര്യങ്ങൾ മനസിൽ ആക്കാൻ പറ്റുന്നുടെന്നു 100% വിശ്വാസികയുന്നു. ടെക്നിക്കൽ ഭാഗങ്ങൾ ഏറ്റവും പെട്ടന്ന് മനസിൽ ആവുന്ന ആ രീതിയിൽ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നു വാഹനത്തെ കുറിച്ച് കൂടുതൽ അറിവ് ഇല്ലാത്ത സാധാരകർക്കു അതു വളരെ ഉപകാരപെടും
@akhilachu7411
@akhilachu7411 4 жыл бұрын
അശോക് Leyland car ചെയ്യാൻ പറ്റുമോ??
@dreamcatcher1753
@dreamcatcher1753 4 жыл бұрын
ഇക്ക ഒരു ഡൌട്ട് നമ്മൾ കാർ ഓടിക്കുമ്പോൾ ബ്രേക്ക് apply ചെയ്യുമ്പോൾ front wheel മാത്രം അല്ലെ stop ആവുന്നുള്ളൂ, അപ്പോൾ പിന്നെ rear wheel disk ബ്രേക്ക്‌ എന്തിനാണ്, pls reply
@ashoktrees9336
@ashoktrees9336 4 жыл бұрын
Power aanu front wheel mathramaayi kittunnath(front wheel driving vandikal mathram).. braking power 4 wheelilum kittum
@TANVEERKHAN07
@TANVEERKHAN07 4 жыл бұрын
Ikka tata nexon nalle vandi aano? Reliable aanno? Please reply
@breezytitan
@breezytitan 4 жыл бұрын
തന്‍വീര്‍ റ്റാറ്റാ nexon അടിപൊളി വണ്ടിയാണ്, എൻ്റെ കൂട്ടുകാരൻ്റെ കയ്യിലുണ്ട്, നെടുമ്പാശ്ശേരി തിരുവനന്തപുരം ഓടിച്ച അനുഭവം ഉണ്ട്,
@TANVEERKHAN07
@TANVEERKHAN07 4 жыл бұрын
@@breezytitan petrol or diesel? 2020 model aano?
@sreekanth8445
@sreekanth8445 3 жыл бұрын
Good and simple presentation 👍👍👍👍
@donemathew603
@donemathew603 4 жыл бұрын
ഇക്ക നമ്മുടെ" പോലീസ് വണ്ടി "♥♥ ഇൻവെഡർ ഒന്നു ചെയുന്നെ..
@arun24417
@arun24417 4 жыл бұрын
🙏
@careful2314
@careful2314 4 жыл бұрын
Hondayude spare parts rate kuduthal aano?? Oru Honda City edukan aagrahamund.
@SachinSuresh
@SachinSuresh 3 жыл бұрын
Showroomil nalla rate aan. Saadha workshopil cheyumbol 1/4 the aakunnullu
@muneebkeyyem8321
@muneebkeyyem8321 4 жыл бұрын
Where is my legendary pajero.. ചെയ്യുമ്പോ parts availability കൂടി ഉൾപെടുത്തണെ
@ariyansgroup
@ariyansgroup 3 жыл бұрын
Bro, Honda City Diesel model 2014-2017 oru review edamoo? Maintenance cost, stability etc..
@minipremdas5882
@minipremdas5882 4 жыл бұрын
Hodna city type 2 edukkan thalparyam ond ...2002 model vandi okke enganund ..paniokke ????
@peusebj5900
@peusebj5900 4 жыл бұрын
My car is 2007 honda city
@SachinSuresh
@SachinSuresh 3 жыл бұрын
Enteyum
@vaisakhrk8760
@vaisakhrk8760 4 жыл бұрын
പഴയ wagon R ഇടാമെന്നു പറഞ്ഞതല്ലേ 🙂
@muhammedirshad8742
@muhammedirshad8742 4 жыл бұрын
ഇക്കാ..5 month ആയി polo ye കുറിച്ചു ഒരു റിവ്യൂ ചോദിക്കുന്നു ... Whatsappilum msg അയച്ചിട്ടുണ്ട് ... പറ്റുമെങ്കിൽ ഒന്ന് റിപ്ലൈ തരണേ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Teerchayaayum cheyyaam saho
@binisonkv4645
@binisonkv4645 4 жыл бұрын
@@KERALAMECHANIC katta waiting for polo full review. Youth nte vandi alle, orupadu aalkkarkk arriyaan aagraham undakum.
@mufsilp1535
@mufsilp1535 4 жыл бұрын
Civic
@Me_snail
@Me_snail 2 жыл бұрын
Zx vetc model cityil Air bags varunnundo?
@thariquethari4475
@thariquethari4475 4 жыл бұрын
2008 i-vtech stearing set change cheyyam etra price varum..ippo valare cheriya shivering indu
@pramodpratheep5773
@pramodpratheep5773 4 жыл бұрын
Honda Brio എങ്ങനെയുണ്ട് പെട്രോൾ, ആരെങ്കിലും ഉപയോഗിച്ചവർ അഭിപ്രായം പറയാമോ
@akhileshunni9472
@akhileshunni9472 4 жыл бұрын
Ritz petrol
@jugalantony8721
@jugalantony8721 4 жыл бұрын
Skoda octavia old model (2005) ina patti parayuvo??
@Akshay-fm2pf
@Akshay-fm2pf 4 жыл бұрын
Chetta inniyulla carinte videoyil car interior and exterior function kudi parayamo
@studiosahara1120
@studiosahara1120 4 жыл бұрын
Good episode
@jasimki8722
@jasimki8722 4 жыл бұрын
Ambassador car ne kurich review cheyyumo Isuzu ,stride, bmc ithil eth engine aa nallath
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
Isuzu a bro nallathu
@ROYS011
@ROYS011 4 жыл бұрын
Nice Video 👌👍👌👍👌
@rajeshnadh
@rajeshnadh 4 жыл бұрын
Nissan sunny petrol, hyundai verna old modal ulpeduthamo
@jayakrishnanr2185
@jayakrishnanr2185 3 жыл бұрын
Honda city 2004 ac compressor rate ariyamo?
@rizwanrishu7782
@rizwanrishu7782 4 жыл бұрын
Ikka 1998 honda city market rate paranj tharoo plz urgent anu rply tharanee
@movingmallu2360
@movingmallu2360 4 жыл бұрын
Honda city 2006 market value etrayaanu ekka . Njan oru sedan nokkunundu
@KL01MALLUVLOGS
@KL01MALLUVLOGS 2 жыл бұрын
Honda city vtec use cheyyunna arengilm ivde undo. City Vtec 2007 model edukan plan unde Ullavr oru reply tharamo Maintaince. Spareparts. Servies cost etc Engaya? Cost ano. Sadharanakaranu thagaan kazhiyunna expence ano honda cityk varunnnath. Plsss reply......
@shuhaibkv1039
@shuhaibkv1039 2 жыл бұрын
Maintenance kuravanu
@sreekumarelayedath3611
@sreekumarelayedath3611 2 жыл бұрын
എന്റെ ഹോണ്ട സിറ്റി 2004 മോഡൽ ഇടക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എല്ലാ വാണിംഗ് ലൈറ്റ് ഓഫ്‌ ആയി സ്റ്റാർട്ട്‌ ആവാതെ നിൽക്കുന്നു. അതിന് കാരണം എന്താണ്? കൂടെ പരിഹരിക്കാനുള്ള മാർഗവും പറഞ്ഞുതരണേ.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@sreekumarelayedath3611
@sreekumarelayedath3611 2 жыл бұрын
Thank you for your valuable response 🥰. സന്തോഷം ♥️
@hareeshschandra4836
@hareeshschandra4836 7 ай бұрын
Mileage ethra kittum?
@shejeeb1117
@shejeeb1117 4 жыл бұрын
Corolla 2007 cheyyamo...?
@SuperSuzuki-f1k
@SuperSuzuki-f1k 2 жыл бұрын
Sabin ikka 2014 maruti suzuki wagonr stingray. Pattumenkil. Review cheyyamo
@dileepkalappat9221
@dileepkalappat9221 2 жыл бұрын
Super
@shanavasshanu8579
@shanavasshanu8579 4 жыл бұрын
ഞാൻ ചോദിച്ച review thanks 👍👍❤️❤️😍😍
@nkbtech2854
@nkbtech2854 3 жыл бұрын
10 lakhs budjetil edukan pattiya nalloru second hand compact SUV (base model)ethanennu paranju tharamo
@statzymuse3874
@statzymuse3874 4 жыл бұрын
കാത്തിരുന്ന വീഡിയോ.. ഒരിക്കൽ കമെന്റ് ഇട്ടിരുന്നു.. എനിക്കും ഉണ്ട് 2008 ഇതേ മോഡൽ ഹോണ്ട സിറ്റി.. 3 വർഷം ആയിട്ട് കൂടെ ഉണ്ട് .. റൈഡിങ് കംഫർട്ട് ആണ് മെയ്ൻ.. എൻജിൻ superb.. ♥️
@wesell274
@wesell274 4 жыл бұрын
എന്റെ കൈയിലും ഉണ്ട് 2007 model
@movingmallu2360
@movingmallu2360 Жыл бұрын
മൈല്ലേജ് എത്ര കിട്ടുന്നുണ്ട്
@statzymuse3874
@statzymuse3874 Жыл бұрын
@@movingmallu2360 13-17, പിന്നെ ഓടിക്കുന്ന പോലെ ഇരിക്കും .. ലോങ് ഹൈവേ പോയാൽ അത്യാവശ്യം നല്ല മൈലേജ് കിട്ടും
@movingmallu2360
@movingmallu2360 Жыл бұрын
@@statzymuse3874 എത്ര രൂപയ്ക്കു ആണ് മേടിച്ചതു
@statzymuse3874
@statzymuse3874 Жыл бұрын
@@movingmallu2360 2008 model, 2017 il vaangi, single owner, 60k kilometer, 3lakh..
@sinojxavier8090
@sinojxavier8090 4 жыл бұрын
റ്റാറ്റാ ഗ്രാൻഡിനെ കുറിച്ച് ഒരിക്കലും വീഡിയോ ചെയ്‌യുമോ please
@torqueend1874
@torqueend1874 4 жыл бұрын
bri ippop odikkunnathu super vabdiyaanu.. ee vandi iragiya timil oru tharamgam aaya vandi aanu.. honda citye jamgade idayilottu konduvanna vandi.. type 2 okke ippol aanu ellarum ishttappedaan thudangiyathu .. ithu kazhinju irangiya model atraporayirunnu... but ippol itangunnathu kidu look aanu...
@ratheeshkrishn
@ratheeshkrishn 4 жыл бұрын
Beautiful ambience.....
@sajircsajirc4504
@sajircsajirc4504 4 жыл бұрын
ഇക്ക DE കാര്ബാനയിസ്സെഷനെപ്പറ്റി ഒരു വീഡിയോ ഇടുമോ
@jaleelpang9574
@jaleelpang9574 4 жыл бұрын
Waitting വരും, വരാതിരിക്കില്ല
@SomewhereIbelong90
@SomewhereIbelong90 4 жыл бұрын
ഞാൻ ചെയ്തു, പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല
@AllenJoshyJohn
@AllenJoshyJohn 4 жыл бұрын
Adipoli ekka ❤️❤️❤️WAITING for Polo GT TDI review.
@thejumathew3332
@thejumathew3332 3 жыл бұрын
Chetta hhndai getz engane und ???
@bijusulaiman
@bijusulaiman 4 жыл бұрын
താങ്കളുടെ workshop contact നമ്പറും ലൊക്കേഷനും ഷെയർ ചെയ്യാമോ ? വളരെ ഉപകാരം ആയിരിക്കും
@abdulrahmanfarooqi2293
@abdulrahmanfarooqi2293 4 жыл бұрын
Bhai keep it up. You are doing great, please do the Civic automatic and manual, 2007 to 2013, thanks
@manumathew9381
@manumathew9381 4 жыл бұрын
Maruthi SX4 petrol video wating....
@arjunsuresh2369
@arjunsuresh2369 4 жыл бұрын
Etta honda civic reborn review kittumo. Palarkkum eduth modification cheyanam enn unde pakshe car detailed review kittan illa. Maintenance , Common problems, #HONDA_CIVIC_REBORN
@tajalsadd497
@tajalsadd497 4 жыл бұрын
Bro if v change new two tyre in front side is it compulsory to do alignment bcz they did wheel balancing only b4 front tyre was China tyre now I put tat to backside now front tyre is now hankook now the problem is steering not returning back while turning Am in Qatar
@sidharthsidhuz9538
@sidharthsidhuz9538 4 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@cherryven123
@cherryven123 4 жыл бұрын
കൊള്ളാം, ഒരു ഹോണ്ടാ civic ന്റെ maintenance പെയ്യാൻ ഉണ്ടാരുന്നു,contatct ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ?
@Tamil69973
@Tamil69973 4 жыл бұрын
Hi Mr Sabeen very good video keep it up please continue
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank you
@muhammedmehaboob1690
@muhammedmehaboob1690 4 жыл бұрын
Ikka maruthi SX4 nte oru video cheyavoo...
@arjunsreedhar7076
@arjunsreedhar7076 4 жыл бұрын
Ikka sx4 petrol and diesel parayanea..
@abdulrahmanfarooqi2293
@abdulrahmanfarooqi2293 4 жыл бұрын
Petrol old and diesel new
@lathikolakkad
@lathikolakkad 4 жыл бұрын
Honda jaas engine
@safeer610
@safeer610 4 жыл бұрын
Honda WRV Diesel model egane und?
@bac_kom5807
@bac_kom5807 Жыл бұрын
City VTEC nu - 4 wheel Disc brake alle..?
@MERKAVA100
@MERKAVA100 4 жыл бұрын
Good video Can you tell me which is this place
@sreejithkumar5673
@sreejithkumar5673 4 жыл бұрын
Chetta ford fiesta classic nte review cheyyumo
@sajitr7781
@sajitr7781 4 жыл бұрын
Maruthi ignis റിവ്യൂ കിട്ടുമോ..... തങ്ങളുടെ റിവ്യൂ വളരെ ഫലപ്രദമാണ്.... Thanks...
@shanwinedw
@shanwinedw 4 жыл бұрын
Nice video bro good information 👍🥰👌👍
@sarinc22
@sarinc22 4 жыл бұрын
good review . നാറ്റിൽ ഇപ്പോഴും city Zx (i-dsi) engine use cheyunnu.
@jinsoncdavis
@jinsoncdavis 4 жыл бұрын
Milage engane unde, njan used vedichu 2008 idsi. Ac idumbol kurachu power kurav feel cheyyunde. Pinne front suspension kurach sound unde, bad road pokumbol. Engane unde ningalk experience
@sarinc22
@sarinc22 4 жыл бұрын
@@jinsoncdavis Mileage 12-13 km/l in city driving. Rear Wheel bearing & Front Shock change cheythu. Performance with ac on & off is same. Car still good to drive. Try changing spark plugs also.
@abrahamtomyparakkal2903
@abrahamtomyparakkal2903 3 жыл бұрын
Is 6 feet height person comfortable for driving honda city ??
@malluautovlogs
@malluautovlogs 2 жыл бұрын
S
@krishkrishna590
@krishkrishna590 4 жыл бұрын
Chyattayii safari dicor vedio chiyamo old model..please
@mubashirkp5457
@mubashirkp5457 Жыл бұрын
@arundevsasi5502
@arundevsasi5502 4 жыл бұрын
Ekka adipoli.thanks. honda more video cheyu and ignis koode cheyane please
Honda City ZX 2006(Dolphin) model Car | Honest User Review | Performance | Features| Malayalam
15:19
jazz diesel വാട്ട് എ ബ്യൂട്ടിഫുൾ
13:48
honda civic ഒരു petrol jet ആണോ🤔🤔🤔
15:56
KERALA MECHANIC
Рет қаралды 62 М.
Honda Mobilio |Smart Drive 15th oct 2014
20:24
asianetnews
Рет қаралды 141 М.
25 Years of the Honda City - India’s favourite sedan!
52:38
Jaydsgarage
Рет қаралды 111 М.